Ep 719| Marimayam | Money Hunters!?

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @gamingwithkannappi4910
    @gamingwithkannappi4910 10 місяців тому +176

    Le പിണറായി ഇതെന്നെ ഉദ്ദേശിച്ചിട്ടാണ് എന്നെത്തന്നെ ഉദ്ദേശിച്ചിട്ടാണ് 😅

  • @josephmathai7574
    @josephmathai7574 10 місяців тому +169

    എവിടേയോ ഈ കഥ കേട്ടതോ കണ്ടതോ പോലെ... ചിലപ്പോൾ തോന്നൽ ആയിരിക്കും 😀😀

    • @user-zw7sk5gv6l
      @user-zw7sk5gv6l 8 місяців тому +4

      Kadhanayakan jayaram movie

    • @Dragondrive-lf4vj
      @Dragondrive-lf4vj 6 місяців тому +6

      Pinarai de yathra

    • @rajankn932
      @rajankn932 5 місяців тому +1

      😃😂🤣

    • @aaryesdee
      @aaryesdee 5 місяців тому

      Yes. I too feel same.

    • @johnyv.k3746
      @johnyv.k3746 12 днів тому

      മറിമായം ടീമിന് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയുടെ കഥയറിയാമല്ലോ അല്ലേ?😅

  • @emmanuelmangattu7448
    @emmanuelmangattu7448 10 місяців тому +411

    കേരളത്തിലെ ഇന്നത്തെ രാഷ്ടീയ സംഭവങ്ങൾ ഇത്ര സത്യസന്ധമായി അവ തരിപ്പിച്ച ഈ എപ്പിസോഡിൻ്റെ അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ

    • @nsarunkumar9033
      @nsarunkumar9033 10 місяців тому +4

      മികച്ച ഹാസ്യ പരിപാടിക്കുള്ള അവാർഡ് വേറെ പോയി! "നക്കുക.. പിടിക്കുക.. പങ്കുവെക്കുക.. അവാർഡ്, പ്രശസ്തിപത്രമൊക്കെയും നാം.. വലിച്ചും വലിപ്പിച്ചും വാഴുക.. കഴുതപ്പുലികളായ് മോഴകളായ് നാം.."!!!

    • @socialedutips6158
      @socialedutips6158 10 місяців тому

      എമ്മാതിരി ഊക്കൽ 🤣🤣

  • @Njan1989
    @Njan1989 10 місяців тому +316

    Oh... Finally.... 😄😄. കട്ട waiting ആയിരുന്നു ഈ എപ്പിസോഡിന് വേണ്ടി. കമ്മി കൂട്ടങ്ങളെയും പരട്ട ചങ്കനേം പേടിച്ചു ഈ എപ്പിസോഡ് ഇടാതിരിക്കോ എന്ന് വരെ വിചാരിച്ചു. Thanks lot മഴവിൽ മനോരമ ❤❤❤❤. അടിപൊളി എപ്പിസോഡ് 😄😄😄😄👌🏻.

    • @Lolanlolan304
      @Lolanlolan304 10 місяців тому +13

      അതിന് മറിമായം ടീം വേറെ ജനിക്കണം 🤣😂

  • @Hotelalamkol
    @Hotelalamkol 10 місяців тому +29

    ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ മഹാനെ 😍🤟🏻❤‍🔥❤‍🔥

  • @janaki-wn4lq
    @janaki-wn4lq 10 місяців тому +201

    സുഗതൻ ആരായിട്ടാണോ അഭിനയിച്ചത് ആ കഥാപാത്രത്തോട് നൂറു ശതമാനവും നീതിപുലർത്തി. Body language, dialogue delivery ellam. Congrats

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 10 місяців тому +154

    Dr ബിന്ദു മിനിസ്റ്റർ കണ്ണട വാങ്ങിയതിന് കളിയിയാകുകയാണോ ഗോവിന്ദ മാസ്റ്റർ പെരുമാറും

  • @mallu_youtube
    @mallu_youtube 10 місяців тому +22

    കേരള സർക്കാറും സർക്കാർ ഓഫിസുകളും ഉള്ളോടത്തോളം കാലം മറിമായതിന് കണ്ടന്റ് ക്ഷാമം ഉണ്ടാവില്ല 😂

  • @RevathiUM-l1g
    @RevathiUM-l1g 10 місяців тому +57

    ഇതിലും വലുതെന്തോ വരാൻ ഇരുന്നതാ 😄😄സർക്കാറിനെ വിമർശിക്കാൻ കൂടുതൽ ഇനി എന്തു വേണം.. കലക്കി.. തിമിർത്തു 👍👍🙏

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 10 місяців тому +43

    സ്ക്രിപ്റ്റ് ഒരു രക്ഷയുമില്ല പൊളിച്ചു 😂😂😂😂😂🔥🔥🔥🙏🙏🙏🙏👌

  • @pphpph7240
    @pphpph7240 10 місяців тому +81

    ഇതൊന്നും ആരെയും ഉദ്ദേശിച്ചല്ല ട്ടോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @AkhilKLMcr7
    @AkhilKLMcr7 10 місяців тому +126

    LDF വന്നു എല്ലാം സെറിയായി 🙌😂

  • @sivadaspi1628
    @sivadaspi1628 10 місяців тому +75

    Sugathan karanavar is replica of our Pinu Rajavu😂

  • @yun00825
    @yun00825 10 місяців тому +61

    ഇരട്ട ചങ്കനെയും കൂട്ടരെയും നൈസായി ട്രോളി അല്ലേ..😂

  • @VJ-mz1sy
    @VJ-mz1sy 10 місяців тому +73

    അടുത്ത episode ൽ വല്ല്യേട്ടന്റെ വായിൽ മരപ്പട്ടി മൂത്രമൊഴിക്കുന്നതു കാണാൻ ആഗ്രഹിക്കുന്നു .

    • @archanakpillai5843
      @archanakpillai5843 10 місяців тому

      Ninte thanthedea vaayil veezhathe nookkikko adyam

    • @InvestWithMR
      @InvestWithMR 10 місяців тому +28

      @@archanakpillai5843Antham Kammi spotted😂😂😂

    • @shijis6414
      @shijis6414 10 місяців тому

      Nintae ammaedae evidelum veeno...atho nintae evidelum anno...​@@archanakpillai5843

    • @sathyantk8996
      @sathyantk8996 10 місяців тому +3

      ​@@InvestWithMRസ്വഭാവം പുറത്ത് വന്നു എന്നു പറയൂ

    • @jaisjohn3851
      @jaisjohn3851 8 місяців тому +2

      @@archanakpillai5843 തന്തയെ പറഞ്ഞാൽ മക്കൾക്ക്‌ പൊള്ളും 😂

  • @sumeshkg7583
    @sumeshkg7583 10 місяців тому +24

    അമ്മാതിരി കമന്റ്‌ ഒന്നും വേണ്ടാ. അടുത്ത എപ്പിസോഡ് പോരട്ടെ 😂😂😂😂😂

  • @JayapalMK
    @JayapalMK 10 місяців тому +21

    ഇത് എന്നെ ട്രോളിയതാണ് - പിണു😅😅

  • @keralaboy65
    @keralaboy65 10 місяців тому +46

    വെറുതെ യെലെ മാറിമായതിന് അവാർഡ് കൊടുക്കാത്തത് കാരണ ഭൂതൻ തേരാത്തത് ☺️😅😅😅

  • @jitu_fmband-formessiah1989
    @jitu_fmband-formessiah1989 10 місяців тому +25

    Atlast episode ethi ❤❤❤❤
    Superb
    Amazing artist
    Thanks marimayam ..

  • @Advocateപടവീരൻ
    @Advocateപടവീരൻ 5 місяців тому +25

    അച്ഛൻ - വി.എസ് അച്ചുതാനന്ദൻ
    അമ്മയുടെ കുടുംബം - കേന്ദ്രം
    മകൻ - പിണറായി 😂😂😂

  • @jayasreejayadevan8123
    @jayasreejayadevan8123 10 місяців тому +16

    സ്നേഹ എന്ത് wonderful actress ആണ്.. ഏത് കഥാപാത്രം ആണെങ്കിലും perfect

  • @SreekalaSoman-ij7zb
    @SreekalaSoman-ij7zb 10 місяців тому +22

    Navakerala yathre trolly❤❤❤❤❤😅😅😅😅

  • @GopalanKgk
    @GopalanKgk 10 місяців тому +14

    ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് . ഞൻ സമ്മതിക്കൂല.

  • @pradeepcalicut4638
    @pradeepcalicut4638 10 місяців тому +28

    ഇലയ്ക്കും മുള്ളിനും കെടില്ലാത്തെ കേരളത്തിലെ അവസ്ഥ മനസിലാക്കി തരാൻ പറ്റുന്ന ഒരേ ഒരു പരിപാടി 👍

  • @charanjithnattyala8033
    @charanjithnattyala8033 10 місяців тому +7

    Highly appreciate Marimayam team and Manorama... Adichu annakil koduthitundu..... 👍👍😂😂

  • @noushadck7598
    @noushadck7598 10 місяців тому +8

    ഉണ്ണിയെ കാണുമ്പോൾ ഗോവിന്ദം മാഷ് ഓർമ്മവരുന്നു 😅😊

  • @Water_jet
    @Water_jet 10 місяців тому +6

    കാത്തിരുന്നു കാത്തിരുന്നു.... കിട്ടിയതിൽ സന്തോഷം 😇😇😇

  • @shelbyfamilyy
    @shelbyfamilyy 10 місяців тому +10

    അമ്മാതിരി കമെന്റ് വേണ്ട ട്ടോ 😂

  • @mikkus8663
    @mikkus8663 10 місяців тому +7

    പൂട്ടിക്കും പൂട്ടിക്കും മറിമായം ഞങ്ങൾ പൂട്ടിക്കും 🤣🤣🤣🤣🤣

  • @കുമ്പിടിസ്വാമി-ഝ2ഘ

    സുഗതൻ കലക്കി കറക്റ്റ് പിണറായിയെ പോലെ അഭിനയിച്ചു

  • @binoyvishnu.
    @binoyvishnu. 10 місяців тому +51

    26,000 കോടി രൂപയുടെ നികുതി കുടിശിക പിരിച്ചെടുക്കാൻ ഉണ്ട് C&AG Report ൽ ഉണ്ട് . ഇത് പിരിച്ചെടുക്കാതെ LDF Government ശ്രമിക്കാതെ കടം വാങ്ങി വാങ്ങി ആളോഹരി കടം 4 ലക്ഷം രൂപയുടെ അടുത്ത് എത്തി . ഈ രാഷ്ട്രീയ സാഹചര്യം കോമടി പരിപാടിയിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം......... അനുകാലിക പരിപാടികളിൽ മികച്ചത് മറിമായം തന്നെ

    • @blinkviews9303
      @blinkviews9303 10 місяців тому +1

      കേന്ദ്ര ഗോവെര്ന്മേന്റിനെ മൊത്തം കടം 208 ലക്ഷം കോടിയാണ് കേരളത്തിന്റെ കടത്തിന്റെ വേവലാതി മാത്രമേ ഉള്ളോ 😅

    • @LaymanUniversal
      @LaymanUniversal 10 місяців тому

      നമ്മുടെ അയൽ സംസ്ഥാനങ്ങൾ ഈ കേന്ദ്രത്തിന്റെ ഭാഗമല്ലേ,​@@blinkviews9303

    • @canallife999
      @canallife999 10 місяців тому

      ​@@blinkviews9303
      206 lakh core ÷ 140 crore = 1 aalku ethra varum bro?

    • @anilKumar-dc3kk
      @anilKumar-dc3kk 9 місяців тому

      Ithu randum nammude kadam aanu ​@@blinkviews9303

    • @vint22556
      @vint22556 9 місяців тому +7

      ​@@blinkviews9303കേന്ദ്രം ഇൻഫ്രാസ്ട്രിക്ചർ ഡെവലപ്പ്മെന്റിനാണ് കടമെടുക്കുന്നത് അല്ലാതെ പലിശ കൊടുക്കാനും ശബളം കൊടുക്കാനും അല്ല, വിവരമില്ലെങ്കിൽ please be silent.

  • @vppradeepkumar2818
    @vppradeepkumar2818 10 місяців тому +9

    Super Cripet ഇപ്പോഴത്തെ കേരളത്തിലെ സ്ഥിതി ഇതാണ് Keralam oru BradhaAlayam

  • @unnikrishnan-nj8dv
    @unnikrishnan-nj8dv 10 місяців тому +9

    ആ കരിമണൽ കർത്തയിൽ നിന്നും വാങ്ങിയാലോ 😅😅😅

  • @musthafapmk3800
    @musthafapmk3800 10 місяців тому +8

    കേരളത്തിലെ ഇപ്പോഴത്തെ ഭരണം കേന്ദ്ര ഭരണം എല്ലാംകൃത്യമായി അവതരിപ്പിച്ചു.

  • @sudeeshdivakaran6217
    @sudeeshdivakaran6217 10 місяців тому +8

    Kollam PV ruling innu sarikku koduthu handsoff marimayam team❤❤❤❤

  • @babuss4039
    @babuss4039 10 місяців тому +17

    മണ്ഡോദരി കേന്ദ്രത്തിന്റെ രാമായണം 😄
    അടിമകൾ ഇതെങ്ങനെ സഹിക്കും 😔

    • @a-a-u
      @a-a-u 10 місяців тому

      Mandodhari konakam thunni jacket ittath kandatho 😂
      Veruthe alle Mirimayam ithrakkum Islamophobic ayath

  • @sanjeevraman
    @sanjeevraman 10 місяців тому +74

    കടമെടുത്ത് കടമെടുത്ത് കേരളം മുടിഞ്ഞു

    • @ananas8047
      @ananas8047 10 місяців тому +2

      കേന്ദ്രമോ

    • @sanjeevraman
      @sanjeevraman 10 місяців тому

      @@ananas8047 കേരളം വിത്തെടുത്തു ഉണ്ണുവാ ചെയ്യുന്നത്.... ഭാവി തലമുറയ്ക്ക് ഇവിടെ ജീവിക്കാൻ കഴിയുമോ..... വരും വർഷങ്ങളിൽ യുവജനങ്ങളിൽ ഭൂരിഭാഗം നാടുകടക്കും... അവസാനം കേരളത്തിൽ പ്രായമായ അച്ഛനും അമ്മയും കൂട്ടിനു വാലുമുറിച്ച രണ്ടു പട്ടിയും കാണും

    • @sindhusiya6787
      @sindhusiya6787 10 місяців тому

      ​@@ananas8047250കോടി ആയി 😄

    • @prasannakumar8666
      @prasannakumar8666 10 місяців тому +1

      എല്ലാം K.ഗാരന്റി തിരഞ്ഞെടുപ്പ് വരെ ഉറപ്പ് തള്ളൽ

    • @mrdinkantrolls361
      @mrdinkantrolls361 9 місяців тому

      Nanamundo keralthile gethi adhyam alochiku​@@ananas8047

  • @amaljacobjames273
    @amaljacobjames273 10 місяців тому +11

    മാസങ്ങളോളം wait ചെയ്താലും കുഴപ്പം ഇല്ല, ചത്താലും മനോരമ Max download ചെയ്യൂല്ലെഡാ...

  • @Kishormdas
    @Kishormdas 10 місяців тому +22

    കേരള സർക്കാർ ആണെന്ന് ആർക്കും മനസിലായില്ല...😂😂😂

  • @commonuser819
    @commonuser819 10 місяців тому +20

    ഇജ്ജാതി episode 🔥

  • @369GOAT
    @369GOAT 10 місяців тому +27

    Moidu = world bank😂

    • @adwinsony4637
      @adwinsony4637 10 місяців тому +1

      May be Arab countries .pandu foreign money Keralathil orupade vannirunnu eppo central govt policies konduvannu Athoka stop chaychuuuu

  • @jessyeaso9280
    @jessyeaso9280 10 місяців тому +5

    എല്ലാരും 👌🏻👌🏻👌🏻.. 👏🏻👏🏻👏🏻..❤

  • @Santhosh_Sneha
    @Santhosh_Sneha 4 дні тому

    ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമല്ല.. എന്തെകിലും സാമ്യം തോന്നിയാൽ അതു തികച്ചും സത്യം മാത്രമാണ് 😄😄😄

  • @shibhathrahman2079
    @shibhathrahman2079 10 місяців тому +6

    21:03 മാറിനിക്ക് അങ്ങോട്ട്, ഇത്‌ എവിടെയോ 🤔

  • @sprakashkumar1973
    @sprakashkumar1973 10 місяців тому +7

    Good Fmly Episode from Marremayam team's super 🌹🌹👍💚

  • @ziyech39
    @ziyech39 10 місяців тому +23

    Kammikal😂

  • @jijopalakkad3627
    @jijopalakkad3627 10 місяців тому +13

    എന്തോ കുത്തി പറയുന്നതുപോലെ 🤣🤣

  • @sreebaudayanputhumana3601
    @sreebaudayanputhumana3601 9 місяців тому +5

    വൈഫ്‌ മിഷൻ പദ്ധതി കൊള്ളാം

  • @vilasmonv9084
    @vilasmonv9084 10 місяців тому +24

    Kammikal 😂

  • @FasiFasil-z6k
    @FasiFasil-z6k 9 місяців тому +1

    അന്തംകമ്മിക്കൾക് ഇതിലും വലിയ മറുപടി 😄😄😄😄😄😄😄😄😄

  • @nipsonjoseph9298
    @nipsonjoseph9298 10 місяців тому +464

    Oru Like Tharumo....

    • @nishad_nizar._insta....9539
      @nishad_nizar._insta....9539 10 місяців тому +18

      1 അല്ല 100 like😂 ഇന്നാ പിടിച്ചോ............... 👍100👍👍👍👍👍👍.....

    • @djworks4700
      @djworks4700 10 місяців тому +4

      Aada thera😍😂👍

    • @semimolabdulaziz3655
      @semimolabdulaziz3655 10 місяців тому +4

      101 like Enna pidicho mone

    • @shafeekkannur4659
      @shafeekkannur4659 10 місяців тому +1

      39 എണ്ണം ഉണ്ട് പോരെ 🤔

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому

      നിനക്ക് ലൈക്കും ഇല്ല ഒരു കോപ്പും ഇല്ല 😮😮

  • @saleembms8730
    @saleembms8730 10 місяців тому +12

    മറിമായം ഞങ്ങ പൂട്ടിക്കും ക്യാപ്‌സൂൽ

  • @salman.k8204
    @salman.k8204 10 місяців тому +17

    Manmadhan KN Balagoplan look pidichutund... enthayalum nalla kottanu kottunnunathu

    • @archanakpillai5843
      @archanakpillai5843 10 місяців тому

      Sheethalan ninte thanthedea look pidichittundu 😂

    • @vishnu8938
      @vishnu8938 10 місяців тому

      Adime oombikko ​@@archanakpillai5843

    • @akshaypanoor8809
      @akshaypanoor8809 9 місяців тому

      😂😂

    • @Not-a-politic-flag-slave
      @Not-a-politic-flag-slave 6 місяців тому

      ​@@archanakpillai5843എന്നെ പറഞ്ഞ മതി ഉണ്ടാക്കി വിടേണ്ടർന്നു നിന്നെ

  • @sajithsadadivan8627
    @sajithsadadivan8627 10 місяців тому +24

    അമ്മാതിരി കമന്റ്‌ ഒന്നും ഇടണ്ട കേട്ടോ......😊😊😊😊😊

  • @rajeeshrajeerajee1737
    @rajeeshrajeerajee1737 10 місяців тому +4

    കടമെടുത്ത് കടമെടുത്ത് കേരളം ഇന്നത്തെ രാഷ്ടീയ സംഭവങ്ങൾ

  • @malathim4198
    @malathim4198 10 місяців тому +7

    ഏതെങ്കിലും രാഷ്ട്രീയ പാർട്ടി യുമായി സാമ്യം തോന്നിയെങ്കിൽ.....

  • @vlm1057
    @vlm1057 10 місяців тому +7

    Most awaited episode is finally here

  • @Abhi-n3o
    @Abhi-n3o 6 місяців тому +3

    Poyi paniyeduthu jeevikada
    Athu polichuu 😂😂😂😂

  • @satheeshananthapuri...
    @satheeshananthapuri... 9 місяців тому +3

    പരനാറിയെ വാരി ഉടുത്തു😂😂😂

  • @raheemtk3815
    @raheemtk3815 10 місяців тому +8

    Muthumanikal. Marimayam teem❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shrpzhithr3531
    @shrpzhithr3531 5 місяців тому

    പിണുവിനും കൂട്ടർക്കും വീണ്ടും മറിമായത്തിന്റെ കൊട്ട്.. 😂😂😂

    • @MdShihabtk
      @MdShihabtk 24 дні тому

      😅😅😅😅😅😅😅

  • @tulsianil8471
    @tulsianil8471 10 місяців тому

    വിജയാ എന്നു വിളിക്കുന്നതുപോലെ തോന്നി 🤣🤣🤣🤣🤣🤣

  • @jijinraj795
    @jijinraj795 10 місяців тому +2

    Most awaited episode ❤

  • @AdarshKalathil1994
    @AdarshKalathil1994 10 місяців тому +3

    3:50 ഈ ബി ജി എം ന് ഫാൻസ് ഉണ്ടോ 😅

  • @hamzahamza6115
    @hamzahamza6115 9 місяців тому +1

    കേന്ദ്രത്തിനും കേരളത്തിനും ഇങ്ങനെ ഒരു തേപ്പ് മുമ്പ് കണ്ടിട്ടില്ല

  • @amarnathks1463
    @amarnathks1463 15 днів тому +1

    Paranari vijayany thurannu kattunnu😂😂

  • @kunhimohammedkunhimohammed9961
    @kunhimohammedkunhimohammed9961 10 місяців тому +2

    ഇപ്പോൾ നമ്മുടെ കേരളത്തിൽ നടക്കുന്ന ഭരണത്തിന് യഥാർത്ഥ ഉദാഹരണമാണിത് അടിപൊളിയായിട്ടുണ്ട് ഇതിന്റെ അണിയറ ശില്പികൾക്ക് ആയിരം അഭിനന്ദനങ്ങൾ

  • @SiyabSiyab-v5v
    @SiyabSiyab-v5v 10 місяців тому +19

    പിണറായിയുടെ അസ്സൽ ജിവിതം 😂🤣🤣😂

  • @vijayanvijayanv
    @vijayanvijayanv 10 місяців тому

    കറങ്ങുന്ന കസേര മാത്രം ഉണ്ടായില്ല. ബാക്കി എല്ലാം ഉണ്ട്🤭😂😃😜

  • @AbduRahman-tu5vr
    @AbduRahman-tu5vr 9 місяців тому +2

    അടിപൊളിയായി

  • @amil2164
    @amil2164 10 місяців тому

    ❤❤❤❤ amma means central government ❤❤❤❤❤

  • @Sanukumar25Sanukumar
    @Sanukumar25Sanukumar 10 місяців тому +6

    Super super episode

  • @ksksvsisnsnis
    @ksksvsisnsnis 10 місяців тому +22

    സത്യൻ ഉമ്മൻ ചാണ്ടി ആണെന്ന് തോന്നുന്നു ലെ 🤔

  • @jabishiriya
    @jabishiriya 10 місяців тому

    നവ കുടുംബ എത്ര 😂😂😂
    മറിമായം ❤😂

  • @abhijithkuttu2070
    @abhijithkuttu2070 10 місяців тому +2

    Adipoli episode

  • @rajeshkoikal4470
    @rajeshkoikal4470 10 місяців тому

    ക്ലാസ്സിക്‌ എപ്പിസോഡ് 👌👌👍🏻👍🏻👌👌❤️❤️❤️

  • @soffyjoy4394
    @soffyjoy4394 10 місяців тому +1

    ആയ്യോാ ഇതിൽ പ്യാരി ഇല്ലല്ലോ...😮😮😮😮

  • @NikhilM-p3g
    @NikhilM-p3g Місяць тому +2

    ഇതിലും വലിയ അടി ഒന്നും ഇപ്പോഴത്തെ gvt നു കിട്ടാനില്ല. ഇത്രയും അധഃപതിച്ച gvt.

  • @MdShihabtk
    @MdShihabtk 24 дні тому +1

    നവ കേരള ബസ് യാത്ര അടിപൊളി😂😂😂😂😂😂

  • @Mttworld-tech-trick
    @Mttworld-tech-trick 9 місяців тому +1

    പശു KSRTC
    അമ്മ = കേന്ദ്രം

  • @HishamLa-lx9ef
    @HishamLa-lx9ef 10 місяців тому +6

    Marimayam annnum innum😍😍😍

  • @santhoshliwa3447
    @santhoshliwa3447 10 місяців тому +1

    ഇനിയും ഇവർ അധികാരത്തിൽ വന്നാൽ, സമ്പൂർണ സാക്ഷരത എന്ന് അഹങ്കരിക്കുന്നത് നിർത്തണം, നമുക്ക് സാക്ഷരത ഉണ്ട് ബുദ്ധി വിവേകം ഇല്ല എന്ന് പറയേണ്ടി വരും 😞

  • @MrAmeer27
    @MrAmeer27 9 місяців тому +1

    പിണറായിയും ശൈലജ ടീച്ചറും

  • @wheelsonthelife4034
    @wheelsonthelife4034 9 місяців тому

    💯% real Kerala story

  • @MdShihabtk
    @MdShihabtk 24 дні тому +1

    😊 ന്യൂയോർക്കിലെ ഇരുമ്പ് കസേര🤣🤣🤣🤣🤣🤣🤣

  • @bennymukkath6420
    @bennymukkath6420 10 місяців тому

    Beautiful ❤ wonderful ❤

  • @SHEZIYA..__
    @SHEZIYA..__ 10 місяців тому +1

    *🖌️കാലിഗ്രഫി എന്ന കല ഇനി നിങ്ങൾക്കും എളുപ്പം വീട്ടിലിരുന്നു സർട്ടിഫിക്കേറ്റോട് കൂടി പഠിച്ചെടുക്കാം.!*
    രണ്ടുമാസം നീണ്ടുനിൽക്കുന്ന
    *Arabic Calligraphy Course* വെറും 1000 രൂപക്ക്
    🥰എഴേ എഴേ മൂന്നേ ആറേ അഞ്ചേ രണ്ടേ അഞ്ചേ ഒന്നേ എട്ടേ ആറ്

  • @unnipa3275
    @unnipa3275 9 місяців тому

    Super.❤❤

  • @jabirkadher4877
    @jabirkadher4877 9 місяців тому

    Pinaraaay.... Pwoliii

  • @Abhi-n3o
    @Abhi-n3o 6 місяців тому +3

    The Kerala politics story 😂😂😂

  • @HarshidShamna
    @HarshidShamna 10 місяців тому +1

    Katta waiting aynu thanks

  • @REALMALLUFAMILY
    @REALMALLUFAMILY 10 місяців тому +2

    ചിന്നക്കുട്ടി മറിയകുട്ടി

  • @Mermentribe
    @Mermentribe 10 місяців тому

    😂😂😂😂 വിജയൻ and ടീം

  • @shihabshaan6669
    @shihabshaan6669 10 місяців тому +1

    ഒന്നും പറയാനില്ല 🙏🏿🙏🏿🙏🏿🙏🏿

  • @369GOAT
    @369GOAT 10 місяців тому +3

    വെട്ടിയിട്ട ബായതണ്ട് 😂

  • @Ramshi_zyed
    @Ramshi_zyed 10 місяців тому +1

    ഇനി മറിമായം നിർത്തൽ ആക്കുമോ😂

  • @augustinmaria8268
    @augustinmaria8268 10 місяців тому

    Unni, sheethalan 😅 udf+ bjp 😅😅😅

  • @halmstadmallushm2060
    @halmstadmallushm2060 10 місяців тому +1

    Paranari and teams 😂

  • @veekshanamvlog2.066
    @veekshanamvlog2.066 10 місяців тому +2

    സമകാലിക വിഷയം

  • @ijasmuhaed
    @ijasmuhaed 10 місяців тому

    ഈ episode ishtamavathavarundoo