സത്യശീലൻ കോയ ഇവരൊക്കെ പണ്ട് മുതലേ സിനിമയിൽ ഉണ്ട് കോയ (നിയാസ് ബക്കർ ) ഇഷ്ട്ടം ഗ്രാമഫോൺ ഉൾപ്പെടെ ഉള്ള സിനിമയിൽ ഉണ്ട് sathyasheelan( മണികണ്ഠൻ പട്ടാമ്പി ) മീശ മാധവൻ താപ്പന രസികൻ ഉൾപ്പെടെ ഉള്ള സിനിമയിൽ ഉണ്ട്
Overall, the serials Marimayam telecasted so far are excellent viz. educational, highliting failures of government departments, etc. Keep it up. Hope the government improves their current image.
യാത്രക്കാരോട് മര്യാദയോടെ പെരുമാറിയാൽ വണ്ടിയിൽ ആൾ കേറും. അപ്പോൾ വരുമാനവും സമയത്തു ശമ്പളവും കിട്ടും. യാത്രക്കാരെ മൃഗങ്ങൾ ആയി കണ്ടാൽ ഇങ്ങനെ ഇരിക്കും. അനുഭവിച്ചോ.
പൊതുസ്ഥലം അതു ടോയ്ലറ്റ് ആയാലും വൃത്തിയായി സൂക്ഷിക്കുക എന്നത് എല്ലാരുടേം ഉത്തരവാദിത്തം ആണ്.. ഇന്ത്യക്കാർ പൊതുവെ വൃത്തിയുടെ കാര്യത്തിൽ കുറച്ചു പുറകെ ആണ്....
A sad reflection of the current state of affairs. The urinal at the Thrissur bus depot mirrors the above to a great extent. Hopefully things should improve.
KSRTC ജീവനക്കാരുടെ അവസ്ഥ ദയനീയമാണ് എല്ലാവരെയും ഒരുപോലെ കാണേണ്ട ആത്മാർത്ഥമായി പണിയെടുക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട് ഈ എപ്പിസോഡ് അവസാനം വല്ലാത്തൊരു വിങ്ങലായി
നമസ്തേ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ എജാദികാര്യങ്ങൾക്കാവണം പ്രാധാന്യം. അഥവാ കലാപരിപാടികൾ വേണമെന്ന് നിർബന്ധമാണെങ്കിൽ ക്ഷേത്രകലക ളെ പാടുള്ളു മറ്റുള്ളതൊക്കെ ക്ഷേത്ര ചൈതന്യത്തെ വിപരീതമായി ബാധിക്കുന്നവയാണ്. ഇപ്പോ കണ്ണുകൊണ്ട് കണ്ടാലേ വിശ്വസിക്കൂ എന്ന് ഒരു കൂട്ടർ പറഞ്ഞ് ഈ വക കാര്യങ്ങളെ പുച്ഛിക്കാറുണ്ട്. അതുകൊണ്ട് തന്നെ ബുദ്ധിയും ശുഷ്കിച്ചു ഒന്നും ആലോചിച്ച് കണ്ടു പിടിക്കാനുള്ള ക്ഷമ വേണ്ടല്ലോ അതായത് ഇതൊന്നും പരിഷ്ക്കാരത്തിന് പറ്റില്ല എന്ന പരമ അബദ്ധ ധാരണ തന്നെ . ഒരോന്ന് ആവേശത്തിൽ കണ്ടു പിടിച്ചു സാങ്കേതിക വളർച്ച എന്നൊക്കെ കൂവി വിളിച്ച് 10-20 വർഷം കഴിയും മുൻപ് അതിൻ്റെ വിപരീത ഫലങ്ങളെ പ്രകൃതിക്ക് താങ്ങാനാവുന്നില്ല പരിസ്ഥിതി മലിനീകരണം അല്ലെങ്കിൽ കണ്ടുപിടിച്ചമരുന്ന് ശരീരത്തിന് ദോഷം അതുകൊണ്ട് കണ്ടു പിടിച്ചമരുന്നു പയോഗിച്ചാൽ രോഗം മാറുകയില്ല മറ്റു രോഗം വരികയും ചെയ്യും എന്നൊക്കെയാവും. നല്ലതൊന്നും യുവതലമുറക്ക് പിടിക്കില്ല എന്ന് പറഞ്ഞ് വിഷം (മനസ്സിനായാലും ബുദ്ധിക്കായാലും ശരീരത്തിനായാലും ദുരിതം തന്നെ) കൊടുക്കുന്നത് മുതിർന്ന തലമുറ മാറ്റണം. മുതിർന്നവർ നമ്മുടെ സംസ്കാരത്തിൻ്റെ ശാസ്ത്രീയത മനസ്സിലാക്കാത്തതുകൊണ്ട് ഇളം തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിയാത്തതാണ് തെറ്റ്. ഇനിയെങ്കിലും ഒന്ന് തിരുത്താൻ ശ്രമിക്കുന്നത് നന്നായിരിക്കും
മറിമായം കാണാതെ food കഴിക്കാൻ കഴിയില്ല എന്നും മറിമായം കണ്ട് കൊണ്ടാണ് food കഴിക്കുന്നത്
Same pich😅
Reality
Sathyam
Yes
ബസിൽ ടിക്കറ്റ് കൊടുക്കണ്ടവൻ പുറകെ വണ്ടി വിളിച്ചു പോകുന്നു 🤣🤣🤣🤣 ഇതാണ് kstrc
No.1. Keralam. എല്ലാംശരിയാക്കി. യാത്രക്കാരെ പോലെ ജീവനക്കാരെ നിയമ്മിച്ചില്ലേ അതോണ്ടാ...
Climax തീം സോങ് 🤭🤭
Niyas backer is a promising actor. What a man
Supper. KSRTC യൂ ടെ ഗതികേട് ?
പുതിയ നായിക കൊള്ളാം മഹാലക്ഷ്മി തന്നെ എന്നാ ആ ഒരു ചിരി
😅
സംഭവം കലക്കി👍👍
മറിമായം നല്ല ഒരു പ്രോഗ്രാം ആണ് ഇന്നത്തെ കാര്യങ്ങൾ താമസരൂപേനെ കാണിക്കുന്നു
തമാശരൂപേണ എന്നല്ലെ
Mazhavil Manorama finally realized they could make more money on UA-cam than on Manorama Max.
yess
എൻ്റെ അഭിപ്രായത്തിൽ രാജ്യം കാക്കുന്ന പട്ടാളക്കാർക്ക് മാത്രമേ പെൻഷൻ കൊടുക്കാവൂ വേറെ ഒറ്റ ഒരുത്തനും പെൻഷൻ കൊടുക്കരുത്
Ooh pinne
frustration otumillarikumalle 🥲
Manmadhan 💥💥💥
Sheethalan te chiri 👌🏻👌🏻👌🏻👌🏻
KSRTC ഇങ്ങനെ ആക്കിയത് അതിലെ ജോലി കാർ തന്നെ അല്ലെ
Thank u...🎉
Manmadhan, sheethalan, (koya), sathyaseelan, pyarijathan, moithu, pinne nammude swantham unni evare malayala cinimayile aarum kaanunnille.
സത്യശീലൻ കോയ ഇവരൊക്കെ പണ്ട് മുതലേ സിനിമയിൽ ഉണ്ട് കോയ (നിയാസ് ബക്കർ ) ഇഷ്ട്ടം ഗ്രാമഫോൺ ഉൾപ്പെടെ ഉള്ള സിനിമയിൽ ഉണ്ട് sathyasheelan( മണികണ്ഠൻ പട്ടാമ്പി ) മീശ മാധവൻ താപ്പന രസികൻ ഉൾപ്പെടെ ഉള്ള സിനിമയിൽ ഉണ്ട്
Sugathannnn
👍👍🙏👌👌👌 കലക്കി നല്ല അഭിനയം
എന്നാ പിന്നെ ഊണ് കഴിച്ചിട്ടൊക്കെ പോകാം 🤣😊
അവസാനം പൊളിച്ചു 👌🏻👌🏻👌🏻.. 😂
ആദരാഞ്ജലി നേരട്ടെ... 😂😂 last song nys.. Apt.
എൽഡിഎഫ് വരും എല്ലാം ശരിയാവും
0:25 ഈ എപ്പിസോഡിന്റെ നമ്പർ പറയുന്നു hidden deatels
😮
Amar krishnaaa pwoliiii mehnnn😮
എരിച്ചിൽ, പുകച്ചിൽ, കരച്ചിൽ 😄😄😄
Overall, the serials Marimayam telecasted so far are excellent viz. educational, highliting failures of government departments, etc. Keep it up. Hope the government improves their current image.
Valare nannayi😊
ഈ കഥ എഴുതുന്നവന്റെ ഹ്യൂമർ സെൻസ്😂
Keralam Anno Jivikkan Psc Pattilla....
Unni ethil super
ശമ്പളം കിട്ടണമെങ്കിൽ പണി എടുക്കണം. അല്ലാതെ തിന്നാമെന്ന് വിചാരിക്കേണ്ട.
Salary kitti illel Pani edukkunnavar koodi edukilla mone
Aahda funde Automatic aanalo ksrtc okke
Crct💯
Adipoli ❤
Daabzee❌dipson✅
Last song.... 😂❤
ഉണ്ണി രാജ് 😂
നാട്ടിൽ മാത്രം ആണ് ഇങ്ങനെ, മറ്റു രാജ്യത്തൊക്കെ ഇങ്ങനെ പൈസ കൊടുത്തു കാര്യം സഹിക്കേണ്ടി വരില്ല, അതിലും പിരിവ്
Aru paranju ninnod illaa enn
Nice🥰
യാത്രക്കാരോട് മര്യാദയോടെ പെരുമാറിയാൽ വണ്ടിയിൽ ആൾ കേറും. അപ്പോൾ വരുമാനവും സമയത്തു ശമ്പളവും കിട്ടും.
യാത്രക്കാരെ മൃഗങ്ങൾ ആയി കണ്ടാൽ ഇങ്ങനെ ഇരിക്കും.
അനുഭവിച്ചോ.
Ayn private bus il conductors perumaaranathinekkaa 10x nannaayitt aah ksrtc yil perumaaranee.....iyyonnum transport bus kandattilleee
നന്നായി പബ്ലിക് ടോയ്ലറ്റ് വൃത്തി ആക്കിയിട്ടിരുന്നെങ്കിൽ ഇങ്ങനെ തിരി കത്തിച്ചു ഇരിക്കേണ്ടി വരില്ലായിരുന്നു
പൊതുസ്ഥലം അതു ടോയ്ലറ്റ് ആയാലും വൃത്തിയായി സൂക്ഷിക്കുക എന്നത് എല്ലാരുടേം ഉത്തരവാദിത്തം ആണ്.. ഇന്ത്യക്കാർ പൊതുവെ വൃത്തിയുടെ കാര്യത്തിൽ കുറച്ചു പുറകെ ആണ്....
❤❤❤❤❤
A sad reflection of the current state of affairs. The urinal at the Thrissur bus depot mirrors the above to a great extent. Hopefully things should improve.
KSRTC ജീവനക്കാരുടെ അവസ്ഥ ദയനീയമാണ് എല്ലാവരെയും ഒരുപോലെ കാണേണ്ട ആത്മാർത്ഥമായി പണിയെടുക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട് ഈ എപ്പിസോഡ് അവസാനം വല്ലാത്തൊരു വിങ്ങലായി
0. Ub
😊
😢😢😢😢😢
Good
എൻ്റെ 3262 വണ്ടി....😂
ഞാൻ ഖത്തറിലെ ഒരു പ്രമുഖ construc
Super
Supar
Marimayam team entha kendhra bharanathinu ethire vedios cheyyathe😅
അതാണ്
Ayin manorama sammayikkola 😅
ഹിന്ദു ഉണരും bro 😄
അതിനു കേരളത്തിലെ പ്രേശ്നങ്ങൾ തീർന്നിട്ട് സമയം കിട്ടണ്ടേ
ഇതിൻ്റെടേല് പരസ്യം കുത്തിക്കേറ്റ്യാ നിങ്ങള നെ അങ്ങ്ട് കാണണം. പറ്റിക്കല് വേണ്ടാട്ടോ
Ankk vene kandkko
Ksrtc😂😂😂
Polichu
അവസാനം കുളമാക്കി
👍
Etha aa kutti❤
😃😃😃
Dabzze avum dexon 😂
😃🤩
Lakshmi kaanumbo ramya nambishne polund
😂😂😂
Mobile time kannikkille unni sir
LDF വന്നു എല്ലാം കുളമായി
UDF ആയിരുന്നപ്പൊ ലാഭത്തിലായിരുന്നു😂
Oru achante rodhanam.
Ldf വന്നു എല്ലാം ശെരിയാക്കി
ithile naaykkayude name ariyamo
TRADE UNIONISM -
Correct
😂😂🤣🤣🤣🤣🤣🤣😂😂😂😂
UnniRaja 😂😂😂
Climax 🙂
🤣😂🤣🤣🤣🤣🤣😂😂😂😂🤣🤣🤣😂😂🤣
Punnak vijayan 😡😡😡😡
😂😂
Climax vishmippichallo😔
നമസ്തേ
ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ എജാദികാര്യങ്ങൾക്കാവണം പ്രാധാന്യം. അഥവാ കലാപരിപാടികൾ വേണമെന്ന് നിർബന്ധമാണെങ്കിൽ
ക്ഷേത്രകലക ളെ പാടുള്ളു മറ്റുള്ളതൊക്കെ ക്ഷേത്ര ചൈതന്യത്തെ വിപരീതമായി ബാധിക്കുന്നവയാണ്. ഇപ്പോ കണ്ണുകൊണ്ട് കണ്ടാലേ വിശ്വസിക്കൂ എന്ന് ഒരു കൂട്ടർ പറഞ്ഞ് ഈ വക കാര്യങ്ങളെ പുച്ഛിക്കാറുണ്ട്. അതുകൊണ്ട് തന്നെ ബുദ്ധിയും ശുഷ്കിച്ചു ഒന്നും ആലോചിച്ച് കണ്ടു പിടിക്കാനുള്ള ക്ഷമ വേണ്ടല്ലോ അതായത് ഇതൊന്നും പരിഷ്ക്കാരത്തിന് പറ്റില്ല എന്ന പരമ അബദ്ധ ധാരണ തന്നെ . ഒരോന്ന് ആവേശത്തിൽ കണ്ടു പിടിച്ചു സാങ്കേതിക വളർച്ച എന്നൊക്കെ കൂവി വിളിച്ച് 10-20 വർഷം കഴിയും മുൻപ് അതിൻ്റെ വിപരീത ഫലങ്ങളെ പ്രകൃതിക്ക് താങ്ങാനാവുന്നില്ല പരിസ്ഥിതി മലിനീകരണം അല്ലെങ്കിൽ കണ്ടുപിടിച്ചമരുന്ന് ശരീരത്തിന് ദോഷം അതുകൊണ്ട് കണ്ടു പിടിച്ചമരുന്നു പയോഗിച്ചാൽ രോഗം മാറുകയില്ല മറ്റു രോഗം വരികയും ചെയ്യും
എന്നൊക്കെയാവും.
നല്ലതൊന്നും യുവതലമുറക്ക് പിടിക്കില്ല എന്ന് പറഞ്ഞ് വിഷം (മനസ്സിനായാലും ബുദ്ധിക്കായാലും ശരീരത്തിനായാലും ദുരിതം തന്നെ) കൊടുക്കുന്നത് മുതിർന്ന തലമുറ മാറ്റണം.
മുതിർന്നവർ നമ്മുടെ സംസ്കാരത്തിൻ്റെ ശാസ്ത്രീയത മനസ്സിലാക്കാത്തതുകൊണ്ട് ഇളം തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിയാത്തതാണ് തെറ്റ്. ഇനിയെങ്കിലും ഒന്ന് തിരുത്താൻ ശ്രമിക്കുന്നത് നന്നായിരിക്കും
😂😂😂😂😂😂
Shame on you Ksrtc
😂😂😂
😂😂