Ep 650 | Marimayam | Masterbrain of troll

Поділитися
Вставка
  • Опубліковано 9 лют 2025
  • #MazhavilManorama
    Making a troll video is not simple thing.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 379

  • @arunnair4582
    @arunnair4582 4 місяці тому +22

    സത്യശീലൻൻ്റെ ഈ അസുഖം ചിലപ്പോൾ എനിക്കും ബാധിക്കാറുണ്ട് 😢😂😂

    • @AchuAash
      @AchuAash Місяць тому

      @arunnair4582 അപ്പൊ എനിക്ക് മാത്രം അല്ല😂😂😂

    • @arunnair4582
      @arunnair4582 Місяць тому

      @AchuAash 😆😆.. ee episode kandal ee asugam koodum😅😂😂

  • @silverwindentertainment1974
    @silverwindentertainment1974 8 місяців тому +17

    പ്യാരിയും സുഗതനും മകനും അച്ഛനും ആയി super ആണ്

  • @Peaceandhapppiness
    @Peaceandhapppiness 11 місяців тому +212

    ഹിന്ദി അറിയാത്തതു ഒരു കുറവുംഅല്ല, അതാണ് മലയാളികൾ ആദ്യം മനസിലാക്കണ്ടത്. തമാശ ആണെങ്കിൽ പോലും വേറെ സംഥാനത്തുനിന്ന് വന്നിട്ട് മലയാളികൾ ഹിന്ദി പറയണമെന്നുള്ള വാശി ശരിയല്ല. മലയാളികൾ നമ്മൾ അറിയാതെ തന്നെ ഇതിനെ പ്രോത്സാഹിപ്പിക്കുണ്ട്. ഇപ്പോൾ കേരളത്തിൽ എവിടെ കേറിചെന്നാലും ഹിന്ദിക്കാർ ആണ്, അവർ നമ്മളോട് സംസാരിക്കുന്നതു ഹിന്ദിയിലും. ഹിന്ദി സംസാരിക്കാത്ത വേറെ ഒരു സംസ്ഥാനത്തും ഇത് നടക്കില്ല. ഭാഷകൾ പഠിക്കുന്നത് നല്ലതു തന്നെ പക്ഷെ മാതൃഭാഷ മറക്കരുത്. ചില അന്യസംസ്ഥാന ജോലിക്കാരുടെ ഭാവം കണ്ടാൽ നമ്മൾ ഹിന്ദി പഠിച്ചു അവരെ ജോലി നിർത്തണം എന്ന മട്ടാണ്. നനഞ്ഞമണ്ണ് കുഴിക്കാൻ എപ്പോഴും ആളു കൂടും, അതോർക്കുക... പൊതുവെ മാന്യമായിട്ടാണ് മലയാളികൾ അന്യസംസ്ഥാന തൊഴിലാളികളോട് പെരുമാറുന്നത്, അതു പലപ്പോഴും നമ്മടെ ഒരു കുറവായിട്ടാണ് അവരിൽ ചിലരെങ്കിലും കാണുന്നത്...

    • @mallufrommalabar
      @mallufrommalabar 11 місяців тому

      Hindikkaar m@layalam parayano

    • @frb4220
      @frb4220 11 місяців тому +24

      ഹിന്ദി നോർത്ത് ഇന്ത്യൻ ഭാഷ ആണ് അതിനെ മാറ്റി നിറുത്തിയില്ലങ്കിൽ നോർത്ത് ഇന്ത്യൻ സംസ്കാരം സൗത്ത് ഇന്ത്യയെ തകർക്കും

    • @nickdcruz775
      @nickdcruz775 11 місяців тому +20

      ​​@@frb4220ho enth kandpidutham😂..ennal arabi padutham adhyam nirthanam

    • @geethanambudri5886
      @geethanambudri5886 11 місяців тому +15

      അയ്യോ,, അറബി സംസ്കാരം ആയിരിക്കും വരേണ്ടത്,,, കാട്ടറബി സംസ്കാരം ഉം ശരിയത്തു നിയമം ഉം, കഷ്ടം

    • @Peaceandhapppiness
      @Peaceandhapppiness 11 місяців тому +27

      @@geethanambudri5886 മുസ്ലിം വിരുദ്ധത കൊണ്ട് നടന്നു സ്വന്തം കുടുംബം പണയം വെക്കരുത്. ഭാഷ ഒരു സംസ്കാരത്തിന്റെ ഭാഗം ആണ്, അതിൽ മതം ഇല്ല. മതമാണ് പ്രധാനം എങ്കിൽ യൂറോപ്പ് ഒരിക്കലും യുദ്ധത്തിൽ ഏർപ്പെടില്ലാരുന്നു. ഇടക്കൊക്കെ തലയൊന്നു ഉപയോഗിക്കണം..

  • @M_Luffy_21
    @M_Luffy_21 11 місяців тому +61

    സത്യൻ ചേട്ടൻ പറഞ്ഞപ്പോ തലക്ക് പ്രാന്ത് പിടിച്ചു 😂

  • @ജോൺജാഫർജനാർദ്ദനൻ1987

    ചാലിന് നല്ല ബുദ്ധി തോന്നിയത് നന്നായി 1 വീക്ക് സുവർണ്ണ കാലം ഇനിയും ep വരട്ടെ👍👍👍

    • @cricketclips7278
      @cricketclips7278 11 місяців тому +5

      yed chalin ?

    • @bijoypillai8696
      @bijoypillai8696 11 місяців тому +5

      എപ്പിസോഡുകൾ സ്വന്തം സെർവർകളിൽ സൂക്ഷിച്ചാൽ അതിൻ്റെ storage, backup, etc.. അധിക ചിലവുകൾ വരും.. ഇപ്പൊൾ മനോരമയ്ക്ക് അത് മനസ്സിലായി..

    • @antonypeter2807
      @antonypeter2807 11 місяців тому

      ​@@bijoypillai8696athonum alla, Manorama max subscription arum edukunila😂

    • @natureindian88
      @natureindian88 11 місяців тому +3

      Malayalam deshiya bhasha aknam ....malayalam ella state lum nirbhatham akanam

    • @pethambrancd7152
      @pethambrancd7152 11 місяців тому

      Ĺĺĺ
      PPllPPPLLLLLLl​@@bijoypillai8696

  • @jamsheeribnusman7240
    @jamsheeribnusman7240 11 місяців тому +29

    എപ്പിസോഡ് ബന്ധിൽ പൊട്ടിയോ😅😅😅മാക്സ് തോറ്റു പ്രേഷകർ വിജയിച്ചു 🤗

    • @SPECTRAL_FLAME
      @SPECTRAL_FLAME 11 місяців тому

      Mandatharam parayathedo Manorama pandumuthale ingane thanne an Kure Kalam ep idilla ennitt avasanam Kure episode orumich idum ithokke pandathe episodes an

  • @dasankulathur4186
    @dasankulathur4186 11 місяців тому +198

    ഇത്രയും വർഷമായിട്ടും മടുപ്പില്ലാതെ കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം

  • @varghese671
    @varghese671 10 місяців тому +7

    15:44 😂😂😂 This should become a meme!!!

  • @ANILKUMARKL-H
    @ANILKUMARKL-H 11 місяців тому +18

    ഈ അടുത്തകാലത്തൊന്നും മറിമായം കണ്ടിട്ട് ഇത്രയും ചിരിച്ചിട്ടില്ല, സത്യശീലൻ അടിപൊളി, കോയാക്കാന്റെ ഒരു കുറവ് ഉണ്ടായിരുന്നു അല്ലെങ്കിൽ ഇതിലും സൂപ്പർ ആയേനെ

  • @kik722
    @kik722 11 місяців тому +76

    മറിമായം ഉണ്ടായിരുന്നില്ലെങ്കിൽ എത്രയോ ചിരികൾ, പൊട്ടിച്ചിരികൾ നമുക്കൊക്കെ നഷ്ടമായേനെ❤❤❤

    • @nsarunkumar9033
      @nsarunkumar9033 11 місяців тому

      മറിമായം മാത്രമല്ല, പി. കെ. ശ്രീമതിയും!

    • @sash4u753
      @sash4u753 11 місяців тому

      💯💯💯💯💯

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 місяців тому +5

    *no one can replace marimayam team🔥*

  • @shanunv87
    @shanunv87 3 місяці тому +2

    What makes me amaze is that how do they come up with interesting tropics without making us bored all these years

  • @steffingeorge3466
    @steffingeorge3466 11 місяців тому +8

    മൊയ്‌തു ഡബിളാ ഡബിൾ.. അതും ഒരേ അമ്മ പെറ്റ മക്കൾ 😂

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 11 місяців тому +22

    Each And every characters living in their character. One of the best show in malayalam❤

  • @ജോൺജാഫർജനാർദ്ദനൻ1987

    ഉണ്ണിയുടെ വരവ് കാണുമ്പോൾ തന്നെ❤❤❤ സന്തോഷം ആണ്

  • @freefirearmy1645
    @freefirearmy1645 8 місяців тому +10

    സത്യേട്ടന്റെ ക്യാരക്ടർ മറവി കാരണം വെറുപ്പിച്ചു അതു ആക്ടിങ് മോശം ആയോണ്ടല്ല ഒറിജിനിൽ ആയോണ്ടാണ് വെറുപ്പിച്ചത് അങ്ങനെ ഉള്ളവരുടെ കാര്യം കേൾക്കുമ്പോ ദേഷ്യം വരും

    • @ABDULMAJEED-tf6xb
      @ABDULMAJEED-tf6xb Місяць тому +1

      വല്ലാത്ത ഒരു ശ്വാസം മുട്ട്.

  • @coolwaterbottle6464
    @coolwaterbottle6464 11 місяців тому +16

    സത്യശീലൻ പൊളിച്ച് 😂 മന്ധോദരി 😅

  • @Kudumanpoty
    @Kudumanpoty 6 місяців тому +3

    ഗൾഫ് ല്‍ വന്നപ്പോൾ ഹിന്ദി പറയുന്ന ഞാൻ😂😂

  • @Sidharth07817
    @Sidharth07817 10 місяців тому +3

    4:24 😂

  • @shameerdhayaneethi1998
    @shameerdhayaneethi1998 10 місяців тому +2

    Sathyettante samsaaram kettappol ente kilikalokke parannupoyi😂😢

  • @shafeermuhammad5666
    @shafeermuhammad5666 11 місяців тому +76

    സത്യേട്ടന് ഒരു വൃത്തികെട്ട റോൾ ആയിപ്പോയി
    കുഴപ്പല്ല ഒരെണ്ണമല്ലേ പോട്ടെ

  • @123poob
    @123poob 11 місяців тому +6

    Too good. Kudos to entire crew and all main cast ❤

  • @Babuck-s7r
    @Babuck-s7r Місяць тому +2

    കോയ ഇല്ലാത്തത് കൊണ്ട് മൊയ്തുവിന് രണ്ട് വേഷം
    But സൂപ്പറായിട്ടുണ്ട്

  • @Babuck-s7r
    @Babuck-s7r Місяць тому +3

    26:29 - 27:15 മഹാ ബോർ

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 29 днів тому

    സുഖതേട്ടൻ 😄😄😄😄ഇങ്ങേര് വേറെ ലെവലാ.... ബാക്കി ഉള്ളോരു പോരാ എന്നല്ലാട്ടാ.... അവരെല്ലാം കിടുവാണ്... സുഖതേട്ടൻ പക്ഷെ വേറെ ലെവലാ 😄😄😄

  • @ThomasMathan
    @ThomasMathan 11 місяців тому +10

    വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെ ട്രോളിയതല്ലെ .സൂപ്പർ

    • @JayanandanTv
      @JayanandanTv 11 місяців тому +5

      ശോഭ സുരേന്ത്രൻ

  • @Hyzinhyzi-gc8nl
    @Hyzinhyzi-gc8nl 11 місяців тому +6

    പ്യാരി ഇട്ട മഞ്ഞ T shirt തന്നെ മറ്റൊരു എപ്പിസോഡിൽ ഉണ്ണി ഇട്ടത് 🙄

  • @varghese671
    @varghese671 11 місяців тому +10

    half bottle ya full bottle 😅😅😅

  • @mayasupreme
    @mayasupreme 11 місяців тому +22

    ഇത്രയും ചെയ്യുന്ന പ്യാരിക്ക് ഓൺലൈനിൽ കരം അടക്കാൻ അറിയില്ലേ... Dirrecter പൊട്ടൻ

    • @SabuXL
      @SabuXL 11 місяців тому +12

      ഫലിതം ആ സെൻസിൽ എടുക്കാൻ ശ്രമിക്കൂ ചങ്ങാതീ.
      ഇല്ല എങ്കിൽ നഷ്ടം താങ്കൾക്കു മാത്രം.😅
      ചുമ്മാ ചിരിച്ചു തളളി നേരം കളയാനുള്ള യോഗം അപ്രാപ്യം.😮

  • @sameerarahman6509
    @sameerarahman6509 11 місяців тому +6

    Chirich chirich 😂😂😂😂😂oru vazikayi

  • @uprm4944
    @uprm4944 11 місяців тому +2

    Wherever I go, l carry my house in my head 😅

  • @Sidharth07817
    @Sidharth07817 10 місяців тому +1

    😅😅😅😂😂 14:20

  • @syamrajrajasekharan1708
    @syamrajrajasekharan1708 9 місяців тому +3

    Only Program we can give like before watching

  • @kpshameedvellanchery9426
    @kpshameedvellanchery9426 7 місяців тому +2

    ശ്രീമതി യുടെ പാർലിമെന്റ് പ്രസംഗം ഓർത്തു പോയി

  • @RamamdasDasan
    @RamamdasDasan 2 місяці тому +1

    Njn enthaa marimayam ipoh kand thudgyathh 😊

  • @jojojoy563
    @jojojoy563 11 місяців тому +16

    എന്തോ കാര്യം ആയിട്ട് പറ്റിയിട്ടുണ്ട്😅

    • @sureshsuresht9257
      @sureshsuresht9257 11 місяців тому

      ഭ്രാന്തായി പോയി 😄😄

  • @Muhammedjasil-su6iz
    @Muhammedjasil-su6iz 11 місяців тому +2

    ആ ending സത്യം തന്നെ 😂😂👍

  • @gayusaji
    @gayusaji 11 місяців тому +16

    Pyari❤❤❤❤

  • @NRCREATIONRahanad
    @NRCREATIONRahanad 11 місяців тому +13

    വല്ലാത്ത ഹിന്ദിക്കാ൪ ivarkk arkkum ഹിന്ദി ariyilla എന്നു മനസ്സിലായില്ല😅😅😅

  • @mohennarayen7158
    @mohennarayen7158 11 місяців тому +4

    Good message team members of MM..

  • @muhdnihaxlk7614
    @muhdnihaxlk7614 7 місяців тому +1

    8:15 😂

  • @anzalrahmath4738
    @anzalrahmath4738 11 місяців тому +5

    Pyaari❤😂

  • @ivygeorge9386
    @ivygeorge9386 6 місяців тому

    Best part is music of chenda melam 😅😂😮😆😂🤩

  • @yahiya.p6416
    @yahiya.p6416 11 місяців тому +4

    ഞാൻ ചപ്പാത്തി കഴിക്കാറില്ല
    അത് കൊണ്ട് എനിക്ക് ഹിന്ദിയും അറിയില്ല ഹിന്ദി നഹീ നഹീ

  • @thambiennapaulose936
    @thambiennapaulose936 11 місяців тому +1

    ഒന്നും പറയാനില്ല സൂപ്പർ😂😂😂😂😂😂😂😂😂😂😂😂😂

  • @Vig_hnesh
    @Vig_hnesh 5 місяців тому +1

    26:54😂

  • @goodvibesonly7023
    @goodvibesonly7023 11 місяців тому +3

    Innova 😂😂😂

  • @Babuck-s7r
    @Babuck-s7r Місяць тому +3

    സത്യൻ സൂപ്പർ❤

  • @anwarpalliyalil2193
    @anwarpalliyalil2193 11 місяців тому +2

    double roll moithu🔥🔥

  • @riyamathewaladiaha3121
    @riyamathewaladiaha3121 11 місяців тому +15

    Thanks for this episode

  • @babu1966m
    @babu1966m 8 місяців тому

    പ്യാരി.... സൂപ്പർ...🔥🔥🔥🔥🔥

  • @subinrajls
    @subinrajls 11 місяців тому

    ഇതിപ്പോ ഇങ്ങനെ ഇട്ടാൽ കാണാൻ ഉള്ള ഗ്യാപ്പ് ഇല്ലല്ലോ😹😹💥

  • @shameeralibeeran8667
    @shameeralibeeran8667 9 місяців тому +1

    കേരള പഞ്ചായത്ൽ ഹിന്ദി സംസാരിക്കാൻ അറിയണം അവിടുന്ന് കോസായിമാർ വരുമ്പം
    ഇവിടെ ഹിന്ദിയിൽ വിളമ്പണം എന്ന് പറയുന്നതിലും നല്ലത് ഇംഗ്ലീഷിൽ പറയുവായിരുന്നു.
    ഹിന്ദിയുടെ കാര്യത്തിൽ തമിഴ്നാടിൻ്റെ എല്ല് വേണം നട്ടെല്ലിൻ്റെ സ്ഥാനത്ത് '

  • @atheist7777
    @atheist7777 9 місяців тому +7

    ഇപ്പോഴും കിണ്ടി ആണ് രാഷ്ട്ര ഭാക്ഷ എന്ന് വിശ്വസിച്ചിരിക്കുന്ന കുറെ എണ്ണം ഉണ്ട് 😂.
    ഒരു ഭാക്ഷ പഠിച്ചിരിക്കുന്നത് എപ്പോഴും നല്ലത് തന്നെ എന്ന് വെച്ച് നിർബന്ധം ആയും പഠിച്ചിരിക്കേണ്ട ഒരു ആവശ്യവുമില്ല. പിന്നെ കിണ്ടി ഉണ്ടാക്കാൻ പറയുന്നവൻമാർ ഇവിടെ വരുന്ന വിദേശികളോടും കിണ്ടി പറയാൻ പറയുമോ 😂

    • @sreerags5818
      @sreerags5818 3 місяці тому

      ഭാക്ഷ അല്ല വാണമേ, ഭാഷ. നിനക്ക് മലയാളം പോലും അറിയില്ലല്ലോ

  • @JeswinBiju
    @JeswinBiju 10 місяців тому

    E episode il Manikandan chettan nte Entry il varunna Bgm ethelum Movie il ollathano. Ariyavunnor Eth movie bgm aanennu share cheyamo. Nice One❤❤ Episode oru rakshayum illa😅❤🎉

  • @althu-i2v
    @althu-i2v 11 місяців тому +5

    Dey kand theerkatteee 🤣adimin prath ayo😮😮😮

  • @eagleyz1316
    @eagleyz1316 11 місяців тому +11

    Nammal vere natil poyal nammal avarude language samsarikanam..allathe avar nammude language samsarikilla..pinne keralathil matram entha nammal varunnavarude language samsarikanam ennu paraunnath...

    • @SabuXL
      @SabuXL 11 місяців тому

      മലയാളിയുടെ വൃത്തികെട്ട 'കവാത്ത് മറക്കൽ സ്വഭാവം' തന്നെ കാരണം.
      മനസ്സിലായോ ചങ്ങാതീ.😮😂

    • @bismillahbismillah2615
      @bismillahbismillah2615 8 місяців тому

      Satyam

  • @shamasmp2598
    @shamasmp2598 11 місяців тому +1

    മനസ്സറിഞ്ഞു ഒന്ന് ചിരിക്കുന്നത് നിങ്ങളുടെ എപ്പിസോഡ് കാണുമ്പോഴാണ് 😊

  • @rajeshkumarkk5396
    @rajeshkumarkk5396 11 місяців тому +2

    Super 👌👍

  • @mohammedrafi3903
    @mohammedrafi3903 7 місяців тому +2

    സാല തുമ്കൊ മലയാളം ബാത്ത്
    കർ നെഹി സക്ത
    ബാത്തെമീസ്
    ഇന്ത്യമേ കിത്നാ സ്റ്റേറ്റ് hinthi ബാത്ത് കർ രഹഹേ സാല
    🫰🫰🫰🫰

  • @HajarabiHajarabi-j5s
    @HajarabiHajarabi-j5s 11 місяців тому +3

    പ്യാരി കൊണ്ടുവാ very Easy 😀 ബെസ്റ്റ് Brain 😀

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 11 місяців тому +1

    Hi, maanga, good episode.

  • @Hamdan6964
    @Hamdan6964 11 місяців тому +2

    Very good 😂

  • @anilofficial2428
    @anilofficial2428 10 місяців тому +1

    Pyaari superb

  • @alexandervarghese5305
    @alexandervarghese5305 11 місяців тому +2

    Why can’t you talk proudly in Malayalam or English. Let these visitors talk in Malayalam or English, force them to talk in Malayalam or English. Confront these situations please think and talk in English.
    Thanks

  • @myentertainme
    @myentertainme 11 місяців тому +1

    Good msg

  • @sabarikrishna6556
    @sabarikrishna6556 11 місяців тому +6

    Unni rocks 😅😅😅😅

  • @nazermv82
    @nazermv82 11 місяців тому

    പണ്ടൊക്കെ മാട്ടും മാരണത്തിന് ആയിരുന്നു ആളുകൾ ഇങ്ങനെ പോയിരുന്നത് 😂

  • @anilkumars2682
    @anilkumars2682 8 місяців тому +1

    How wonderful it is

  • @bayisbayis961
    @bayisbayis961 11 місяців тому +4

    Our Success Hei...
    അവരല്ല നമ്മൾ 😂😂😂
    ഉണ്ണി😅😅😅😅

  • @Thahir-Pulliyil
    @Thahir-Pulliyil 11 місяців тому +18

    പരിപാടി നിർത്താനുള്ള പ്ലാൻ ഉണ്ടെന്നു തോന്നുന്നു

  • @TOPS-jx4rf
    @TOPS-jx4rf 9 місяців тому

    5:13 Edhar Chaya ek peene paana Ka aap kaisa hotha hain😂

  • @shrpzhithr3531
    @shrpzhithr3531 7 місяців тому

    പ്യാരി..മണ്ടുവോ..
    ഛേ.. ഞാൻ അറിഞ്ഞില്ല
    എന്തോരം ആൾക്കാർ ഇവിടുണ്ട്
    എന്നിട്ട് മഹാരാഷ്ട്രയിൽ നിന്നും വന്ന
    ആൾക്കാരുമായി..😂😂😂😂
    *ബല്ലാത്ത ജാതി ഡയലോഗ്..*

  • @evjoseph7482
    @evjoseph7482 4 місяці тому +2

    ശ്രീമതി, ബിന്ദു, ലുട്ടാപ്പി, എന്നിവരെ ഓർമ വരുന്നു... KK ഷൈലജയെ പ്രത്യേകം ഓർക്കുന്നു

  • @winterbirds-b6z
    @winterbirds-b6z 11 місяців тому +2

    പോളി 😂😂😂

  • @Sylajavv
    @Sylajavv 11 місяців тому +2

    മറിമായം❤❤❤

  • @AkshayKp-um5wt
    @AkshayKp-um5wt 11 місяців тому

    8:41 🙂

  • @MashMash-mq1gj
    @MashMash-mq1gj 11 місяців тому +4

    അവസാനം മനോരമ കീഴടങ്ങി

  • @mishalthayyilayyappan383
    @mishalthayyilayyappan383 11 місяців тому +3

    Missing seethalan....

  • @dasankulathur4186
    @dasankulathur4186 11 місяців тому +1

    അടിപൊളി എപ്പിസോഡ്

  • @HarisMat-vs6pp
    @HarisMat-vs6pp 11 місяців тому +226

    marimayam team like

    • @cricketclips7278
      @cricketclips7278 11 місяців тому +13

      avar endina like cheyyunne

    • @jin-cw8hx
      @jin-cw8hx 11 місяців тому +6

      അങ്ങനെ ഇപ്പൊ ലൈക്‌ വേണ്ട

    • @muhammedrasheed8533
      @muhammedrasheed8533 11 місяців тому

      ❤❤❤❤
      ​@@cricketclips7278

    • @nsarunkumar9033
      @nsarunkumar9033 11 місяців тому +1

      ഉണ്ണിക്ക് ഒരു ചാൻസ് കിട്ടിയതായിരുന്നു- പണ്ട് പ്യാരി മുടിയിൽ പിടിച്ച ഒരു കണക്കുണ്ടായിരുന്നു- പക്ഷേ വാഴ തടസ്സമായി! 😂 "ഈ പഞ്ചായത്തിന്റെ മാതാവിനെ നീ.." 😂😂😂

    • @nazeerkutty7260
      @nazeerkutty7260 11 місяців тому

      ​@@cricketclips7278😊😅

  • @Dev-l5z
    @Dev-l5z 11 місяців тому

    9:19 unni😂

  • @thowsef
    @thowsef 11 місяців тому +1

    Hindi is not national language , it’s official language .

  • @shobinz1
    @shobinz1 11 місяців тому +2

    This laptop is the property of Malayala manorama.

  • @narayanankuttymepperiveett6535
    @narayanankuttymepperiveett6535 11 місяців тому +10

    മറിമായത്തിൻ്റെ ശോഭകെട്ടുപോകുന്നു

  • @LabeebaMirsana
    @LabeebaMirsana 11 місяців тому

    Pyari king of 😃 😀 😄 comedy

  • @Aash___493
    @Aash___493 11 місяців тому +2

    ഭക്ഷണം കഴിക്കുമ്പോ കാണല്ലേ ❌തലപ്പ് ക്കേറും 😂😂😂😂

  • @rajathkumar.r4130
    @rajathkumar.r4130 11 місяців тому +5

    Atha athha..athh....ayyyy...👀👀🤣🤣🤣🤣🙌🙌🔥🔥

  • @MdShihabtk
    @MdShihabtk Місяць тому +2

    കാഫിർ സ്ക്രീൻ ഷോട്ട്

  • @assainpripon2918
    @assainpripon2918 11 місяців тому

    അവർ എന്നല്ല നമ്മൾ ഉണ്ണി 😂
    8:07

  • @Ayush-en5it
    @Ayush-en5it 11 місяців тому +6

    Kerlathil ulla nammal Hindi ariyathath oru kurachil ayitt kanenda oru avishyavum illa. Hindi ariyan thalparyam undel arinjirikkuka enn allathe ath arinjirikkanam enn oru nirbandhavum illa🙌🏻Keralathilekk varunna Hindiakkarod njan hindiyil samsarikkukayum illa.Hindiyude par*

  • @bieber2553
    @bieber2553 11 місяців тому +3

    First view😮❤❤

  • @anshamolpa3517
    @anshamolpa3517 11 місяців тому +2

    ❤❤❤🎉🎉🎉

  • @myentertainme
    @myentertainme 11 місяців тому

    Vinothettan അതിക episodilum ഇപ്പൊൾ double റോളിൽ ആണല്ലോ

  • @charlesthomasjasmi9562
    @charlesthomasjasmi9562 10 місяців тому

    ❤❤❤❤❤

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 11 місяців тому

    Don't underestimate keralites. If they don't speak Hindi they can speak English

  • @Rkanathil
    @Rkanathil 3 місяці тому

    സത്യൻ നമ്മളെയും മറവി രോഗി ആക്കി

  • @samadkaringadan6502
    @samadkaringadan6502 4 місяці тому

    marimayam❤❤❤❤

  • @precioussoul6943
    @precioussoul6943 6 місяців тому

    Troll mafia😂🎉

  • @ayyampulligopinathan2284
    @ayyampulligopinathan2284 6 місяців тому

    ❤❤❤