മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിക്കാൻ ഒരു നല്ല മനസ്സ് വേണം... സ്വന്തം മോൻ മാത്രം മുടുക്കൻ ബാക്കി ആൺമക്കൾ പുല്ലന്മാർ ആയി തോന്നുന്നത് gene ഇഷ്യൂ ആണ്.. @@KrishnadasMenon-p6g
സമാജം star എന്ന വിളിച്ച ഉണ്ണിയെ മുസ്ലികളുടെ കയ്യിൽ കിട്ടിയപ്പോൾ അവർ super star ആക്കി മാറ്റി 👌👏👏ഇതിൽ സങ്കിക്കും സുഡാപ്പികൾക്കും degrade ചെയ്യാൻ പറ്റാത്തതാണ് ഉണ്ണിയുടെ ഏറ്റവും വലിയ വിജയം proud moment ❤❤
*ഇനി വരാൻ പോവുന്ന കാലം ഇന്ത്യൻ സിനിമകൾ ഹോളിവുഡിനേക്കാൾ മികച്ചതും ലോകം കാത്തിരിക്കുന്നതുമായ സിനിമകൾ വരും...അന്ന് ഹോളിവുഡിന് ഇന്നത്തെ പ്രാധാന്യം ഉണ്ടാവില്ല...ഇന്ത്യൻ സിനിമകൾ ലോകം ശ്രദ്ധിച്ചു തുടങ്ങി...ഇനി മികച്ച സിനിമകൾ ഇറക്കിയാൽ ലോക സ്വീകാര്യത കിട്ടാൻ തുടങ്ങും.*
ഉണ്ണിമുകുന്ദൻ ഒരു വടവൃക്ഷമായി വളരും...... അന്തരിച്ച പ്രിയപ്പെട്ടജയനേപ്പോലെ.... ഇപ്പോഴും വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന ശ്രീ മോഹൻലാലിനേപ്പോലെ... ശ്രീമമമ്മൂട്ടിയേപ്പോലെ മലയാള സിനിമയിൽ എക്കാലവും തിളങ്ങി നില്ക്കും ....ആശംസകൾ ശ്രീ ഉണ്ണി മുകുന്ദന്💪💪💪💪💪
ശ്രീ ലോഹിദദാസ് കണ്ടെത്തിയ ഉണ്ണി..... പക്ഷേ കൈപിടിച്ച് ഉയർത്തും മുൻപ് അദ്ദേഹം പോയി......... ഉണ്ണിയുടെ രാഷ്ട്രീയം എന്തും ആകട്ടെ തത്സമയം ഒരു പെൺകുട്ടി മുതൽ എന്തോ ഉണ്ണിയെ ഇഷ്ടമാണ്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുമ്പോളും ഇതുപോലെ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ കഴിയട്ടെ ❤️❤️❤️❤️❤️❤️
സിനിമയെന്ന സ്വപ്നം നെഞ്ചിലേറ്റി തന്റെ പതിനേഴാമത്തെ വയസ്സിൽ ഗുജറാത്തിൽ നിന്നും വണ്ടി കയറിയ ഉണ്ണി മുകുന്ദൻ മാറ്റിയെഴുതിയത് മലയാള സിനിമയുടെ ചരിത്രമാണ് ❤❤❤🎉🎉🎉🎉
ഉണ്ണിയെ ഒരു ദിവസം വഴിയിൽ യാദ്ര്ശ്ചികമായി കണ്ടിട്ടുണ്ട്. കാറിൽ പോകുമ്പോൾ ജിമ്മിൽ നിന്ന് ഒരു സുഹൃത്തുമായി റോഡിലേക്കിറങ്ങുന്നു. കാറു ഉണ്ണിയെ മറികടന്നു കുറച്ചു മുന്നോട്ടുപോയി. ഭാര്യ ആണ് കണ്ടത് , ഞാൻ ചോദിച്ചു കാണണമെങ്കിൽ കാറു തിരിക്കാം എന്ന്. കാറു തിരിച്ചു സ്ലോ ചെയ്യുന്നത് കണ്ടപ്പോൾ ഉണ്ണി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഭാര്യ ചാടി ഇറങ്ങി ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചു. ഞാനും അപ്പോഴേക്കും ഇറങ്ങി, ഉണ്ണിയുടെ സുഹൃത്തും കൂടെ നിന്നു. ഭാര്യാ സെൽഫി എടുക്കാൻ വിഷമിക്കുന്നത് കണ്ടു ഉണ്ണി പറഞ്ഞു, ഞാൻ എടുക്കാം ആന്റി. ഉണ്ണി തന്നെ സെൽഫി എടുത്തു. പിന്നീട് അൽപ സമയം കൂടെ നിന്നു എവിടെ ആണ് താമസം, എന്ത് ചെയ്യുന്നു എന്നൊക്കെ കുശലാന്വേഷണം ഒക്കെ നടത്തി സന്തോഷമായി പിരിഞ്ഞു. ഒരു അന്യനെ പോലെ അല്ല, സ്വന്ധം ഒരാൾ എന്ന രീതിയിലുള്ള ഒരു പെരുമാറ്റം ആയിരുന്നു ഉണ്ണിയുടേതെന്നു. യാതൊരു മുഖം മൂടിയും ഇല്ലാത്ത ആൾമാർത്ഥമായ് പെരുമാറ്റം. നല്ലതു വരട്ടെ ഉണ്ണിക്കു.
ഉണ്ണി മുകുന്ദൻ ഒരു inspiration ആണ്.. ഒരു ഗോഡ്ഫാദർ ഇല്ലാതെ.. ആരുടെയും പിൻബലം ഇല്ലാതെ.. Mimikry.. മോഡലിംഗ്.. ഇതിലൊന്നും കയ് വെക്കാതെ.. തളർന്നിട്ടും.. വീണ്ടും വീണ്ടും സ്വപ്നങ്ങൾക്ക് പിന്നാലെ പോയി.. കോൺഫിഡൻസ് ഒന്ന് കൊണ്ട് മാത്രം വിജയിച്ച ഹീറോ ❤
ഉണ്ണിയെ രണ്ടു തവണ കാണാൻ പറ്റി ഒരിക്കൽ സംസാരിക്കാനും പറ്റി.. അന്ന് ഞാൻ പറഞ്ഞിരുന്നു ഇന്ത്യൻ സൂപ്പർ സ്റ്റാർ ആകാൻ എല്ലാ ചാൻസും ഉണ്ണിക്ക് ഉണ്ട്.. നന്നായി പണിയെടുക്കാൻ അന്നേ പറഞ്ഞു.. വീണ്ടും കാണണം എന്നു പറഞ്ഞു ആണ് പിരിഞ്ഞത്.. I❤U ഉണ്ണി മുകുന്ദൻ 🥰🥰🫂🫂💕💕
എന്റെ ആരാധ്യനായ ഉണ്ണി മുകുന്ദന്റെ ഉയർച്ചയിൽ വളരെ അഭിമാനം തോന്നുന്നു.മലയാള സിനിമയിൽ ഇനി അടുത്ത സൂപ്പർ സ്റ്റാർ ആകാൻ മാത്രമല്ല ഒരു പാൻ ഇന്ത്യൻ നടനായി പോലും ഉയരാൻ എന്തുകൊണ്ടും യോഗ്യനായ ഉണ്ണി മുകുന്ദന് എല്ലാ വിജയങ്ങളും നേരുന്നു. അനന്തപുരിയിൽ നിന്ന് ഉണ്ണി മുകുന്ദൻ ഒരിക്കലും തിരിച്ചറിയാതെ പോയ ഒരു ആരാധകൻ . അജിത് കുമാർ - നാരായണ നാരായണ നാരായണ🙏🏻
രാഷ്ട്രീയം വച്ച് ഒരാളെ എത്ര താഴ്ത്തികെട്ടാൻ നോക്കിയാലും കഴിവുണ്ടെങ്കിൽ അയാൾ അതിനെയൊക്കെ അതിജീവിച്ച് വിജയം കൈവരിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഉണ്ണി മുകുന്ദൻ്റെ ഈ വളർച്ച
എല്ലാ വിജയാശംസകളും നേരുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഒതുക്കാൻ നോക്കിയടുത്ത് നിന്നും കുതിച്ചു കറയറിയ നടൻ ഉണ്ണി മുകുന്ദൻ. പാൻ ഇന്ത്യ സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ എന്ന പദവി ഇനി മലയാളത്തിൽ ഒരേ ഒരു രാജാവ് ഉണ്ണി മുകുന്ദൻ
മല്ലു സിങ് എന്ന സിനിമ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു ഉണിമുകുന്ദൻ ഒരു മികച്ച നടൻ ആണ് എന്നുള്ളത് , അദ്ദേഹത്തിന്റെ പ്രതിഭ അന്നേ എനിക്ക് മനസ്സിലായിരുന്നു. നല്ലയോരു ഭാവി ഉണ്ണിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ।
വർത്തമാന കേരളത്തിൽ ഉണ്ണിയുടെ രാഷ്ട്രീയനിലപാട് കാരണം എല്ലാരും ചവിട്ടി താഴ്ത്താൻ ശ്രെമിച്ചു.... ഒരു ഗോഡ്ഫാദറും ഇല്ലാഞ്ഞിട്ടും വിജയിച്ചു എങ്കിൽ അദ്ദേഹത്തിന്റെ hardworkum ഭാഗ്യവും തന്നെ..... ഉണ്ണിമുകുന്ദന് ഇനിയും വിജയങ്ങൾ ഉണ്ടാകട്ടെന്ന് ആശംസിക്കുന്നു...
ഉണ്ണി - very good looking, smart, handsome, very talented actor. അസൂയ ഉള്ളവർ അദ്ദേഹത്തിന് എതിരെ സംസാരിക്കും. അതൊന്നും കാര്യമാക്കാതെ ഉണ്ണി മുനോട്ട് പോണം. He will be a hit in hindi and other language films. 👍👌 wish him all the best 👍👌❤️
മതം രാഷ്ട്രീയം ഇഷ്ട്ടപെട്ട നടന്റെ മകൻ ഒന്നും അല്ല നമ്മളെ പോലെ സാധാരണ കുടുംബത്തിൽ നിന്ന് സിനിമ മോഹവുമായി വന്ന് ഒരുപാട് കുറ്റപ്പെടുത്തലുകൾ കളിയാക്കൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വന്ന ഉണ്ണിയെ ആണ് എനിക്ക് ഇഷ്ടം ഒറ്റയ്ക്ക് വഴി വെട്ടി വന്ന നമ്മുടെ കൂട്ടത്തിൽ നിന്ന് ഉണ്ടായ സൂപ്പർ സ്റ്റാർ ഇനി നമുക്ക് പറയാം ഞങ്ങളുടെ ഇടയിൽ നിന്ന് വന്നവനാ ഉണ്ണി
താങ്കളോട് ഇപ്പോ ഇഷ്ടം കൂടുന്നു. ഞങ്ങളുടെ ഉണ്ണിയെ കുറിച്ച് പുതിയ അറിവുകൾ നൽകുന്നതിലും ഉണ്ണിക്ക് വേണ്ടി താങ്കൾ എടുത്ത effort നും ഒരായിരം നന്ദി. ഉണ്ണി❤❤❤❤❤
എപ്പോഴും ചിരിച്ചു കൊണ്ടള്ള ഉണ്ണിയെ അർക്കാണ് ഇഷ്ടപ്പെടാത്തത്. ശരീരസൗന്ദര്യവും മുഖ സൗന്ദര്യവും ഇവ രണ്ടുമുള്ള മലയാളത്തിലെ ഏക നടൻ. Yes ,he is great..... ഉണ്ണിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ.....❤❤❤
കഷ്ടപ്പാടിൽ നിന്നും ഉയരങ്ങളിലേക്ക് എത്തിയ നമ്മുടെ ഉണ്ണി മുകുന്ദൻ മലയാളത്തിൻറെ സൂപ്പർ സ്റ്റാർ മറുനാടൻ ഉണ്ണി മുകുന്ദന്റെ ഗുജറാത്തിലെ ജീവിതം മലയാളികൾക്ക് നേരിട്ട് കാണിച്ചു തന്നു മറുനാടൻ സത്യത്തിന് ഒപ്പം ❤
പിന്നെ എല്ലാ സൂപ്പർസ്റ്റാറിന്റെയും സിനിമക്ക് ഒരു producerum director ഉണ്ടാക്കും.... ഉണ്ണിക്കും ലാലേട്ടനും മാത്രം... സിനിമവിജയിച്ചാൽ ക്രെഡിറ്റ് ഇല്ല.... തോറ്റാലോ സകല പഴിയും ഇവർക്കുമാത്രം... അതെന്തു ന്യായം.... അതെന്തു നീതി.... 🙄🙄🙄🙄🙄🙄
@@salilar.a5651 ക്രെഡിറ്റ് ഉണ്ണിക്ക് ഇല്ലാന്ന് ആരും പറഞ്ഞില്ല... ഷാജൻ സാറിന്റെ സംഭാഷണത്തിൽ അവർ രണ്ടു പേരെയും മറന്നുപോയല്ലോ എന്നേ ഉദ്ദേശിച്ചിട്ടുള്ളു. മൂന്നുപേരും പല "കുത്തിത്തിരിപ്പും ".. ഉണ്ടായിട്ടും, കട്ടക്ക് നിന്നു... ഇനിയും അവർ അങ്ങനെ തന്നെ ആയിരിക്കും.. ആകണേ എന്നാണ് പ്രാർത്ഥന 🙏🙏❤❤
ന്യൂജൻ കമലഹാസ നായി വളരുന്ന "ഉണ്ണി മുകുന്ദൻ്റെ"ജയ് ഗണേശ് എന്ന സിനിമ റിലീസ് ആയ സമയത്ത് ഷാജൻ സർ ആ സിനിമയെ കുറിച്ച് വളരെ നല്ല ഒരു മെസ്സേജ് വാർത്തയിലൂടെ പ്രചരിപ്പിച്ചത് അന്ന് പലർക്കും സഹിച്ചില്ല
Unni stood stern with his root..Why we would abandon our finest culture for someone or for any chance in movie funded by Anti Indians and Anti hindus?????These people like Unni Mukundan and few Telugu actors are honest and pure..Actually we all admire them like our PM..Why should we compromise our way of life to please someone???? Love all standing firm with our culture which is pure and good...Wish you all the success Unnimukundan...
ഉണ്ണിയെ എനിക്ക് വളരെ ഇഷ്ടമാണ് ഉണ്ണി വളരെ ഉയരത്തിൽഎത്തും മാർക്കോയിൽ ഉണ്ണിയെ കാണുമ്പോൾ ജൻജീർ തൃശൂൽ അമിതബച്ചനെ ഓർമ്മവരുന്നു ദൈവം ഉണ്ണി വളർത്തി ഉണ്ണി ജീവിച്ചുവന്ന വഴിയിൽ ജീവിക്കുന്നവരെ സഹായിക്കണേ 🙏🙏🙏പാവപ്പെട്ടവരെ മറക്കരുത് ഉണ്ണി കേരളം നിന്റെ കൂടെയുണ്ട് 👍👍👍👍✝️☪️🕉️👏👏👏👏
ഹനുമാൻ സ്വാമിയുടെ ശക്തി നമ്മൾ കരുതുന്നതിലും അപ്പുറമാണ്, നന്ദി നമസ്കാരം ❤ ഉണ്ണി മുകുന്ദൻ നിങ്ങൾക്ക് നന്മ ഉണ്ടാകട്ട ഹനുമാൻ സ്വാമിയെ മുറുകെ പിടിച്ചോള എവിടെയും തോൽവിയില്ല,😊
ഉണ്ണി മുകുന്ദൻ ഇപ്പോൾ ഉണ്ണി മുകുന്ദനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ രോമം എണ്ണിറ്റ് വരും അത്ര ഹൈപ്പ് ഉള്ള നടൻ ഒരു പക്ഷെ ജയന് ശേഷം ജനങ്ങൾ ഏറ്റെടുത്ത ആക്ഷൻ കിങ് 🔥🔥🔥👏👌👍👍
ഒരു വിവാദങ്ങളിലും പെടാതെ തന്റെതായ നിലയിൽ വളർന്നു വന്ന അഭിനേതാവ് നല്ല കലാകാരന്മാരെ സപ്പോർട്ട് ചെയ്യണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ നല്ല സിനിമകളും കലാകാരന്മാരും വളർന്നു വരട്ടെ
രാജാവിന്റെ മകനിലൂടെ "ലാലേട്ടൻ സൂപ്പർ സ്റ്റാർ 👍 ആയത് പോലെ, മാർക്കോയിലൂടെ ഉണ്ണി മുകുന്ദൻ 💪🔥⭐Super star ആയി കഴിഞ്ഞു, ഇനി ഉണ്ണി മുകുന്ദനാണ് താരം ⭐🔥👍മലയാള സിനിമയുടെ ഹൃതിക് റോഷനാണ് 👍 ഉണ്ണി മുകുന്ദൻ 💪🔥⭐.
ഈ ഒരു വീഡിയോ കണ്ടിട്ട് വളരെ സങ്കടം വന്നു. അദ്ദേഹം എത്ര നല്ല മനുഷ്യനാണ്. എന്നിട്ടും ഇവിടെ കുറെ വിവരദോഷികൾ ( കുശുമ്പൻമാർ) ഉണ്ണിമുകുന്ദനെ കുറിച്ച് കുപ്രചരണം നടത്തുന്നു അദ്ദേഹത്തിനും, ഈ വീഡിയോ ചെയ്ത സാറിനും എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു .🙏🙏🌹
ഉണ്ണി മുകുന്ദൻ എല്ലാം തികഞ്ഞ ഒരു നടൻ... എത്ര വെല്ലുവിളികൾ ഉണ്ടായിട്ടും സ്വൊന്തം പ്രയാഞ്ഞതാൽ ഉയർന്നു വന്ന സൂര്യ തേജസ് എല്ലാ ബാവുഗങ്ങളും നേരുന്നു.... വിജയേഭവ 🙏👍❤️👏👌
Normally unni chettante endu vedios vannalum comments section full negative comments ayirunnu kooduthalum but epm comments section nokkiyal full positive comments mathram... Oratta film kond negative parayippichavarae kond vare matti full positive parayippicha muthal... Proud of you unnichettaaa...🎉🎉🎉
ആരാണ് വർഗീയവൽക്കരിച്ചത് സംഘി വിളിച്ചു മാറ്റിനിർത്തിയ സുഡാപ്പികൾ ഇപ്പൊ ബാക്കിയുള്ളവരെ പഠിപ്പിക്കാൻ വരുന്നു. Maximum degrade ചെയ്യാൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ ഇപ്പൊ ബാക്കിയുള്ളവർക്ക് ക്ലാസ്സെടുക്കുന്നു 😂
ഉണ്ണിയെ SUPERSTAR എന്ന് വിളിക്കാൻ ചിലര്‍ക്ക് മടിയാണ്. തമിഴ് സൂപ്പര്‍താരം വിജയ്, തെലുഗു സൂപ്പര്‍ താരം അല്ലു എന്നൊക്കെ പറയാന്‍ മടിയില്ല. ഉണ്ണിയുടെ കാര്യം വരുമ്പോള്‍ മമ്മൂട്ടി മോഹന്‍ലാല്‍ മാത്രം superstars എന്ന് comments കണ്ടു.
ഷാജൻ സർ. നിങൾ ഒരു. സാധാരണ.പ്രവർത്തകനല്ല. ഉണ്ണി മുകുന്ദൻ്റെ. ഗുജറാത്തിലെ. വീട് പോലും. കാണിക്കാൻ ഉള്ള മനസ്സ്. എത്ര മാത്രം. വലിയതാണ്. കൃത്യമായി. പറഞ്ഞു തന്ന. നിങ്ങള്ക്ക്. അഭിനന്ദനങ്ങൾ. ❤🎉
നല്ല റിപ്പോർട്ട് ഷാജൻ സർ.ഉണ്ണിയെപോലത്തെ നല്ല മനുഷ്യനെ തുറന്നുകാട്ടുവാനും അദ്ദേഹത്തിൻ്റെ സിനിമകളെയും ജീവിതത്തെയും തുറന്നു കാണിക്കുവാൻ സമയം കണ്ടെത്തിയതിനും സന്തോഷം ❤❤❤
ഉണ്ണിയുടെ വിജയത്തിൽ എന്നെപോലെ സന്തോഷിക്കുന്നവർ ഇവിടെ കമോൺ.. 👍
Ee pullanmaarde okke vijayathil santhoshikkaan Ivan aanu thante mona???
@@KrishnadasMenon-p6gഹൈ ഇതെന്ത് പാട്😅മൂപ്പര് സന്തോഷിച്ചോട്ടെ
ഞാനുണ്ട് ❤❤❤❤❤
മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിക്കാൻ ഒരു നല്ല മനസ്സ് വേണം... സ്വന്തം മോൻ മാത്രം മുടുക്കൻ ബാക്കി ആൺമക്കൾ പുല്ലന്മാർ ആയി തോന്നുന്നത് gene ഇഷ്യൂ ആണ്.. @@KrishnadasMenon-p6g
വളരെയധികം സന്തോഷിക്കുന്നു. ഇനിയും വളരട്ടെ
ഉണ്ണി മുകുന്ദനെ ഇഷ്ടമുള്ളവരും സപ്പോർട്ടു് ചെയ്യുന്നവരും മാത്രം
സമാജം star എന്ന വിളിച്ച ഉണ്ണിയെ മുസ്ലികളുടെ കയ്യിൽ കിട്ടിയപ്പോൾ അവർ super star ആക്കി മാറ്റി 👌👏👏ഇതിൽ സങ്കിക്കും സുഡാപ്പികൾക്കും degrade ചെയ്യാൻ പറ്റാത്തതാണ് ഉണ്ണിയുടെ ഏറ്റവും വലിയ വിജയം proud moment ❤❤
@@Mallufamily777 സുടാപ്പി അല്ലാത്ത ബുദ്ധിപരം ആയി ചിന്തിക്കുന്ന നല്ല മുസ്ലിംങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകും. @ mallu family😂
unni the next malayalam superstar after prithiviraj sukumaran.
@@Mallufamily777 omaroo vismayam puttiineee 😂😂😂😂😂😂😂😂😂😂
🚩🙏🚩ഹായ് ഉണ്ണീഈഈഈഈഈഈഈ🙏🚩🙏
ഉണ്ണിമുകുന്ദനെ ഇഷ്ടമുള്ളവർ 👍😍
🚩🙏🚩ഹായ് ഉണ്ണീഈഈഈഈഈഈഈ🙏🚩🙏
👍🏽👍🏽
🙏🙏🙏
👍👍
❤😊
എന്റെ അയൽവാസിയാണ് എന്നത് കൊണ്ട് പറയല്ല ആ കുടുംബം മൊത്തം നല്ല എളിമയും സ്നേഹവും ഉള്ളവരാണ് ❤ ഉണ്ണിക്ക് എല്ലാവിധ ആശംസകളും
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം 🙏..ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ഉണ്ണി ❤❤❤
Yes swami sarnaam❤
തന്റെ അഭിപ്രായങ്ങൾ മുഖത്തുനോക്കി വിളിച്ചു പറയുന്ന നട്ടെല്ലുള്ള നടൻ ❤❤❤
കഠിന അദ്ധ്വാനം കൊണ്ട് എതിർ ശബ്‍ദങ്ങളെ നിഷ്പ്രഭം ആക്കാൻ ഉണ്ണിക്ക് സാധിച്ചു ❤❤❤
ഉണ്ണിമുകുന്ദൻ ഹോളിവുഡിൽ എത്തി ചേരുംമെന്നു അഭിപ്രായമുള്ളവർ വേറെ ഉണ്ടോ
Sure, I already contacted him , 2028 ozy film Blue Shade , a storyline, an indian fellow who survived with ozy gangs !! W8 c
*ഇനി വരാൻ പോവുന്ന കാലം ഇന്ത്യൻ സിനിമകൾ ഹോളിവുഡിനേക്കാൾ മികച്ചതും ലോകം കാത്തിരിക്കുന്നതുമായ സിനിമകൾ വരും...അന്ന് ഹോളിവുഡിന് ഇന്നത്തെ പ്രാധാന്യം ഉണ്ടാവില്ല...ഇന്ത്യൻ സിനിമകൾ ലോകം ശ്രദ്ധിച്ചു തുടങ്ങി...ഇനി മികച്ച സിനിമകൾ ഇറക്കിയാൽ ലോക സ്വീകാര്യത കിട്ടാൻ തുടങ്ങും.*
തീർച്ചയായും ❤
Ya
@@thamburanedachenakunkannair707ഹോളിവുഡിനെ മറികടക്കണമെങ്കിൽ മലയാള സിനിമയും ഇന്ത്യൻ സിനിമയും അല്പം കൂടി ഒന്നു മൂക്കേണ്ടി വരും..
ഞാൻ പഞ്ചാബിലാണ് വർക്ക് ചെയ്യുന്നത്. എന്റെ അറിവിൽ ആദ്യമായാണ് ഒരു മലയാളം സിനിമ പഞ്ചാബിൽ റിലീസ് ചെയ്യുന്നത്. അഭിമാനം ഉണ്ണി മുകുന്ദൻ ❤️🔥
❤
🎉🎉👍👌🙏
❤
❤❤❤❤👏👏👏
കണ്ടോ?
ശ്രീ ഷാജൻ ആശംസിച്ച പോലെ ഉണ്ണി മുകുന്ദന് ആയുരാരോഗ്യ സമ്പദ്സമൃദ്ധിയോടെയുള്ള ഭാവി ആശംസിക്കുന്നു 👍🏼👏🏼
ഉണ്ണി മുകുന്ദൻ ഇന്ത്യയുടെ താരം ആയി ഉയരാൻ ആഗ്രഹിക്കുന്നവർ ഇവിടെ ചേരുക.💪🙏
മറ്റുള്ളവർ മാത്രം വളർന്നാൽ മതിയോ. ഉണ്ണി മുകുന്ദനും വളരണം ഉണ്ണിക്ക് മുന്നിലും പിന്നിലും സഹായി ഇല്ലായിരുന്നു❤👍
മമ്മൂകയുടെ കുറെ പടത്തിൽ ഉണ്ണിയുണ്ട്
സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദനെ 🙏 അഭിവാദ്യങ്ങൾ 🇮🇳
ഈ വാർത്തക്ക് ലൈക് അടിച്ചില്ലങ്കിൽ വളരെ നഷ്ടം ആണ്. ഉണ്ണിമുകുന്ദൻ കാണാനും സുന്ദരൻ,നല്ല പൊക്കം എല്ലാം കൊണ്ടും ഉണ്ണിമുകുന്ദൻ സൂപ്പർ 👍👍👍👍
5 feet 11 inch 180cm
കേരളത്തിൽ നിന്ന് ഉണ്ണി മുകുന്ദൻ ഒരു പാൻ - ഇന്ത്യൻ നടൻ ആയി മാറി. ഉണ്ണി ഹിന്ദി നല്ല തൻ്റേടത്തോടെ സംസാരിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു 💐.
ഉണ്ണിമുകുന്ദൻ ഒരു വടവൃക്ഷമായി വളരും...... അന്തരിച്ച പ്രിയപ്പെട്ടജയനേപ്പോലെ.... ഇപ്പോഴും വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന ശ്രീ മോഹൻലാലിനേപ്പോലെ... ശ്രീമമമ്മൂട്ടിയേപ്പോലെ മലയാള സിനിമയിൽ എക്കാലവും തിളങ്ങി നില്ക്കും ....ആശംസകൾ ശ്രീ ഉണ്ണി മുകുന്ദന്💪💪💪💪💪
സമാജം സ്റ്റാർ എന്ന് വിളിച്ചു കളിയാക്കി വരെ കൊണ്ട് സൂപ്പർസ്റ്റാർ എന്ന് തിരിച്ചു വിളിപ്പിച്ച് നടൻ ❤❤❤🎉🎉🎉🎉
മുസ്ലിo എടുത്ത സിനിമ ആയത് കൊണ്ട് ഇല്ലെങ്കില്‍ degrade ചെയതു നശിപ്പിച്ചു കളയുമായിരുന്നു
👍👍👍👍💪💪💪💪🔥🔥🔥🔥🔥🔥🔥💐💐
ഉണ്ണിയെ പണ്ടേ ഞാൻ സൂപ്പർ സ്റ്റാർ ആയി കണ്ടു 👍👍👍
മല്ലു സിംഗ് മാത്രം മതി, പുള്ളിയുടെ വില മനസ്സിലാക്കാൻ,
സത്യം
Mallu singh was a super movie
Njanum .. pandu muthale unni ye support cheyunu.. support role kal mathram unni chrythondirikunnath kanumbo vishamam ayitundayirunu ..
ജയ് ഗണേഷ് നല്ല ഒരു കൊച്ചു സിനിമ ആയിരുന്നു.
രാജ്യമാകെ തരംഗമായി മാറിയ മാർക്കോ ഇനി കൊറിയയിലും തരംഗമാകുന്നു... പാൻ ഇന്ത്യൻ സ്റ്റാർ ഉണ്ണി മുകുന്ദൻ..🔥🔥🔥🔥🔥 മാർക്കോ..🔥🔥🔥🔥🔥
ശ്രീ ലോഹിദദാസ് കണ്ടെത്തിയ ഉണ്ണി..... പക്ഷേ കൈപിടിച്ച് ഉയർത്തും മുൻപ് അദ്ദേഹം പോയി......... ഉണ്ണിയുടെ രാഷ്ട്രീയം എന്തും ആകട്ടെ തത്സമയം ഒരു പെൺകുട്ടി മുതൽ എന്തോ ഉണ്ണിയെ ഇഷ്ടമാണ്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുമ്പോളും ഇതുപോലെ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ കഴിയട്ടെ ❤️❤️❤️❤️❤️❤️
ഒരു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ഉണ്ണി 👌👌👍😍
ആരോഗ്യമുള്ള ഒരു ശരീരത്തിൽ ആരോഗ്യമുള്ള ഒരു മനസ്സുണ്ട് അതാണ് ഉണ്ണി മുകുന്ദൻ ഒരുപാടു ഉയരങ്ങൾ കീഴടക്കട്ടെ❤
🚩🙏🚩ഹായ് ഉണ്ണീഈഈഈഈഈഈഈ🙏🚩🙏
ഉ ണ്ണീീീീീീീീീ.........❤️🧡💛💚💙💜🤎🤍
Nallaoru manasum aan addehathin...❤
ഈ പടം കൊണ്ട് എന്താണ് സമൂഹത്തിന് ഗുണം
ഇവനൊക്കെ അഭിനയിച്ച ജനങ്ങളെ പറ്റിച്ച ക്യാഷും കൊണ്ട് പോവുന്നു..
@@Tuttu-g2c നീയെന്ത് തേങ്ങയാണ് വാണമേ ഈ പറയുന്നത് 🥴🥴🥴 എല്ലാവരും കാശിന് വേണ്ടി തന്നെയാണ് സിനിമ പിടിക്കുന്നത് അല്ലാതെ പുണ്യം കിട്ടാനൊന്നുമല്ല
സിനിമയെന്ന സ്വപ്നം നെഞ്ചിലേറ്റി തന്റെ പതിനേഴാമത്തെ വയസ്സിൽ ഗുജറാത്തിൽ നിന്നും വണ്ടി കയറിയ ഉണ്ണി മുകുന്ദൻ മാറ്റിയെഴുതിയത് മലയാള സിനിമയുടെ ചരിത്രമാണ് ❤❤❤🎉🎉🎉🎉
❤️
ഉണ്ണി സൂപ്പർ സ്റ്റാർ 💯💯💯🌹🌹🌹
No doubt he is a lovely super star. All best wishes to Unni.
Super star Unnimukundhan ❤🔥
ഉണ്ണിയെ ഒരു ദിവസം വഴിയിൽ യാദ്ര്ശ്ചികമായി കണ്ടിട്ടുണ്ട്. കാറിൽ പോകുമ്പോൾ ജിമ്മിൽ നിന്ന് ഒരു സുഹൃത്തുമായി റോഡിലേക്കിറങ്ങുന്നു. കാറു ഉണ്ണിയെ മറികടന്നു കുറച്ചു മുന്നോട്ടുപോയി. ഭാര്യ ആണ് കണ്ടത് , ഞാൻ ചോദിച്ചു കാണണമെങ്കിൽ കാറു തിരിക്കാം എന്ന്. കാറു തിരിച്ചു സ്ലോ ചെയ്യുന്നത് കണ്ടപ്പോൾ ഉണ്ണി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഭാര്യ ചാടി ഇറങ്ങി ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചു. ഞാനും അപ്പോഴേക്കും ഇറങ്ങി, ഉണ്ണിയുടെ സുഹൃത്തും കൂടെ നിന്നു. ഭാര്യാ സെൽഫി എടുക്കാൻ വിഷമിക്കുന്നത് കണ്ടു ഉണ്ണി പറഞ്ഞു, ഞാൻ എടുക്കാം ആന്റി. ഉണ്ണി തന്നെ സെൽഫി എടുത്തു. പിന്നീട് അൽപ സമയം കൂടെ നിന്നു എവിടെ ആണ് താമസം, എന്ത് ചെയ്യുന്നു എന്നൊക്കെ കുശലാന്വേഷണം ഒക്കെ നടത്തി സന്തോഷമായി പിരിഞ്ഞു. ഒരു അന്യനെ പോലെ അല്ല, സ്വന്ധം ഒരാൾ എന്ന രീതിയിലുള്ള ഒരു പെരുമാറ്റം ആയിരുന്നു ഉണ്ണിയുടേതെന്നു. യാതൊരു മുഖം മൂടിയും ഇല്ലാത്ത ആൾമാർത്ഥമായ് പെരുമാറ്റം. നല്ലതു വരട്ടെ ഉണ്ണിക്കു.
ഏതായാലും ഉണ്ണി മുകുന്ദനെ കണ്ട് സെൽഫി എടുത്തതുകൊണ്ട് സ്വർഗ്ഗരാജ്യം കിട്ടാതിരിക്കില്ല ഒലക്കേടെ മൂട്..
മറെറാരൂ ജയൻ അല്ലേ?
അതാണ് ഉണ്ണി ശ്രദ്ധിക്കേണ്ടത് മറ്റാരേക്കാളും ഉയരുന്നത് ഇവിടെ തച്ചുടക്കും ഞാൻ മൂവി കണ്ടു് സൂപ്പർ മൂവി👍👍👍🔥🔥🔥
സമയമെടുത്ത് വിജയിച്ചവൻ ❤️❤️❤️❤️❤️❤️❤️❤️
ഉണ്ണി മുകുന്ദൻ ഒരു inspiration ആണ്..
ഒരു ഗോഡ്ഫാദർ ഇല്ലാതെ.. ആരുടെയും പിൻബലം ഇല്ലാതെ.. Mimikry.. മോഡലിംഗ്.. ഇതിലൊന്നും കയ് വെക്കാതെ..
തളർന്നിട്ടും.. വീണ്ടും വീണ്ടും സ്വപ്നങ്ങൾക്ക് പിന്നാലെ പോയി.. കോൺഫിഡൻസ് ഒന്ന് കൊണ്ട് മാത്രം വിജയിച്ച ഹീറോ ❤
ഞാൻ മാർക്കോ കണ്ടില്ല but ഉണ്ണിമുകുന്ദൻ വിജയം എന്നേയും സന്തോഷിപ്പിക്കുന്നു 😍
ഞങ്ങളുടെ ഗുജറാത്തിന്റെ പൊന്നുമോൻ ഉണ്ണി ❤️❤️👍 ഭാവിയിലെ മെഗാസ്റ്റാർ 👍
വളഞ്ഞിട്ട് ആക്രമിക്കുന്നതുകണ്ട് ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട് ഇപ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് ഉണ്ണിയുടെ വിജയം അർഹതയ്ക്കുള്ള അംഗീകാരം ആണ്
തീർച്ചയായും
❤❤❤❤
ഈ പടം കൊണ്ട് എന്താണ് സമൂഹത്തിന് ഗുണം
ഇവനൊക്കെ അഭിനയിച്ച ജനങ്ങളെ പറ്റിച്ച ക്യാഷും കൊണ്ട് പോവുന്നു..
ആവേശം, ഭീഷ്മ പർവ്വം ok bhayankaramanallo alle 😂@@Tuttu-g2c
The real international star without any thallu.. 🎉
ഷാജന്റെ സന്തോഷം.
ആശംസകള്‍ സത്യമാകട്ടെ.
ഉണ്ണി മുകുന്ദനും സുരേഷ് ഗോപിയും സംഘപരിവാർ അനുഭാവികളായ രണ്ട് മഹാ നടൻമാരായി പാവങ്ങൾക്ക് കൈത്താങ്ങായി ജനങ്ങളുടെ കൂടെ എന്നും ഉണ്ടാവണം❤❤
ദൈവാനുഗ്രഹമുള്ളവരെ ഒരിക്കലും പരാജയപ്പെടുത്താൻ സാധിക്കില്ല എന്ന് ഉണ്ണി തെളിയിച്ചു കഴിഞ്ഞു .🙏🧡🙏⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐✌️👆👌👍💪💯💪💐💐💐💐💐💐💐💐💐💐💐🎊🎊🎊🎊🎊🎊🎊🎊🎊
Really true
സന്തോഷ് പണ്ഡിറ്റ് ഒരു ഇൻ്റർവ്യൂയിൽ പറയുന്നുണ്ട് വിജയങ്ങൾക്ക് സുഹൃത്തുക്കൾ വേണം വൻ വിജയങ്ങൾക്ക് ശത്രുക്കൾ വേണം
❤️👍👍👍
ജയന്റെ സിംഹാസനത്തിൽ ഇരിക്കാൻ യോഗ്യതയുള്ള ഒരുവൻ അവതാരമെടുത്തു UNNIMUKUNDAN 🔥🔥🔥💪🏻💪🏻💪🏻💪🏻. സുരേഷ് ഗോപിക്കു ശേഷം അടുത്ത super staar 🔥🔥🔥💞💞
നസീർ സർ 🥰👍🌹
മമ്മൂക്ക 🥰👍🌹
ഷംസു 👌😍
Pokki adich hate indakkan ulla target analle 😂😂😂 kalla sudu ningalde tactics kollam
നിക്കർ സൽമാൻ ഫാൻ
ഈ പടം കൊണ്ട് എന്താണ് സമൂഹത്തിന് ഗുണം
ഇവനൊക്കെ അഭിനയിച്ച ജനങ്ങളെ പറ്റിച്ച ക്യാഷും കൊണ്ട് പോവുന്നു..
Pinne mammotty mohanlal angu samohathinu 35 kollam munne chaithu. Mammotty 1980 movies pinne lalinteyum. Nazirinte parayukayum venda. Ivante okke contribution kondu samuhathinu chandrayan undayi. Onnu podo..this is cinema. Kure religious slaves.
ഉണ്ണിക്ക് കാലം ഭാഗ്യം കൊടുത്തപ്പോൾ വാരിക്കോരി കൊടുത്തു ❤️❤️❤️🎉🎉🎉🎉.
ഉണ്ണിയെ രണ്ടു തവണ കാണാൻ പറ്റി ഒരിക്കൽ സംസാരിക്കാനും പറ്റി.. അന്ന് ഞാൻ പറഞ്ഞിരുന്നു ഇന്ത്യൻ സൂപ്പർ സ്റ്റാർ ആകാൻ എല്ലാ ചാൻസും ഉണ്ണിക്ക് ഉണ്ട്.. നന്നായി പണിയെടുക്കാൻ അന്നേ പറഞ്ഞു.. വീണ്ടും കാണണം എന്നു പറഞ്ഞു ആണ് പിരിഞ്ഞത്.. I❤U ഉണ്ണി മുകുന്ദൻ 🥰🥰🫂🫂💕💕
ഇന്ത്യൻ സിനിമയിലെ ഐശ്വര്യവും...സൗന്ദര്യവും...കഴിവും... ഈശ്വരാനുഗ്രഹവുംസംസ്കാരവും..ഒത്തുചേർന്ന ഞങ്ങളുടെ ഉണ്ണിമുകുന്ദൻ...ഇനിയുമുയരങ്ങളിൽ എത്തട്ടെ❤❤❤
ഉണ്ണിമുകുന്ദൻ❤ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
അർഹിച്ച അംഗീകാരം ആരൊക്കെ എതിർത്താലും കൂടുതൽ ശക്തമായി വന്ന് ചേരും എന്നതിനുള്ള തെളിവാണ് ഉണ്ണി മുകുന്ദൻ 💪💪
എന്റെ ആരാധ്യനായ ഉണ്ണി മുകുന്ദന്റെ ഉയർച്ചയിൽ വളരെ അഭിമാനം തോന്നുന്നു.മലയാള സിനിമയിൽ ഇനി അടുത്ത സൂപ്പർ സ്റ്റാർ ആകാൻ മാത്രമല്ല ഒരു പാൻ ഇന്ത്യൻ നടനായി പോലും ഉയരാൻ എന്തുകൊണ്ടും യോഗ്യനായ ഉണ്ണി മുകുന്ദന് എല്ലാ വിജയങ്ങളും നേരുന്നു. അനന്തപുരിയിൽ നിന്ന് ഉണ്ണി മുകുന്ദൻ ഒരിക്കലും തിരിച്ചറിയാതെ പോയ ഒരു ആരാധകൻ . അജിത് കുമാർ - നാരായണ നാരായണ നാരായണ🙏🏻
ജാഡയില്ലാത്ത മലയാളത്തിലെ ചുരുക്കം നടന്മാരിൽ ഒരാൾ....
🌟PAN INDIAN SUPERSTAR🌟
🥰🥰UNNI MUKUNDHAN 🥰🥰🥰
ഉണ്ണിയെ കാണുന്നതു തന്നെ ഒരു സന്തോഷമാണ് നല്ല ഐശ്വര്യമുള്ള മുഖം ഒരു സത്യസന്ധത ആമുഖത്തുണ്ട് കുടുബമഹിമ
Really correct. ഉണ്ണിയെ കാണുമ്പോൾ തന്നെ സമാധാനമാണ് മനസ്സിൽ.
അതെ.. K. S. Chitra ye pole 👍
Correct.
Exactly ❤
Aa oru valuvanadan ottapalm culture aanu❤
ഉണ്ണി ഉയരങ്ങളിൽ എത്തും. ഹനുമാൻ സ്വാമി അനുഗ്രഹിക്കട്ടെ. ഈ വീഡിയോക്ക് അഭിനന്ദനങ്ങൾ ഷാജൻ സാർ.
രാഷ്ട്രീയം വച്ച് ഒരാളെ എത്ര താഴ്ത്തികെട്ടാൻ നോക്കിയാലും കഴിവുണ്ടെങ്കിൽ അയാൾ അതിനെയൊക്കെ അതിജീവിച്ച് വിജയം കൈവരിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഉണ്ണി മുകുന്ദൻ്റെ ഈ വളർച്ച
മമൂട്ടിക്ക് രാജ്യദ്രോഹി കളുടെ പാർട്ടി ആയ കമ്മ്യൂണിസം പറയാമെങ്കിൽ രാജ്യസ്നേഹിയായ ത്തിന്റെ പേരില് ഉണ്ണിയെ മാറ്റി നിർത്തുന്നത് എന്തിനു?
ORU PARTY MATHRAM THEENDALULLATHU 😊 ATHU AZHIMATHI RAHITHA PARTY AYATHU KONDU AVARUDE KOODE. KOODIYAL AGRAHIKKUNNA MECHAM KITTILLA .
ശരിക്കും ഉണ്ണി രാഷ്ട്രിയം പറഞ്ഞിട്ടില്ല, ഹനുമാൻ,മോഡി ഇരുരണ്ടും വച്ച് അങ്ങേരെ ഉപദ്രവിച്ചത് ആണ്...അത്രക്ക് വിമൃതികെട്ട കപട മതേതര oolakal ആണ് മലയാളികൾ
ഉണ്ണി... കഷ്ടപ്പെട്ട് ഉണ്ടാക്കിയ നേട്ടം.. ആണ് ഇത്.. Super star ❤️... Pan indian star ❤️👍
എല്ലാ വിജയാശംസകളും നേരുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഒതുക്കാൻ നോക്കിയടുത്ത് നിന്നും കുതിച്ചു കറയറിയ നടൻ ഉണ്ണി മുകുന്ദൻ. പാൻ ഇന്ത്യ സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ എന്ന പദവി ഇനി മലയാളത്തിൽ ഒരേ ഒരു രാജാവ് ഉണ്ണി മുകുന്ദൻ
മല്ലു സിങ് എന്ന സിനിമ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു ഉണിമുകുന്ദൻ ഒരു മികച്ച നടൻ ആണ് എന്നുള്ളത് , അദ്ദേഹത്തിന്റെ പ്രതിഭ അന്നേ എനിക്ക് മനസ്സിലായിരുന്നു. നല്ലയോരു ഭാവി ഉണ്ണിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ।
Well said 👍
Same here ❤
എന്നും എപ്പോഴും ഉണ്ണി മുകുന്ദനോട് ഇഷ്ടം മാത്രം
വർത്തമാന കേരളത്തിൽ ഉണ്ണിയുടെ രാഷ്ട്രീയനിലപാട് കാരണം എല്ലാരും ചവിട്ടി താഴ്ത്താൻ ശ്രെമിച്ചു.... ഒരു ഗോഡ്ഫാദറും ഇല്ലാഞ്ഞിട്ടും വിജയിച്ചു എങ്കിൽ അദ്ദേഹത്തിന്റെ hardworkum ഭാഗ്യവും തന്നെ..... ഉണ്ണിമുകുന്ദന് ഇനിയും വിജയങ്ങൾ ഉണ്ടാകട്ടെന്ന് ആശംസിക്കുന്നു...
Ayaldey Will Power.
SWANTHSMAYA NILAPADU ATHMAVISWASAM ABHIMANANAM !👍
ഉണ്ണി - very good looking, smart, handsome, very talented actor. അസൂയ ഉള്ളവർ അദ്ദേഹത്തിന് എതിരെ സംസാരിക്കും. അതൊന്നും കാര്യമാക്കാതെ ഉണ്ണി മുനോട്ട് പോണം. He will be a hit in hindi and other language films. 👍👌 wish him all the best 👍👌❤️
മതം രാഷ്ട്രീയം ഇഷ്ട്ടപെട്ട നടന്റെ മകൻ ഒന്നും അല്ല നമ്മളെ പോലെ സാധാരണ കുടുംബത്തിൽ നിന്ന് സിനിമ മോഹവുമായി വന്ന് ഒരുപാട് കുറ്റപ്പെടുത്തലുകൾ കളിയാക്കൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വന്ന ഉണ്ണിയെ ആണ് എനിക്ക് ഇഷ്ടം ഒറ്റയ്ക്ക് വഴി വെട്ടി വന്ന നമ്മുടെ കൂട്ടത്തിൽ നിന്ന് ഉണ്ടായ സൂപ്പർ സ്റ്റാർ ഇനി നമുക്ക് പറയാം ഞങ്ങളുടെ ഇടയിൽ നിന്ന് വന്നവനാ ഉണ്ണി
താങ്കളോട് ഇപ്പോ ഇഷ്ടം കൂടുന്നു. ഞങ്ങളുടെ ഉണ്ണിയെ കുറിച്ച് പുതിയ അറിവുകൾ നൽകുന്നതിലും ഉണ്ണിക്ക് വേണ്ടി താങ്കൾ എടുത്ത effort നും ഒരായിരം നന്ദി. ഉണ്ണി❤❤❤❤❤
വളരെ ഉയരങ്ങളിൽ എത്തട്ടെ♥️♥️♥️🌹👍
ഇനി അവന്റെ സമയമാണ് 🥰🥰🥰🥰🥰🥰
ഉണ്ണി ഇഷ്ടം... മല്ലുസിംഗ് മുതൽ 💕
ഹിന്ദു വിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്ന എല്ലാവരും നല്ല വ്യക്തിത്വത്തിന് ഉടമയായിരിക്കും...❤❤♥️🧡🧡🧡 നാടിനും വീടിനും ഇവർ പ്രിയപ്പെട്ടവർ..... 🔥🔥🔥🔥
എപ്പോഴും ചിരിച്ചു കൊണ്ടള്ള ഉണ്ണിയെ അർക്കാണ് ഇഷ്ടപ്പെടാത്തത്. ശരീരസൗന്ദര്യവും മുഖ സൗന്ദര്യവും ഇവ രണ്ടുമുള്ള മലയാളത്തിലെ ഏക നടൻ.
Yes ,he is great..... ഉണ്ണിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ.....❤❤❤
ഈ പടം കൊണ്ട് എന്താണ് സമൂഹത്തിന് ഗുണം
ഇവനൊക്കെ അഭിനയിച്ച ജനങ്ങളെ പറ്റിച്ച ക്യാഷും കൊണ്ട് പോവുന്നു..
ഉണ്ണിയുടെ വിജയത്തിൽ അസൂയ ഉള്ള പലരും ഉണ്ട് പ്രത്യേകിച്ച് ഷെയിൻ നിഗo
Not shane nigam but shame nigam
Kanjave Nigam.👹
MDMA Nigam👹
Motham jihadikalum hamasolikalum kammikalum
ഷെയിൻ നിഗം പോര
അവനോട് വല്ല കാലിന്റെ ഇടയിലോട്ട് പോകാൻ പറ
ഉണ്ണി ഉയരങ്ങളിൽ എത്തട്ടെ
ഉണ്ണി മുകുന്ദൻ നട്ടെല്ലുള്ള ഹീറോ അല്ലാതെ sudappikale സുകിപ്പിക്കുന്ന മറ്റു ചില നടന്മാരെ പോലെയല്ല ചങ്കൂറ്റം അതാണ് ഉണ്ണിമുകുന്ദൻ❤
ഒരുപാട് ഇഷ്ട്ടം ഉണ്ണിയെ 😍😍😍❤️
കഷ്ടപ്പാടിൽ നിന്നും ഉയരങ്ങളിലേക്ക് എത്തിയ നമ്മുടെ ഉണ്ണി മുകുന്ദൻ മലയാളത്തിൻറെ സൂപ്പർ സ്റ്റാർ മറുനാടൻ ഉണ്ണി മുകുന്ദന്റെ ഗുജറാത്തിലെ ജീവിതം മലയാളികൾക്ക് നേരിട്ട് കാണിച്ചു തന്നു മറുനാടൻ സത്യത്തിന് ഒപ്പം ❤
ഉണ്ണിയോടൊപ്പം "കട്ടക്ക് ".. നിന്ന സ്നേഹനിധിയായ നിർമ്മാതാവിനെയും, സംവിധായകനെയും നമുക്ക് മറക്കാൻ കഴിയുമോ 🙏🙏🙏❤❤❤
ഉണ്ണിയാണ് ഡയറക്ടറേയും പ്രൊഡ്യൂസറേയും പരിചയപെടുത്തിയത്.. എന്നത് വേറെ കാര്യം.. 🌟
സഹ നിർമ്മാതാവ് ഉണ്ണി ആണ്
പിന്നെ എല്ലാ സൂപ്പർസ്റ്റാറിന്റെയും സിനിമക്ക് ഒരു producerum director ഉണ്ടാക്കും.... ഉണ്ണിക്കും ലാലേട്ടനും മാത്രം... സിനിമവിജയിച്ചാൽ ക്രെഡിറ്റ് ഇല്ല.... തോറ്റാലോ സകല പഴിയും ഇവർക്കുമാത്രം... അതെന്തു ന്യായം.... അതെന്തു നീതി.... 🙄🙄🙄🙄🙄🙄
@@salilar.a5651 ക്രെഡിറ്റ് ഉണ്ണിക്ക് ഇല്ലാന്ന് ആരും പറഞ്ഞില്ല... ഷാജൻ സാറിന്റെ സംഭാഷണത്തിൽ അവർ രണ്ടു പേരെയും മറന്നുപോയല്ലോ എന്നേ ഉദ്ദേശിച്ചിട്ടുള്ളു. മൂന്നുപേരും പല "കുത്തിത്തിരിപ്പും ".. ഉണ്ടായിട്ടും, കട്ടക്ക് നിന്നു... ഇനിയും അവർ അങ്ങനെ തന്നെ ആയിരിക്കും.. ആകണേ എന്നാണ് പ്രാർത്ഥന 🙏🙏❤❤
Nice guys ❤
ന്യൂജൻ കമലഹാസ നായി വളരുന്ന "ഉണ്ണി മുകുന്ദൻ്റെ"ജയ് ഗണേശ് എന്ന സിനിമ റിലീസ് ആയ സമയത്ത് ഷാജൻ സർ ആ സിനിമയെ കുറിച്ച് വളരെ നല്ല ഒരു മെസ്സേജ് വാർത്തയിലൂടെ പ്രചരിപ്പിച്ചത് അന്ന് പലർക്കും സഹിച്ചില്ല
ഉണ്ണി ഭായ്.. സൂപ്പർ ആണ്.. ഉണ്ണി ഈ ലോകം അറിയണം.. കഷ്ടപ്പെട്ട് ആണ് ഉണ്ണി ഇവിടെ വരെ എത്തിയത്.. ഉണ്ണിയുടെ കൂടെ ജഗതമ്മ എപ്പോഴും കൂടെ ഉണ്ട് 🦚🦚🦚🦚🦚🦚🕉️🧡🙏🇮🇳🧡🦚
Unni stood stern with his root..Why we would abandon our finest culture for someone or for any chance in movie funded by Anti Indians and Anti hindus?????These people like Unni Mukundan and few Telugu actors are honest and pure..Actually we all admire them like our PM..Why should we compromise our way of life to please someone???? Love all standing firm with our culture which is pure and good...Wish you all the success Unnimukundan...
ഉണ്ണി മുകുന്ദനു ഈശ്വരാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
ഉണ്ണി മുകുന്ദ ൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ നല്ല നടൻ
All the Best Beta. May God Blesses Abundantly.
ഉണ്ണിയെ എനിക്ക് വളരെ ഇഷ്ടമാണ് ഉണ്ണി വളരെ ഉയരത്തിൽഎത്തും മാർക്കോയിൽ ഉണ്ണിയെ കാണുമ്പോൾ ജൻജീർ തൃശൂൽ അമിതബച്ചനെ ഓർമ്മവരുന്നു ദൈവം ഉണ്ണി വളർത്തി ഉണ്ണി ജീവിച്ചുവന്ന വഴിയിൽ ജീവിക്കുന്നവരെ സഹായിക്കണേ 🙏🙏🙏പാവപ്പെട്ടവരെ മറക്കരുത് ഉണ്ണി കേരളം നിന്റെ കൂടെയുണ്ട് 👍👍👍👍✝️☪️🕉️👏👏👏👏
ശ്രീ ജയൻ സർ നുശേഷം
പകരക്കാരനല്ലെങ്കിലും അതുപോലെ ഒരാൾ വന്നിരിക്കുന്നു ഉണ്ണി ദി great
👍
ഹനുമാൻ സ്വാമിയുടെ ശക്തി നമ്മൾ കരുതുന്നതിലും അപ്പുറമാണ്, നന്ദി നമസ്കാരം ❤ ഉണ്ണി മുകുന്ദൻ നിങ്ങൾക്ക് നന്മ ഉണ്ടാകട്ട ഹനുമാൻ സ്വാമിയെ മുറുകെ പിടിച്ചോള എവിടെയും തോൽവിയില്ല,😊
Unni Mukundhan❤
ഉണ്ണി മുകുന്ദൻ
ഇപ്പോൾ ഉണ്ണി മുകുന്ദനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ രോമം എണ്ണിറ്റ് വരും അത്ര ഹൈപ്പ് ഉള്ള നടൻ ഒരു പക്ഷെ ജയന് ശേഷം ജനങ്ങൾ ഏറ്റെടുത്ത ആക്ഷൻ കിങ് 🔥🔥🔥👏👌👍👍
ഷാജൻ സർ എല്ലാവരും താങ്കളെ പോലായിരുന്നെങ്കിൽ? ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഉണ്ണി മുകുന്ദൻ 👍👍👍👍👍👍♥️👍♥️♥️♥️♥️♥️
ഒരു വിവാദങ്ങളിലും പെടാതെ തന്റെതായ നിലയിൽ വളർന്നു വന്ന അഭിനേതാവ് നല്ല കലാകാരന്മാരെ സപ്പോർട്ട് ചെയ്യണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ നല്ല സിനിമകളും കലാകാരന്മാരും വളർന്നു വരട്ടെ
സാജൻ സാർ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഇതുപോലൊരു വീഡിയോ ചെയ്തതിന് ബിഗ് സല്യൂട്ട് എന്നും നിങ്ങൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നു
രാജാവിന്റെ മകനിലൂടെ "ലാലേട്ടൻ സൂപ്പർ സ്റ്റാർ 👍
ആയത് പോലെ, മാർക്കോയിലൂടെ
ഉണ്ണി മുകുന്ദൻ 💪🔥⭐Super star ആയി കഴിഞ്ഞു, ഇനി ഉണ്ണി മുകുന്ദനാണ് താരം ⭐🔥👍മലയാള സിനിമയുടെ
ഹൃതിക് റോഷനാണ് 👍
ഉണ്ണി മുകുന്ദൻ 💪🔥⭐.
ഈ ഒരു വീഡിയോ കണ്ടിട്ട് വളരെ സങ്കടം വന്നു. അദ്ദേഹം എത്ര നല്ല മനുഷ്യനാണ്. എന്നിട്ടും ഇവിടെ കുറെ വിവരദോഷികൾ ( കുശുമ്പൻമാർ) ഉണ്ണിമുകുന്ദനെ കുറിച്ച് കുപ്രചരണം നടത്തുന്നു അദ്ദേഹത്തിനും, ഈ വീഡിയോ ചെയ്ത സാറിനും എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു .🙏🙏🌹
ആരെന്തു പറഞ്ഞാലും എനിക്ക് വളരെ ഇഷ്ടമുള്ള നടന്‍, അതുപോലെ സ്നേഹിക്കാന്‍ പറ്റിയ ഒരു നിര്‍മ്മാതാവിനെയും ഡയറക്ടറായും കിട്ടി❤❤
മാളികപ്പുറം 👌👌❤️🔥❤️🔥🕉️🕉️🕉️എഫക്ട് ❤️🔥❤️🔥❤️🔥👌👌🇮🇳🇮🇳🇮🇳🇮🇳🫡🫡🫡💫💫💫💡💡❤️❤️🧨🧨👏👏💥💥💐💐🎇🎇🎆🎆🥳🥳🫀🫀🤩🤩😍🇮🇱🇮🇱
ഉണ്ണി മുകുന്ദൻ എല്ലാം തികഞ്ഞ ഒരു നടൻ... എത്ര വെല്ലുവിളികൾ ഉണ്ടായിട്ടും സ്വൊന്തം പ്രയാഞ്ഞതാൽ ഉയർന്നു വന്ന സൂര്യ തേജസ് എല്ലാ ബാവുഗങ്ങളും നേരുന്നു.... വിജയേഭവ 🙏👍❤️👏👌
നിഷ്കളങ്കനായ നല്ല നടൻ ....ഇനിയും ലോക പ്രശസ്തനാവട്ടെ..❤❤❤
Unni mukundan, nivin pauly , tovino, siju wilson...kashtapettu fieldil niikunnavar...nalla effort koduthu...no nepotism...its a proud thing
Normally unni chettante endu vedios vannalum comments section full negative comments ayirunnu kooduthalum but epm comments section nokkiyal full positive comments mathram... Oratta film kond negative parayippichavarae kond vare matti full positive parayippicha muthal... Proud of you unnichettaaa...🎉🎉🎉
അയാൾ രക്ഷപെടട്ടെ.... ഒരുത്തന്റെയും മൂട് താങ്ങാത്തെയും ചപ്പാതെയുo straight forward ആയും വന്നവനാണ്... He deserves 👍🏻
വർഗീയവത്കരിക്കാതെ ഉണ്ണിയെന്ന നടനെ നടനായി കാണുക അപ്പോൾ എല്ലാം ശരിയാകും ❤❤❤❤
സുരേഷ് ഗോപിയേയും അങ്ങനെ കാണാൻ സുഡാപ്പികൾക്ക് പറ്റുമോ?
Hindhu aayal enganada theevravathi vargeeyavathi aaakunath ne pooyi kidann karanjoo suduvey ...muriyandikaudey rodhanam
ആരാണ് വർഗീയവൽക്കരിച്ചത് സംഘി വിളിച്ചു മാറ്റിനിർത്തിയ സുഡാപ്പികൾ ഇപ്പൊ ബാക്കിയുള്ളവരെ പഠിപ്പിക്കാൻ വരുന്നു.
Maximum degrade ചെയ്യാൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ ഇപ്പൊ ബാക്കിയുള്ളവർക്ക് ക്ലാസ്സെടുക്കുന്നു 😂
❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
We must support Unni Mukundan.
Unni oru pavam anu ❤❤❤
Love u muthe
ആ വിടും ജനങ്ങളുടെ സംസാരവും കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു സത്യം...❤️❤️
ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
ഉണ്ണിയെ SUPERSTAR എന്ന് വിളിക്കാൻ ചിലര്‍ക്ക് മടിയാണ്.
തമിഴ് സൂപ്പര്‍താരം വിജയ്, തെലുഗു സൂപ്പര്‍ താരം അല്ലു എന്നൊക്കെ പറയാന്‍ മടിയില്ല. ഉണ്ണിയുടെ കാര്യം വരുമ്പോള്‍ മമ്മൂട്ടി മോഹന്‍ലാല്‍ മാത്രം superstars എന്ന് comments കണ്ടു.
Unni ❤❤❤❤❤❤❤
*no one can replace unni🔥*
അന്നും ഇന്നും ഇപ്പോളും എന്നും ഉണ്ണിയേട്ടൻ💪💪💪👍👍👍👍.
🕉️🔱❤️🙏
പ്രബുദ്ധതീവ്രവാദികളുടെയിടയിലൂടെയുള്ള യാത്ര,ഉയർച്ച, എത്ര അഭിനന്ദിച്ചാലും മതിയാകില്ല.എത്രയോ ഉയരങ്ങളിൽ എത്തിക്കേണമേ ദൈവമേ...
ഷാജൻ സർ. നിങൾ ഒരു. സാധാരണ.പ്രവർത്തകനല്ല. ഉണ്ണി മുകുന്ദൻ്റെ. ഗുജറാത്തിലെ. വീട് പോലും. കാണിക്കാൻ ഉള്ള മനസ്സ്. എത്ര മാത്രം. വലിയതാണ്. കൃത്യമായി. പറഞ്ഞു തന്ന. നിങ്ങള്ക്ക്. അഭിനന്ദനങ്ങൾ. ❤🎉
ഉണ്ണിമുകുന്ദൻ എന്നതിന് പകരം ഉണ്ണി മുഹമ്മദ് ആയിരുന്നെങ്കിൽ .. പണ്ടേ സൂപ്പർ സ്റ്റാർ ആയേനെ..ഇവിടെ വർഗീയത ഇബിലീസിന്റ പുസ്തകത്തിലെ ആദ്യ പാടമല്ലേ 🥱🥱🥱
Unni mukundan സൂപ്പർ സ്റ്റാർ ❤🎉🎉🎉
നല്ല റിപ്പോർട്ട് ഷാജൻ സർ.ഉണ്ണിയെപോലത്തെ നല്ല മനുഷ്യനെ തുറന്നുകാട്ടുവാനും അദ്ദേഹത്തിൻ്റെ സിനിമകളെയും ജീവിതത്തെയും തുറന്നു കാണിക്കുവാൻ സമയം കണ്ടെത്തിയതിനും സന്തോഷം ❤❤❤
ഷാജനെ പോലെത്തെ അവധാരകൻ ഉണ്ടങ്കിൽ ആരെയും താത്തി കെട്ടാൻ ആകില്ല ഷാജന് 1 കോടി നന്ദി
ചേട്ടൻ നന്ദി എത്ര പറഞ്ഞാൽ തീരില്ല. ഇതു പോലെ ഒരാഗ്രഹം എനിക്കുണ്ട്. ഭാവിയിൽ ഇതു പോലെ എന്റെ ജീവിതത്തിൽ ഒരു ദിവസം ഉണ്ടാകും
അടിച്ച് കേറി വാ മോനേ.👍
❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤ വല്ലാത്ത ഒരു അഭിനയം തന്നെയാണ് മാർക്കോസ് അടിപൊളി
അതേപോലെ മാളികപ്പുറം എൻറെ ഗുരുവായൂരപ്പാ കലക്കി സ്വാമിയേ ശരണമയ്യപ്പാ അടിപൊളിയായിട്ടുണ്ട് ഉണ്ണിമുകുന്ദൻ കീ ജjai ❤❤❤❤❤