വളരെ ബുദ്ധിമുട്ടാണ് ഇദ്ദേഹം ഈ നിലയിൽ എത്തിയിട്ടുള്ളത്. മുമ്പ് താമസിച്ചിരുന്നത് ഗുരുവായൂർ പഞ്ചാരമുക്ക് എന്ന സ്ഥലത്താണ്. എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട് ഇദ്ദേഹം ഒരു ബാഗും തോളിലിട്ട് ഷൂട്ടിങ്ങിന് ചാൻസ് തേടി ബസ് കയറാൻ പോകുന്നത്. ഈ നടന്റെ വളർച്ച കണ്ട ഒരാളെന്ന നിലയ്ക്ക്. അദ്ദേഹത്തിന്റെ വളർച്ചയിൽ സന്തോഷിക്കുന്നു നാട്ടുകാരൻ എന്ന നിലയ്ക്ക് ❤❤
സിനിമകളിലൂടെ മാത്രം പരിചയമുള്ള സുരേഷ് സാറിനെ എനിക്ക് അത്രകണ്ട് പിടിക്കില്ലായിരുന്നു ഇങ്ങനെയുള്ള ഇന്റർവ്യൂകൾ ഓരോ മനുഷ്യരുടെയും എന്താണ് അവർ എന്നുള്ളത് ജനങ്ങൾ മനസ്സിലാക്കും ഇപ്പോൾ അദ്ദേഹത്തിനോട് ബഹുമാനം തോന്നുന്നു🥰🥰🥰
Marco - ൽ ജഗദീഷിന്റെ റോൾ ഇങ്ങേർക്ക് കൊടുത്തിരുന്നേൽ വേറെ ലെവൽ ആക്കിയേനെ!🔥 പുള്ളിയുടെ പഴയ സിനിമയിലെ വില്ലൻ റോളുകൾ ഒക്കെ കണ്ടാൽ ഇദ്ദേഹത്തിന്റെ range മനസിലാകും 🔥👍 Suresh Krishna 😍
വലിയ ശരീരത്തിൽ വളരെ നിഷ്കളങ്കമായ മനസ്സ് കൊണ്ടുനടക്കുന്ന നല്ലൊരു വ്യക്തിത്വം ആണെന്ന് മനസ്സിലാവുന്നു താങ്കൾക്ക് ചേരുന്ന നല്ലൊരുവേഷം അധികം താമസമില്ലാതെ കടന്നുവരും..!
Highly convincing interview...great Suresh Krishna and Johny Lukose. Watched the two parts at one strech...that't much convincing affair. All the best Suresh!
ഇങ്ങേര് ഇങ്ങനെ ആയോ. സുരേഷ് ചേട്ടൻ എന്തൊരു ഭംഗി ഉള്ള നടൻ ആയിരുന്നു. ഒരു പക്ഷെ മമ്മുക്കയെക്കാളും. കരുമാടികുട്ടനിലെ വില്ലൻ സ്വപ്നം സീരിയലിൽ നായകൻ അങ്ങനെ ഒരുപാട് സിനിമകൾ
ഇദാഹം okay ആണ് സൂപ്പർ സ്റ്റാർ 👍 സിനിമയിലെ പല വില്ലന്മാരും, നായകന്മാരെകൾ ( മമ്മൂട്ടി, മോഹൻലാൽ, പ്രിത്വിരാജ് ) ഏറെ മുകളിൽ ആണ് എന് ഇതുപോലത്തെ മനുഷ്യരെ പരിചയപെടുമ്പോൾ ആണ് അറിയുന്നത് 👍
ഇദ്ദേഹം സിനിമയിൽജനപ്രിയൻ ആകാൻ പ്രധാനപ്പെട്ട ഒരു കാരണം,ഇദ്ദേഹത്തിൻറെ തൃശൂർ ഭാഷ,ഉപേക്ഷിച്ചതാണ്.കോമൺ മലയാളികൾ ഉപയോഗിക്കുന്ന സ്വാഭാവിക ഭാഷ.അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ വേഷങ്ങൾ നന്നായി ചെയ്യാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.തൃശൂർ ഭാഷയുടെ അസ്കിത ഉണ്ടായിരുന്നെങ്കിൽ,സിനിമയിൽ ഒരു പരിധി കഴിഞ്ഞ് വളരുക ഇല്ലായിരുന്നു
താങ്കളെ കാണുന്ന മാത്രയിൽത്തന്നെ ഒരു മന:ശ്ശാസ്ത്ര വിദഗ്ദ്ധനു അനായാസം വിധിയെഴുതാൻ പറ്റും, മറ്റുള്ളവരെ ചതിച്ചു പറ്റിക്കുവാനും, എന്നാൽ മറ്റുള്ളവരാൽ വളരെ എളുപ്പത്തിൻ ചതിക്കപ്പെടുവാനും പറ്റിക്കപ്പെടുവാനും മലയാളീസിനെപ്പോലെ യോജിച്ച മറ്റൊരു ജന സമൂഹം ഈ ലോകത്തിൽ വേറെയില്ല എന്ന പരമ സത്യത്തിൻ്റെ ഭരണ സമിതിയിലെ അംഗമാണു താങ്കൾ എന്ന പരമസത്യം😮
വളരെ ബുദ്ധിമുട്ടാണ് ഇദ്ദേഹം ഈ നിലയിൽ എത്തിയിട്ടുള്ളത്. മുമ്പ് താമസിച്ചിരുന്നത് ഗുരുവായൂർ പഞ്ചാരമുക്ക് എന്ന സ്ഥലത്താണ്. എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട് ഇദ്ദേഹം ഒരു ബാഗും തോളിലിട്ട് ഷൂട്ടിങ്ങിന് ചാൻസ് തേടി ബസ് കയറാൻ പോകുന്നത്.
ഈ നടന്റെ വളർച്ച കണ്ട ഒരാളെന്ന നിലയ്ക്ക്. അദ്ദേഹത്തിന്റെ വളർച്ചയിൽ സന്തോഷിക്കുന്നു നാട്ടുകാരൻ എന്ന നിലയ്ക്ക് ❤❤
സിനിമകളിലൂടെ മാത്രം പരിചയമുള്ള സുരേഷ് സാറിനെ എനിക്ക് അത്രകണ്ട് പിടിക്കില്ലായിരുന്നു
ഇങ്ങനെയുള്ള ഇന്റർവ്യൂകൾ ഓരോ മനുഷ്യരുടെയും എന്താണ് അവർ എന്നുള്ളത് ജനങ്ങൾ മനസ്സിലാക്കും ഇപ്പോൾ അദ്ദേഹത്തിനോട് ബഹുമാനം തോന്നുന്നു🥰🥰🥰
കഷ്ട്ടപെട്ട മാതാപിതാക്കളെ ഓർക്കുന്ന സുരേഷ് കൃഷ്ണ എന്ന താങ്കൾക്ക് വിജയം ഉണ്ടാക്കും തീർച്ച❤❤❤❤❤
Idli anel oru divasam minimum 100 idli undaakunna ammachikku like.
തെറ്റിദ്ധരിക്കപ്പെട്ട ഒരു നടനായിരുന്നു എൻ്റെ മുന്നിൽ സുരേഷ് കൃഷ്ണ പക്ഷെ ഒരു സാധാരണക്കാരനായ ഒരു പച്ചമനുഷ്യൻ വളരെ ഇഷ്ടപ്പെട്ടു.
ഇങ്ങനെ ഒരു അഭിമുഖത്തിൽ വന്നത് കൊണ്ട് ക്യാരക്ടർ മനസിലായി നല്ലൊരു വ്യക്തി 👍
ഏത് സാഹചര്യത്തിലും ജീവിക്കാൻ പഠിച്ച നല്ലൊരു വ്യക്തി... ഇനിയും നല്ല സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കട്ടെ
ഇദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ് ഈ ഇന്റർവ്യൂ കണ്ടപ്പോൾ മുതൽ ഒരുപാട് ഇഷ്ടം ഇങ്ങേരോട് കൂടി
താങ്കൾക്ക് ഇത്തരം ഒരു ചുറ്റുപാടിൽ നിന്നും ആണ് വരുന്നത് എന്ന് അറിവ് ആദ്യം ഒട്ടും ജാഡയില്ലാത്ത
മനുഷ്യൻ ❤❤❤❤❤❤
Marco - ൽ ജഗദീഷിന്റെ റോൾ ഇങ്ങേർക്ക് കൊടുത്തിരുന്നേൽ വേറെ ലെവൽ ആക്കിയേനെ!🔥 പുള്ളിയുടെ പഴയ സിനിമയിലെ വില്ലൻ റോളുകൾ ഒക്കെ കണ്ടാൽ ഇദ്ദേഹത്തിന്റെ range മനസിലാകും 🔥👍 Suresh Krishna 😍
നിങ്ങൾ പറഞ്ഞതു വളരെ ശരിയാണ്
സുരേഷ് കൃഷ്ണ ഫാൻസ് എവിടെ...
Very lovable person ഇനിയും ഒരുപാട് നല്ല നല്ല സിനിമകൾ കിട്ടട്ടെ ചേട്ടന്
ഷെർലക്ക് ടോംസിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ❤❤❤❤❤❤❤
ഈ ഒരു ഇന്റർവ്യൂ കാണാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യമായി കരുതുന്നു❤
മിക്കവാറും നടീ നടന്മാർ ദാരിദ്ര്യത്തിൽ നിന്നും നടന്നു വലിയവരായവരാണ് 🥰
വില്ലന്മാർ ആയി നാം കാണുന്നവർ ജീവിതത്തിൽ നായകരും, നായകരായി നമ്മൾ വാഴ്തപെടുന്നവർ ജീവിതത്തിൽ വില്ലൻമാര്മാകുന്നു...
വളരെ മികച്ച നടൻ ആണ് മോനോജ് k ജയനോട് തുല്യം വെക്കാവുന്ന നടൻ
തിരശീലക്ക് പിന്നിലുള്ള കഥകളാണ് പലപ്പോഴും കൗതുകം.
ഓർമ്മ TV സീരിയൽ അന്ന് തുടങ്ങി ഈ നടനോട് ഉള്ള സ്നേഹം ഇപ്പോഴും.❤
സ്വപ്നം സീരിയൽ ആണ് ആദ്യം പ്രവീണ ശ്രീവിദ്യ, പ്രേമംപ്രകാശ് അനൂപ് മേനോൻ ഒക്കെ ആയിരുന്നു മറ്റു നടന്മാർ
Genuine actor. After this interview I feel he's a genuine human being too. Wish him à great successful new year.
ഇന്റർവ്യൂ കണ്ടിട്ട് ഇഷ്ട്ടം തോന്നിയ നടൻ ❤
Riffle ക്ലബ് super. സുരേഷ് കൃഷ്ണാ സൂപ്പർ ❤
സുരേഷ്‌കൃഷ്ണ... പച്ചയായ മനുഷ്യൻ ❤❤❤
സുരേഷ്‌കൃഷ്ണ എന്ന ആക്റ്റർ വില്ലൻ കഥാപാത്രം ചെയ്യുബോൾ യഥാർത്ഥ ത്തിൽ വില്ലാനാണോ എന്ന് തോന്നിപോകും അവിടെ ആണ് നിങ്ങളുടെ വിജയം
Suresh Krishna Enikk orupadu ishtamulla actor. Good personality and performance 👍
Suresh Krishna was brilliant in Rifle club. Thoroughly enjoyed his comic one liners
45 ഇഡ്ഡലി കഴിച്ചു എന്ന് ജോണി ലൂക്കോസിനെ convince ചെയ്യിച്ചു 🤣🤣🤣
നല്ല വ്യക്തിത്തം 👍
Suresh Krishna❤️💪
ഇനിയും മികച്ച കഥാപാത്രങ്ങൾ കിട്ടട്ടെ
🙏❤നല്ലരു മനുഷ്യസ്‌നേഹി 🙏
പഴയ കാല ഓർമ്മകൾ മനുഷ്യനെ നന്നാക്കും. അങ്ങയ്ക് നല്ലത് വരും സുരേഷ് . വിജയിച്ചു വാ.
വലിയ ശരീരത്തിൽ വളരെ നിഷ്കളങ്കമായ മനസ്സ് കൊണ്ടുനടക്കുന്ന നല്ലൊരു വ്യക്തിത്വം ആണെന്ന് മനസ്സിലാവുന്നു താങ്കൾക്ക് ചേരുന്ന നല്ലൊരുവേഷം അധികം താമസമില്ലാതെ കടന്നുവരും..!
ഒരു നല്ല ചങ്ങാതിയാണല്ലോ ഈ കലാകാരൻ
ഇദ്ദേഹത്തെ എന്തോ ഒരു ഇഷ്ടം ഉണ്ട്.. ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആളൊരു പാവം ആണെന്ന് മനസ്സിലായി നല്ല മനസ്സിന് ഉടമയും.. ഇഷ്ടം കൂടി.. ❤️❤️
സ്നേഹ ഭാവുകങ്ങൾ നേരുന്നു. ഉറച്ച വിശ്വാസവും എളിമയും നിങ്ങളെ മുന്നോട്ടു നയിക്കട്ടെ
നല്ല രസം ഉള്ള ഇന്റർവ്യു.
കേട്ടിരുന്നു പോകും.
അപ്പൊ പുള്ളി ഒക്കെ ഇത്രയേ ഉള്ളൂ അല്ലേ 😄
ഒരു പച്ച മനുഷ്യൻ. എല്ലാം ഒരു മടിയും കൂടാതെ പറയുന്നല്ലോ
നല്ല ഒരുപച്ചയായ മനുഷ്യൻ ❤
ബാക്കി എല്ലാവരും ചൊമല ആണോ
Highly convincing interview...great Suresh Krishna and Johny Lukose. Watched the two parts at one strech...that't much convincing affair. All the best Suresh!
സുരേഷ് കൃഷ കൃഷ്ണ മികച്ച നടനാണ്👍❤️❤️♥️♥️♥️♥️
എനിക്കിഷ്ടപ്പെട്ട നടന്മാരിൽ ഒരാൾ....
അത്തരം സാഹചര്യത്തിന് കൂടുതൽ ശക്തി ലഭിക്കുന്നു
ജോണി ലൂക്കോസ് അതിഥിയെയും പ്രേക്ഷകരെയും irritate ചെയ്യാതെ ചെയ്യുന്ന ഒരു ഇന്റർവ്യൂ 👍 convince സ്റ്റാറിന്റെ വിജയം ആയി കാണുന്നു ❤
സിനിമയിലെ വില്ലൻമാരൊക്കെ പാവങ്ങളാ, ഉദാഹരണം മാർക്കോയിലെ സൈറസ് 😊
നല്ലൊരു വേഷം കിട്ടാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു....
Its wonderful speech....❤❤
Great human being.. great actor.. sooooper interview
Positive aya convinceing star 😍
Great actor ❤ സുരേഷ് കൃഷ്ണ
കിടിലൻ ഇന്റർവ്യു 👌🏻💗
പൈസ ധാരാളം ഉണ്ടായിട്ടും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ.ദയനീയമാണ് .
മികച്ച നടൻ 👌
Pulli kidu aanu
My favourite actor ❤
ഒരു തടസ്സമില്ലാതെ സംസാരിക്കണമെങ്കിൽ സതസന്ധമായി കാര്യങ്ങൾ പറയണം.
Such a nice human being ❤
രണ്ടുപേർക്കും അഭിനന്ദനങ്ങൾ.
Convincing 👍👍
interview ചെയ്യുന്ന ആളെ കൂടി convince ചെയ്തേക്കാം😂😂
പെരുമ്പാവൂർ ഒരു veg hotel ഇൽ ഇദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്
Swapnam serial "nallachan" was his best character
Suresh Krishna A Gentleman
I’m convinced!
He is agreat actor.very very simple and humble
ഇങ്ങേര് ഇങ്ങനെ ആയോ. സുരേഷ് ചേട്ടൻ എന്തൊരു ഭംഗി ഉള്ള നടൻ ആയിരുന്നു. ഒരു പക്ഷെ മമ്മുക്കയെക്കാളും. കരുമാടികുട്ടനിലെ വില്ലൻ സ്വപ്നം സീരിയലിൽ നായകൻ അങ്ങനെ ഒരുപാട് സിനിമകൾ
അതിനു ഇപ്പോഴും കാണാൻ പഴയ പോലെ തന്നെ ആണല്ലോ!
Underrated actor❤❤
സുരേഷ് കൃഷ്ണ ❤❤❤❤❤❤❤❤
Good Interview ✌✌
11:00 40 iddili ❤❤
Few actors are great human beings too
Life il nalla upkaram padum good interview ❤🎉respect 👍
Gentle man
Sincere..
ഇദാഹം okay ആണ് സൂപ്പർ സ്റ്റാർ 👍 സിനിമയിലെ പല വില്ലന്മാരും, നായകന്മാരെകൾ ( മമ്മൂട്ടി, മോഹൻലാൽ, പ്രിത്വിരാജ് ) ഏറെ മുകളിൽ ആണ് എന് ഇതുപോലത്തെ മനുഷ്യരെ പരിചയപെടുമ്പോൾ ആണ് അറിയുന്നത് 👍
Good interview
Good Actor,Good personality….
സൂപ്പർ കൃഷ്ണ..... ❤️❤️❤️❤️
A Friend in need is a Friend indeed👌
Chettayees part 2 kaanuvo?
Iam convinced by this interview
ഇതാണ് സത്യം
Suresh sir. Super ❤
ഇദ്ദേഹം സിനിമയിൽജനപ്രിയൻ ആകാൻ പ്രധാനപ്പെട്ട ഒരു കാരണം,ഇദ്ദേഹത്തിൻറെ തൃശൂർ ഭാഷ,ഉപേക്ഷിച്ചതാണ്.കോമൺ മലയാളികൾ ഉപയോഗിക്കുന്ന സ്വാഭാവിക ഭാഷ.അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ വേഷങ്ങൾ നന്നായി ചെയ്യാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.തൃശൂർ ഭാഷയുടെ അസ്കിത ഉണ്ടായിരുന്നെങ്കിൽ,സിനിമയിൽ ഒരു പരിധി കഴിഞ്ഞ് വളരുക ഇല്ലായിരുന്നു
ഇയാൾ തൃശൂർ ഭാഷ ഏത് സിനിമയിൽ പറഞ്ഞു!?
😊😊
അപ്പോൾ ഇന്നസെന്റ് ഒക്കെ ഇത്രയും പോപ്പുലർ ആയത് എങ്ങനെയാണ്?
ഒട്ടുമിക്ക acter and acters തൃശൂർ കാർ ആണ് ❤❤
Kazhivullavar Thrissur undu.angane aanenkil innocent entha.
Very gentleman ❤❤❤
സൂപ്പർ ചേട്ടാ.......❤❤❤❤❤
ജോണി സാമ്പാർ കഴിച്ച് ഇരിക്ക്.. ഞാൻ ഇഡലിയും ആയി വരാം 🤣🤣
🤣
ഇപ്പോൾ ശരിക്കും convincing star ആയത്, സൂപ്പർ കൃഷ്ണ യാണ് ഇദ്ദേഹം ❤❤❤
10:19 40 - 45 iddalli
Thankyou
സുരേഷ് കൃഷ്ണ ....ആദ്യമായി ശ്രദ്ധിക്കുന്നത് ചമയം മൂവിയിലാണ്...നെെസാണ് പുള്ളി...എനിക്ക് തോന്നുന്നു കരുമാടിക്കുട്ടൻ ആയിരിക്കും ശ്രദ്ധിക്കപ്പെട്ടത്.
ചമയത്തിലോ ?
@kuttappanKarthavu അതേ.മൂവി നല്ലതുപോലെ കാണൂ..നടി രഞ്ജിതയുടെ സഹോദരന്മാരിലൊരാള്‍ സുരേഷ് കൃഷ്ണ യാണ്..
Yuvathurkiyil und suresh gopiyude anuyayikalude kutathil shiju rasheedinoppam.
ഒരു ജാഡയും ഇല്ലാത്ത ഒരു നടൻ
Reel life Villains are Heros and Heros are Villians
Real convincing star ❤
Super ❤
Attitude and thinking👌
താങ്കളെ കാണുന്ന മാത്രയിൽത്തന്നെ ഒരു മന:ശ്ശാസ്ത്ര വിദഗ്ദ്ധനു അനായാസം വിധിയെഴുതാൻ പറ്റും, മറ്റുള്ളവരെ ചതിച്ചു പറ്റിക്കുവാനും, എന്നാൽ മറ്റുള്ളവരാൽ വളരെ എളുപ്പത്തിൻ ചതിക്കപ്പെടുവാനും പറ്റിക്കപ്പെടുവാനും മലയാളീസിനെപ്പോലെ യോജിച്ച മറ്റൊരു ജന സമൂഹം ഈ ലോകത്തിൽ വേറെയില്ല എന്ന പരമ സത്യത്തിൻ്റെ ഭരണ സമിതിയിലെ അംഗമാണു താങ്കൾ എന്ന പരമസത്യം😮
A glamorous actor..
Convinced😁👍❤
Daily 6 pillerkk 300 idli for breakfast 😮
Daaridryam aavam… 😅
പ്രണയവർണ്ണങ്ങൾ ആണ് ആ ഒഴിവാക്കിയ സിനിമ എന്ന് തോന്നുന്നു
yes ആ സീനിൽ ഇർഷാദ് അഭിനയിച്ചു
Simple but contains a lot of truths..
I believe Attakoya(anarkali) still lives in Kavarati ..such a impact that character is.
Nalla sabdham,nalla Manushyan.