Kashmir | Kerala To Kashmir Travel Budget | Travel Guidelines for Kashmir

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1,6 тис.

  • @riyasriyas2343
    @riyasriyas2343 3 роки тому +363

    മനോഹരമായ രീതിയിൽ നിങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുന്നു ഈ ചാനൽ ഏറെ ഇഷ്ടപ്പെടുന്നു ഈ ചാനൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ അഭിനന്ദനങ്ങളും ആത്മാർത്ഥമായി നേരുന്നു

  • @surajps4379
    @surajps4379 4 місяці тому +293

    2025 പോകാൻ പ്ലാൻ ഉള്ളവർ ഉണ്ടോ

    • @rishadakshay5863
      @rishadakshay5863 3 місяці тому +4

      ജൂണിൽ പോയാലോ 👍

    • @surajps4379
      @surajps4379 3 місяці тому

      @@rishadakshay5863 ഏപ്രിൽ പോകാൻ plan untu

    • @mishabkc10
      @mishabkc10 3 місяці тому +12

      This dec

    • @ronaldo1230
      @ronaldo1230 3 місяці тому +3

      Ippol venamenkil pokanam ennu undu

    • @roshmon5467
      @roshmon5467 3 місяці тому +1

      Yes

  • @fmox88
    @fmox88 Рік тому +26

    ഒരു യാത്ര ചെയ്യുമ്പോൾ ആദ്യം വേണ്ടത് ഇങ്ങനെയുള്ള ഒരു പ്ലാനിംഗ് ആണ്‌.. അത് താങ്കൾ വളരെ മനോഹരമായി explain ചെയതു തന്ന്‌... സാധാരണ നമ്മൾ സ്വന്തം research ചെയ്യുമ്പോൾ ദിവസങ്ങൾ എടുക്കുകയും ഇതുപോലെ കൃത്യത കിട്ടാനും chance കുറവാണ്‌.... Thank you dear brooi...

  • @thousifummer4286
    @thousifummer4286 2 роки тому +8

    ഞാൻ കശ്മീർ പോയി വന്നു ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു... Tanks.....

  • @jayapalg8152
    @jayapalg8152 Рік тому +10

    കാശ്മീർ ഞാനെന്നും ഇഷ്ടപ്പെടുന്ന സ്ഥലമാണ്. താങ്കളുടെ വിഡിയോ നന്നായിരുന്നു.👍

    • @OMWay
      @OMWay  Рік тому

      Love ❤️

  • @binoythomas8191
    @binoythomas8191 3 роки тому +31

    നമ്മുടെ മനസാണ് നമ്മുടെ പെർമിറ്റ്‌ 👍👍

  • @talkywalkyvlogs9545
    @talkywalkyvlogs9545 3 роки тому +86

    തേടിയ വള്ളി കാലിൽ ചുറ്റി എന്നാ അവസ്ഥ 😍😍

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 Рік тому +1

    നാളെ പോകുന്നുണ്ട് ഫാമിലി യുമായി.വളരെ ഉപകാരപ്രദമായ വിഡിയോ.അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ❤❤❤❤

  • @SANCHARITRAVELWORLD
    @SANCHARITRAVELWORLD 3 роки тому +5

    ശരിക്കും നന്നായി വർക്ക് ചെയ്തതിൻ്റെ ഫലമാണ്, ഇങ്ങനെ വളരെ കുറഞ്ഞ തുകയ്ക്ക് കശ്മീർ യാത്ര ചെയ്യാം എന്നുള്ളത് മനസ്സിലാക്കിയത്. എന്തായാലും ഈ വീഡിയോ കണ്ടാൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ സാധിക്കില്ല, സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടണും അടിച്ചുപൊട്ടിച്ചു. 😍😍👍👍

    • @OMWay
      @OMWay  3 роки тому +1

      ഇഷ്ടം

  • @haleemshafeek3497
    @haleemshafeek3497 3 роки тому +79

    തീർച്ചയായും ഒരുപാട് ഉപകാരം ഉള്ള വീഡിയോ.....മറ്റാരും ഇങ്ങനെ കഷ്ടപ്പെട്ട് യാത്രികർക്ക് വേണ്ടി വീഡിയോ ചെയ്യാറില്ല....
    Hats off you Aslam Ikka ❤️❤️❤️❤️❤️❤️❤️

    • @OMWay
      @OMWay  3 роки тому +1

      ❤️

  • @noufalvi2996
    @noufalvi2996 3 роки тому +4

    അസ്‌ലം: ഞാൻ പൊതുവെ ഒരു ചാനലിലും കമന്റ് ഇടാറില്ല.'
    നിങ്ങളുടെ വിവരണം അതി മനോഹരം..

    • @OMWay
      @OMWay  3 роки тому

      ഇഷ്ടം

  • @PoPCorN-hl2di
    @PoPCorN-hl2di 3 роки тому +35

    കശ്മീർ എന്നും ഒരു സ്വപ്നം തന്നെ ആണ്. അസ്‌ലം ഇക്ക നിങ്ങൾ അത് വീണ്ടും അത്യാഗ്രഹം ആക്കി മാറ്റുന്നു.. വളരെ ഉപകാരപ്രതം ആയ ഒരു വീഡിയോ 👍.. തീർച്ചയായും ഒരു ദിവസം പോകണം, ഇൻശാ അല്ലാഹ്.

  • @aryasarath9126
    @aryasarath9126 3 роки тому +9

    Thank u for the information... സീസൺ അല്ലെന്നു കരുതി ഇപ്പൊ പോകേണ്ട എന്ന് കരുതി ഇരിക്കുവായിരുന്നു.. Njngal അടുത്ത് തന്നെ pokunund❤️

    • @nafihmp6112
      @nafihmp6112 2 роки тому +1

      പോയോ നിങ്ങൾ

  • @shamseenasathar1237
    @shamseenasathar1237 Рік тому +6

    നല്ല ആഗ്രഹം ഉണ്ട്..നല്ല രീതിയിൽ വിശദീകരിച്ചു തന്നതിന് ബിഗ് താങ്ക്സ് ഇക്കാ!!!🥰

    • @OMWay
      @OMWay  Рік тому

      ❤️👍👍

    • @babuvcn89
      @babuvcn89 Рік тому

      അസലാം ഭായ് - ജൂലായ് ആദ്യവാരം പ്ലാൻ ചെയ്യുന്നു താങ്കൾ ജമ്മുവിൽ തങ്ങിയ സ്ഥലം ഒന്ന് പറയുമോ

    • @muhammednajeeb292
      @muhammednajeeb292 8 місяців тому

      ​@@babuvcn89hello

  • @yathrakothiyanmar2606
    @yathrakothiyanmar2606 3 роки тому +5

    Adipoli aslamkka. 15 days kashmir ninnu. Full free stay in kashmiri families. Adipoli people. Kurach divasam tent adichu ninnu.

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 7 днів тому

    Thank you brother i am planing with our family group.

  • @jr404
    @jr404 3 роки тому +10

    I started to watch your vedios today
    Adiopli, ഇനിയുള്ള യാത്രകളിൽ ഈ പ്ലാൻ choose ചെയ്യും😉

  • @jobittreesa8101
    @jobittreesa8101 Рік тому +11

    എല്ലാ സംശയങ്ങൾക്കും നിവാരണം ആയി
    Thank you so much for your presentation 👍🏻😊
    We are travelling to kashmeer next week, this itinerary helps very much to our travel plan

  • @ashrafkariyot6685
    @ashrafkariyot6685 3 роки тому +28

    ഫാമിലി ആയി പോകുമ്പോ കഴിയുന്നവർ 3ac എടുത്തു പോകുക. രാത്രി യാത്ര തീവണ്ടി ആകുന്ന രീതിയിൽ പ്ലാൻ ചയ്താൽ അത് വലിയ ഒരു exp ആകില്ല

  • @sajeevansajeevan727
    @sajeevansajeevan727 3 роки тому +2

    Suuuuper ഒരു ദിവസം ഞാനും പോകും ഈ പ്ലാൻ അനുസരിച്ചു

  • @WanderingSolo
    @WanderingSolo 3 роки тому +12

    നിങ്ങളുടെ യാത്രാ ടിപ്സുകൾ ഒരുപാട് ഉപകാരം ആവാറുണ്ട് എന്റെ യാത്രയിൽ ❤️

  • @shamilshamil9094
    @shamilshamil9094 3 роки тому +1

    സന്തോഷ് ജോർജ് കുളങ്ങരയുടെ കട്ട ഫാൻ ആണല്ലേ സംസാരശൈലി കേട്ടപ്പോൾ മനസ്സിലായി.

  • @anas123471
    @anas123471 3 роки тому +3

    വളരെ നന്ദി. ഈ വിഷയം തിരഞ്ഞെടുത്തതിന്. ഞാൻ കുടുംബവുമായി സെപ്റ്റംബർ മാസം പോകാൻ ആഗ്രഹിക്കുന്നു.
    ആദ്യം ഈ നിമിഷം ജീവിക്കാം. ബാക്കി പിന്നീട് കറക്ട് ചെയ്യാം.

    • @dreamcruzer7179
      @dreamcruzer7179 3 роки тому

      👍👍

    • @jayarajnair310
      @jayarajnair310 3 роки тому +1

      Bro കശ്മീർ പോകുന്നുണ്ടോ? കൂടെ കൂടുതൽ ആളുകൾ ഉണ്ടോ? ഞാൻ ready ആണ് 😍

    • @anas123471
      @anas123471 3 роки тому +1

      @@jayarajnair310 ബ്രദർ, ഞാൻ ഫാമിലി ആയിട്ടാണ് പോകുന്നത്. നമുക്ക് മറ്റൊരിക്കൽ യാത്ര ചെയ്യാം.

    • @jayarajnair310
      @jayarajnair310 3 роки тому

      @@anas123471
      Noted. യാത്രമംഗളം. ❤️❤️❤️

    • @alisvlogsTravel
      @alisvlogsTravel 3 роки тому

      Bro njanum familiyum pokunnund

  • @faisalfaisal4743
    @faisalfaisal4743 2 роки тому +1

    മനോഹരമായ ഒരു വാർത്താനം ഇൻഷാ അള്ളാ കാശ്മീരിൽ പോണം

  • @vimal8an
    @vimal8an 2 роки тому +32

    You deserve more applauds for the sincerity in presenting the data! Keep going! 💪🏽Very helpful and informative video👌🏽

    • @OMWay
      @OMWay  2 роки тому +3

      ❤❤

  • @ronaldocr4808
    @ronaldocr4808 2 місяці тому

    thanks for your valuable effort to make our tripp eaier and beautiful ❤

  • @anshifthegoat2319
    @anshifthegoat2319 2 місяці тому +21

    2024 December pokunnvr ndooo😍

  • @Limiyalimi
    @Limiyalimi Місяць тому

    താങ്കളുടെ video സൂപ്പർ ആണ്.. 👍

  • @kssmalik
    @kssmalik 3 роки тому +10

    aslamka
    നട്ടിന്ന് train പോവാൻ നല്ലത്
    amrthasar express ആണ്ണ്
    അവിടേ train ഇറങ്ങിയാൽ എല്ല time ലും ബസ്സ് അവൈലബിൽ ആണ്ണ്
    ഒര് train ticket മാത്രം എടുത്താൽ മതി
    time അതാണ് കുറവ്

    • @achu7228
      @achu7228 2 роки тому

      എത്ര മണിക്ക് ആണ് കാസറഗോഡിന് amrithsar express

  • @shajishaju9120
    @shajishaju9120 2 роки тому +1

    🥰🥰🥰👌👌👌👌 valare manoharamaayi kariyangal paranju thannu 👍👍👍👍 njan Kashmir pokaan vendi UA-cam onnu nokkiyathaa appozha kandathu...🥰🥰🥰🥰🙏🙏🙏🙏

    • @OMWay
      @OMWay  2 роки тому

      Ishtam

  • @alisaju87
    @alisaju87 Рік тому +3

    ഓരോ വാക്കും വെക്തമാക്കി തന്നു 🥰🥰🥰അടിപൊളി അവതരണം ❤❤❤

    • @OMWay
      @OMWay  Рік тому +1

      😍❤️

    • @shamirtyl
      @shamirtyl 9 місяців тому

      Good job 🎉🎉

  • @aswathyp.p5914
    @aswathyp.p5914 3 місяці тому +1

    Super.very informative

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 3 роки тому +3

    ഇതേപോലെ ചാർട്ട് തയ്യാറാക്കിയാണ് ഞാൻ ദൂരയാത്രകൾ നടത്താറുള്ളത്. യാത്റ വളരെ സുഖപ്രദമാകും.. നല്ല വീഡിയോ

  • @BinuMb-q9q
    @BinuMb-q9q 2 місяці тому

    ഞാൻ ഫുൾ വീഡിയോ കണ്ടു 👍

  • @travelwithfishing4058
    @travelwithfishing4058 3 роки тому +14

    അസ്‌ലംക്കാ നിങ്ങളുടെ അവതരണശൈലി ഒരു സാധാരണക്കാരന് മനസിലാകുന്ന രീതിയിലാണ് .... ഇനിയും തുടർന്നുണ്ടാകുന്ന വീഡിയോസിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .... എല്ലാവിധ ആശംസകളും 🥰

  • @ConsulateGeneralSouthSudanDuba

    Very nice Presentation,Thank you Aslam

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 3 роки тому +51

    Feeling like we are traveling with you. Amazing presentation.😍😍

  • @uvaispgdi
    @uvaispgdi 3 роки тому +1

    Aslam kka video kanunnathinu mumbu like adichu

  • @akshaymanohar3473
    @akshaymanohar3473 Рік тому +4

    Dedication ❤

    • @OMWay
      @OMWay  Рік тому +1

      😍👍

  • @suneeranajmu1955
    @suneeranajmu1955 5 місяців тому

    Enikk ettavum kooduthal ishttapedunna vloger aanu aslam ikka ninghlude video kaanumbhol namukk athrakkum upakaarapedum

  • @ranjiranjith2446
    @ranjiranjith2446 3 роки тому +9

    യാത്രാമോഹികൾക്കു വളരെ ഉപകരിക്കുന്ന വീഡിയോ thanks alot bro🙌💕

    • @OMWay
      @OMWay  3 роки тому +2

      😍

  • @nadeervk3699
    @nadeervk3699 8 днів тому

    Very informative 👌🏼👌🏼👌🏼

  • @jayarajnair310
    @jayarajnair310 3 роки тому +65

    Video കണ്ട്, കശ്മീർ പോകാൻ കൊതിയാകുന്നു. ആരെങ്കിലും വരാൻ തയ്യാറുണ്ടോ? 😍😍

  • @muhammadAnas-eq9yb
    @muhammadAnas-eq9yb Рік тому +2

    ഇൻ sha allah നാളെ പോകുന്നുണ്ട്. കോഴിക്കോട് നിന്നും ഞങ്ങൾ കുറച്ചു കുട്ടികൾ

  • @feteditzzz1672
    @feteditzzz1672 4 місяці тому +4

    കശ്മീർ യാത്ര ഒരിക്കൽ പോണം എന്ന് ഉണ്ടായിരുന്നു, ഇഞ്ഞി അത് സാധിക്കാം☺️

  • @യാത്രകൾ
    @യാത്രകൾ 3 місяці тому +1

    Inshallah ur guidance is extra valuable❤

  • @shameema6107
    @shameema6107 2 роки тому +5

    Very clear information!! Congrats!

    • @OMWay
      @OMWay  2 роки тому

      ❤️

  • @mufeeedhh
    @mufeeedhh 2 місяці тому +2

    Insha Allah eee video kkaanumbo thanne povvaan moodaayii😂❤

    • @OMWay
      @OMWay  2 місяці тому

      ❤️❤️

  • @asee2177
    @asee2177 3 роки тому +3

    പൊളി. നല്ല ഇൻഫർമേഷൻ 👍👍👍👌👌

  • @vyraphoto2709
    @vyraphoto2709 3 роки тому +2

    Adipowi ayyi undu...
    Nice 🤪🤪January 18 njan pokkkunu

  • @anshidkp2970
    @anshidkp2970 3 роки тому +3

    ഇതുപോലെ മുഴുവൻ സംസ്ഥാനവും ചൈതാൽ വളരെ ഉപകാരപ്രതം
    Keep going we are with you

    • @OMWay
      @OMWay  3 роки тому +1

      പ്ലാൻ ഉണ്ട്

  • @suhaibk7681
    @suhaibk7681 Рік тому +3

    Super sir🥰

    • @OMWay
      @OMWay  Рік тому +1

      Thank you 🙂

  • @abhiramianil4636
    @abhiramianil4636 Рік тому +1

    Valare vaiki anu video kandath.. U deserve more likes and subscribers.. 👏

    • @OMWay
      @OMWay  Рік тому

      ❤️❤️👍

  • @rimshadrobin9437
    @rimshadrobin9437 3 роки тому +8

    Junior santhosh George kulangara
    Narration polichu broo💖💖
    Bro 4persons to Kashmir, please give a short class

  • @muhammedismail7068
    @muhammedismail7068 11 місяців тому

    Sadarakarane manassilakunna video, children's yethrayakum yettavum kurajnate evayellam nannayi visadeekarochu , thank you

  • @haseenasalim8141
    @haseenasalim8141 3 роки тому +9

    Very sincere explanation. Thanks a lot !

  • @arivu6939
    @arivu6939 3 роки тому +1

    aslamka , super avathranam , randu kollamayi ningalude vedio kandit kothiyayirikkunnu , this year engane enkilum pokanam

  • @jayarajnair310
    @jayarajnair310 3 роки тому +3

    Well explained. Keep it up. Congrat 🌹🌹🌹

  • @risvank2726
    @risvank2726 2 роки тому +1

    കൊകർനാഗും , വരിനാഗും , മാനസ്ബാലും എല്ലാം അതിമനോഹരം ആണ് ..
    ഖുറൈസ് കൂടെ ഉൾപെടുത്തിയാൽ ഒന്നുടെ set ആണ് 😍

  • @mehrufmehz1706
    @mehrufmehz1706 3 роки тому +5

    അവതരണം അതിമനോഹരം 🥰🥰🥰

  • @unaisk2344
    @unaisk2344 Рік тому +1

    Nalla avadharana shaili

  • @aryanzzchannel
    @aryanzzchannel 2 роки тому +4

    അറിയാവുന്ന കൂട്ടുകാർ പറഞ്ഞു തരൂ. അവിടുത്തെ എല്ലാ മാസത്തെ ക്ലൈമറ്റ് പറ്റി ഡീറ്റെയിൽ ആയി ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു

  • @BrightnessofIslam-dp7dm
    @BrightnessofIslam-dp7dm 9 місяців тому

    Poli sanam thanks man 🤗🥰

  • @muhammedshahabas6629
    @muhammedshahabas6629 3 роки тому +5

    Insha allah oru nal pokanam

  • @ukrashid7970
    @ukrashid7970 3 роки тому +2

    Nice explanation aslu യാത്ര പോവുന്ന എല്ലാവർക്കും വളരെ ഉപകാരപ്പെടും
    Keep it up ❤❤❤

    • @OMWay
      @OMWay  3 роки тому +1

      ❤️❤️

    • @rayeesichu7369
      @rayeesichu7369 2 роки тому

      ഇക്ക കശ്മീരിൽ പോയില്ലേ
      നിങ്ങളെ വീഡിയോ ഇടക്
      കാണുമ്പോൾ പോയി വന്ന ഫീല

  • @jcwmalayalam5855
    @jcwmalayalam5855 3 роки тому +4

    Really helpful bro 😎

  • @ashrafputhur3971
    @ashrafputhur3971 5 місяців тому

    നല്ലരു അവതരണം
    എല്ലാവർക്കും ഉപകാര പെടുന്ന വീഡിയോ

  • @rimshidharkm
    @rimshidharkm 3 роки тому +5

    Route records,
    O M way, Yathra today ❣️

  • @jeevagreen7817
    @jeevagreen7817 8 місяців тому

    Super content bro. Dubai ഇരുന്ന് നിങ്ങടെ വീഡിയോ കണ്ട് സ്വപ്നം കാണുവാ ഞാൻ നാട്ടിലെത്തിയാൽ ഉടനെ പോണം 🤗

  • @sreejithsree1629
    @sreejithsree1629 3 роки тому +13

    കശ്മീർയാത്ര ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം

  • @ramlathu8002
    @ramlathu8002 Рік тому

    ഈ വീഡിയോ ന്യ ഉപകാരമായി കാശ്മീറിൽ പോവനം എന്ന കൊതിയുണ്ട്

  • @mubarakpmunsim1694
    @mubarakpmunsim1694 3 роки тому +4

    താങ്കളുടെ അവതരണം വളരെയധികം നിലവാരമുള്ളതും പ്രയോജനകരവുമാണ്

  • @mindmeld8187
    @mindmeld8187 15 днів тому

    Informative 🥰

  • @abd-up9uo
    @abd-up9uo 3 роки тому +13

    ഇക്കാ ഈ മാസം പോകുന്നുണ്ട് ഒറ്റക്ക് നിങ്ങളാണ് inspiration കൂടുതൽ ഒന്നും plan ചെയ്തില്ല
    ഈ യാത്രയിലൂടെ പഠിക്കണം

  • @vaishnavkvijayan
    @vaishnavkvijayan 3 роки тому +2

    Cheta love u katta waiting ayirnu e episode kaanan

  • @fightersfactory4608
    @fightersfactory4608 3 роки тому +6

    കേരളത്തിൽ നിന്ന് ജമ്മു താവിയിലേക്ക് നേരിട്ട് ട്രൈയിൻ ഉണ്ട്. ഞാൻ അങ്ങനെയാണ് പോയത്.
    Rട - 900 ( 2019 )

    • @salmanSalman-qd4ps
      @salmanSalman-qd4ps 3 роки тому

      Time

    • @Ymee234
      @Ymee234 3 роки тому

      Yedh train yedh dhivasam enn parayo.?

    • @nabeelahamad6151
      @nabeelahamad6151 2 роки тому

      @@Ymee234
      തിരുവനന്തപുരം to ജമ്മു,
      ബുധൻ

    • @abdulhakeem6055
      @abdulhakeem6055 Рік тому

      ​@@nabeelahamad6151 rate ethrayanu

  • @itsesifu_8407
    @itsesifu_8407 3 роки тому +2

    Enikkum pookanam😜..insha allah😍dream..✨

  • @muhammedshafivelakkad4870
    @muhammedshafivelakkad4870 3 роки тому +3

    Great job 👏

  • @nmnoushad
    @nmnoushad 3 роки тому +2

    Super ബ്രോ
    Waiting for next

  • @AbhelAntonyJames
    @AbhelAntonyJames 9 місяців тому +4

    Strangers aayitt poyallo ? Angane pokan aahnel aarelum indo vibeakaa🍾🍻 ?

  • @khairakhaira2338
    @khairakhaira2338 2 місяці тому +1

    Thank you 💫

    • @OMWay
      @OMWay  2 місяці тому

      You are so welcome

  • @കളത്തുംമൂലയിൽ

    മൊത്തം ലൈഫിൽ അഞ്ചു കൊല്ലം കാശ്മീരിൽ ഉണ്ടായിരുന്നു... ചിലവൊന്നുമായില്ല... ഗവൺമെൻറ് വക... Love u kashmir

  • @__DEATH_00
    @__DEATH_00 2 роки тому +2

    സൗണ്ട് പൊളിയെ കാം 🙂❤️

  • @amalnathk6915
    @amalnathk6915 Рік тому +12

    ഈ കൊല്ലം പോകാൻ പ്ലാൻ ഇടുന്നവർ ഉണ്ടോ.... 👍

  • @hassanalamana
    @hassanalamana 3 роки тому +1

    1000th Like ❤️

  • @AlankaraPremiOfficial
    @AlankaraPremiOfficial 3 роки тому +8

    😍

  • @safaririder6530
    @safaririder6530 3 роки тому +1

    Bro adipwli aayittindu
    Keep it up

  • @JOURNEYSOFJO
    @JOURNEYSOFJO 3 роки тому +9

    Was waiting for this episode ❤✌🏻

  • @abdussalammachingal9678
    @abdussalammachingal9678 3 місяці тому

    Presentation spr❤

  • @alangeorgejoseph9977
    @alangeorgejoseph9977 2 роки тому +3

    Wonderfully explained....I'm planning for Kashmir in the month of Feb......will follow the route map and let you know how the trip went once I'm back.Thank you so much

    • @OMWay
      @OMWay  2 роки тому +2

      ❤️👍👍

  • @altradrbh1107
    @altradrbh1107 3 роки тому +1

    Superb video , insha Allah ponam

  • @ãňãŝMKAD
    @ãňãŝMKAD 3 роки тому +8

    Explained like a SGK
    THANKS BRO ❤️

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 Рік тому +1

    Insha Allah ❤️ ഫാമിലിയുമായി പോവുന്നുണ്ട്. July 21 nu. അതിന് മുമ്പായി യാത്രയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് ഈ വീഡിയോ വഴി ലഭിച്ചു💓 thanks. God bless you 💓🥰
    വളരെ വളരെ ഉപകാരപ്രദം💓💌

  • @shafeek_yeppi8273
    @shafeek_yeppi8273 3 роки тому +4

    Kashmir trip പ്ലാൻ ഉണ്ടോ ആരെങ്കിലും ഉണ്ടേൽ ഞാനും വരുന്നു 💥😆😆✅️

  • @dreamcruzer7179
    @dreamcruzer7179 3 роки тому +306

    അടുത്ത കൊല്ലം പോകാൻ പ്ലാൻ ഉള്ളവർ ആരെങ്കിലും ഉണ്ടോ

  • @mohamedshareefph3259
    @mohamedshareefph3259 Рік тому

    ഇൻശാ അല്ലാഹ്... ജൂണിൽ പോകണം

  • @althafpaloly3460
    @althafpaloly3460 Рік тому +3

    നിങ്ങളുടെ വീഡിയോകൾ ഒരു റഫറൻസ് ബുക് പോലെയാണ്. ആവശ്യമുള്ളപ്പോൾ എല്ലാവരും വന്നു റെഫർ ചെയ്യും. വെറുതെയിരുന്നു കാണൽ കുറവായിരിക്കും. യാത്രികർക്ക് ഏറ്റവും usefull ആയ ചാനൽ ഏത് എന്നതിന്ന് ഒറ്റ ഉത്തരമേയുള്ളൂ

    • @OMWay
      @OMWay  Рік тому

      ഇഷ്ടം ❤️❤️

  • @sahad_kvr4439
    @sahad_kvr4439 9 місяців тому

    അന്ന് ഇട്ട വിഡിയോക്ക് ഇപ്പോഴും ഫാൻസ്‌ ഉണ്ട് 🥰

  • @traveltime7363
    @traveltime7363 3 роки тому +4

    അസ്‌ലം ബായ്, നിങ്ങളുടെ ഫാമിലി ട്രിപ്പ്‌ ഒരു ധമാക്ക പാക്കേജ് ആയിരിക്കാനാണ് സാധ്യത. അത് ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യുമോ.

  • @appuzzappu746
    @appuzzappu746 2 роки тому

    Super ikkA.... Thnkz for information