ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു, കേക്ക് നിര്‍മ്മാണത്തിലൂടെ ജീവിതം കെട്ടിപ്പെടുത്ത ധീരവനിത | SHEROSE

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 216

  • @sha2shareef
    @sha2shareef 28 днів тому +66

    ചുറ്റും അഞ്ചു റോസാപ്പൂക്കളാൽ അനുഗ്രഹിക്കപ്പെട്ട ഒരു മഹതിയാണ് നിങ്ങൾ ........ അല്ലാഹു കൂടുതൽ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും നിങ്ങളിൽ വർഷിക്കുമാറാകട്ടെ ......💐💐🥀🥀🥀🥀

  • @Sajeersvlogs
    @Sajeersvlogs Місяць тому +159

    ഇത്ത നിങ്ങൾ പല സ്ത്രീകൾക്കും ഒരു പാഠപുസ്തകമാണ് പലരും പ്രശ്നങ്ങൾ വരുമ്പോൾ ആത്മഹത്യയും ഒളിച്ചോട്ടവും തിരഞ്ഞെടുക്കുമ്പോൾ അതിനെയൊക്കെ അതിജീവിച്ച് നേട്ടമുണ്ടാക്കിയ നിങ്ങൾ തികച്ചും മാതൃക തന്നെ വിജയാശംസകൾ

  • @AbbasPulliseeri
    @AbbasPulliseeri 25 днів тому +3

    നസീറാ ജീവിതം ഒരു പരീക് ക്ഷണലയമാണ് അതിൽ വിജയവും പരാജയവും എല്ലാം കാണും ക്ഷമയോടെ പ്രാർത്ഥനയോടും കൂടി മുന്നോട്ടു പോകുക വിജയം സുനിശ്ചിതം ഞരുക്കത്തിൻ്റെ ബേക്കിലാണ് വിജയം കൂടി കൊള്ളുന്നത് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @umachand3265
    @umachand3265 Місяць тому +43

    എന്തിനും ഏതിനും ആത്മഹത്യ എന്ന് ചിന്തിക്കുന്നവർ ഈ വീഡിയോ ഒന്ന് കാണണം...നമ്മൾ face ചെയുന്ന പ്രശ്നങ്ങൾ നമ്മൾ തന്നെ അതിജീവിച്ചു കാണിക്കുമ്പോഴേ നമ്മുക്ക് വിജയം ഉണ്ടാവു 🙂 she is a real hero🌹❤️

  • @niyasniyas1770
    @niyasniyas1770 Місяць тому +93

    സഹോദരി പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @sahadsahad673
    @sahadsahad673 Місяць тому +19

    Masha Allah ❤.. ഇത്രയും വലിയൊരു മോട്ടീവ് ഇനി നിങ്ങൾക്ക് എവിടുന്ന് കിട്ടില്ല മക്കളേ...

  • @shemiharis9131
    @shemiharis9131 Місяць тому +31

    Mashaallah... ഇനിയും ഉയരങ്ങളിൽ എത്തട്ടേ 🎉

  • @haneefadubai2536
    @haneefadubai2536 Місяць тому +71

    പരീക്ഷണങ്ങളിൽ ക്ഷമിക്കുന്ന വർക്കള്ളതാണ് അവസാന വിജയം

  • @sainulabid9261
    @sainulabid9261 28 днів тому +6

    കേട്ടിട്ട് വല്ലാത്തൊരു ദേഷ്യവും സഹതാപവും തോന്നുന്നു 😢😮🎉🎉🎉❤❤❤

  • @APMDYLPM
    @APMDYLPM Місяць тому +32

    ചെറിയ പ്രതിസന്ധികൾക്കു മുന്നിൽ വായും പൊളിച്ചു അന്തം വിട്ടു നിന്ന് അവസാനം ആത്മഹത്യയിൽ ശരണം പ്രാപിക്കുന്ന ഏതൊരു മനുഷ്യനും ഈ സഹോദരിയുടെ വാക്കുകൾ ഒരു വട്ടമെങ്കിലും കേൾക്കണം. Have a nice future 🙏🙏

  • @sherly_j
    @sherly_j Місяць тому +17

    സഹോദരീ, നമ്മുടെ സ്വപ്നങ്ങൾക്ക് കൂട്ട് നമ്മൾ മാത്രമേ ഉള്ളൂ. അതു തിരിച്ചറിഞ്ഞു കഠിന പരിശ്രമം നടത്തുന്നവര് ആണ് ജീവിതത്തിൽ വിജയിക്കുന്നത്. നിങ്ങൾ ആണ് heroine.❤❤❤

  • @AbdulKareem-xf6tu
    @AbdulKareem-xf6tu Місяць тому +45

    ആ കിഴങ്ങൻഭർത്താവ് ഇപ്പോഴും കൂടെയുണ്ടോ. ഓരോ പാഴ്ജന്മം.

  • @cakes_bakes_by_nasira953
    @cakes_bakes_by_nasira953 Місяць тому +12

    I want to express my heartfelt gratitude to the entire team behind my documentary. You all did an incredible job bringing my story to life with such dedication and creativity. Thank you for capturing it so beautifully and making it truly special!❤

  • @faisalm9826
    @faisalm9826 Місяць тому +7

    She is very innocent and real

  • @hajarajawhara2876
    @hajarajawhara2876 29 днів тому +4

    ഞാനും അനുഭവിച്ചു 15 വർഷം നിങ്ങൾ പറഞ്ഞ അത് പോലെ ഉള്ള ഭർത്താവ്
    10 വർഷംhusband support ഇല്ലാതെ ജീവിച്ചു fasq ചൊല്ലി divorce ചെയ്തു അൽഹംദുലില്ലാഹ് അതിനിടയിൽ പഠിച്ചു teacher ആയി
    ഇപ്പോൾ 6 മാസമായി second marriage കഴിഞ്ഞു
    എന്റെ gold, കാര്യങ്ങൾ ഒന്നും തിരിച്ചു കിട്ടിയില്ല

    • @hajarajawhara2876
      @hajarajawhara2876 29 днів тому +1

      ഞാൻ ഇപ്പോൾ happy അൽഹംദുലില്ലാഹ്

    • @JumanaJannu
      @JumanaJannu 28 днів тому

      Alhamdulillah​@@hajarajawhara2876

    • @sathar9
      @sathar9 28 днів тому

      സിസ്റ്റർ Second hus നല്ലവനാണ്?

    • @seenathnazar1058
      @seenathnazar1058 27 днів тому

      സന്തോഷമായി ജീവിക്കു.

  • @nissarmt1328
    @nissarmt1328 Місяць тому +13

    ഇത്രയും വലിയ ഒരു മോട്ടിവേഷൻ ക്ലാസ് എവിടെ നിന്നാണ് നമ്മൾക്ക് കിട്ടുക ഒരു ചെറിയ പ്രതിസന്ധി വരുമ്പോഴേക്കും ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുക്കുന്നവർക്ക് തരത്തിലുള്ള ആളുകൾ വളരെ വലിയ പ്രചോദനമാണ്

  • @fouzorganic8579
    @fouzorganic8579 Місяць тому +8

    As a friend it was a proud moment for us, Seeing you share your thoughts and expertise with a wider audience was truly inspiring.Naseera You're a rockstar!"May Allah Bless you with good health and more happiness 🤲🏻🤲🏻❣️"

  • @habeebahabeeba87habee25
    @habeebahabeeba87habee25 Місяць тому +10

    ഏറെ കുറെ ഇതുപോലെ തന്നെയാണ് ഞാനും എന്റെ പ്രശ്നങ്ങളും

  • @sinukashmir9462
    @sinukashmir9462 28 днів тому +2

    Great insight dear 💓

  • @KunhiMuhamed-k5r
    @KunhiMuhamed-k5r 28 днів тому +3

    എല്ലാം നന്നായി വരട്ടെ,ആമീൻ

  • @v.pabdulla9222
    @v.pabdulla9222 29 днів тому +5

    അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @asiyaahammed3101
    @asiyaahammed3101 24 дні тому +1

    Allahu barakathum THARATTE

  • @khaleelmohammed986
    @khaleelmohammed986 28 днів тому +3

    Masha Allah allhu barkath chayyeatttea barakallahu feequm

  • @xavier20202
    @xavier20202 Місяць тому +12

    My heart is hurt after hearing your story

  • @ahmedkuniyil
    @ahmedkuniyil 28 днів тому +3

    Hats off to you 🎉

  • @seemarajeevan2597
    @seemarajeevan2597 Місяць тому +8

    God bless u and family

  • @AyishaZehra-jo9no
    @AyishaZehra-jo9no Місяць тому +8

    Iam proud of you my dear friend and love you dyyyy😘😘😘😘

  • @tinybarkathkitcheninmalayam
    @tinybarkathkitcheninmalayam 25 днів тому +1

    അടിപൊളി പോളിസി aane മക്കളെ ൻപണം തരുന്ന വരക്ഷമാക്കി വളരത്തരുതേ 👍🏻👍🏻👍🏻🫂🫂🫂 കീപ് it up

  • @RozaanVlogs712
    @RozaanVlogs712 28 днів тому +4

    Naseerayum njanum orumichu padichadha..nannayi padikkum awal..nalla monjathiya annum innum awal inganeyawumennu vijaarichilla

  • @Rebel883
    @Rebel883 Місяць тому +97

    ചില വൃത്തികെട്ട ആണുങ്ങളുടെ കയ്യിൽ അകപ്പെട്ട സ്ത്രീകളുടെ അവസ്ഥ 😢

    • @milusvlog9681
      @milusvlog9681 Місяць тому +5

      എൻ്റെ അവസ്ഥ😢😢

    • @shahulHameed-iv7wn
      @shahulHameed-iv7wn Місяць тому +2

      Njanum ide situation face cheyyunnu😢😢

    • @JabirKornadi-m7o
      @JabirKornadi-m7o 28 днів тому

      Rebel നി, എന്തിന.. ആണുങ്ങളുടെ. നെഞ്ചത്ത് കയറുന്നത്. 🤔

    • @SadikHajara
      @SadikHajara 28 днів тому

      ഇത് എന്താണെന്നോ,. നമ്മുടെ നാട്ടുകാരിയും കുടുമ്പകാരിയും എല്ലാം ആണ്.. കഷ്ടത അനുഭവിക്കാത്ത ജീവിതമായിരുന്നു. വിഷമം എന്തെന്ന് അറിഞ്ഞിട്ടില്ല. ഒരിക്കൽ സുഗിച്ചവർ പിന്നെ ഒരു പരീക്ഷണം ഉണ്ടാവും, അവിടെ ഒരു വലിയ സംഭവമായി കണ്ടു. ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ട് എന്നത് ഇവരുടെ ജീവിതത്തെ ബാധിച്ചു..സാമ്പത്തിക പ്രശ്നം അതുവരെ അറിയാത്തവൾക് അത് വലിയ കാര്യമായി thonni .. അത്രേ ഉള്ളു.നമ്മുടെ നാട്ടിൽ കഷ്ടത അനുഭവിച്ചു ജീവിക്കുന്നവർ എത്രയോ പേരുണ്ട്, അതിന്റ ഏഴയലത് ivalനിൽക്കില്ല.. കാര്യം പറയുന്നതാണ്. നമ്മളൊക്കെ കഷ്ടപ്പെടുന്ന സമയത്ത് ഇവർ അടിപൊളി ജീവിത നയിച്ചവരാണ്. നമുക്ക് അത്കൊണ്ട് വിവാഹശേഷവും എല്ലാം താങ്ങാൻ കഴിയുന്നു. ഭർത്താവിന്റെ ആവശ്യം നമ്മുടേത് കൂടിയല്ലേ. അവർക്ക് ജോലി ആവശ്യത്തിന് സ്വർണം കൊടുക്കുന്നു. ഇവർ അതൊക്ക വലിയ എന്തോ സംഭവമാണ് എന്നാ കരുതിയെ 😂😂.. ജീവിതം എന്നത് അഡ്ജസ്റ്റ്മെന്റാണ്. സുഖവും ദുഃഖവും കലർന്നതാണ്. എപ്പോഴും സുഗത്തോടെ നമുക്ക് ജീവിക്കാൻ കഴിയില്ല പല പരീക്ഷണങ്ങളും കൂടെ വരും, ഇന്നത്ത തലമുറക്ക് പറ്റിയ തെറ്റും അതാണ്.. ഇവളുടെ ജീവിതം കൊതിച്ചവളായിരുന്നു നമ്മളൊക്കെ..

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 28 днів тому

      ​@@JabirKornadi-m7oഎല്ലാ ആണുങ്ങളെയും അല്ലല്ലോ അവർ പറഞ്ഞത്

  • @RamseenaSalam-y5o
    @RamseenaSalam-y5o 28 днів тому +3

    Super❤️Naseera🤝🏻

  • @Asmamindcoach
    @Asmamindcoach 27 днів тому +3

    Naseertha ❤❤❤

  • @fathimabathul3rdb544
    @fathimabathul3rdb544 Місяць тому +4

    Allahu iniyum orupad uyarangalil ethikatte ameen

  • @muneeraaslam1234
    @muneeraaslam1234 Місяць тому +7

    Masha Allah…..
    Nalla Makkal

  • @David-g3o3r
    @David-g3o3r 27 днів тому +1

    May God be mercy upon you and do from what you ask Him in LORD Jesus Name.

  • @haseenatpm6010
    @haseenatpm6010 Місяць тому +7

    Good disision nannyi varate

  • @muhammedirfan3732
    @muhammedirfan3732 29 днів тому +3

    maa Shaa Allah Thabarak Allah ❤

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 28 днів тому +1

    Best wishes. ❤❤❤

  • @JesiBasheer
    @JesiBasheer Місяць тому +3

    Dear frnd Hats off to you .

  • @NassarPb-ko5st
    @NassarPb-ko5st Місяць тому +6

    ഗുഡ് മെസ്സേജ്...

  • @smanju2473
    @smanju2473 27 днів тому +1

    Hats off you dear🎉🎉🎉🎉

  • @savinak2565
    @savinak2565 Місяць тому +2

    Congrats sister..❤

  • @shajeera-v4s
    @shajeera-v4s 29 днів тому +2

    Alhamdulillah ❤❤❤

  • @mannmann5475
    @mannmann5475 Місяць тому +3

    May Allah bless u dear....🤲👍

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj Місяць тому +37

    Financially independant ayatinu sesham matram kalyanam kazhikkuka prathekichu ladies

    • @Jesjvlogs
      @Jesjvlogs Місяць тому

      @@SeethaSuresh-sx6cj 👍

    • @ravisharavi6153
      @ravisharavi6153 Місяць тому +1

      Correct

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +11

      ജോലി കിട്ടേണ്ടേ?
      പഠിച്ചിട്ടും ജോലിയില്ലാത്തവർ ധാരാളം പേർ

    • @nabujan1239
      @nabujan1239 Місяць тому +1

      പഠിക്കെങ്കിലും ചെയ്യാ

    • @fasilafasi1885
      @fasilafasi1885 Місяць тому +2

      Athe.... 💯

  • @nasarpk3153
    @nasarpk3153 Місяць тому +4

    അള്ളാഹു അനുഗ്രഹികെട്ടെ

  • @Shahitha574
    @Shahitha574 Місяць тому +3

    Good 👍

  • @lamiathanha7519
    @lamiathanha7519 Місяць тому +5

    Naseertha❤

  • @SoumyaShaiju35
    @SoumyaShaiju35 Місяць тому +4

    👍🏼👍🏼supr

  • @rajimolp.s9219
    @rajimolp.s9219 29 днів тому +1

    Omg hatsoff my dear sister

  • @moideenkasargode
    @moideenkasargode Місяць тому +8

    അതിജീവിത

  • @ShamnaSamad-gm4yc
    @ShamnaSamad-gm4yc Місяць тому +3

    Naseeratha❤️🔥

  • @NaushadNaushad-m8k
    @NaushadNaushad-m8k Місяць тому +6

    ❤ ❤ ❤

  • @basherrk2072
    @basherrk2072 Місяць тому +4

    എല്ലാ കഥകളും josh talk ലൂടെ കേട്ടിരുന്നു..

  • @NkMustafa
    @NkMustafa 25 днів тому +1

    Mashaalla 🤲🤲🤲👍

  • @sadhiki.m2331
    @sadhiki.m2331 26 днів тому

    Masha allah

  • @habeeburrahman6317
    @habeeburrahman6317 Місяць тому +4

    ❤️MAASHA ALLAH ♥️ ASSALAMU ALAIKUM WA RAHMATHULLAHI WA BARAKATHUHU MY DEAR SISTER ♥️

  • @raihanath7834
    @raihanath7834 Місяць тому +5

    Necheeeee❤️❤️❤️❤️proud of u dearrr

  • @Sebana-b2b
    @Sebana-b2b Місяць тому +4

    Alhamdulillah

  • @rishana4381
    @rishana4381 Місяць тому +52

    ഈ വാർത്ത കാണുമ്പോൾ ഞാൻ മരണത്തെ കുറിച്ച് ആലോചിച്ചു ഇരിക്കുന്ന സമയത്താണ് കണ്ടത് 😢😢😢🤲🤲🤲👍👍

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md Місяць тому +40

      ആ മരിക്കാനുള്ള ധൈര്യം ജീവിക്കുവാൻ കാണിച്ചാൽ മതി സഹോദരി
      കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഒരിക്കലും അങ്ങനെയൊരു തീരുമാനമെടുക്കരുത്❤

    • @rishana4381
      @rishana4381 Місяць тому +21

      @Iamperfectgirl-cm7md തീർച്ചയായും. ജീവിച്ചു കാണിക്കണം. 🤲🤲🤲

    • @haneefafthab4692
      @haneefafthab4692 Місяць тому +32

      നിങ്ങൾ മരിക്കാൻ ആലോചിക്കുന്നു എന്ന് കേട്ടപ്പോൾ രണ്ടു കാര്യം പറയാൻ വിചാരിച്ചു..
      1: നിങ്ങൾ ഒരു വിശ്വാസി അല്ല എങ്കിൽ നിങ്ങളുടെ മരണം കൊണ്ട് നിങ്ങൾക്ക് മാത്രമേ നഷ്ടം സംഭവിക്കുന്നുള്ളൂ.. കൂടെ നിങ്ങളുടെ ഏറ്റവും അടുത്ത മക്കൾക്കും.. നിങ്ങൾ കെയർ ചെയ്യുന്ന പോലെ ആവില്ല ജീവിതത്തിൽ മറ്റേത് ഒരാളും അവരെ കെയർ ചെയ്യുക..
      2: ഒരു മതവിശ്വാസിയാണ് എങ്കിൽ ഒരിക്കലും ആത്മഹത്യ തെരഞ്ഞെടുത്ത ആത്മാവിന് ശാന്തി ലഭിക്കില്ല..നിങൾ നിത്യ നാശത്തിൽ ആയിരിക്കും..
      ജീവിതം ജീവിച്ചു തീർക്കാൻ തീരുമാനിക്കൂ..
      ആദ്യം നിങ്ങളുടെ തന്നെ കഴിവ് മനസ്സിൽ ആക്കു..അത് എത്ര ചെറുത് ആയാലും...
      നിങ്ങളുടെ നാശം ആഗ്രഹിച്ച വരുടെ മുമ്പിൽ ജീവിച്ച് കാണിക്കൂ

    • @sinanyahuyahusinan7362
      @sinanyahuyahusinan7362 Місяць тому +4

      Correct

    • @sherly_j
      @sherly_j Місяць тому +9

      Mole സ്വയം ഉണരൂ. Financially sound ആകൂ. എന്തേലും തൊഴിൽ ചെയ്യൂ.

  • @shanhermuhammed3382
    @shanhermuhammed3382 Місяць тому +4

    Brave sister👌

  • @malayalikerala6035
    @malayalikerala6035 Місяць тому +14

    അഞ്ചു കുട്ടികൾ ഉള്ള സിംഗിൾ പേരന്റ് ,

  • @shameemmk7117
    @shameemmk7117 Місяць тому +26

    Shajitha shaji kaanunnundaavooo😅

  • @JasminVlogs5444
    @JasminVlogs5444 26 днів тому +1

    😢❤

  • @kkkoya2899
    @kkkoya2899 28 днів тому +1

    നല്ലൊരു പാഡ പുസ്തകമാണ്.

  • @Rubab-Mohamed-Muneer
    @Rubab-Mohamed-Muneer Місяць тому +1

    Let Allah bless you and kids

  • @phoenix-v3c
    @phoenix-v3c 28 днів тому +1

    🥰🥰👍👍👍👍👍

  • @midhunkr2391
    @midhunkr2391 29 днів тому +3

    ജിവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ ഊർജ്ജം പകരുന്ന വീഡിയോ...

  • @shbal1971
    @shbal1971 29 днів тому +2

    🎉🎉❤🎉

  • @rahimkv4245
    @rahimkv4245 29 днів тому +1

    Namukke budhimuttugal undavumboal Oralodengilum nammuday kariangel Ariyikkanam,Ade chilappol namukke oru Nalla vaziyairikkam Insh Allah hir Aameen yarabbel Aalameen

  • @abdullahcholkkal4739
    @abdullahcholkkal4739 Місяць тому +5

    ദൈര്യമായി മുന്നേറുക !
    വിജയം കൂടെയുണ്ട് !!

  • @kareemkaladi465
    @kareemkaladi465 29 днів тому +2

    🔥❤️

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 28 днів тому +2

    തന്റെടി 👍

  • @amananisar386
    @amananisar386 Місяць тому +1

    Good

  • @AbdulLatheef-g3b
    @AbdulLatheef-g3b 27 днів тому +1

    🤲🤲👌💯👍

  • @SoudaNavas-e5l
    @SoudaNavas-e5l Місяць тому +4

    Mashaallah പടച്ചവനല്ലേ valuth❤

  • @AbdulLatheef-g3b
    @AbdulLatheef-g3b 27 днів тому +1

    Allahu Anugrah ekatthe

  • @sia8288
    @sia8288 Місяць тому +2

    Happy 4 her❤

  • @Shafimuhamedkhan
    @Shafimuhamedkhan 28 днів тому +2

    രണ്ട് കുട്ടികൾ ആയപ്പോൾ പുള്ളി ഇട്ടിട്ട് പോയി എന്ന് പറഞ്ഞിട്ട്..
    കറങ്ങി തിരിഞ്ഞ് വീണ്ടും വന്നോ? 🤔

  • @AminaThahira-d1y
    @AminaThahira-d1y Місяць тому +3

    👍👍👍👍🎉🎉🎉

  • @MuhammedAsif7pfp
    @MuhammedAsif7pfp Місяць тому +5

    Mashaallah❤

  • @home4605
    @home4605 Місяць тому +17

    ഇത്രയും പ്രശ്നം ഉണ്ടായിട്ടും പ്രസവത്തിനു ഒരു കുറവും ഇല്ല 😮

    • @Nminnus
      @Nminnus Місяць тому

      Athe

    • @muneeraaslam1234
      @muneeraaslam1234 Місяць тому +13

      Agane parayaruth. Avaravarude anubavam avarke ariyu.

    • @alzainuae7148
      @alzainuae7148 Місяць тому +2

      thante achanu ethra makkal undu?

    • @LifeofEzy
      @LifeofEzy Місяць тому +7

      അവരുടെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലല്ലോ.

    • @home4605
      @home4605 Місяць тому +7

      @@LifeofEzy ഞാൻ അവരെ കുറ്റപ്പെടുത്തിയതല്ല... പങ്കാളിയുടെ സ്വഭാവം മോശം ആണ് എന്ന് അറിഞ്ഞാൽ പിന്നീട് ഒന്നുകിൽ ആ ബന്ധത്തിൽ നിന്നും വിട്ട് നിൽക്കുക... ഇല്ലേൽ മക്കൾക്ക് ജന്മം നൽകാതിരിക്കുക എന്നുള്ളതാണ് ഒരു സ്ത്രീ ചെയ്യേണ്ടത്... മുന്നോട്ട്ഉള്ള ജീവിതം ഒരു ഉറപ്പ് ഇല്ലങ്കിൽ ബാത്യതകൾ വരുത്തി വെച്ചാൽ സ്ത്രീ ക്ക് തന്നെയല്ലേ ബുദ്ധിമുട്ട്

  • @muhammedshafimk2173
    @muhammedshafimk2173 27 днів тому

    ഷാജാ കുരു പൊട്ടിയല്ലോ 🎉😂

  • @Shibinbasheer007
    @Shibinbasheer007 Місяць тому +3

    💙

  • @shbal1971
    @shbal1971 29 днів тому +1

    🎉

  • @deepamv1342
    @deepamv1342 Місяць тому +1

    👍👍👍

  • @naseeraaslam-p7r
    @naseeraaslam-p7r Місяць тому +1

    👍🏻❤️

  • @momimuhammed9789
    @momimuhammed9789 Місяць тому

    Superrrr

  • @bindukacheriparampath4273
    @bindukacheriparampath4273 Місяць тому +1

    🤲🤲🤲❤❤❤❤

  • @ThasleemaCv-mb4bl
    @ThasleemaCv-mb4bl Місяць тому +6

    Ente ayalvaasi

  • @abrahamvtech2539
    @abrahamvtech2539 Місяць тому +14

    ശ്രിഷ്ടാവായ യേശു ക്രിസ്തു നസീറയുടെ കണ്ണീര് കണ്ടു .ആരും ഇല്ലാത് വരുമ്പോൾ ജീവനുള്ള ദൈവമായ യേശു ക്രിസ്തു തുണയാകുന്നു .

    • @alavika7442
      @alavika7442 Місяць тому +18

      ശ്രഷ്ടാവായ അള്ളാഹു....🎉

    • @abrahamvtech2539
      @abrahamvtech2539 Місяць тому +2

      പിതാവായ യഹോവയായ ദൈവം പുത്രനായ യേശു ക്രിസ്തു പരിശുദ്ധാതമാവ്

    • @abrahamvtech2539
      @abrahamvtech2539 Місяць тому +2

      മൂവരും ഒന്നായി നിൽക്കുന്നു. മൂവരും ഒന്നായി ശ്രിഷ്ടിച്ചു .

    • @abrahamvtech2539
      @abrahamvtech2539 Місяць тому +1

      ശ്രിഷ്ടാവായ യഹോവയായ നാമം വാഴ്ത്തപെടുമാറാകട്ടെ

    • @shahulhameddhameed812
      @shahulhameddhameed812 Місяць тому +8

      സുഹൃത്തേ ഖുര്‍ആനിലെ surah മറിയം ഒന്നു വായിക്കുക നിങ്ങള്‍ക്ക് യേശു ആരാണെന്ന്
      മനസ്സിലാകും

  • @ratheeshp6366
    @ratheeshp6366 Місяць тому +8

    സംഗതിയൊക്കെ ശെരി
    ബട്ട് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും pregnant ആകുന്നതിനു ഒരു കുഴപ്പവുമില്ല....hmm വിശ്വസിച്ചു.....ഒന്ന് podaappaa

    • @devil6237
      @devil6237 Місяць тому +5

      താൻ വിശ്വസിക്കാത്ത കാരണം അവർ കഷ്ടപ്പെടും..

  • @alivm4831
    @alivm4831 28 днів тому +1

    ആത്തേണ്ടിയുടെ. കടം. വിട്ടനാണോ. കുട്ടി. നിന്നത്.. നാട്ടുകാർ. ഇല്ലേ..

  • @seemaranji786
    @seemaranji786 Місяць тому

    Risha kandapole evdeya veed .

  • @mahammedsuhail9374
    @mahammedsuhail9374 25 днів тому

    Fayizi

  • @RadhaKrishnac.r
    @RadhaKrishnac.r Місяць тому +15

    ഞാനൊന്നും ഉണ്ടായിട്ട് പറയുന്നതല്ല എന്നാലും മുസ്ലീങ്ങൾ പ്രസവം എന്നത് പടച്ചവന്റെ വരദാനം എന്നല്ലേ പറയുന്നത്

    • @shebick9210
      @shebick9210 Місяць тому +23

      പ്രസവം മുസ്ലിങ്ങൾക്ക് മാത്രം മല്ല വരദാനം മക്കൾ ഇല്ലാത്ത എല്ലാവർക്കും വരദാനം ആണ് NB അത് വിവാഹ ബന്ധത്തിലൂടെ ആയാൽ മാത്രം

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +18

      ദൈവം ആത്മാവ് സൃഷ്ട്ടിച്ചു കഴിഞ്ഞു നിശ്ചയിച്ച മക്കൾ, ഭൂമിയിൽ പിറക്കുക തന്നെ ചെയ്യും...
      നല്ല ദാമ്പത്യത്തിൽ മക്കളെ ലഭിക്കാത്തവർ ഉണ്ട്‌

    • @haneefafthab4692
      @haneefafthab4692 Місяць тому +11

      എല്ലാവർക്കും ഗർഭം പവിത്രമായ സംഗതി തന്നെയാണ്.. പക്ഷേ പണക്കാരനാണ് പാവപ്പെട്ടവൻ ആണോ എന്നല്ല തൻറെ ഭാര്യയെയും കുടുംബത്തെയും സംരക്ഷിക്കുക എന്നുള്ളത് ഭർത്താക്കന്മാരുടെ കടമയാണ് എന്ന ബോധ്യത്തെ ആണ് ചില മനുഷ്യർ മനസ്സിലാക്കേണ്ടത്

    • @malayalikerala6035
      @malayalikerala6035 Місяць тому +1

      @@mariyammaliyakkal9719 എത്ര കുട്ടികൾ ഉണ്ട് ?

    • @alzainuae7148
      @alzainuae7148 Місяць тому +9

      എഡോ രാധാകൃഷ്‌ണാ... നിന്റെ അച്ഛനും അമ്മയ്ക്കും എത്ര മക്കൾ ഉണ്ട് എന്ന് പറയാമോ. അഞ്ചു മക്കൾ ഉള്ള എത്ര പേര് നിന്റെ തറവാട്ടിൽ ഉണ്ട് എന്ന് ഒന്ന് നോക്കണം. അഞ്ചു മക്കളെ ഉണ്ടാക്കിയ സുരേഷ് ഗോപിയും ജനസംഘ്യ നിയനന്ത്രണത്തെക്കുറിച്ചു പ്രസംഗിക്കും. ഇത് ഒരു രോഗം ആണ്.

  • @Under_sky24
    @Under_sky24 Місяць тому

    👍

  • @thankachancj3173
    @thankachancj3173 29 днів тому +1

    നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ദൈവം നിശ്ചയിച്ചതല്ലേ. ദൈവത്തിൻ്റെ കുഴപ്പമല്ലേ.

    • @KL.10k
      @KL.10k 29 днів тому +1

      No..

    • @mariyammaliyakkal9719
      @mariyammaliyakkal9719 28 днів тому

      അല്ല പിശാചിനെ അനുസരിച്ച ദൈവത്തെ ഭയമില്ലാത്ത ഭർത്താവ് കള്ളൻ കാരണം.
      അവരുടെ സഹനത്തിനു ദൈവം മക്കളിലൂടെ പ്രതിഫലം നൽകും.... ദൈവം കൂടെയുണ്ടാകും

  • @smmathstopper712
    @smmathstopper712 27 днів тому +1

    Edu transformation course anu cheythath

  • @mohammed_fouzudheen
    @mohammed_fouzudheen Місяць тому +1

    Ivar Josh talkil ithellam paranjirunnu