Delhi | Taj Mahal | Jaipur | Ajmeer | Travel Guidelines & Budget in Malayalam |

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 639

  • @nmnoushad
    @nmnoushad 3 роки тому +132

    Super ബ്രോ...
    ഇത്രയും derailed ആയി simple ആയി ആരും പറഞ്ഞിട്ടില്ല

    • @musiczero7943
      @musiczero7943 Рік тому

      ഞങ്ങൾ ഏപ്രിൽ ആദ്യം പോകാൻ ഇരിക്കുവാണ്. ഈ പറഞ്ഞ സ്ഥലങ്ങളിൽ ഇത് പോലെ പ്പാൻ ചെയ്തേക്കുവാ .അപ്പഴാണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത് വളരെ നന്ദി

  • @soorajunfree3439
    @soorajunfree3439 3 роки тому +65

    സ്വന്തം പഞ്ചായത്ത് കടന്ന് ഒരു യാത്രക്ക് പോയിട്ടില്ല.... but...... ചേട്ടന്റെ വീഡിയോ ഒരു മോട്ടിവേഷൻ ആണ്...... ഒരു നാൾ പോകും 💖💖💖💖

  • @jameelapk3854
    @jameelapk3854 3 роки тому +56

    നിങ്ങളുടെ വീഡിയോ മാത്രം കണ്ടാൽ മതി, ഒരാളോടും സംശയം ചോദിക്കേണ്ടി വരില്ല

    • @OMWay
      @OMWay  3 роки тому +5

      സന്തോഷം ❤️❤️

    • @JOJO-kv4mk
      @JOJO-kv4mk 6 місяців тому +2

      Sathyam

  • @SureshepSiby
    @SureshepSiby 10 місяців тому +1

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഡൽഹിക്ക് പോയി താജ്മഹൽ കണ്ടു... വളരെ നന്ദി 👌👌👌👌

  • @NATUREshOrRts
    @NATUREshOrRts 3 роки тому +29

    കൊള്ളാം പൊളി ബ്രോ ❤️ പോണം എന്ന് Lyfil ആഗ്രഹിക്കുന്ന ഒരു place താജ്മഹൽ 😘❤️..

  • @mohammedv738
    @mohammedv738 2 роки тому +2

    താങ്കളുടെ സിക്കിം ഡാർജിലിങ്ങ് ടൂർ പ്ലാൻ കേട്ട് ഞാനും എൻ്റെ സുഹൃത്തും കൂടി കഴിഞ്ഞ മാസം പോയിരുന്നു. വളരെ ഉപകാരപ്രദം ആയി അവിടെ വെച്ച് വേറെ ഒരു ഗ്രൂപ്പിനെയും കണ്ടിരുന്നു അവരും നിങ്ങളുടെ ഫോളോവേർ സ് ആണ്
    നന്ദി

  • @sirajmucheth4670
    @sirajmucheth4670 2 роки тому +3

    വളരെ ഉപകാരം ആണ് താങ്കളുടെ വീഡിയോകൾ എല്ലാം ഡീറ്റൈൽഡ് മാപ്പും മറ്റുമുള്ളതുകൊണ്ട് തുടക്കക്കാർക്ക് വളരെ ഉപകാരമാണ് താങ്കളുടെ വീഡിയോ കാണുമ്പോൾ പ്രായം കൂടിയെങ്കിലും ലോകം ചുറ്റാനുള്ള ആഗ്രഹം മനസ്സിൽ വല്ലാതെ തുടിക്കുന്നു

    • @OMWay
      @OMWay  2 роки тому

      സന്തോഷം

  • @yshnv6949
    @yshnv6949 Рік тому +2

    Mahn... I love you ❤
    May ൽ പോകുന്നുണ്ട് 💥

  • @amaljamal1705
    @amaljamal1705 Рік тому +3

    താങ്കളുടെ അവതരണവും സംസാരവും ഒന്നും പറയാനില്ല. സൂപ്പർ🌹🌹🌹.... ഇത്രയും കൃത്യവും വ്യക്തവുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക് ഉപകാരപ്പെടുന്ന വീഡിയോ കൾ ഞാൻ അധികം കണ്ടിട്ടില്ല.. ആവശ്യമില്ലാത്ത വലിച്ചു നീട്ടൽ ഇല്ലാതെ എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന വീഡിയോ കൾ.. ഇനിയും തുടരുക 🥰🥰🥰

    • @OMWay
      @OMWay  Рік тому

      ഇഷ്ടം

  • @Shermila
    @Shermila 2 роки тому +2

    പോവാൻ കഴിഞ്ഞില്ലെങ്കിലും.. ഇതിനെ പറ്റിയൊക്കെ പഠിക്കാൻ പറ്റി.. Simple and clear presentation 👍🏼👍🏼

    • @OMWay
      @OMWay  2 роки тому

      ഇഷ്ടം

  • @musthafa3804
    @musthafa3804 3 роки тому +4

    കിടിലോകിടിലൻ വീഡിയോ..
    ആരും യാത്ര പോയിപ്പോകും ഈ വീഡിയോ കണ്ടാൽ 😍😍😍

    • @OMWay
      @OMWay  3 роки тому +1

      ❤️❤️

  • @maslamkm1
    @maslamkm1 2 роки тому +1

    സൂപ്പർ വിഡീയോ
    യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ❤️

  • @kabeervi6086
    @kabeervi6086 Рік тому +1

    വളരെ informative ആയ ഒരു വീഡിയോ. അന്യ ദേശത്തേക്ക് യാത്ര ചെയ്യാൻ നമ്മുടെ ആത്മവിശ്വാസം കൂട്ടുന്നതും കൂടിയാണ് ഈ വീഡിയോ....

  • @njaanfahad
    @njaanfahad 3 роки тому +2

    Next month with family പോവാൻ പ്ലാൻ ഉണ്ടാക്കികൊണ്ടിരിക്കുമ്പോൾ അതിനെ പറ്റി ഒന്ന് അറിയാൻ യൂട്യൂബ് search ചെയ്തു... ആദ്യം കണ്ടത് ഈ വീഡിയോ... ഒന്നും നോക്കിയില്ല subscribe ചെയ്തു... 🥰 ഇനി ഒന്നും നോക്കാനില്ല... Last പറഞ്ഞ വാക്കുകൾ Motivated 😍

    • @OMWay
      @OMWay  3 роки тому

      ഇഷ്ടം ❤️

  • @travelboy5183
    @travelboy5183 3 роки тому +2

    ഇക്കാടെ വീഡിയോ കണ്ടിട്ട് all ഇന്ത്യ അടിപൊളിയായി ചെയ്തു...
    പറ്റുവാണേൽ രാജസ്ഥാൻ മാത്രമായും north-east ഉം ചെയ്യണം....

  • @sadhaamhuzain8835
    @sadhaamhuzain8835 2 роки тому +2

    Thanks ikkaaa. Eee video kandit njan delhi poyi thirich vannu👌👌

    • @OMWay
      @OMWay  2 роки тому +1

      ❤️

  • @Niyaz_Mohammed
    @Niyaz_Mohammed 2 роки тому +20

    ഞാൻ 3-4 വട്ടം ഡൽഹി പോയിട്ടുണ്ടെങ്കിലും ഇത്ര detailed ആയും ചെലവ് ചുരുക്കാം എന്നും ഇപ്പഴാണ് മനസ്സിലായത്. Thank You bro. I'm sharing this with my status. This video will help everyone who wish to explore Delhi for sure. May almighty rewards you with more fortune and health. Keep exploring and share your experiences with millions. Thanks alot.

    • @OMWay
      @OMWay  2 роки тому

      ഇഷ്ടം ❤️👍

  • @Akhilkumar-qd1ed
    @Akhilkumar-qd1ed 3 роки тому +1

    ഇതൊക്കെ തന്നെയാണ് മറ്റു പേജ് കളിൽ നിന്ന് OM WAYയെയും , Aslamഇക്കയെയും വ്യത്യസ്തനാക്കുന്നത് ...

    • @OMWay
      @OMWay  3 роки тому

      ❤️❤️

  • @roshanbharat8728
    @roshanbharat8728 3 роки тому +2

    സൂപ്പർ ബ്രോ, 10 കൊല്ലം മുമ്പ് ഇതേ സ്ഥലങ്ങളിൽ പോയപ്പോൾ 20000 രൂപക്ക് മുകളിൽ ആയി

  • @sageersageer5296
    @sageersageer5296 3 роки тому +9

    വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കൃത്യമായി ഒരു വഴി കിട്ടുന്നുണ്ട്. നന്ദി❤️

  • @muhammadrazi6235
    @muhammadrazi6235 9 місяців тому +1

    Ajmer നിന്ന് connection train പിടിക്കാന്‍ kota JN pokunnathilum nallath vadodara JN or ratlam JN varunnathanu...
    Soojipichoonn mathram...
    Ningal cheyyunna video orupad prayojanam ullath thanneyanu... 😊

  • @harikrishnankg77
    @harikrishnankg77 9 місяців тому

    4:30 കേട്ടിട്ട് കൊതിയാവുന്നു.... കാശ് കൂടി കയ്യിൽ വന്നാൽ ഇതെല്ലാം എക്സ്പ്ലോർ ചെയ്യണം 🤗🤗

  • @anshadkunnel4090
    @anshadkunnel4090 3 роки тому +125

    Oru plannunnum ഇല്ലാതെ ഡൽഹി ക്ക് പോകുന്ന വഴിക്ക് വീഡിയോ കണ്ട് പ്ലാൻ ചെയ്യുന്ന ഞാൻ

  • @HasanHasan-xc5fo
    @HasanHasan-xc5fo Рік тому

    ബലി പെരുന്നാൾ കഴിഞ്ഞിട്ട് പോണം. Insha allah. Thanks അസ്‌ലം kaa

  • @basheercvd
    @basheercvd 2 роки тому +2

    അജ്മീർ യാത്ര ആഗ്രഹിക്കുന്നു... നന്ദി

  • @amigosparadise1996
    @amigosparadise1996 4 місяці тому +1

    സൂപ്പർ പ്ലാൻ ഒരുപാട് ഗുണം ചെയുന്നു ❤

  • @sathyacuts...
    @sathyacuts... 2 роки тому +1

    Chettan poliyanu ishtta pettu✌️✌️💛💛🔥🔥🔥🔥

  • @yaseenmubarak4442
    @yaseenmubarak4442 3 роки тому +2

    ആദ്യായിട്ട് കാണാ. പെരുത്ത് ഇഷ്ടം ആയിക്ക്..

  • @shahulsham8260
    @shahulsham8260 3 роки тому +2

    താങ്കളുടെ അവതരണം കൊള്ളാം, ചാനൽ sub ചെയ്തു 👍

  • @muhammadswalih412
    @muhammadswalih412 3 роки тому +2

    ഞാനും എന്റെ വൈഫും ഈ മാസം 19 ന ഈ റോഡിലൂടെ പോവാൻ തീരുമാനിച്ചിട്ടുണ്ട് ഈ മെസ്സേജ് പാസ്സ് ചെയ്തത് നല്ല ഉപകാരമായി 😍😍😍 നമ്മൾ പ്രതീക്ഷിച്ച അത്രയും ബഡ്ജറ്റ് 😍😊😊 ആവുന്നില്ല എന്ന്😍 മനസ്സിലായി

  • @learnit1564
    @learnit1564 2 роки тому +4

    ഞാൻ പോയി വന്നു..😊
    Thank you for Inspiration ❤️✨

  • @Anju-fr1ts
    @Anju-fr1ts 3 роки тому +7

    Chettante videos aaunu nte ladak planinte reference😌
    Ur such a great inspiration for me😌

  • @shuhaibkolothkuniyil6352
    @shuhaibkolothkuniyil6352 2 роки тому +2

    ഈ ഒറ്റ വീഡിയോയിൽ നിന്ന് തന്നെ എല്ലാവിധ വിവരങ്ങളും കിട്ടി നന്ദി. കുറേ ദിവസമായി ഈ ഒരു സംഗതി സെർച്ച് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
    മൂന്ന് പ്രാവശ്യം ഡൽഹി പഞ്ചാബ് പോയിട്ടുണ്ട് പക്ഷേ എട്ടുവർഷം കഴിഞ്ഞു. എല്ലാം മറന്നു പോയിട്ടുണ്ട് പ്രവാസിയാണ്. അടുത്ത മാർച്ചിൽ പൊണ്ടാട്ടിയുമൊത്ത് പോകണമെന്നുണ്ട്. 2 രണ്ടു കാര്യങ്ങൾ ചോദിക്കുന്നു റിപ്ലൈ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ട്രെയിനിൽ ഇതുവരെ എസി കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിട്ടില്ല. എസി കമ്പാർട്ട്മെൻറ് ടെമ്പറേച്ചർ നല്ല രീതിയിൽ തണുപ്പ് ആണോ (തണുപ്പ് ഭീകരമായ രീതിയിൽ അലർജി ഉണ്ടാക്കുന്നുണ്ട് അടുത്തിടെ ആയിട്ട്)
    മാർച്ച് മാസത്തിൽ സഹിക്കാൻ പറ്റാത്ത തണുപ്പ് ആണോ ഡൽഹിയിൽ.
    കപ്പിൾസിന് താമസിക്കാൻ പറ്റിയ റൂമുകൾക്ക് റെന്റ് ഏകദേശം എത്ര വരും.

    • @OMWay
      @OMWay  2 роки тому +1

      ഞാൻ മോളെ കൂട്ടി ഒക്കെ പോകൽ സ്ലീപ്പർ ക്ലാസിൽ ആണ് അടിപൊളി ആണ് AC പോയിട്ടുണ്ട് തണുപ്പ് അത്ര ഒന്നും ഉണ്ടാവില്ല പക്ഷെ മൂടി കെട്ടിയത് കൊണ്ട് എന്തോ പോലെ നമുക്ക് ഫീൽ ആവൽ ഉണ്ട് പിന്നെ ഫാമിലി ആയി താമസിക്കാൻ 700-1000 രൂപയുടെ റൂം കിട്ടും

    • @shuhaibkolothkuniyil6352
      @shuhaibkolothkuniyil6352 2 роки тому

      @@OMWay thanks 👍👍

    • @video7628
      @video7628 Рік тому

      ​@@OMWay കോൺടാക്ട് no pls

  • @aslam.4356
    @aslam.4356 3 роки тому +10

    ഹലോ ബ്രോ പുതിയ ഒരു subscriber ആണ്, ബ്രോ ചെയ്യുന്ന ഈ ഒരു boardilu എഴുതിയതിന്റെ ഒരു ക്ലിയർ ഫോട്ടോ pdf ആയിട്ടോ അല്ലാതെയോ descriptionil ഡ്രൈവ് ലിങ്ക് കൊടുക്കുകയാണെങ്കിൽ വളരെ അതികം ഉപകാരപ്പെടുന്നതായിരിക്കും. ❤️

  • @shukoormarjan7990
    @shukoormarjan7990 2 роки тому +2

    Super bro... ഞാൻ ഈ സ്ഥലത്തൊക്കെ ഒരു തവണ പോയിട്ടുണ്ട്. Bro യുടെ അവതരണത്തിലൂടെ ആ യാത്രയുടെ ഓർമ്മകൾ മനസ്സിലേക്ക് ഓരോന്നോരോന്നായി വന്നു. Thanks bro. നല്ല അവതരണം

    • @OMWay
      @OMWay  2 роки тому

      👍❤️

  • @asee2177
    @asee2177 3 роки тому +5

    പൊളിച്ചു. യാത്ര ചെയ്യാൻ പ്രജോതനമാവുന്ന വാക്കുകൾ, അറിവുകൾ 👍👌♥️♥️👍👍👍

  • @kambrankoduvaparambil9114
    @kambrankoduvaparambil9114 2 роки тому +2

    ♥️സൂപ്പർ നല്ല അറിവ് ♥️നിങ്ങൾക്ക് ഒരു സന്തോഷം നമുക്കൊരു ഉപകാരവും ❤️

    • @OMWay
      @OMWay  2 роки тому

      ❤️😍

  • @arshadarshu1280
    @arshadarshu1280 2 роки тому +1

    Tripp plan cheythal adhyam nokkunnadhu ninagade video ahnuu😍💋💋💋

    • @OMWay
      @OMWay  2 роки тому

      ഇഷ്ടം

  • @rahmanta7220
    @rahmanta7220 3 роки тому +2

    Super. നല്ല രീതിയില്‍ തന്നെ വിവരിച്ചു

  • @nizarnilambur
    @nizarnilambur 3 роки тому

    Sr ഇത്രെയും നന്മയോടെ മറ്റുള്ളവർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന തങ്ങൾക്ക് ഒരു ബിഗ് സെലോട്ട് 👍💐💐💯

  • @adhi1159
    @adhi1159 2 роки тому +2

    ❤️plus two kazhiyan waiting........

  • @arshadarshadachai216
    @arshadarshadachai216 2 роки тому +1

    Ee video karananm egani Delhi pokanam detail nokanan ayirunnu banglore to Delhi 14date nadannu kond pookunud evavarum sapott chyanam inshaallha

  • @ARTUBES
    @ARTUBES 3 роки тому +6

    ഇതിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😍🙌

  • @abdullakuttykv8153
    @abdullakuttykv8153 Місяць тому

    നല്ല വിശദീകരണം തന്നെ
    യാത്ര ഒരു സൗഭാഗ്യമാണ്
    യാത്രയിലൂടെ നമുക്ക് നാം അനുഭവിക്കുന്ന ഐശ്വര്യവും സമൃദ്ധിയും തിരിച്ചറിയാൻ കഴിയും
    ഇടക്കിടെ ഞാൻ യാത്ര ചെയ്യുന്ന വ്യക്തിയാണ്
    ട്രെയിൻ യാത്ര കഴിവിന്റെ പരമാവധി റിസർവേഷൻ തന്നെ ഉപയോഗിക്കണം
    നമ്മുടെ ദീർഘയാത്രയിൽ മലയാളികളെ പറ്റിക്കാൻ നിരവധി അനവധി വ്യക്തികൾ ഉണ്ട് ശ്രദ്ധിക്കണം
    റിസർവേഷൻ നോക്കി അവർ നമ്മുടെ കംപാർട്ട്മെന്റിൽ കയറും
    അപരിചിതരെ യാതൊരു വിധത്തിലും അടുത്ത് കൂട്ടരുത്

  • @babujacob4991
    @babujacob4991 2 роки тому +1

    ഒത്തിരി നന്ദി
    ഒത്തിരിനന്മകൾ നേരുന്നു

    • @OMWay
      @OMWay  2 роки тому

      😍😍😍😘😘

  • @1112233abhishek
    @1112233abhishek 5 місяців тому +1

    Wonderful bro // really helpfull ( Hatss offf ) -

  • @nicebabu3
    @nicebabu3 2 роки тому +1

    Delhi pokanamenn aagrahamundaarnu , nalla plan kitti ..adikam late avaathe pokum.thank you ❤️

    • @OMWay
      @OMWay  2 роки тому

      ❤️👍

  • @ഇഷ്വകുട്ടി
    @ഇഷ്വകുട്ടി 3 роки тому +3

    Polichu 👍🏻👍🏻

  • @mohammedjasil6031
    @mohammedjasil6031 3 роки тому +2

    നിങ്ങള് top ആണ് ...വീഡിയോ വളരെ ഉപകാരമായി ♥️💞

  • @mastersowners6362
    @mastersowners6362 2 роки тому +3

    FEB:LAST WEEK.. WE PLANED.. BY THIS ROUTE MAP..! THANKS BRO👍👍👍

    • @OMWay
      @OMWay  2 роки тому

      Great 👍

  • @shefeekshefi9685
    @shefeekshefi9685 3 роки тому +1

    മനസിൽ നല്ല ഒരു സന്തോഷം inshaallha പോകണം നല്ല ഒരു അറിവാണ് തന്നെ ❤🤍

  • @aplustube2557
    @aplustube2557 3 роки тому

    Good

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +2

    Agra -> delhi -> ajmeer kazhinja week poyi vannu😍
    Chood onnum illa.. good climate

  • @abdurahimankk7838
    @abdurahimankk7838 4 місяці тому +2

    Eee friday njaan poyirikkum

  • @safwansafu9231
    @safwansafu9231 2 роки тому

    യാത്രക്ക് വേണ്ടിയുള്ള confidence കൂടി ഇതിൽ നിന്ന് കിട്ടി

  • @faizroutemap
    @faizroutemap 3 роки тому +1

    Thanku good information 👍👍👍Aslam bro

  • @__leo_shan467
    @__leo_shan467 3 роки тому +3

    😍 thankz bro...

  • @farismosco4415
    @farismosco4415 2 роки тому

    ഹൈവേ set video👏🏻👏🏻🔥

  • @abdulrahuman5180
    @abdulrahuman5180 3 роки тому +6

    SJK de koott feel cheyunnu... Keep going bro💌
    This is very informative and helpful😌😌

    • @OMWay
      @OMWay  3 роки тому

      ❤️

  • @nesisarchives
    @nesisarchives 3 роки тому +3

    ഒരു പാട് ഒരുപാട് ആഗ്രഹം ഉള്ള സ്ഥലം

  • @harishjakgroup8591
    @harishjakgroup8591 3 роки тому +9

    Delhi'yil main spot ആയ.. "Qutub minar " mark cheiythittila

  • @muhammedfayizkp2239
    @muhammedfayizkp2239 3 роки тому +3

    ഇതു പോലെ ബാംഗ്ലൂർ ന്റെ ഒരു vedio ചെയ്യാമോ

  • @farooqad456
    @farooqad456 3 роки тому +2

    we planning ocotober ...with family

  • @rakeshjoy4506
    @rakeshjoy4506 3 роки тому

    ബ്രോ തീർച്ചയായും പോകും സൂപ്പർ

  • @saleemkt8997
    @saleemkt8997 6 місяців тому

    ഇത് കണ്ട് അടുത്ത യാത്ര ഈ പ്ലാൻ പ്രകാരം

  • @abhinandpt2386
    @abhinandpt2386 3 роки тому +2

    Awesome bro ❤️⚡

  • @salamkinningar9892
    @salamkinningar9892 2 роки тому +1

    ഉപകാരപ്രദമായ ഒരു അറിവ്

    • @OMWay
      @OMWay  2 роки тому

      😍👍

  • @sanoosbeauty
    @sanoosbeauty 3 роки тому +2

    Ithrem valiya hard workinu salute sir

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому +3

    Ningalude voicile oru energy 👌.. Appreciate the efforts taken

  • @aslampm7
    @aslampm7 3 роки тому +2

    നല്ല അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു

  • @shifla-shafi
    @shifla-shafi 2 роки тому +1

    അടിപൊളി അസ്ലം bai

  • @manojshenoy6518
    @manojshenoy6518 3 роки тому +3

    Adipoli video bro.. Njn next month delhi trip plan cheythittund. Ithu kandappol planil jaipurum ajmerum ulpeduthi..kurachu koodi confidence kittiya polund😊keep making these kind of videos..love and best wishes♥️🥰Subscribed👍

    • @OMWay
      @OMWay  3 роки тому

      ഇഷ്ടം

    • @sreeragp6235
      @sreeragp6235 3 роки тому

      Bro solo aano povunne?

  • @sonafathima439
    @sonafathima439 2 роки тому +1

    Subscribe cheythuu😍😍

    • @OMWay
      @OMWay  2 роки тому

      ഇഷ്ടം

  • @mnbup9203
    @mnbup9203 3 роки тому

    പോകാൻ ആഗ്രഹം തോന്നിതുടങ്ങി bai.... With famly insha allah

  • @blackff7880
    @blackff7880 3 роки тому +1

    Adutha month povan irikkaayirnnu thanks bro

  • @littlebutterfly7892
    @littlebutterfly7892 Рік тому

    അടിപൊളിയാണ് കേട്ടോ... Keep going... Very informative ❤️

  • @leenkumar5727
    @leenkumar5727 3 роки тому +2

    👌🏻👌🏻good attempt

  • @ANASNARIKKUNNAN
    @ANASNARIKKUNNAN 2 роки тому +1

    Awesome 🤩
    Thank you so much dear friend 😊

  • @rinshidalungal9359
    @rinshidalungal9359 3 роки тому +2

    ഗുഡ് വിഡിയോ

  • @rashida9313
    @rashida9313 2 роки тому +3

    ഡൽഹിയിൽ എവിടെയാണ് ഫാമിലി റൂം എടുക്കാൻ നല്ലത്..pls reply.ഏതെൻകിലും hotel പറഞ്ഞു തരാൻ പറ്റുമോ?

  • @aliahammed2042
    @aliahammed2042 Рік тому +1

    Great effort bro.... Very useful

    • @OMWay
      @OMWay  Рік тому

      ❤️👍

  • @muhs1n_001
    @muhs1n_001 3 роки тому +4

    Thank you for the valuable information 😍😍

  • @Sajin8281
    @Sajin8281 3 роки тому +1

    Superb video bro 💙

  • @user-wi7bs3gn3h
    @user-wi7bs3gn3h 3 роки тому +2

    Full support

  • @giftmatthew_
    @giftmatthew_ 3 роки тому +3

    Thanks for this❤️

  • @syedalavikaithakath6918
    @syedalavikaithakath6918 2 роки тому +1

    നല്ല അറിവ് .യാത്ര ചെയ്യണം ' ഇവിടെ നിന്നും അങ്ങോട്ട് തുടങ്ങി തിരിച്ച് ഡൽഹിയിൽ നിന്ന് സാധനങ്ങൾ വാങ്ങി നേരെ നാട്ടിലേക്ക് തിരിക്കാമല്ലൊ. ടിക്കറ്റ് Ac എത്രയാണ്

  • @sharjimonmaniyattu9599
    @sharjimonmaniyattu9599 Рік тому +1

    Excellent explanation ❤

  • @gokulraj5885
    @gokulraj5885 3 роки тому +1

    Ikka , very informative

  • @മായം
    @മായം 2 роки тому +1

    Kollam bro keep going

  • @Kirukku_Kirukku
    @Kirukku_Kirukku 3 роки тому +8

    Great hardwork.... Aslam bhai, im planning for all India trip with my family on Feb 2022 inshallah. Your videos are helping a lot. Will be contacting you soon.

    • @OMWay
      @OMWay  3 роки тому +2

      റൂട്ട് ചെയ്ത വീഡിയോ ഉണ്ട് കാണുക ..ua-cam.com/play/PLCUkJQplzPIVnfSlIb3S5k05LtAswunWF.html

    • @Kirukku_Kirukku
      @Kirukku_Kirukku 3 роки тому

      @@OMWay sure njna kanununde.... Thx👍🏼

    • @manuklr9422
      @manuklr9422 3 роки тому

      Njhaan. Marchell. Dhalhi. Aagra. Ajmer. Pokunnu. 28. Aale. E. Vedeo. Ubakaram

    • @mohammedsafeer7073
      @mohammedsafeer7073 2 роки тому

      Poyi vanno bro

  • @arjunanil6208
    @arjunanil6208 3 роки тому +3

    Good job

  • @nisarhyder8411
    @nisarhyder8411 Рік тому

    നല്ലോരു ക്ലാസ് 👍👍

  • @sherinevlogs2141
    @sherinevlogs2141 3 роки тому +2

    All the best

  • @aslahkumbidi1394
    @aslahkumbidi1394 Рік тому +1

    Good🎉

  • @ousephjgeethu4697
    @ousephjgeethu4697 Рік тому

    Great video bro❤

  • @suneesh449
    @suneesh449 Рік тому +1

    Nicely explained...thank u....

    • @OMWay
      @OMWay  Рік тому

      Welcome 😊

  • @msd6223
    @msd6223 3 роки тому +1

    Superb bro ..keep posting ..one day you will get what you desire

  • @salihasherin567
    @salihasherin567 3 роки тому +1

    Thank you thank you thank you so much 🥰💓☺️

  • @SoloFinder
    @SoloFinder 3 роки тому +2

    ഇത്രയും കൃത്യമായി വഴി കിട്ടുന്നുണ്ട്

  • @mohammedsinan8233
    @mohammedsinan8233 Рік тому

    Great... വളരെ ഉപകാരം... thanks..