Kashmir Travel Guide | Best Place To Visit | Season for Kashmir |

Поділитися
Вставка
  • Опубліковано 16 жов 2024
  • Contact - Etripto.in
    WhatsApp- bit.ly/Kashmir...
    Call - +918527791773
    Website -
    etripto.in/loc...
    #kashmir #kashmirtravelguide #kashmirtrip #kashmirtourism
    🗓 Day-wise Schedule
    ---------
    1st Day | Srinagar - Arrival and Sightseeing
    May to July Month, 2023
    ---
    2nd Day | Srinagar to Doodhpathri - Day Trip
    May to July Month, 2023
    ---
    3rd Day | Srinagar to Gurez - Transfer and Sightseen
    May to July Month, 2023
    ---
    4th Day | Gurez - Full day sightseening
    May to July Month, 2023
    ---
    5th Day | Gurez to Srinagar - Transfer
    May to July Month, 2023
    ---
    After a fresh morning in Gurez Valley we will transfer you to Srinagar. And you will have a Leisure in Srinagar Hotel.
    6th Day | Srinagar to Yusmarg - Day Trip
    _ 2023_
    ---
    7th Day | Srinagar to Gulmarg - Day Trip
    May to July Month, 2023
    ---
    8th Day | Srinagar to Sonamarg - Transfer and Sightseeing
    May to July Month, 2023
    ---
    9th Day | Sonamarg to Kargil - Transfer and Sightseen
    May to July Month, 2023
    ---
    10th Day | Kargil to Srinagar - Transfer
    May to July Month, 2023
    ---
    After a fresh morning in Kargil, we will transfer you to Srinagar. And you will have Leisure in Srinagar Hotel.
    11th Day | Srinagar to Pahalgam - Transfer and Sightseeing
    May to July Month, 2023
    ---
    12th Day | Pahalgam - Full Day sightseeing
    May to July Month, 2023
    ---
    13th Day | Pahalgam to Srinagar - Airport Departure
    May to July Month, 2023
    ---
    After Breakfast Drive towards Srinagar Airport with Happy Memories From Etripto.in Kashmir Tour and Travels.

КОМЕНТАРІ • 206

  • @kkrdevanmorayur4097
    @kkrdevanmorayur4097 Рік тому +43

    അവതരണം സൂപ്പർ. ഏതൊരുആൾക്കും പോവാൻ തോന്നുന്ന കൊതി തോന്നുന്ന അവതരണം..

    • @OMWay
      @OMWay  Рік тому +1

      ഇഷ്ടം ❤❤

  • @Shria2013
    @Shria2013 Місяць тому +1

    Very very informative thank youuuu....🎉

  • @ashokegovindan2104
    @ashokegovindan2104 Рік тому +1

    Quite impressive indeed.... plan to visit Kashmir soon..

  • @safeedakp2084
    @safeedakp2084 6 днів тому +2

    Kashmir kanan ettavum nalla season ethaann

  • @HarisaachiHaris
    @HarisaachiHaris Рік тому +4

    ഇതും കേട്ടു കൊണ്ട് jhalam expressil ജമ്മുവിലേക്കു 😊

  • @khairakhaira2338
    @khairakhaira2338 10 днів тому +1

    Thank you 💫
    Thank you 💫
    Thank you 💫

    • @OMWay
      @OMWay  7 днів тому

      You are so welcome

  • @muhammedmudashirkarimbanas6437
    @muhammedmudashirkarimbanas6437 9 місяців тому +3

    E tripto teamine ബന്ധപ്പെട്ടിരുന്നു..അവർ ഡീറ്റൈൽസ് അയച്ചു തന്നു വളരെ പെട്ടന്ന് തന്നെ പോകുന്നത് ആണ്....വളരെ ഉപകാരം എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നതിന്..❤❤.❤❤❤

  • @chemmu1001
    @chemmu1001 Рік тому +2

    Very useful video

  • @Shria2013
    @Shria2013 Місяць тому +1

    Super video👍👍👍👍👍

  • @aslahamajidha.c9021
    @aslahamajidha.c9021 7 місяців тому

    Very use full video

  • @mmkhan33
    @mmkhan33 7 місяців тому +1

    Next month planning to go to Kashmir...

  • @immanualdevasia6282
    @immanualdevasia6282 Рік тому +2

    കേൾക്കാൻ ഒരു കുളിര് ❤

    • @OMWay
      @OMWay  Рік тому

      😍❤️

  • @anoopksd
    @anoopksd Рік тому +10

    May 28 നു ഒരു മാസത്തെ ഓൾ ഇന്ത്യ ട്രിപ്പ്‌ പോവുന്നുണ്ട്.... കാറിൽ 4 പേര്... നിങ്ങളുടെ വീഡിയോ ആണ് പ്രചോദനം... ♥️

    • @OMWay
      @OMWay  Рік тому

      Ishtam

    • @fathimar2062
      @fathimar2062 Рік тому

      Trip poyayirunno

    • @anoopksd
      @anoopksd Рік тому

      @@fathimar2062 yes

    • @shabeeb4126
      @shabeeb4126 8 місяців тому

      ​മെയ്‌ മാസം എങ്ങനെ ഇണ്ട് ഡൽഹി and കശ്മീർ

    • @Humanism-k5c
      @Humanism-k5c 29 днів тому

      ​@@shabeeb4126 മെയ്‌ ആദിയ ചൂട് ഇല്ല ഡൽഹി

  • @sheebac4009
    @sheebac4009 Рік тому +5

    പോകാൻ ഒരുപാട് ആഗ്രഹിച്ച ഒരു സ്ഥലമാണ്, ഇൻശാ അല്ലാഹ്, നിങ്ങളുടെ വിവരണം super 👌👍❤️

  • @reghunath7821
    @reghunath7821 4 місяці тому

    Real impressive and useful. Video.
    Can you please suggest the ideal hotels in these places too ----wherever we have to stay as per this plan

  • @cvvijayakumarchellammaveda9937

    നല്ല അവതരണം....❤

  • @tonypulikken6453
    @tonypulikken6453 6 місяців тому

    A beautiful guidens❤❤❤ Kashmir to kargil distance pls

  • @phonecare7047
    @phonecare7047 7 місяців тому

    ningal super anu bro😍😍😍😍

  • @Abdulmajeed-en6qf
    @Abdulmajeed-en6qf Рік тому +1

    Super ❤

  • @asnapv9262
    @asnapv9262 Рік тому +1

    Very informative video👍👏👏...
    Jammu airportil ninnum kochiyilkk flight kandu...wot is your opinion for that?

  • @Soulotraveler0011
    @Soulotraveler0011 Місяць тому

    Thank you 😍🥰

  • @012345678960033
    @012345678960033 Рік тому +2

    ❤❤

  • @saifusaifullah8922
    @saifusaifullah8922 8 місяців тому

    Use full vedio

  • @muhammadaliali5495
    @muhammadaliali5495 Рік тому

    Insha Allah. Povanam

  • @mishabmisu7045
    @mishabmisu7045 Місяць тому

    Super

  • @reghunath7821
    @reghunath7821 4 місяці тому +1

    എന്താണ് ഇബിടെ ഒക്കെ താമസിക്കേണ്ട, നല്ല, reasonable ആയ ഹോട്ടൽസ് ന്റെ details തരാത്തത്?

  • @MA_Forever
    @MA_Forever 3 місяці тому

    Will it snow during September month at Kashmir?

  • @xaviersanalthomas2492
    @xaviersanalthomas2492 Рік тому +1

    K2K bike ride plan parayavo??
    Route and rate destination and all
    Sep pokan plan unde 😬

  • @jameelbadriya
    @jameelbadriya Рік тому +1

    Ervady, nagoor, muthupetta , orumich rand divasam kond poyi varaan pattumo.

  • @hellosameerz
    @hellosameerz Рік тому +4

    Kudos for taking the effort to list down everything so detailed. Can we hire bike from Kasmir to access these places?

  • @hannahnissar3022
    @hannahnissar3022 3 місяці тому

    Aslam ഭായ് ഞങ്ങളും പോയി, നിങ്ങടെ ഈ വീഡിയോ നല്ല help ആയിരുന്നു. ഞങ്ങൾ on road ആണ് പോയത്....
    കുറച്ചു വീഡിയോ ഒക്കെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... ഒന്ന് കണ്ടേക്കണേ

  • @GopuRevathi-s5g
    @GopuRevathi-s5g Місяць тому +11

    ഞങ്ങൾ രണ്ടു പേർ ഡിസംബർ 13ന് ഹിമ സാഗർ എക്സ്പ്രസിൽ കാശ്മീരിൽ പോകുന്നുണ്ട് ' ആരെങ്കിലും അന്ന് പോകുന്നവർ ഉണ്ടോ?നമുക്ക് ട്രെയിനിൽ നിന്ന് പരിചയപ്പെടാം.

  • @nazeelmohammed180
    @nazeelmohammed180 Рік тому +1

    Eee paranja Ella places winter season poovan kazhiyo

  • @xaviourouseph6432
    @xaviourouseph6432 Рік тому +2

    Whether September is good for Kashmir trip

  • @dipijoseph
    @dipijoseph Рік тому

    I have gained a deeper understanding of the topic thanks to your efforts.

  • @17joyaljoll4
    @17joyaljoll4 21 день тому +2

    Bro njngal janauaryil pokan plan chyyunund , but choichapo palarum paranjo extreme snow fall aan road oke closed aavan nalla chance ond enn , stym aaano? If Anyone knows please reply

    • @victorytv2700
      @victorytv2700 10 днів тому

      Bro we are also planning on that month

    • @shabeerm5134
      @shabeerm5134 День тому

      ​@@victorytv2700ഞങ്ങളും

  • @ilyasvarikkoden2641
    @ilyasvarikkoden2641 Рік тому

    നല്ല അവതരണം

  • @rajilanizam1234
    @rajilanizam1234 Рік тому +1

    ബഡ്ജറ്റ് ഫ്രണ്ട്ലി ആയ ഒരു പാക്കേജ് സജസ്റ്റ് ചെയ്യാമോ ഞങ്ങൾ 10പേരുണ്ട്

  • @Shria2013
    @Shria2013 Місяць тому +1

    👍👍👍👍👍👍

  • @mahamoodbanglore
    @mahamoodbanglore Рік тому +2

    ❤️

  • @nirmalk3423
    @nirmalk3423 Рік тому +1

    First comment ❤

    • @OMWay
      @OMWay  Рік тому

      ❤️👍

  • @yousafalipm
    @yousafalipm Рік тому

    I am planning in September last is it good time to visit Kashmir.

  • @MRafeeqTO
    @MRafeeqTO 5 місяців тому

    കാശ്മീരിൽ ക്യാഷ് കയ്യിൽ കരുതണോ അതോ കാർഡ് പയ്മെന്റ്റ് മതിയൊ ? OTP പ്രോബ്ലം ഉണ്ടാകുമോ ?

  • @shamishrafashraf40
    @shamishrafashraf40 Рік тому

    ഇവിടെയൊക്കെ സ്കൂട്ടി കൊണ്ട് ട്രിപ്പ് പോക്ണം ണ്ട് 😍.. Ladeis ട്രിപ്പ് ഉണ്ടോ.. Pokn

  • @shafeeqpalode7442
    @shafeeqpalode7442 Рік тому +1

    പൊളി 💞

  • @ensouldileep
    @ensouldileep Рік тому +4

    hi, കൂടുതൽ ദിവസം യാത്ര ചെയ്യുമ്പോൾ മുഷിഞ്ഞ വസ്ത്രങ്ങൾ വൃത്തിയാക്കുവാൻ ഇതിനിടയിൽ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?

    • @OMWay
      @OMWay  Рік тому +2

      Angane mushiyonnum cheyyilla..cheythal alakki vere idaam

  • @jojyjosephscaria9961
    @jojyjosephscaria9961 Рік тому +2

    Kerala to jammu .himasagar Express

  • @albyvarghese8679
    @albyvarghese8679 3 місяці тому

    Srinagar ൽ നിന്ന് എങ്ങനെയാ സ്ഥലങ്ങൾ കാണാൻ പോകാൻ എളുപ്പം.... ടാക്സി എടുക്കണോ???

  • @hadibasheeshvv6560
    @hadibasheeshvv6560 12 днів тому +1

    Next weak pokunnu....തണുപ്പിനുള്ള dress kayyil vekkendalloo llee ee season il? Parayane ...pls...

    • @OMWay
      @OMWay  11 днів тому +1

      Athyavishyam Thanupp undaakumo karuthanam

  • @muhasinat5140
    @muhasinat5140 7 місяців тому

    Pls provide details of best travel package

  • @ff0790
    @ff0790 9 місяців тому

    April mayil poyal snow kanan pattumo

  • @techtravelogue
    @techtravelogue 8 місяців тому

    Bro njnghlk personal vehicle und ath kond ividokke pokunnath safe ano

  • @irshadibnrahman4946
    @irshadibnrahman4946 Рік тому +1

    @omway srinagar dal lake ozivakkiyadaaaano 😊

  • @thasnia2666
    @thasnia2666 Рік тому

    Ee tulip garden oka winter season il kanan patuo

  • @muhammadpk835
    @muhammadpk835 Рік тому

    September month snow undakumoo?

  • @Shria2013
    @Shria2013 Місяць тому +1

    ഇതുപോലെ delhi കൂടെ ഒന്ന് പറഞ്ഞു തരാമോ....?

    • @OMWay
      @OMWay  Місяць тому

      Cheythittund

  • @muhammedajmalkp6216
    @muhammedajmalkp6216 9 місяців тому

    Aslamkka ee tripin budget ethra kaannanam😊

  • @FaisalUdinureKandathilFaizi
    @FaisalUdinureKandathilFaizi 5 місяців тому

    Bro oru 7 days kondu kashmir kanan ulla plan paranhu taramo?

  • @muhammedafreed.m6873
    @muhammedafreed.m6873 5 місяців тому

    Udhampur to Banihal share taxi rate ethra?

  • @SjrSums-jd4ml
    @SjrSums-jd4ml 6 місяців тому

    I didn't get the post paid sim ,what that means

  • @ytshortsp1818
    @ytshortsp1818 Рік тому

    Kerala to kashmir by bike
    Video cheyyumo?

  • @dibinv
    @dibinv 11 місяців тому

    Etripto. Reliable ano atho vere agency ano nallath

  • @raibeenasainudheen
    @raibeenasainudheen 4 місяці тому

    june temperature engane

  • @akhilkrishna0369
    @akhilkrishna0369 Рік тому +4

    Offline Reservation ചെയ്യുന്നതിന്റെ വീഡിയോ ചെയ്യുമോ...

  • @KannanNikhu
    @KannanNikhu Рік тому +2

    കുറഞ്ഞ ബഡ്ജറ്റിൽ യാത്ര ചെയ്യാനുള്ള പാക്കേജ് ഉണ്ടോ

  • @nihal2487
    @nihal2487 8 місяців тому

    ഇതെല്ലാം കറക്റ്റ് ആയി ഗൂഗിൾ മാപ്പിൽ മാർക്ക് ചെയ്ത് ലിങ്ക് ഇട്ടു തന്നിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു. അതിനോടൊപ്പം ഇതിൻറെ എല്ലാം എക്സ്പെൻസ് കൂടി വേണം

    • @irshadnk206
      @irshadnk206 6 місяців тому

      Srinagar ulla aalukalk Google maps ariyulaaa 😂

  • @hashimmehak4636
    @hashimmehak4636 10 місяців тому

    January Kutikale kondu pokunnathukond kuzhappamundo

  • @Hhwinteam-pm2qe
    @Hhwinteam-pm2qe 6 місяців тому +1

    നാളെ പോകുവാണ് 😍

    • @potato1054
      @potato1054 2 місяці тому

      Hi bro enganundayirunnu

    • @Hhwinteam-pm2qe
      @Hhwinteam-pm2qe 2 місяці тому

      @@potato1054 really unforgettable.. അവിടെ എത്തിഎപ്പോൾ വീട്ടിൽ നിന്ന് അമ്മ വിളിച്ചു.
      മോൻ വേഗം വരണം എന്ന പറഞ്ഞു
      . അച്ഛന് സുഗമില്ല എന്ന. ഉടനെ തന്നെ തിരിച്ചു വന്നു. അച്ഛൻ മരിച്ചിരുന്നു
      അറ്റാക്ക് ആയിരുന്നു. ഒരിക്കലും ഈ കമന്റ്‌ ഞാൻ ഇറ്റപ്പോൾ വിചാരിച്ചില്ല ഇങ്ങനെ ഇത്രേം നാളിന് ശേഷം ഇങ്ങനെ ഒരു റിപ്ലൈ തരേണ്ടി വരും എന്ന്🫂🤝

  • @YasinMuzammil
    @YasinMuzammil Рік тому +1

    4day und athil evide okke nallath

  • @FaisalUdinureKandathilFaizi
    @FaisalUdinureKandathilFaizi 5 місяців тому

    Bro oru 7 days kashmir kanan pattunna oru plan paranhu taramo

  • @savasri1291
    @savasri1291 11 місяців тому

    Kerala food kittumo ivideyokke

  • @abu.ayishu
    @abu.ayishu 8 місяців тому

    നിങ്ങൾ പേകേജ് കൊടുക്കുന്നുണ്ടോ??

  • @arifkoormel1798
    @arifkoormel1798 Місяць тому +1

    December മാസം കുട്ടികളെയും കൊണ്ട് പോകുന്നത് ok aaano??

    • @DeveloperNomad
      @DeveloperNomad 4 дні тому +1

      Njan Dec 2 nu 1 year old kutti ayit pokunnund

    • @shabeerm5134
      @shabeerm5134 День тому

      ​@@DeveloperNomadഞങ്ങളും പ്ലാൻ ചെയുന്നുണ്ട് but നല്ല snowfawll und എന്ന് പറഞ്ഞു

    • @DeveloperNomad
      @DeveloperNomad 12 годин тому

      @@shabeerm5134 അതെ ഞാൻ അവിടെയുള്ള ഒരാളുമായി സംസാരിച്ചു, അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ കുട്ടിയുമായി ഡിസംബറിൽ വരണ്ട എന്നാണ്.

  • @shassha8399
    @shassha8399 4 місяці тому

    ബായ് ,അനന്തനാഗ് ഇൽ നിന്നും എങ്ങനെ നാട്ടിൽ പോവും

  • @bhas1ii437
    @bhas1ii437 Рік тому

    Budget?

  • @SanjeevKumar-rn6bh
    @SanjeevKumar-rn6bh Рік тому +1

    സ്പിറ്റി യിലേക്ക് ട്രാവൽ ട്രിപ്പ്‌ നടത്തു മെന്നു പറഞ്ഞിരുന്നു..... അതിനെ പറ്റി ഒന്ന് പറയുമോ

  • @uv-ais5822
    @uv-ais5822 Рік тому +1

    super👍👍

    • @OMWay
      @OMWay  Рік тому

      😍❤️

  • @AnwarSadique-mp6rn
    @AnwarSadique-mp6rn 13 днів тому +1

    ജനുവരി 14 നു ഞാൻ പോകുന്നുണ്ട് ആരേലും ഉണ്ടോ അന്ന് പോകുന്നത് 🥰🥰

    • @shabeerm5134
      @shabeerm5134 День тому

      അന്ന് നല്ല തണുപ്പ് ആണ് എന്ന് parayunu

  • @aslamaslu9438
    @aslamaslu9438 6 місяців тому

    House boat yengane book cheyaaam

  • @itsmeanas3578
    @itsmeanas3578 Рік тому

    can i get rental bike in srinagar?????

  • @abuthahir617
    @abuthahir617 6 днів тому

    ജൂൺ മാസം എങ്ങനെ ആണ് അവിടെ

  • @148ratheeshsreekumar9
    @148ratheeshsreekumar9 Рік тому

    Chettoo... നിങ്ങളെ കോൺടാക്ട് ചെയ്യാൻ എന്താ വഴി???

  • @mehar9444
    @mehar9444 Рік тому +1

    August il oru tour package kandu. Snow undavilla ennan paranjath . snow ullapol pokunath ahno nallath .

    • @shameem9874
      @shameem9874 Рік тому

      Athe...

    • @OMWay
      @OMWay  Рік тому +1

      snow കാണാൻ വേറെ രസം ആണ്

    • @OMWay
      @OMWay  Рік тому +2

      ഇപ്പോൾ പച്ചപ്പ് കാണാൻ അതിലും രസാണ്

    • @shameem9874
      @shameem9874 Рік тому

      @@OMWay athe 👌

    • @shameem9874
      @shameem9874 Рік тому

      @@OMWay veendum athe 😄

  • @Film_Maniac-jq8zx
    @Film_Maniac-jq8zx 5 місяців тому

    Bro october masathil poyal snow theere indaville ....pls reply..😢

  • @minhaj7571
    @minhaj7571 Рік тому

    Decemberil ee paranja places visit cheyyan pattumo?

  • @riyaibrahim22628
    @riyaibrahim22628 Рік тому +2

    June il povuankil evdalam poogunathan nalath

    • @OMWay
      @OMWay  Рік тому

      All places

  • @hafsak6941
    @hafsak6941 Місяць тому

    hlo
    ee weekil familyaayitt arenkilum povunnundoo

  • @niyasponneth885
    @niyasponneth885 Рік тому +1

    Banihal to Srinagar eppolum train undo

    • @OMWay
      @OMWay  Рік тому

      Yes

    • @OMWay
      @OMWay  Рік тому

      Heavy snowfalls undakumbol undavilla

  • @mymoonathmymoonath-th4rg
    @mymoonathmymoonath-th4rg Рік тому

    Bro povan budget package indoo? December povaan aan

  • @IbruIbraheem
    @IbruIbraheem 9 місяців тому

    Etra paisa avum

  • @achu7228
    @achu7228 Рік тому

    കാസറഗോഡ് ന്ന് പോകുന്നെങ്കിൽ എങ്ങനെ ആണ് പോകേണ്ടത് ട്രെയിൻ ഡയറക്റ്റ് ഉണ്ടോ ?

    • @sanumanadukkam8612
      @sanumanadukkam8612 Рік тому

      ഞങ്ങൾ പോവുന്നുണ്ട്... ഞാനും കാസർഗോഡ് ആണ്

    • @achu7228
      @achu7228 Рік тому

      @@sanumanadukkam8612 എങ്ങനെപോകുന്നത ksd ന്ന് ട്രെയിൻ ലാണോ

    • @OMWay
      @OMWay  Рік тому

      Yes train und

    • @achu7228
      @achu7228 Рік тому

      @@OMWay ഡയറക്റ്റ് ഉണ്ടോ ? ഇല്ലെങ്കിൽ ഇങ്ങനെ പോകാം

    • @ASalam1086
      @ASalam1086 Рік тому

      From trisur to udampure direct train available
      Train name Hima Sagar Express
      Best option from south indian traveller.

  • @ammunaammu8988
    @ammunaammu8988 Рік тому +1

    നിങ്ങളുടെ presentation കണ്ടിട്ടാണ് കശ്മീർ പോവാൻ തന്നെ തോന്നിയെ.... മുമ്പത്തെ vdoil പറഞ്ഞ പോലെ ബഡ്ജറ്റ് കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകരമായിരുന്നു 🥺

  • @druabasheer
    @druabasheer Рік тому

    നിങ്ങൾ കൊടുത്ത വെബ് അഡ്രസ്സിൽ പോയി അതിൽ കൊടുത്ത നമ്പരി വിളിച്ചു ഒരു ലേഡി എടുത്ത് അവക്കെന്തോ സംസാരിക്കാൻ പ്രയാസമുള്ളതു പോലെ , ഏകദേശം രാവിലെ ഒമ്പതു മണിക്കാണ് വിളിച്ചത് അവർ ഉറക്കത്തിൽ നിന്ന് സംസാരിക്കുന്നതു പോലെ

  • @feeltosoul6200
    @feeltosoul6200 Рік тому +1

    etripto trustable?

  • @ashifasharaf1745
    @ashifasharaf1745 Рік тому

    Hey
    2024 February last march Kashmir trip povaan undooo

  • @anwarshadoha156
    @anwarshadoha156 Місяць тому +2

    10.9.2024 ന് കശ്മീർ പോകുന്നുണ്ട് ജോയിൻ ചെയ്യാൻ ആരെക്കിലും ഉണ്ടോ

  • @travelstoriesbynoufal
    @travelstoriesbynoufal Місяць тому

    Rampore alla Pampore

  • @abdussamad6622
    @abdussamad6622 Рік тому +1

    ശബ്ദവും അവതരണവും നിങ്ങളെ വിത്യസ്ത നക്കുന്നു

    • @OMWay
      @OMWay  Рік тому

      Ishtam ❤️

    • @OMWay
      @OMWay  Рік тому

      Santhosham ❤️❤️

  • @jojyjosephscaria9961
    @jojyjosephscaria9961 Рік тому +1

    Himsagar Express

  • @travelfoodand_me
    @travelfoodand_me Рік тому

    Bus nu pokan patto from Delhi