Aslam bro, ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. സാധാരണ vlogers ചെയ്യാത്ത രീതിയിൽ, മണാലി യാത്ര യുടെ വിവരണം, ബോർഡിൽ എഴുതി, സാധാരണ ക്കാർക്ക് മനസ്സിലാകുന്ന വിധം, വളരെ നന്നായി അവതരിപ്പിച്ചു. ഒരു യാത്ര vlog നെക്കാൾ മനോഹരമായി. ഭാവിയിൽ ഇത്തരം വീഡിയോ ചെയ്യാൻ ശ്രമിക്കുക. Congrat 🌹🌹🌹
വേറെ ലെവൽ ആണ് Next videos ചെയ്യുമ്പോൾ യാത്രയുടെ ഷോർട്ട് trailer videos കൂടെ ഇടുകയും പിന്നെ മാപ് കൂടെ വരുമ്പോൾ വേറെ ലെവൽ ആയിരിക്കും . क्या बोलूं सुपर किया आपने 💛👍
First I also thought what's this Pearson is doing,... like a lecture class ..first of all during school time onwards doesn't like to listen lectures...., but one or other way when it's comes to useful,we must accept the Pearson without ego. Guruva namaha.... really my friend and his wife said about the importance of learning about the place v visit,and in present movement also they are moving on the way u drawn the line...😂😂😂 .🙏
You are the Travel teacher . Teaching the fellow students to teach and image and explore . You deserve lot of subs ❤️.keep making more travel informative videos like this. 😍
മണാലിയിലെ activities (Paragliding, river rafting, yak riding, zipline, horse riding, snow skating etc etc.)എല്ലാം സാമാന്യം ഉയർന്ന ചെലവുള്ളതാണ്. ഒരാൾക്ക് ഒരു 10000/- രൂപ കരുതണം (2023 മെയ് ) . ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ അവിടെ പോയതു കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം.
ബ്രോ കാശ്മീരി ഗേറ്റിൽ ചെന്നാൽ പണി കിട്ടും കൂടുതൽ പൈസ ആകും മാത്രമല്ല ആർക്കും വേണ്ടാത്ത ബാക്ക് സീറ്റ് കിട്ടും ഉറങ്ങാൻ പറ്റില്ല. ഏറ്റവും നല്ലത് അപ്പിൽ പോയി സീറ്റ് അടക്കം ബുക്ക് ചെയ്യുന്നത് ആണ് 🙏
യാത്ര പോകുവാൻ ആദ്യം വേണ്ടത് യാത്രയെ സ്നേഹിക്കുന്ന ഒരു മനസ്സ് തന്നെയാണ്..... Great video 👏👏
💯💯💯
Yes👍👍
മണാലി പോവാൻ അഗ്രഹിക്കുന്ന എല്ലാവർക്കും helpfullആണ് ഈ വിഡിയോ recpct brother 😍❤️😘🤘
വളരെയധികം പ്രയോജനപ്രദമാണ്..അഭിനന്ദനങ്ങൾ
നിങ്ങൾ സബ്സ്ക്രൈബ്ർസ് കുറവായിരിക്കാം പക്ഷെ ഉള്ളവർ കിടിലൻ സപ്പോർട്ട് ആണ് എല്ലാം വിഡിയോക്കും.. ഫുൾ സപ്പോട്ട് ഉണ്ട് ഇക്ക
ഇഷ്ടം ❤️
യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും വലിയ വിവരണം സ്വപ്നത്തിൽ പോലും കിട്ടില്ല....വ്യക്തമായ വിവരണം.... 🙏🙏🙏
ഞാനും പോകും ഇൻഷാ അല്ലാഹ്.നിങ്ങളെ കിട്ടിയത് ആശ്വാസം. ആദ്യം ആയാണ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
ഒരു അദ്ധ്യാപകൻ ക്ലാസെടുക്കുന്നത് പോലെ നന്നായി വിവരിച്ചു തന്നു. നല്ല അവതരണം👍
😍
എല്ലാം വളരെ കൃത്യമായി അവതരിപ്പിച്ചു. യാത്ര പോകുന്ന ഒരാൾക്ക് ഇത് കണ്ടാൽ പിന്നെ വേറെ പ്ലാനൊന്നും വേണ്ട.
നിങ്ങളുടെ വീഡിയോ വളരെയധികം ഉപയോഗപ്രദമാണ് ഇങ്ങനെയുള്ള യൂട്യൂബ്ർസ് ആണ് വളരേണ്ടത്
Delhi, Ajmer, Rajasthan, Agra... പോരട്ടേ.. Pwoli Pwoli 😍 😍... Njan കണക്ക് കൂട്ടിയ same plan 😍 👌
Aslam bro, ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. സാധാരണ vlogers ചെയ്യാത്ത രീതിയിൽ, മണാലി യാത്ര യുടെ വിവരണം, ബോർഡിൽ എഴുതി, സാധാരണ ക്കാർക്ക് മനസ്സിലാകുന്ന വിധം, വളരെ നന്നായി അവതരിപ്പിച്ചു. ഒരു യാത്ര vlog നെക്കാൾ മനോഹരമായി. ഭാവിയിൽ ഇത്തരം വീഡിയോ ചെയ്യാൻ ശ്രമിക്കുക. Congrat 🌹🌹🌹
ഇഷ്ടം
First time ആണ് ഈ ചാനൽ കാണുന്നെ... അടിപൊളി 👌🏻👌🏻👌🏻
നിങ്ങളെ ഈ വിവരണം കണ്ടത് കൊണ്ട് മാത്രം കുറഞ്ഞ budget il മണാലിയിൽ പോയി വന്ന ഞാൻ 🤗🤗 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏
👍
Povan plan cheyyunna njaanum❤
Ethra ayi bro
@@curewithayurveda5154 activity and food എല്ലാം കൂട്ടി 8- 9 അതിനുള്ളിൽ
Bro thirich ulla train okke enganeya book cheythe bus ticket okke?
അസ്‌ലം ഇക്ക മുത്താണ്
ഒരുപാട് ഉപകാരപ്രദമായ വിഡിയോ
അവസാനം പറഞ്ഞ എല്ലാ വീഡിയോസിനും വേണ്ടി കാത്തിരിക്കുന്നു 🥰🥰
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഒരു യാത്ര ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ ആണ് താങ്കളുടെ വിവരണം
കൃത്യമായി വിവരങ്ങൾ നൽകുന്ന മറ്റൊരു ചാനൽ ഞാൻ കണ്ടിട്ടില്ല......
ഇക്കാ പറഞ്ഞത് ശരി ആണ് യാത്ര ചെയ്യാൻ മനസ് ഉണ്ടായാൽ മതി ❤
Seriyaanu lift okk adich ath oru vibe aane
Tnku u chetta😇...
ഞാനും firends ഉം കൂടി പോകാൻ ഇരിക്കുവാരുന്നു.. video കണ്ടിട്ട് കുറച്ചുകൂടെ ക്ലിയർ ആയി..
എപ്പഴാ യാത്ര
ഇത് പോലൊരു മണാലി ട്രിപ്പ്‌ഇൽ ആണ് അസ്‌ലം ഇക്കയെ kandumuttiyathu.. 🥰🥰... മണാലി ട്രിപ്പ് kazhjinnu punjabile amritzeril vachu ...
❤️
വേറെ ലെവൽ ആണ് Next videos ചെയ്യുമ്പോൾ യാത്രയുടെ ഷോർട്ട് trailer videos കൂടെ ഇടുകയും പിന്നെ മാപ് കൂടെ വരുമ്പോൾ വേറെ ലെവൽ ആയിരിക്കും . क्या बोलूं सुपर किया आपने 💛👍
ശ്രദ്ധിക്കാം
Thank you so much, ..I refrer this video to my friend who is is already now in Manali, Himachal.this video help them a lot.
So nice of you
First I also thought what's this Pearson is doing,... like a lecture class
..first of all during school time onwards doesn't like to listen lectures...., but one or other way when it's comes to useful,we must accept the Pearson without ego. Guruva namaha.... really my friend and his wife said about the importance of learning about the place v visit,and in present movement also they are moving on the way u drawn the line...😂😂😂 .🙏
ഞാൻ തുടർച്ച ആയി നിങ്ങളെ ഫോള്ളോ ചെയ്യുന്ന ആളാണ് ബട്ട് ഇന്നത്തെ രാത്രി നീ ആണ് എന്റെ ഹീറോ
നിങ്ങൾ പോളിയാണ് ❤ അടുത്ത മാസം പോകാൻ ആഗ്രഹിക്കുന്നു ഒറ്റക്ക് മലയാളികൾ നടത്തുന്ന ബഡ്ജറ്റ് പാക്കേജ് ഉണ്ടോ അസ്‌ലം ബ്രോ...
Bro.. Oro videokum ningal edukuna effort👏👏👌👌this is what that makes you different ❤
jo ഇഷ്ടം ❤️❤️
ഇത്തിരി നിമിഷം കൊണ്ട് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കി തന്ന ഇക്കാ 😍😍😍
😍😍😍
You are the Travel teacher . Teaching the fellow students to teach and image and explore . You deserve lot of subs ❤️.keep making more travel informative videos like this. 😍
Love😍
നിങ്ങൾ ഒരു സംഭവം തന്നെ അണ്ണാ 👍👍
Ithilum mikacha explanation swapnagalil maaatram😍
മണാലിയിലെ activities (Paragliding, river rafting, yak riding, zipline, horse riding, snow skating etc etc.)എല്ലാം സാമാന്യം ഉയർന്ന ചെലവുള്ളതാണ്. ഒരാൾക്ക് ഒരു 10000/- രൂപ കരുതണം (2023 മെയ് ) . ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ അവിടെ പോയതു കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം.
Thanks
Correct
എന്റെ വലിയ ആക്രഹം ആയിരുന്നു മണാലി യാത്ര അധ് കഴിഞ്ഞ ആഴ്ച നടന്നു so i am very happy
എത്ര പേരുണ്ടായിരുന്നു ?
manju veezhcha undaayrnno
@@EduplusMalayalam ഞങ്ങൾ 8പേര് ഇണ്ടായിരുന്നു
@@mohdyasinkm3665 ഇല്ല season അല്ലായിരുന്നു മലയുടെ mukhalil കുറച്ച് മഞ് ഇണ്ടായിരുന്നു athre ollu
Thankyou broo😍😍😍❤❤❤❤
Insha allahh oru trip pokanam ennundyairnu ellam mansilkki thannu
Aslam bhai... Ningal pwoli aanu...
❤️👍
This December .. thanks 🙏
നീ പൊളിയാ മുത്തേ ❤
സൂപ്പർ brother ഞാനും മണാലി പോകാനുള്ള ഒരുക്കത്തിലാ
ഉഷാറായി.... വീഡിയോ കാത്തിരുന്നു 💕💕
just read the caption and subscribed ❤️❤️❤️
വ്യക്തമായ അവതരണം👏 ആർക്കും ധൈര്യമായി പോയി വരാൻ തോന്നും... Thanks4 information..
മണാലി പ്ലാൻ ഇത്രയും നന്നായി വിവരിച്ച ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്..Well Presentation Aslamikka❤️
ഇഷ്ടം
great bro, planning to go April with Family
❤❤
Aslam bro , no words to say ...... You changed my worries about traveling to manali ❤
Orupad naallay agrahikua but angot okkanila
But trying one day I will go
Tnq for the vidio
At last I find a right channel ⚡❤️
Thank you bro Oru pad aagrahicha video ...
ഇങ്ങനത്തെ വീഡിയോസ് ഇനിയും പോരട്ടെ 👍
Tour guidelines തരുന്നത് വളരെ പ്രശംസനീയമാണ്. യാത്രക്ക് വേണ്ട charges ഇടയ്ക്കു update ചെയ്യാൻ പറ്റിയാൽ വളരെ നല്ലത്
👍
അടിപൊളി വിവരണം ❤❤😍
മനസ്സിൽ വിചാരിക്കുന്നതൊക്കെ ചാനലായി മാറുകയാണല്ലോ റബ്ബേ 😅
Brother.. Vere level.. Brother avidunn present cheyyumbothanne root map manasil thelinjuvannu... Adh brotherte vijayam... Keep going.. Katta support..
ഇഷ്ടം
Next vedio ക്കായി കാത്തിരിക്കുന്നു
ഒറ്റ vedio കണ്ടപ്പോ തന്നെ subscribe ചെയ്തു പോയി
Thank you 😌.👍
OM way... a complete travel guide ❤👌
Gud ഇൻഫർമേഷൻ ❤👍👍thnx sir
Aslam super good information Thanku 👍
Thank you Aslam bro👌👌
ഇതുവരെ ആരും പറഞ്ഞുതരാത്ത അറിവ് 🌹👍
വടക്കേ ഇന്ത്യയിൽ പോകുമ്പോൾ GOVT R T C ബസ് ആണ് നല്ലത്, കാണാൻ ചന്തമില്ലെങ്കിലും പണം ലാഭിക്കാം
Ningalude alla videosum pwoli ahnu
😍❤️👍
Appo 7500 rs unde Manali poyitt varam 🔥🔥
you is a lucky travel teacher God bless you chetta 😇
ഇയാള് ഇതു തന്നെ സ്ഥിരം ആക്കി ല്ലേ......😃
Good one aslamka❤️
Best travel guide video I have ever seen 😍
Very helpfull vedio, thanks
നല്ല വിവരണം..❤❤
ഒരുപാട് കാത്തിരുന്ന വീഡിയോ... ഒരുപാട് സ്നേഹം... @aslamom
Leh plz
മണാലി ഇപ്പോഴും ഒരു സ്വപ്നമാണ്
Exactly 🙁
സത്യം 😔
അസ്ലം ഇക്ക 😍
Set.....
Flightinu delhi povunnadhu mandatharamanu,
Cochin-mumbai
Mumbai-chandigarh idhanu elupam
Poli video aslamikka
Thank you 😊
Thanks a lot aslamkka ❤️❤️❤️
Nice
അടിപൊളി നല്ല വിവരണം ❤️❤️
Thanx chetta😍☮️
Njangl fmilyayit poyit vannu💃🏻
Ningalu powliyanu😍😘😘
Njn poyittund 😍pwoli
Bro adipolii video annu good information
Thank u so much sir....Very informative and useful video
Good message brother 👍
2 or 3 colour marker use cheythaal nannaayirikkum
Aashaan kollalo😍😊
ബ്രോ കാശ്മീരി ഗേറ്റിൽ ചെന്നാൽ പണി കിട്ടും കൂടുതൽ പൈസ ആകും മാത്രമല്ല ആർക്കും വേണ്ടാത്ത ബാക്ക് സീറ്റ് കിട്ടും ഉറങ്ങാൻ പറ്റില്ല. ഏറ്റവും നല്ലത് അപ്പിൽ പോയി സീറ്റ് അടക്കം ബുക്ക് ചെയ്യുന്നത് ആണ് 🙏
Delhiyilek flightinu povunnadhinekal easy Chandigarh aanu, avidennu 24 km dhoore toy train kitum
Superb bro.. simple and powerful presentation
Awesome bro😍
Thank u bro ... great explanation..❣❣❣
കിടു ബ്രോ ❤️❤️❤️❤️❤️❤️thanks
Thankyou for the easy tips❤
Adipoli video chetta🥰
😍❤️
Kidukki
Love from hyderabad❤❤..
Udeshich nikkathe angott cheyyi aslamkka 🤩 We are Waiting ❤️
നല്ല അവതരണം
Poli bro....
Njan ningalude video kand delhi agra Jaipur ajmeer njanum familiyum poyi vanni
Good video aashane
Good presentation bruh
ഒരുപാട് പേരുടെ സംശയങ്ങൾക് മറുപടിയാണ് ഈ വീഡിയോ....
👍👍😍😘