ഞാൻ ഓൺലൈനിൽ നോക്കി അടുത്ത മാസമാണ് പോകുന്നത് പക്ഷേ ടിക്കറ്റ് ഇല്ല നേരിട്ട് പോയി ചോദിച്ചാൽ ടിക്കറ്റ് കാണുമോ? തിരുവനന്തപുരം സെന്ററിൽ അല്ലെങ്കിൽ ലോക്കൽ പോണം 😢 ടിക്കറ്റ് കിട്ടിയില്ല എങ്കിൽ ലോക്കൽ ടിക്കറ്റെടുത്ത് പോകേണ്ടിവരും അങ്ങനെയാണെങ്കിൽ ഒന്ന് സീറ്റ് പിടിക്കാൻ കന്യാകുമാരിയിൽ ചെന്ന് കേറുന്നതാണോ നല്ലത് അതോ ട്രെയിൻ അവിടെ സ്റ്റാർട്ട് ചെയ്ത് തിരുവനന്തപുരത്തുനിന്ന് കയറുന്നതാണ് നല്ലത് ഒന്ന് റിപ്ലൈ പ്ലീസ്
Bro..kathra വരെ ട്രെയിൻ പോകുന്നുണ്ടല്ലോ..കത്രയിൽ ഇറങ്ങിയാൽ ശ്രീനഗറിലെ ക്ക് പോവാൻ പറ്റുമോ?? Udhampur ഇപ്പൊ സ്റ്റോപ്പ് ഇല്ല എന്ന് പറഞ്ഞു..ടിക്കറ്റ് എടുത്തപ്പോ..
Package undo ethra price may family trip plan und
Very Good Opprniyan
Good information video ❤
കാശ്മീരിലേക്ക്
ഞാൻ ഓൺലൈനിൽ നോക്കി അടുത്ത മാസമാണ് പോകുന്നത് പക്ഷേ ടിക്കറ്റ് ഇല്ല നേരിട്ട് പോയി ചോദിച്ചാൽ ടിക്കറ്റ് കാണുമോ? തിരുവനന്തപുരം സെന്ററിൽ അല്ലെങ്കിൽ ലോക്കൽ പോണം 😢 ടിക്കറ്റ് കിട്ടിയില്ല എങ്കിൽ ലോക്കൽ ടിക്കറ്റെടുത്ത് പോകേണ്ടിവരും അങ്ങനെയാണെങ്കിൽ ഒന്ന് സീറ്റ് പിടിക്കാൻ കന്യാകുമാരിയിൽ ചെന്ന് കേറുന്നതാണോ നല്ലത് അതോ ട്രെയിൻ അവിടെ സ്റ്റാർട്ട് ചെയ്ത് തിരുവനന്തപുരത്തുനിന്ന് കയറുന്നതാണ് നല്ലത് ഒന്ന് റിപ്ലൈ പ്ലീസ്
Bro..kathra വരെ ട്രെയിൻ പോകുന്നുണ്ടല്ലോ..കത്രയിൽ ഇറങ്ങിയാൽ ശ്രീനഗറിലെ ക്ക് പോവാൻ പറ്റുമോ?? Udhampur ഇപ്പൊ സ്റ്റോപ്പ് ഇല്ല എന്ന് പറഞ്ഞു..ടിക്കറ്റ് എടുത്തപ്പോ..
Then jammuvil iragikollutta
മംഗലാപുരം jammutawi ട്രെയിൻ ഇല്ലേ
മംഗലാപുരം കേരളത്തിൽ ആണോ ബ്രോ..
No
Coupa കിട്ടോ 4 പേർക് povan