A Very Useful Information | Hashimoto’s Thyroiditis | Thara Kalyan | Sowbhagya Venkitesh |

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 1,4 тис.

  • @Kanmani0604
    @Kanmani0604 2 роки тому +1046

    100% useful video... ഇങ്ങനൊരു വീഡിയോ പബ്ലിക്കിന്‌ വേണ്ടി സമ്മാനിച്ച താര ചേച്ചിയുടെയും ഡോക്ടർസ്സിന്റെയും സൗഭാഗ്യയുടെയും നല്ല മനസ്സിന് ഒത്തിരി നന്ദി 🙏🙏🙏...താര ചേച്ചി വേഗം പവറോടെ തിരിച്ച് വന്നു പാട്ടുകൾ പാടട്ടെ 🙏🥰😘😘

    • @sumanair9778
      @sumanair9778 2 роки тому +15

      Hi Soubhagya Please Doctor nt Name +Hospital Place +Name Evayellam Onne You Tube ilKoode Ayachu Tharumo Please

    • @lisisenan680
      @lisisenan680 2 роки тому

      🙏🙏🙏😭😭🙏🙏🙏

    • @marykuttychacko4
      @marykuttychacko4 2 роки тому

      Hhhhhhhhhhhhhhhhhh HH HH ga

    • @Minato29399
      @Minato29399 2 роки тому

      A

    • @riyasshabana
      @riyasshabana 2 роки тому +1

      🥰🥰

  • @ajeelibrahim6930
    @ajeelibrahim6930 2 роки тому +18

    ആ ചിരിയുടെ പിന്നിൽ ഒരുപാട് വേദനയുടെ കഥയുണ്ട് ..അ ശബ്ദത്തിലൂടെ വിടരുന്ന സംഗീതത്തെ ഇനിയും ശ്രവിക്കുവാൻ ഞങ്ങളുടെ കാതുകൾ കാത്തിരിക്കുന്നു ഒരു താരാട്ട് പാട്ടിന്റെ മാധുര്യത്തിനായ് ആ കുഞ്ഞുവാവ കാത്തിരിക്കുന്നത് പോലെ ..ദൈവം അനുഗ്രഹിക്കട്ടെ ജീവിതത്തിൽ നല്ലത് വരുത്തട്ടെ ..❤

  • @aryaa6995
    @aryaa6995 2 роки тому +173

    എത്രയും വേഗം സുഖമാക്കിത്തരും കൃഷ്ണ ഭഗവാൻ. രാധേ കൃഷ്ണ 🥰

  • @remyamohan8045
    @remyamohan8045 2 роки тому +37

    Very informative video. Dr said the correct fact. Most of people think that thyroid problems can be diagonised through blood test only. If blood test is normal, it doesn't mean that we are free from thyroid deseases. Sometimes it need ultrasonic scan & FNAC. It is always need to consult a good physician or endocrinologist.

    • @wellnessdr5572
      @wellnessdr5572 2 роки тому +1

      If you do the correct thyroid profile which is minimum 5 blood tests you can diagnose hypothyroidism for sure
      Unfortunately the labs usually do only 3 blood tests and that is why the diagnosis is usually missed .

  • @lalitarassmann4678
    @lalitarassmann4678 2 роки тому +70

    Dr Manoj is really a blessed person sooo graceful he is

  • @misiriya1250
    @misiriya1250 2 роки тому +25

    താര ചേച്ചി പഴയത് പോലെ സംസാരിക്കുന്നത് കേട്ടപ്പോൾ ഒത്തിരി സന്തോഷം പൂർണ ആരോഗ്യത്തോടെ ജീവിക്കാൻ പടച്ചവൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰🥰🥰🥰🥰

  • @sreedevimohan221
    @sreedevimohan221 2 роки тому +8

    വളരെ ഉപകാരപ്രദമായ വീഡിയോ ഡോക്ടർമാർക്കും നന്ദി ഒപ്പം
    താരാകല്യാണിനെ എത്രയും വേഗം പൂർണമായും ഭേദമാകട്ടെ

  • @Good-h9m
    @Good-h9m 2 роки тому +51

    Such dedicated doctors🙏.Glad to see you back in good health, ma'am.

  • @arundhathib1582
    @arundhathib1582 2 роки тому +155

    Very happy to know that you are free from danger. Always with sincere prayers for Ayurarogyasaukhyam of the whole family. Namaskaram to my dearest teacher.

    • @sreesubhaprasad4310
      @sreesubhaprasad4310 2 роки тому +1

      ഒരു പാട് ഇഷ്ടം ആണ് love you so much dear 🥰🥰🥰

    • @thulasinair4904
      @thulasinair4904 2 роки тому +1

      Love you so such dear. Ethrayum vegam sugamavatte

    • @zasfamily706
      @zasfamily706 2 роки тому +1

      Inshallah allam cure avum

  • @sunimolshiji2838
    @sunimolshiji2838 2 роки тому +12

    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം താരാന്റി. ദൈവം അനുഗ്രഹിക്കട്ടെ ഉമ്മ💓💓

  • @noorjahanansari517
    @noorjahanansari517 2 роки тому +219

    Tharakaliyan ന്റെ ശബ്ദം കേട്ടപ്പോൾ സന്തോഷമായി ദൈവത്തിനും doctors നും പിന്നെപ്രാർത്ഥിച്ച എല്ലാ ജനങ്ങൾക്കും orupadu നന്ദി സുഖമായിരിക്കു നല്ല മനസിനുടമയായ family യുടെ കൂടെ yeppazum ദൈവം കുട്ടിനുണ്ടാകട്ടെ

    • @reenajose5528
      @reenajose5528 2 роки тому

      Thara nammudea kooda pirappu allllea

    • @reenajose5528
      @reenajose5528 2 роки тому

      Nooorjahan prayeril orkkanea
      Sugar
      BP
      THYROIED
      RJMATTIC AAARTHRITTIS
      HEARTT DIECES
      OKKEA UNDU
      VEATHZNA FULLL BODYY PAIN
      4 THAVANA KORONA
      ALLLAHU RAKSHICHU
      THANK GOD

    • @drtuber4435
      @drtuber4435 2 роки тому

      @@reenajose5528 sure dear

    • @venugopalaa2675
      @venugopalaa2675 2 роки тому

      ​@@reenajose5528

  • @sandhyaknair4618
    @sandhyaknair4618 2 роки тому +17

    Yeah....Doctor Manoj Krishnan is an excellent doctor
    I have gone through hashimotos thyroiditis...
    Total thyroidectomy has done by Dr.Manoj krishnan...
    It was very nice experience...I had never felt pain..at all.surgery was smooth...Thank God...God Bless you and Family Doctor...😊also Get well soon. THARA mam....prayers with you...
    ☺️

    • @SimV239
      @SimV239 2 роки тому

      Why was your thyroid removed? I was recently diagnosed with Thyroiditis & hypothyroidism following the infection, I have tiny cyst on my left thyroid, after ultra sound the doctor said, it’s small cyst & nothing to worry for maybe a year. Im taking meds for hypothyroidism, I’m very worried about the cyst😞

  • @aadammuhammad5530
    @aadammuhammad5530 2 роки тому +17

    താര ചേച്ചി എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ........ എന്നും പ്രാർത്ഥനയിൽ ഉണ്ട്.....

  • @sajiniartcom
    @sajiniartcom 2 роки тому +57

    ഡോക്ടർമാർ..... 🙏🏻നഴ്സസ്... 🙏🏻എല്ലാം മാലാഖമാരാണ് 🌹🌹

  • @noufalnoufalnoufi8365
    @noufalnoufalnoufi8365 2 роки тому +13

    ചേച്ചി ഇത് പോലെ എനിക്കും മുഴ വന്നിരുന്നു സർജറിക് ശേഷമാണ് കാൻസർ ആയിരുന്നുന് അറിഞ്ഞെ അന്ന് മുഴ മൊത്തമായി എടുത്ത് കളഞ്ഞത് കൊണ്ട് കുഴപ്പമില്ലായിരുന്നു ബട്ട്‌ ഇപ്പോ മുന്ന് വർഷം കഴിഞ്ഞപ്പോ വീണ്ടും മുഴ വന്നു ഇപ്പോ gland എടുത്ത് കളയാൻ പറഞ്ഞേക്കുവാ എനിക്ക് 2 വയസുള്ള ഒരു കുട്ടികുടി ഉണ്ട് എല്ലാരും പ്രാർത്ഥന ഉണ്ടാകണേ

  • @sinijomon9627
    @sinijomon9627 2 роки тому +8

    It’s a good team of Drs,which he is explaining who all are involved in the surgery,good team work

  • @malumalu9821
    @malumalu9821 2 роки тому +8

    മനോജ് ഡോക്ടർ നല്ല ഡോക്ടർ ആണ് ദൈവാനുഗ്രഹമുള്ള ഡോക്ടർ ആണ് ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @malumalu9821
      @malumalu9821 2 роки тому +1

      ചേച്ചിക്ക് പെട്ടെന്ന് ശരിയാവട്ടെ നല്ല ആരോഗ്യത്തോടെ വീണ്ടും തിരിച്ചു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

    • @shakiranavas3377
      @shakiranavas3377 2 роки тому

      ഈ ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ്.. Treatment ചെയുന്നത്

  • @geethak5438
    @geethak5438 2 роки тому +6

    വളരെ നന്ദി സൗഭാഗ്യ... ഇങ്ങനൊരു വീഡിയോ ചെയ്തതിനു.... അമ്മക്ക്‌ വളരെ പെട്ടെന്ന് തന്നെ നല്ലൊരു പാട്ട് പാടി വീഡിയോ ചെയ്യാൻ കഴിയട്ടെ., 😍😍

  • @gratitude838
    @gratitude838 2 роки тому +9

    Such a wonderful video put up by mother daughter duo...this can be very useful to lot of people.... വെറുതേ video ഒക്കെ കണ്ട് പോകുന്നവർക്കും മനസ്സിലാക്കാം തൈറോയ്ഡ് different conditions.... എന്താണ് alarming situation...

  • @tazeentazee1784
    @tazeentazee1784 2 роки тому +98

    മാരഗമായ എല്ലാ രോഗങ്ങളെ തൊട്ടും ദൈവം നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ🙏

  • @immanuel-godwithus3613
    @immanuel-godwithus3613 2 роки тому +132

    A big SALUTE to Dr.

  • @shahulmunnashahulmunna4644
    @shahulmunnashahulmunna4644 2 роки тому +9

    എനിക്ക് തൈറോയ്ഡ് കാൻസർ ആണ്.7വർഷമായി സർജറി കഴിഞ്ഞിട്ട്. ഇപ്പൊ age 32.
    ഇപ്പോഴും ചെക്ക് അപ്പും മറ്റും continue ചെയ്യുന്നുണ്ട്.
    അൽഹംദുലില്ലാഹ്🤲🤲 ഇപ്പൊ നോർമൽ ആണ് എല്ലാം 🤲🤲🤲

  • @lillyvarghese1812
    @lillyvarghese1812 2 роки тому +13

    GG hospitals gastroenterology department is also very very good.DrArunkumar sir and his team isvery efficient.tha nk you dr.for the miraculous recovery of my husband

    • @storesitra1716
      @storesitra1716 2 роки тому +1

      I am indebted to Dr Arun kumar sir for providing me excel treatment regarding chronic pancreatitis

  • @sarisari2691
    @sarisari2691 2 роки тому +1

    പലർക്കും അറിവില്ലാതിരുന്ന കാര്യം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി, പഴയതു പോലെ ചേച്ചിയെ വീണ്ടും കാണാൻ പ്രാർത്ഥിക്കുന്നു

  • @Rrboss-t9f
    @Rrboss-t9f 2 роки тому +7

    രോഗവസ്ഥയിൽ. ഒരു മനുഷ്യനെയും കാണാൻ അള്ളാഹു ഇടവരുത്താതിരിക്കട്ടെ

  • @manjuvarghese5197
    @manjuvarghese5197 2 роки тому +3

    Very emotional and informative. I had Thyroidectomy in the past, goitre was compressing the Trachea. When I was putting the washed clothes out in the line , when the hands up, feels the pressure in my throat. As the doctor said, T4 Tsh all normal, ultrasound revealed it. Then the choice was mine , I agreed for surgery. I am a nurse myself. So it’s very informative video. Please don’t ignore the symptoms. Beware! Only go to trusted hospital and surgeons.

  • @jennygigy5136
    @jennygigy5136 2 роки тому +42

    Happy to see you bk in good health....Dr.manoj and his team is such an amazing team....👏👏👏

  • @bindushaji667
    @bindushaji667 2 роки тому +1

    God bless you, my preayers for speedy recovery, useful information
    From doctor,thank you tharachechi & Sobhagya

  • @vijeshviswanath583
    @vijeshviswanath583 2 роки тому +7

    എത്രയും പെട്ടന്നു സുഖം ആകട്ടെ പ്രാർത്ഥനയോടെ രാധേ കൃഷ്ണ ❤

  • @parvathysurendran1482
    @parvathysurendran1482 2 роки тому +3

    ഹരേ കൃഷ്ണാ 🙏കണ്ണൻ കൂടെ ഉണ്ട് എന്ന് വീണ്ടും തെളിയിച്ചു🙏ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ🙏ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഒത്തിരി സന്തോഷം 🥰

  • @remyaajai8771
    @remyaajai8771 2 роки тому +4

    Thank you so much Thara mam and Soowbhagya for the informative video. And also thanks to doctors of gigy hospital who were gave brief description about the disease

  • @ashajacob9015
    @ashajacob9015 2 роки тому +16

    Thank you for this very informative video in layman’s language. All the very best in your recovery . May God almighty continue to strengthen you each day ❤️

  • @ashasaravanamoorthy636
    @ashasaravanamoorthy636 2 роки тому +10

    I am a thyroid cancer patient and underwent 3 surgeries if you have thyroid please don't skip your tablet and please take it in empty stomach

    • @sheebav2713
      @sheebav2713 7 місяців тому +1

      What about your voice after surgery?

  • @aparnaj6422
    @aparnaj6422 2 роки тому

    Tharamma Sound kaettathil orupaad santhosham💕 Sudhapu so cute ❤️ . Very useful video . Lots of luv. Radhae Krishna🙏

  • @thedramarians6276
    @thedramarians6276 2 роки тому +23

    ഇത് പോലെ പ്രോബ്ലം ഉള്ള എന്നെപോലെ ഉള്ളവർക്ക് ഒരു പഠന ക്ലാസ്സ്‌ തന്നെ ആയിരുന്നു ഇത്, thanku, very very useful vedio👍🙏

  • @asnamariyam1808
    @asnamariyam1808 2 роки тому +1

    വളരെ useful vedio mam 😘😘😘😘😘😘😘 എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവതിയായി തിരിച്ചു വരട്ടെ 👍🏻👍🏻🤲🤲

  • @rajalakshmishanker2232
    @rajalakshmishanker2232 2 роки тому +14

    Glad she is coming back to normalcy.She will be double ok soon .GOD BLESS HER AND UR ENTIRE FAMILY .. Her immense belief in GOD will save her from all obstacles..

  • @ushapillai3274
    @ushapillai3274 2 роки тому

    very useful information. my God . Taramam get back soon with your full energy. very happy to hear your Doctor words. തീർച്ചയായും ഭഗവാന്റെ അനുഗ്രഹവും എല്ലാവരുടേയും പ്രാർത്ഥനയും മാമിന്റെ ഭാഗ്യവും ഒക്കെ കൊണ്ട് വളരേ വേഗം പഴയതുപോലെ ആരോഗ്യവതിയായി വരാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു. . 🌹🌹🌹🌹🌹. Get well soon 🌹🌹🌹🌹🌹

  • @IruthSreedharan
    @IruthSreedharan 2 роки тому +7

    He is such a wonderful person. Dr. Manoj Krishnan🔥😍

  • @sugandhiv3963
    @sugandhiv3963 2 роки тому +5

    നല്ല ഡോക്ടർ. സ്നേഹത്തോടെ യുള്ള സംസാരം. 🙏

  • @mumthasm5341
    @mumthasm5341 2 роки тому +42

    ഇപ്പോഴാ സമാധാനമായത്.. Thank God
    ഇന്നത്തെ vdo very useful ആയിരുന്നു.. പ്രത്യകിച്ചും ന്റെ 2 makkal mbbs students.. ഒരു mol ഡോക്ടറും.... അവർക്കും ഞങ്ങൾക്കും നല്ലൊരു ഇൻഫർമേഷൻ vdo.. Dr നന്നായിട്ട് explain ചെയ്തു തന്നു.. Nice👍
    സുധപൂ nalla പ്രാക്ടീസ് ആയിരുന്നു... 😂😘😘😘❤❤love u my dears

  • @reshmar8613
    @reshmar8613 2 роки тому +5

    താരാമ്മക്ക് പെട്ടന്ന് സുഖമാകും... എന്റെ ഉണ്ണിക്കണ്ണൻ അമ്മക്ക് ഒപ്പം ഉണ്ടാകും.. 💓💓💞🙏

  • @shafnanavas7728
    @shafnanavas7728 2 роки тому +13

    Informative video 👍 …. Prayers for speedy recovery ❤️

  • @preethaprakash4129
    @preethaprakash4129 2 роки тому

    Thanku so much dear very useful video. Including me a thyroid patient. 🙏🙏🙏. And thank god to give my tharajis sond again.God bless you and your family.

  • @DileepKumar-cr8xq
    @DileepKumar-cr8xq 2 роки тому +4

    We are all with you. God bless you. പഴ യ താര ചേച്ചി യായി പെട്ടെന്നു വരും. Ok 👍❤

  • @subisam4478
    @subisam4478 2 роки тому

    എല്ലാവർക്കും വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ആയിരിക്കും ഇത് കാരണം എന്റെ അമ്മ ഒരു തൈറോയ്ഡ് patient ആണ് dtls correct അറിയില്ല കാരണം ഞാൻ പുറത്താണ് 🙏🙏🙏

  • @padmavijay7898
    @padmavijay7898 2 роки тому +9

    Happy seeing amma 's recovery.. 💖

  • @shemeemnoushad6966
    @shemeemnoushad6966 2 роки тому +1

    Very usefull viedeio and to know more things to theiroid , thank you doctor , thara God bless all off

  • @dreams4400
    @dreams4400 2 роки тому +23

    Glad that you are doing well Chechi👍🏼. It’s also a blessing to have the right Doctors who give time for their patients and explain them about the treatment. Take care Chechi. Speedy recovery. You will be fine soon. Hare Krishna🙏🏼

  • @anilanair1362
    @anilanair1362 2 роки тому +1

    Nalla snehamulla dr. You're soooo lucky Thara kalyan🙏🙏🙏👍👍👍

  • @ambikams6861
    @ambikams6861 2 роки тому +6

    Thank God.. doctor you are providing confidence 👏..
    Dear mam..do breathing exercises...practice singing and counting...be happy...
    Nice family support too

  • @merinalinu-kollam
    @merinalinu-kollam 2 роки тому

    Very informative vedio ...Dr explanation is very good...Nghalude Thara chechy Ethryum pettannu sukham akatte.....get well soon.
    ..

  • @shar4057
    @shar4057 2 роки тому +19

    Praying for a speedy recovery...
    BEST OF LUCK!!! Thaarachechi...
    GOD BLESS YOU...

  • @sujathavinodvinod7303
    @sujathavinodvinod7303 2 роки тому +1

    100% useful video...
    May God bless you all...
    സർവ്വം ശ്രീ കൃഷ്ണ സമർപ്പണം

  • @dheepthin983
    @dheepthin983 2 роки тому +12

    താര mam ജെബി ജംഗ്ഷനിൽ വന്നപ്പോൾ പാടിയ song ഇപ്പോഴും ഓർക്കുന്നു.. ❤️❤️
    അതുപോലെ മനോഹരമായി ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @raheesha_janeeb
    @raheesha_janeeb 2 роки тому +2

    ഒത്തിരി സന്തോഷം..ചേച്ചിയോടൊപ്പം (ചേട്ടനോടൊപ്പവും പാടിയിട്ടുണ്ട് 😍) സ്മുളിൽ പാടിയിട്ടുണ്ട്..ഇനിയും അതിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🥰🥰🥰

  • @thekombanalprides3755
    @thekombanalprides3755 2 роки тому +85

    Such a mom and daughter.. Touch wood.... Love the family 😍😍😍get well soon mam 🥰

  • @DileepKumar-cr8xq
    @DileepKumar-cr8xq 2 роки тому +1

    താരാ ചേച്ചിയുടെ Dr. ദൈവം പോലെ തോന്നുന്നു. God bless you. ♥️👍very useful informations. താര ചേച്ചി സുഖ മാ യിരിക്കട്ടെ. ♥️👌

  • @lalitarassmann4678
    @lalitarassmann4678 2 роки тому +6

    Very informative vedio n very well explained God bless you Dr n your entire team
    Tnx for sharing this

  • @SavithaGNair
    @SavithaGNair 2 роки тому

    ഹരേ കൃഷ്ണ.!
    ഒരുപാട് ഉപകാരമുള്ള വീഡിയോ..
    കണ്ണന്റെ ഒരു പാട്ടുമായി ഉടനെ തന്നെ വരണേ.... പ്രാർത്ഥന... സ്നേഹം... 🙏🏻🙏🏻🙏🏻

  • @najmaummer3052
    @najmaummer3052 2 роки тому +3

    താര ചേച്ചിയുടെ സൗണ്ട് കേട്ടപ്പോൾ വല്ലാത്ത സന്തോഷം ❤️

  • @reenakuttiyil6606
    @reenakuttiyil6606 2 роки тому

    Very informative. You have made use of this channel in a very good way. Excellent information.

  • @baijutvm7776
    @baijutvm7776 2 роки тому +4

    താര ചേച്ചിക്കും കുടുംബത്തിനും ആശംസകൾ.. ഒത്തിരി സ്നേഹം ❤

  • @suryakiran2895
    @suryakiran2895 2 роки тому +2

    Eniku first vdo kaanumbol ennakondu breath cheyyan pattathapole thonniyirunnu.ippol tharachechiyude vdo kandappol angane thonnunnilla.she is allright mam.. god bless you, love you🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @chithra7742
    @chithra7742 2 роки тому +7

    Get well soon Tharammaa❤️❤️
    Stay Blessed 🙏😘

  • @tissyjames6420
    @tissyjames6420 2 роки тому

    Very useful information.Thank you Thaara.,and your daughter Soubhagya.Actually your a good Actors.God bless you dear.Get well soon.
    Thank you Dr. and other Drs. 🙏🙏🙏🙏❤️❤️❤️

  • @anishaalex6650
    @anishaalex6650 2 роки тому +5

    Hlo Tharamma🥰🥰🥰Feeling so much happy to see you healthy and thankful to God since surgery was successful. Get well soon 🥰

  • @Akshaydhnesh
    @Akshaydhnesh 2 роки тому

    Thank you for the kind information ofcourse useful and I was very curious to know this disease symptoms.thank you God bless you aunty

  • @RaniPink...
    @RaniPink... 2 роки тому +12

    താരച്ചേച്ചി : "ആ............"
    സുധാപ്പൂ : "ആ..........."😀
    വേറെ ആരുവേണം താരചേച്ചിക്ക്‌, എല്ലാം സുധാപ്പൂ ശരിയാക്കിക്കോളും.🌹🌹

    • @azwaschannel
      @azwaschannel 2 роки тому +1

      ചാനെൽ കണ്ടു നോക്കോ dear

  • @baijumini8107
    @baijumini8107 2 роки тому

    100% use full video thanks aunty amma 😊 എനിക്ക് ഇപ്പോൾ ആണ് ശെരിക്കും മനസിലായതും പേടിയായതും കാരണം ഹൈപൊതൈറോഡിസം ആണ് എനിക്കുള്ളത്. ഞാൻ ഒരു GBS patient കൂടിയാണ്. ഇപ്പോൾ പലപ്പോഴും സംസാരിക്കാൻ ശബ്ദം കിട്ടുന്നില്ല ശ്വാസം മുട്ടും ഉണ്ട് ഞാൻ ഉടനെ തന്നെ dr കാണുന്നുണ്ട് ഇന്നു തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്യാൻ കൊടുത്തിട്ടുണ്ട് result കിട്ടട്ടെ. പിന്നെ ആന്റി അമ്മേ അമ്മ നന്നായി rest എടുക്കണം ഹാപ്പിയായിരിക്കണം അമ്മയ്ക്കു ഒരു പ്രേശ്നവും ഇല്ല dr സാർ പറഞ്ഞത് കേട്ടില്ലേ അമ്മ ok യാണ് 😍😍😍 love you അമ്മ

  • @prasannadevi6747
    @prasannadevi6747 2 роки тому +10

    My prayers and wishes for speedy recovery. 🙏

  • @sinibiji7227
    @sinibiji7227 2 роки тому +2

    Thanks for this video,very much informative 👍
    Wish you a speedy recovery 🙏

  • @jasminjacob199
    @jasminjacob199 2 роки тому +4

    ഞാൻ ഡോക്ടറിന്റെ കൂടെ 10 വർഷം മുൻപ് ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു കഴിവുറ്റ വ്യക്തിയാണ് അതുപോലെ നഴ്സമാരോട് ഒത്തിരി ബഹുമാനം ആണ്. കുറെ നാളുകൾക്കു ശേഷം ഒന്നുകൂടി ഡോക്ടറെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @garuda8295
    @garuda8295 2 роки тому +3

    What a humble doctor.. Very nice behavior......

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 2 роки тому +6

    Big salute to Dr ❤️🔥

  • @jazeelatm8965
    @jazeelatm8965 2 роки тому

    Very informative video.great work 👍. thank God u had ur voice back .god is great

  • @lab2292
    @lab2292 2 роки тому +6

    Extremely happy to see you 🥰🥰God bless you ☺️ Get well soon Thara ma'am 🥰

  • @Its_me-hn
    @Its_me-hn 2 роки тому +1

    Saubhagyede dedication huge salute. Very useful video😍😍

  • @ronisaj7230
    @ronisaj7230 2 роки тому +9

    എനിക്കു 2020 thyroidectomy ചെയ്തു..I was 37 year old. First one side thyroid removed and diagnosed thyroid cancer.. So after 25 days reopened and did complete thyroidectomy also thyroid cancer.. I am abroad and i was alone with the grace of God i did everything well and good. Here after surgery 24 hrs only hospitalisation.after 14 days i started my job..Anyway now i am fine and continuing my duty perfectly.. Don't worry mom.. You will be perfectly fine.. Be strong 🙏

    • @parvathysreekumar5390
      @parvathysreekumar5390 2 роки тому

      ഒരു doubt ചോദിച്ചോട്ടെ... എന്റെ അമ്മക്ക് total thyroidectomy ചെയ്തു. Calcium deficiency ഉണ്ട്. അമ്മക്ക് ഇപ്പോൾ 41 വയസായി.. അങ്ങനെ calcium tablet കഴിക്കേണ്ടി വരുന്നുണ്ടോ? അമ്മക്ക് വല്ലാത്ത depression ഉണ്ട്

    • @ronisaj7230
      @ronisaj7230 2 роки тому +1

      @@parvathysreekumar5390 yes... Calcium കഴിക്കണം... എന്നും വേണ്ട... പിന്നെ muscle pain... കൊച്ചിപ്പിടുത്തം... Tingling അങ്ങനെ എന്തേലും ഉണ്ടേൽ അപ്പോൾ calcium കഴിക്കും... Depression TSH, T3, T4 level, calcium and vitamin D level ഒന്ന് test ചെയ്യൂ.. അമ്മയോട് പറ ഇതൊക്കെ ചെറിയ surgery don't take it സീരിയസ് എന്നു.. മറ്റുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക... നന്നായി വെള്ളം കുടിക്കുക... Enjoy life.. ഞാൻ ഇങ്ങനെ ഒക്കെ ആണ്‌ കെട്ടോ ചെയ്യുന്നേ..

    • @sanjusuji9084
      @sanjusuji9084 Рік тому

      @ronisaj sound ന് എന്തെങ്കിലും കുഴപ്പം വരുമോ

    • @ronisaj7230
      @ronisaj7230 Рік тому

      @@sanjusuji9084 ചിലർക്ക് ഒരു ഒച്ച അടപ്പ്, പതറിച്ച. ഒക്കെ ഉണ്ടാകും... കാരണം thyroid നമ്മുടെ voice cordil ചുറ്റി ആണ് ഉള്ളത്... അതു surgery ചെയ്തു remove ചെയ്യുമ്പോൾ ചെറിയ scratch ഒക്കെ ആകാൻ chance ഉണ്ട്... അതുകൊണ്ടാണ് sound പ്രോബ്ലം വരുന്നത്

  • @muthumuthusworld
    @muthumuthusworld 2 роки тому +1

    Valare ubakaramulla video 👍🏻ellakariyaghalum nannayitt vishadheekarich thannu"thank you so much"

  • @Shefiskitchen4026
    @Shefiskitchen4026 2 роки тому +4

    അമ്മക്ക് വേഗം സുഖമാകട്ടെ
    🤲🏻🤲🏻ആമീൻ 🤲🏻😍

  • @rajithomas1659
    @rajithomas1659 2 роки тому

    Very useful video. Thank you very much. May God bless all of you 🙏 ❤️.

  • @rubav.p2319
    @rubav.p2319 2 роки тому +16

    Am also a thyroid patient.. Very informative video 😊

    • @cheellappanzetiepiamoue0ku514
      @cheellappanzetiepiamoue0ku514 2 роки тому +1

      God bless u ❤️❤️❤️❤️

    • @ayishashafnam7113
      @ayishashafnam7113 2 роки тому

      Please don't stop your medicine ,that given by Dr.

    • @rubav.p2319
      @rubav.p2319 2 роки тому

      @@ayishashafnam7113 ei.. Never.. It has been 10 years since I started taking thyroid pills.. 😊. Nerethe thanne kandupidichu. Ente 17 yearsil.. Athukond tthanne after mrg pregnant aavanonnum risk undayilla. Two children aayi. Ipo three mnth carryingum☺

  • @_.radhika_krishna
    @_.radhika_krishna 2 роки тому

    തരച്ചേച്ചിക്ക് വേണ്ടി അമ്പാടി കണ്ണനോട് ഞാൻ പ്രാർത്ഥിച്ചിരുന്നു കേട്ടോ... ഇപ്പോൾ മുഖത്തു വിരിയുന്ന സന്തോഷവും , പുഞ്ചിരിയും കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു... എല്ലാം പൂർണമായും സുഖപ്പെട്ടതിനു ശേഷം ... കൃഷ്ണ നാമം ജപിച്ചു ഗുരുവായൂർ കണ്ണനെ കാണാൻ പോകണം കേട്ടോ... ഞാനും ഒരു കൃഷ്ണ ഭക്ത യാണ്... ഹസ്ബൻഡ് പൂജാരിയും... കണ്ണനെ പൂജിക്കുന്നവരെ ഒരിക്കലും കണ്ണൻ കൈവിടില്ല.. 🙏 എത്രയും പെട്ടെന്ന് പൂർണസൗഖ്യം ആകട്ടെ കേട്ടോ...
    God Bless you Always... 🙏🙏🙏

  • @jayalakshmisoman4527
    @jayalakshmisoman4527 2 роки тому +8

    വേഗം തന്നെ പൂർണ്ണ ആരോഗ്യവതി യാ യി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏❤

  • @preethak5828
    @preethak5828 2 роки тому

    എല്ലാം നന്നായി തീർന്നു ഭഗവാന്റെ അനുഗ്രഹം.. കൂടെ സപ്പോർട്ട് ചെയ്ത doctors എല്ലാവർക്കും 👏വീണ്ടും പാട്ടുകൾ ആയി കാണാം 👍

  • @DinewithAnn
    @DinewithAnn 2 роки тому +10

    Thank God🙏 Glad to know that you are perfectly alright. Take enough rest and come back with more power

  • @seraiahsworld
    @seraiahsworld 2 роки тому

    Really soooperb video..... Thaaramma...... Saubahgya chechii.... Kunjoos and especially Dr. Manoj krishna Sir and teams............🥰❤🥰❤🥰❤🥰❤🥰

  • @unnyaarcha
    @unnyaarcha 2 роки тому +7

    Thanks for sharing your Thyroiditis journey , Thara Chechy & Soubhagya! Hope you back to full swing soon . Extremely useful info. for all

  • @sujayar4606
    @sujayar4606 2 роки тому +1

    Thak you for this video...very useful for every one . Take care well madam .. 🙏👍

  • @ushasguptan
    @ushasguptan 2 роки тому +4

    Take care and get back to normal routine as early as possible.
    Will pray for a speedy recovery.

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому

    ഗോഡ് ബ്ലെസ് യൂ പെട്ടന് സുഖം ആകട്ടെ 🙏🙏🙏🙏🙏🙏

  • @yohannanmargarete4967
    @yohannanmargarete4967 2 роки тому +4

    Thank God and all those who worked for your good health nice to hear your voice 🧚

  • @jayasreesuresh2466
    @jayasreesuresh2466 2 роки тому

    മാമിന് എല്ലാവിധ ആയുരാരോഗ്യവും
    ഈശ്വരൻ തരട്ടെ🙏🙏🙏
    Very informative and useful video

  • @sincystellari2544
    @sincystellari2544 2 роки тому +12

    And that was a very useful vlog for everyone and myself personally bcoz even I'm taking medication for th thyroid for so long❣

  • @balasubramanis1399
    @balasubramanis1399 2 роки тому

    താരാ കല്യാൺ സിസ്റ്ററിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ ഡോക്ടേ ഴ്സിനും ദൈവത്തിനും നന്ദി രോഗത്തെ കുറിച്ച്‌ അറിവ് നൽകിയ ഡോക്ടർക്ക് പ്രത്യേകം നന്ദി. ഇനി റസ്റ്റ് ചെയ്ത് വീണ്ടും വരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ധൈര്യമായിരിക്കുക, ദൈവ o അതിനായി അനുഗ്രഹിക്കട്ടെ, പ്രാർത്ഥിക്കുന്നു

  • @sindhusatheesh3505
    @sindhusatheesh3505 2 роки тому +8

    വേഗം...... സുഖം പ്രാപിക്കാട്ടേ.... എന്ന് പ്രാർത്ഥിക്കുന്നു..... ആരോഗ്യ വതിയും,സൗന്ദര്യ വതിയും ആയി മിടുക്കി കുട്ടി യായി വരട്ടെ..... 💐💐💐💐🥰❤🥰❤🌹🌹🌹👑👑👑👑

  • @Changathikuttam12345
    @Changathikuttam12345 2 роки тому +1

    UA-cam ൽചുമ്മ പേക്കൂത്ത് കാണിക്കുന്ന എല്ലാ വരോടും . ഇങ്ങനെ usefull ആയിട്ടുളള video upload ചെയ്യു .എല്ലാവർക്കും ഉപകാരപ്രദം.👍👍പെട്ടന്ന് സുഖമാവട്ടെ ചേച്ചി .🙏🙏🙏🙏

  • @ayshaaroni508
    @ayshaaroni508 2 роки тому +9

    Masha Allah 🥺❤️Allah is the most merciful!

  • @soumyabasilsoumya1120
    @soumyabasilsoumya1120 2 роки тому

    Thanks . താര ചേച്ചി പറഞ്ഞത് ശരിയാണ്. ചെറുതാണെന്ന് പറഞ്ഞ് വിട്ടുകളയുന്നത് വലിയ അപകടങ്ങളിലേക്കെത്താം. അനുഭവമുണ്ട്. ഡോക്ടർ പറഞ്ഞതും വിട്ടുകളയരുത് Thyroid എന്ന് പറയുമ്പോൾ Blood Test മാത്രം നടത്തരുത്. FNA കൂടി ചെയ്യുന്നത് വളരെ ഗുണകരമായിരിക്കും.🙂🥰