My Surgery | Life taking a new direction | candid Vlog | Thara Kalyan | Sowbhagya Venkitesh

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 2 тис.

  • @rajimolraji1665
    @rajimolraji1665 2 роки тому +81

    പഴയ ആരോഗ്യത്തോട് തിരിച്ചു വരും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💯💯💯
    എനിക്ക് ഒത്തിരി ഇഷ്ടം ആണ് അമ്മയെ, മുത്തശ്ശിയെ 😘😘😘😘😘😘😊

  • @pushpaanithan8697
    @pushpaanithan8697 2 роки тому +210

    ആ സ്നേഹം നിറഞ്ഞ അമ്മയുടെ വാക്കുകൾ കേട്ട് കണ്ണു നിറഞ്ഞു പോയി🙏

    • @shemeemnoushad6966
      @shemeemnoushad6966 2 роки тому +2

      Thara purna arogathode theerichu varum njagalude orotharudeyum prarthana ennum undagum, enikku tharaye athrakk eshdamanu God bless your family every time in life

  • @user-qp7hf9bm8m
    @user-qp7hf9bm8m 2 роки тому +554

    പഴയ ആരോഗ്യത്തോടെ വീണ്ടും തിരിച്ചു വരട്ടേ, വരും പ്രാർത്ഥനയോടെ 💞

  • @shabeenashabeena1635
    @shabeenashabeena1635 2 роки тому +25

    എന്നും ഒരുപാട് കാലം നിങ്ങൾ എല്ലാവരും സന്തോഷത്തോടെ ജീവിക്കണം നിങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷം ആണ്

  • @sajisree6374
    @sajisree6374 2 роки тому +8

    ഇന്ന്( 19-10-22) എൻ്റെ wifinum ഇതെ surgery ആണ്.എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകണം.🙏

    • @SimV239
      @SimV239 2 роки тому

      I hope she’s ok. God bless her with health & wishing her a speedy recovery.

  • @madplay4506
    @madplay4506 2 роки тому +17

    ഇതുപോലെ ഒരു മകളും, മകനും ഉണ്ടെങ്കിൽ പിന്നെ വേറെ എന്താ വേണ്ടത് God bless you വേഗം സുഖാവട്ടെ

  • @beenasajan2001
    @beenasajan2001 2 роки тому +116

    It’s so cute to see amma is expressing real mother’s feelings. Hope your surgery went well. Have a safe and speedy recovery. You will be fine.

    • @saifmarvel132
      @saifmarvel132 2 роки тому +1

      ഞങ്ങളുടെ എല്ലാം പ്രാത്ഥന കൂടെ ഉണ്ട് Shareefa.

    • @thusharatom1285
      @thusharatom1285 2 роки тому

      What surgery?

  • @shikhakunjuvlog559
    @shikhakunjuvlog559 2 роки тому +252

    താരച്ചേച്ചി ദൈവം എന്നും കൂടെ ഉണ്ടാവും. ഞങ്ങളുടെ ഒക്കെ പ്രാർത്ഥന കൂടെ ഉണ്ട്...
    ♥️♥️

    • @afnabinisha1200
      @afnabinisha1200 2 роки тому

      Same..ente prayer undaakum..🧡💛💚🧡💛💚

    • @syamalakumari1673
      @syamalakumari1673 2 роки тому +1

      താങ്കൾ ഒരു ആശുപത്രിയിൽ പോകുന്നതിന് മുന്നേ ഇങ്ങനെയൊക്കെ കാണിച്ച് ജനങ്ങളുടെ ശദ്ധ യുണ്ടാക്കി. ഇതിൽ പലർക്കും ഗുണമുണ്ടാകും. മാരക രോഗങ്ങൾക്കടി മപ്പെട്ടു എത്രയോ ആളുകൾ ഭഗവാനെ മനസ്സിൽ ധ്യാനിച്ച് പലരുടേയും സഹായത്താൽ സർക്കാർ ആശുപത്രിയിൽ എത്തിപ്പെടുന്നു. അവരും രോഗി. നിങ്ങളും രോഗി. - ചെറിയ അസുഖമുള്ള രോഗി. ഇവിടെ ധനം - ie പണം മനുഷ്യനെ പലതായി തിരിക്കുന്നു. നമ്മൾ വരുന്നതും, പോകന്നതും ഒന്നു പോലെ. :ഇതോർത്താൽ മനുഷ്യൻ നന്നാകും.

  • @rajeshrajeshrajeshrajesh7160
    @rajeshrajeshrajeshrajesh7160 2 роки тому +9

    വിഷമിക്കേണ്ട ഒരു കുഴപ്പവും വരില്ല നല്ലാ ആരോഗ്യവതി ആയി തിരിച്ചു വരും, ദൈവം കൂടെ ഉണ്ട്, ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കാം,

  • @aneenababu4759
    @aneenababu4759 2 роки тому +31

    വിഷമിക്കണ്ട അമ്മേ 😘 താരമോൾ സുഖമായി തിരിച്ചു വരും ഞങ്ങളുടെ prayer ഉണ്ട് 🙏

  • @rishivihaan2021
    @rishivihaan2021 2 роки тому +26

    അമ്മക്കിളി യുടെ വാക്കുകൾ കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി.. അമ്മ മനസ് ❤️❤️

    • @dreamgirl6395
      @dreamgirl6395 2 роки тому

      Enth pattiyadha
      Ariyathond choichadha

  • @shaijakk4729
    @shaijakk4729 2 роки тому +27

    അമ്മേ വിഷമിക്കണ്ട എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏🙏

  • @sushamavk9690
    @sushamavk9690 2 роки тому +154

    ഇത്പോലെ അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും ഒക്കെ ഒരുപോലെ പോയി പ്രാർത്ഥിക്കുന്നത് ഹിന്ദുക്കൾ മാത്രമാണ്, യഥാർഥ മതേതരത്വം, good luck 🙏🙏

    • @nimmy4114
      @nimmy4114 2 роки тому +28

      Ee commentil thanne varghiyatha aanalo...athokke orortharude ishtam alle

    • @Keralaff
      @Keralaff 2 роки тому +4

      അത് തോന്നലാണ്

    • @shaijufebin500
      @shaijufebin500 2 роки тому +1

      🙄🙄🙄🙄🙄🙄

    • @sivambika1
      @sivambika1 2 роки тому

      Yes

    • @prajithaprakash9492
      @prajithaprakash9492 2 роки тому

      Correct anu

  • @rehanas2151
    @rehanas2151 2 роки тому +5

    Maam,I did this surgery last year,needs 2 week complete rest ,eat nutritious foods ,drink warm water,everything will be fine ,praying for a faster recovery 🙏

  • @rajanikp4092
    @rajanikp4092 2 роки тому +16

    അമ്മയുടെ സംസാരം കേട്ടപ്പോൾ
    അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. അവസാനം മകളുടെ സംസാരം കേട്ടപ്പോഴും .
    പഴയതിലും ആരോഗ്യത്തോടെ തിരിച്ച് വരും ട്ടോ .......
    🙏🙏🙏🥰🥰🥰

  • @angelwingsajijoice
    @angelwingsajijoice 2 роки тому +32

    Ammas confidence will give a daughter all strength to overcome all❤Get well soon aunty 🥰🥰

    • @meenamselvi367
      @meenamselvi367 2 роки тому +2

      Praying to get well soon

    • @sumasukumaran7518
      @sumasukumaran7518 2 роки тому +1

      എല്ലാം നല്ലവടി സുഖമാകട്ടെ

  • @divyamr2328
    @divyamr2328 2 роки тому +45

    താരാമ്മാ പേടിക്കണ്ട, എന്റെ കഴുത്തിൽ ഒരു മാല പോലെ ഒരു പാടുണ്ട്. എന്താന്ന് അറിയോ? Same സർജറി കഴിഞ്ഞ ആളാ ഞാൻ. എന്റെ വോയിസ്‌ പോകും എന്ന് എല്ലാം റിപ്പോർട്ടും Dr. സും പറഞ്ഞു. ഞാൻ എന്റെ വോയിസ്‌ റെക്കോർഡ് ചെയ്തു വച്ചു. പിന്നെ ഒരിക്കലും കേൾക്കാൻ പറ്റിയില്ല എങ്കിലോ എന്ന് വിചാരിച്ചു ഇതുപോലെ എന്റെ അമ്മയും ഒത്തിരി വിഷമിച്ചു. അന്നത്തെ ആ അമ്മയും മകളെയും ഞാൻ വീണ്ടും കണ്ടു. പക്ഷെ ദൈവം ഒന്ന് ഉണ്ട് അമ്മാ. എനിക്ക് എന്റെ ശബ്ദം പോയില്ല. എന്റെ അമ്മയുടെ പ്രാർത്ഥന ഒന്ന് മാത്രം ആയിരുന്നു അത്. അതുപോലെ താരമ്മയ്ക്കും പഴയ പോലെ അതിനേക്കാൾ ബെറ്റർ ആയി അമ്മ തിരിച്ചു വരും. വേഗം സുഖം ആകും. പഴയ പോലെ സന്തോഷത്തോടെ ഞങ്ങൾക് കാണണം അമ്മയുടെ ഫാമിലിയെ. ഓക്കേ

  • @susmithasumesh5146
    @susmithasumesh5146 2 роки тому +27

    സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻 നല്ലതേ വരൂ...വേഗം സുഖം പ്രാപിക്കട്ടെ 🙏🏻🙏🏻❤️

  • @Mr331970
    @Mr331970 2 роки тому +8

    ഒരു കുഴപ്പവും വരില്ല ... Relax ആയി എല്ലാ കാര്യങ്ങളും കാണുക. പ്രാർത്ഥന യോടെ......

  • @dileepvelappan9989
    @dileepvelappan9989 2 роки тому +3

    നന്മനിറഞ്ഞ നിങ്ങളുടെ കുടുംബത്തിലേക്ക് വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ ആഘോഷഭരിതമായ അന്തരീക്ഷം തിരിച്ചു വരും .. സർവ്വശക്തനായ ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ട്

  • @shakunthalan5851
    @shakunthalan5851 2 роки тому +20

    പ്രപഞ്ച സൃഷ്ടികൾ എല്ലാം കൂടെയുണ്ടാവും താങ്ങും, തണലും ആയുസും, ആരോഗ്യവുമായി. Don't worry Stay blessed ❤

  • @ushachandran2895
    @ushachandran2895 2 роки тому +9

    അമ്മ പറഞ്ഞത് കറക്റ്റ് ആണ് നമുക്ക്എന്തായാലും പ്രശ്നമില്ല. പക്ഷേ മക്കള്‍ക്ക് വന്നാല്‍ സഹിക്കാൻ പറ്റില്ല.

  • @ushachandran2895
    @ushachandran2895 2 роки тому +14

    സുഖമായി തിരിച്ചു വരൂ കണ്ണൻ കൂടെ ഉണ്ട്.

  • @parvathyramanathan8256
    @parvathyramanathan8256 2 роки тому +1

    Mami, neengal chollaradhu romba shari thaan. Ammamaar enna venamaanaalum thanguva, aana kozhandhaigalukku edhaavadhu vandha thaanga mudiyaadhu. Kavala padaadhengo Mami. Ellaam nanna nadakkum. God bless her

  • @shabeenashabeena1635
    @shabeenashabeena1635 2 роки тому +6

    എല്ലാം വേഗം ശരിയായി തിരിച്ചു വരൂ പ്രാർത്ഥന ഉണ്ടാകും ❤️❤️

  • @radhamanisasidhar7468
    @radhamanisasidhar7468 2 роки тому +92

    ഒരുപാട് സ്നേഹം. പ്രാത്ഥനയും താരയുടെ അമ്മയുടെ പ്രാത്ഥനയും കൂടെയുണ്ടല്ലോ❤️🙏👍 വേഗം സുഖമായി വരട്ടെ❤️

  • @dhanyaanilkumar485
    @dhanyaanilkumar485 2 роки тому +10

    ഭഗവാൻ കൂടെ ഉണ്ട്‌ വേഗം സുഖമാവട്ടെ ഹരേ കൃഷ്ണ രാധേ ശ്യാം 🙏🙏

  • @sarithapradeep
    @sarithapradeep 2 роки тому +11

    പഴയ ആരോഗ്യത്തോടെ കൂടുതൽ കരുത്തോടെ തിരിച്ചു വരും.. പ്രാർത്ഥനകൾ..

  • @kumarilbeena4137
    @kumarilbeena4137 2 роки тому +1

    Chechii kku vendii vazhipadukal chaiyyam , pettannu sukham aakatte 🙏🙏🙏🙏🙏

  • @shobananair9104
    @shobananair9104 2 роки тому +24

    Dear Tara, hope you are doing well. You are in my prayers. Praying for your speedy recovery. Lots of love to your mother. God bless you!

  • @rethikasuresh2983
    @rethikasuresh2983 2 роки тому +190

    ഭഗവാൻ കൂടെയുണ്ട് താര ചേച്ചി. അമ്മ വിഷമിക്കേണ്ട. ഇതിൽ നിന്നെല്ലാം ഉയർത്തെഴുന്നേല്ക്കും താര ചേച്ചി. എന്നാലും voice rest എടുക്കണം എല്ലാവരും കൂടെയുണ്ടല്ലോ കൊച്ചുമകൾ ഉൾപ്പെടെ. പ്രാർത്ഥനയോടെ

    • @shani6405
      @shani6405 2 роки тому +2

      Ivark ndhanu patiyath

    • @betsyphilip4898
      @betsyphilip4898 2 роки тому +1

      @@shani6405 acute thyroid problem it seems

    • @azwaschannel
      @azwaschannel 2 роки тому

      Chanel sub cheyyamo 🙏

  • @priya973
    @priya973 2 роки тому +15

    Praying for your speedy recovery madam 🙏🙏🙏🙏😇❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️❤️

  • @sshamsudheen9834
    @sshamsudheen9834 2 роки тому +8

    God bless you thara. 🙏എല്ലാം എത്രയും പെട്ടെന്ന് സുഖമായി പൂർണ ആരോഗ്യവതിയായി തിരിച്ചു വരും. ദൈവതീനമുള്ള കുടുബമല്ലേ.. അമ്മക്ക് മനക്കരുത്തു നൽകണേ ദൈവമേ. മോളുടെ ശക്തിയാണ് അമ്മ. പേടിക്കണ്ട

  • @akhilaashokan7491
    @akhilaashokan7491 2 роки тому +3

    ഒരുപാട് ഇഷ്ട്ടം ആണ് എന്നും പ്രാർത്ഥന ഉണ്ടാകും എല്ലാം മാറി തിരിച്ചു വരും ❤️❤️❤️

  • @nazarinak2195
    @nazarinak2195 2 роки тому +6

    അമ്മയുടെ പ്രാർത്ഥനയോളം വരില്ല ഒന്നും 😍😍😍😍god bless you😍😍😍😍😍all the best 😍😍😍😍😍❤️❤️

  • @Julie-pb7fe
    @Julie-pb7fe 2 роки тому +55

    Praying for a successful surgery and for complete healing without any complications. God be with you dear. Huggs🤗

  • @anumolvarghese2082
    @anumolvarghese2082 2 роки тому +19

    Everything will be fine, wish you a very speedy recovery.

    • @azwaschannel
      @azwaschannel 2 роки тому

      ചാനെൽ സബ് ചെയ്യോ

  • @dhaniasumith4865
    @dhaniasumith4865 2 роки тому +109

    Don't worry Amma. Get well soon...now I'm also faced a major surgery I donated kidney to my cousin....at August 3rd...Thanks to God....And that guruvayoorappan bless you.

  • @Arunkumar-of3ck
    @Arunkumar-of3ck 2 роки тому

    Get well soon chechi orupadu prarthanayode 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰

  • @aleesaaneesh9019
    @aleesaaneesh9019 2 роки тому +1

    പ്രാർത്ഥനകൾ ഉണ്ട്‌ ചേച്ചി 🙏🙏

  • @adhuvlogs232
    @adhuvlogs232 2 роки тому +22

    താരേച്ചി എല്ലാം അസുഖങ്ങളും മാറിനല്ല സുന്ദരിയായി വരട്ടെ ഗുരുവായൂരപ്പൻ്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

  • @jayasrenair1787
    @jayasrenair1787 2 роки тому +6

    ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും എപ്പോഴും കൂടെ ഉണ്ട്‌.ഈശ്വരൻ കൂടെ ഉള്ളപ്പോൾ ഒന്നിനെ കുറിച്ചും ടെൻഷൻ വേണ്ട.

  • @jyothiskiran6370
    @jyothiskiran6370 2 роки тому +77

    അമ്മയുടെ വാക്കുകൾ കേട്ടപ്പോ ഒരുപാട് സന്തോഷവും സങ്കടവും തോന്നി.. താര ചേച്ചി നിങ്ങൾ ഒരുപാട് ഭാഗ്യം ചെയ്ത വ്യക്തി ആണ്... എല്ലാം സുഖമായി വേഗം തിരിച്ചു വരൂ...

  • @resminath5429
    @resminath5429 2 роки тому +2

    പഴയതിലും ആരോഗ്യവതിയായി സന്തോഷവതി ആയി ഐശ്വര്യത്തോടെ ചുറുചുറുക്കോട് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വരും 👍 പദ്മനാഭസ്വാമി എപ്പോഴും തുണയായിരിക്കട്ടെ 🙏🙏🙏❤️❤️

  • @bhagyalekshmisit8588
    @bhagyalekshmisit8588 2 роки тому +3

    പെട്ടെന്ന് സുഖമായി വരും താരാ കുട്ടി... 🙏🙏🙏🙏🙏🙏

  • @ambikams6861
    @ambikams6861 2 роки тому +7

    Let this happiness flow through your life dear...come back soon as midukki

  • @GA-h8m
    @GA-h8m 2 роки тому +11

    TVM GG hospital ലെ എല്ലാ doctors and staffs 👌👌, അവരുടെ പെരുമാറ്റം കൊണ്ട് നമ്മളുടെ അസുഖം മാറും. ഞങ്ങളുടെ സ്ഥിരം ഹോസ്പിറ്റൽ ആണ്.

  • @lalulalu2950
    @lalulalu2950 2 роки тому +8

    Praying for your early recovery Dear Thara

  • @tharageorge3269
    @tharageorge3269 2 роки тому

    Chechy sugamayee varatte.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saralasomasundar9941
    @saralasomasundar9941 2 роки тому

    പ്രാർത്ഥിക്കാം ട്ടോ. സുഖമായി വരൂ...

  • @thimmannursreegeetha4971
    @thimmannursreegeetha4971 2 роки тому +52

    ഭഗവാൻ കൂടെയുണ്ട് ആ പദ്മനാഭസ്വാമി എന്നും ഉണ്ട്
    എന്റെ പ്രാർത്ഥന ഉണ്ട് താരാ ജി🙏🏻❤️😇

  • @cicilycellena8560
    @cicilycellena8560 2 роки тому +4

    എത്രയും വേഗം സുഖം പ്രാഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @manjubabu1573
    @manjubabu1573 2 роки тому +197

    ഈ പ്രായത്തിലും ആ അമ്മ കുട്ടി മകളുടെ കൂടെ വന്നു 💕💕💕

  • @ashrafpm1845
    @ashrafpm1845 2 роки тому +2

    പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കാം ഗോഡ് ബ്ലെസ് യു

  • @aswanyajitha915
    @aswanyajitha915 2 роки тому +2

    ഞാൻ ഇപ്പഴാണ് ഈ വീഡിയോ കണ്ടത്... താരാമ്മക്ക് എന്ത് അസുഖം ആണെങ്കിലും സർവേശ്വരൻ സുഖം പ്രാപിക്കും.. ഞാനും ലക്ഷങ്ങളും പ്രാർത്ഥനയിലുണ്ട്.... ❤️😘

  • @_.radhika_krishna
    @_.radhika_krishna 2 роки тому +3

    താരച്ചേച്ചിയുടെ ആരോഗ്യം വീണ്ടുകിട്ടാനായി പ്രാർത്ഥിക്കുന്നു.. 🙏🙏🙏

  • @sindhusunil2039
    @sindhusunil2039 2 роки тому +5

    പ്രാർത്ഥനയും സ്നേഹവും ധൈര്യവും ഭഗവാൻ നൽകും🥰🥰🥰

  • @rajasreenair5429
    @rajasreenair5429 2 роки тому +1

    Tara and Subbuamma made us cryYou are a religious person. God will always be with you. Prayers are for you. Don’t worry

  • @sobhathomas9952
    @sobhathomas9952 2 роки тому +2

    ചേച്ചിയെയും ചേച്ചിയുടെ തുടർന്നുള്ള ജീവിതത്തിലും ആ വിശ്വാസം എന്നും സംരക്ഷിക്കട്ടെ 🙏🙏🙏

  • @usha....6594
    @usha....6594 2 роки тому +44

    Dear താര ചേച്ചി...... We love you so much your family ❤️. എന്തിനാ സങ്കടപ്പെടുന്നത്. സ്നേഹിക്കാൻ ഇത്രയും പേരുള്ളപ്പോ. എല്ലാരും കൂടെയുണ്ട്. എപ്പോളും സന്തോഷായിരിക്കുക. മോളും അമ്മയും വാവയും മരുമോനും എല്ലാം ചേച്ചിയുടെ അനുഗ്രഹമാണ്. എല്ലാർക്കും ഒരുപാട് സ്നേഹം. Love you all ❤️. Sudhappuuuu ummaaa 🥰

  • @ziyazain5059
    @ziyazain5059 2 роки тому +3

    ആരോഗ്യത്തോടെ തിരിച്ചു വരൂ അമ്മ 😍🤲🤲🤲

  • @NeymarJr-zy3iz
    @NeymarJr-zy3iz 2 роки тому +3

    അമ്മേ ദേവീ എല്ലാ പ്രാത്ഥനയിൽ കുടെയുണ്ട് 🙌

  • @safiyaparambil9354
    @safiyaparambil9354 2 роки тому

    ദൈവം. സഹായിക്കട്ടെ. 🤲🤲

  • @anithar2812
    @anithar2812 2 роки тому

    🙏 👍👍👍 nangaluday പ്രാർഥന ഉണ്ടാകും

  • @margretantony9830
    @margretantony9830 2 роки тому +3

    ദൈവം ചേച്ചിയുടെ കൂടെ ഓരോനിമിഷവും ശക്തിയായി, തുണയായി എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @remyaaneesh2691
    @remyaaneesh2691 2 роки тому +10

    ഇത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ 😊😊😊

  • @anujerin9230
    @anujerin9230 2 роки тому

    Pazhaya aarogyathodu thirichu varan dheivathodu prarthikunuu🙏😍😍❤️❤️❤️🥰🥰🥰🥰🥰❤️❤️❤️❤️

  • @sajeevantp9850
    @sajeevantp9850 2 роки тому

    Prarthanayundeee...🙏🙏🙏🙏😊

  • @minisworld
    @minisworld 2 роки тому +120

    Get well soon Thara ma'am. ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ma'am ന്റെ കുടുംബം ഉണ്ടാകും.❤️❤️🙏

  • @aparnavarma3363
    @aparnavarma3363 2 роки тому +4

    Praying that you get well soon and come back to normal routine. Radhe Krishna.. 🙇‍♀️

  • @nagusekar3155
    @nagusekar3155 2 роки тому +14

    Wishning a very speedy come back dear. G. G hospital me too had a very good review about the Drs and staffs. Take care. God is with you always. Prayers🙏❤❤

    • @GA-h8m
      @GA-h8m 2 роки тому

      TVM GG hospital ലെ എല്ലാ doctors and staffs 👌👌, അവരുടെ പെരുമാറ്റം കൊണ്ട് നമ്മളുടെ അസുഖം മാറും. ഞങ്ങളുടെ സ്ഥിരം ഹോസ്പിറ്റൽ ആണ്.

  • @reenareena9450
    @reenareena9450 2 роки тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shakkeesmusicworld537
    @shakkeesmusicworld537 2 роки тому

    Tentionaavanda ellaam seriyaavum thaara chechee Allaahu anughrahikkatte voice restedukktto nannaayitt👍👍😍😍

  • @deepapai3216
    @deepapai3216 2 роки тому +6

    Get well soon Maam🙏 prayers for speedy recovery

  • @vasavirad8059
    @vasavirad8059 2 роки тому +16

    You have so many people around you who really need you... you are a blessed soul... you would come back more healthy and strong... Our prayers are with you !!

  • @manjushahariharannair6133
    @manjushahariharannair6133 2 роки тому

    ദൈവം അനുഗ്രഹിക്കട്ടെ....
    God bless.......

  • @shynasanthosh1389
    @shynasanthosh1389 2 роки тому

    പ്രാർത്ഥന ഉണ്ടാവും 🙏🙏

  • @baijutvm7776
    @baijutvm7776 2 роки тому +3

    ഒത്തിരി സ്നേഹം ചേച്ചി. ❤❤get well soon 🙏 മരുമോൻ പൊളിയാണ് 😍

  • @jayalakshmisujith2354
    @jayalakshmisujith2354 2 роки тому +21

    Prayers for your speedy recovery 🙏🙏🙏🥰

  • @steffyannathomas2296
    @steffyannathomas2296 2 роки тому +4

    Keeping you in Prayers 🙏🏻🙏🏻

  • @viswamk8666
    @viswamk8666 2 роки тому

    ഒന്നും സംഭവിക്കില്ല താങ്കൾ ഒരുകാലകാരിയാണ് ദൈവത്തിന്റെ വരദാനമായി കിട്ടിയ കലയുടെ ഉന്നതങ്ങളിൽ എത്തിയതാങ്കൾക്ക് ഈ വിഷയം ഒരു സാധാരണ വിഷയമായി കണ്ടാൽമതി സുഖങ്ങൾ നേരുന്നു 🙏👍👍👍

  • @yc9tw
    @yc9tw 2 роки тому

    My prayers 🙏 ellam Shari avum tto. I’m a New subscriber ..

  • @myangels503
    @myangels503 2 роки тому +5

    Prayers for speed recovery ❤️💖💖

  • @josnajob6639
    @josnajob6639 2 роки тому +50

    Praying for a speedy recovery 💖

  • @saranyavenugopal702
    @saranyavenugopal702 2 роки тому +5

    പേടിക്കണ്ട ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കാം ചേച്ചി ❤😍❤

  • @geethajosey3014
    @geethajosey3014 2 роки тому +2

    May god bless you Thara...get well soon..Amma s words very touching

  • @thulasijp7044
    @thulasijp7044 2 роки тому

    പ്രാർത്ഥിക്കാംട്ടോ. 🙏

  • @raveendranvp9811
    @raveendranvp9811 2 роки тому +17

    എത്രയും പെട്ടെന്ന്‌ സുഖം പ്രാപിക്കട്ടെ. ദൈവം കൂടെ ഉണ്ടാവും

  • @lanasam4018
    @lanasam4018 2 роки тому

    That doctor Manoj's smile of confidence is super.

  • @ushakumarivazhamuttathu8702
    @ushakumarivazhamuttathu8702 2 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാം സമാധാനം ആയി ശെരി ആകും ഉറപ്പ് ❤🙏🙏🙏🙏

  • @ammu19822
    @ammu19822 2 роки тому +83

    വിഷമിക്കണ്ട അമ്മേ. മോൾക്ക്‌ വേഗം സുഖമാകും.ഞങ്ങൾ പ്രാര്ഥിക്കുന്നുണ്ട്✌️🙏🙏🙏🙏🙏

    • @cheellappanzetiepiamoue0ku514
      @cheellappanzetiepiamoue0ku514 2 роки тому +2

      എത്രയും പട്ടന്ന് സുഖം ആവട്ടെ god bless you

    • @akhilmohan9630
      @akhilmohan9630 2 роки тому

      @@cheellappanzetiepiamoue0ku514 enthu pattiyataaa

    • @leenuvarkey4154
      @leenuvarkey4154 2 роки тому

      Get well soon

    • @shahanashanu2778
      @shahanashanu2778 2 роки тому

      @@cheellappanzetiepiamoue0ku514 endh patiyadh a endhinte surgery aaan

  • @krishnammadevi6517
    @krishnammadevi6517 2 роки тому +4

    Love you Tharamma 😘😘Get well soon 🙏🙏🙏🙏🙏🙏🙏🙏

  • @ads758
    @ads758 2 роки тому +8

    Dont worry about anything..God is always with you and St.Antony and lord krishna will always be beside you..Our prayers from around the world are with you..God bless youAmma...love u...Though not physically our presence is there with you in ur journey...💞💞😍😍😍

  • @vijishavijisha5360
    @vijishavijisha5360 2 роки тому

    God bless u chechii🥰🥰🥰

  • @priyavijayan1818
    @priyavijayan1818 2 роки тому

    Chechi sugam prapikkatte..... Daivathodu prarthikkaam.......🌷

  • @rakheesuresh678
    @rakheesuresh678 2 роки тому +72

    Praying for a speedy recovery 🙏🙏

  • @anjunair4472
    @anjunair4472 2 роки тому +61

    I had a similar surgery in March for Thyroid cancer. It was damn unexpected at the age of 29. However recovered soon from that trauma. Wishing you a speedy recovery. Prayers 🙏

    • @amritha4592
      @amritha4592 2 роки тому +3

      Hi what were ur symptoms and did doctor tell the reason for it... Wishing you a lifetime full of good health👍👍👍 may god bless you always❤

    • @anjunair4472
      @anjunair4472 2 роки тому +1

      @@amritha4592 Thank you for the lovely wishes ❤️ I had no symptoms at all! It was identified during medical examination phase of Visa processing.

    • @amritha4592
      @amritha4592 2 роки тому +1

      @@anjunair4472 😘😘😘

    • @anjunair4472
      @anjunair4472 2 роки тому

      @@amritha4592 The cause can be any inherited factors. However, Dr had no clue as nobody in my family had this issue.

    • @amritha4592
      @amritha4592 2 роки тому +2

      @@anjunair4472 its really scary.. No symptoms no family history...still getting cancer...But now everything is fine and let everything be fine for ever❤❤❤❤

  • @sampreethagovindankutty2503
    @sampreethagovindankutty2503 2 роки тому +12

    Wishing you a speedy recovery, may Guruvayurappan bless with you health and happiness. Love to rest of the family too

  • @gracebeena6700
    @gracebeena6700 2 роки тому

    Ente prarthana koodeyunde, ellam kazhinje pettanne veettil varu. God bless you🙏🙏🙏❤

  • @sinim974
    @sinim974 2 роки тому

    പ്രാർത്ഥിക്കുന്നു 🙏🙏ചേച്ചി എല്ലാം സുഖമാകും 🙏🙏🙏