അഭിനന്ദനങ്ങൾ മോളൂ എല്ലാ ദൈവാനുഗ്രഹവും ഇനിയും ഇനിയും ഉണ്ടാവട്ടെ 🙏🏼 മോളുടെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹനം കൊടുത്ത് ഇത്രയും ഉയരങ്ങളിലേക്ക് എത്തിക്കാൻ നിഴൽ പോലെ കൂടെ നിൽക്കുന്ന അമ്മയും അച്ഛനും ആണ് അവളുടെ ശക്തി hats off dears 👏🏼👏🏼👏🏼
മോളുടെ പാട്ട് TV റിയാലിറ്റി ഷോ യിൽ കണ്ടിരുന്നു അയ്യോ എത്ര സുന്ദരമായിട്ടാണ് പാടുന്നത്. അതിന് ശേഷം ഈ മോളുടെ പാട്ട് search ചെയ്തു കേൾക്കാൻ തുടങ്ങി മോള് ഈശ്വരാധിനം ഉള്ള കുട്ടിയാണ് പാട്ട് എത്ര കേട്ടാലും മതിവരില്ല
ആദ്യം നിങ്ങളുടെ മുൻപ്പിൽ ഒന്നു ശിരസ്സ് കുനിച്ചോട്ടെ,,, എന്താ പറയുക അവളിലെ കഴിവിന് കണ്ടെത്തി,, അവളെ ഇതുവരെ എത്തിച്ച നിങ്ങളാണ് അവളുടെ മുന്നിലെ ദൈവങ്ങൾ,, പലപ്പോഴും ഒരുപാട് സങ്കടത്തോടെ ഈ കുഞ്ഞുങ്ങളെ കാണുന്നത്,,മോളെ കണ്ടപ്പോൾ ഉള്ളു നിറഞ്ഞു ഇനിയും ഒരുപാട് ഒരുപാട് ഉയരെ എത്താൻ ദൈവം പൊന്നു മോളെ അനുഗ്രഹിക്കട്ടെ,,,, പാട്ട് ഒരുപാട് മനോഹരം,,,
ഇങ്ങനത്തെ കുഞ്ഞുങ്ങളുടെ, മാതാ പിതാക്കളിൽ, എന്തുകൊണ്ടും, നിങ്ങൾ കുറച്ചുകൂടി, ഭാഗ്യവന്മ്മാരാണ്.. മറ്റ് കുഞ്ഞുങ്ങളെ കാണുമ്പോൾത്തന്നെ സങ്കടം വരും.. എങ്ങിനിവർ, മാതാ പിതാക്കളുടെ കാലശേഷം, ജീവിച്ചുതീർക്കും, എന്നോർത്ത്... 🙏
Oru medical campinte bhagamayi enikk ee mole screening test cheyyan patti...nalla sundari molu ...enikk pattu padi thanuu.....god bless you mole......❤
അഭിനന്ദനങ്ങൾ മോളൂ
എല്ലാ ദൈവാനുഗ്രഹവും ഇനിയും ഇനിയും ഉണ്ടാവട്ടെ 🙏🏼 മോളുടെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹനം കൊടുത്ത് ഇത്രയും ഉയരങ്ങളിലേക്ക് എത്തിക്കാൻ നിഴൽ പോലെ കൂടെ നിൽക്കുന്ന അമ്മയും അച്ഛനും ആണ് അവളുടെ ശക്തി hats off dears 👏🏼👏🏼👏🏼
അഭിനന്ദനങ്ങൾ മോളെ.. അഭിമാനിക്കുന്നു മോളെ ❤️❤️🥰🥰
അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.... എല്ലാ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകട്ടെ 🙏
ദൈവത്തിന്റെ സ്വന്തമായവർ, ഈ ലോകത്തിന്റെ ഒരു തിന്മയും അവരെ വിഷമിപ്പിക്കാതിരിക്കട്ടെ. 😍❤️🙏🏻
ദൈവം ഇ മോളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
മോളുടെ പാട്ട് TV റിയാലിറ്റി ഷോ യിൽ കണ്ടിരുന്നു അയ്യോ എത്ര സുന്ദരമായിട്ടാണ് പാടുന്നത്. അതിന് ശേഷം ഈ മോളുടെ പാട്ട് search ചെയ്തു കേൾക്കാൻ തുടങ്ങി മോള് ഈശ്വരാധിനം ഉള്ള കുട്ടിയാണ് പാട്ട് എത്ര കേട്ടാലും മതിവരില്ല
Ananya Channel name please
❤ഭാനു❤
സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
🙏🙏🙏
ആമീൻ ആമീൻ
ആദ്യം നിങ്ങളുടെ മുൻപ്പിൽ ഒന്നു ശിരസ്സ് കുനിച്ചോട്ടെ,,, എന്താ പറയുക അവളിലെ കഴിവിന് കണ്ടെത്തി,, അവളെ ഇതുവരെ എത്തിച്ച നിങ്ങളാണ് അവളുടെ മുന്നിലെ ദൈവങ്ങൾ,, പലപ്പോഴും ഒരുപാട് സങ്കടത്തോടെ ഈ കുഞ്ഞുങ്ങളെ കാണുന്നത്,,മോളെ കണ്ടപ്പോൾ ഉള്ളു നിറഞ്ഞു ഇനിയും ഒരുപാട് ഒരുപാട് ഉയരെ എത്താൻ ദൈവം പൊന്നു മോളെ അനുഗ്രഹിക്കട്ടെ,,,, പാട്ട് ഒരുപാട് മനോഹരം,,,
ദൈവത്തിന്റെ അത്ഭുതം 🙏🙏🙏🥰
ഇങ്ങനത്തെ കുഞ്ഞുങ്ങളുടെ, മാതാ പിതാക്കളിൽ, എന്തുകൊണ്ടും, നിങ്ങൾ കുറച്ചുകൂടി, ഭാഗ്യവന്മ്മാരാണ്..
മറ്റ് കുഞ്ഞുങ്ങളെ കാണുമ്പോൾത്തന്നെ സങ്കടം വരും..
എങ്ങിനിവർ, മാതാ പിതാക്കളുടെ കാലശേഷം, ജീവിച്ചുതീർക്കും, എന്നോർത്ത്...
🙏
എന്റ അവസ്ഥ 😢😢😢😢
അമ്മയുടെ ആഗ്രഹം പോലെ മോൾക്ക് സിനിമയിൽ പാടാനുള്ള അവസരവും, അനുഗ്രഹവും സർവേശ്വരൻ നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏❤
ഞങ്ങളുടെ ഭാനുകുട്ടൻ..... ദിവ്യം ആണ് അവളുടെ ജന്മം..... She is divinely abled...❤❤❤❤❤
മോളെ ഇനിയും പാടുക അഭിമാനത്തോടെ സംഗീതം ഇഷ്ടപെടുന്നവർ മോളുടെ കൂടെ പ്രാർത്ഥനയോടെ ഉണ്ട് ❤❤❤ഉണ്ടാവും ഇനിയും പാടുക 👏👏👏
എല്ലാവർക്കും അവരവരുടേതായ കഴിവുകൾ ഉണ്ട്. അവ കണ്ടെത്താനും കൂടെ നിൽക്കാനും നമുക്ക് കഴിഞ്ഞാൽ ഏത് അവസ്ഥ യിലും ഉയർന്നു വരാൻ സാധിക്കും 🎉🎉🎉
മിടുക്കി ❤️❤️❤️🫂🫂🫂
അഭിനന്ദനങ്ങൾ ആ മാതാപിതാക്കൾക്ക് ആ മോളെ ഇത്രയും സപ്പോർട്ട് ചെയ്തു മുന്നോട്ടു കൊണ്ട് വന്നതിനു. ഇനിയും ആ മോളു ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏
ദൈവത്തിന്റെ ശക്തി തന്നെയാ. 👍👍
എന്റെ dp കണ്ടില്ലേ... സഞ്ജു.. എന്റെ സുഹൃത്ത്.... ഓട്ടീസം ഉണ്ട്.... എന്റെ ചങ്കാണ്... അവനു ഞാനും.... പാട്ട് തന്നെ അവന്റെയും ആശ്രയം.... മോൾക്ക് ആശംസകൾ 🎉
Parents are Brilliant
അഭിനന്ദനങ്ങൾ മോളു 👏👏👏👏👍❤️❤️
Hats off to parents of Ananya..and you are role model for parents of differently abled children ..
പൊന്നുമോളെ.....❤❤❤❤❤❤❤
Dear parents 🙏🙏🙏 proud of you
അഭിനന്ദനങ്ങൾ ❤❤
God bless her
Oru medical campinte bhagamayi enikk ee mole screening test cheyyan patti...nalla sundari molu ...enikk pattu padi thanuu.....god bless you mole......❤
അഭിനന്ദനങ്ങൾ 🙏🙏🙏🙏
Proof …. Music is divine … gods grace …. Amazing 🙏🌹
Enthu nalla voice ? Chila sthalangalil Chithrayude voice nde texture ...God bless uu mole ...❤❤❤❤
thanks a lot Mathrubhumi 🙏🏽💖
അനന്യമോൾക്കും മോളുടെ അച്ഛനും അമ്മയ്ക്കും ആശംസകൾ ❤
Great. All the best for future
Congratulations mole❤
❤ Gifted...music is the real treatment for these kids... I am a Psychologist
May God bless her.congratulations to her parents
God bless her and parents too...
മോളേ e👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
God Bless You mole❤❤
മോളെ സൂപ്പർ 🙏❤️🥰🥰🥰🥰🥰❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
അനുഗ്രഹമാണ് ഈ മക്കൾ..🎉❤🙏
Verygood molu 👏🏻👏🏻👏🏻👏🏻👍🏻👍🏻👌🏻👌🏻🙏🏻🙏🏻
Lots of love molu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നമ്മുടെ ഭാനുമോൾ ❤️❤️❤️🥰🥰🥰👏👏👏
God bless her and her parents
Childrens of god ❤
Great mom...great daughter ❤❤❤
Masha Allah 🥰🥰🥰🤲🤲😍😍👏👏👏👏👏🥰🥰😘😘😘
Salute 🌹🌹🌹
തീർച്ചയായും അത്ഭുത൦ തന്നേ യാണ്. 🙏🙏
Love you molu❤️❤️
Daivam uyarangalil ethikkattey❤
Proud parents gifted daughter ❤
ഭാനു മോൾ 😘😘
Mol mumpu Chithraye kandappol kettippidichirikkunna vedeo kandittundayirunnu ...molk ella asamsakalum 🥰❤️❤️❤️
ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ് അനന്യ കേട്ടോ പ്രാർത്ഥനയും
Itreyum anugrahikkeppetta molkku orupadu sneham❤
God bless u dear❤🙌🏼🙌🏼😘❤️
God bless🙏🙏🙏❤
അനന്യ മിടുക്കി യുടെ parents ആണ് ഈ കുട്ടിയുടെ ഭാഗ്യം ❤️🙌
Proud ❤❤
Unbelievable ❤
Congrats molu....wish you all the best...
Super voice ❤❤❤❤❤❤
God bless you molu ❤
അമ്മയ്ക്കും അച്ഛനും ഒരായിരം സെല്യൂട്ട്
❤❤❤. God bless 🙏.
God bless you ❤️🙏
വോയിസ് ❤️
സൂപ്പർ മോളു
Enthu parayanamennariyilla.njanum oru ammayanu.enkilum ethanu Amma.engane ayitikkanam oro ammayum.aval bhagyavathi anu❤❤❤
എന്താ ശബ്ദം 🥰🥰🥰
God bless you Ananya mol 🙏
Ningalude saubhagyama ee kutti❤
😍❤️
Super god blus you❤
God bless you mole.
Presidentinte kayyil ninn mol aa award vaangikkunnath kandappol kannu niranju.Eeswaran anugrahikkatte❤
God bless you mole🎉🎉
Super mole🌹🌹🌹
❤❤❤❤💪💪💪💪
Congratulations മോളെ
God is great 🙏🙏🙏🙏🙏
Stay blessed 🙏
Arhathapetta kaikalile daivam ivare elppikkukayullu ennu parayunnathu ethra sathyamaanu
🌹🌹🌹🌹🌹💯💯💯💯💯💯💯Sathyam🥰🥰🥰🥰🥰🥰
God Bless You ❤
Super😊❤
Bhanu😘😘😘
Excellent 🎉
Congrats mole
All the best ❤
ദൈവം ശബ്ദം ആകുന്നു 🎉
ബാനു ❤️❤️❤️❤️❤️ലവ് യു മോളെ
God blessing
Daivame🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏
👍😘🙏
❤❤❤❤❤❤❤❤❤❤❤
Accept her as any other talented genius child.
God bless u molee