My Testimony || Lump to Breast cancer || Miracle story || Life Line Protect Limited || Lintu Rony

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 1,1 тис.

  • @LintuRony
    @LintuRony  Місяць тому +263

    Thank you all for showering me with so much love, prayers, and support.Your messages have touched my heart deeply😔😍🙏
    I also want to pray for everyone facing challenges-whether it’s health, finances, or personal loss. May we all find strength, peace, and healing😘
    God bless you all❤️🫶🙏

    • @NishaVAlex
      @NishaVAlex Місяць тому +1

      @@LintuRony ❤️❤️🙏

    • @hannapriyanka
      @hannapriyanka Місяць тому +3

      Praise God. Glory and honor to our Jesus Christ

    • @hamdhanahamed2549
      @hamdhanahamed2549 Місяць тому +1

      ഞാൻ jasee മൂന്നു മാസങ്ങൾക് മുൻപ് ഞാനും ഇതു പോലെ അവസ്ഥയിൽ ആയിരുന്നു ഒന്നൊന്നര മാസം ഇതുപോലെ വല്ലാത്ത ടെൻഷനിൽ ആയിരുന്നു മെമോഗ്രാഫി ടെസ്റ്റ് സ്കാനിങ്ങും എല്ലാമായിരുന്നു. ദൈവകൃപ കൊണ്ട് എനിക്കും ഡോക്ടർ വെറും lumps ആണെന്ന് മാത്രമാണ് പറഞ്ഞത് ഇപ്പോൾ കുഴപ്പമൊന്നുമില്ല ആറുമാസത്തിനുശേഷം ഇനിയൊരു സ്കാനിങ് എടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്

    • @Design-your-plans
      @Design-your-plans Місяць тому +1

      Psalm 46:1
      "God is our refuge and strength, an ever-present help in trouble"

    • @Evamariya366
      @Evamariya366 Місяць тому

  • @shebamanju1010
    @shebamanju1010 Місяць тому +846

    ഒരു മടിയും ഇല്ലാതെ ദൈവനാമത്തെ ഉയർത്തിയ lintu വിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @fg4513
      @fg4513 Місяць тому +10

      Ente namathe uyarthunnanavane njn ente pithavinte mumbilum uyarthum

    • @fg4513
      @fg4513 Місяць тому

      @@sam75723 ivde cinema kanunna karyam evide paranjath

  • @achu4373
    @achu4373 Місяць тому +723

    Literally i cried after watching this. I am a 29 year newly married. Just last month the doctor said i have 95% of ovarian cancer because i have ascitis and my CA test was positive. But my family, church, relatives everyone prayed. The further tests revealed i have no cancer. I give all gratitudes to god only. My jesus ia living god. Still i have some other complaints and i am taking medicines. But i am happy and i have trust in Jesus christ😊

    • @jincy100
      @jincy100 Місяць тому +16

      Praise the Lord

    • @Shaji05
      @Shaji05 Місяць тому +16

      ​@@jincy100Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente channel il undu. Athonnu nokkamo... Enne sahayikkumo... Ee message kanathe pokalle... Athrayum vayyatha avasthayilanu ippol ullathu. Ellavarum enne sahayikkumo...

    • @seraiahsworld
      @seraiahsworld Місяць тому

      Amen❤️

    • @honeylewis-n3e
      @honeylewis-n3e Місяць тому

      God bless yu❤

    • @sujamathew1411
      @sujamathew1411 Місяць тому

      Praise God

  • @dranushkasubash6128
    @dranushkasubash6128 Місяць тому +115

    Beautiful Testimony
    2 Timothy 1:8: "So do not be ashamed of the testimony about our Lord.

  • @adhii3012
    @adhii3012 Місяць тому +94

    ദൈവത്തിനു നന്ദി ഇടക് വാവയെ കണ്ടപ്പോൾ ഓട്ടീസം ഉണ്ടോ എന്ന് ഡൌട്ട് തോന്നിയിരുന്നു ഇല്ല എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോസം.... ചേച്ചി സന്തോഷമായിട്ട് ഇരിക്കു god bless you

  • @HamnaHamsa-yw4oh
    @HamnaHamsa-yw4oh Місяць тому +201

    Padachonee , എത്ര tension il ആണ് video കണ്ടുതുടങ്ങിയത് എന്നോ ,ഒന്നുമില്ല എന്നറിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായി, ❣️❣️ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ ചേച്ചിനെ 🥰🥰🥰ദൈവം ഇപ്പോഴും കൂടെ ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻❤❤❤

  • @myprincess6035
    @myprincess6035 Місяць тому +261

    ഒരുപാട് ടെൻഷൻ അടിച്ചാണ് വീഡിയോ കണ്ടത്.. ഒന്നും ഇല്ല നു അറിഞ്ഞപ്പോൾ സമാധാനം ആയി... ഈശ്വരൻ അനുഗ്രഹിക്കട്ടെ 💐

  • @SilpaTN-uu8oi
    @SilpaTN-uu8oi Місяць тому +54

    Same അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. 2021 ഏപ്രിൽ മാസം കിടക്കുമ്പോ ചുമ്മാ breast ഭാഗത്തു നെല്ലിക്ക മുഴുപ്പിൽ ഒരു തഡിപ്പ് തോന്നി. നന്നായി ഭയപ്പെട്ടു. പക്ഷെ ഒരു കൂട്ടുകാരിയോട് ചോദിച്ചപ്പോ അവൾ പറഞ്ഞു അത് എല്ലാവർക്കും ഉള്ളതാണെന്ന്. അപ്പോൾ ആശ്വാസം ആയി. എന്നാൽ വരാൻ പോകുന്ന വലിയ sankadathine മുന്നേ ഉള്ള താത്കാലിക ആശ്വാസം ആയിരുന്നു അതെന്ന് അറിഞ്ഞില്ല. 2022 ജനുവരി ഞാൻ pregnent ആയി. ഏപ്രിൽ ഒക്കെ ആയപ്പോളേക്ക് braest ഭയങ്കര ആയിട്ട് pigmented ആയി. വേദന ഇല്ലായിരുന്നു. Iorn ഗുളിക കഴിക്കുന്നേ ആണെന്ന് വിചാരിച്ചു. അങ്ങനെ delivery time വരെ പോയി. Breast അപ്പോൾ ഭയങ്കര വലിപ്പം ഒക്കെ വെച്ചു. പക്ഷെ ഹോർമോൺ change ആണെന്ന് കരുതി ഞാൻ വീട്ടിൽ പോലും പറഞ്ഞില്ല. Admit ആവുന്ന അന്ന് body chckup നടത്തിയ ഡോക്ർ പറഞ്ഞു ഇത് strange സംഗതി ആണെന്ന്. പിന്നെ എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. സർജനെ കണ്ടു. Scan ചെയ്തു. അതിന്റെ റിപ്പോർട്ട്‌ hpr correlation test എന്ന് കണ്ടു. Google ചെയ്തപ്പോ കാൻസർ biopsy ആണെന്ന് പിടി കിട്ടി. 10 മാസം തികഞ്ഞു കുഞ്ഞിനേയും കൊണ്ട് പോകാൻ സന്തോഷിച്ച വന്നതാണെന്ന് ഓർക്കണം. കരഞ്ഞു കരഞ്ഞു എന്റെയും അമ്മയുടെയും ഒക്കെ കണ്ണീർ വറ്റി. സിസേറിയൻ കയറിയപ്പോ അനസ്തെഷ്യ doctor പുള്ളിക്കാരി ഇത് തൊട്ട് നോക്കിയിട്ട് പറഞ്ഞു ഇത് movable ആണ്. കുഴപ്പമില്ല എന്ന് തോന്നുന്നു എന്ന്. അത് കേട്ടപ്പോ ആശ്വാസം തോന്നി. എന്നാലും ഡെലിവറി കഴിഞ്ഞു മോൻ ഒരു breast പാൽ കൊടുത്താൽ മതിയെന്ന് പറഞ്ഞു😢. രണ്ട് day കഴിഞ്ഞു റിസൾട്ട്‌ വന്നു. Negetive ആയിരുന്നു 🥰. ദൈവമേ. ദൈവത്തെ എന്ത് മാത്രം ഞങ്ങൾ വിളിച്ചെന്നു അറിയില്ല. അത്ര ദൈവ അനുഗ്രഹം അനുഭവിച്ചു. കുഞ്ഞിന് 3 മാസം ആയപ്പോ അത് ഓപ്പറേറ്റ് ചെയ്ത് നീക്കി. സത്യത്തിൽ അത് pigmentation കണ്ട് ഡോക്ടറെ കാണിച്ചിരുന്നെങ്കിൽ ഡോക്ടർ തീർച്ചയായും അബോർഷൻ പറഞ്ഞേനെ. കാരണം അനാസ്തെഷ്യ നൽകണം എങ്കിൽ pregnency time പറ്റില്ല 🥹. ചെറിയ ഒരു ജലദോഷത്തിന് ഡോക്ടറെ കാണുന്ന എനിക്ക് മാസത്തിൽ രണ്ട് തവണ ആശുപത്രിയിൽ പോയിട്ടും കാണിക്കാൻ തോന്നിയില്ല. അത് നന്നായേനെ ഞാൻ ഓർക്കുന്നുള്ള. അത് കൊണ്ട് എന്റെ ponnu മോൻ എനിക്ക് കിട്ടി. അന്ന് 2021 ൽ കൂട്ടുകാരിയോട് ചോദിക്കാതെ ഡോക്ടറെ കണ്ടിരുന്നെങ്കിൽ ചിലപ്പോൾ മരുന്ന് കൊണ്ട് മാറിയേനെ 🥹. ആരും സംശയം വെച്ചോണ്ടിരിക്കരുത്. ആശുപത്രിയിൽ പോയി കൃത്യ സമയത്ത് കാണിക്കണം എന്തെങ്കിലും ഒരു പ്രശ്നം കണ്ടാൽ. നമ്മൾ വൈകുന്ന ഓരോ നിമിഷവും നമുക്ക് തന്നെ പ്രശ്നം ആണ്.

  • @mariajacob1702
    @mariajacob1702 Місяць тому +132

    Beautiful testimony....our Jesus is amazing...Amen

  • @rekhasurendran1461
    @rekhasurendran1461 Місяць тому +25

    ശ്വാസം അടക്കിയാണ് വീഡിയോ കണ്ടത് അവനിൽ വിശ്വസിക്കുന്നവർകാർക്കും പരാജയം ഇല്ല. U motivate me alot and now i am working in ireland as a registerd nurse❤

  • @Pouroutforchrist
    @Pouroutforchrist Місяць тому +21

    May Lord Jesus Christ Bless you! @LintuRony May HIS name be Glorified through you.

  • @babujohn685
    @babujohn685 Місяць тому +6

    Beautiful testimony,,,,do not come nervous....he will care in his mighty hands,,,,rt.now I am praying for you...

  • @ManuKunju-j7q
    @ManuKunju-j7q Місяць тому +32

    ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ദൈവത്തിലേക് ഒന്നുടെ അടുത്തു ❤

  • @rejipius6395
    @rejipius6395 Місяць тому +110

    ലിന്റു എന്നെ കുറച്ചു കരയിപ്പിച്ചു. ദൈവനാമം മഹത്വ പെടട്ടെ. Onuum വരില്ല. ദൈവം
    ലിന്റുവിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤️. Spl മമ്മയെയും ഡാഡിയെയും ഒപ്പം അനുഗ്രഹിക്കട്ടെ. Praise the lord❤️🌹🙏

  • @flavinafrancis4723
    @flavinafrancis4723 Місяць тому +44

    Levikuttan is a precious gift from God.Please dont bother about negative comments.Beautiful testimony

  • @IshakA-r9j
    @IshakA-r9j Місяць тому +13

    ദൈവത്തിൽ വിശ്വസിക്കുന്ന ചേച്ചിക് ഒന്നും സംഭവിക്കില്ല 👍 ഞങ്ങളും പ്രാർത്ഥിക്കാം👍

  • @rajicheriyan7050
    @rajicheriyan7050 Місяць тому +32

    മോളെ നിന്റെ പ്രാർത്ഥനയിൽ എന്നെയും കുഞ്ഞുങ്ങളെയും കൂടെ ഓർക്കണേ 🙏ഞാൻ ഒരു സ്ട്രോക് patient ആണ് റൈറ്റ് side paralise ആയിരുന്നു ഇപ്പോൾ കുറച്ചു മാറ്റം ഉണ്ട് എന്റെ കുഞ്ഞുങ്ങൾ രണ്ടു പേരും പഠിക്കുക ആണ് 🙏🙏പ്രാർത്ഥനയിൽ ഓർക്കുമല്ലോ ഞാനും പ്രാർത്ഥിക്കാം ലേവികുട്ടനും അച്ചയും മോളും എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @s.m.amedia98
      @s.m.amedia98 Місяць тому

      Kripasanam udampadi idook chechi

  • @ambilichandran7031
    @ambilichandran7031 Місяць тому +6

    ❤❤ ചേച്ചി പറഞ്ഞത് ശെരിയാണ് . ദൈവം നമ്മളെ കൂടുതൽ ഇഷ്ട്ട പെടുന്നത് കൊണ്ട് ആണ് പല ദുഖങ്ങളും നമുക്ക് തരുന്നത്.❤❤ ഒരു കുഞ്ഞിന് വേണ്ടിയുളള കാത്തിരിപ്പിന് കുറച്ചു നാൾ കൂടി യെ എന്റെ മുൻപിൽ ഉള്ള്. ഞാൻ സ്ട്രോങ്ങ്‌ ആയത് ചേച്ചിയുടെ വീഡിയോ കണ്ടതിനു ശേഷം ആണ്❤❤❤

  • @beinspiredwidchinnu4313
    @beinspiredwidchinnu4313 Місяць тому +42

    Such a beautiful testimony mole ❤ Your faith in Lord Jesus is so precious and he will never forget you ❤ All gods grace and all thanks to him ❤ Love you ma strong lady 😘🔥

  • @fincythomas819
    @fincythomas819 7 днів тому

    God is always faithful! Praise be to God for the miracle❤️ Thank you for sharing your testimony @Lintuchechi. May this inspire a lot of people and God’s name be glorified.

  • @PreethiSuresh-f4p
    @PreethiSuresh-f4p Місяць тому +64

    God is great , Lintu. I am too a cancer patient gone through 6 chemos. It's scary , but God is with me n us. True God will not remove his hands from us . Anyway take care , Lintu. Be brave n strong. Warm regards

    • @veenakannan3214
      @veenakannan3214 Місяць тому +1

      🫂🫂🙏🙏

    • @premathomas5368
      @premathomas5368 Місяць тому +1

      Praise be to God...Hallelujah...Preeti our God is mighty healer...nothing is impossible for God...trust in him...HE will give you the deliverance...God bless you Mole...

    • @Shaji05
      @Shaji05 Місяць тому

      ​@@veenakannan3214Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente channel il undu. Athonnu nokkamo... Enne sahayikkumo... Ee message kanathe pokalle... Athrayum vayyatha avasthayilanu ippol ullathu. Ellavarum enne sahayikkumo...

    • @PreethiSuresh-f4p
      @PreethiSuresh-f4p Місяць тому

      @premathomas5368 thank you so much 💓

    • @rekhasurendran1461
      @rekhasurendran1461 Місяць тому

      Preethi i will pray for u💗

  • @Smruthiarun-e8f
    @Smruthiarun-e8f Місяць тому +8

    കണ്ണു നിറയാതെ കണ്ടു തീർക്കാനായില്ല... Finally ഒരുപാട് സന്തോഷം ❤️❤️❤️ ദൈവം നമ്മളെ എല്ലാരേം രക്ഷിക്കട്ടെ ❤️

  • @manudennis5354
    @manudennis5354 Місяць тому +16

    Our Jesus is Still Alive and Real amen ❤. Only good will happen to you and your family ❤❤. Holy Spirit always with you and guide you all. Believe it 😘😘. Be Positive and Strong Lintumol 😘💞. My Prayers always with you and your family ❤❤. Today is our day that the Lord has made for me and I will rejoice every single situations in my life amen. Always tell and believe it. God bless you Molu 😘😘💞💞💞

  • @kalarajesh4539
    @kalarajesh4539 Місяць тому +3

    Hai, I too suffered a lump wit 8:46 h severe painand that became puss, and biopsy was done,. Again Doctoe told me to take a recheckup but my Doctor retired.. So, was impossible and couldn't feel to check again.But now after 5years no problem..You Be brave and prey to god Every thing wll be alright.. My mother aldo prayed to God.

  • @niranjananichu5367
    @niranjananichu5367 Місяць тому +6

    ഈ കഴിഞ്ഞ ദിവസം ഞാൻ ഓർത്തെ ഉള്ളൂ ചേച്ചിയെ കുറിച്.. കുറെ ആയി ഞാൻ വീഡിയോ കണ്ടിട്ട് എന്നൊക്കെ ഇന്ന് യു ട്യൂബ് നോക്കണം എന്നൊക്കെ.. വന്നു കണ്ടപ്പോൾ ആദ്യം കണ്ടത് ഈ വീഡിയോ ശെരിക്കും സങ്കടം ആയി.. പക്ഷെ എല്ലാർക്കും പോസിറ്റിവിറ്റി പകർന്നു കൊടുക്കുന്ന ചേച്ചിക്ക് ദൈവം നല്ലത് മാത്രം തരട്ടെ 🙏❤️❤️

  • @bhagyashasarath9312
    @bhagyashasarath9312 2 дні тому

    Orupadu prayasathil erunnapol anu e video kandath... Financial crisis eatavum athikam neridunna oru family anu enteth ennu alle nale daivam njngalku vendi pravarthikum ennu kathirikunnu. E video entho manasinu oru prathyasha kitiya pole... Prarthana kondu mathram jeevich pokunnu❤️

  • @JobyThomas-k2k
    @JobyThomas-k2k Місяць тому +4

    I also face the same situation like you..God knows our pain and I know exactly what going through.. Thank God for everything ❤Your videos are so touching..

  • @MiniMathews-p8d
    @MiniMathews-p8d Місяць тому +8

    God is good all the time. All the glory to the Lord Almighty. He is a great physician. He will take care of it and heal you . Praise the Lord 🙏

  • @minimk6752
    @minimk6752 Місяць тому +24

    Thank god.good speech lintu.god bless you

  • @ashwinijose3579
    @ashwinijose3579 Місяць тому +22

    Your courage is truly inspiring, Lintu. Sharing this journey is undoubtedly challenging, but it’s also incredibly powerful. You are a fighter, and by believing in yourself, you inspire others to believe in you too. Thank you for using your platform to spread strength and hope🤗🤗

  • @samantathomas3802
    @samantathomas3802 Місяць тому +510

    ദൈവത്തോട് വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന ആരെയും കൈവിടില്ല.നമ്മുക്ക് ഒരു വിഷമം വരുമ്പം യേശു അപ്പ നുമ്മട കൂടെ വരും 🙏🏾🥹🙏🏾

    • @ashavy5585
      @ashavy5585 Місяць тому +9

      Athe ennale lorry kery mari chat kunjunfalum avarude parents onum daivavuswasikal aayrikilla alle

    • @MeethRlosemarsnae
      @MeethRlosemarsnae Місяць тому

      എന്തൊരു നെഗറ്റീവ് ആണ് നിങ്ങൾ ​@@ashavy5585

    • @Sana5587j
      @Sana5587j Місяць тому +7

      Yes I agree ….. though he make u wait but final result is the miracle from him❤

    • @lijishakk7489
      @lijishakk7489 Місяць тому

      @@Sana5587j illa, god enne kivittu

    • @Shaji05
      @Shaji05 Місяць тому

      ​@@ashavy5585Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente channel il undu. Athonnu nokkamo... Enne sahayikkumo... Ee message kanathe pokalle... Athrayum vayyatha avasthayilanu ippol ullathu. Ellavarum enne sahayikkumo...

  • @saranyapraveen2561
    @saranyapraveen2561 Місяць тому +28

    ചേച്ചി ഞാനും ഇത് അനുഭവിച്ചതാണ് എനിക്കും ഭയങ്കര prblm ആയിരുന്നുസ്കാനിംഗിൽ പ്രശ്നം fnac ചെയ്തു prblm ഇല്ല പറഞ്ഞു 10 ഡേ മരുന്ന് തന്നു കുറഞ്ഞില്ല again scanning അപ്പോളും സെയിം size പിന്നെ ഓപ്പറേഷൻ ചെയ്തു മുഴ അടുത്ത് കളയാൻ ath ബിയോപ്സി poit report kittum വരെ njn അനുഭവിച്ച tensn.. കാരണം 4ബി ആയിരുന്നു സ്കാനിംഗിൽ 50% chance.. God ഉണ്ട് ചേച്ചി പല അത്ഭുതം പ്രവർത്തിക്കും എനിക്കും ഒരു മോൾ ആണ് 4 ys ന്റെ മോൾക് arum illathakumo എന്ന് polum njn ഭയന്നിരുന്നു നൗ am ok🙏 god is ഗ്രേറ്റ് ഒരിക്കലും കൈ വിടില്ല

  • @elsageorge8010
    @elsageorge8010 Місяць тому +18

    Heard this testimony. Always thank God for His deliverance.God bless the family. ❤

  • @sherinechacko8037
    @sherinechacko8037 Місяць тому +2

    More power to you Lintu. God is always with you. May you be blessed today and always

  • @Design-your-plans
    @Design-your-plans Місяць тому +10

    Psalm 27:1
    "The Lord is my light and my salvation-whom shall I fear? The Lord is the stronghold of my life-of whom shall I be afraid?"

  • @tessythomas8408
    @tessythomas8408 Місяць тому +2

    Hi Lintu.. God bless you. കർത്താവിന്റെ അദൃശ്യമായ കരങ്ങൾ കൊണ്ട് ദൈവം അതിനെ തൊട്ടു അതിനു പൂർണമായ വിടുതൽ തന്നു അനുഗ്രഹിക്കട്ടെ❤

  • @binujabethel5203
    @binujabethel5203 Місяць тому +13

    Glory to Almighty 🥺🙏 Beautiful testimony 🙏❤️

  • @shamna642
    @shamna642 Місяць тому +89

    മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന കുറച്ചു ദിവസങ്ങളായി കേരളം കണ്ടു കൊണ്ടിരിക്കാണ് 😢😢.
    അന്ന് ആലപ്പുഴയിലും ഇന്നലെ പാലക്കാടും 😰😰
    എല്ലാവർക്കും ക്ഷമ കൊടുക്കട്ടെ പടച്ചവൻ 😞

    • @_mikaxa_143
      @_mikaxa_143 Місяць тому +7

      മകളെ നഷ്ടപെട്ട ഒരു അമ്മയാണ് ഞാൻ.....ഹൃദയം തകർന്നു ജീവിച്ച എന്നെ എന്റെ യേശു അപ്പൻ വചനങ്ങളിലൂടെ ആണ് ബലപെടുത്തിയത്..... ഇന്ന് എന്റെ ജീവിതം... ആ പ്രത്യശായിൽ ആണ് 🙏🏻🙏🏻

    • @MishaMariaMathew
      @MishaMariaMathew Місяць тому +5

      ഞാനും രണ്ടര വയസ്സുകാരനെ നഷ്ടപ്പെട്ട അമ്മ , പക്ഷേ ഇന്ന്‌ അവനാണ് ഞങ്ങളെ ദൈവത്തോട് അടുപ്പിച്ചത്

  • @anjutm7524
    @anjutm7524 Місяць тому +21

    ദൈവം അനുഗ്രഹിക്കട്ടെ..... കരച്ചിൽ വന്നു.... ദൈവത്തെ ഉയർത്തിയാൽ ദൈവം മാനിക്കുക തന്നെ ചെയ്യും ചേച്ചി.......❤❤🥰🥰

  • @snehamol8550
    @snehamol8550 Місяць тому +7

    ചേച്ചി ഞാൻ വീഡിയോ കാണും ബട്ട്‌ കമെന്റ് ഒന്നും ചെയ്യാറില്ല. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ കമെന്റ് ചെയ്യാതെ ഇരിക്കാൻ തോന്നിയില്ല. ചേച്ചി എന്നും ദൈവ ഭയവും സ്നേഹവും ഉള്ള ഒരാൾ ആയിട്ടാണ് ഫീൽ ചെയ്തിട്ട് ഉള്ളത് അത് കൊണ്ട് തന്നെ ചേച്ചിയെ ദൈവം പരീക്ഷിക്കും പക്ഷെ ഒരിക്കലും കൈ വിടില്ല ❤️

  • @ഞാൻ-ഘ7ഷ
    @ഞാൻ-ഘ7ഷ Місяць тому +3

    Waymaker miracle worker promise keeper light in the darkness that is who you are. Thank you god for the wonderful miracle. May god bless you❤ lintu chechi. He is with you dont be afraid or be ashamed.

  • @mariyajohnson2255
    @mariyajohnson2255 Місяць тому +61

    മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും ഏറ്റുപറയും.
    മത്തായി 10 : 32 ❤ ഗോഡ് ബ്ലെസ് യു ❤

  • @MinnusMinnus-f3c
    @MinnusMinnus-f3c Місяць тому +22

    ദൈവത്തിന് ഇഷ്ടമുള്ളവരെയാണ് ദൈവം പരീക്ഷിക്കുക ഞാനും അങ്ങനെ വിശ്വസിക്കുന്ന ആളാണ് 👍👍 new sub 😍

  • @tharakrishna5356
    @tharakrishna5356 Місяць тому +8

    എന്തിനാണ് ആ പൊന്നുമോനെ കുറിച്ചു ഇങ്ങനെ ഓരോന്ന് പറയുന്നത് , ബെറ്റ് വെച്ചെന്നൊക്കെ കേട്ടിട്ട് എനിക്ക് എന്ത് പറയണമെന്ന് തന്നെ അറിയില്ല 🤦‍♀️ "ഇത്ര വൈകി എനിക്ക് ലെവിക്കുട്ടനെ തന്നിട്ട് എന്തിനാ ദൈവമേ എനിക്ക് രോഗം തന്നത് " കേട്ടപ്പോൾ കരഞ്ഞു പോയി 😢 എന്തായാലും ഇപ്പോ എല്ലാം ok ആണെന്നറിഞ്ഞപ്പോൾ സമാധാനം , സന്തോഷം ❤

  • @aswathyachu9431
    @aswathyachu9431 Місяць тому +7

    എനിക്ക് എട്ടു വർഷം മുന്നേ വലത് breast ഇതേ പോലെ വന്നു... നല്ല pain കൂടി ഉണ്ടായിരുന്നു. ഡ്രസ്സ്‌ ഇടാൻ കൂടി പറ്റാത്ത pain.അമ്മയോട് ഞാൻ പറഞ്ഞു.. അമ്മ ആകെ പേടിച്ചു.. അതിനു പുറമെ ചെട്ടിക്കാട് ആന്റണിസ്. പുണ്യാളനെ പ്രാത്ഥിച്ചു. അടുത്ത് തന്നെ ഉള്ള ഒരു ഡോക്ടറെ കാണാൻ പോയി. അവര് മറ്റൊരു ഡോക്ടറെ recomment ചെയ്തു.. അത്ഭുതം എന്ന് വച്ചാൽ... Surgeon ആയ ആ ഡോക്ടറെ കാണാൻ പോയപ്പോ.. എന്റെ pain,, ആ തടിപ്പ് എല്ലാം തന്നെ പോയി.. ഒരു പാട് പോലും ഇല്ലാതെ.. ഡോക്ടർ വെറുതെ പരിശോധന നടത്തി. ഞാനും അമ്മയും തിരിച്ചു പോന്നു.. ആ സമയത്ത് എനിക്ക് രോഗം എങ്ങനെ ആകുമെന്നോ... ഒന്നുമറിയില്ല. But എന്റെ പേരെന്റ്സ് ദൈവത്തിൽ അടിയുറച്ച വിശ്വാസം അർപ്പിച്ചു... അത് ആണ് എനിക്കിപ്പോ ചേച്ചിയുടെ വീഡിയോ കണ്ടപ്പോ ഓർമ വന്നത്...... ദൈവമേ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏

  • @anjalasujeeth3087
    @anjalasujeeth3087 8 днів тому

    You are a strong girl. Keep going live your dreams😊

  • @brittualexanderroy3814
    @brittualexanderroy3814 Місяць тому +3

    Daivam anugrahikattu...daivam thanna soukyathinu Sakshi aakunnathilum valya bhagyam vere illa❤thanks for mentioning me in your video... Thanks for remembering in prayers.. HANDS OF GOD ARE MIGHTY AND POWERFUL TO HELP AND PROTECT US🙏❤️

  • @nishajose6290
    @nishajose6290 Місяць тому +2

    In tears....
    I too have a strong testimony that the God saved my life. Diagnosed GBS and left sided facial palsy in 2023. Life was all stuck. Totally shattered. Prayed to God. He saved me and I fully recovered in 3months.
    God is good all the time. AMEN

  • @Itsmebinee
    @Itsmebinee Місяць тому +7

    Beautiful testimony Lintu dear❤always thank you Jesus ❤

  • @ashavisak1417
    @ashavisak1417 Місяць тому +2

    Keep going lintu god bless you and ur family in this christmas

  • @bindujacob5086
    @bindujacob5086 Місяць тому +46

    Praise the lord. God is always with you Lintu😇

  • @aleenaros3
    @aleenaros3 11 днів тому

    You are a pure soul..god is always with u♥️🥰

  • @reenavarughese7168
    @reenavarughese7168 Місяць тому +9

    Omg our god is so good all the time may god bless you in the coming days also your family, your faith is very powerful

  • @jaidalexander9325
    @jaidalexander9325 Місяць тому +1

    I have never seen your previous videos, though I get some notifications. But I couldn't resist but watch this video, I have to say you presented such a precious yet intense experience with ease and comfort. Kudos to you my beloved friend. More strength to you always. God bless you and your family.

  • @dranushkasubash6128
    @dranushkasubash6128 Місяць тому +3

    Beautiful Testimony
    2 Timothy 1:8: "So do not be ashamed of the testimony about our Lord.”

  • @nimithac1710
    @nimithac1710 29 днів тому

    Most energetic and positive lady that I have ever seen hatts off to you ma dea😊

  • @neethuthomas6479
    @neethuthomas6479 Місяць тому +11

    😢tears in my eyes chechy.such a blessed person you are.❤

  • @meenu1563
    @meenu1563 Місяць тому +5

    മാതാപിതാക്കൾ ജീവിച്ചിരിക്കേ മക്കളുടെ വേർപാട് ഒരിക്കലും സഹിക്കാൻ കഴിയില്ല, ഞങ്ങൾ 3 സഹോദരിമാർക്കുണ്ടായിരുന്ന ഒരേ ഒരു സഹോദരൻ, 3 മാസം മുമ്പ് ഒരു ആക്‌സിഡന്റിൽ ഞങ്ങളെ വിട്ടു പിരിഞ്ഞു. 20 വയസ്സായിരുന്നു. ഇപ്പോഴും കണ്ണീര് തോർന്നിട്ടില്ല 😢. Lintu കുറേ മുമ്പ് ഒരു വിഡിയോയിൽ brother നെ കുറിച്ച് പറഞ്ഞു കേട്ടിട്ട് ഒരുപാട് വിഷമം തോന്നിയിരുന്നു. ഇന്ന് ഞങ്ങളും അതനുഭവിക്കുന്നു 😔

  • @tinuk5969
    @tinuk5969 Місяць тому +1

    I rarely put comment. I had to for this video. I felt like I went through your journey. Thanks for sharing. Got bless

  • @preamcyjohn7704
    @preamcyjohn7704 Місяць тому +16

    എന്റെയും left breast ൽ lumb ഉണ്ട്. കാൻസർ ആണോ എന്ന് സംശയിച്ചു. സ്കാൻ ചെയ്തു. കൂടാതെ Needle Test ചെയ്തു. പ്രശ്നമില്ല. റിസൾട്ട് വരുന്നതു വരെ ഞങ്ങളും ടെൻഷനിലായിരുന്നു. പ്രശ്നമില്ലാത്തതാണ് എങ്കിലും വലിപ്പം ഉള്ളതിനാൽ സർജറി ചെയ്ത് കളയണം എന്ന് ഡോക്ടർ പറഞ്ഞു. അതിനുള്ള ഒരുക്കത്തിലാണിപ്പോൾ. God bless you

  • @nostalgia1985simi
    @nostalgia1985simi 24 дні тому

    You made me to cry. It’s so touching. God bless you

  • @RuthRuthjp
    @RuthRuthjp Місяць тому +10

    Good Testimony 👍👍👍🥰🥰🥰God Bless You More Sister Lintu 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @shantysunil
    @shantysunil Місяць тому

    Nothing is impossible with god, great testimony lintu, god bless your family ❤

  • @LinuJaison
    @LinuJaison Місяць тому +4

    കൃപാ സനത്തിൽ പോകണേ മോളെ നാട്ടിൽ വരുമ്പോൾ 🙏

  • @karthikal1791
    @karthikal1791 Місяць тому +2

    What a positivity ❤️MAY GOD BLESS U DEAR

  • @Shylaja-iv7iy
    @Shylaja-iv7iy Місяць тому +50

    ചേച്ചി അടുത്ത തവണ... നാട്ടിൽ വരുമ്പോ.. ആലപ്പുഴ കൃപാസനപള്ളിയിൽ ഫാമിലി ആയിട്ട് പോയി മാതാവിനെയും, ഈശ്വ അപ്പച്ചനെയും പോയി കണ്ട് പ്രാർത്ഥിക്കണേ.. എല്ലാം ഓക്കേ ആകും..

    • @abinsabu1285
      @abinsabu1285 Місяць тому

      Entin😂

    • @abinsabu1285
      @abinsabu1285 Місяць тому

      Kripasanam😂

    • @abinsabu1285
      @abinsabu1285 Місяць тому +2

      യേശു മാത്രം മധ്യസ്ഥൻ

    • @Lilijoseph3669
      @Lilijoseph3669 17 днів тому +1

      എന്തിനു??? വചനത്തിൽ അകത്തു നിൽക്കണം... അല്ലാത്ത ഒന്നും ദൈവം അറിയുന്നില്ല... സാത്താൻ ആണ് പ്രവർത്തിക്കുന്നത്...
      കർത്താവു ചെവി കേൾക്കാത്ത പ്രതിമ അല്ല.
      മനുഷ്യനന്റേം ദൈവത്തിനും ഇടക്ക് യേശു ക്രിസ്തു മാത്രമേ ഉള്ളൂ മീഡിയേറ്റർ...
      അതാണ് വചനം... വചനം അനുസരിക്കണം...

  • @alpsyappukuttan2593
    @alpsyappukuttan2593 Місяць тому +1

    Amen❤heart touching..May our highness bless you more and more♥

  • @sumam612
    @sumam612 Місяць тому +14

    Thank God for this blessed testimony of Lintu mol. May God use her in spreading awareness about good things.❤❤❤❤❤❤

  • @Adhu-b5s
    @Adhu-b5s 2 дні тому

    Allahuve shifa kodukane nadha

  • @relaxingdaisies
    @relaxingdaisies Місяць тому +4

    We believe in the living Lord. Praying for all the families.

  • @jesnajohn4227
    @jesnajohn4227 Місяць тому +2

    Great, praise the Lord. God bless your family more and more…

  • @anjalynpeter6865
    @anjalynpeter6865 Місяць тому +3

    Accidentally see this vedio. Pray very well, believe your god, you see that miracle in your life

  • @factswonders5039
    @factswonders5039 Місяць тому

    Dr lintu.. God will be sure show kindness to you dont worry.. Keep in faith.. U will be saved and your will see your son grow.

  • @soumyamp7965
    @soumyamp7965 Місяць тому +13

    ദൈവത്തിന്റെ പരീക്ഷങ്ങൾ കഴിഞ്ഞു... ഇനി കുടുംബത്തോടൊപ്പം സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🙏❤️

  • @riyamathew7671
    @riyamathew7671 Місяць тому

    Beautiful testimony,Let all goodness and blessings fill your life ..God bless you tremendously.

  • @rachelrachel9364
    @rachelrachel9364 Місяць тому +3

    Greatly inspired dear Rony....our prayers..

  • @jishageorge2103
    @jishageorge2103 Місяць тому +2

    Nammal vishwasikkunna daivam nammle orikkalum kayvidillaa❤god bless u chechi❤️

  • @Sajijimol123
    @Sajijimol123 Місяць тому +14

    ദൈവം എന്നും കൂടെ ഉണ്ട് ചേച്ചി ❤️

  • @Cutie_evaniyaaa
    @Cutie_evaniyaaa Місяць тому

    Blessed to hear your testimony dear lintu ❤ may Jesus continues to bless you and your family ❤ you’re so blessed and valued, God has a purpose for your life ,

  • @Sajminsachu
    @Sajminsachu Місяць тому +6

    U r such a inspiration for me . God bless u❤

  • @lekshmivisal3169
    @lekshmivisal3169 Місяць тому +2

    I also went through same situation in December. Lump on left breast. Biopsy positive and had chemotherapy & other surgeries from December to May. Radiation in July… now free… I am having ur strength

    • @Anjanaanju99
      @Anjanaanju99 26 днів тому

      Lumps normal alle... Enikum und

  • @NishaS-my5vw
    @NishaS-my5vw Місяць тому +18

    Jeasus is amazing..❤❤❤❤❤love u chechi...❤❤❤❤❤
    Lots of prayers...❤❤❤

  • @tennyjoseph3384
    @tennyjoseph3384 Місяць тому

    God bless you abundantly dear...u and ur family will be blessed more and more...keep ur trust in our father almighty

  • @Aadinissa2018
    @Aadinissa2018 Місяць тому +4

    Lintu god orupadu ishttamullavallannu ne. Athkond nenne orupadu parishikkum dheivam. "Dheviathinum priyapettaval" enn ninne vilikyananu enik ishttam❤

    • @ninaballerina2807
      @ninaballerina2807 Місяць тому

      Trials, sufferings and temptations come from the Devil. Not from God. Study the book of Job for instance and understand. God brings Healing, Deliverance, Freedom and Salvation. God will certainly discipline His faithful children so as to enable them to reap a great harvest of His surpassing Righteousness in them in order that they may grow into His perfect Likeness. So, do not confuse Satan with God and likewise do not confuse the destructive misdeeds of Satan with the saving works of God. Be warned.

  • @jaleesaashrafashraf4820
    @jaleesaashrafashraf4820 Місяць тому +2

    Da .i will include u also in my prayer.don worry dear.everything will be alright dear

  • @sunijalinu8855
    @sunijalinu8855 Місяць тому +4

    ഹായ് മോളെ ദൈവം മോളുടെ കൂടെ ഉണ്ട് ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ 🙏🙏🙏

  • @RLedits950
    @RLedits950 Місяць тому

    Glory to God. Beautiful testimony. May God bless your family ❤

  • @faithinhim8905
    @faithinhim8905 Місяць тому +21

    Dear child of God 🧚🏻‍♀️, proud of you❤.

  • @amsreepassionvlog
    @amsreepassionvlog Місяць тому

    Heart touching speech dr❤️❤️❤️ really feel it... God with u alwys.. God with me and us alwys

  • @tintuabraham7
    @tintuabraham7 Місяць тому +37

    Levi is such a smart boy..😘.. his fine motor.. eye contact everything is so perfect..god bless🥰🥰.. lots of love from kerala

    • @Shaji05
      @Shaji05 Місяць тому

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente channel il undu. Athonnu nokkamo... Enne sahayikkumo... Ee message kanathe pokalle... Athrayum vayyatha avasthayilanu ippol ullathu. Ellavarum enne sahayikkumo...

  • @neenugeorge1203
    @neenugeorge1203 Місяць тому +1

    Beautiful vedio .anyone will cry after watching this vedio😢

  • @jishaabraham377
    @jishaabraham377 Місяць тому +11

    Lintu please remember me in your prayer,to get a baby

  • @Aswathi-i3p
    @Aswathi-i3p Місяць тому +1

    OhhhI soo inspired by the way of ur talking positively...evn sm people talked about the baby negatively...but ur way of speaking..I am so much impressed and inspired lub uuu❤❤❤

  • @shobhanarobin5708
    @shobhanarobin5708 Місяць тому +5

    God bless you. Jesus never leaves nor forsaken us who trust in him. He is our refugee

  • @jenyjohnson9052
    @jenyjohnson9052 Місяць тому +2

    May lord jesus christ will bless you.. God is always with you dear ❤❤

  • @shreyavarughese
    @shreyavarughese Місяць тому +3

    Proud of you Chechi! How proudly you hold the word and share your testimony to the world❤Simply proud!!

  • @DhanyaGeorge-xv6uc
    @DhanyaGeorge-xv6uc Місяць тому +1

    God bless you...
    Lintu...lots of love from
    Finland...

  • @sanithasaji8428
    @sanithasaji8428 Місяць тому +15

    Njanum Bible ezhuthi vachu prarthikarund....very powerful....daivathinu asadhymayitt onum illa..

    • @Shaji05
      @Shaji05 Місяць тому +3

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente channel il undu. Athonnu nokkamo... Enne sahayikkumo... Ee message kanathe pokalle... Athrayum vayyatha avasthayilanu ippol ullathu. Ellavarum enne sahayikkumo...

  • @SS-pb1zo
    @SS-pb1zo 17 днів тому

    Really nice videos, chechi. Our God is good all the time. Because our God is a faithful God.

  • @Khudaya123
    @Khudaya123 Місяць тому +3

    Lintu you are truly the torch bearer of our Lord....Jehovah Rafa....He heals the sick....God bless u