Shocking | How i lost my Voice | Terrible Phase of my life | Spasmodic Dysphonia | Thara Kalyan

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 887

  • @bindujy7766
    @bindujy7766 9 місяців тому +14

    🙏🏻തമാശയിലൂടെ കാര്യങ്ങൾ വിശദീകരിച്ചു മോൾ.. 💕നല്ല അമ്മയും മോളും 😍എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ💐

  • @keerthanavivek8472
    @keerthanavivek8472 9 місяців тому +9

    Blessed mother...Thara aunty get well soon....i am sure you will be back because you had great base.....

  • @chachuvakuttysvlog4198
    @chachuvakuttysvlog4198 9 місяців тому +159

    ഒരു വിശ്വാസിയെ സംബത്തിച്ച് ഇത് പുണ്യമാസം ഈമാസത്തിൻറ ബർക്കത്ത്(പുണ്യം)കൊണ്ട് ഈ അമ്മയുടെ എല്ലാ ബുദ്ധിമുട്ടുകളും മാറി സൗണ്ട് കിട്ടാൻ ആത്മ്മാർത്തമായി പ്രാർത്തിക്കുന്നു .അമ്മെ സന്തോഷമായിരിക്കൂ .അമ്മയ്ക്ക് എപ്പോഴും മകളുടെ ഇത് പോലുളള സാമിപ്യവും ,സന്തോഷവും കൊടുക്കാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @ShobaRavi-y8v
    @ShobaRavi-y8v 9 місяців тому +101

    സൗഭാഗ്യ മിടുക്കി കുട്ടിയാണ് എന്ന് മനസിലായി. മോളെ അമ്മുടെ അസുഖത്തെ കുറിച്ച് വ്യക്തമായും എല്ലാവർക്കും മനസിലാവുന്നവിസ്ദത്തിൽ പറഞ്ഞു.. അമ്മയ് സന്തോഷിപ്പിക്കാനും ഒപ്പം കൂട്ടി എല്ലാറ്റിനും കൂടെ കൂട്ടി അവതരിപ്പിക്കുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നി. എല്ലാ മക്കളും കണ്ടു പഠിക്കണം. അസുഖമുള്ള അമ്മമാരെ കൂടെ കൂട്ടിയാൽ അമ്മമാർ പെട്ടെന്ന് റിക്കവർ ചെയ്യും. Thara പെട്ടെന്ന് സുഖപ്രാപിക്കാൻ പ്രാർത്ഥിക്കാം.

    • @tharakalyan1
      @tharakalyan1  9 місяців тому +4

      ❤❤❤❤❤❤❤

    • @JaimolMathew-d1r
      @JaimolMathew-d1r 9 місяців тому +3

      വേഗം സുഖം പ്രാപിക്കുന്നതിനു പ്രാർത്ഥിക്കുന്നുണ്ട്,,, ഭാഗ്യ സൂപ്പറാണുട്ടോ ശരിക്കും അമ്മക്കുട്ടി ❤❤❤❤

    • @sanskritclub4196
      @sanskritclub4196 9 місяців тому +1

      താരകല്യാൺ എന്ന അതുല്യ നടി ജീവിതത്തിൽ എന്തൊക്കെയാണ് face ചെയ്തത്. എത്രയും വേഗം സുഖംപ്രാപിക്കട്ടെ . മകൾ അമ്മയ്ക്കു നൽകുന്ന സപ്പോർട്ട് കാണുമ്പോൾ സന്തോഷം തോന്നുന്നു. രണ്ടു പേർക്കും ഈശ്വരൻ ആയ്യുരാരോഗ്യ സൗഖ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @BayanNavas
      @BayanNavas 9 місяців тому +1

      Ethrayum petrann sugapeduthatte

  • @suryas8037
    @suryas8037 9 місяців тому +75

    Such a sweet mother and daughter get well soon ❤

  • @kank3772
    @kank3772 9 місяців тому +6

    എല്ലാവരുടെയും പ്രാർഥന കൂടെയുണ്ട്🙏🏻🙏🏻

  • @lathamuralidharan-qk9qx
    @lathamuralidharan-qk9qx 9 місяців тому +3

    ഇത്രയും ലളിതമായി ഡോക്ടർ പോലും പറഞ്ഞുതരില്ല. സൗഭാഗ്യയോടുള്ള സ്നേഹം ഇരട്ടിയായി ❤️❤️❤️❤️❤️❤️

  • @Petstationkannur
    @Petstationkannur 8 місяців тому +1

    നല്ല informative video… ഞാനും ഇപ്പോ ഈ അസുഖത്തിന്റെ പിടിയിലാണ്‌...

  • @nilshabrijitmariya1671
    @nilshabrijitmariya1671 2 місяці тому +1

    Im going through the same situation…. Thank you for the great informations…. No one can understand the situation

  • @RENJOOS_FTE
    @RENJOOS_FTE 9 місяців тому +9

    വിഷമിക്കേണ്ട ചേച്ചി..... ഈശ്വരൻ ഉണ്ട് ok ആകും എന്റെ പ്രാർത്ഥനയും കൂടെ ഉണ്ടാകും 🙏...

  • @englishgrammarplus-w2i
    @englishgrammarplus-w2i 9 місяців тому +2

    She is a warrior. She has fought many battles in her life. I have been seeing her since Doordarshan times. She will come out of this plight for sure.

  • @veenavarghese
    @veenavarghese 9 місяців тому +2

    Mam,your blessed to have sowbhagya as a daughter,takecare,god bless you..get well soon❤

  • @jayakannan8395
    @jayakannan8395 9 місяців тому +39

    അയ്യോ ദൈവം അനുഗ്രഹിക്കട്ടെ എല്ലാം സമാധാനമാവട്ടെ ❤️❤️

  • @chinchugopal1658
    @chinchugopal1658 9 місяців тому +44

    സൗഭാഗ്യ യുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്,, ഇത്രെയും serious വിഷയം simple ആയി അവതരിപ്പിച്ചു

  • @benzvzvz9956
    @benzvzvz9956 9 місяців тому +4

    സൗഭാഗ്യ നന്നായി മനസിലാക്കി തന്നു. പാവം നമ്മുടെ സ്ഥിതി ആർക്കും മനസിലാകില്ല. ഓക്കെ മോളെ ദൈവം സഹായിക്കും.

  • @abcdefghabcdefgh
    @abcdefghabcdefgh 9 місяців тому +3

    പെട്ടെന്ന് സുഖമായി വരട്ടെ, example വീഡിയോ കാണിച്ചപ്പോൾ ഉമ്മൻ‌ചാണ്ടി sir സൗണ്ട് പോലെ എനിക്ക് തോന്നി

  • @leavesnroots2655
    @leavesnroots2655 9 місяців тому +93

    ഇങ്ങനെ ഒരു മകളെക്കാൾ വലുതായി ഒന്നും വേണ്ട ഈ ലോകത്ത്. God bless u❤❤❤❤❤

  • @padmasreereghunath7322
    @padmasreereghunath7322 9 місяців тому +5

    വിഷമത്തോടെ കേട്ടു തുടങ്ങിയതാ , പക്ഷേ മോൾ ചിരിപ്പിച്ചു വിഷമം മാറ്റി, ഇത് പോലെ ഒരു മോളെ കിട്ടിയത് ഭാഗ്യം ❤❤❤❤❤❤ പെട്ടെന്ന് സംസാരിക്കാൻ സാധിക്കട്ടെ,പ്രാർത്ഥനയോടെ ❤

  • @divyarenjith4957
    @divyarenjith4957 9 місяців тому +2

    ചേച്ചി പദ്മനാഭസ്വാമിയേ പ്രാർത്ഥിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ❤️❤️❤️പദ്മനാഭൻ ആ ശബ്ദം തിരിച്ചു തരും ♥️♥️♥️❤‍🔥🥰

  • @yamunanair8257
    @yamunanair8257 9 місяців тому +2

    ദൈവത്തോട് പ്രാർത്ഥിക്കുന്നു ചേച്ചി എത്രയും വേഗം ശബ്ദം തിരിച്ചു കിട്ടട്ടേ എന്ന് 🙏❤️🥰

  • @jibinaharis3021
    @jibinaharis3021 9 місяців тому +3

    ❤ എത്രയും പെട്ടെന്ന് സുഖമാകട്ടെ .

  • @Aedensofficial
    @Aedensofficial 9 місяців тому +5

    18:30thiranjedutha bhaagyashalikal😂😂 valare emotional aavnna oru video ithra rasakaramaayi present cheytha soubhagya🥰🥰.... Ee positive attitude toward condition enthayalum ammaye help aakum improve aavan❤❤❤

  • @ruksanapunnol2119
    @ruksanapunnol2119 9 місяців тому +74

    പൂർണ്ണ ആരോഗ്യം അല്ലാഹു എത്രയും പെട്ടെന്ന് തിരിച്ചു തരട്ടെ 🤲💞ആമീൻ.... ശബ്ദം തിരിച്ചു കിട്ടും 👍ഇൻശാഅല്ലാഹ്‌

  • @deepabiju3849
    @deepabiju3849 9 місяців тому +2

    Super Tharachechi n Sowbhaghya ❤❤❤❤❤u both r a great inspiration lovely video

  • @sunandavasudevan8174
    @sunandavasudevan8174 9 місяців тому +7

    Bhagwane 🙏 ..... എന്താ ഒരു ഭഗവാൻ്റെ സൃഷ്ടി, ഈശ്വരാ എത്രെയുo പെട്ടന്ന് താര ji ക്ക് കൊടുക്കട്ടെ പ്രാർത്ഥിക്കുന്നു 🙏

    • @tharakalyan1
      @tharakalyan1  9 місяців тому

      Sunanda❤❤❤❤

    • @sunandavasudevan8174
      @sunandavasudevan8174 9 місяців тому

      , ഈശ്വരൻ പെട്ടന്ന് മാം ന് voice കൊടുക്കട്ടെ 🙏🙏

  • @jishag4248
    @jishag4248 9 місяців тому +4

    വേഗം സുഖമാവാൻ പ്രാർത്ഥിക്കാം ട്ടോ 🙏

  • @geetha3622
    @geetha3622 9 місяців тому +3

    എല്ലാം ശെരിയാവും... പ്രാർത്ഥിക്കാം❤

  • @preemap1682
    @preemap1682 9 місяців тому +8

    The way she's explaining an illness 👍 kelkunnavre tension adipoiiathe kaaryam paranjumanasilakkithannallo

  • @marykuttythomas5231
    @marykuttythomas5231 9 місяців тому +2

    Get well soon Ms. Tara. You have a very loving daughter to support you.

  • @radhikagireesh28
    @radhikagireesh28 9 місяців тому +3

    ചേച്ചി പെട്ടെന്ന് സുഖമാകും ❤❤സൗഭാഗ്യ ❤❤

  • @bhagyalekshmisit8588
    @bhagyalekshmisit8588 9 місяців тому +38

    എല്ലാം ശരിയാകും താരാ കുട്ടി... ടെൻഷൻ അടിക്കരുത്.... പഴയതിലും മിടുക്കിയായിട്ടു തിരിച്ചു വരും ❤❤❤

    • @tharakalyan1
      @tharakalyan1  9 місяців тому +1

      Bhagyalakshmi ❤❤❤❤❤

  • @jjgaming1208
    @jjgaming1208 8 місяців тому +1

    Ningalude ee oru sameepanam attitude ennik orupaadu esthamiyi. God grace ellam pettanu maratte ennu prathikunnu . ❤🥰

  • @Sngeethaah
    @Sngeethaah 9 місяців тому +2

    🥺😘🥰Njgl oke koode ond Happy aytt erikne😚😚😚

  • @beenamanojkumar6331
    @beenamanojkumar6331 9 місяців тому +1

    എല്ലാ കാര്യവും പോസിറ്റീവ് ആയി സംസാരിക്കാൻ❤️❤️❤️ കഴിക്കുന്നത് തന്നെ ഭാഗ്യം❤️❤️❤️ സൗഭാഗ്യ, താരചേച്ചീ 🤗🤗🤗🤗🤗

  • @AryaRamesan-su7lu
    @AryaRamesan-su7lu 9 місяців тому +2

    Thara ammayude sound pettanu thanne kittatte❤️🫶🏻.thara ammaye orupad ishttam aanu kaathodu kaathoram serialile thara ammayude acting oru rekshayilla prabhavathi enna roleilu thara amma jeevikkuva.thara amma quit chyyuvaaennu kettu byankara vishmam und😭😭.thara ammakke pettnu sound kitty kaathodu kaathoramthilu pettnu thanne thirichu verane ❤️😘.lots of love and hug❤️

  • @bennajerry7806
    @bennajerry7806 9 місяців тому +1

    എത്രയും വേഗം സൗഖ്യമാകട്ടെ

  • @sujadevi.p8016
    @sujadevi.p8016 9 місяців тому +2

    പ്രാർത്ഥിക്കും എന്നും ചേച്ചിക്കുവേണ്ടി❤❤ സൗഭാഗ്യ❤😂

  • @aiswaryamnath
    @aiswaryamnath 9 місяців тому +3

    Thank you.... Mam and soubhagya....
    താരാ മാഡത്തിന് എത്രയും വേഗം മാറി പഴയ പോലെ ആവട്ടെ 🙏🙏.... ഇതിൽ പകുതിയോളം symtoms ഉണ്ട്.. കുറേ dr. കണ്ടു മെഡിസിൻ കഴിക്കുമ്പോൾ കുറച്ചു ആശ്വാസം കിട്ടും... ഇപ്പോ ഇങ്ങനെ ഒരുവീഡിയോ വളരെ ഉപകാരം ആയി....സ്കൂൾ ടീച്ചർ ആണ്..... ഒപ്പം കോളേജ് കാലം മുതൽ ഡാൻസ് ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി..... കുഞ്ഞിലേ മുതൽ.... സൗണ്ട് പോകുന്ന പ്രോബ്ലം ഉണ്ടായിരുന്നു..... വേഗം നല്ലൊരു dr കാണിക്കാൻ തീരുമാനിച്ചു....

  • @sathidevi6795
    @sathidevi6795 9 місяців тому +4

    വേഗം സുഖമാവാൻ പ്രാർത്ഥിക്കാം 🙏🙏

  • @tinuk5969
    @tinuk5969 9 місяців тому +4

    Chrchi praying that you get your voice fast . You are lucky to have a daughter like sou!!!
    God bless

  • @valsammajames6721
    @valsammajames6721 5 місяців тому

    Ur positive attitude really awesome.May God heal nd recover nd bless the family much more❤

  • @Orcchidsbeautysalon
    @Orcchidsbeautysalon 9 місяців тому +134

    Tharachechi സൗണ്ട് എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ. ഞങ്ങളുടെ എല്ലാരുടെയും പ്രാർത്ഥന കൂടെയുണ്ട്. Radheykrisha❤️😘😘😘

    • @tharakalyan1
      @tharakalyan1  9 місяців тому +2

      Smitha Radheykrishna ❤❤❤❤

  • @hindustani2198
    @hindustani2198 9 місяців тому +2

    എല്ലാം ശരിയാവും, god bless you

  • @aswathyraj5166
    @aswathyraj5166 9 місяців тому +11

    Praying for speedy recovery

  • @harithasreekanth3347
    @harithasreekanth3347 9 місяців тому +3

    Get well Soon tharaamma❤❤...love you

  • @lakhistg7559
    @lakhistg7559 9 місяців тому +2

    Super duo.Mother daughter......voice ... action.... video.Nan nenechen nee senchutei...jokes apart... pray Lord to keep u both always happy and loving.Radhekrishna.

  • @aryanpkxdyoutubechannel8537
    @aryanpkxdyoutubechannel8537 9 місяців тому +18

    Hats off to both of u for being grateful to God for what u r blessed with. U both don't have any complaints nor have a negative vibe but always happy with what u have.🥰🙏🙏great souls

  • @raheesha_janeeb
    @raheesha_janeeb 9 місяців тому +8

    ചേച്ചിയോടൊപ്പവും വർഷങ്ങൾക്ക് മുമ്പ് ചേട്ടനോടൊപ്പവും smulil പാടിയത് സന്തോഷത്തോടെ ഓർക്കുന്നു..❤❤

  • @createhappiness3083
    @createhappiness3083 8 місяців тому +1

    Love you soubhagya chechi... you are trying max to make tharamma happy... ❤❤❤... your humour sense❤😂is awesome

  • @Gayathri--
    @Gayathri-- 9 місяців тому +4

    Soubhagya is a gem, ammak vegam sukhavum ellam prayers um und koode❤️❤️

  • @prabithasuneesh2761
    @prabithasuneesh2761 9 місяців тому +2

    sarvewrante anugraham ennum undavum . Thara chechi Soubhagya adipoli❤❤❤❤❤love you.❤❤❤ningalude vedio oru padu ishtamanu❤❤❤❤❤

  • @Changu2018
    @Changu2018 9 місяців тому +1

    Lucky Mam,,Ethra serious aya subject ethrae manoharamayi Sakutty cheythuu...Lovely Charm ,Gem of Thara...

  • @babyradhakrishnan7945
    @babyradhakrishnan7945 9 місяців тому +40

    മോള് എപ്പഴും അമ്മക്ക് സന്തോഷം കൊടുക്കാൻ ശ്രമിക്കണം മോളുടെ സാമിപ്യം അമ്മക്ക് നല്ല ആശ്വാസമാവും. വേഗം ശബ്ദം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @tharakalyan1
      @tharakalyan1  9 місяців тому

      Baby❤❤❤❤❤❤

    • @Aachu670
      @Aachu670 9 місяців тому

      സംസാരം കേട്ടിരിക്കയാണ് അമ്മ എന്ത് സന്തോഷത്തോടെ❤❤❤❤

  • @sarithak6760
    @sarithak6760 9 місяців тому +19

    ചേച്ചിയുടെ സൗഭാഗ്യം ആണ് നമ്മളെ സൗഭാഗ്യ കുട്ടി എല്ലാം വേഗം സുഖമാവട്ടെ 🙏🏻 ശബ്ദം വേഗം തിരിച്ച് കിട്ടട്ടെ 🙏🏻❤️❤️

  • @lakshmisdancegallery
    @lakshmisdancegallery 9 місяців тому +1

    Blessed mother to get such a daughter❤ Ponnumol Soubhagya

  • @Suhaila_latheef
    @Suhaila_latheef 9 місяців тому +9

    എൻ്റെ ഉമ്മാക്കും ഇതേ പോലെ സൗണ്ട് പോകും😢
    ടെൻഷൻ വരുമ്പോൾ അണെ കൂടുതലായും പിന്നെ ഉമ്മ റിലീഫ് അവുമ്പോ പഴയപോലെയവും ഒരുപാട് dr mare കാണിച്ചു ഒരു കുഴപ്പവുമില്ല എന്ന് പറയും
    ഞങ്ങൾ നീർക്കെട്ട് അനെന്ന പറയും കണ്ടപ്പോൾ എനിക്ക് സങ്കടമായി വേഗം അസുഖം മാറട്ടെ😊❤❤

    • @Sinuzzzzzz
      @Sinuzzzzzz 8 місяців тому

      എന്റെ അമ്മായിഅമ്മയ്ക്കും ഇതുപോലെ ഉണ്ട് ക്ഷീണിക്കുമ്പോൾ സൗണ്ട് മാത്രം പോവും ബോഡി റിലാക്സ് ആവുമ്പോ ശെരിയാവും

  • @elizabethjohn8160
    @elizabethjohn8160 9 місяців тому +23

    താരയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു. പൂർണ്ണമായി സൗഖ്യമാകട്ടെ

  • @SheebaReji-oq3xi
    @SheebaReji-oq3xi 9 місяців тому +30

    Ammayku vendi nalla santhoshathode samsarikunna soubhagyaku❤❤❤❤🥰🥰

  • @alidper
    @alidper 9 місяців тому +3

    Get well soon Thara teacher..i was your dance student long 25 years back..always loved your attitude..stay happy and strong..

  • @Marynichu
    @Marynichu 9 місяців тому +1

    ഈശോ കണ്ടിട്ട് എനിക്ക് വിഷമം വന്നു... പെട്ടെന്ന് സൗഗ്യം കിട്ടട്ടെ 🙏🏼✝️

  • @rajianil5740
    @rajianil5740 9 місяців тому +13

    എത്രയും പെട്ടന്ന് ശബ്ദം ശെരിയാവട്ടെ 🙏🙏🙏

  • @veenashivavlogs
    @veenashivavlogs 9 місяців тому +2

    എല്ലാം മാറി വേഗം സൗണ്ട് കിട്ടട്ടെ. ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം മകൾ ആണ്. ജീവിതം എന്നും നന്നായി പോകട്ടെ 🥰🥰🥰🥰🥰🥰

  • @sheejaprasad4950
    @sheejaprasad4950 9 місяців тому +86

    സൗഭാഗ്യയുടെ വർത്തമാനം കേട്ടുകൊണ്ടിരിക്കാൻ നല്ലതായിരുന്നു അമ്മയ്ക്ക് സൗണ്ട് പഴയതുപോലെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Adithyan_280
    @Adithyan_280 9 місяців тому +1

    സൗണ്ട് പെട്ടന്ന് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @villagelove2023
    @villagelove2023 9 місяців тому +4

    Happy and gratefull to watch such an amazing souls together 🧿❤

  • @SmithaPillai011
    @SmithaPillai011 9 місяців тому +1

    Sawbhagya aanu ma’am
    Inte ettavum valya strength . Ithreyum Nalla mol. This is so friendly .

  • @akshaya5364
    @akshaya5364 9 місяців тому +3

    Chechi she is a pure soul.. Urappayittum daivam pazhaya pole voice thannu anugrahikkatte.. Njngal ithrayum perude prarthana koode und❤

  • @aleyammakg5369
    @aleyammakg5369 9 місяців тому +2

    Amma ye pole nalla molanu, God bless your family ❤❤

  • @sudhakrishnan9352
    @sudhakrishnan9352 9 місяців тому +4

    Thara u have a lovely daughter. Love u both n sudhappu. Samsara seshi kittan prarthikunnu

  • @luxworld4798
    @luxworld4798 9 місяців тому +1

    Get well soon Thara Chechi❤

  • @reshmis9362
    @reshmis9362 9 місяців тому +2

    Lovely presentation. Very Informative . You both are so positive and strong. Keep it up. Get well soon madam.

  • @simijoseph2861
    @simijoseph2861 8 місяців тому +1

    Hi Sobhagya, if u r reading my msg, please try varna treatment. My husband had a vocal issue and got corrected. It was done at Chennai.

  • @parvathiumenon3331
    @parvathiumenon3331 9 місяців тому +1

    You are not alone.prayers are always there.Thara is so lucky to have Soubhagya as her daughter.such a sweet girl.love to both of you.

  • @smitasubbaraman9796
    @smitasubbaraman9796 8 місяців тому +1

    Be positive & tell your mind that You will be able to function ,coordinate & speak sing again.your body listens to your mind,& miracle will happen with your positivity,good karma,smiles,..Teacher to many God bless & good luck! + your daughter so family care so much of your well being,so God will grant you voice. BE patient & have faith in Him!!

  • @-Saraswathyashokan123
    @-Saraswathyashokan123 8 місяців тому +1

    Get well soon Chechi , love you ❤

  • @sanijoseph4090
    @sanijoseph4090 9 місяців тому +4

    ❤❤you both are awesome people. God bless you. Thara mam you are blessed to have a lovely child❤

  • @anjaliajayan4251
    @anjaliajayan4251 8 місяців тому +1

    Thara amma love you ❤❤ ellam pattannu sari avum ❤❤ sa kutty love you ❤❤❤

  • @sivadev7408
    @sivadev7408 9 місяців тому +2

    Thank you Soubhagya.I am your Laila miss. Slightly Iam also facing the same problem.God bless you dear. ❤

  • @Mr.Hunt380
    @Mr.Hunt380 9 місяців тому +2

    അമ്മേ എല്ലാം വേഗം ശരിയാകും 🙏🙏🙏🙏 എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്... ഗോഡ് ബ്ലെസ് യു

  • @chithiras1310
    @chithiras1310 9 місяців тому +3

    Get well soon♥️ prayers for you

  • @BJ-pd2tb
    @BJ-pd2tb 9 місяців тому +1

    Get well soon. God Guruvayurappa Bless you to get the voice back fully.

  • @beenashabu3844
    @beenashabu3844 9 місяців тому +2

    Hai Thara let ur sound be back praying for a speedy recovery even if u r alone in life plz enjoy ur time with daughter n kid

  • @aparnamenon7688
    @aparnamenon7688 9 місяців тому +1

    Tara ma'am get well soon. You are blessed with a nice daughter.

  • @RoseliyoLove95
    @RoseliyoLove95 9 місяців тому +1

    Ethu pole ulla oru makale kittiya amma enthu bhagyavathy anu.lots of love ❤️

  • @anupillai5357
    @anupillai5357 9 місяців тому +3

    Get well soon mam…. Praying for your recovery ❤❤

  • @ramyarajesh9129
    @ramyarajesh9129 9 місяців тому +1

    Get well soon Thara Ma'am... May God bless you ❤

  • @ayshasait1017
    @ayshasait1017 9 місяців тому +2

    Get well soon chechi❤

  • @hj1384
    @hj1384 9 місяців тому +9

    Ella asughangalum pettennu maaratte🤲🏼🤲🏼

  • @adelineantony9176
    @adelineantony9176 9 місяців тому +4

    Soubagya is a very sweet daughter❤

  • @shetheexplorer9121
    @shetheexplorer9121 9 місяців тому +2

    Prayers ❤😍

  • @greeshmasoman1048
    @greeshmasoman1048 9 місяців тому +12

    Such a positive daughter....❤❤hope you get well soon❤❤

  • @anamika5097
    @anamika5097 9 місяців тому +3

    God bless you ❤

  • @anuars2062
    @anuars2062 9 місяців тому +1

    Oru asughathe patti etgrakum entertainment ayi parayuna vdo adhyamayitu kanunath ❤ God bless

  • @ashwiniamith4314
    @ashwiniamith4314 9 місяців тому +2

    Thara Ma’am,shabdham thiriche varum urappa.One of the strongest women ane,ma’am……Sudhappoo,anukutty,soubhagya pinne students ellavarkum thalam okke paranje kodukkan sound thane varum..Njangal ellarum prarthtikum ❤️🙏💐

  • @sinilsreekumar2470
    @sinilsreekumar2470 9 місяців тому +3

    Get well soon...may God bless you

  • @SUDHANYAJIJO
    @SUDHANYAJIJO 9 місяців тому +1

    താരമ്മയ്ക്ക് എത്രയും പെട്ടന്ന് ശബ്ദം തിരിച്ചു കിട്ടട്ടെ 😘

  • @cicilycellena8560
    @cicilycellena8560 9 місяців тому +2

    വിഷമിക്കണ്ട താരാ കല്യാൺ പഴയതിലും കരുത്തോടെ തിരിച്ചു വരും പ്രാർഥനയിൽ പ്രത്യേകം ഓർക്കും അമ്മയെയും മകളെയും കൊച്ചു മകളെയും മുത്തശ്ശിയെയും ഒത്തിരി ഇഷ്ട്ടമാണ് 🙏🙏🙏❤❤❤

  • @sreekumariks9820
    @sreekumariks9820 9 місяців тому +12

    Chembai bhagavatharkku naadam thirike kodutha Sree guruvayoor appan ullappol enthinu vishamikkunnu , saranam prapikku bhedapeduthum 🙏🙏🙏🙏🙏Hare krishna i

    • @tharakalyan1
      @tharakalyan1  9 місяців тому

      Sreekumari ❤❤❤❤Hare Krishna 🙏🏽

  • @Psychosaudi
    @Psychosaudi 8 місяців тому +1

    Ee video kandathode ishtam kooodi
    Sub cheythu❤❤❤❤

  • @1diluraj
    @1diluraj 9 місяців тому +1

    Pettennu voice thirichu kittatte. Happiyayi eriku… ❤ . All is well