All About Thyroid - Dr Manoj Johnson

Поділитися
Вставка
  • Опубліковано 21 січ 2022
  • For More Details Visit.
    Website : drmanojjohnson...
    Follow Us
    UA-cam : / @drmanojjohnson7875
    Facebook : / dr.manojjohnsonofficial
    Instagram : / doctorsvlogs
    @Dr Manoj Johnson #DrManojJohnson #Johnmarian Hospital

КОМЕНТАРІ • 1,6 тис.

  • @SreeMathaProductions
    @SreeMathaProductions 2 роки тому +935

    ഡോക്ടർ എന്ന പദവി ജാഡ കാണിക്കാനുള്ളതല്ല . പണം വരാനുള്ളതുമല്ല..മനുഷ്യസ്നേഹിയാവണം.. ഈ ഡോക്ടർ ചെയ്യുന്നതു അഭിനന്ദനാർഹം. 🌹

    • @vilasinivv4329
      @vilasinivv4329 2 роки тому +12

      സിറാവിടെയാണ്.. പ്രാക്ടീസ്

    • @shajishaji469
      @shajishaji469 2 роки тому +27

      സാറിൻ്റെ നമ്പർ കിട്ടുമോ?

    • @AbdulAziz-nv5jd
      @AbdulAziz-nv5jd 2 роки тому +12

      ആതുരസേവനം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ഡോക്ടർ
      💐💐💐

    • @bencymathews9813
      @bencymathews9813 2 роки тому +3

      Thank you doctor. Explained well.

    • @reynalorence4683
      @reynalorence4683 2 роки тому +1

      111111211111112

  • @abdulbasheer3964
    @abdulbasheer3964 2 роки тому +143

    ചില സത്യങ്ങൾ തുറന്ന് പറഞ്ഞാൽ മേലുള്ളവർ എതിർപ്പുമായി വരും.
    അത് കാര്യമാക്കാതെ മുന്നോട്ട് പോവുന്ന താങ്കൾക്കെൻ്റെ അഭിനന്ദനങ്ങൾ

    • @uttus
      @uttus Рік тому +2

      ഡോക്ടറുടെ ചികിത്സ ലഭ്യമാവാനുള്ള ഹോസ്പറ്റൽബുക്കിംഗ് നമ്പർ തരാമോ

    • @sscreative20
      @sscreative20 5 місяців тому +1

      ​@@uttusവേണോ.. ഞാൻ പോകുന്നുണ്ട്.. സൂപ്പർ.. Diet ഉണ്ട്

    • @MERINKJOY-zs6le
      @MERINKJOY-zs6le 2 місяці тому

      Doctor ethe Hsptl aane?

  • @shijinashiji1729
    @shijinashiji1729 2 роки тому +12

    ഒരു ഡോക്ടറെ എങ്ങനെ ആയിരിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് dr മനോജ്‌ ജോൺസൺ. Dr രാജേഷ് കുമാർ. Dr. ഡാനിഷ സലിം.. ഇവരെ കണ്ടു പഠിക്കണം പണം മാത്രം മോഹിക്കുന്ന മറ്റുള്ള ഡോക്ടർ മാർ. Dr. മനോജ് ജോൺസൺ 💕🙏🏻🙏🏻🙏🏻

    • @robinsdiscus4018
      @robinsdiscus4018 Рік тому

      All these videos are copy cat videos. So much of drama in coming to specific points.

  • @66sobhak71
    @66sobhak71 2 роки тому +11

    നന്ദി ഡോക്ടർ. ഞാൻ ചിന്തിച്ചിട്ടുണ്ട് നമ്മുടെ പ്രശ്നങ്ങൾ ഡോക്ടർ ശരിയായ രീതിയിൽ മനസ്സിലാക്കുന്നില്ല എന്ന്. വേറീട്ട ചിന്തകൾ ഉള്ള ഒരു ഡോക്ടർ നെ കണ്ടു. സന്തോഷം.

  • @susilychandran2593
    @susilychandran2593 2 роки тому +81

    ലളിതവും കൃത്യവുമായ വിവരണം. മിടുക്കനായ ഡോക്ടർ

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 роки тому +305

    മനോജ് സർ...... അങ്ങേക്ക് നമസ്ക്കാരം..... സത്യത്തോടൊപ്പം,,നിൽക്കുന്ന,,, സത്യങ്ങൾ പറയുന്ന,, അങ്ങേക്കൊപ്പം ബഹു ഭൂരിപക്ഷവും ഉണ്ട്..... 🙏🙏🙏🙏🙏

  • @Annu-Ambili
    @Annu-Ambili 2 роки тому +62

    Sir പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണ്. ഞാൻ 10 വർഷത്തോളമായി thyroxine കഴിക്കുന്നു.25 ൽ തുടങ്ങി 100 ൽ എത്തി. എന്റെ weight കൂടി കൂടി 99 ൽ എത്തി. ശരീരത്തിൽ നീരുണ്ട്. മൂഡ് സ്വിങ്സ് ഉണ്ട്. ഇപ്പോൾ കുറച്ചു നേരം കിച്ചണിൽ നിന്ന് ജോലി ചെയ്താൽ കാലു വേദനയാണ്. കുറച്ചു നേരം straight ആയി കിടന്നു റസ്റ്റ്‌ എടുക്കും. എണീറ്റാൽ കാലു നിലം തൊടാൻ പറ്റാത്ത വിധത്തിൽ വേദനയാണ്. എനിക്ക് ഡോക്ടർസ് ൽ ഉള്ള വിശ്വാസം പോലും നഷ്ട്ടപ്പെട്ടു. ഇപ്പോൾ എനിക്ക് 35 yrs ഉളളൂ.65 വയസ്സുള്ള എന്റെ അമ്മയേക്കാൾ വയ്യാത്ത അവസ്ഥ ആണെനിക്ക്. എന്നാലും ഞാൻ എങ്ങനെയെങ്കിലും വീട്ടിലെ പണിയൊക്കെ എടുക്കും.എനിക്കൊന്നു ഉഷാറായി ജീവിക്കണമെന്നുണ്ട്.വയ്യ എന്ന് പറയുമ്പോൾ മടി ആണെന്നാണ് ചിലർ ചിന്തിക്കുന്നത്. മടുത്തു. Sir നു കോഴിക്കോട് ആഴ്ചയിൽ 1ദിവസമെങ്കിലും consultation നടത്തിക്കൂടെ. Please🙏🏻🙏🏻🙏🏻എന്നെപ്പോലുള്ള ഒരുപാടു പേർക്ക് വലിയ സഹായമാവും.

    • @thasleenafainas6747
      @thasleenafainas6747 2 роки тому +12

      നിങ്ങളെ പോലെ തന്നെ ഞാനും same age നിങ്ങൾക് ഉള്ള എല്ലാ വിഷമങ്ങളും എനിക്കും ഉണ്ട്

    • @thasleenafainas6747
      @thasleenafainas6747 2 роки тому +1

      Doct March 12 ന് കോഴിക്കോട് വരുന്നുണ്ട്

    • @ushatt5198
      @ushatt5198 2 роки тому +4

      @@thasleenafainas6747 ഡോക്ടര്‍ക്ക് online consultation ഉണ്ടോ ?
      Contact number ഉണ്ടോ ?

    • @shajithajabbar7975
      @shajithajabbar7975 2 роки тому

      @@ushatt5198 google search cheytha kittum......

    • @fans2160
      @fans2160 2 роки тому

      Same

  • @mohammedbaperal3068
    @mohammedbaperal3068 2 роки тому +35

    എല്ലാവർക്കുoമനസ്സിലാവുന്ന രീതിയിൽ അവതരണം Dr 💚

  • @jyothilakshmi1033
    @jyothilakshmi1033 2 роки тому +239

    ഡോക്ടറിനെ നമിച്ചു ഒരു ഡോക്ടറും ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്നിട്ടില്ല. 👌👌

    • @sandhyasuresh4637
      @sandhyasuresh4637 2 роки тому +1

      0

    • @jacobvaduthalakunnel6986
      @jacobvaduthalakunnel6986 2 роки тому +2

      Liza.jacob.
      Super.Information.thanks. 👍

    • @geethaashok335
      @geethaashok335 2 роки тому +2

      Thank you for your valuable information.Do you have online consultation.Please inform.

    • @kumarisubramanian3455
      @kumarisubramanian3455 2 роки тому +7

      Dr താങ്കളോട് സംസാരിക്കാൻ താല്പര്യം ഉണ്ട്‌ താങ്കളുടെ ക്ലിനിക്‌ എവിടെയാണ്? Contact നമ്പർ കിട്ടിയാൽ നന്നായിരുന്നു

    • @sareenac3981
      @sareenac3981 2 роки тому

      Sr contact number vendirunu
      Anik pappilary cacinoma aanu ethinte detailse parayaavo Dr😍

  • @dileepmd6985
    @dileepmd6985 2 роки тому +56

    ഇതുപോലൊരു ഡോക്ടറെ യാണ് സാദാരണജനങ്ങൾക് ആവശ്യം 😍🙏👍👌

  • @johnmathewkattukallil522
    @johnmathewkattukallil522 2 роки тому +13

    ചെറുമക്കൾക്ക് കഥ പറഞ്ഞൂ കൊടുക്കുന്ന മുത്തശ്ശിമാരെപ്പോലെ, വളരെ വിശദമായി, സിമ്പിൾ ആയി, ഇദ്ദേഹം സംസാരിക്കുന്നു.....

  • @enjoyeverymovement94
    @enjoyeverymovement94 2 роки тому +9

    ഇപ്പോഴാണ് എന്റെ എല്ലാം ഡൌട്ട്ടിനും ഒരു പരിഹാരം ആയത് ❤️🥳... അത്രേം പെർഫെക്ട് ആയിട്ട് ഡോക്ടർ തൈറോയ്ഡ്നെ കുറിച്ചു പറഞ്ഞു... 🙏🏼

    • @kl-10malappuram4
      @kl-10malappuram4 2 роки тому

      എനിക്കും ഉണ്ട് ഇപ്പോൾ നോർമൽ ആണ് പക്ഷെ മെഡിസിൻ നിർത്താൻ പറ്റില്ല ലെ

  • @sophiap555
    @sophiap555 2 роки тому +43

    ഡോക്ടർ, നിങ്ങൾ ദൈവത്തിൻ്റെ കരങ്ങൾ നിങ്ങളൂടെ പ്രവർത്തിക്കുന്നു. അതുകൊണ്ട് നിങ്ങൾക്ക് ശത്രുക്കൾ ഉണ്ട്. Never bother, keep going. Good job. May God bless you 👍

    • @anishajohny2747
      @anishajohny2747 2 роки тому +1

      Sir online consultation enthanu cheyyendath phone number tharumo please

    • @karthikamohan4406
      @karthikamohan4406 2 роки тому

      Consultation details please. Dr എവിടെയാണ് work ചെയ്യുന്നത്. Appointment കിട്ടാൻ എന്താ വഴി

    • @achuresh6968
      @achuresh6968 2 роки тому

      Online consultation undo sir, ethu hospitalil anu sir work cheyyunnathu... engane contact cheeysn pattum.... appintment engane kittum sir...

  • @user-mz1qh3jn6w
    @user-mz1qh3jn6w 2 роки тому +21

    സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് പറയുന്ന കാര്യങ്ങളൊക്കെ എത്ര വ്യക്തമായിട്ട് പറഞ്ഞുതരുന്നത് എനിക്കും തൈറോയ്ഡ് ഉള്ള ഒരാളാണ് അതുകൊണ്ട് ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നു തൈറോയ്ഡിന് ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ ഒരു തൈറോക്സിൻ എന്ന മരുന്ന് നിർദ്ദേശിച്ചു അത് ഞാൻ കഴിക്കുന്നുണ്ട് എനിക്ക് ഒരു കുറവുമില്ല മുടിപൊഴിച്ചിൽ കാലിനു വേദന എല്ലാമുണ്ട്

  • @fayiskoya
    @fayiskoya 2 роки тому +3

    Thyroid മരുന്ന് കഴിച്ച് കൊണ്ട് നിയന്ത്രിക്കുന്നതിന് പകരം എന്നെന്നേക്കുമായി തൈറോയ്ഡ് repair ചെയ്യാൻ ആവശ്യമായ essential Nutrient ഡയറ്റ് വഴി പരിപൂർണമായി നേരെയാക്കാൻ പറ്റും..എൻ്റെ ഭാര്യക്ക് രണ്ട് തവണ അബോർഷൻ ആയപ്പോൾ ആണ് തൈറോയ്ഡ് ശ്രദ്ധിച്ചത്..വെറും 1.5 മാസം കൊണ്ട് തൈറോയ്ഡ് നേരെ ആക്കി ഇപ്പൊൾ 3.5 വർഷമായി രണ്ട് പ്രസവവും കഴിഞ്ഞു ഇത് വരെ ഒരു മരുന്നും കഴിച്ചിട്ടില്ല..പരിപൂർണമായി പാർശ്വഫലം ഇല്ലാതെ തൈറോയ്ഡ് നന്നാക്കി quality life സാധ്യമാണ്..ഇപ്പൊൾ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ എല്ലാം normal ആണ്..

    • @fayiskoya
      @fayiskoya 2 роки тому +1

      12 കിലോ weight കുറഞ്ഞു..

    • @edakkallpschool6793
      @edakkallpschool6793 2 роки тому

      എല്ലാ ബുദ്ധിമുട്ടും മാറിയോ??

    • @edakkallpschool6793
      @edakkallpschool6793 2 роки тому

      Njan 6 വർഷമായി മരുന്ന് കഴിക്കുന്നു ഒരു കാര്യവും ഇല്ല.. നില നിർത്താൻ മാത്രം പറ്റും..ലക്ഷണങ്ങൾ എല്ലാം അങ്ങനെ തന്നെ

    • @trkiva6848
      @trkiva6848 2 роки тому

      Ningalude number tharamo??

    • @trkiva6848
      @trkiva6848 2 роки тому

      Ningal enthellam diet aanu cheythath?

  • @ambiliambili4254
    @ambiliambili4254 2 роки тому +8

    സർ അങ്ങ് നല്ല ഒരു മനുഷ്യനാണ് അങ്ങയെ ദൈവം അനുഗ്രഹിക്കും 🙏

  • @bindhubindhu8537
    @bindhubindhu8537 2 роки тому +16

    വളരെ നല്ല അറിവ്, നല്ല രീതിയിൽ പറഞ്ഞു തന്ന മനോജ് സാറിന് ഒരായിരം നന്ദി ,ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ .

  • @sujawilson8320
    @sujawilson8320 2 роки тому +18

    എനിക്ക് തൈറോയ്ഡ് ഉണ്ട് ഡോക്ടർ പറയുന്ന കുഴപ്പങ്ങൾ എല്ലാം ഉണ്ട്. ഞാൻ ഡോക്ടറുടെ ഹോസ്പിറ്റലിൽ വന്നു ചികിൽസിക്കാൻ വളരെ ആഗ്രഹിക്കുന്നു. പലപ്പോഴും വിളിച്ചിട്ട് കിട്ടുന്നില്ല ഒരു അപ്പോയിന്മെന്റ് കിട്ടി ഇല്ല. അതുകൊണ്ട് ഡോക്ടറെ കണ്ടു ചികിൽസിക്കാൻ പറ്റി ഇല്ല. എല്ലാ വീഡിയോസും കാണും. ഡോക്ടറെ കാണാൻ ഒരു അപ്പോയിന്മെന്റ് കിട്ടാൻ എന്തു ചെയ്യണം

  • @aswathynair5245
    @aswathynair5245 2 роки тому +14

    നല്ല അറിവുകൾ ആണ് ഡോക്ടർ പറഞ്ഞു തരുന്നത്. ഈ video കണ്ടപ്പോൾ എനിക്ക് thyroid ഉണ്ട് എന്നാ തോന്നുന്നത്. കാരണം thyroid symtoms എല്ലാം എനിക്കുണ്ട്. എങ്ങനെ ആണ് doctor appoinment എടുക്കുന്നത് 🙏🙏🙏🙏

    • @Artistic-Aspirations
      @Artistic-Aspirations 2 роки тому

      Oru endocrinologyo, Gynecologyo kanuka

    • @vipin4463
      @vipin4463 2 роки тому

      പൊന്ന് കൊച്ചേ തൈറോയിഡ് എല്ലാവർക്കും ഉണ്ട്. ഇയാൾ പറയുന്നത് കേട്ടാൽ തോന്നും തൈറോയിഡ് എന്തോ പുറത്തുള്ള സാധനമാണ് അത് ശരീരത്തിൽ കയറി എന്ന്.

  • @sujakunjumon2473
    @sujakunjumon2473 2 роки тому +20

    Big salute sir..ഇത്രയും വ്യക്തമായി മനസ്സിലാക്കാൻ കാണിച്ച ആ മനസ്സിന് നന്ദി. ദൈവം ഡോക്ടറെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ.🙏👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +121

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് ഡോക്ടർ 😊
    അനേകം പേർക്ക് അവയെല്ലാം ഉപകാരം ചെയ്യുന്നയാണ്👍🏻

  • @abraml
    @abraml 2 роки тому +18

    ഡോക്ടർ, താങ്കൾ തീർച്ചയായും ദൈവത്തിന്റെ ഒരു അടുത്ത ഒരു ബന്ധു ആണ്, അല്ലാതെ ഇങ്ങനെ ഒന്നും മറ്റുള്ള ഡോക്ടർസ് പറഞ്ഞു ആളുകളെ ബോധവൽക്കരിക്കില്ല.... നന്ദി... 🙏🙏🙏🙏

  • @vradhakrishnan6624
    @vradhakrishnan6624 2 роки тому +3

    മറ്റു ഡോക്ടർമാർ പറയാത്ത സത്യങ്ങൾ തുറന്നു പറഞ്ഞു അവർക്ക് കൂടി അറിവ് പകരുന്ന വീഡിയോ.
    ഇത് തുടർച്ചയായി മറ്റു doctors കേട്ടാൽ അവർ മിടുക്കന്മാർ ആകും.

  • @seethalakshmi46
    @seethalakshmi46 9 місяців тому +1

    ആരോഗ്യ മേഖലയിൽ പുതിയ ഒരു യുഗത്തിന് തുടക്കം കുറിച്ച എല്ലാതരത്തിലു ഡോക്ടർ എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി തന്ന മനുഷ്യൻ.🙏🙏🙏

  • @IamIndian6
    @IamIndian6 2 роки тому +60

    Tsh നോക്കുമ്പോൾ നോർമൽ ആണെങ്കിൽ ആന്റിബോഡി ചെക്ക് ചെയ്താൽ അതിൽ പ്രശ്നം ഉണ്ടെങ്കിൽ അതിന് എങ്ങനെ ഉള്ള ട്രീറ്റ്മെന്റ് ആണ് ഉണ്ടാവുക? മെഡിസിൻ ഉണ്ടോ. എന്നിട്ട് എന്തുകൊണ്ട് doctors രോഗികളോട് ഇത്തരം ടെസ്റ്റുകളെ പറ്റിയും ഇതിനുള്ള മരുന്നുകളെ പറ്റിയും പറഞ്ഞു തരാത്തത്?

  • @daya8479
    @daya8479 2 роки тому +28

    ഡോക്ടർ ആയാൽ ഇങ്ങനെ വേണം 🙏🙏🙏ഈ ഡോക്ടർ ആളുകളുടെ രോഗം മാറണം എന്ന ആഗ്രഹം ഉള്ള വ്യക്തി ആണ്...എക്സാമ്പിൾ ഒക്കെ Soooooooper!!!!👌🏻👌🏻👌🏻🙏🙏🙏🙏🙏🙏😍😍❤👍

  • @VijayaLakshmi-ql4qb
    @VijayaLakshmi-ql4qb 16 днів тому +1

    , ഞാൻ ഈ ഡോക്ടറിൻ്റെ അടുക്കൽ പാലായിൽ പോയിട്ടുണ്. ഒരു വർഷവും 9മാസവും മെഡിസിൻ കഴിച്ചു. എൻ്റെ അസുഖം മാറി. ഒട്ടുമിക്ക മനുഷ്യർക്ക് അലോപ്പതി മരണം വരെ കഴിക്കാം, ഇതു പോലെ യുളള Dr ൻ്റെ അടുക്കൽ പോയാൽ ഒന്നോ, രണ്ടോ മാസം കൊണ്ട് അവരുടെ അസുഖം മാറണം. അല്ലാത്ത പക്ഷം Dr നെ പൊങ്കലയിടെ ല് തുടങ്ങും. സ്വന്തം അനുഭവം ഉണ്ടെങ്കിൽ മാത്രം ഒരാളെ കുറ്റ് പെടു ത്തു വാൻ ശ്രമിക്കുക. ക്ഷമ യുള്ള ആളൂ കൾക്ക് ഈ Dr supper. എൻ്റെ അനുഭവം.

  • @sindhusoman5307
    @sindhusoman5307 2 роки тому +1

    ഡോക്ടറിൽ നിന്നും മെയിൻ ആയിട്ട് അഴിയാത്ത കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി അതനുസരിച്ചു നമ്മുടെ ജീവിത ശൈലി മാറ്റി സുഖപ്രദമായ ഒരു ലൈഫ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. അതാണ് ഈ ലൈഫിൽ നമ്മൾക്ക് കിട്ടുന്ന ഒരനുഗ്രഹം.🙏god bless you doctor..🙏

  • @BManoj-tz4bq
    @BManoj-tz4bq 2 роки тому +55

    Sir,i wonder such doctors are available in our country,,who is having ethics and sincerity to profession,,hats off you sir 🙏🙏🙏

  • @arshanshan7443
    @arshanshan7443 2 роки тому +74

    dr ഇതിനുള്ള ഒരു പ്രതിവിധി കൂടി വീഡിയോ ആയി ചെയ്യാമോ ?
    എന്റെ വൈഫ് നു 1 തൈറോയ്ഡ് ഉണ്ട്
    2 ഗ്യാസ് പ്രോബ്ലം ഉണ്ട്
    3 മുഖം നിറയെ കുരുക്കൾ ആണ്
    4 dry skin ആണ്
    5 മുടികൊഴിച്ചിൽ ഉണ്ട്
    6 ജോയിന്റ് പൈൻ ഉണ്ട്
    🙏🙏🙏

    • @ameenmahdi1245
      @ameenmahdi1245 2 роки тому

      Ayurveda... Super...

    • @arshanshan7443
      @arshanshan7443 2 роки тому +2

      @@ameenmahdi1245 ayurvedam നോക്കിയിട്ടു നിങ്ങളുടെ മാറിയോ

    • @haseenaanees8541
      @haseenaanees8541 2 роки тому +1

      Sir nte clinic evdeya

    • @greeshmasabu3000
      @greeshmasabu3000 2 роки тому

      @@haseenaanees8541 pala,Kottayam (John Marian Hospital)

    • @ananyashiju5006
      @ananyashiju5006 2 роки тому

      Take Nutrition food.. All is well👍

  • @ayshasalahudeen2638
    @ayshasalahudeen2638 2 роки тому +2

    ഞ ങ്ങടെ നാട്ടിൽ ചില ഡോക്ടഴ്സ് ഉണ്ട് ആളുകളെ കാണുമ്പോയേക്കും മരുന്ന് എഴുതി തുടങ്ങും 😚അടുത്ത ആളാണ് അവരെ മനസിൽ അതും ഡോക്റ്റർ ആണല്ലോ കഷ്ട്ടം .
    . സാർ 👏

  • @ashokanp.t.2435
    @ashokanp.t.2435 2 роки тому +4

    Modern med... Doctors സാറെ വലിയ ശത്രു ആയി കാണുന്നുണ്, ശ്രെദ്ധിക്കുക, ഒരു ഡോക്ടർ എന്നുവരെ ഒരു രോഗത്തിന്റെ കാരണം ശരിയായാ ചികിത്സ ഇതുവരെ പറഞ്ഞിട്ട് ഇല്ല 🙏🏽❤

  • @shajithashajitha7738
    @shajithashajitha7738 2 роки тому +18

    ഡോക്ടർ നിങ്ങക്ക്. നന്മ വരട്ടെ 🙏🙏🙏❤❤❤

  • @seena8623
    @seena8623 2 роки тому +16

    ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ മനസ്സിലാക്കി തന്ന ഡോക്ടർ ഒരുപാട് നന്ദി

  • @tessykmathew6984
    @tessykmathew6984 2 роки тому +2

    ഞാൻ കൊളെസ്ട്രോൾ കുറയാഞ്ഞിട്ട് ഡോക്ടർ പറഞ്ഞതുപോലെ തൈറോയ്ഡ് ആന്റിബോഡി ടെസ്റ്റ്‌ ചെയ്തു.അത് കൂടുതലാണ്. ഇപ്പോൾ അതിനു ഹോമിയോ മെഡിസിൻ എടുക്കാൻ തുടങ്ങി. ഇനി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം കണ്ടെത്താൻ ഡോക്ടർ ടെ ഈ വീഡിയോ ആണ് സഹായിച്ചത്. ഒത്തിരി നന്ദി

  • @vospty9233
    @vospty9233 9 місяців тому +2

    Dr. Jhonson, you are not a doctor, but a wonderful Human. Love and respect from a layman. "Loka samastha sukhino bhavanthu." May the Lord protect you!

  • @salyxavier2489
    @salyxavier2489 2 роки тому +5

    വളരെ വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന ഡോ ന് വളരെ അധികം നന്ദി God bless 🙏😇🌹👍👌

  • @kumaribyjukl1307
    @kumaribyjukl1307 2 роки тому +7

    ഡോക്ടർ അങ്ങയെ ഞാൻ ആദ്മർത്തമായി നമിക്കുന്നു 🙏🙏🙏

  • @vasanthibabu3806
    @vasanthibabu3806 2 роки тому +5

    എത്രയും പെട്ടെന്ന് അങ്ങയെ കാണണമെന്ന് തോന്നുന്നു. അത്രയ്ക്ക് ഓരോ അസുഖങ്ങൾ കൊണ്ട് വിഷമിയ്ക്കുന്നു. കൊല്ലത്തു വരുമോ . ബന്ധപ്പെടാൻ ഒരു ഫോൺ നമ്പർ വേണമല്ലോ?🙏

  • @lissy4363
    @lissy4363 2 роки тому +11

    തൈറോയ്ഡിനെ ക്കുറിച്ചുള്ള നല്ലൊരു ഇന്റർവ്യൂ 💐
    Thank u very much dr🌹
    👍👍🥰🥰🙏🙏🙏

  • @zaynvlogs1874
    @zaynvlogs1874 2 роки тому +10

    Dr കോൺടാക്ട് നമ്പർ തരുമോ? Dr ഇപ്പൊ tyroid ഉള്ള ആള് ആന്റിബോഡി test ചെയ്യുമ്പോ കൂടുതൽ ആണേൽ പിന്നെ എന്താണ് ചെയ്യേണ്ടത്?

  • @akhileshraveendhran5492
    @akhileshraveendhran5492 2 роки тому +11

    നല്ലൊരു മനുഷ്യൻ ആണ് ഡോക്ടർ
    ഒരു നല്ല മനുഷ്യൻ

  • @user-gh5th9cj2k
    @user-gh5th9cj2k 6 місяців тому +1


    വി വരം എല്ലാ ഡോക്ടേഴ്സിനോടും പറയണം ഡോക്ടർ പറയുന്നതു് 100 % സത്യം എന്റെ അനുഭവത്തിൽ ഉറപ്പ്

  • @prameelamathews929
    @prameelamathews929 10 місяців тому +1

    ഒരു ഡോക്ടറുടെ കൈയിലാണ് ഒരു രോഗിയുടെ ജീവൻ.
    ദൈവം ഏൽപ്പിച്ച ജീവൻ.
    അത് ഓർമയിൽ ഇല്ലാത്ത അഹങ്കാരികളാണ് 99% ഡോക്ടർസ്.
    നമ്മുടെ ഏക ആശ്രയം അവരാണെന്നുള്ള ജാഡ.
    സമൂഹത്തിൽ ഉന്നത സ്ഥാനം എന്ന തോന്നൽ.
    പിന്നെ തദ്ദേശ ഭരണ ക്കാരുടെ കീഴിൽ എന്നത് ഇവരുടെ അഹങ്കാരം അമർത്തുന്നു.

  • @shamnavettupara7538
    @shamnavettupara7538 2 роки тому +6

    Thyroidotomy കഴിഞ്ഞു രണ്ട് വർഷമാവുന്നു. Papillary ayrnu. Tyronorm 125edukunnu. Ipozhum vayarin prasnam mudikozhichil. Weight gain.kalin maravip ellam
    und. Nthu chyym

  • @sudhasunil599
    @sudhasunil599 2 роки тому +15

    Dr.Antibody normal aavaan entha cheyyendath... next video ath cheyyamo

  • @stelvymanoj6724
    @stelvymanoj6724 2 роки тому +1

    30.00 mnt മുതൽ..എല്ലാ സ്ത്രീകൾ കേൾക്കണേ 🙏🏻🙏🏻😍😍😍..
    ഹോ ഡോക്ടറുടെ ആ ചോദ്യം.. ആ കൺസേൺ... നിങ്ങൾ പ്രസവിച്ചിട്ട് ഉണ്ടോ നിങ്ങൾ പാലൂട്ടിയവരണോ.. ഒരു സ്ത്രീ ശരീരം അനുഭവിച്ചിട്ടുള്ള അത്രയും ഹോർമോണൽ ഇൻ ബാലൻസ്.. 😍😍😍 മതി തൃപ്തിയായി ♥️♥️♥️

  • @nishagopinathan8294
    @nishagopinathan8294 2 роки тому +3

    ഞങ്ങൾ ഡോക്ടർ ക്കു ഒപ്പം ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ

  • @prabhasasi3207
    @prabhasasi3207 2 роки тому +3

    ഡോക്ടറുടെ സംസാരം കേട്ടാൽ തന്നെ മനസ്സിന് ഒരു സന്തോഷം തോന്നുന്നു

  • @rubyreshmi8229
    @rubyreshmi8229 2 роки тому +6

    Doctor മൊത്തം എന്നെ പറ്റിയ പറയുന്നത്.എനിക്ക് എല്ലാ symptoms undu

  • @sajithsubramanian4686
    @sajithsubramanian4686 4 місяці тому +2

    I agree
    This doctor Dr. MANOJ is extra ordinary person
    Hope All Doctor's should follow him
    He is inspiration to everyone ❤️
    May God bless him and us

  • @ushae2545
    @ushae2545 2 місяці тому +1

    ദയവുചെയ്ത് മറ്റു ഡോക്ടർസിനുകൂടി ഇത് പഠിക്കാനുള്ള ഒരു സംവിധാനം ചെയ്യണേ 🙏🙏🙏🙏രോഗി കളുടെ അവസ്ഥ മനസിലാക്കണം

  • @sherlysyriac4392
    @sherlysyriac4392 2 роки тому +8

    മനോജ്‌ സർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിതം മാറ്റിയപ്പോൾ മുഴുവൻ പ്രശ്നങ്ങൾ മാറി.

  • @sreelekshmivs6052
    @sreelekshmivs6052 2 роки тому +5

    Vere evide check cheythalum Antibody test paranjite ella. Thyroid mari ennu vicharichu. Ennitum arogya presanam koodi varunnu. Dr nte video kanda shesham Antibody test cheythapol thyroid kooduthal. Eni enthu cheyyanam.

  • @user-gh5th9cj2k
    @user-gh5th9cj2k 6 місяців тому +1

    സ്റ് സാർ സത്യം പാൽ വളരെ ദോഷം ആണ് നിർത്തിയപ്പോൾ വളറെ സുഖം ഉണ്ട് ഒരു ഡോക്ടറുടവക്തമായി പറഞ്ഞു തരില്ല ഇങ്ങനെ പറഞ്ഞു തന്നാൽ എല്ലാ വരും രക്ഷപ്പെടും

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 2 роки тому +2

    ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും പണ്ട് മോഹനൻ വൈദ്യർ പറഞ്ഞിരുന്നു പക്ഷെ ഇവിടുത്തെ നിയമവും മെഡിക്കൽ മാഫിയയും അദ്ദേഹത്തെ വല്ലാതെ ഉപദ്രവിച്ചു

  • @nancysayad9960
    @nancysayad9960 2 роки тому +6

    Good video on thyroid ...best wishes to Manoj dr 👍

  • @seethalechu4732
    @seethalechu4732 2 роки тому +34

    Sir. തൈറോയിഡ് ആന്റിബോഡി കുറയാൻ എന്താണ് ചെയേണ്ടത് plz Dr

    • @anupama2103
      @anupama2103 2 роки тому +3

      Athinu maattram oru clarification arum parayunnilla

    • @jeejap8075
      @jeejap8075 2 роки тому

      Sir athinokk pariharamai r c m te rice bran oilka

  • @marygeorge8506
    @marygeorge8506 5 днів тому

    Very clear and informative video, thankyou so much Dr

  • @fathimama9195
    @fathimama9195 8 місяців тому +1

    Enikk janikkumpol muthal thyroid und,enikkum ente 2 sahodarangalkum,appol muthal 2,3 monthl thyroid test cheyyum,thyronorm kayikkunnu,ippol 27 age,2 makkalude amma, mrg nokunna time enikk nalla tension okke aayirunnu,mrg vendenn vare parann,athum after engagement,wouldbe yod direct😮but ente ikka athoru problem aayi kandilla😊ente umma ente tension kurakkaan endocrinologist ne kaanam enn parannathum kandathum okke appoyaan,ath vare oru proper endocrinologist ne consult cheythe illarunnu,Dr prashanth sir nu ente tension okke thiruthi thettidaarana Kal maatttan kayinnu,athinte thelivaanallo ente makkal❤ ente ikkayum ente koode ninnu,pregnency time nalla sredda aayirunnu,athu kondqqvam,alhamdulillaah ente makkalk 2 aalkum thyroid ith vare illa,iniyum undaavillenn vishvasikkunnu,

  • @georgekutty8772
    @georgekutty8772 2 роки тому +3

    Very useful and valuable information. Beautifully explained. Good hearted person. God bless you.

  • @achudhass
    @achudhass 2 роки тому +3

    Dr. നെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 2 роки тому +6

    Very good presentation doctor and thanks for it. Let me clear what antibody tests to be conducted for a thyroid problems.

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 2 роки тому +4

    Dr.. പൊന്നുമ്മ ❤️
    what a wonderful example.....
    you are great. 🙏🙏

  • @ashajinish4847
    @ashajinish4847 2 роки тому +42

    Thank you Doctor for your valuable information 🙏

  • @lysageorge7870
    @lysageorge7870 2 роки тому +6

    Sir നിങ്ങളുടെ clinic address ഒന്ന് mention cheyyo description box il

  • @fathimafidha3500
    @fathimafidha3500 2 роки тому

    ഞാൻ ഒരു തൈ റോഡ് രോഗിയാണ് ഡോക്ടർ പറഞ്ഞ രോഗ ലക്ഷ്ണ ങ്ങൾ എല്ലാം ഉണ്ട്. ഈ വീഡിയോ വളരെ ഉപകാരം

  • @jomyjose5531
    @jomyjose5531 11 днів тому

    You can claim nobel prize for finding out single reason for all diseases including rheumatoid arthritis.

  • @anusreeshinonmethala5825
    @anusreeshinonmethala5825 2 роки тому +9

    Hi sir , my TSH,FT3,FT4 is normal but I have weight gain , inflammation and stress ..could you please tell which all test I have to take for this

  • @rajanimanoj2967
    @rajanimanoj2967 2 роки тому +33

    I am taking thyroid medicine for hypothyroidism for the last fourteen years. Regularly Iam checking TFT or TSH and getting a normal value. But I am suffering all the symptoms u explained in this vedeo like, hair falling, fatigue, joint pain, mood disorders, tension, depression etc.... All my joints have pain and taking medicine for SNRA. But can't Stop the medicine. Also taking serotonin tablet and now my cholesterol level also become high and advice medicine for that. Right now my TSH is 1.9 and Anti TPO 99.5 .I understood my real problem and what should I do minimize my this value. Can I expect a normal life without medicines. I always used to hear ur videos. Can I get an online appointment with u. Please help Doctor

  • @saratdeeps9898
    @saratdeeps9898 Рік тому +1

    My thyroid values are perfect but my goitre as per surgeons need to be removed along with the glands…May I come and meet you at your hospital . Kindly help me out👍✅

  • @ignatiusealias6539
    @ignatiusealias6539 5 місяців тому

    I am sure he is a good Doctor

  • @jessyvinod5662
    @jessyvinod5662 2 роки тому +6

    Well explained Thank you doctor 🙏🙏

  • @latha9253
    @latha9253 2 роки тому +8

    Online consultation സാധിക്കുമോ?

  • @jincymathew7058
    @jincymathew7058 Рік тому +1

    Wow..seems like you are talking to me..I have all these symptoms..diagnosed as hyperthyroidism, but now stopped medication, as I don't have access here for blood check..came to a new country..so waiting for health care ...meanwhile am planning to skip the gluten..
    Thankyou so much..very informative..God Bless you...

  • @rehanaaashik2710
    @rehanaaashik2710 2 роки тому +2

    Antibodies normal akan enthaa cheyandathuu..? Any solutions for that?

  • @vimalavasudevan4865
    @vimalavasudevan4865 2 роки тому +6

    Thank you so much doctor. 🙏🙏

  • @shinyjose1239
    @shinyjose1239 2 роки тому +21

    dr എനിക്ക് തൈറോയിഡ് ഉണ്ട് 50mg tabകഴിക്കുന്നുമുണ്ട്. എൻ്റെ dr പറയാതെ തന്ന
    Anty body test ചെയ്തു വളരെ high ആണ് (1300) ഞാൻ ഇനി എന്ത് ചെയ്യണം
    എല്ലാ dr പറയുന്ന എല്ലാ പ്രശ്നവും എനിക്കുണ്ട് ഇവിടെ drഅത് നോക്കാൻ സമ്മതിക്കില്ല
    ഇനി എന്താണ് ചെയ്യുക

    • @leenasreenivas6933
      @leenasreenivas6933 2 роки тому

      ആന്റിബോഡി ചെക്ക് ചെയ്യുന്നതിന് എത്രയാ rate.... ഒന്ന് പറഞ്ഞു തരുമോ

    • @seena8623
      @seena8623 2 роки тому +1

      @@leenasreenivas6933 600 രൂപയുടെ താഴത്തെ വരൂ

    • @rinuthomas5456
      @rinuthomas5456 2 роки тому +1

      @@leenasreenivas6933 anti body check ചെയ്യണമെന്ന് പറഞ്ഞ മതിയോ ലാബിൽ.

    • @hyrunisasiraj7188
      @hyrunisasiraj7188 2 роки тому

      @@rinuthomas5456 thyroid antibody

    • @ashlyS100
      @ashlyS100 2 роки тому +1

      TPO antibody, TG antibody, HOrmone tests : ::TSH, Free T4, free T3, Reverse T3

  • @marythomas8371
    @marythomas8371 5 місяців тому +1

    എനിക്ക് തൈറോയ്ഡിന് നാല് മാസമായിട്ട് മരുന്നു കഴിക്കുന്നു 50എം ജിയുടെ തൈറോക്സിൻ ആണ് കഴിക്കുന്നത് ടെസ്റ്റ് ചെയ്യുമ്പോൾ നോർമലാണ് പക്ഷേ തലമുടി കൊഴിയുന്നതും തൂക്കം കുറയുന്നതും കൂടുതലാണ് എന്താണ് വെയിറ്റ് ലോസ് വരുന്നത് നല്ല ക്ഷീണവും ഉണ്ട് വേറെ പ്രത്യേക സുഖങ്ങൾ ഒന്നുമില്ല ഷുഗർ നോർമൽ എനിക്ക് എഴുപത് വയസ്സുണ്ട് ഒരു വർഷമായിട്ടാണ് ഹൈപ്പർ തൈറോയ്ഡ് കണ്ടുപിടിച്ചത് ഇനി വെയിറ്റ് വെക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടറുടെ ഉപദേശ നായി കാത്തിരിക്കുന്നു

  • @amaljagan683
    @amaljagan683 Рік тому +8

    Big salute sir for the Cristal clear presentation in a simple digestible way 👌🙌🙏

  • @elizabethsuresh417
    @elizabethsuresh417 2 роки тому +8

    Last fifteen years I am thyroid patient. And I'm facing these all problems sir.you explained very well. God bless you sir

  • @preethasasikumar3668
    @preethasasikumar3668 2 роки тому +14

    Dr how can I consult you online ??
    I am residing in Bangalore

  • @suryasurya751
    @suryasurya751 2 роки тому +2

    Sir.ente molk thairoid grendhi ella ennanu parayunnath.eppol 11 vayass aanu.tsh level normal alla .avalk mudi kozhichil aanu maarunnilla.over tention ksheenam ok aanu.

  • @devikasalin6081
    @devikasalin6081 9 місяців тому +1

    Great doctor.Very useful informations.Thankyou.

  • @sureshkumar-nz9px
    @sureshkumar-nz9px Рік тому +19

    ഒരു യഥാർത്ഥ ഡോക്ടർ... Salute Sir 🙏😊

  • @sheebaamrah9364
    @sheebaamrah9364 2 роки тому +6

    Dr. Herbalife nutrition ekurichu enthaanu opinion... Thyroid patientsinu weight kurakkaan ee suppliment use cheyyaamo.. Dr plss reply..

    • @princevazhakalam1664
      @princevazhakalam1664 2 роки тому

      കഴിക്കാം പക്ഷേ gluten ചേർന്ന അവരുടെ fiber powder കഴിക്കരുത്.

    • @wellnessdr5572
      @wellnessdr5572 2 роки тому

      Avoid supplement for weight loss
      Do the Natural way for weight loss

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 роки тому +2

    Thank you ഡോക്ടർ, nicely explained.
    Dr.. K. Pradeepkumar. MD. (Gen. Med)

    • @vipin4463
      @vipin4463 2 роки тому

      ആഹാ കൊള്ളാല്ലോ

  • @priyasubash6791
    @priyasubash6791 2 роки тому +1

    Ente ponnu dr namaskarichuuu .. ithra clear ayi arum parannu tharilla eniku thairoid undu enike food kazhikane pattilla full problems anu. dr. iswaran anugrahikate...... 🙏🙏

  • @jyothilakshmi1033
    @jyothilakshmi1033 2 роки тому +16

    Hypothyroid പൂർണമായും മാറുമോ ഡോക്ടർ....

  • @RS-pd6nn
    @RS-pd6nn 2 роки тому +13

    doctors ignoring antibody level increase, not giving any treatment.

    • @swapnabkumar4861
      @swapnabkumar4861 2 роки тому

      No treatment in alopathy

    • @wellnessdr5572
      @wellnessdr5572 2 роки тому

      @@swapnabkumar4861
      There is treatment in allopathy .
      The eyes do not see what the mind does not know

  • @bindhusureshkumar4429
    @bindhusureshkumar4429 2 роки тому +1

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ. ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏

  • @adhi164
    @adhi164 Місяць тому

    Doctor please do a video about herbalife products... Is that good or not....? Need an awareness about the product

  • @prasithakannan5300
    @prasithakannan5300 2 роки тому +18

    ANTI Tg,ANTI Tpo ഒക്കെ Normal എത്രയാണ് വേണ്ടതെന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു....

    • @nmk4400
      @nmk4400 2 роки тому

      Test cheythathil referance range undakillee??

  • @binduroy7792
    @binduroy7792 2 роки тому +117

    Well Explained Dr., Appreciating the effort you are taking for spreading awareness to people. Thank you so much 👌👌👌

    • @lalithal8518
      @lalithal8518 2 роки тому +1

      Doctorpleacesentphonenumber

    • @shasiyad2373
      @shasiyad2373 Рік тому

      😊😊

    • @dr.vishnunampoothiri5285
      @dr.vishnunampoothiri5285 Рік тому +2

      ഇതാണ് ശരിയായ വൈദ്യൻ

    • @thwahir5543
      @thwahir5543 Рік тому

      @@dr.vishnunampoothiri5285 aaàaaaaaaaàaaaaaaa

    • @ancythayyil4379
      @ancythayyil4379 11 місяців тому

      Dear doctor, I have this thyroid...... What medicine should I take to decrease this sickness?????

  • @fathimathnishma9172
    @fathimathnishma9172 Рік тому +2

    Thank u dr. Very good information 👍🏻👍🏻👍🏻

  • @ajithmanayil8325
    @ajithmanayil8325 Рік тому +2

    You are the great doctor ❤spread your valuable information to the world. 🌹thank you.

  • @BindNamp
    @BindNamp 2 роки тому +9

    Superb explanation. The best i have heard so far! Have been researching about thyroid issues for years! So helpful and so grateful ! 🙏🌷👌 God bless!

  • @cmnitha
    @cmnitha 2 роки тому +6

    Dr. Can you pls tell the solution for intestine problems. I was ur patient now stopped all ur tabs now again I started gaining weight..
    How to maintain

    • @nmk4400
      @nmk4400 2 роки тому

      How is his treatments???

  • @starmadia5670
    @starmadia5670 Рік тому +1

    100% Honest Docter ...manoj Johnson ❤

  • @shabanaasmin3105
    @shabanaasmin3105 2 роки тому

    Wawwwww അടിപൊളി വീഡിയോ Thank You 🤝🤝🤝🤝🤝🤝ഡോക്ടർ ഞാൻ തൈറോയ്ഡ് ഉള്ള ആളാണ് ഗുളികയും കഴിക്കുന്നുണ്ട് എനിക്ക് ഡോക്ടറുടെ ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉണ്ട് പിന്നെ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ എന്റെ വീട്ടിൽ എല്ലാവർക്കും തൈറോയ്ഡ് ഉണ്ടാവാൻ സാധ്യതയുണ്ട് കാരണം ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ എല്ലാവരിലും കാണുന്നുണ്ട് എന്റെ ഉമ്മയും അനിയത്തിയും TSH നോക്കി അവർക്ക് നോർമൽ ആണ് കാണിക്കുന്നത് എനിക്ക് കൂടുതൽ ആണ് എനിക്ക് 4 വയസ് ഉള്ള ഒരു മോൾ ഉണ്ട് എനിക്ക് തൈറോയ്ഡ് ഉള്ളത് കൊണ്ട് മോൾ ജനിച്ചപ്പോൾ മോളുടേ തൈറോയ്ഡ് നോക്കി TSH,T3,T4 ഒക്കെ നോക്കി നോർമൽ ആണ് പിന്നെ 2 വയസിൽ മോൾ എന്റെ തൈറോയ്ഡ് ഗുളിക എടുത്ത് കഴിച്ചു 50ൻ്റെ 20, എണ്ണം ഉണ്ടായിരുന്നു കുപ്പിയിൽ അത് മുഴുവനും ഹോസ്പിറ്റലിൽ കൊണ്ട് പോയി റ്റൂബ് ഇട്ട് വയറ് കഴുകി ഒരു ദിവസം കുട്ടികളുടെ ICUയിൽ കിടത്തി ഇപ്പോ കുഴപ്പം ഒന്നും ഇല്ലാ എല്ലാം നോർമൽ ആയി But ഡോക്ടർ പറഞ്ഞു വാശി കൂടുതൽ കാണിക്കും പലരീതിയിലും അത് പേടിക്കേണ്ട ഗുളിക കഴിച്ചതിൻ്റെ ആണ് എന്ന് ഇപ്പോ മോൾക്ക് വല്ലാത്ത വാശി ആണ് ദേശൃം വന്നാൽ കൈയ്യും കാലും ഇട്ട് അടിക്കുന്നു