സത്യം കൈമുതലായുണ്ടെങ്കിൽ ഏതു സാധാരണക്കാരനും ആർക്കെതിരെയും എത്ര ഉയരത്തിലും എത്താമെന്നു കാണിച്ചു കൊടുത്ത യദുവേട്ടന് ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്.. 💪,ഒരു ഡ്രൈവറായ ഞാൻ അളവില്ലാത്ത സന്തോഷവും അറിയിക്കുന്നു.. 🫂
സാധാരണ മനുഷ്യന് ഇവിടെ ജീവിതം വഴിമുട്ടിയ സ്ഥിതി. ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഈ സംസ്ഥാനം, ഭാഷ, സംസ്കാരം പോലും നഷ്ടപ്പെട്ട അവസ്ഥ. യദുവിന് ആൾക്കാർ താങ്ങും തണലും ആകും കാരണം ഇതേ സ്ഥിതി നാളെ നമുക്കും ഉണ്ടാകും എന്ന അവബോധം നമ്മെ പിടിമുറുക്കിയിരിക്കുന്നു. നീതിയും ന്യായവും യദുവിന് ഒപ്പം എന്ന് അറിയുന്ന നമ്മൾ അതു നിഷേധിക്കാനുള്ള സാഹചര്യവും കാണുന്നുണ്ട്. ജാഗ്രത. യദുവിന് ഫുൾ സപ്പോർട്ട് കൊടുക്കുക.
മേയറുടെ ജോലി തെറിക്കും എങ്കിൽ അത് ജനാധിപത്യത്തിൻറെ വിജയമായിരിക്കും........ഇവരുടെ എല്ലാം അഹങ്കാരവും സ്ഥാനവും ഇല്ലാതാക്കാൻ യദുവിനും കോടതിക്കും അഭിനന്ദനങ്ങൾ....🤩🤩❤❤💪💪💐💐🌹🌹🌷🌷
പെട്ടെന്ന് മാറുന്ന പകയല്ലിതു വൈരാഗ്യം കൊണ്ടുനടക്കുഉം യെദുവിനെദിരെ ഗുണ്ടായിസവുമായി പുറകെ പോകും കോടതി ഇവൾക്കു തക്ക ശിക്ഷ യും താക്കീതും കൊടുത്ത് മൂലക്കിരുത്തണം
അടുത്ത കോർപറേഷൻ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു മാത്രമാണ് ഈ നീക്കം.. അല്ലാതെ ജനാധിപത്യം എന്നു പറയാൻ പറ്റില്ല.. ഇവൾ തുടർന്നാൽ ഒരുവർഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ ആരെ നിർത്തിയാലും പൊട്ടും..!
പ്രിയ യദുവിന് ഹൃദയപൂർണമായ അഭിനന്ദനങ്ങൾ 🙏. ഈ ആസുരശക്തികൾ തീർക്കുന്ന എല്ലാ പ്രതിബന്ധങ്ങളും തകർത്തെറിഞ്ഞു താങ്കൾക് മുന്നേറാൻ ആശരണരായ, ഭൂരിപക്ഷം കേരള ജനതയും ഒപ്പമുണ്ടെന്നുറപ്പിച്ചോളൂ. നേരട്ടെ മഹത്തായ വിജയം. 👍
ഇന്നലെ യദുവിനെ സെക്രട്ടേറിയറ്റിന്റെ മുന്നിൽ വച്ചു കാണാൻ സാധിച്ചു..വളരെ സാധാരണക്കാരൻ നിഷ്കളങ്കമായ മുഖവും നോട്ടവും പത്മനാഭ സ്വാമി അദ്ദേഹത്തോടൊപ്പം ഉണ്ട് 🙏❤🔥
അതെ, ഒന്നും നടക്കില്ല എന്ന് അറിയാം. ഒരു ആശ്വാസം പാവം യദു ന്റെ കഴിവ് കൊണ്ട് കുറെ രാത്രികളിൽ എങ്ങനെ ഇതിനെ നേരിടാമെന്ന് ചിന്തിച്ച് ഉറക്കം പോയി. യദു എന്ന് മിടുക്കനെകൊണ്ട് ഇത്രയും സാധിച്ചല്ലോ
ഈ വനിതാ നേതാവിനു കുറച്ചധികം അഹങ്കാരമുണ്ട്. ഞാനും എൻ്റെ ഭർത്താവും വലിയ സൂപ്പർ പവറുകാരാണ് എന്നെ എല്ലാവരും ബഹുമാനിക്കണം ഞാൻ എന്തോ വലിയ സംഭവമാണ് എന്നൊക്കെയാണ് ഈ അല്പത്തിയുടെ മനോഭാവം
ഇവൾ ഏതായാലും ു സ്ഥാനം ഒഴിയേണ്ട വരും. അപ്പൊ ഏതെങ്കിലു ആണി ഇരയാക്കിയാൽ സമൂഹം ഇവളെ സപ്പോർട്ട് ചെയ്യുമെന്ന് ഇവൾ കരുതി. ഏതെങ്കിച്ചും പെണ്ണിൻ്റെ പെടുത്ത് ഇവളുടെ കള്ളത്തര നടക്കില്ല
മലയാളി എത്രമാത്രം ഇവരെ വെറുക്കുന്നു .... ആർ അഹങ്കാരിച്ചാലും ജനം വെറുക്കും.... അതുകൊണ്ടു ഇത്തവണ 10 ൽ അധികം സീറ്റിൽ കേരളത്തിൽ ബിജെപി വിജയിക്കും .പലസ്ഥലത്തും 2ആം സ്ഥാനത്തു വരാം... അത്രമാത്രം ജനം വെറുത്തു..എണ്ണിയാൽ തീരാത്ത എണ്ണം കാര്യങ്ങൾ. കൂടാതെ 40 വണ്ടിയുടെ കാരണഭൂതന്റെ യാത്ര... വഴിയാത്രക്കാരെ തല്ലി ഓടിക്കൽ അങ്ങിനെ. അങ്ങിനെ. ജനം അറിഞ്ഞു വോട്ടു ചെയ്തിട്ടുണ്ട്.... ജൂണ് 4 കേരളത്തിന്റെ പുതിയ സ്വാതന്ദ്രദിനം...... ജയ് ഭാരത് മാതാ!!!!!
ഇനി ഭാവിയിൽ എന്താകാൻ..... മറ്റൊരു ജെയ്ക്ക് ആയി..... ഇനി ഭൂതം(കാലം) ഓർത്ത് നെടുവീർപ്പിടാം..... ഒരു ഉറുമ്പിനു വേണ്ടി നാണം കെട്ടത് പാർട്ടിയും കോവിന്ദനും....😂😂😂😂
മേയറുടെ ജോലി തെറിക്കും എങ്കിൽ അത് ജനാധിപത്യത്തിൻറെ വിജയമായിരിക്കും........ഇവരുടെ എല്ലാം അഹങ്കാരവും സ്ഥാനവും ഇല്ലാതാക്കാൻ യദുവിനും കോടതിക്കും അഭിനന്ദനങ്ങൾ.ഉന്നത അധികാര ശക്തികളെ ഭയപ്പെട്ടു പ്രതികരിക്കാതെ ജീവിക്കുന്ന യുവജന കൾക്ക് യെദു ഒരു മാതൃകയായി.യദു എന്ന മലയാളി കാണിച്ചു തന്നത് ഒരു നിയമത്തിന്റെ മുന്നിൽ കാരണങ്ങൾ ഇല്ലാതെ തല കുനിക്കരുത് യദു നിനക്ക് എന്റെ 1000നാവാലുള്ള മധുര മൊഴികൾ
സത്യം.നീതി വേണ്ടി പോരാടുമ്പോൾ യെദുവിനു നഷ്ടപ്പെടുന്നത് കുടുംബത്തിനുള്ള ഉപജീവനമാർഗം തന്നെയാണ്.മാധ്യമ ധർമ്മം മുൻനിർത്തി പ്രവർത്തിക്കുന കുറച്ചുപേർ നിങ്ങളെപ്പോലെ നൽകുന്ന പിൻബലത്തിനു ദൈവം പ്രതിഫലം തരട്ടെ
ഇപ്പോൾ ആറ്റുകാൽ അമ്മ കൊടുത്തു. ആറ്റുകാലമ്മയുടെ പേര് പറഞ്ഞ് കള്ള കണ്ക്കുണ്ടാക്കി. കുട്ടി മേയറേ ആറ്റുകാൽ അമ്മ ഇപ്പോൾ ആരാണെന്ന് മനസിലാക്കിക്കോ? മുൻ മേയറന്മാരായിരുന്ന മ്പോൾ പൊങ്കാല കഴിയുന്ന ആ spot-ൽ തന്നെ അടുപ്പും മറ്റു ചവറുകളും മണിക്കാറുകൾക്കും നീക്കം ചെയ്യുമായിരുന്നു. എന്നാൽ കുട്ടി മേയർ വന്നതോടെ എല്ലാം പാളി. സാജൻ പറയുന്നതാണ് 100% correct and true.. അഹങ്കാരത്തിന്റെ reward ആറ്റുകാലമ്മ .അമ്മേ ശരണം, ദേവീശരണം സ്വർവ്വമംഗലമാംഗല്യ ശിവേ സർവ്വാർദ്രാ സാധികേ
Ksrtc ബസ് തടഞ്ഞു യാത്ര മദ്യേ ഇറങ്ങേണ്ടി വന്ന യാത്രക്കാർ ഇനി ഇത് പോലെ രംഗങ്ങൾ ഉണ്ടാകാതിരിക്കാൻ യദു വിനോടൊപ്പം നിന്ന് പരാതി കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ആ ഉറപ്പാണ് ചെറ്റത്തരം കാണിക്കുന്നവരുടെ മൂലധനം. ഒരിടത്തും ഉറച്ചു നിൽക്കേണ്ടതില്ല. ചെറ്റത്തരം കാണിച്ചാൽ ചൂണ്ടി കാണിക്കണം. മൈൻഡ് ചെയ്യുന്നില്ലേൽ എതിർക്കണം. അതും വിലപ്പോകുന്നില്ലേൽ, തട്ടണം അല്ലേൽ ഇട്ടേച്ചുപോരണം
കുറച്ച് വർഷങ്ങളായി സ്ത്രീകൾക്ക് ഭയങ്കര അഹങ്കാരമാണ് എന്ത് ചെയ്താലും നിയമം ഞങ്ങൾക്ക് അനുകൂലമാണ് എന്ന ചിന്തയാണ് അതുകൊണ്ട് പുരുഷൻമാരുടെ നെഞ്ചത്ത് കലി തുള്ളുന്നു ഈ സംഭവം അഹങ്കാരികളായ സ്ത്രീകൾക്ക് ഒരു മുന്നറിയിപ്പാണ്
ഇത്രയും ധൈര്യം യ ദു കാണിച്ചല്ലോ? അദ്ദേഹത്തിനു അഭിനന്ദനങ്ങൾ. മേയർ അമ്മക്ക് അഹംകാരം കൊണ്ട് കണ്ണുകാണാൻ ആകില്ല. ഇതിനു വിവരം ഇല്ലായ്മ എന്ന് അല്ല പറക,. അഹന്ത അധികാരത്തിന്റെ നിഗളിപ്പ്. അടുത്ത പ്രാവശ്യം ഇവൾ നിന്നാൽ 10വോട്ട് പോലും കിട്ടില്ല 👍🏼
Ahankaram mathramalla ee prayathil kindendathinekkal valiya oru sthanam.kittiyathinte ahankaram poranju oru MLA kettiyonayum kitty eratty maduram but koodiyal vizham
അധികാരത്തിൽ കടിച്ചു തൂങ്ങാതെ രാജി വെയ്ക്കണം. ഇവർക്കെതിരെ ആദ്യം കേസ് എടുക്കാതിരുന്ന SHO യ്ക്ക് എതിരെയും നടപടി വേണം. യദുവിന് എത്രയും പെട്ടന്ന് നീതി കിട്ടട്ടെ.
ഏറ്റവും ആദരിക്കപ്പെടേണ്ടതും ഉത്തരവാദപ്പെട്ടതുമായ ഒന്നാണ് ഒരു പട്ടണത്തിന്റ മേയർ. ആ സ്ഥാനത്തിരുന്നു ആ പദവി എങ്ങനെ ദുരുപോയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം.
ആകാശം ഇടിഞ്ഞു വീഴുമെന്ന് പറഞ്ഞാൽ പോലും ഒരു വിട്ടുവീഴ്ച്ച പോലും ചെയ്യരുത് യദൂ ഫുൾ
സപ്പോർട്ട്
ഒരു സാധാരണക്കാരൻ വിചാരിച്ചാലും മതി ഇവരുടെ എല്ലാം അഹങ്കാരവും സ്ഥാനവും ഇല്ലാതാക്കാൻ യദുവിനും കോടതിക്കും അഭിനന്ദനങ്ങൾ
👍👍👍
Exactly
❤
സാധാരണക്കാർ ആയിട്ട് കാര്യമില്ല പരാതി ന്യായം ആയിരിക്കണം.
😂😂@@Blj-ri3wo
യദുവിനും ആ വക്കീലിനും ബിഗ് സല്യൂട്ട്
യദുവിനും കൂടെനിന്ന വക്കീലിനും അഭിനന്ദനങ്ങൾ 🙏
Respected advocate Sir, well done, keep it up, May God bless you abundantly
വിവരമുള്ളവർ മുഴുവൻ സാധാരണക്കാരനായ ഡ്രൈവർക്ക് ഒപ്പം നിന്നു...❤
ഇവളൊക്കെ നാടിനു ശാപമാണ്, കോടതിക് ഒരു ബിഗ് salute
ഇവളെ പെ കുറെ.എണ്ണം ഉണ്ട്. ഇതിനെ ന്യയികരിച്ച പാർട്ടി ഒരു വിവരവും ഇല്ലാത്ത ഇവളെ കളും. വർഗത് കേട്ടത്. ജനം ഒന്നിച്ചെ പറ്റൂ. തലസ്ഥാനം ഇവളുടെ വകയ
Eavalkalla.super.yethuvinu
Oru big Salute kodukkunnu
യദുവിന് full സപ്പോർട്ട്
⭐⭐ മേയറുടെ ജോലി തെറിക്കും എങ്കിൽ അത് ജനാധിപത്യത്തിൻറെ വിജയമായിരിക്കും ⭐⭐
ഇങ്ങനെ എന്തെല്ലാം തെറിക്കും എന്ന് ഷാജൻ എത്രയോ പ്രാവശ്യം പറഞ്ഞു ആരുടെയെങ്കിലും തെരിച്ചോ, അതുപോലെ തന്നെ ഇതും, തെറിച്ചാൽ കൊള്ളാം
Tharikkilla onnum sabbavikkilla mayar win chayyum
ഇതും കടന്നു പോകും. അത്രേ ഉള്ളു
Edhu vijayam thanea
@@uk_piksanginea ollathanda
സത്യം കൈമുതലായുണ്ടെങ്കിൽ ഏതു സാധാരണക്കാരനും ആർക്കെതിരെയും എത്ര ഉയരത്തിലും എത്താമെന്നു കാണിച്ചു കൊടുത്ത യദുവേട്ടന് ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്.. 💪,ഒരു ഡ്രൈവറായ ഞാൻ അളവില്ലാത്ത സന്തോഷവും അറിയിക്കുന്നു.. 🫂
എല്ലാറ്റിലും ഉറച്ചുനിന്ന യദുവിന് അഭിനന്ദനങ്ങൾ. സാധാരണക്കാരന്റെ വിജയം. നിങ്ങ പൊളിയാണ് മച്ചാനെ.. 👌👌👌👌
യദു എന്ന സാധാരണക്കാരനായ പാവത്തിനെ സപ്പോർട്ടു് ചെയ്തവർക്കു് നന്ദി
നൂറു ശതമാനം സപ്പോർട്ട്... യദു വിന് 👍👍👍👍👍
Full support to യെദു.
Thudarnnum Aa Pavam
Cheruppakarane sahayikuka
Daivam yaduvine Anugrahikkatte?
❤
ജനങ്ങൾ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കാൻ കഷ്ടപ്പെടുമെനന് മേയർ
യദു 👋👋👋 പാവപ്പെട്ടവരോടും കൂലി പണിക്കാരോടും കമ്മ്യൂണിസ്റ് പാർട്ടികൾ ഇനിയെങ്കിലും ബഹുമാനം കാണിക്കണം 👍👍👍
കമ്മ്യുണിസ്റ്റ് കൾ തൊഴിലാളി പാർട്ടി ആണ്, എന്നിട്ടാണ് ഇങ്ങനെ
😂😂😂
അതവര്‍ക്കറിയില്ല.പിടിച്ചുപറിക്കാന്‍മാത്രമേ അറിയൂ.....
"ഈ ലോകനാശിനി പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല "
ഒരു ഉറുമ്പ് ആനയുടെ മൂക്കിൽ പെട്ടാലുള്ള അവസ്ഥയാണ് ആര്യക്കിപ്പോൾ.ഇവൾ അകത്തു തന്നെ കിടക്കട്ടെ. യദുവിന് കട്ട സപ്പോർട് 💪.
😂😂😂
സാധാരണ മനുഷ്യന് ഇവിടെ ജീവിതം വഴിമുട്ടിയ സ്ഥിതി. ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഈ സംസ്ഥാനം, ഭാഷ, സംസ്കാരം പോലും നഷ്ടപ്പെട്ട അവസ്ഥ. യദുവിന് ആൾക്കാർ താങ്ങും തണലും ആകും കാരണം ഇതേ സ്ഥിതി നാളെ നമുക്കും ഉണ്ടാകും എന്ന അവബോധം നമ്മെ പിടിമുറുക്കിയിരിക്കുന്നു. നീതിയും ന്യായവും യദുവിന് ഒപ്പം എന്ന് അറിയുന്ന നമ്മൾ അതു നിഷേധിക്കാനുള്ള സാഹചര്യവും കാണുന്നുണ്ട്. ജാഗ്രത. യദുവിന് ഫുൾ സപ്പോർട്ട് കൊടുക്കുക.
സത്യവും നീതിയും അവസാനം ജയിക്കുക തന്നെ ചെയ്യും കോടതിക്ക് അഭിനന്ദനങ്ങൾ
മേയറുടെ ജോലി തെറിക്കും എങ്കിൽ അത് ജനാധിപത്യത്തിൻറെ വിജയമായിരിക്കും........ഇവരുടെ എല്ലാം അഹങ്കാരവും സ്ഥാനവും ഇല്ലാതാക്കാൻ യദുവിനും കോടതിക്കും അഭിനന്ദനങ്ങൾ....🤩🤩❤❤💪💪💐💐🌹🌹🌷🌷
പെട്ടെന്ന് മാറുന്ന പകയല്ലിതു വൈരാഗ്യം കൊണ്ടുനടക്കുഉം യെദുവിനെദിരെ ഗുണ്ടായിസവുമായി പുറകെ പോകും കോടതി ഇവൾക്കു തക്ക ശിക്ഷ യും താക്കീതും കൊടുത്ത് മൂലക്കിരുത്തണം
അടുത്ത കോർപറേഷൻ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു മാത്രമാണ് ഈ നീക്കം.. അല്ലാതെ ജനാധിപത്യം എന്നു പറയാൻ പറ്റില്ല.. ഇവൾ തുടർന്നാൽ ഒരുവർഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ ആരെ നിർത്തിയാലും പൊട്ടും..!
❤
യദു സോറി പറഞ്ഞു വിളിച്ചപ്പോ അഹങ്കാരം കാണിക്കാതെ അതങ്ങ് അവിടെ തീർത്തരുന്നെങ്കിൽ ഈ പണി കിട്ടില്ലായിരുന്നു.. അഹങ്കരിക്കരുത്
കറക്റ്റ് ആണ്. പക്ഷെ ഇവളുടെ പദവി തെറിക്കാൻ ഇങ്ങനെ കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു അത് നടന്നു. യദു വിനു ബിഗ് സല്യൂട്ട്
Correct 😂😂😂
But pongala edan oravasaram thannaa Mongiya meyar 🐮. 🙌🙌🙏🏻
വാസ്തവം
അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും എന്ന് പണ്ടുള്ളവർ പറഞ്ഞു വച്ചതിന്റെ ഉദാഹരണം ഈ മേയർ അമ്മച്ചി തന്നെ 🙏🏽🙏🏽🙏🏽
6:54 ഇന്ത്യയിലെ പ്രായം കുറഞ്ഞ മേയർ അല്ല.. വിവരം കുറഞ്ഞ മേയർ😂😂😂😂😂
Alla vattapoojyam mayar
Oombiya mayor.
😂😂😂
അസുരന്മാർ അഴിഞ്ഞടുമ്പോൾ ദൈവങ്ങൾ ഓരോ രൂപം എടുത്ത്.അവതരിക്കും. അതിൽ ഒന്ന് ആണ് യദു.❤❤❤❤❤
Atu marichavananusadhata
@@ValsammaKN
ഇതെന്തുവാ എഴുതിയിരിക്കുന്നത് !!!!!
Yes
യെദു മാത്രമല്ല, അദ്ദേഹത്തിന്റെ അഭിഭാഷകനും ദൈവത്തിന്റെ രൂപത്തിൽ അവതരിക്കപ്പെട്ടു എന്ന് പറയുന്നതാണ് ശെരി
സാജൻ സാർ, താങ്കളാണ് ഈ കേസ് ഇത്രത്തോളം വൈറലാക്കിയത് ' യദുവിൻ്റെ ഭാഗ്യം നന്ദിയുണ്ട് സാർ നെറിവ് കേടിന് ഒപ്പം നിന്നതിന്
🤔
നെറികേടിന് എതിരെ നിന്നതിനു എന്നൊരു തിരുത്തുണ്ട്
😂😅😅 എന്തുവാഡേ ആ ചെക്കന് ഒപ്പം നിന്നാൽ നെറിവ് കേടിന് ഒപ്പമോ 😂
വിനാശ കാലേ വിപരീത ബുദ്ധി...
ഇവളുടെ അഹങ്കാരത്തിനു പണി കൊടുക്കാൻ ഒരു നിമിത്തം ആകാനുള്ള ദൈവ നിയോഗം ആണ് യദുവിനുള്ളത് ❤️❤️❤️
ഞാനും അത് തന്നെയാണ് ചിന്തിച്ചത് 😂
ഞാനും അത് തന്നെയാണ് ചിന്തിച്ചത് 😂
സത്യം
നാണം ഇല്ലാത്തവൾക്ക് പണി കിട്ടിയിട്ട് എന്ത് ഫലം....?
പ്രിയ യദുവിന് ഹൃദയപൂർണമായ
അഭിനന്ദനങ്ങൾ 🙏. ഈ ആസുരശക്തികൾ തീർക്കുന്ന എല്ലാ
പ്രതിബന്ധങ്ങളും
തകർത്തെറിഞ്ഞു
താങ്കൾക് മുന്നേറാൻ
ആശരണരായ, ഭൂരിപക്ഷം
കേരള ജനതയും ഒപ്പമുണ്ടെന്നുറപ്പിച്ചോളൂ.
നേരട്ടെ മഹത്തായ വിജയം. 👍
ഇന്നലെ യദുവിനെ സെക്രട്ടേറിയറ്റിന്റെ മുന്നിൽ വച്ചു കാണാൻ സാധിച്ചു..വളരെ സാധാരണക്കാരൻ നിഷ്കളങ്കമായ മുഖവും നോട്ടവും പത്മനാഭ സ്വാമി അദ്ദേഹത്തോടൊപ്പം ഉണ്ട് 🙏❤🔥
പത്മമപെന്റെ മണ്ണ് സൂക്ഷിച്ചു കളിച്ചോ
ഇനിയും യദുമാർ നമ്മുടെ നാട്ടിൽ ഉദയം കൊള്ളട്ടെ ഈ നാടിനെ ഗ്രസിച്ച മഹാവിപത്തിന് ശവമഞ്ച മൊരു ക്കട്ടെ 👍👍👍
അഹങ്കാരിയായ മേയറെ പുറത്താക്കുക തന്നെ വേണം പക്ഷേ അതിന് സാധ്യത കുറവാണ് പാർട്ടി സിപിഎം ആണ്
പിണറായിയുടെ ചങ്ക് ആണ് ആര്യ...... ജഡ്ജിയെ ഭീഷണിപ്പെടുത്തിയേക്കും. അതുകൊണ്ട് ഒന്നും നടക്കില്ല.
ദൈവം ഉണ്ട് എന്നതിന് തെളിവ്, ഇവളെ ശിക്ഷിച്ചാൽ.......
സത്യം എങ്കിൽ പിണറായിയെ എന്നേ പുറത്താക്കുമായിരുന്നു പാർട്ടി
@@Rajesh.SSivarajanഅതാണല്ലോ ഇത്രക്ക് അഹങ്കാരം 😡😡😡😡
അതെ, ഒന്നും നടക്കില്ല എന്ന് അറിയാം. ഒരു ആശ്വാസം പാവം യദു ന്റെ കഴിവ് കൊണ്ട് കുറെ രാത്രികളിൽ എങ്ങനെ ഇതിനെ നേരിടാമെന്ന് ചിന്തിച്ച് ഉറക്കം പോയി. യദു എന്ന് മിടുക്കനെകൊണ്ട് ഇത്രയും സാധിച്ചല്ലോ
യെദു എന്ന ഡ്രൈവർക്ക് എല്ലാ അനുഗ്രഹവും ജനങ്ങളിൽ നിന്നും ഉണ്ടായിരിക്കും. മേയർരമ്മയെ പുറത്താക്കുക 😢
എടാ മോനേ... നീ സൂപ്പർ ആണ് കേട്ടോ❤❤
കൊച്ചമ്മയുടെയും ഭർത്താവിൻ്റെയും ആ അഹങ്കാരം തീർന്നു കിട്ടി....
യദുവിന് പൂർണ്ണ പിന്തുണ. ഞങ്ങൾ സാധാരണക്കാർ യദുവിനൊപ്പം
ഈ വനിതാ നേതാവിനു കുറച്ചധികം അഹങ്കാരമുണ്ട്. ഞാനും എൻ്റെ ഭർത്താവും വലിയ സൂപ്പർ പവറുകാരാണ് എന്നെ എല്ലാവരും ബഹുമാനിക്കണം ഞാൻ എന്തോ വലിയ സംഭവമാണ് എന്നൊക്കെയാണ് ഈ അല്പത്തിയുടെ മനോഭാവം
സ്ഥാനം ഒഴിഞ്ഞാൽ വെറും പുഴു. ആരും തിരിഞ്ഞു നോക്കില്ല. ഒരു ഓട്ടോ റിക്ഷ പോലും കൈകാട്ടിയാൽ നിർത്തില്ല. കൊഞ്ഞനം കാട്ടി ഓടിച്ചു പോകും
😂😂😂
Alpanau Artham kittiyal ardharathrikum kuda pidikkum Sathyam 😮😮😮
ഇങ്ങനെയാണ് കമ്യൂണിസ്റ്റ് പാർടിയുടെ നാശം വരുന്നത്. കേരളത്തിൽ മാത്രമല്ല, ഇൻഡ്യയിൽ മാത്രമല്ല, ലോകത്തിൽ തന്നെ...
ഇവൾ ഏതായാലും ു സ്ഥാനം ഒഴിയേണ്ട വരും. അപ്പൊ ഏതെങ്കിലു ആണി ഇരയാക്കിയാൽ സമൂഹം ഇവളെ സപ്പോർട്ട് ചെയ്യുമെന്ന് ഇവൾ കരുതി. ഏതെങ്കിച്ചും പെണ്ണിൻ്റെ പെടുത്ത് ഇവളുടെ കള്ളത്തര നടക്കില്ല
ശ്രീ. യദുവിന് അഭിനന്ദനങ്ങൾ. ജനാധിപത്യതിൽ സാധാരണക്കാരന് വിലയുണ്ടെന്നു തെളിയിച്ചത്തിന്
സാർ, യദുവിനെ സഹായിക്കേണ്ട ഒരു ബാദ്ധ്യതയുണ്ട്. സെൻകുമാർ സാർ പറഞ്ഞതുപോലെ ഒരു 100 രൂപ ചലഞ്ച് ഏറ്റെടുത്ത് സഹായിക്കാൻ മുന്നോട്ടുവരണ൦.
A പാവത്തിന് ഒരു സമാധാനം ആകുവാൻ പിരുവും നല്ലതത്
Yes
യദുവിന്റെ Gpay number ഇവിടെ ഇടാമോ ? He is a single parent.
യദു nte Google Pay no
വളരെ ശരി. കുറ്റം ചെയ്ത അഹങ്കാരികൾ ആരായിരുന്നാലും മാതൃകപരമായി ശിക്ഷിക്കപ്പെട്ടണം.
യാദുവിനു കൂടെ നിന്ന് ജനങ്ങൾക്കും വക്കീലിനും 100 അഭിവാദനങ്ങൾ 👌👌👌
കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി യദുവിന് ഒപ്പം ❤❤❤❤❤
6 മിനുറ്റു കൊണ്ട് 5000 മേൽ ആൾക്കാർ കണ്ടു കഴിഞ്ഞു.👏💪 15 മിനിറ്റ് കൊണ്ട് 15000 / 1.5 കിലോ ലൈക്കും , എന്ന് വച്ചാൽ കമ്മികൾക്കെതിരെ നാട്ടുകാര് മുഴുവനും
10minute 13200
ഈ ചാനൽ കാണുന്ന 98%വും കമ്മികൾക്ക് എതിരായവരായതുകൊണ്ടാണ്.
മലയാളി എത്രമാത്രം ഇവരെ വെറുക്കുന്നു ....
ആർ അഹങ്കാരിച്ചാലും ജനം വെറുക്കും....
അതുകൊണ്ടു ഇത്തവണ 10 ൽ അധികം സീറ്റിൽ കേരളത്തിൽ ബിജെപി വിജയിക്കും .പലസ്ഥലത്തും 2ആം സ്ഥാനത്തു വരാം...
അത്രമാത്രം ജനം വെറുത്തു..എണ്ണിയാൽ തീരാത്ത എണ്ണം കാര്യങ്ങൾ.
കൂടാതെ 40 വണ്ടിയുടെ കാരണഭൂതന്റെ യാത്ര...
വഴിയാത്രക്കാരെ തല്ലി ഓടിക്കൽ അങ്ങിനെ. അങ്ങിനെ.
ജനം അറിഞ്ഞു വോട്ടു ചെയ്തിട്ടുണ്ട്....
ജൂണ് 4 കേരളത്തിന്റെ പുതിയ സ്വാതന്ദ്രദിനം......
ജയ് ഭാരത് മാതാ!!!!!
20 k in 27 minutes
Hu hu hu@@sarathalfredbeelfreddisoos9525
ഉന്നത അധികാര ശക്തികളെ ഭയപ്പെട്ടു പ്രതികരിക്കാതെ ജീവിക്കുന്ന യുവജന കൾക്ക് യെദു ഒരു മാതൃകയായി.
രണ്ടു പേരേയും ഒരു ജയിലിലിട്ടാലും . അവർക്ക് സുഖമല്ലെ നാട്ടുകാരെ യദു ഒരു ബിഗ് സലൂട്ട് അതിലുപരി കോടതിക്കും നന്ദി നന്ദി നന്ദി നമസ്കാരം
യദു, നല്ലതു മാത്രം വരട്ടെ, ആശംസകൾ!! 😍😍
ദൈവം യദുവിന്റെ രൂപത്തിൽ അഹങ്കാരത്തിന് തീ കൊടുത്തു 🙏🙏🙏🙏🙏🌹
അഹങ്കാരത്തിനുള്ള ശിക്ഷ തന്നെ വേണം
ഇവരുടെ ഒക്കെ അധികാരത്തിനു മുകളിൽ ആണ് കോടതി എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
തിമരം ബാധിച്ച തോൽവി സർക്കാരെ നിങ്ങൾ മേയർ മറ്റൊപ്പമാണെങ്കിൽ ഈ നാട്ടിലെ ഓരോ സാധാരണക്കാർക്കും യദു എന്ന സാധാരണക്കാരനും ഒപ്പമാണ് 💪💪💪💪
💯👍
ഇത്തരത്തിലുള്ള അഹംഭാവമുള്ള മേയറെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല
യദു നിന്നേ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിക്കുഠ ജയിക്കാണഠ
വല്ല മന്ദബുദ്ധികളെയും പിടിച്ച് അർഹത ഇല്ലാത്ത സ്ഥാനങ്ങൾ നൽകിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും.
അതിന് ബുദ്ധിയുള്ളവർ ഞങ്ങളുടെ പാർട്ടിയിലില്ലേ........😭😭😭
Yes you are right 👍
Turathavan turiyappol theettam kondu aarrattu
Yes 😅😅😅😅😅😊😊😊😊
💯👍 Absolutely right ...!
യദു പ്രതികരിച്ചതിന് നന്ദി 🙏🏻 എന്തായാലും സത്യമേ ജയിക്കു
നടക്കാത്ത ആറ്റുകാൽ പൊങ്കാലക്ക് നടക്കാത്ത ശുചികരണം നടത്തിയതായി കാണിച്ച് ലക്ഷങ്ങൾ തട്ടിയ മേയർ
അതിന് പാർട്ടിയുടെ പിന്തുണയുമുണ്ട്
അതിനൊരു അന്വേഷണം നടത്തേണ്ടേ
തെളിവുകൾ ഉണ്ടല്ലോ
പിന്നെന്താ ?
പെരും കള്ളി
കഴിക്കാത്ത പൊറോട്ടക്കും ചിക്കൻകറിക്കും ബില്ലിട്ട കുണുവാവാച്ചി
😂😊😮
ഡ്രൈവർ യദുവിന് അഭിവാദ്യങ്ങൾ
യദു വിന്റെ വക്കീലിന് ബിഗ് സല്യൂട്. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡ്രൈവർ യദുവിന് നീതി ലഭിക്കണമന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കു 👍🏾
Ithil like adichitt ayalk enthu kittana.
@@seenapramod1504😮😮😮😮😮😮😮
❤😂
Aa sdhuvine oruu 100,,Rupa koduthuu kerala jenatha sahaayikkanam pIs❤njan oruu kamunnitte thanee eppoll kammunitte Ella ellam gundakal mathiram
Kodi like
കിട്ടണം നല്ല മുട്ടൻ പണി
അഹങ്കാരത്തിൻ്റെ ഹുങ്കിൽ പാവങ്ങളോട് എന്തുമാവാംന്ന് ഇനി ഇങ്ങനെയുള്ള എല്ലാവരും അറിഞ്ഞിരിക്കട്ടെ 😏😏😡😡
ലോകത്തിലെ ആദ്യത്തെ ചെറിയ മേയര്‍..... കുറച്ച്കാലം വീട്ടില്‍ ഇരിക്കട്ടെ....
ലോകത്തിലെ ഇടത്തരം മേയറാകാന്‍ .... അവരെ സഹായിക്കും.
പിച്ച നടക്കുന്നവർക്ക് ജോലി വേണ്ട. പ്രായപൂർത്തി ആകട്ടെ.. പക്വത ഉണ്ടാകട്ടെ..
ഇനി ഭാവിയിൽ എന്താകാൻ..... മറ്റൊരു ജെയ്ക്ക് ആയി..... ഇനി ഭൂതം(കാലം) ഓർത്ത് നെടുവീർപ്പിടാം..... ഒരു ഉറുമ്പിനു വേണ്ടി നാണം കെട്ടത് പാർട്ടിയും കോവിന്ദനും....😂😂😂😂
Ival ini mayor akuke venda😡
അവൾ അടുക്കളയിൽ പാത്രം കഴുകട്ടെ
@@sreeragr3190undakumennu thonnunnilla😂😂
ശ്രീ സാജൻ താങ്കൾ. ആണ് ഈ. പ്രശ്നത്തെ വൈറൽ ആകിയത്
Big സല്യൂട്ട്
കോടതിക്ക് ബിഗ്ഗ് സല്യൂട്ട് ❤❤❤❤
CPM എന്ന രാക്ഷസ പാർട്ടിയുടെ പതനത്തിനു അഹോരാത്രം പ്രവർത്തിക്കുന്ന സഖാക്കൾക്കും സഖാതികൾക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ .💪
😂😂😂😂😂😂😂😂😂
😂😂😂
പ്രാകൃത രാഷ്ട്രീയ പാർട്ടിയാണ് സിപിഎം
പക്ഷെ ആ പാവം മനുഷ്യന്റെ ജീവിതം കൊലയാളി പാർട്ടി നശിപ്പിക്കും എല്ലാവരും സ്തുതി പാടിയ കൊണേശൻ എവിടെ
🤪🤪🤪🤪
അഹങ്കാരം പടുകുഴിയിലേക്കുള്ള ആദ്യ ചവിട്ടുപടി ആണെന്ന സത്യം എത്രയോ ശരി....
ഒരിക്കലും തോൽക്കരുത് തോറ്റാൽ ആ തോൽവി കേരളത്തിലെ സാധാരണ ജനങ്ങളുടെ തോൽവി ആയിരിക്കും
ചില മനുഷ്യർക്ക് അർഹത ഇല്ലാത്തതു കിട്ടിയാൽ അവർ എന്തല്ലാം കാട്ടിക്കൂട്ടം എന്നു പറയാൻ കഴിയില്ല
മേയറുടെ ജോലി തെറിക്കും എങ്കിൽ അത് ജനാധിപത്യത്തിൻറെ വിജയമായിരിക്കും........ഇവരുടെ എല്ലാം അഹങ്കാരവും സ്ഥാനവും ഇല്ലാതാക്കാൻ യദുവിനും കോടതിക്കും അഭിനന്ദനങ്ങൾ.ഉന്നത അധികാര ശക്തികളെ ഭയപ്പെട്ടു പ്രതികരിക്കാതെ ജീവിക്കുന്ന യുവജന കൾക്ക് യെദു ഒരു മാതൃകയായി.യദു എന്ന മലയാളി കാണിച്ചു തന്നത് ഒരു നിയമത്തിന്റെ മുന്നിൽ കാരണങ്ങൾ ഇല്ലാതെ തല കുനിക്കരുത് യദു നിനക്ക് എന്റെ 1000നാവാലുള്ള മധുര മൊഴികൾ
ഇത്രയും വകുപ്പുകൾ ചുമത്തി കേസെടുക്കേണ്ട കുറ്റം ചെയ്തിട്ടും ഇത്രേം ദിവസം കേസെടുക്കാതെ നിഷ്പക്ഷമായി പ്രവർത്തിച്ച പോലീസ് ഒരു മാതൃക ആണ്
P
Ll
L
Pinu Policeyilninnum Sadarana
Karanu neeti kittilla Janangal
Yaduvinoppam ninnu Jada
Theere illatha oru sada Payan
Enikmoru Kunjunde avane
Nokkan alilla ennu Paranjittum
Oralppampolum daya thonnatha ahamkariyaya
Rakshsasthree ivr sthreeyo
Ammayo ano adhikarathinde
Ahamkaram thalayil kayari
Thalkkanam eli ethra karanjalum Poochayude kannil
Ninnum vellam varilla dushta
സത്യം.നീതി വേണ്ടി പോരാടുമ്പോൾ യെദുവിനു നഷ്ടപ്പെടുന്നത് കുടുംബത്തിനുള്ള ഉപജീവനമാർഗം തന്നെയാണ്.മാധ്യമ ധർമ്മം മുൻനിർത്തി പ്രവർത്തിക്കുന കുറച്ചുപേർ നിങ്ങളെപ്പോലെ നൽകുന്ന പിൻബലത്തിനു ദൈവം പ്രതിഫലം തരട്ടെ
ഇത്രേയും അഹങ്കാരം പിടിച്ച ഒരു സ്ത്രീ ജില്ലയിൽ വേറെ കാണില്ല
അതെ അതെ
പാവം കുട്ടി
Yes
യദുവിന്റെ ചുറു ചുറു ക്കോടെയുള്ള മറുപടികൾ.. അതിനാണ് മാർക്ക്..! നീതി ജയിക്കട്ടെ..!
യദു നല്ല ഡ്രൈവർ ആണ് Good man ആണ്,
ഇപ്പോൾ ആറ്റുകാൽ അമ്മ കൊടുത്തു. ആറ്റുകാലമ്മയുടെ പേര് പറഞ്ഞ് കള്ള കണ്ക്കുണ്ടാക്കി. കുട്ടി മേയറേ ആറ്റുകാൽ അമ്മ ഇപ്പോൾ ആരാണെന്ന് മനസിലാക്കിക്കോ? മുൻ മേയറന്മാരായിരുന്ന മ്പോൾ പൊങ്കാല കഴിയുന്ന ആ spot-ൽ തന്നെ അടുപ്പും മറ്റു ചവറുകളും മണിക്കാറുകൾക്കും നീക്കം ചെയ്യുമായിരുന്നു. എന്നാൽ കുട്ടി മേയർ വന്നതോടെ എല്ലാം പാളി. സാജൻ പറയുന്നതാണ് 100% correct and true.. അഹങ്കാരത്തിന്റെ reward ആറ്റുകാലമ്മ .അമ്മേ ശരണം, ദേവീശരണം
സ്വർവ്വമംഗലമാംഗല്യ
ശിവേ സർവ്വാർദ്രാ സാധികേ
മെമ്മറി കാർഡ് കട്ട ലോകത്തെ ആദ്യത്തെ മേയർ എന്ന പദവിയും കേരളത്തിന് സ്വന്തം 😂
കറക്റ്റ്
👍👍👍💯
മുഴുവൻ ജെ ഡ് ജി മാരെയും ദൈവം അനുഗ്രഹിക്കട്ടെ അവരുടെ ശക്തി നാടങ്ങും പ്രേകാശിക്കട്ടെ 👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏🙏🙏💖
Ksrtc ബസ് തടഞ്ഞു യാത്ര മദ്യേ ഇറങ്ങേണ്ടി വന്ന യാത്രക്കാർ ഇനി ഇത് പോലെ രംഗങ്ങൾ ഉണ്ടാകാതിരിക്കാൻ യദു വിനോടൊപ്പം നിന്ന് പരാതി കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Yathu Support You are very Innocent person Jananghal Ninde Koody Undakum 💯👌🙏🏻
യദു എന്ന മലയാളി കാണിച്ചു തന്നത് ഒരു നിയമത്തിന്റെ മുന്നിൽ കാരണങ്ങൾ ഇല്ലാതെ തല കുനിക്കരുത് യദു നിനക്ക് എന്റെ 1000നാവാലുള്ള മധുര മൊഴികൾ
വളരെ നന്നായി അഹങ്കാരികളായ ജനപ്രതിനിധികൾക്ക് ഇതൊരു പാഠമായിരിക്കണം. കോടതി പറഞ്ഞിട്ടാണെങ്കിലും കേസെടുത്ത പോലീസിനും പൊരുതിനിൽക്കുന്ന യദുവിനും അഭിനന്ദനങ്ങൾ
യെദു എന്ന ഡ്രൈവറേ കേരളക്കര നെഞ്ചേറ്റി യിരിക്കുന്നു, ഞാൻ ഒരു ഉറച്ച സിപിഎം കാരനാണ്, എന്റെ ഫുൾ സപ്പോർട്ട് യെദു വിന് 👍👍
🙏🙏
ആ ഉറപ്പാണ് ചെറ്റത്തരം കാണിക്കുന്നവരുടെ മൂലധനം. ഒരിടത്തും ഉറച്ചു നിൽക്കേണ്ടതില്ല. ചെറ്റത്തരം കാണിച്ചാൽ ചൂണ്ടി കാണിക്കണം. മൈൻഡ് ചെയ്യുന്നില്ലേൽ എതിർക്കണം. അതും വിലപ്പോകുന്നില്ലേൽ, തട്ടണം അല്ലേൽ ഇട്ടേച്ചുപോരണം
ഇത്ര പെട്ടെന്ന് നേരം വെളുത്ത കമ്മിയോ 😂😅😅
വളരെ നന്നായി!!!
റിയൽ സഖാവ് 👍🏻👍🏻👍🏻👍🏻👍🏻. തെറ്റ് തെറ്റാണെന്ന് പറയാൻ കാണിച്ചതിന് അഭിനന്ദനങ്ങൾ
@@Smithoshvakerycpi
യദുവിനു ഒരായിരം സല്യൂട്ട് 🤝
❤❤❤യദുവിനൊപ്പം❤❤❤❤
കിട്ടേണ്ടത് കിട്ടി.😂 ഇരിക്കേണ്ടടത്ത് ഇരിക്കണം😢
😂😂😂😂
അഭിനന്ദനങ്ങൾ, യദു🌹
21 വയസുള്ള മേയര്‍ക്ക് 101 വയസിന്റെ അഹങ്കാരമുണ്ട്..
😂
💯
അഹങ്കാരമില്ലെങ്കിൽ പിന്നെ എന്ത് കമ്മ്യൂണിസം
🤣🤣
😂😂😂
അഭിനന്ദനങ്ങൾ 👌👌
കുറച്ച് വർഷങ്ങളായി സ്ത്രീകൾക്ക് ഭയങ്കര അഹങ്കാരമാണ് എന്ത് ചെയ്താലും നിയമം ഞങ്ങൾക്ക് അനുകൂലമാണ് എന്ന ചിന്തയാണ് അതുകൊണ്ട് പുരുഷൻമാരുടെ നെഞ്ചത്ത് കലി തുള്ളുന്നു ഈ സംഭവം അഹങ്കാരികളായ സ്ത്രീകൾക്ക് ഒരു മുന്നറിയിപ്പാണ്
😂😅😅 കറക്റ്റ്,...
Yes
😂❤@@sintokk9317
അധികാരമുള്ള തിൻറെ പ്രിവിലേജ് ആണ് ഇവൾക്ക് ഇപ്പോൾ കിട്ടുന്നത് സാധാരണക്കാർ ആയിരുന്നെങ്കിൽ എപ്പോഴേ അകത്ത് ആയേനെ💯💯
ജനങ്ങളോട് പെരുമാറാൻ അറിയാത്തവൾ.. അഹങ്കാരി.. ഇവൾക്ക്.. കിട്ടണം... ആറ്റുകാൽ അമ്മ കൊടുക്കും...
ഈ അഹങ്കാരികളെ കൊണ്ട്
പാവംങ്ങൾക്കും ഇവിടെ ജീവി
ക്കണ്ടെ
സത്യം ജയിക്കണം അഹങ്കാര
ത്തിന്ന് അറുതി വരണം
സത്യത്തിനൊപ്പം
യധുവിനൊപ്പം
സപ്പോർട്ട് യധു🙏
ഇത്രയും ധൈര്യം യ ദു കാണിച്ചല്ലോ? അദ്ദേഹത്തിനു അഭിനന്ദനങ്ങൾ. മേയർ അമ്മക്ക് അഹംകാരം കൊണ്ട് കണ്ണുകാണാൻ ആകില്ല. ഇതിനു വിവരം ഇല്ലായ്മ എന്ന് അല്ല പറക,. അഹന്ത അധികാരത്തിന്റെ നിഗളിപ്പ്. അടുത്ത പ്രാവശ്യം ഇവൾ നിന്നാൽ 10വോട്ട് പോലും കിട്ടില്ല 👍🏼
Ahankaram mathramalla ee prayathil kindendathinekkal valiya oru sthanam.kittiyathinte ahankaram poranju oru MLA kettiyonayum kitty eratty maduram but koodiyal vizham
കേരളത്തിൽ സാധാരണക്കാർക്ക് നീതി കിട്ടും എന്ന് കാട്ടിത്തന്ന യെതു എന്നപോരാളിക്ക് എന്റെ അഭിനന്ദനങ്ങൾ
😱😱😱Yadu is fighting for his rights...Don't bow 🙇♂️ down for powerful people 👍👍
സത്യസന്ധമായി വിധിച്ച കോടതിക്ക് അഭിവാദ്യങ്ങൾ
Adipoli👏👏👏👏👏👏👍🏻🙏
അഭിനന്ദനങ്ങൾ യദു കുട്ടാ
അഹങ്കാരത്തിനു അഹങ്കാരിക് കിട്ടിയ അടി വളരെ നന്നായി, ഓടട്ടെ എലി പോലെ 😄😄😄
അധികാരത്തിൽ കടിച്ചു തൂങ്ങാതെ രാജി വെയ്ക്കണം. ഇവർക്കെതിരെ ആദ്യം കേസ് എടുക്കാതിരുന്ന SHO യ്ക്ക് എതിരെയും നടപടി വേണം. യദുവിന് എത്രയും പെട്ടന്ന് നീതി കിട്ടട്ടെ.
ഇങ്ങനെ ഒരിക്കലും .. ചെയ്യരുത്... മേയർ.. പോകട്ടെ.. പുല്ല്.. യദു ചേട്ടാ.... മേയറിന്റെ.. കൂടെ നിന്ന എല്ലാവർക്കും .. പണികൊടുക്കണം...
കുട്ട കടിച്ചാലും ചിലപ്പോൾ അത്താഴം മുടങ്ങും ഇത് സർക്കാരിന് ഒരുപാട് ആയിരിക്കട്ടെ
ഏറ്റവും ആദരിക്കപ്പെടേണ്ടതും ഉത്തരവാദപ്പെട്ടതുമായ ഒന്നാണ് ഒരു പട്ടണത്തിന്റ മേയർ. ആ സ്ഥാനത്തിരുന്നു ആ പദവി എങ്ങനെ ദുരുപോയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം.
ജൂഡിഷ്യറിയുടെ ശക്തി തന്നെ. അതുകൊണ്ടാണ് പോലീസിന് കേസെടുക്കേണ്ടി വന്നത്.
ഉറപ്പാണ് 💪
അഹങ്കാരത്തിന് കിട്ടേണ്ടത് കിട്ടി സന്തോഷം ആയി സത്യത്തിനും നീതി ക്കും വിലയുണ്ട് എന്നിപ്പോൾ തെളിഞ്ഞു 👍
സൂപ്പർ ഇപ്പോൾ ആണ് ഒന്നും വേണ്ടായിരുന്നു യെന്ന ഒരു തോന്നൽ ഉണ്ടായത്
അഗതികൾക്കാശ്രയമായ നീതിപീഠത്തെ ഈശ്വരതുല്യം കാണുന്നു. ഇനിയും നമ്മുടെ നാട് നന്നാവണ മെങ്കിൽ ഈശ്വരൻ കനിയണം.
യദുവിന്റെ ഭാഗത്ത് സത്യ o ഉണ്ട്. വിജയം അവിടെ വരും ഉണ്ടാകും. യദുവിന് ബിഗ് സലൂട്ട്
ജനാധിപത്യ രാജ്യം ആണ്. ന്യായം അല്ലാത്ത ഒരു കാര്യത്തിനും ആരുടെ മുന്നിലും തല കുനിയ്‌ക്കേണ്ടതില്ല 💪
പല നാൾ കള്ളൻ ഒരു നാൾ പിടിക്കും. പല കള്ളത്തരങ്ങളും ചെയ്ത മെയർ.
സത്യം ജയിക്കട്ടെ 🙏🏽🙏🏽
സത്യം ജയിക്കട്ടെ. Yedhu
ഈ പാവപ്പെട്ടവൻ ജയിക്കും. Thank GOD❤