പെൻഷൻ ഇല്ലാതാകും.. ശമ്പളത്തിനായി തെണ്ടണം.. ഇനി സംഭവിക്കുന്നത്. I Financial crisis in kerala I Part-2

Поділитися
Вставка
  • Опубліковано 27 вер 2024
  • റിട്ടയർമെന്റ് ബെനഫിറ്റുകൾ ഇല്ലാതാകും ... പെൻഷൻ കിട്ടാ കനിയാകും...ശമ്പളത്തിനായി തെണ്ടണം..
    ഇനി സംഭവിക്കുന്നത് ...
    #msvenugopal #kerala #financialcrisis #keralapolitics #keralagovernment
    #pinarayivijayan #knbalagopal #thomasisaac #kiifb #cpim #oommenchandy
    #governmentjobs #governmentemployees #salary #finacialcrisis
    #mm001 #me001

КОМЕНТАРІ • 1,5 тис.

  • @marunadanexclusive7970
    @marunadanexclusive7970  4 місяці тому +190

    നമ്മൾ കടക്കാരായത് എങ്ങനെ ? ഭയപ്പെടുത്തുന്ന സത്യങ്ങൾ... I Financial situation in kerala I Part-1
    ua-cam.com/video/vWYRTkJyQu4/v-deo.html

    • @thomaskuttyps4978
      @thomaskuttyps4978 4 місяці тому

      പിണറായി യുടെയും ജയരാജൻ്റെ യും ഭാര്യമാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങി അവരുടെ മക്കൾ വൻ വ്യവസായങ്ങൾ തുടങ്ങി. സാധാരണ ജീവനക്കാരുടെ മക്കളുടെ വയറ്റത്തടിച്ചു

    • @sportstime9023
      @sportstime9023 4 місяці тому +15

      എന്തായിരിക്കും ഇതിന്റെ അവസാനം എന്ന്‌ മാത്രം പറഞ്ഞില്ല

    • @eswaranembrandiri8070
      @eswaranembrandiri8070 4 місяці тому

      റവന്യൂ വരുമാനത്തിൻ്റെ 85 ശതമാനം വിഴുങ്ങുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം 70 ശതമാനമായി വെട്ടിച്ചുരുക്കാതെ ഈ സുനാമിയെ പ്രതിരോധിക്കാനാവില്ല , അതുപോലെ പെൻഷൻ പരമാവധി ഇരുപതിനായിരമായി നിജപ്പെടുത്തിയാൽ വർഷം ഇരുപത്തയ്യായിരം കോടി രൂപ Save ചെയ്യാൻ പറ്റും

    • @josejoseph7430
      @josejoseph7430 4 місяці тому +2

      ❤❤ lal❤❤

    • @josejoseph7430
      @josejoseph7430 4 місяці тому +1

      😢😢

  • @nibuthomas4785
    @nibuthomas4785 4 місяці тому +534

    രണ്ടുവർഷം മാത്രമുള്ള മന്ത്രിമാരുടെ പേഴ്സ് സ്റ്റാഫിന്റെ പെൻഷൻ ഉടനെ നിർത്തുക.

    • @sivadas2452
      @sivadas2452 4 місяці тому +7

      അതെങ്ങിനെ ഒഴിവാക്കും അവരുടെ സാലറിവർദ്ധിപ്പിക്കുകയും രണ്ട് വർഷമെന്നത് ഒരു വർഷമെങ്കിലുമാക്കി ചുരുക്കണം

    • @sreekutty2418
      @sreekutty2418 4 місяці тому +4

      ഹേയ് ഒരു വർഷം ആക്കുക സർക്കാർ,, ജീവനക്കാർക്ക് ഇനിയും ശമ്പളം കുട്ടുക

    • @VimalKumar-jy8mr
      @VimalKumar-jy8mr 4 місяці тому +13

      കുറേ മന്ദബുദ്ധികളെ പേർസണൽ സ്റ്റാഫിൽ പെടുത്തി അനാവശ്യമായി ശമ്പളം കൊടുക്കുന്നു...പിന്നെ ഒടുക്കലത്തെ പെൻഷനും 😮

    • @Prashant25Z
      @Prashant25Z 4 місяці тому +5

      അയ്യോ അത് നമ്പർ വൺ കേരളത്തിൽ മാത്രം ഉള്ള പ്രത്യേകത ആണ്.

    • @rajendranviswanathan8142
      @rajendranviswanathan8142 4 місяці тому +3

      അവന്മാരെ ആദ്യം അടിച്ചിറക്കണം.

  • @Josepdsouza8206
    @Josepdsouza8206 4 місяці тому +467

    കമ്മ്യൂണിസം ഇല്ലാതായാൽ തന്നെ കേരളം 90% രക്ഷപ്പെടും പിന്നെ അനാവശ്യമായി കുത്തിക്കയറ്റിയ സർക്കാർ ഉദ്യോഗസ്ഥരെയും പിരിച്ചുവിടണം

    • @v.m.abdulsalam6861
      @v.m.abdulsalam6861 4 місяці тому +8

      കമ്യൂണിസം ഇല്ലാത്ത സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.

    • @NobyMathews
      @NobyMathews 4 місяці тому +5

      aano chettaaa ?

    • @NavasAp-ie6bn
      @NavasAp-ie6bn 4 місяці тому +1

      ​@@v.m.abdulsalam6861nope

    • @talushtalush5229
      @talushtalush5229 4 місяці тому

      ​@@v.m.abdulsalam6861athunodi oppam pidichodirikuva kammikal😂😂😂

    • @muhammedriyas6260
      @muhammedriyas6260 4 місяці тому +1

      എന്നിട്ട് വേണം പാലാരിവട്ടം ടീമിന് കക്കാൻ 😂😂😂

  • @Citizen.380
    @Citizen.380 4 місяці тому +586

    ഉദാഹരണത്തിന് കേരളത്തിൽ കൃഷിവകുപ്പ് എന്ത് കുന്തത്തിനാ വ്യവസായ വകുപ്പ് എന്തിനാ, കൃഷിയും വ്യവസായവുമില്ലാത്ത കേരളത്തിലെ ഈ വകുപ്പുകൾ നിർത്തലാക്കി പൊതുജനത്തിനെ സഹായിക്കണം.

    • @ThilaKVasavan
      @ThilaKVasavan 4 місяці тому +42

      അപ്പറഞ്ഞത് ന്യായം.

    • @santhoshkumarms8217
      @santhoshkumarms8217 4 місяці тому +28

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

    • @balakrishnanca2116
      @balakrishnanca2116 4 місяці тому +46

      ഗവൺമെന്റ് ഫ്രീ ആയി കൊടുക്കുന്ന വളത്തിനും വിത്തിനും കമ്മീഷൻ വാങ്ങാൻ കൃഷി വകുപ്പ്. എന്തെങ്കിലും സംരംഭങ്ങൾ തുടങ്ങുമ്പോൾ അവിടെ കൊണ്ടുവരുന്ന യന്ത്രസാമഗ്രികൾ നൽകുന്നവരുടെ കൈയിൽനിന്ന് കമ്മീഷൻ വാങ്ങാൻ വ്യവസായ വകുപ്പ്.

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 місяці тому

      ഭരിയ്ക്കാൻ അറിയണം. കത്തിക്കുത്തും ഗുണ്ടായിസവുംകൊണ്ട് നടക്കുന്നവനെ ഭരണമേൽപ്പിച്ചാൽ ഇതായിരിയ്ക്കും. ഫലം . ഇതിനു കാരണക്കാർ കേരളത്തിലെ ജനങ്ങളാണ്. ഈ പ്രാവശ്യത്തെ എലെക്ഷൻ റിസൾട്ട് വരട്ടെ അവരുടെ മനോനില മനസിലാകും. അവരാണ് ഈ ദുസ്ഥിതിയ്ക്കു കാരണക്കാർ.

    • @ranjithm.p.5199
      @ranjithm.p.5199 4 місяці тому +25

      നൂറു ശതമാനം ശരിയാണ്.

  • @ajithchulliyil4417
    @ajithchulliyil4417 4 місяці тому +30

    മറുനാടന് ഒരായിരം നന്ദി വലിയ യാഥാർത്യങ്ങളിലേക്ക് ജനങ്ങൾക്ക് അറിയാത്ത സത്യങ്ങളിലേക്ക് വിരൽ ചൂണ്ടിയതിന്

  • @prakashnarippatta3978
    @prakashnarippatta3978 4 місяці тому +130

    നല്ല വീക്ഷണം ഉള്ള ഉദ്യോഗസ്ഥൻ. രാഷ്ട്രീയക്കാരൻ ഇതൊന്നും അനുവദിക്കില്ല.5 വർഷം ഇച്ഛാശക്തിയുള്ള ഒരു നേതാവ് വരണം.നിർഭാഗ്യ വശാൽ ഇപ്പോൾ കേരളത്തിൽ ഇങ്ങനെ ആരും ഇല്ല

    • @MollyPaul-ve7hs
      @MollyPaul-ve7hs 4 місяці тому +4

      ശശി തരൂർ കൊള്ളം

    • @vpbbwip
      @vpbbwip 4 місяці тому +4

      ​@@MollyPaul-ve7hs
      ശശി അണ്ണൻ മുള്ളും

    • @murali9966
      @murali9966 4 місяці тому

      ശശി കൊള്ളാം 😂😂😂😂

    • @sreenivasanmadayil1488
      @sreenivasanmadayil1488 4 місяці тому +3

      ​@@MollyPaul-ve7hsഅതെന്താ അയാൾ കോഴി ആയത് കൊണ്ടാണോ

    • @sheebajoseph2687
      @sheebajoseph2687 4 місяці тому

      😅❤❤❤❤❤​@@sreenivasanmadayil1488

  • @wirelesselectricity9505
    @wirelesselectricity9505 4 місяці тому +144

    എല്ലാം ശരിയാവും എന്നു പറഞ്ഞത് വിശ്വസിച്ചു വോട്ടു ചെയ്തു വിജയിപ്പിച്ച പ്രബുദ്ധ മലയാളി ഇത്രയും പ്രതീക്ഷിച്ചുകാണില്ല.. 🙄

    • @ValsammaKN
      @ValsammaKN 4 місяці тому +1

      Iniumbharanam kittanalle kaduchu toongunne entondakkanano aavo

    • @truthseeker9522
      @truthseeker9522 4 місяці тому

      മലയാളി ഒരു മണ്ടൻ ആണെന്ന് അറിയാത്തത് മലയാളിക്ക് മാത്രം ആണ്

  • @SathyanathPRSathyanathPR
    @SathyanathPRSathyanathPR 4 місяці тому +25

    പിൻ വാതിൽ നിയമനങ്ങൾ കാരണം കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൂടുതൽ അപകടാവസ്ഥയിൽ ആയി 🤩🤩

  • @sureshpanampilly400
    @sureshpanampilly400 4 місяці тому +168

    കേരളം വ്യവസായികമായി രക്ഷപെടണം എങ്കിൽ ചുമട്ടു തൊഴിലാളി ക്ഷേമ നിയമവും, KSEB യുടെ കുത്തകയും അവസാനിക്കണം

  • @Vitumon
    @Vitumon 4 місяці тому +36

    KSEB പൂട്ടി Private ആക്കി Best സർവ്വീസ് കൊടുക്കുക

  • @sebastianathappilly9140
    @sebastianathappilly9140 4 місяці тому +163

    ജനം പ്രതികരിക്കാത്തിടത്തോളം ഈ പ്രതിസന്ധി ഇനിയും തീവ്രമാകും

  • @JamesManakatt
    @JamesManakatt 4 місяці тому +22

    നല്ല വീക്ഷണം ഉള്ള സാർ. ഇദ്ദേഹത്തെ പ്പോലുള്ള ഒരാൾ മുഖ്യമന്ത്രി ആയാൽ കേരളം രക്ഷപ്പെടും

    • @josephalex9534
      @josephalex9534 4 місяці тому +2

      Nothing will happen
      Becoz of trade union😂😂
      It’s time to reap what they sow
      80% are corrupt..

  • @sivarajans9406
    @sivarajans9406 4 місяці тому +19

    മുപ്പത്തിമൂന്ന് വർഷം സേവിച്ചു പെൻഷൻ ആനുകൂല്യങ്ങൾ എല്ലാം വാങ്ങി സന്തോഷത്തോടെ നക്കി ഇവിടെ വന്നിരുന്നു തള്ളുന്നു..... പക്ഷേ വരും ദിനങ്ങൾ താങ്കൾ.... പറഞ്ഞത് സത്യം 👌

  • @nandakumarkakat4396
    @nandakumarkakat4396 4 місяці тому +270

    Saja ഇ ചർച്ചയിൽ പറയാത്ത ഒരു kariyum 1 ലക്ഷം 2 ലക്ഷം ശമ്പളം വേടിക്കുന്ന ആളുകളുടെ ശമ്പളം maximum 50000 ത്തിൽ കൂടുവാൻ പാടില്ല അതുപെൽ പെൻഷൻ maximum 20000 രൂപ സപ്പോർട്ട് ചെയ്യുന്നു എങ്കിൽ like അടിക്കു

    • @nimachandradas9360
      @nimachandradas9360 4 місяці тому +5

      Nalla oru decision ayirikkum athu.

    • @SatheeshKumar-mx4co
      @SatheeshKumar-mx4co 4 місяці тому +6

      Very good decision

    • @888------
      @888------ 4 місяці тому +19

      Appol പ്രൈവറ്റ് ജോലിക്കാർക്ക് 25,000 കൂടാൻ പാടില്ല ബാക്കി സർകാർ പിടിച്ച് എടുക്കണം

    • @ajeshp669
      @ajeshp669 4 місяці тому +21

      അതിനനുസരിച്ചു ദിവസ കൂലി വായിക്കു തോന്നിയ പോലെ എന്നതിൽ നിന്ന് കുറയണം. ഓട്ടോ ടാക്സി ബസ് കൂലി കുറയണം.

    • @cryptodrop1allaboutcryptoa30
      @cryptodrop1allaboutcryptoa30 4 місяці тому +1

      Aa nirdesam Eyal parayoola😂😂

  • @sobhanamk1006
    @sobhanamk1006 4 місяці тому +27

    ആദ്യമായിട്ടാണ് ഒരാൾ സത്യം പറയുന്നത് കേൾക്കുന്നത്. Salute 🙏🏻

  • @somankarad5826
    @somankarad5826 4 місяці тому +264

    കമ്യൂണിസ്റ്റിന്റെ അന്ത്യം ഈ കാലൻ നടപ്പിലാക്കും

    • @mythoughtsaswords
      @mythoughtsaswords 4 місяці тому +4

      😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @be_calm1972
      @be_calm1972 4 місяці тому +8

      തൊഴിലാളി എങ്ങും തോറ്റിട്ടില്ല. തോറ്റ ചരിത്രം കേട്ടിട്ടില്ല. ഇതാ😮ണ് കമ്മ്യൂണിസം. മൊതലാളി തൊഴിലാളിയുടെ വർഗ ശത്രു. അത് കൊണ്ട് മൊതലാളി തോറ്റു പ്രസ്ഥാനം പൊളിച്ചു കൊണ്ട് പോകും. പിന്നെ ഇത് കേരളത്തിലെ എല്ലാ. മലയാളികളിൽ വർഷങ്ങളായി കുത്തിവച്ചു വരുന്നു. അത് കൊണ്ട് ഇനി അവർ സിപിഎം വിറ്റു ബിജെപിയിൽ ചേർന്നാലും ഈ വിഷം വൻ്റെ ഉള്ളിൽ ഉള്ളിടത്തോളം കാലം ഗുണം പിടിക്കില്ല. അല്ലെങ്കി😢ൽ ഭാരതത്തിന് വെളിയിൽ .പോകണം.

    • @SajeevCR
      @SajeevCR 4 місяці тому +2

      അതെ

    • @balan8640
      @balan8640 4 місяці тому +1

      Aha adipoli

    • @andrewskjandrews6259
      @andrewskjandrews6259 4 місяці тому +2

      സത്യം

  • @aliasmp2109
    @aliasmp2109 4 місяці тому +28

    സർക്കാർ ഉദ്യോഗസ്തർ എന്ന് പറഞ്ഞാൽ അവർക്കു കല്യാണ മാർക്കറ്റിൽ വലിയ ഡിമാൻഡ് ആയിരുന്നു. പിണറായി കാരണം ഇന്ന് സർക്കാർ ഉദ്യോഗസ്ത്തർ എന്ന് കേട്ടാൽ ഇനി മുതൽ ചൂലിനു അടികിട്ടുന്ന അവസ്ഥ ആണ് ഇപ്പോൾ ഉള്ളത്.

    • @terrorboy192
      @terrorboy192 4 місяці тому +2

      സന്തോഷം എനിക്ക് പെണ്ണ് കിട്ടുന്നില്ലാരുന്നു ഇപ്പോൾ it company job with ഒരു restaurant 💪🏿

    • @sayanthak1519
      @sayanthak1519 4 місяці тому

      സത്യം

  • @pradeepsk5898
    @pradeepsk5898 4 місяці тому +170

    ഇത് കൊണ്ടൊന്നും പരിഹാരം ഉണ്ടാകില്ല........... ബംഗാളികളും.... ത്രിപുരാക്കാരും ചെയ്തപോലെ CPM നെ തുടച്ചു നീക്കണം....

    • @SureshKumar-xz6ik
      @SureshKumar-xz6ik 4 місяці тому +1

      സത്യം

    • @v.m.abdulsalam6861
      @v.m.abdulsalam6861 4 місяці тому +1

      സിപിഎം നെ തുടച്ചു നീക്കിയത് കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ പറ്റില്ല. സിപിഎം ഇല്ലാത്ത സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.

    • @GeethaSunil-cu1lx
      @GeethaSunil-cu1lx 4 місяці тому +2

      Correct

    • @pillaithampi9627
      @pillaithampi9627 4 місяці тому +1

      വേണ്ടാ, കേരളം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചാൽ മതി.

    • @bananaboy7334
      @bananaboy7334 4 місяці тому

      @@v.m.abdulsalam6861അല്ല

  • @ABCNair-dz2yg
    @ABCNair-dz2yg 4 місяці тому +37

    രാഷ്ട്രീയ തിമിരം ബാധിച്ച വോട്ടർമാരാണ് രാഷ്ട്രീയക്കാരുടെ ഭാഗ്യം!😅😅😅

  • @soumyalathap6945
    @soumyalathap6945 4 місяці тому +53

    അതെ എൽ ഡി എഫ് വന്നു .എല്ലാം ശരിയായി ശരിയായി വന്നു കൊണ്ടേയിരിക്കുന്നു.
    ഹൊ!!! എന്റെ ദൈവമേ... കോൺഗ്രസ് ഭരിക്കുന്ന കാലത്താണ് ഈ സംഭവങ്ങളൊക്കെയെങ്കിൽ.... ചിന്തിക്കാൻ വയ്യ!! എത്ര ബന്ദും ഹർത്താലും കഴിഞ്ഞിട്ടുണ്ടാവും.. അടിപിടി കല്ലേറ് ... ഇങ്ങനെ ക്ഷമ വേണ്ടുവോളമുള്ള കേരളീയർ തന്നെയല്ലേ അന്നും എല്ലാം ചെയ്തു കൂട്ടിയത് എന്ന് ചിന്തിക്കുമ്പോഴാ ഒരു സങ്കടം... ഉണരാൻ മടിക്കുന്ന പ്രതിപക്ഷമേ നമസ്കാരം

    • @sivadasanacharya266
      @sivadasanacharya266 4 місяці тому +1

      ഇതറിയുന്ന പ്രതിപക്ഷമായതുകൊണ്ടാകും മിണ്ടാണ്ടിരിക്കുന്നത്

    • @binoyittykurian
      @binoyittykurian 4 місяці тому

      Congress ullapol evide bharanm ...league karude Kure verakal matram

  • @emmanuelmangattu7448
    @emmanuelmangattu7448 4 місяці тому +15

    കർഷകർക്ക ഒരുപകാരവുമില്ല. ത്ത കൃഷി വകുപ്പ് നിർത്തലാക്കി അതിനു മുടക്കുന്ന പെണം കർഷകർക്ക് നേരിട്ട് എത്തിക്കാണം

  • @salimva5462
    @salimva5462 4 місяці тому +131

    സര്ക്കാര് ജീവനക്കാരുടെ ശമ്പളം പകുതി അക്കിയാലും ജോലിക് ആളെ കിട്ടും.

    • @sethurajannai4227
      @sethurajannai4227 4 місяці тому +3

      MLA marudeyum matrimarudeyum thonnuboleyulla sambalam koottunna paripadi nirthanam persanal staff Govt, geevanakkare niyamikkanam anavasya thasthikakal undaakki ishtakkare niyamikkunna reethi ozhivaakkanam anavasyamayi ooro asukhangal paranjum padana karyangal paranjum videshathu veruthe chuttithirinju undurangi khajanaavile panam doorthadikkunnathavasanipikkanam ithokke cheyamengil ellam nadakkum allathe sarvesilirunnapol onnum cheyyaathe sukhichirunnittu ippol vannirunnu vachakamadichal pora njan endu cheythu ennukoodi parayanam

    • @jayankuttiparambil1694
      @jayankuttiparambil1694 4 місяці тому +3

      Yes

    • @TessyJoseph-d9r
      @TessyJoseph-d9r 4 місяці тому

      ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവർ 1000-1500/ day മേടിക്കുന്നുണ്ടല്ലോ. കല്പണി മരപ്പണി പ്ലമ്പർ electrician, കൂലിപ്പണി ഇങ്ങനെ എല്ലാവർക്കും കൂടാതെ തയ്യൽ മറ്റു ജോലിക്കാൾ ഒക്കെ ഒത്തിരിയേറെ കൂടി. കഴിഞ്ഞ 5 വർഷമായി ഗവണ്മെന്റ് ജോലിക്കാർ ഒരേശമ്പളത്തിൽ ആണ് ജോലി ചെയ്യുന്നത്. അതെ സമയം മറ്റെല്ലാ ജോലിക്കാരും കൂലിപ്പണി ഉൾപ്പെടെ പ്രൈവറ്റ് ജോലി ചെയ്യുന്നവർക്ക് ഉം സാലറി യും കൂലിയും കൂടി. കഷ്ടപ്പെട്ട് പഠിച്ചു ടെസ്റ്റ്‌ എഴുതി പാസ്സ് ആയവരേക്കാൾ കൂടുതൽ benefit ഇപ്പോൾ അനുഭവിക്കുന്നത് മറ്റുള്ളവർ ആണ്. എന്നിട്ടും ഗവണ്മെന്റ് ജീവനക്കാരോട് മാത്രം എന്താ ഇത്ര വിരോധം എല്ലാവർക്കും?

    • @shepheekkmohammed9449
      @shepheekkmohammed9449 4 місяці тому +1

      Ninte panikum pakuthi sambalathinu aale kittum

    • @ViAudio
      @ViAudio 4 місяці тому

      പിണറായി ഭരിച്ചാ കിട്ടും

  • @karavindran09
    @karavindran09 4 місяці тому +16

    ബുദ്ധിയും വിവരവുമുള്ള ഭരണകർത്താക്കൾ ഉണ്ടാവണം.രാജ്യം രക്ഷപ്പെടും.

  • @mohananv3311
    @mohananv3311 4 місяці тому +128

    അങ്ങിനെ സർക്കാർ ജോലിയും തഥൈവ, അവസാനം കുത്തുപാളയെടുക്കും.

  • @xavierjohn81
    @xavierjohn81 4 місяці тому +16

    GPF ജീവനക്കാരൻ ശമ്പളത്തിൽ നിന്ന് പിടിക്കുന്നതാണ് ....അതിൽ സർക്കാരിൻ്റെ പങ്കില്ല

  • @ThilaKVasavan
    @ThilaKVasavan 4 місяці тому +139

    ശമ്പളം വെട്ടിക്കുറക്കുന്ന കാലം വിദൂരമല്ല.മന്ത്രിമാരുടേത് ഒഴിച്.

    • @gdp8489
      @gdp8489 4 місяці тому +2

      കൊടുക്കാൻ കാശില്ല

    • @nimachandradas9360
      @nimachandradas9360 4 місяці тому +2

      Ministers nu salari mudangiyittilla.

    • @Nhdve
      @Nhdve 4 місяці тому +5

      College professor മാർക്ക് ശമ്പളം ഓവറാണ് ...ഇത്രയും ശമ്പളം ആവശ്യമില്ല ...

  • @sebinantony6983
    @sebinantony6983 4 місяці тому +53

    വെള്ളക്കരം, വീട്ടുകരം, പുതിയ വീടിനുള്ള പെർമിറ്റ് ഫീസ് നിരക്കുകൾ എല്ലാം പിടിച്ചു പറി നിലവാരത്തിലേക്ക് ഉയർത്തി. അർഹിക്കുന്നവർക്ക് തൊഴിലുകൾ നിഷേധിക്കപ്പെട്ടു, പിൻവാതിൽ നിയമനത്തിലൂടെ.

  • @rajeshkoikal4470
    @rajeshkoikal4470 4 місяці тому +12

    ഇദ്ദേഹം വളരെ പ്രദാനപെട്ട നിർദേശങ്ങൾ ആണ് മുന്നോട്ട് വയ്ക്കുന്നത്.. പലതും പ്രായോഗികവുമാണ്... ഷാജൻ സ്കാറിയ ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥരെ പരിചായ പെടുത്തുന്നതിനു അഭിനന്ദനങ്ങൾ... (പക്ഷേ ഷാജന്റെ മുഖം ഭാവം.. അലസമായ ഇരിപ്പ്.. കോട്ട്വാ വിടുന്നത്.. ഒരു താല്പര്യം ഇല്ലാത്ത രീതിയിലുള്ള ഈ സ്ഥിരം പെരുമാറ്റം മിക്കവാറും ഇന്റർവ്യൂൽ കാണുന്നുണ്ട്.. സത്യത്തിൽ ഷാജന്റെ ഈ പെരുമാറ്റം അരോചകം ആണ്.. ഇയ്യാൾക്ക് ഇന്റർവ്യൂ ന് വയ്യെങ്കിൽ വേറെ ആരെയെങ്കിലും ഏൽപ്പിച്ചാലും മതിയായിരുന്നു..)

  • @sebinantony6983
    @sebinantony6983 4 місяці тому +144

    ഇടതു സർക്കാർ ഭരിച്ചാലേ സർക്കാർ ജീവനക്കാർക്ക് ആനുകുല്യമുള്ളൂ എന്ന് തെറ്റി ധരിച്ചും, ഇടതു പക്ഷ എൻജിഒ യൂണിയന്റെ ഭീഷണിക്കു വഴങ്ങിയും അടിമകളായ ഉദ്യോഗസ്ഥർക്ക് വെളിവു വരാൻ ഒരു ആഘാതം ആവശ്യമാണ്. ഇടതു ഭരണത്തിൽ എക്കാലവും സാമ്പത്തിക പ്രതി സന്ധിയായിരുന്നു. 1998ൽ ശിവദാസമേനോൻ ധനമന്ത്രി ആയിരിക്കേ, പെൻഷൻ ആനുകൂല്യങ്ങൾ 8 ഗഡു ആയിട്ടാണ് നല്കിയത്. യുഡിഎഫ് വരുമ്പോൾ അവർ സാമ്പത്തികം മെച്ചപ്പെടുത്തും. വീണ്ടും ജനം ഭരണം കുരങ്ങന്മാരെ ഏല്പിക്കും.

    • @jayankuttiparambil1694
      @jayankuttiparambil1694 4 місяці тому +2

      Currect

    • @dinkan7953
      @dinkan7953 4 місяці тому +1

      True

    • @ajaytjosephyourmentor8773
      @ajaytjosephyourmentor8773 4 місяці тому +1

      നായനാരുടെ ടൈമിൽ രൂക്ഷ പ്രതിസന്ധി ഉണ്ടായിരുന്നു..

    • @pillaithampi9627
      @pillaithampi9627 4 місяці тому +1

      അതല്ലേ നമ്മളെ പ്രബുദ്ധ മലയാളി എന്ന് വിളിക്കുന്നത്.

    • @SJ-yg1bh
      @SJ-yg1bh 4 місяці тому

      ​എല്ലാം മറക്കാൻ വേണ്ടി നമ്മളോട് പറയും- "പ്രബുദ്ധർ" ആണെന്ന്. നമ്മൾ അതും കേട്ട് പുളകിതരായി ഇരിക്കും

  • @rajibnair12345
    @rajibnair12345 4 місяці тому +6

    വളരേ വിലപ്പെട്ട ഒരു അഭിമുഖം. ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വളരേ യധികം ശ്രദ്ധിക്കപ്പെടേണ്ടതാണ്. 🙏

  • @varghesemathew6239
    @varghesemathew6239 4 місяці тому +69

    കേട്ടിട്ട് ഒരു കാര്യത്തിൽ സന്തോഷം തോന്നുന്നു പെൻഷൻ മുടങ്ങും എന്ന് ഇതോടൊപ്പം അമിത ശമ്പളം വെട്ടിക്കുറക്കണം അഞ്ച് വർഷം കൂടുമ്പോൾ ശമ്പളം വർധിപ്പിച്ച് കൊടുക്കണം പണിയെടുപ്പികണം കേരളത്തിലെ സർക്കാർ ജീവനക്കാരെ പണിയെടുക്കാതെ യൂണിയൻ കളിപിച്ചു ഈ വിധത്തിൽ ആക്കിയത് സി പി എം ആണ് അവർ ഭരണത്തിൽ ഇരിക്കുമ്പോൾ തന്നെ പ്രേതിസന്ധി ഉണ്ടായത് വിരോധാഭാസം മന്ത്രിമാരുടെയും, mla മാരുടെയും ശമ്പളവും അനുകൂല്യങ്ങളും കുറക്കണം

    • @hariprasad.pplathanathu5325
      @hariprasad.pplathanathu5325 4 місяці тому +2

      എന്റെ സാറേ... ഇപ്പോൾ കൊടുക്കുന്ന കിമ്പളം അവർ ഇരട്ടി ആക്കും. വിജിലൻസ് അവരോട് കാശ് വാങ്ങും.... നമ്മൾ അപ്പോഴും മൂഞ്ചും!!!!പിന്നെ പഠിച്ചു ജോലി വാങ്ങുന്നവനെയും ജോലി വ്യത്യാസം നോക്കാതെ പെൻഷൻ കൊടുക്കണം എന്നുള്ളതൊക്ക മറ്റൊരു ഉടായിപ്പ്!!!ആദ്യം ഭരിക്കാൻ കഴിവുള്ള വരെ ജയിപ്പിക്കണം... ഇത്തരം പാർട്ടികളുടെ സ്വത്ത്‌ കണ്ടുകെട്ടണം!!!ആരോട് പറയാൻ!!!!!!"

    • @nimachandradas9360
      @nimachandradas9360 4 місяці тому

      Central government. Corona vannappol 3 da thannilla. Athinu shesham Ella benefitts kittunnundu.

    • @varghesemathew6239
      @varghesemathew6239 4 місяці тому +1

      വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, റവന്യുവിലെ ചില സെക്ഷൻ, വാട്ടർ അതോറിറ്റി etc പല സെക്ഷനുകളിൽ പെട്ട ജീവനക്കാർക് ഓഫീസിൽ സീറ്റ്‌ പോലും ഇല്ല ആഴ്ചയിൽ ഒരു ദിവസം വന്നു ഒപ്പിട്ടിട്ട് സൈഡ് ബിസ്സിനെസ്സ് മായി കറങ്ങി നടക്കും അവർക്കും മാസ ശമ്പളവും പെൻഷനും മറ്റൊരു ജനാവിഭാഗത്തിനും ഇല്ലാത്ത പെൻഷൻ ഇവർക്ക് മാത്രം എന്തിന്

    • @muraleedharanr4022
      @muraleedharanr4022 4 місяці тому +2

      മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ്‌ പെൻഷൻ അടിയന്തിരമായി നിറുത്താം ആക്കി ആ പണം വയോജന പെൻഷൻ കൊടുക്കണം ജോലി ചെയ്ത സമയത്തു ശമ്പളം വാങ്ങിക്കോട്ടെ. പേർസണൽ സ്റ്റാഫ്‌ എണ്ണം 5 ആയി കുറക്കണം. പെൻഷൻ പറ്റിയ ആരെയും ഡെപ്യൂറ്റേഷൻ, സ്പെഷ്യൽ ഡ്യൂട്ടി കൊടുക്കാൻ പാടില്ല. ആവശ്യമില്ലാത്ത കോര്പറേഷനുകൾ പിരിച്ചു വിടുക. ലാബ്. Xray,scan mutalayva കോൺട്രാക്ട് കൊടുക്കുക. മന്ത്രിമാരുടെ മന്ദിരങ്ങൾക്ക് വാടക ഈടാക്കുക താമസിക്കുന്ന കാലഘട്ടത്തിൽ വീട്ടു ജോലി മുതലായവക്ക് അവരവരുടെ കൈയിൽ നിന്നു ചിലവാക്കുക. വീടുകൾ മോഡി പിടിപ്പിക്കാൻ സർക്കാർ പണം ചിലവാക്കാൻ നിയന്ത്രണം വരുത്തണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വരെ സർക്കാർ സ്പോൺസർഡ് ആഘോഷ പരിപാടികൾ നിരോധിക്കുക. വാഹനം ഉപയോഗം കുറക്കുക. വാർഷിക അടിസ്ഥാനത്തിൽ വാഹനങ്ങൾ കോൺട്രാക്ട് കൊടുക്കുക. ആവശ്യത്തിന് മാത്രം സബ് സ്റ്റാഫ്‌ ജോലിക്ക് ആളുകളെ നിയമിക്കുക. പി എസ് സി അംഗങ്ങളുടെ എണ്ണം 5മുതൽ 7വരെ മാത്രം ആക്കി ചിരിക്കുക.

    • @imraniqbal7447
      @imraniqbal7447 4 місяці тому +3

      ഗള്‍ഫില്‍ നിന്നായാലും , സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നായാലും മാര്‍ക്കറ്റില്‍ എത്തിയിരുന്ന പൈസ എത്താതിരുന്നാല്‍ അത് കൂലിപ്പണിക്കാരെ വരെ കാര്യമായി ബാധിക്കും.

  • @mohanans3417
    @mohanans3417 4 місяці тому +6

    കോവിഡ് സമയത്തു 400 പേരോളം ജോലി ചെയ്ത ഒരു കമ്പനിയുടെ മാനേജർ ആണ് ഞാൻ. Company തുടങ്ങാൻ എനിക്കു ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. അന്നത്തെ ezhukone പഞ്ചായത്ത്‌, kollam pollution control board, kundara fire സ്റ്റേഷൻ തുടങ്ങിയവ. കൂടാതെ factories & boilers, അളവ് തൂക്കാൻ dept ഒക്കെ. പക്ഷെ കൊട്ടാരക്കര താലൂക്ക് industry ഓഫീസും kollam dic ഓഫീസും കൂടെ നിന്നു. അവരുടെ സഹായം ഞാൻ നന്ദി പൂർവ്വം ഓർക്കുന്നു

  • @gangasb9446
    @gangasb9446 4 місяці тому +109

    പിൻവാതിൽ നിയമനം ചെയ്തവരെ പിരിച്ചുവിടണം. അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടണം

  • @shivan2659
    @shivan2659 4 місяці тому +11

    കേരളത്തിൽ എല്ലാവര്ക്കും സർക്കാർ ജോലി വേണം. പാവപെട്ട കുടുംബത്തിൽ നിന്നും സ്ത്രീധനം ഇല്ലാതെ കെട്ടാം എന്ന് വിചാരിച്ചാൽ പെൺ വീട്ടുകാർക്ക് സർക്കാർ ജോലി ഉള്ള പയ്യൻ മതി

  • @tksebastian3474
    @tksebastian3474 4 місяці тому +11

    കെട്ടിടനികുതി എന്തിനാണ് റവന്യൂ, പഞ്ചായത്ത്‌, ലേബർ വകുപ്പ് പിരിക്കുന്നത് പഞ്ചായത്തിനെ ഏൽപ്പിച്ചാൽ പോരെ, അതുപോലെ താലൂക്കിൽ രണ്ടു തഹസീൽദാർ, കളക്ടറേറ്റിൽ ഒരുപാടു dy കളക്ടർ എല്ലാം നിർത്തണം

  • @SulaimanKK-p2c
    @SulaimanKK-p2c 4 місяці тому +11

    സമരം ചെയ്തു ജനങ്ങളിൽ നിന്ന്
    പിടിച്ചെടുത്തതല്ലേ
    ശമ്പളം പകുതിയാക്കുക
    പെൻഷൻ പകുതിയാക്കുക
    ആനുകൂല്യം പകുതിയാക്കുക
    പറ്റുന്നവർ ചെയ്താൽ മതി
    അല്ലാത്തവർ വേറെ പണി നോക്ക്
    ജനങ്ങളെ പോലെ ഉദ്യോഗസ്ഥരും
    അനുഭവിക്കട്ടെ
    അനുഭവിക്കട്ടെ

    • @helloenthund4408
      @helloenthund4408 4 місяці тому

      പോലീസുകാരനും ഡോക്ടറും പകുതി പണി ചെയ്താല്‍ മതി .

  • @Kaafir916
    @Kaafir916 4 місяці тому +141

    5കൊല്ലം 20 20 സാബു സാറിനെ ഏല്പിക്ക്…അദ്ദേഹം സ്വർഗ്ഗമാക്കിതരും കേരളത്തെ….

    • @vijayanc.p5606
      @vijayanc.p5606 4 місяці тому +7

      Illa Bhai, athu nammude thonnal maathramaanu.

    • @Kaafir916
      @Kaafir916 4 місяці тому

      @@vijayanc.p5606
      സാറ് കിഴക്കമ്പലം പഞ്ചായത്തിലോട്ട് വാ….നേരിൽകണ്ട് നോക്ക്…🙏

    • @dipinchandran4481
      @dipinchandran4481 4 місяці тому +10

      ആദ്യം സാബു പിണറായിക്കെതിരെയുള്ള തെളിവ് വിടട്ടെ. എന്നിട്ട് പുള്ളിയെ വിശ്വസിക്കണോ എന്നാലോചിക്കാം.

    • @gopigopi2211
      @gopigopi2211 4 місяці тому

      20/20ക്ക്‌ ഭരണം കൊടുക്കാൻ വിഡ്ഢികളായ ജനം സമ്മതീക്കില്ലല്ലോ

    • @truthseeker9522
      @truthseeker9522 4 місяці тому +3

      സാബു ചെയ്തു കാണിച്ചു. പിണറായി എന്ത് ചെയ്തു? LDF വന്നാൽ എല്ലാം ശരിയാകും 👌😂

  • @jayasreea.s3875
    @jayasreea.s3875 4 місяці тому +8

    Salary of Aided schools and
    colleges should be born by
    management

  • @KR-gt1yl
    @KR-gt1yl 4 місяці тому +120

    കുരങ്ങന് പൂമാല കിട്ടിയ പോലെ മുച്ചൂടും മുടിച്ചു😮😮😮

    • @pillaithampi9627
      @pillaithampi9627 4 місяці тому

      അന്ന് തുടങ്ങും നികൃഷ്ട കമ്യൂണിസ്റ്റ് ജന്മങ്ങൾ ksrtc ക്ക് കല്ലെറിയാൻ.

  • @sebastiankm8838
    @sebastiankm8838 4 місяці тому +3

    വളരെ ഉപകാരപ്രദമായ നിർദേശങ്ങൾ ഇത് പ്രവർത്തികമാകാൻ സാധിച്ചാൽ കേരളം രക്ഷപെടും

  • @kramachandranp
    @kramachandranp 4 місяці тому +50

    സർക്കാർ ജോലിക്ക് ഇത്രയും ആകർഷണീയത പാടില്ല പുറത്തു ജോലി ചെയ്യുന്നവരുമായി ഏകദേശം ഒത്തുപോകുന്ന ആയിരിക്കണം അവരുടെയും സേവന വേതന വ്യവസ്ഥകൾ പുറത്തുള്ളവരും രാജ്യത്തിനുവേണ്ടി അല്ലേ ജോലി ചെയ്യുന്നത് ഇത്രയും പെൻഷനും സർക്കാർ ജോലിക്കാർക്ക് ആവശ്യമില്ല വലിയ തുകകൾ ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്യുകയാണ്

  • @willieo7ii
    @willieo7ii 4 місяці тому +72

    ksrtc ജീവനക്കാർ ശമ്പളത്തിനായി കരയുമ്പോൾ സർക്കാർ ജീവനക്കാരും കരയണം. ഇൻക്വിലാബ് ദിനപത്രം സിന്ദാബാദ്....

  • @sadgamaya2168
    @sadgamaya2168 4 місяці тому +9

    കംപ്യുട്ടറുവന്നാൽ ഉദ്യോഗസ്ഥൻമാരുടെ എണ്ണം കുറയുമെന്ന് പറഞ്ഞു .. ഇപ്പോൾ കപ്യൂട്ടറിന് മെയിൻറനൻസിനായി, കോടികൾ.... ജീവനക്കാരുടെ എണ്ണവും റെക്കോഡിൽ....

  • @jayasree4029
    @jayasree4029 4 місяці тому +19

    ഓരോ മന്ത്രിമാർക്കും ഉള്ള personal assistants ന്റെ എണ്ണം കുറച്ചാൽ കുറെയേറെ ഗുണകരമായേനെ

  • @krishnakumarc2010
    @krishnakumarc2010 4 місяці тому +3

    The interview with Marunadan & Mr.MS.VG. was very useful all Keralatees and do needful .

  • @anilkumark9403
    @anilkumark9403 4 місяці тому +24

    നല്ല ഐഡിയ ഉള്ള സാറിന്റെ വാക്കുകൾ വിലമതിക്കേണ്ടതാണ്.

  • @menonsdevadas
    @menonsdevadas 4 місяці тому +10

    പെൻഷൻ പൂർണ്ണമായി നിർത്തണം. സാധാരണ മനുഷ്യരുടെ ചുമലിൽ കെട്ടിവെച്ച വലിയ ബാധ്യതയാണ് ഏതാനും ചില സമ്പന്നരെ തന്നെ വീണ്ടും സുഖിപ്പിച്ച് തീറ്റി പോറ്റുന്നത്. കൃഷികാർക്കും തൊഴിലാളികൾക്കും പ്രവാസികൾക്കും മാന്യമായൊര്തുക ജീവിതചിലവിനിന്നും ചികിൽസക്കും കൊടുക്കാതെ വൻ ശമ്പളവും കിമ്പളവും വാങ്ങിയ വെള്ളാനകളെ ഇനിയും നാട്ടുകാർ തീറ്റി പോറ്റണ്ടതായ ഒര് കാര്യവും ഇല്ല....

    • @kunjunjammathomas
      @kunjunjammathomas 4 місяці тому +1

      Super,, messege👌

    • @vineethar5063
      @vineethar5063 4 місяці тому +1

      Yes not tha pointe

    • @sarukarthika7768
      @sarukarthika7768 3 місяці тому

      2013 മുതൽ ജോലിയിൽ കേറിയവർക്ക് പെൻഷനൊന്നും കിട്ടുന്നില്ല. കയ്യിൽ നിന്ന് 10% പോകുന്നുമുണ്ട് ഗവൺമെന്റിന് . ഇനി ഏതാനും കൊല്ലം കൊണ്ട് അതിന് മുമ്പ് കേറിയവരും ഇറങ്ങിപ്പോകും. പിന്നെ ആർക്കും പെൻഷൻ ഉണ്ടാവില്ല

    • @sudhirchangat624
      @sudhirchangat624 2 місяці тому

      പെൻഷൻ ഇപ്പൊ സർക്കാർ അല്ല മാഷേ കൊടുക്കുന്നത്. സ്വന്തം പൈസ ഇൻവെസ്റ്റ്‌ ചെയ്താ

  • @josekg5043
    @josekg5043 4 місяці тому +28

    ഓരോ മുന്നണികളും ഇത്ര പേർക്ക് തൊഴിൽ ഉണ്ടാക്കും എന്നും പറഞ്ഞ് തള്ളിക്കയറ്റി തള്ളിക്കയറ്റി ഓരോ വകുപ്പിലും കേറ്റി വച്ചിരിക്കുന്ന അനാവശ്യ തസ്തികകൾ എല്ലാം വെട്ടിച്ചുരുക്കണം,...പിൻ വാതിൽ നിയമനങ്ങൾ എല്ലാം അവസാനിപ്പിക്കണം ,...അനാവശ്യ ശമ്പള വർദ്ധനവുകളും അലവൻസുകളും നിറുത്തണം,... അതിന് പകരം ജോലിയില്ലാത്ത അഭ്യസ്ത വിദ്യർക്ക്‌ ജോലി ലഭിക്കുന്നതുവരെ ജീവിക്കാനാവശ്യമായ പെൻഷൻ ഏർപ്പെടുത്തണം,.. വാർദ്ധക്യകാല പെന്ഷനുകൾ മുടങ്ങാതെ കൊടുക്കുക,...വിദേശത്ത് ജോലിക്ക് പോകാൻ യുവാക്കളെ കൂടുതൽ പേരെ സജ്ജരാക്കുക,... ഇതിന് മുൻപേ ശമ്പള കമ്മീഷനുകളെ ആദ്യം പിരിച്ചു വിടണം,...ശമ്പളം കൂട്ടൽ ഇനി ഒരു 10 വർഷത്തേക്ക് എങ്കിലും നിറുത്തി വയ്ക്കണം,...കാരണം കേരളം സാമ്പത്തികമായിട്ട് അത്രമേൽ അധപ്പതിച്ചിരിക്കുന്നു,... ഗവണ്മെന്റ് ന് വരുമാനമില്ല എന്ന് പറഞ്ഞ് ജനങ്ങളുടെ നെഞ്ചത്തോട്ടു നികുതി ഭാരം മുഴുവൻ കയറ്റി വയ്ക്കാതെ കേരളത്തിൽ നിന്ന് ഇല്ലായ്മ ചെയ്ത കമ്പനികളെ വീണ്ടും കൊണ്ടുവരുകയും ജനങ്ങൾക്ക് കൂടുതൽ ജോലി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക,... വികസനത്തിന്റെ പേരും പറഞ്ഞ് ഖജനാവ് കട്ടു മുടിക്കുന്നത് നിറുത്തി വക്കുക,... ഇങ്ങനെ ചെയ്‌താൽ കേരളം വലിയ കുഴപ്പമില്ലാതെ ഇനിയും മുന്നോട്ട് പോകും,...

    • @rudhranrudhran3773
      @rudhranrudhran3773 4 місяці тому

      Yes,but ഇതെല്ലാം ആര് ചെയ്യും,

  • @anilpalliyil4774
    @anilpalliyil4774 4 місяці тому +6

    കേരളം മുടിഞ്ഞതിന് പ്രധാന കാരണം സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വർധനയാണ്. പ്രത്യേകിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിച്ചത്.
    കർഷകർക്കും , വൃദ്ധർക്ക് ഉൾപ്പടെയുള്ള ക്ഷേമപെൻഷനുകളും ഒരു കടമെടുപ്പും കൂടാതെ മുടക്കേ മില്ലാതെ നടക്കുമായിരുന്ന ചുറ്റുപാട് ഇത് മൂലം ഇല്ലാതായി. ഒടുവിൽ ആർക്കും ഒന്നും കിട്ടില്ലെന്ന നിലയുമായി.

  • @mathewputhuckary8767
    @mathewputhuckary8767 4 місяці тому +7

    ഇതുപോലെ വൃക്തമായും ബുദ്ധിപരമായും ദീർഘവീക്ഷണതേതാടെയും നല്ല ഭരണ ഉപദേശം നൽകാൻ കഴിയുന്ന വൃക്തികളെ അധികാരസ്ഥാനങ്ങളിൽ നിയമിച്ചാൽ നിഷ്പക്ഷമായി അവരുടെ നിർദേശങ്ങൾ നടപ്പിലാക്കിയാൽ ഭരണം നന്നാകും.

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 місяці тому +42

    പൊതു ജനം . സന്തോഷപ്പിൻ - ആഹ്ലാദിപ്പിൻ. ഒരിന്ത്യാ ഒരു പെൻഷൻ..... ക്ഷേമ പെൻഷൻ മുടക്കിയപ്പോൾ ഇവന്മാർ ഒന്നും അറിഞ്ഞില്ല -

  • @augustineboniface3668
    @augustineboniface3668 4 місяці тому +17

    പ്രൊവിഡന്റ് ഫണ്ട്‌ സർക്കാരിന്റെ ഔദാര്യമല്ല ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് അയാൾ സേവ് ചെയ്ത പണമാണ് 😮

  • @tj3397
    @tj3397 4 місяці тому +1

    I’m a government employee
    What he’s saying is true
    Half of the total staff in government offices are not needed

  • @rajitha3407
    @rajitha3407 4 місяці тому +23

    സാറേ കേരള ഗവൺമെൻ്റിൻ്റെ തുടക്കം മുതൽ ഉമ്മൻ ചാണ്ടി ഭരണം അവസാനിക്കുന്നതുവരെ കടം ഒരു ലക്ഷം കോടിയുടെ മുകളിൽ മാത്രമായിരുന്നു.. ഭൂതംഅധികാരത്തിൽ കയറിയതിനു ശേഷം 7 വർഷം കൊണ്ട്4 ലക്ഷം കോടിയുടെ മുകളിലെത്തിച്ചിരിക്കുന്നു ധൂർത്തും പിടിപ്പുകേടും കൊണ്ട് അതാണാദ്യം പറയേണ്ടത്😢😢😢

    • @ഭാരതീയൻ
      @ഭാരതീയൻ 4 місяці тому

      ലാവ്‌ലിൻ കേസിൽ 370 കോടി കട്ട ഒരു കുറ്റവാളിയെ കേരള ഭരണം ഏൽപ്പിച്ചു കൊടുത്തു എന്നിട്ട് മോങ്ങുന്ന പ്രബുദ്ധ മലയാളി

  • @mathewnampudakam3113
    @mathewnampudakam3113 4 місяці тому +1

    One of the best discussions, open, pragmatic and bold. Kudos

  • @girijapm8993
    @girijapm8993 4 місяці тому +4

    ഷാജൻ,,,good, interview,,,,,,
    ❤❤❤🎉🎉🎉

  • @mathewnm3870
    @mathewnm3870 4 місяці тому +2

    Five years back, my opinion was this and I expressed it... (give one bus to a driver and a conductor)

  • @emerald.m1061
    @emerald.m1061 4 місяці тому +17

    എത്രയും വേഗം കേരളത്തെ union territory ആക്കുക. അല്ലാത്ത പക്ഷം ഈ ആഘാതം താങ്ങാനാവില്ല . രണ്ട് പാർട്ടിയിലും മികച്ച നേതാക്കളില്ല.

  • @gopalakrishnangk152
    @gopalakrishnangk152 4 місяці тому +5

    PSC ടെസ്റ്റ്‌ പാസ്സായി ജോലിക്ക് കയറിയവർക്ക് മാത്രം പെൻഷൻ കൊടുക്കുക.

    • @terrorboy192
      @terrorboy192 4 місяці тому

      പോലീസ് നു മാത്രം പെൻഷൻ മതി

  • @muraleedharankailasam9889
    @muraleedharankailasam9889 4 місяці тому +10

    സാമൂഹ്യ പ്രശ്നം ആയി വളർന്ന ഒരു സാമ്പത്തിക പ്രശ്നം ഭംഗി ആയി കാര്യകാ രണ സഹിതം ചർച്ച ചെയ്തു പരിഹാരം നിർദേസിക്കാൻ കഴിവുള്ള ആളെ കൊണ്ടു വന്നു ചർച്ച നടത്തിയ ത്തിൽ സാജൻ ഇന്നുവരെ ചെയ്തു കണ്ട video യിൽ നിന്നും വിഭിന്ന മായി ചെയ്തു കണ്ടതിൽ സന്തോഷം എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ തന്നെ

  • @sebastiannt8273
    @sebastiannt8273 4 місяці тому +3

    യാഥാർത്ഥ്യങ്ങളാണ് ഈ പറയുന്നത്.

  • @premanandt8395
    @premanandt8395 4 місяці тому +8

    നല്ല വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. ok

  • @thomasmanalel9081
    @thomasmanalel9081 4 місяці тому +6

    ഓണം വന്നാലും, ഉണ്ണി പിറന്നാലും കോരന് കുമ്പിളി കഞ്ഞിതന്നെ. നല്ല ചങ്കുറപ്പുള്ളവർ ഭരണത്തിൽ കയറട്ടെ

  • @rajeshvk1097
    @rajeshvk1097 4 місяці тому +22

    സർക്കാർ ജീവനക്കാരുടെകാര്യം ഇങ്ങനെ ആയസ്ഥിതിക്ക്, കെ. എസ്. ആർ. ടി. സി ജീവനക്കാരുടെ അവസ്ഥയെന്താകും ?.

  • @ajayakumar2025
    @ajayakumar2025 4 місяці тому +1

    സർവ്വീസിൽ നിന്നും പുറത്ത് വന്ന് അതായത് ജെഡപോയ സിംഹം വിശപ്പ് സഹിക്കാതെ ഗർജിച്ചിട്ട് എന്ത് കാര്യം അതി പോലെ യാണ് അഥിതിയുടെ സംസാരം

  • @manoharanmangalodhayam194
    @manoharanmangalodhayam194 4 місяці тому +232

    കമ്മ്യൂണിസം നശിപ്പിച്ചാലെ കേരളം രക്ഷപെടു..

    • @willieo7ii
      @willieo7ii 4 місяці тому +11

      ഇന്ത്യയിൽ ഇത് നിരോധിച്ചാൽ ഞാൻ വ്യക്തിപരമായി വളരെ സന്തോഷവാനാണ്

    • @catlov97
      @catlov97 4 місяці тому +6

      കേരളത്തിലെ കോൺഗ്രസ്സും ഭേദമല്ല. അവരുടെ സമയത്തും അഞ്ച് വർഷത്തിൽ ശമ്പള പരിഷ്കാരണം നടത്തിയിരുന്നു. INTUC യും AITUC യും CITU വും ഒരുപോലെ ഉത്തരവാദികളാണ്.

    • @achuachu1195
      @achuachu1195 4 місяці тому

      UDF VARUM ALLAAM KANAKAKUM😅😅ALLENGHIL BJP 😂😂😂

    • @shijumeledathu
      @shijumeledathu 4 місяці тому

      SANGHISM AVASAANICHAALEY INDIA REKSHAPEDOO

    • @catlov97
      @catlov97 4 місяці тому

      @@shijumeledathu ആദ്യം നമ്മുടെ പഞ്ചായത്തിന്റെ കാര്യം നോക്കാം. രണ്ട് മാസം ശേഷം സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടില്ല. ഇവിടെ സംഘിസം ഇല്ലല്ലോ.

  • @IbySabu
    @IbySabu 3 місяці тому +1

    Ee vishayathil pusthakam. Ezhuthanam. 🎉

  • @Kalpakasuresh
    @Kalpakasuresh 4 місяці тому +14

    സർക്കാർ ജീവനക്കാരുടെ അഹങ്കാരത്തിനു ഇരയാകാത്ത ഒരുസാധാരണക്കാരനും ഉണ്ടാകില്ല...

  • @anidilsreedharan1365
    @anidilsreedharan1365 4 місяці тому +9

    നല്ല നിർദേശങ്ങൾ. 👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @alpha93993
    @alpha93993 4 місяці тому +2

    സർക്കാർ ഉദ്യോഗസ്ഥർക്കു വരാൻ പോകുന്ന നല്ല കാലം ഓർക്കുമ്പോൾ വല്ല്യ സന്തോഷം....

  • @jithinjosevj385
    @jithinjosevj385 4 місяці тому +27

    ☝️☝️☝️കേന്ദ്രത്തിൽ പത്തു വർഷത്തിലൊരിക്കലാണ്
    ശമ്പള പരിഷ്കരണ നടപ്പിലാക്കുന്നത് ഇന്ത്യയിൽ 28 സ്റ്റേറ്റുകളിൽ 27 എണ്ണം ഇതുപോലെയാണ്10വർഷമാണ് .കേരളത്തിൽ മാത്രമാണ് അഞ്ചുവർഷത്തിലൊരിക്കൽ നടപ്പിലാക്കുന്നത് അതു മാറ്റി
    എല്ലാ വർഷവും ശമ്പളപരിഷ്കരണം നടപ്പിലാക്കാനാണ് കേരളത്തിലെ ഇടതു വലതു കിഴങ്ങന്മാർ മത്സരിക്കുന്നത്💯💯💯

  • @jobingeorge3740
    @jobingeorge3740 4 місяці тому

    വളരെ നല്ല ഒരു ഇന്റർവ്യൂ . നല്ല നിർദ്ദേശങ്ങളും .സർക്കാർ ജീവനക്കാരുദേ പെൻഷൻ ഏകീകരിച്ചാൽ തന്നെ 80% പ്രശ്നങ്ങളും മാറും .

  • @AjeshSébastien
    @AjeshSébastien 4 місяці тому +40

    സർക്കാർ ജീവനക്കാരും അനുഭവിക്കട്ടെ സാധാരണക്കാർ കുറെക്കാലമായി അനുഭവിക്കുന്നു. വിവാഹ കമ്പോളത്തിൽ സർക്കാർ ജീവനക്കാർക്കേ മകളെ കെട്ടിച്ചു കൊടുക്കൂ

    • @888------
      @888------ 4 місяці тому

      പെണ്ണ് വേണം😅😅😅

    • @indirak8897
      @indirak8897 4 місяці тому +1

      സതൃം

    • @asnarayanaswami5020
      @asnarayanaswami5020 4 місяці тому

      കൈക്കൂലി മേടിച്ചു കൂട്ടിയിട്ടുണ്ടോ?

    • @nimachandradas9360
      @nimachandradas9360 4 місяці тому +3

      Penmakkal kanjavinte koode poyalum kuzhappamilla.but government jolikkarane pennu kodukku.private joli ullavare ishttamalla.

    • @AjeshSébastien
      @AjeshSébastien 4 місяці тому

      @@nimachandradas9360 സത്യം കുറെക്കാലമായി ഞാൻ അനുഭവിക്കുന്നതാണ് സർക്കാർ ജോലി തൂപ്പു ജോലിയാണെങ്കിലും സാരമില്ല സർക്കാർ ജോലി വേണം നമ്മുക്ക് സ്വകാര്യ സ്ഥാപനത്തിലെ ജോലിയോ സ്വയം തൊഴിലോ കൃഷിയോ ആണെങ്കിലും കെട്ടുന്ന പെണ്ണിനെ സംരക്ഷിക്കുന്നുണ്ടോ എന്ന് ഒന്നും നോക്കില്ല

  • @babyampatt468
    @babyampatt468 4 місяці тому +1

    Big salute Marunadan❤A good discussion🎉

  • @loveji
    @loveji 4 місяці тому +16

    സാമ്പത്തികമായ ഒരു കുഴപ്പവുമില്ല എന്നു അടിമ കമ്മി പറഞ്ഞല്ലോ. കടമെടുപ്പ് സമാഹരണം കേന്ദ്രം കുറച്ചത് ആണ് പ്രശ്നം. ബാലൻ പറഞ്ഞാൽ ഒരു ചെറിയ ബക്കറ്റു പിരിവു നടത്തിയാൽ ജനങ്ങളുടെ സർക്കാരിനെ ജനങ്ങൾ സഹായിക്കും. അതോടെ എല്ലാ ബുദ്ധിമുട്ടും തീരും.

    • @gopalakrishnankn3888
      @gopalakrishnankn3888 4 місяці тому

      സത്യത്തിൽ ഇത് കേട്ട് സർക്കാർ ഉദ്യോഗസ്ഥരും 25:37 കമ്മികളും അല്ലാത്തവർ സന്തോഷിക്കും. സർക്കാർ ജീവനക്കാരെ pakuthi🙄ആയി കുറക്കുക. അവരുടെ ശമ്പളവും പെൻഷനും ഇപ്പോൾ ഉള്ളതിന്റെ നേർ പകുതി ആക്കുക. പ്രശ്നം കുറെയൊക്കെ പരിഹരിക്കപ്പെടും.

  • @RavindranC-y7j
    @RavindranC-y7j 3 місяці тому

    Very good suggestion
    Moodenmaruda keralam

  • @umeshnairkunnath5335
    @umeshnairkunnath5335 4 місяці тому +22

    ചുരുക്കത്തിൽ പറഞ്ഞാൽ നോൺ പ്രൊഡക്ടീവ് ഡിപ്പാർട്ട്മെൻ്റുകളും അതിൻ്റെ എത്രയോ മടങ്ങ് കഴിവും ഉത്സാഹവും ഇല്ലാത്ത ജീവനക്കാരും .അതായത് മൊത്തത്തിൽ വെള്ളാനകളുടെ നാട് 😂 നന്ദി ഷാജൻ .ജനം മനസ്സിലാക്കടെ

  • @DrSatheeshPsychologist
    @DrSatheeshPsychologist 4 місяці тому

    ഈ സാറിനെ മുഖ്യമന്ത്രി യാക്കിയാൽ മാത്രമേ ഇതൊക്കെ നടക്കു. Really genuine and creative solutions🙏👍

  • @jithinjosevj385
    @jithinjosevj385 4 місяці тому +16

    ☝️അഞ്ചുവർഷത്തിലൊരിക്കൽ ഉള്ള ശമ്പളപരിഷ്കരണം ആണ് ഇതിനൊക്കെ കാരണം💯💯💯

  • @aneystephen3986
    @aneystephen3986 4 місяці тому

    Very correct. We discussed this matter in our house regularly.Thanks .

  • @pksanupramesh178
    @pksanupramesh178 4 місяці тому +12

    എല്ലാരേം ആനുകൂല്യം കൊടുത്തു പിരിച്ചു വിട്ടേരെ..

    • @888------
      @888------ 4 місяці тому

      പിന്നെ നിൻ്റെ തള്ള yum പെൺമക്കളും ടിക്കറ്റ് വച്ച് പണ്ണി കാശ് ഉണ്ടാക്കി ഫുഡ് കൊടുത്തോളും അല്ലേ,😛

  • @vijayancb507
    @vijayancb507 4 місяці тому

    Aided സ്കൂൾ കോളേജ് സ്കൂൾ എന്നിവിടങ്ങളിൽ സർക്കാർ ശമ്പളം അവസാനിപ്പിക്കണം. കോഴ വാങ്ങുന്നവർ ശമ്പളം കൊടുക്കട്ടെ
    കരാർ ഡെയിലി നിയമനം അവസാനിപ്പിക്കണം.
    റിട്ടയർ ആയവരെ പുനർ നിയമനം അവസാനിപ്പിക്കണം

  • @rajkrishnan3616
    @rajkrishnan3616 4 місяці тому +7

    സത്യമാണ്

  • @SC-lr9si
    @SC-lr9si 4 місяці тому

    വളരെ സത്യസന്ധമായ നിർദ്ദേശങ്ങൾ.

  • @muraleedharanv4480
    @muraleedharanv4480 4 місяці тому +6

    ജനങ്ങളും ആഗ്രഹിക്കുന്നത് അതാണ്. ഉദ്യോഗസ്ഥർക് ശമ്പളം പെൻഷൻ ഒന്നും കൊടുക്കരുത് എന്നു. ഒരു നീണ്ട ക്യൂ ലിസ്റ്റ് സൃഷ്ടിക്കും. പെന്റിങ് പേയ്‌മെന്റ് ലിസ്റ്റ്. UDF അധികാരത്തിൽ വന്നാൽ സഖാക്കൾ ചെങ്കൊടി പിടിച്ചു വില്ലേജ് തലം തൊട്ട് സമരം തൊടുങ്ങും പെൻഷൻകാരോട് നീതി പാലിക്കാൻ.

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 місяці тому +13

    ജോലി ചെയ്തപ്പോൾ വൻ തുക ശബളം വാങ്ങിയതല്ലേ . വേണ്ടന്ന് വെയ്ക്ക് .. 60 വയസു കഴിഞ്ഞ എല്ലാവർക്കും ഒരേ പെൻഷൻ .

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 4 місяці тому +1

      മാക്സിമം പെങ്ക്ഷൻ Rs.10000.00 to all സീനിയർ സിറ്റിസൺ

  • @rajeshvk1097
    @rajeshvk1097 4 місяці тому +6

    😆 ഞങ്ങളുടെ നാട്ടിൽ, വളരെ പഴയൊരു പറച്ചിലുണ്ട്.,,,," ചെറേ ലറുപത് തെങ്ങ്,, തെങ്ങിന് നന്നാല് പൊത്ത്,,, പൊത്തിന് നന്നാല് നത്ത്,,, നത്തിന് നന്നാല് കുഞ്ഞ്,,, കുഞ്ഞിനൊഴക്കൊഴക്കെണ്ണ വേണം",,,, എന്നു പറഞ്ഞതു പോലെയാണ് ഇവിടത്തെ സർക്കാർ ഡിപ്പാർട്ട്മെന്റുകൾ.. 😅

    • @krishnakumarc2010
      @krishnakumarc2010 4 місяці тому +1

      എന്തുപറഞ്ഞാലും ഒരു ഉളുപ്പും ഇല്ലാത്ത ഒരു ഗവേഴ്‌മെൻ്റിനെ എന്തുപറയനാണ് സുഹൃത്തേ...

  • @nimishachandran7470
    @nimishachandran7470 4 місяці тому +5

    Servicil ullappol Ella anukoolyavum chodichuvangum retire cheithal ellathinum ethiru

  • @MohananMohan-ig5qu
    @MohananMohan-ig5qu 4 місяці тому +5

    വളരെ നല്ലകാലം പിണറായിക്ക് ഒരു വിദേശപര്യടനം കൂടെ നടത്താനുള്ള അവസരം ലഭിക്കട്ടെ

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 4 місяці тому +15

    ഗോവിന്ദൻ, തോമസ് ഡ്രൈവർ, കണ്ടക്ടർ മതേതരം ആയില്ല. മേക്കാനിക്ക് ആയി മമ്മത് കൂടി ആയാൽ ജോർ.

  • @BabuGovind-d8w
    @BabuGovind-d8w 4 місяці тому

    Exactly correct. Very good advice Sir, otherwise Kerala will be in deep trouble ❤

  • @sankarannairm3316
    @sankarannairm3316 4 місяці тому +11

    വസ്തു വിറ്റാൽ അതിൻ്റെ വില 50% ശതമാനം ഫീസ് വില സർക്കാർ തീരുമാനിക്കും.

  • @shibuvarghese7622
    @shibuvarghese7622 4 місяці тому +10

    ഒന്നും നടക്കില്ല...ഇവിടം വിട്ട് വേറെ എവിടെങ്കിലും പോവുക.
    അത്രമേൽ ഈ നാട് നശിച്ചു..

  • @mohananav4173
    @mohananav4173 4 місяці тому +5

    തൊഴിലാളി വർഗ്ഗത്തിന്റെ സർക്കാരാണ് അത് കൊണ്ട് ശബളം ഇല്ലെങ്കിൽ കുഴപ്പവുമില്ല 😂😂😂

  • @gopakumarkrishnan8359
    @gopakumarkrishnan8359 4 місяці тому +4

    സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വർദ്ധിപ്പിച്ച് അവരുടെ വരുമാനം നിലനിർത്തിക്കോളും

  • @dennisthomas1468
    @dennisthomas1468 3 місяці тому

    ഈ മാന്യദേഹം 30 വർഷത്തിലധികം സർക്കാർ സർവീസിൽ ജോലി ചെയ്തു...പെൻഷനായി....റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എല്ലാം കിട്ടി എന്ന് ഇദ്ദേഹം തന്നെ പറഞ്ഞു...ഇനി അൽപ്പം ധാർമിക രോക്ഷവും , പൊട്ടിത്തെറിയും, നൂതന ആശയങ്ങളും ഒക്കെ ആകാം...

  • @ushavarghese5501
    @ushavarghese5501 4 місяці тому

    വേണൂ സർ എത്ര കൃത്യമായി കാര്യങ്ങൾ പറയുന്നു എന്തുകൊണ്ട് ഇത് നടപ്പിൽ ആക്കി കൂട. വേണ്ടപ്പെട്ടവരെ നിങ്ങൾ ഇതു കേള്‍ക്കുക നടപ്പിലാക്കുക കേരള ജനതയെ രക്ഷിക്കുക..

  • @unnikrishnan283
    @unnikrishnan283 4 місяці тому +4

    സഹകരണ വകുപ്പ് വേണ്ട. ആ ജോലി കേരള ബാങ്ക് ജീവനക്കാരെ വെച്ച് നടത്താം. അതുപോലെ പല വകുപ്പുകളും ഉണ്ട്. മണ്ണുപരിശോധന വകുപ്പിന്റെ പണി എന്തായിരിക്കും എന്നു ഞാൻ ആലോചിക്കാറുണ്ട്.

  • @manoharankr9223
    @manoharankr9223 4 місяці тому +28

    സർക്കാരുദൃോഗസ്ഥരുടെ അഹന്കാരത്തിന് പരിഹാരം ദൈവം വിധിച്ചിരിക്കുന്നു.സെക്രട്ടേറിയറ്റ്
    പൂട്ടുക.ജോലിക്കാരെ പിരിച്ചുവിട്ടാൽ
    പണിയെടുത്തു
    ജീവീക്കുന്നവർക്ക് മാനൃമായി ജീവിക്കാൻ സാധിക്കും.

    • @mohammedsakkariya413
      @mohammedsakkariya413 4 місяці тому

      Sarkar samvidhanam nilachal manassilavum thalkalum asooya markkittum

  • @chndranvcvc448
    @chndranvcvc448 4 місяці тому +2

    10ആൾ വേണ്ടിടത്ത് 50 പേർ ജോലി ചെയ്യുന്നു. വോട്ടിനു വേണ്ടി ശമ്പളം 3 ഇരട്ടിയാക്കി. പിന്നെ എന്തിനാന്നു പെൻഷൻ ബെനിഫിറ്റ്