മേയറമ്മക്ക് അടുത്ത പണി

Поділитися
Вставка
  • Опубліковано 22 тра 2024
  • മേയറമ്മക്ക് അടുത്ത പണി​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 26

  • @user-rx8ri7np6n
    @user-rx8ri7np6n 24 дні тому +26

    ഞാൻ ഒരു റിട്ടയേർഡ് അധ്യാപകൻ ശശികുമാർ സാർ പറയുന്നത് 100 % ശരി. SFI ക്കാർ കോപ്പി യടിക്കാനും മറ്റ് ഏത് അഴിഞാട്ട ത്തിനും അവർ മിടുക്കൻമാരാണ്. അധ്യാപകരെ അനുസരിക്കാത്ത ......... കൾ '

  • @mesiahdasj7245
    @mesiahdasj7245 23 дні тому +1

    Well said Sir.👍

  • @muthassanumkuttyolum1266
    @muthassanumkuttyolum1266 24 дні тому +7

    ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ I ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ട്രേറ്റ്, എന്നിവ കിട്ടാനുള്ള അടിസ്ഥാന യോഗ്യത എന്തെന്ന് മനസ്സിലാക്കാം പിന്നെ പിൻവാതിൽ നിയമനം, കൂടാതെ ഡോക്ട്രേറ്റ് നല്കി ബുദ്ധിജീവികളെ സൃഷ്ടിക്കുന്നു. വിദ്യാഭ്യാസ മേഖല രാഷ്ട്രീയ വിമുക്തമാക്കണം.

    • @XD123kkk
      @XD123kkk 24 дні тому

      Mandanmarute natu akki vekkunnooo...

  • @rajeevp.g3092
    @rajeevp.g3092 24 дні тому +7

    ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഹൈക്കോടതി ഇടപെടണം, കാരണം, പാവപ്പെട്ട വിദ്യാർഥികൾ, രാഷ്ട്രീയ സ്വാധീനവും, പണവും ഇല്ല കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ എഴുതി വെറുതെ അവരുടെ നല്ല കാലം മുഴുവൻ കഴിഞ്ഞ് ജീവിതത്തിൽ നിരാശ തോന്നി ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിക്കുന്നു, ഞാൻ നേരിട്ട് കണ്ടതാണ്, ഡി വൈ എഫ് ഐ കൊടി പിടിച്ചു നടന്ന, അത് പോലെ, യുഡിഎഫ് ഭരണകാലത്ത് അവരുടെ പല ശിങ്കിടി കൾ, നല്ല നല്ല ജോലികളിൽ ഒരു യോഗ്യതയും ഇല്ലാതെ, എം എസ് എഫ്, കെ എസ് യു ആളുകളും പല ഗവൺമെന്റ് ജോലി യിൽ, പിൻവാതിൽ നിയമനം വഴി കയറി നല്ല ശമ്പളം വാങ്ങി സുഖമായി ജീവിക്കുന്നു,

  • @aleenavideos1551
    @aleenavideos1551 24 дні тому +10

    അവരുടെ കാറിന് പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ല.

    • @jaykumar5333
      @jaykumar5333 23 дні тому

      ഇവരുടെ കാർ നൂ polution vedayooo.....case എടുക്കണം...

  • @BeenakgsSarojiniamma
    @BeenakgsSarojiniamma 24 дні тому +8

    ഇതിൽ നിന്നും കേരളത്തിനു എപ്പോൾ മോചനം ഉണ്ടാകും?

    • @VideoCounterOnline
      @VideoCounterOnline 22 дні тому +1

      janangalkku oru pratheka karuthal bodham udaledukkukayum chinthichu theerumanam (vote cheyyunnathil) edukkukayum cheythal mochanam kittum.....

  • @x-factor.x
    @x-factor.x 24 дні тому +4

    യൂനിവേർസിറ്റി ഓഫ് എസ് എഫ് ഐ യിൽ ചേരുക ?!. ഏതു ഡി ഗ്രിയും ലഭിക്കും ?!.

  • @f.f.truthjustice7618
    @f.f.truthjustice7618 23 дні тому

    It is really shocking..

  • @AnilKumar-xz5nc
    @AnilKumar-xz5nc 24 дні тому +4

    Kalli😂😂😂😂 Perum kalli 😂😂😂

  • @user-tb2gx9xq2z
    @user-tb2gx9xq2z 23 дні тому +2

    Mayor you tel to public
    What is the mayor duty and position

  • @user-dl6uv2sl4s
    @user-dl6uv2sl4s 24 дні тому +3

    അവളിപ്പോൾ സുഖിക്കും അവളുടെ കുട്ടികളെ അനുഭവിക്കും

  • @user-tb2gx9xq2z
    @user-tb2gx9xq2z 23 дні тому +1

    Mayor get out

  • @prabhakaranmenon2268
    @prabhakaranmenon2268 24 дні тому +2

    If this system ís not curbed,kerala university may be going to pass out low standard youth who are fit for nothing and the culprits are going to be the back door admitted lecturers.

  • @santhoshbhaskar1492
    @santhoshbhaskar1492 23 дні тому

    👍👍👍👍

  • @asokakumarkumar6994
    @asokakumarkumar6994 23 дні тому

    ശശികുമാർ സാറിനേപ്പോലെയുള്ളവർ ഇത്തരം അരാജകത്വത്തിനെതിരെ തുടർച്ചയായി ശബ്ദിച്ചുകൊണ്ടിരിക്കണം. അറിയണം നമ്മുടെ ഉന്നത വിദ്യാഭ്യാസ തരികിട.
    നമ്മുടെ വിദ്യാഭ്യാസ മന്ത്രി നിയമബിരുദം നേടിയ ഒരാളാണ്. അത് മാത്രം മതി. വേറെ എന്ത് വേണം ചൂണ്ടിക്കാട്ടാൻ.

  • @ManoramaNPillai-ve8iu
    @ManoramaNPillai-ve8iu 24 дні тому

    കിസ്സ് me

  • @Rajesh.SSivarajan
    @Rajesh.SSivarajan 24 дні тому +4

    Kerala university യെ മുചൂടും മുടിപ്പിച്ചു പിണറായി സർക്കാർ.

    • @lakshamanpv4358
      @lakshamanpv4358 23 дні тому

      മോചനമില്ല കാരണം പ്രതിപക്ഷത്തിരിക്കുന്നവർക്ക്(അവർ ഭരണത്തിലും CPMൻ്റെ അടിമകളാ)നെട്ടല്ല് മനുഷ്യവിസർജ്യം കൊണ്ടുണ്ടാക്കിയവർ

  • @rajendrannair6804
    @rajendrannair6804 24 дні тому +8

    അവളെ പാവയാക്കി ഭരിക്കാം എന്നാ ആന നാണപ്പൻ കരുതിയത്. പക്ഷെ യാഥാർഥ്യത്തോട് അടുത്തപ്പോൾ ആണ് നാണപ്പന് മനസ്സിലായത് അയാളെ വിറ്റ കാശ് അവടെ വാനിറ്റി ബാഗിൽ വെച്ചിട്ടുണ്ട് എന്ന്.

    • @SureshEk-wv1ik
      @SureshEk-wv1ik 24 дні тому +2

      😂😂😂

    • @XD123kkk
      @XD123kkk 24 дні тому

      Ithrakku avalotu karunyam nanappanu undavzn karname...???