മേയറമ്മ മുടുക്കി.. അച്ഛന്റെ മോള് മുടുമുടുക്കി I arya rajendran On Air - 15-05-2024

Поділитися
Вставка
  • Опубліковано 14 тра 2024
  • കണക്കിന് മൊട്ട..
    സൊപ്പനം IAS..
    ചീഞ്ഞു നാറി സഖാത്തി..
    ബീണ മോളെ കണ്ട് പഠിക്ക്‌!
    #aryarajendran #aryarajendranqalification #mayoraryarajendran #ksrtc #aryarajendranmathsmark #communism #kerala #thiruvananthapuram #corporeation #me003 #mm006 #veenavijayan

КОМЕНТАРІ • 945

  • @josephchacko5485
    @josephchacko5485 26 днів тому +493

    IPS ആകാൻ കണക്ക് പരീക്ഷ ജയിക്കണമെന്നില്ല. SFI കാരി ആയാൽ മതി.

    • @jessyjose7240
      @jessyjose7240 26 днів тому +15

      😂😂😂😂😂

    • @girishsebastian2054
      @girishsebastian2054 26 днів тому +9

      SFI ആയിരുന്നു, IFS നു അർഹത ഉണ്ടെന്ന് പറയാതിരുന്നത് ഭാഗ്യം...

    • @VBARajan
      @VBARajan 26 днів тому +1

      SFI onnu thirichittaal athu I F S aanu gaddie. Marakkanda. Fart Show yum Chanthi G Broom um, Arayachyachi yum okke ee loka kuprasiddha Prushddha aanathintae muthalkkoottukal aanu. Laal Salam.

    • @p.c.thankappan6973
      @p.c.thankappan6973 26 днів тому +7

      പുള്ളിക്കാരി ഇതാണ് ഉദ്ദേശിച്ചത് ഇന്ത്യൻ പപ്പട സർവീസ്

    • @kalamandalamgopinathaprabh4403
      @kalamandalamgopinathaprabh4403 26 днів тому

      ​@@VBARajan1h666666

  • @ramdas72
    @ramdas72 26 днів тому +395

    മലയാളിയുടെഭാഗ്യമാണ് ഇത്രയും യോഗ്യയായൊരു മേയറെ തലസ്ഥാനനഗരിയ്ക്ക് ലഭിച്ചു എന്നുള്ളത്. ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ .😂😂😂

    • @josephjoseph2037
      @josephjoseph2037 26 днів тому +5

      സൂപ്പർ പിനുകുഞ്ഞെ 🤣🤣🤣🤣🤣

    • @user-im9yo2nq7q
      @user-im9yo2nq7q 26 днів тому +1

      Ithu sherikkum.satyam.ano

    • @susammageorge5253
      @susammageorge5253 26 днів тому +3

      😂😂😂😂

    • @ambiambi1850
      @ambiambi1850 26 днів тому +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @kavithakeeru7258
      @kavithakeeru7258 26 днів тому +1

      Super

  • @motiv8vibetv
    @motiv8vibetv 26 днів тому +432

    *സിവിൽ സർവീസ് PSC ടെ കീഴിൽ അല്ലാഞ്ഞതും ഒരു ഭാഗ്യം*

  • @MohananKk-kp7pd
    @MohananKk-kp7pd 26 днів тому +248

    സ്വന്തമായി ഒരു യൂണിവേഴ്‌സിറ്റി കൂടി ഉണ്ടായിരുനെങ്ങിൽ.......😂

    • @afraparveen8675
      @afraparveen8675 26 днів тому +4

      കമ്മികളെ പേരിലോ സിപിഎം യൂണിവേഴ്സിറ്റി എന്നപേര് ചേരും അറിവ് വിവരം വിവേകം എന്നത് കുടുംബത്തിൽ ജനിച്ചവർക്കുള്ളതാണ്

    • @sudharmama4978
      @sudharmama4978 26 днів тому +3

      A. K. G സെറ്ററിൽ ഉടനെ കോച്ചിങ് തുടങ്ങും s
      F. I. കാർക് മാത്രം അഡ്മിഷൻ 😂

  • @sav157
    @sav157 26 днів тому +232

    നഴ്സറി പഠിക്കുന്ന കുട്ടികൾ പോലും നന്നായിട്ട് ഇംഗ്ലീഷ് സംസാരിക്കും ❤❤❤

  • @prasadm2536
    @prasadm2536 26 днів тому +211

    ഇത്രെയും യോഗ്യതയുള്ള കഴിവുള്ള ഒരു വാഴക്കുലയെ തെരെഞ്ഞെടുത്തത്തിനു തിരുവനന്തപുരം നഗര ജനതയ്ക്കു അഭിനന്ദനങ്ങൾ.

  • @madhut1644
    @madhut1644 26 днів тому +447

    ഈ സർട്ടിഫിക്കറ്റും കൊണ്ട് ചെന്നാൽ, ബസ്സിൽ പോലും ഒരു സീറ്റ് കിട്ടില്ല, എന്തിന് കുടുംബശ്രീയിൽ പോലും ആരും ചേർക്കില്ല

  • @sav157
    @sav157 26 днів тому +291

    വൈവിധ്യം നിറഞ്ഞ ഇംഗ്ലീഷ് കൊണ്ട് ഭൂലോക തോൽവി എന്ന് സ്വയം കാണിച്ചു തന്നു

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 26 днів тому +237

    പിണു ഇനി k സിവിൽ സർവീസ് പരീക്ഷ നടത്തി മേയരൂട്ടിക് IPS കൊടുക്കും. ങ്ങാ

    • @hip1205
      @hip1205 26 днів тому

      അത് സംഭവിക്കാം

    • @muralikrishnan7586
      @muralikrishnan7586 26 днів тому +6

      പിണുങ്ങാണ്ടിക്കും പഠനത്തിൽ വലിയ താല്പര്യം ഉണ്ടായിരുന്നു

    • @daisyjm4805
      @daisyjm4805 26 днів тому +1

      ഇനിയും മഹാരാജാസ് കോളേജിൽ ചേരാൻ സാധ്യത ഉണ്ട് എല്ലാവരും നോട്ട് ചെയ്തു വെച്ചോ

  • @user-ji1vk6st3o
    @user-ji1vk6st3o 26 днів тому +139

    ഇതുപോലെ പാർട്ടിക്കുള്ളിൽ ഒരുപാട് എൽഎൽബി എടുത്ത ആൾക്കാരുണ്ട്. അവരെയൊക്കെ ചരിത്രം ഒന്ന് അന്വേഷിച്ചാൽ അറിയാം എൽഎൽബി എകെജി സെന്റർന്നെടുത്തതാണോ എന്ന് എല്ലാം മാർക്സിസ്റ്റ് പാർട്ടിയുടെ അനുഗ്രഹം കൊണ്ട് കിട്ടുന്നതാണ്

    • @Vinculum.1691
      @Vinculum.1691 26 днів тому +3

      LLB completely from AA University
      ( AA - Adukkala Ammachi )

    • @sreekandannair6447
      @sreekandannair6447 26 днів тому +3

      ATHELLAAM LAKSHMI VILASAM LAW ACADEMY PEROORKADA THIRUVANANTHAPURAM AAANU😂😂

  • @josephreetha9974
    @josephreetha9974 26 днів тому +140

    ഈ പാർട്ടിയിൽ വിദ്യാഭ്യാസം ആവശ്യമില്ല നന്നായിട്ട് നുണ പറയാൻ ഉള്ള കഴിവ് മതി.

    • @radhakishankk1
      @radhakishankk1 26 днів тому +1

      Mathramalla yaathoru owchithhya bothamillathe samsarikkanum parayunnathinu ner vipareethamaayi pravarthikkunnavarumaanu ee partiyil ullath

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 25 днів тому +1

      😄😄😄😄😄

    • @mathewkj1379
      @mathewkj1379 22 дні тому

      ഇവർ തിന്നാനും നുണ പറയാനും മാത്രമേ വാ തുറക്കു.

  • @lijoyjoseph832
    @lijoyjoseph832 26 днів тому +162

    ലെ ചിന്ത ജെറോം : ഇവൾ എന്നെക്കാളും പാഴ് ആണല്ലോ

  • @comment6567
    @comment6567 26 днів тому +130

    ഇങ്ങനെയുള്ള മിടു മിടുക്കികളെ തെരഞ്ഞു പിടിച്ചു ഉന്നത സ്ഥാനങ്ങളിൽ അവരോധിക്കുകയാണ് സഖാക്കൾ ചെയ്തു കൊണ്ടിരിക്കുന്നത് . അതിനു മറ്റുള്ളവർ കണ്ണുക്കടി കാട്ടിയിട്ടു യാതൊരു കാര്യവുമില്ല .

    • @biju65
      @biju65 25 днів тому

      പഠിക്കാൻ മോശമാണെന്നേ ഉള്ളു

  • @sudhasundaram2543
    @sudhasundaram2543 26 днів тому +89

    ശീതൾ പതിവുപോലെ തന്നെ കലക്കിട്ടോ♥️♥️♥️♥️♥️

  • @rajagopalanrajan3068
    @rajagopalanrajan3068 26 днів тому +57

    ഇങ്ങനെ ഒരു സൂപ്പർ അവതരണം ഹ.. ഹ.. ഹ 🙏മേയറും മാസപ്പടിയും ഇനി എന്തിനു കൊള്ളാം 😘😘😘

  • @muralipg574
    @muralipg574 26 днів тому +37

    ലെ.ചിന്ത...എന്റെ.മാർകും.ഇവർ.ചികഞ്ഞോണ്ടു.വരുമോ.എന്റെ.കാറൽമുത്തപ്പാ

  • @varmaamla
    @varmaamla 26 днів тому +20

    നല്ല അവതരണം.... സത്യത്തെ ഹാസ്യ രൂപേണ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിവാദ്യങ്ങൾ 🤝

  • @premg516
    @premg516 26 днів тому +125

    കണ്ട ക ശനി കൊണ്ടേ പോകൂ😂...സിപിഎം ആയത് കൊണ്ട് നാറില്ല....കാരണം വിദ്യാഭാസ തന്ത്രി ശിവൻ കുട്ടു അല്ലെ...പുള്ളിക്ക് ഒരു കൂട്ടായി 😂😂😂...ആറ്റുകാൽ അമ്മക്ക് ഭക്തര് ഇട്ട പൊങ്കാല കല്ല് മറിച്ച് വിറ്റ് പുട്ട് അടിച്ചപ്പോഴേ എനിക്ക് തോന്നി ഇവൾക്ക് പണി പിറകെ കിട്ടും എന്ന്.... ഇപ്പ പണി പാലും വെള്ളത്തിൽ കിട്ടി....അമ്മേ ശരണം❤

  • @rajumoan2250
    @rajumoan2250 26 днів тому +143

    ജോലി പരിചയം വെച്ച് IPS direct കൊടുക്കും 🥹🥹🥹

  • @sargamsargam9071
    @sargamsargam9071 26 днів тому +32

    വേണ്ട ബസ്സ് തടയാണ്ടയിരുന്ന്. ഇപ്പൊൾ തോന്നുന്നു

  • @Christoph_waltz_1
    @Christoph_waltz_1 26 днів тому +48

    ആര്യചേച്ചി , ചിന്ത ചേച്ചി, ആര്ഷോ
    ഇവർ ആണ് ഇനി future കേരളം bharikan പോവുന്നത്

  • @sivajits9267
    @sivajits9267 26 днів тому +20

    മോളെ ശീതളെ.. ഞാൻ. എന്നും, പറയും പോലെ. ഇന്നും പൊളിച്ചു.. പൊളിച്ചു, എന്ന് മാത്രമല്ല. കൊടുക്കേണ്ടവർക്ക്. എല്ലാം. എന്റെ പൊന്നു മോള്. വയറു നിറച്ചു കൊടുത്തു.. സന്തോഷം കൊണ്ടു എനിക്കു ഇരിക്കാൻ വയ്യേ 😂😂😂... കേരളത്തിൽ ഉള്ള. സി പി എം. ന്റെ. ഈ ഗെതികേടു.. ഹോ. കടുപ്പം തന്നെ... എന്തായാലും.. മോൾക്ക്.. മനസ്സ് നിറഞ്ഞ.. അഭിനന്ദനങ്ങൾ... 💕💕💕👌👌👌

  • @sreekumarm4835
    @sreekumarm4835 26 днів тому +47

    സ്വാശ്രയ കോളജിനെതിരെ കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് സമരം ചെയ്യിച്ചിട്ട് സ്വന്തം മകളെ Pv സ്വന്തം മകളെ അമൃതയിൽ തന്നെ പഠിപ്പിച്ച് മാതൃക കാട്ടി😂😂😂

  • @mallikamallika7505
    @mallikamallika7505 26 днів тому +66

    ചെങ്കൊടി പിടിക്കും മഹിള സം പൂജ്യയാണ്😂😂😂😂😂😂

  • @sonofnanu.6244
    @sonofnanu.6244 26 днів тому +97

    നമ്മുടെ ഈ മേയറമ്മ........ പൂജ്യം കണ്ടുപിടിച്ച ആര്യഭട്ടയുടെ ആരാധികയാണോ, അതോ പുനഃർജ്ജന്മമോ?......

  • @mathewpj792
    @mathewpj792 26 днів тому +40

    വൈകാതെ ഐപിഎസ്സ് കിട്ടും ത് അതിന് യോജിച്ച യൂണിവേഴ്സിറ്റി ഇവിടുണ്ട.

    • @MuraliDharan-rq2ch
      @MuraliDharan-rq2ch 26 днів тому +2

      സ്വന്തമായിട്ടു യൂണിവേഷ്സിറ്റി ഒള്ള പാർട്ടി ആണ്

  • @MJS648
    @MJS648 26 днів тому +20

    കൊട് കൈ ❤❤നല്ല അവതരണം

  • @harilalmuhammamuhamma9863
    @harilalmuhammamuhamma9863 26 днів тому +17

    താങ്കളുടെ എല്ലാ സന്ദേശങ്ങളും ഞാൻ കേൾക്കാറുണ്ട്.നന്നായി വരട്ടെ. God blees U😂

  • @subhagantp4240
    @subhagantp4240 26 днів тому +42

    ഇവൾ ഇപ്പോഴുള്ള കസേരയിൽ ഇരിക്കാനുള്ള അവളല്ല കേജരിവാളിനെ കസേരയിൽ കൊണ്ട് ഇരുത്താം എല്ലാ സൽഗുണങ്ങളും ഉണ്ട്😂😂😂😂😂😂😂

  • @babums9143
    @babums9143 26 днів тому +22

    ഹൊ!!! എൻ്റെ കൊച്ചെ 😂😂😂😂

  • @gopakumar50
    @gopakumar50 26 днів тому +63

    അർഹതയില്ലാത്തവർക്കു സ്ഥാനമാനങ്ങൾ കിട്ടിയാൽ അഹങ്കരിക്കും

  • @athulv.s1845
    @athulv.s1845 26 днів тому +77

    മേയറായത് ഭാഗ്യം ഇല്ലെങ്കിൽ തിരുവനന്തപുരത്തിൻ്റെ വൈസ് ചാൻസലറാക്കിയേനെ😂

  • @wilsonmundaplackal8914
    @wilsonmundaplackal8914 26 днів тому +17

    കലിംഗ വാഴ്സിറ്റിയുടെ ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ട് വേണം സിവിൽ സർവിസ് പരീക്ഷ എഴുതാൻ

  • @sudharmama4978
    @sudharmama4978 26 днів тому +13

    ശീതൾ പൊളിച്ചു 👌👍

  • @shajijacob5974
    @shajijacob5974 26 днів тому +14

    സീതൽ കലക്കി കേട്ടൊ.

  • @gopinathpollekattil8919
    @gopinathpollekattil8919 26 днів тому +30

    LLB മാത്രമല്ല ഡോക്ടറേറ്റ് Phd. ട്രിപ്പിൾ PG ഒക്കെ ഇവർക്ക് ഫ്രീ യായി കിട്ടും. അതാണ് ഈ പാർട്ടിയിൽ ചേർന്നാലുള്ള ഗുണം

  • @sunilkumarcs2833
    @sunilkumarcs2833 26 днів тому +9

    Thank you reporter

  • @beenaprasad5919
    @beenaprasad5919 26 днів тому +26

    ശിവൻകുട്ടി മാമന്റെ മടീലിരുന്നു ഹരിശ്രീ എഴുതിയാ ips വേഗം ആകാൻ മേയർമ്മയ്ക് 😂

  • @parvathysuresh319
    @parvathysuresh319 26 днів тому +21

    അവടെ ജാഡ കണ്ടാൽ ഇപ്പോൾ IAS, IPS എല്ലാം കൈയിൽ ഉള്ളത് പോലെ തന്നെ.

  • @sureshchidhambaram2771
    @sureshchidhambaram2771 26 днів тому +12

    Adi poly sooper presentation keep it up🎉🎉🎉🎉🎉 future Doctrate candidate Dr. Arya Rajendran Sheer Corp Waste

  • @Chilanka9061
    @Chilanka9061 26 днів тому +10

    "അതെ ടുഗെതർ "ഇങ്ങനൊരു വാക്ക് ഇംഗ്ളീഷിൽ ഉള്ളത് അറിഞ്ഞപ്പോൾ ഞെട്ടി മാമ

  • @jacobj6166
    @jacobj6166 26 днів тому +15

    അരിമണിയൊന്നു കൊറിപ്പാനില്ല തരിവളായിട്ട് കിലുക്കാൻ മോഹം

    • @bijukk5984
      @bijukk5984 26 днів тому +1

      തരിവളയിട്ടു നടക്കാൻ മോഹം 😎😎
      ചപ ലതേ സ്ത്രീ ലതേ അരുതേ 😀😀

  • @sureshkumark2672
    @sureshkumark2672 26 днів тому +8

    ഇതുപോലെയുള്ള എത്രയെണ്ണം നമ്മുടെ സർവ്വകലാശാല സിൻഡിക്കേറ്റിൽ അംഗങ്ങൾ ആയിരിക്കും.

  • @shivprasad3391
    @shivprasad3391 26 днів тому +7

    ഡോക്ടറേറ്റ് വേണമെങ്കിൽ പിണംനാറീ തരുമസയിരുന്നു. ചന്തിക്ക് കൊടുത്ത മാതിരി.😂😂😂😂 അടിപൊളി അവതരണം ശീതള്‍ജീ❤❤❤❤❤

  • @pankajakshanep37
    @pankajakshanep37 26 днів тому +5

    When i don't want, don't want, you may climp my Head, എന്ന് പറഞ്ഞ പോലെ ഉള്ള ഹാസ്യ വിമർശനം ഉഗ്രൻ, ഉഗ്രൻ. 👌🏼

  • @varghesejoseph3422
    @varghesejoseph3422 26 днів тому +6

    സൂപ്പർ sheethal മേയർ എന്ന കള്ളി യേ പൊളിച്ചടിക്കിയതോണി

  • @nobleitty5203
    @nobleitty5203 26 днів тому +6

    ഉഗ്രൻ അവതരണം

  • @r.muralisiva3373
    @r.muralisiva3373 24 дні тому +2

    Superb . Ver good . On Air is going very good.

  • @s.udayasanker9978
    @s.udayasanker9978 26 днів тому +5

    Super Kalakki kalyani

  • @jayashrisr5854
    @jayashrisr5854 26 днів тому +4

    😂😂😂Big big salute to Seethalmol...especially for the opening part.❤🙏

  • @user-rp6ey8lg3b
    @user-rp6ey8lg3b 24 дні тому +2

    Proud of you explain truth such way ❤❤❤❤❤❤❤

  • @rekhagaurisbinu1297
    @rekhagaurisbinu1297 26 днів тому +2

    ചിരിച്ചു ചത്തുപോയി... നല്ല അവതരണം 👏🏻👏🏻

  • @kuriakosekc7391
    @kuriakosekc7391 26 днів тому +5

    Seethal kalakki.

  • @aaradhyasworld1990
    @aaradhyasworld1990 26 днів тому +3

    എന്തായാലും തകര്‍ത്തു സൂപ്പര്‍ ❤❤❤❤
    ഇനി ചിലപ്പോ Dr ആര്യ രാജേന്ദ്രന്‍ എന്ന് കേരളത്തിലെ ജനങ്ങള്‍ കാണെണ്ടിവരും

  • @krishnanchelambra4602
    @krishnanchelambra4602 26 днів тому +2

    കലക്കി. ഇതിൽ കൂടുതൽ വിശേഷണങ്ങൾ ഒന്നുമില്ല.

  • @leelammajohn6331
    @leelammajohn6331 26 днів тому +5

    Ethengane pattunnu Seethal oru umma ❤❤❤❤❤❤❤❤

  • @sreedevipr2170
    @sreedevipr2170 26 днів тому +24

    ആഗ്രഹിക്കാൻ പാടില്ലേ
    ഉയർന്ന സ്വപനം കാണണം എന്ന് കലാം പറഞ്ഞിട്ടില്ലേ

    • @bibinak455
      @bibinak455 26 днів тому +4

      That's correct. But there should be a minimum effort and 🎉 academic qualifications for it

  • @SajeevSreenivas
    @SajeevSreenivas 26 днів тому +9

    എല്ലാവരും കല്ലെറിയുകയും തുപ്പുകയും ചെയ്യും. ഛീ പൊതു ടോയ്‌ലറ്റ് കാത്തിരുന്ന് കാണുക.😂

  • @joseouseph5602
    @joseouseph5602 25 днів тому +1

    ഈ മേയർ അമ്മായിഅമ്മക്കു എന്റെ പുറകിൽ തൊട്ടൊരു സല്യൂട്ട് കൊടുക്കുന്നു .

  • @Abrahambaby-om5xg
    @Abrahambaby-om5xg 26 днів тому +8

    ഈ കൂട്ടരുടെ എല്ലാവരുടേയും - മാർക്ക് ലിസ്റ്റ് പുറത്ത് വിടാമോ സാറേ .???

  • @sargamsargam9071
    @sargamsargam9071 26 днів тому +9

    എന്താണ് ഞാൻ ഇങ്ങനെ .... എച്ച് ഫ് ഐ ആയതുകൊണ്ട് എനിക്കു qualifications ഇതു് മതി

  • @haneevlog3821
    @haneevlog3821 26 днів тому +5

    KSRTC തടയണ്ടായിരുന്നു 😇😇
    കുടുംബത്തിന്റെ മുന്നിൽ ഒന്ന് ആളാവാൻ നോക്കിയതാ.
    മൊത്തത്തിൽ പാളി 😅

  • @bindhukrishnan9758
    @bindhukrishnan9758 26 днів тому +6

    ❤❤❤❤ super

  • @karthikeyanpn6454
    @karthikeyanpn6454 26 днів тому +1

    ❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤

  • @revathysankar709
    @revathysankar709 26 днів тому +3

    Well explained

  • @VideoCounterOnline
    @VideoCounterOnline 26 днів тому +6

    Kollam poli saanam...

  • @basheerkutty6064
    @basheerkutty6064 26 днів тому +22

    കമ്മ്യൂണിസ്റ്റ്‌കാർക്കും ഒരു ഉളുപ്പും മില്ലാതെ ഇംഗ്ലീഷ് വരും അത് കേട്ടു നാട്ടുകാർ മൊത്തത്തിൽ കയ്യ്ടിക്കും, ഇംഗ്ലീഷ് പറഞ്ഞവർ ചിരിക്കും, കാറൽമാക്സ് മുത്തപ്പാ

  • @mathewdk672
    @mathewdk672 26 днів тому +3

    Super presentation

  • @lathald8160
    @lathald8160 26 днів тому +12

    എന്തുപറഞ്ഞിട്ടും കാര്യമില്ല.ക്രിമിനൽസ് വിഭാഗം നാണവും ഇല്ല

  • @uk2727
    @uk2727 26 днів тому +5

    മുതലാളി അധ്വാനിക്കുന്നു തൊഴിലാളി അടിച്ചു മാറ്റുന്നു അതാണ് വിപ്ലവം. 😁

  • @varghesecg5252
    @varghesecg5252 26 днів тому +2

    Very good. presentation

  • @balachandrannair4166
    @balachandrannair4166 26 днів тому +2

    നമോവാകം. 👍👌👌🌷🌷🌷

  • @ravindranathannair3389
    @ravindranathannair3389 26 днів тому +3

    Wonderfull. Effective. Bindu, Chintha, Priya Vargeese, and several others. Pinarai is her leader. Anavur Nagappan, Sivankutty and others are others are there.

  • @ashamanumanu9219
    @ashamanumanu9219 26 днів тому +7

    😂😂😂😂😂polichuuuuchachiiiiii

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 26 днів тому +2

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳

  • @anishs5536
    @anishs5536 26 днів тому +8

    ❤️

  • @sudhesanparamoo3552
    @sudhesanparamoo3552 26 днів тому +8

    മുഖ്യ ധാർഷ്ട്യം!
    ശരിയായ നിരീക്ഷണം.

  • @sasiv.v6111
    @sasiv.v6111 24 дні тому +1

    Very Apt

  • @user-ds5xc9oz4q
    @user-ds5xc9oz4q 20 днів тому

    സൂപ്പർ ഇനിയും ഇതെ പോലെ ചെയ്യണം അഹങ്കാരിയായ മേയർ

  • @anandarvin7988
    @anandarvin7988 26 днів тому +5

    🙏👏

  • @muraleedharanr4022
    @muraleedharanr4022 26 днів тому +5

    അയിന് നാൻ നേച്ചരി പോയിട്ടില്ല അതാ എംകെളീസ് പോക്കൺ വരാതെ

  • @narayanankallyadannarayank2319
    @narayanankallyadannarayank2319 26 днів тому +1

    Dear Sister..Marvelous Presentation..Super..😅😂🎉

  • @antonyleon1872
    @antonyleon1872 26 днів тому +1

    Avatharanam 💯 true 🙏❤️ thanks

  • @vijayantc6020
    @vijayantc6020 26 днів тому +5

    നോക്കിയാൽ യദുവിനു ഇതിൽ കൂടുതൽ കണ്ടേക്കാം

  • @leninjose1914
    @leninjose1914 26 днів тому +2

    Nice video 🎉🎉🎉

  • @sivajits9267
    @sivajits9267 26 днів тому +2

    നാണം എന്ന് ഒന്ന് ഇല്ലേ ഇല്ല, എന്ന് ഇതിനകം തന്നെ തെളിയിച്ച.. ധീര. സഖാത്തി.. നമിച്ചു... 😭😭😭

  • @premg516
    @premg516 26 днів тому +11

    കണ്ട ക ശനി കൊണ്ടേ പോകൂ😂...സിപിഎം ആയത് കൊണ്ട് നാറില്ല....കാരണം വിദ്യാഭാസ തന്ത്രി ശിവൻ കുട്ടു അല്ലെ...പുള്ളിക്ക് ഒരു കൂട്ടായി 😂😂😂

    • @nadarajanachari8160
      @nadarajanachari8160 26 днів тому

      നാറില്ല എന്നല്ല, നാറ്റം അറിയില്ല എന്ന് വേണം പറയാൻ!!!

  • @johnvarghese5295
    @johnvarghese5295 26 днів тому +3

    ഇതൊക്കെ എന്ത് മേയർ ആണ് മേയറെ മേയർ

  • @sasindranathan
    @sasindranathan 26 днів тому +2

    മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ എല്ലാ യോഗ്യതയും ഉള്ള CPM പാർട്ടിയിലെ ഏക വ്യക്തിയും ഈ സർവ്വ കലാശാല തിലകവതി തന്നെ .

  • @goodm161
    @goodm161 24 дні тому +1

    എന്ത് കഷ്ടമാണ് കേരളത്തിന്റെ കാര്യം

  • @gopakumar5807
    @gopakumar5807 26 днів тому +4

    Shame

  • @sandhyaosr
    @sandhyaosr 26 днів тому +2

    ഈ കൂട്ടത്തില്‍ ഏതെങ്കിലും ഉണ്ടോ വിവരം ഉള്ളത് 😂

  • @user-ok6yl1sl3g
    @user-ok6yl1sl3g 24 дні тому

    അടിപൊളി അവതരണം.

  • @muralidharannair162
    @muralidharannair162 26 днів тому +1

    ഇങ്ങനെയൊരുകൂട്ടം ജന്മങ്ങള്...!!

  • @yohannanchacko1371
    @yohannanchacko1371 26 днів тому +3

    She studied in SFI University hence she can have any degree in Kerala, Knowing this why you people are laughing, vazakula, thengakula,

  • @kumar.vajaya.v4545
    @kumar.vajaya.v4545 26 днів тому +4

    SEETHALA BIG MAENGLISH

  • @remeshnarayan2732
    @remeshnarayan2732 14 днів тому

    കലക്കി 👍👍👍❤️🙏❤️

  • @patrickaustin3190
    @patrickaustin3190 26 днів тому +1

    ശീതൾ പതിവുപോലെ കലക്കൻ അവതരണം 👍👍

  • @kumar.vajaya.v4545
    @kumar.vajaya.v4545 26 днів тому +3

    THAGARA IPS

  • @tijothomas8777
    @tijothomas8777 26 днів тому +14

    അപ്പൊ ഉയർന്ന വിദ്യ അപാസ മന്ത്രി ബിന്തു വിനെ മറന്നോ 😂🤣🤣