ഹീറോയായി യദുവിന്റെ വക്കീൽ…കേസെടുത്തതും അട്ടിമറിക്ക് I Ksrtc driver Yedhu against Arya rajendran

Поділитися
Вставка
  • Опубліковано 3 тра 2024
  • മാപ്രാകളെ പഞ്ഞിക്കിട്ട് യദുവിന്റെ വക്കീൽ..ചാടി കേസെടുത്തത് മേയറെ രക്ഷിക്കാൻ..;
    ഹീറോയായി യദുവിന്റെ വക്കീൽ…കേസെടുത്തതും അട്ടിമറിക്ക്...
    #aryarajendran #ksrtc #keralapolice #kerala #socialmedia #cpimkerala #yedhuksrtc
    #mm001 #me001

КОМЕНТАРІ • 1,6 тис.

  • @EMANSGROUP971
    @EMANSGROUP971 Місяць тому +1319

    യദു എന്ന സാധാരണക്കാരനായ പാവം ഡ്രൈവറെ കേരളത്തിലെ ജനങ്ങൾ എല്ലാം സപ്പോർട്ടു് ചെയ്യണം

    • @josephdamian5359
      @josephdamian5359 Місяць тому +4

      Yathu nishku aanu

    • @shibuxavier1062
      @shibuxavier1062 Місяць тому +15

      ഇതാണ് വക്കീല്‍....ഇങ്ങനെയാകണം വക്കീല്‍.....

    • @johnpeter9353
      @johnpeter9353 Місяць тому +6

      ​@@josephdamian5359
      പറയുന്നത് അന്തം ആണോ?

    • @josephdamian5359
      @josephdamian5359 Місяць тому

      @@johnpeter9353 yathu nishku aanu onnum atiyatha paaavam aa കള്ളി mayor kallam parayuka aanu pulli chanikaini vechu sthrrekale cheshta kaanichennu. Ente yathu oru nishku ആണ്

    • @ManojUliyan
      @ManojUliyan Місяць тому

      ​@@johnpeter9353💯 അടിമക്കണ്ണ്

  • @and4246
    @and4246 Місяць тому +1338

    യധുവിന്റെ അഭിഭാഷകന് അഭിനന്ദനങ്ങൾ

    • @Sheikh3786
      @Sheikh3786 Місяць тому +73

      My കൈരളിയുടെയും
      വിനോദ് എന്ന കൂലിപ്പണി മാപ്രയുടെ പാവാട കീറി വിട്ട വകീലിൻ്റെ പെർഫോമൻസ് അസാധ്യം😂😂😂😂❤❤❤

    • @sanketrawale8447
      @sanketrawale8447 Місяць тому +45

      ​@@Sheikh3786സത്യം😂ി👍 ഇതേത് ചാനൽ കൈരളിയാണോ, ഓ... എന്നു പറഞ്ഞത് കേട്ട് ചിരി വന്നു😄👌

    • @deadlysailor3739
      @deadlysailor3739 Місяць тому +27

      അവസാന തുരുത്തിലും കമ്യൂണിസം പിണറായി സം എന്ന ദുരന്തമായതിൻ്റെ നേർക്കാഴ്ച്ച ...😢

    • @user-hz9zq2fy7w
      @user-hz9zq2fy7w Місяць тому +11

      100% angeekarikkanam. ee chettan oru pliyaanu ennu.

    • @MuraleedharanCV-xw2rp
      @MuraleedharanCV-xw2rp Місяць тому +3

      ​❤

  • @lalithapramodlalitha2111
    @lalithapramodlalitha2111 Місяць тому +170

    അഡ്വക്കേറ്റ് അശോക്. പി നായർക്ക് അഭിനന്ദനങ്ങൾ.ഇത് പോലെയുള്ള ആൾക്കാരാണ് നമ്മുടെ നാടിന് വേണ്ടത്❤

  • @ratiand
    @ratiand Місяць тому +35

    ഈ വക്കീലിന് ഒരു സുരേഷ് ഗോപിസ്റ്റൈൽ തോന്നുന്നു.
    സാധാരണക്കാരനു വേണ്ടി സംസാരിച്ച adv. അശോകിനു അഭിനന്ദനങ്ങൾ🎉🎉

  • @paanchajanyam7903
    @paanchajanyam7903 Місяць тому +959

    താങ്കൾ എന്തുകൊണ്ടാണ് വക്കീലിനെക്കുറിച്ച് പറയാത്തത് എന്ത് എന്നു ചിന്തിച്ചു. മിടുക്കൻ വക്കീൽ. വക്കീലിന് സല്യൂട്ട്. മറുനാടന് അഭിനന്ദനങ്ങൾ. യദുവിനെ തുടർന്നും സപ്പോർട്ട് ചെയ്യുക.

    • @BalanNair-cl3do
      @BalanNair-cl3do Місяць тому

      Z

    • @shebaabraham687
      @shebaabraham687 Місяць тому +9

      ഈ വക്കീലിനെ സിനിമയിൽ എടുക്കണം

    • @jovee9531
      @jovee9531 Місяць тому +8

      ആഗ്യം കാണിച്ചിട്ടുണ്ടെങ്കിൽ മേയർ കണ്ടിട്ടില്ല
      . മേയർ ടെ നാത്തൂൻ ആണ് കണ്ടെന്ന് പറയുന്നത്. നാത്തൂന്റെ കണ്ണിനു നല്ല കാഴ്ച ശക്തിയാണ്. മേയർ ടെ പവർ നാത്തൂനെ കാണിച്ചു കൊടുക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്.

    • @thomasabraham6454
      @thomasabraham6454 Місяць тому +12

      വിനോദ് എന്ന 'മാക്രി' ക്ക് ഒന്നും മനസിലാകത്തില്ല.,

    • @harshonesjojy
      @harshonesjojy Місяць тому +9

      അഡ്വക്കേറ്റ് സർ പൊളി ഞങളുടെയെലാം കട്ട സപ്പോർട്ടും സാറിനുണ്ട് b❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @meeraaravind5107
    @meeraaravind5107 Місяць тому +773

    യദുവിൻറ അഭിഭാഷകന് അഭിനന്ദനങ്ങൾ...

    • @shibuxavier1062
      @shibuxavier1062 Місяць тому +12

      ഇതാണ് വക്കീല്‍....ഇങ്ങനെയാകണം വക്കീല്‍.....

    • @kushymathai9821
      @kushymathai9821 Місяць тому +1

      Super Vakkeel👍👍

    • @VideoCounterOnline
      @VideoCounterOnline 18 днів тому +1

      yes thanks for supporting Yadhu...

  • @chandrikaa2571
    @chandrikaa2571 Місяць тому +75

    അഭിഭാഷകൻ അശോക് . P. നായർക്ക് ഹൃദയoഗമമായ അഭിനന്ദനങ്ങൾ. അദ്ദേഹം മാനുഷിക മൂല്യങ്ങളെ മാനിയ്ക്കുന്ന മിടുക്കനായ വക്കീലാണ്.🌹🌹🌹

    • @pradeep9480
      @pradeep9480 Місяць тому

      അഭിഭാഷകന് അഭിനന്ദനങ്ങൾ

  • @satkartha712
    @satkartha712 Місяць тому +38

    പത്രക്കാരെ ഒരു അണ്ണാമലൈ Style ൽ കൈകാര്യം ചെയ്യുന്ന വക്കീൽ തകർത്തു. വാർത്ത കാണിച്ച മറുനാടന് ഒരു Big Salute

  • @user-bm7cy3rw6u
    @user-bm7cy3rw6u Місяць тому +314

    അഡ്വ. അശോക് പി.നായർ സൂപ്പർ🎉🎉

    • @neilkaippallil8390
      @neilkaippallil8390 Місяць тому +4

      Adv Mr.Byju Noel ....not Ashok N

    • @akm78
      @akm78 Місяць тому

      ​@@neilkaippallil8390
      Ashok Nair

    • @run-yj4ox
      @run-yj4ox Місяць тому

      Adv: arun jacob

    • @neilkaippallil8390
      @neilkaippallil8390 Місяць тому

      Adv Mr.Byju Noel.... not Ashok

    • @dfrnt1154
      @dfrnt1154 Місяць тому +1

      Ashok P Nair anu,, I know him and contacted many times

  • @aa__mii
    @aa__mii Місяць тому +1047

    പഠിച്ചു പരീക്ഷ എഴുതി വക്കീൽ ആയാൽ ഇങ്ങിനെ ഇരിക്കും.. അല്ലാതെ പാർട്ടിയുടെ ഔദാര്യത്തിൽ വക്കീൽ ആയാൽ ഇരുന്നു മെഴുകാം.

    • @jayarajankaloor
      @jayarajankaloor Місяць тому +17

      😄😄😄😂😂😂😂

    • @Narayanan2024
      @Narayanan2024 Місяць тому +14

      Correct..

    • @shafeeqshafeeq8727
      @shafeeqshafeeq8727 Місяць тому +6

      Yasss❤

    • @josecv7403
      @josecv7403 Місяць тому +12

      ഡോക്ടർ ബിരുദം നേടിയവരുടെ കാര്യവും ഇങ്ങനെ തന്നെ (സംഗംപുഴ -വൈസോപ്പിള്ളി വാഴക്കുല വിവാദം ഇവിടെ ഓർമ്മിക്കുന്നത് നന്ന്)

    • @anishkumarvilasini280
      @anishkumarvilasini280 Місяць тому +9

      Reheem mp, Sunil Kumar
      അയ്യോ ഇവർ ഇംഗ്ലീഷ് പറയുന്നത് കേട്ടാൽ മനസ്സിലാവും പാചകക്കാരി യുടെ സർട്ടിഫിക്കറ്റ് ആണെന്ന്.

  • @user-bl2lt8rm5v
    @user-bl2lt8rm5v Місяць тому +24

    അശോക് അഭിനന്ദനങ്ങൾ ഇങ്ങനെ വേണം മോനെ എനിക്ക് മകന്റെ ആത്മാർത്ഥമായിട്ടുള്ള നടപടി ഒത്തിരി ഇഷ്ടം ആയി👌👌👌👌

  • @Devika-vz1wi
    @Devika-vz1wi Місяць тому +15

    ഈ അഭിഭാഷകൻ പഠിച്ചു അഭിഭാഷകനായ താണ് ഓർക്കണം മാക്രി കളെ
    അഭിഭാഷകന് അഭിനന്ദനങ്ങൾ ❤

  • @whitewayllc8221
    @whitewayllc8221 Місяць тому +500

    യദുവിനു ഫുൾ സപ്പോർട്ട്

    • @josemenachery8172
      @josemenachery8172 Місяць тому +1

      വക്കീൽ പൊളിച്ചു സൂപ്പർ

  • @girijamkurup1391
    @girijamkurup1391 Місяць тому +429

    ഒരു അഡ്വക്കേറ്റ് ഇങ്ങനെ ആവണം. Salute 🙏🙏

  • @user-uz7mw5kq5t
    @user-uz7mw5kq5t Місяць тому +18

    യദുവിന്റെ വക്കീലമാർക്ക് ആഗീരമായിരം അഭിനന്ദനങ്ങൾ ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു

  • @binulotus
    @binulotus Місяць тому +14

    Ashok P Nair supper അഭിഭാഷകന് അഭിനന്ദനങ്ങൾ 👍✌

  • @Ananya_anoop
    @Ananya_anoop Місяць тому +190

    അശോക് പി.നായർക്ക്
    അഭിനന്ദനങ്ങൾ 🎉🎉

  • @aruns453
    @aruns453 Місяць тому +183

    ഇവൻ പുലി ആണേ ❤മമ്മൂട്ടി വക്കീൽ 🎉

  • @ambikajijo508
    @ambikajijo508 Місяць тому +6

    നിയമം പഠിച്ചു ജയിച്ച വക്കീൽ.... Big salute....Wishes

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +5

    പൊളിച്ചു... വക്കീൽ സാർ അഭിനന്ദനങ്ങൾ... മാധ്യമങ്ങൾ ക്ക് വെപ്രാളം... ആർക്കോ വേണ്ടി തിളയ്ക്കുന്ന.....

  • @mallikamallika7505
    @mallikamallika7505 Місяць тому +219

    യദുവിൻ്റെ ഈ വക്കീൽ നീതിമാനാണ് - -- യദുവിന് നീതി ഉറപ്പ്

  • @bijupj8139
    @bijupj8139 Місяць тому +383

    മാപ്രകളുടെ അണ്ണാക്കിൽ കൊടുത്ത വക്കീലിനു അഭിനന്ദനങ്ങൾ

  • @REMESH-cf7lr
    @REMESH-cf7lr Місяць тому +10

    അഭിനന്ദനങ്ങൾ അശോക് പി നായർ🙏🌹🌹🌹👍👍👍

  • @josoottan
    @josoottan Місяць тому +257

    യദുവിൻ്റെ ജീവൻ ആണ് ഇനി സൂക്ഷിക്കേണ്ടത്!😮

    • @saneshsaneshp9290
      @saneshsaneshp9290 Місяць тому +2

      സത്യം

    • @anoopsnsn1186
      @anoopsnsn1186 Місяць тому +2

      🫵🏻💯💯💯

    • @Neelakurinji161
      @Neelakurinji161 Місяць тому +2

      Correct 👍

    • @G19992
      @G19992 Місяць тому +7

      TP യും സിദ്ദാർത്തും ആകാതെ യദുവിനെ കാത്തോണേ പടച്ചോനെ.

    • @Devasiapm
      @Devasiapm Місяць тому +1

      100% correct.Advocate super... dialogue....I liked it very much.

  • @sidhique7201
    @sidhique7201 Місяць тому +210

    ഇത്രയും ഭംഗിയായി സംസാരിച്ച അഡ്വക്കേറ്റിന് അഭിവാദ്യങ്ങൾ ❤. വക്കീലേ എന്ന് വിളിച്ചു പുച്ഛസ്വരത്തിൽ ചോദ്യങ്ങൾ വർഷിച്ച റിപ്പോർട്ടർ, കൈരളി റിപ്പോർട്ടർമാർക്ക് മുൻപിൽ കൂസാതെ നിന്ന് അദ്ദേഹം അവരെ നി:ശബ്ദരാക്കി.

  • @Ismail-hc8on
    @Ismail-hc8on Місяць тому +20

    എടാ വിനോദ് ഉൾപ്പെടെ ഉള്ളവരെ ഈ പാവപ്പെട്ട യദുവിനീതി വേണ്ടാട ലെവൻന്മാരെ
    ലെവിടിന്മാരെ
    ആ ബഹുമാനപ്പെട്ട അഭിഭാഷകന് ഒരായിരം
    സലൂട്ട് 👌👌👍

  • @narayanankutty5973
    @narayanankutty5973 Місяць тому +6

    യദുവിനും വക്കിലിനും ആയിരമായിരം അഭിനന്ദനങ്ങൾ ജനങ്ങൾ കൂടെയുണ്ട്

  • @indira5962
    @indira5962 Місяць тому +184

    മിടുക്കൻ Advocate

  • @ramks3282
    @ramks3282 Місяць тому +212

    മാമാപ്രകളുടെ വേലത്തരങ്ങളൊന്നും നടന്നില്ല.....!! യദുവും, വക്കീലും അടിപൊളി...!!

    • @shancmshancm6636
      @shancmshancm6636 Місяць тому +2

      Ahamkareyaya...Oru. .meyarum. .avalude. .oru..konthan..bharatha avum.......

  • @user-kv2bq9ho6v
    @user-kv2bq9ho6v Місяць тому +5

    വിനോദിനെപോലുള്ള മാധ്യമപ്രവർത്തകരെ സാധാരണ ജനങ്ങൾ ഭയക്കണം

  • @jayasree5430
    @jayasree5430 Місяць тому +15

    വക്കീൽ മാപ്രയുടെ ഫ്യൂസ് ഊരി🥳🥳🥳🥳🥳🥳

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Місяць тому +301

    വിനോദ് എന്ന അന്തം കമ്മി വാക്കിൽ ചോദിക്കുന്ന ചോദ്യത്തിന് അല്ല മറുപടി കൊടുക്കുന്നത്. ഇയാൾ എത്രലക്ഷം വാങ്ങിയിട്ടുണ്ടാകും. ഈ വിവരം കെട്ട ഈ സ്ത്രിയും സംസാരിക്കുന്നു. Adv അഭിനന്ദനങ്ങൾ 🙏

    • @vidhyavadhi2282
      @vidhyavadhi2282 Місяць тому +5

      Adv 👍🏼🙏🏼🌹

    • @ajithakumari4127
      @ajithakumari4127 Місяць тому +1

      Athukondu Aannu Aa Therippu😡😡😡

    • @kdiyan_mammu
      @kdiyan_mammu Місяць тому +12

      കൈരളിയുടെ ത്രീവ്രത കൂടിയ റിപോർട്ടർ😅😅

    • @johnsimon8430
      @johnsimon8430 Місяць тому +5

      അവൻ കറക്ട് ഏഴാംകിട ഏമ്ബോക്കി മാപ്റ ആണ്

    • @adhithyansnair7294
      @adhithyansnair7294 Місяць тому

      Avan koppu kanichu podee kammi mirukale

  • @lillikuttybinu8885
    @lillikuttybinu8885 Місяць тому +119

    ഈ അഭിഭാഷകനെപോലെ പത്ത് അഭിഭാഷകർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കേരളം എന്നേ നന്നായിപോയെന്നെ എന്ന് ആശിച്ചുപോകുന്നു,, എന്തായാലും എധുന്റെ അഭിഭാഷകന് ഒരു ബിഗ്‌ സല്യൂട്ട്, 🤝 👍👍👍

  • @rajus4986
    @rajus4986 Місяць тому +9

    അഡ്വക്കേറ്റിനും യദുവിനും ഞങ്ങളുടെ പിന്തുണ ബിഗ് സല്യൂട്ട്

  • @sudarsananunni4874
    @sudarsananunni4874 Місяць тому +5

    നല്ല പക്വതയുള്ള വക്കീൽ. തീർച്ചയായും വക്കീൽ സാർ അഭിനന്ദനം അർഹിക്കുന്നു.

  • @Adamjoy-fu9kl
    @Adamjoy-fu9kl Місяць тому +186

    യെദുവിനു കട്ട സപ്പോർട്ട് ❤️❤️❤️

  • @and4246
    @and4246 Місяць тому +398

    യദുവിനെ ഇനിവരുന്ന തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം. സാധാരണക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ യ്ധുവിനു കഴിയും.

    • @sudheshbabu6726
      @sudheshbabu6726 Місяць тому +23

      ഈ മേയർക്ക് എതിരെ തന്നെ മത്സരിക്കണം വൻ ഭൂരിപക്ഷത്തിൽ ജയിക്കും

    • @digihub7832
      @digihub7832 Місяць тому +7

      ഇപ്പൊ ആള് 2 കാലിൽ നടക്കുന്നത് ഇഷ്ടപ്പെടുന്നില്ല ലേ...

    • @prakashms2050
      @prakashms2050 Місяць тому +2

      Yes

    • @mathewjoseph193
      @mathewjoseph193 Місяць тому

      മൈരാണ്,ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണം എന്തു പ്രവർത്തന പരിചയം വേണം എന്ന് ആദ്യം മനസ്സിലാക്കൂ..... പൗരപ്രമുഖ😅😅😅

    • @josephdamian5359
      @josephdamian5359 Місяць тому +2

      Yathu nishku ആണ്

  • @krishnankutty3775
    @krishnankutty3775 Місяць тому +8

    വക്കീൽ സാറിനും. യെദുവിനും. ഒരു ബിഗ് സല്യൂട്ട്. 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @shivaramanmg2609
    @shivaramanmg2609 Місяць тому +24

    ഗതാഗത മന്ത്രി മിടുക്കനാണന്ന് തെറ്റിദ്ധരിച്ചു സന്തോഷിച്ചിരുന്നു.ദു:ഖിക്കുന്നു സർ താങ്കളെ യോർത്ത്.

    • @HonorMan-yg8ff
      @HonorMan-yg8ff Місяць тому +1

      ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ട കേസ് ആണ് താങ്കളുടെ പ്രതിച്ചായക്കു മങ്ങൽ ഏൽക്കരുത്

    • @michlejackson2439
      @michlejackson2439 Місяць тому

      ഈ കേസും ഡ്രൈവിംഗ് ടെസ്റ്റ് ടെസ്റ്റിനെതിരെയുള്ള സിഐടിയു സമരവുമായി കോംപ്രമൈസായി.... 😂😂😂🤣🤣🤣

  • @maryadapur9979
    @maryadapur9979 Місяць тому +230

    ഈ സാധാരണക്കാരന് നീതി കിട്ടിയില്ലെങ്കിൽ, കേരളമേ നീ തലകുനിക്കു 😘

  • @shebaabraham687
    @shebaabraham687 Місяць тому +126

    യദുവിന്റെ വക്കീൽ ഒരു ഒന്നൊന്നര വക്കിൽ തന്നെയാണ് അദ്ദേഹത്തിന്റെ മുമ്പിൽ മാപ്ര കൾ മുട്ടുകുത്തി👍

    • @HonorMan-yg8ff
      @HonorMan-yg8ff Місяць тому

      മുട്ടുകുത്തിയതല്ല, വായ തുന്നി ക്കെട്ടി മാപ്രകൾ

  • @AniammaBaby-bm5wd
    @AniammaBaby-bm5wd Місяць тому +14

    വക്കീലിന് അഭിനന്ദനങ്ങൾ 👍👍

  • @HonorMan-yg8ff
    @HonorMan-yg8ff Місяць тому +2

    ആയിരം കോടി അഭിനന്ദനങ്ങൾക്കു അർഹനാണ് അഡ്വക്കേറ്റ് അശോക് p നായർ, very very big salute. നീതിയും, ന്യായവും അപ്പാടെ നശിച്ചു പോയിട്ടില്ല എന്നതിന് തെളിവാണ് നമ്മുടെ പ്രിയങ്കരനായ വക്കീൽ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻 12:14

  • @myentertainment2679
    @myentertainment2679 Місяць тому +51

    ഈ ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണ് ഞാൻ. എന്ത് നല്ല ഡ്രൈവിംഗ് ആണെന്നറിയമോ.പക്ഷെ നല്ല സ്പീടും ഉണ്ട്. ഈ ബസിൽ നിന്ന് യാത്ര ചെയ്താൽ പോലും ഒരു ബുദ്ധിമുട്ടും തോന്നില്ല. അത്രക്ക് സ്മൂത്ത്‌ ആയിട്ട് തോന്നും. ഞാൻ ഇത് എന്റെ കൂട്ടുകാരിയോടും പറഞ്ഞിട്ടുണ്ട്. ആര്യ പറഞ്ഞു ബസ് കാറിന്നിട്ട് പല പ്രാവശ്യം മുട്ടാൻ വന്നു.. വന്നതല്ലേ ഉള്ളു മുട്ടിയില്ലല്ലോ. ഇത്ര ലോങ്ങ്‌ പോകുന്ന വണ്ടി മാക്സിമം സ്പീഡിൽ പോകാൻ നോക്കും. അത് അങ്ങനെ യാണ്. എത്ര മണിക്കൂറാണ് ഒരേ ഇരിപ്പിൽ ഇവർ ഇരിക്കുന്നത്. അതിന്റ ബുദ്ധിമുട്ട് അവർക്കേ അറിയൂ.

  • @jayarajazhakappath7124
    @jayarajazhakappath7124 Місяць тому +105

    നല്ല പക്വതയും, സ്വബോധവം, തിരിച്ചറിവും ഉള്ള വക്കീലാണ്.

  • @Geetha-rl4pd
    @Geetha-rl4pd Місяць тому +4

    അഭിഭാഷകൻ അഭിനന്ദനം അർഹിക്കുന്നു '

  • @rajeev_shanthi
    @rajeev_shanthi Місяць тому +5

    അവന്. ഉത്തരം. ഇല്ല. സാർ. വിലകുറഞ്ഞ. മാധ്യമങ്ങൾ

  • @rtn3211
    @rtn3211 Місяць тому +56

    യഥുവിൻ്റെ അണ്ണാക്കിൽ മൈക്ക് ഇട്ടുകുത്തിയ കൈരളി മാപ്രക്ക് അഡ്വക്കേറ്റിൻ്റെ കൃത്യമായ മറുപടി ക്ക് മുൻപിൽ പഴം തിരുകിയ അവസ്ഥ ആയി.

  • @harshan6913
    @harshan6913 Місяць тому +101

    അഭിഭാഷകന്റെ പേര് അശോക് പി.നായർ എന്നാണ്... എന്റെ സുഹൃത്ത് ആണ്... My school mate...തിരുവനന്തപുരത്ത് അമ്പലത്തറയിൽ ആണ് താമസം....

    • @meeraaravind5107
      @meeraaravind5107 Місяць тому +24

      അദ്ദേഹം മിടുക്കൻ തന്നെ.അഭിനന്ദനങ്ങൾ.

    • @user-dx4ul8gv8z
      @user-dx4ul8gv8z Місяць тому +8

      മിടുക്കൻ അഡ്വക്കേറ്റ്. സൊ proud. 🙏

    • @bijustanly111
      @bijustanly111 Місяць тому +9

      like film star...and able.. എപ്പോഴും നന്മയുടെ ഭാഗത്ത് ഉണ്ടാവട്ടെ..

    • @shameemmuhammed9222
      @shameemmuhammed9222 Місяць тому +7

      He is energetic.. 👍👍👍❤️❤️

    • @suseelaraj955
      @suseelaraj955 Місяць тому +8

      Congratulations 👏 Ashok p Nair 🎉🎉🎉🎉

  • @subhramanniank5682
    @subhramanniank5682 Місяць тому +2

    താങ്കളുടെ നേതൃത്വത്തിൽ അടക്ക രാജുവിന് ചെയ്ത സാമ്പത്തിക സഹായം പോലെ നമ്മുടെ ചെക്കൻ യദുവിനും ഒരു കൂട്ടായ്മയിലൂടെ സാമ്പത്തിക സഹായം ചെയ്തു കൂടെ.

  • @Indian.7447
    @Indian.7447 Місяць тому +5

    അന്തസുള്ള നായരാണ് ആ വക്കീൽ 👍🏻.

  • @rajakrishnan408
    @rajakrishnan408 Місяць тому +108

    ഏതു സൂപ്പർ സത്യത്തിൻ്റെ കൂടെ ജനങ്ങൾ ഉണ്ടാകും അഭിഭാഷകൻ സൂപ്പർ ബിഗ് സല്യൂട്ട് അശോക് പി നായർക്ക്❤

  • @lathadevi8174
    @lathadevi8174 Місяць тому +151

    രാഷ്ട്രീയക്കാർക് എന്തും ആകാം എന്ന ഹുങ്ക് ഇനി എങ്കിലും നിർത്തണം.. പാവപ്പെട്ടവർക്കും ഈ നാട്ടിൽ ജീവിക്കണം... 👌👌

  • @sreekalav279
    @sreekalav279 Місяць тому +2

    മിടുമിടുക്കാൻ അഡ്വക്കേറ്റ് big salute 🙏🙏🙏🙏

  • @subhagantp4240
    @subhagantp4240 Місяць тому +7

    ഷാജൻ സാർ വക്കീൽ മിടുക്കനാണ് കേസ് തള്ളി പോകാതിരിക്കാൻ വക്കീൽ പല രീതിയിലുള്ള ശ്രമിക്കും ഡ്രൈവർക്ക് നീതി ലഭിക്കട്ടെ

  • @Anjel379
    @Anjel379 Місяць тому +3

    ബഹുമാനപെട്ട വക്കീലിന്റെ വാക്കുകൾ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് അറിയില്ല അത്രക്ക് സന്തോഷം തോന്നി ദേവൻ രാമൻ ചന്ദ്രൻ എന്ന നീതിമാനു ഉറപ്പായും പിൻഗാമി ഉണ്ടാകും യദു എത്തപെട്ടത് നന്മ ഉള്ള നീതിയുള്ള അന്തസ്സും ആഭിജാത്യവും ഉള്ള രക്ഷകന്റെ കരങ്ങളിൽ തന്നെ അത് പോലെ മനസാക്ഷിയും സത്യവും നീതിയും മനുഷ്യത്വവും നിറഞ്ഞ ലോകം മുഴുവൻ ഉള്ള മലയാളികളുടെ പ്രാർത്ഥനയും സ്നേഹവും സപ്പോർട്ടും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajendranathanmnair4122
    @rajendranathanmnair4122 Місяць тому +149

    പണ്ട് വക്കീലന്മാർ കോടതിയിൽ വച്ച് മാപ്രകളെ ചതച്ചത് ഞാൻ.ഇനിയും മറന്നിട്ടില്ല. ഇനിയും അതുപോലെ ഉള്ള കലാപരിപാടികൾ തുടരാൻ വക്കീലന്മാർ ഇനിയും വൈകരുത് എന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന് അത് വളരെ അത്യാവശ്യമാണ്

  • @chandranair8412
    @chandranair8412 Місяць тому +64

    താങ്കൾ പറഞ്ഞത് 100% ശരി, വക്കീൽ മാപ്രകളുടെ വായ അടപ്പിച്ചു.

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 Місяць тому +2

    അഭിഭാഷകൻ 100 % നമ്പർ വൻ 👌👍

  • @sobhalekshmi.s6933
    @sobhalekshmi.s6933 Місяць тому +6

    വിനോദേ നിന്നെ മാധ്യമപ്രവർത്തകൻ എന്ന് എങ്ങനെ പറയും

  • @indira5962
    @indira5962 Місяць тому +163

    യദു സ്ത്രീകളോട് സംസാരിക്കല്ലെ അതും കേസ്സാക്കും

  • @ptsp4313
    @ptsp4313 Місяць тому +227

    ഒരു മുൻകാല എസ്എഫ്ഐ പ്രവർത്തകനാണ് ഞാൻ എന്നാണ് യതു പറയുന്നത് സ്വന്തം മൂലത്തിന് കുത്ത് കിട്ടുമ്പോൾ മാത്രമേ ഇവർക്കൊക്കെ സ്വയം ബോധം വരൂ

    • @Aswinsalilodbork-yq7tu
      @Aswinsalilodbork-yq7tu Місяць тому +6

      💯

    • @AnilKumar-nz4yz
      @AnilKumar-nz4yz Місяць тому +5

      😂😂😂😂

    • @Lostpan
      @Lostpan Місяць тому

      Just ask why all SFI have two capsules when they are culprit .. they put 1) Women assault 2) Drug or mdma card on victims

  • @RajuKP-cj7eq
    @RajuKP-cj7eq Місяць тому +2

    എൻ്റെ ദൈവമെ പാവങ്ങളെ ക്രൂശിക്കുന്ന ഈ മുടിഞ്ഞവന്മാരെ രക്ഷിക്കണെ. ഇവന്മാർ മുടിഞ്ഞു മുടിഞ്ഞു ചതഞ്ഞരഞ്ഞു പിന്നെ മുടിഞ്ഞു പോണെ. അഡ്വക്കേറ്റിന് 1000അഭിനന്ദനങ്ങൾ

  • @joysymj4611
    @joysymj4611 Місяць тому +4

    ഇവിടെ യദുവിന് തെറ്റു പറ്റിയുട്ടുണ്ടെങ്കിൽ തന്നെ അതിൽ മേയർ ഇടപ്പെട്ട രീതി, ഇടപ്പെട്ട പോലീസും പാർട്ടിയും മാധ്യമപ്രവർത്തകരും കൂട്ടത്തോടെ തെറ്റു ചെയ്തു. അതുകൊണ്ടു തന്നെയാണ് നമ്മളെല്ലാവരും യദുവിനെ സപ്പോർട്ടു ചെയ്തതും

  • @santhoshsandhu1201
    @santhoshsandhu1201 Місяць тому +94

    യദുവിനെ സപ്പോർട്ട് ചെയ്യണം

  • @girija-2283
    @girija-2283 Місяць тому +53

    അഭിഭാഷകന് അഭിനന്ദനങ്ങൾ 👍🏻🙏🏻👏🏻

  • @chathappannayar9335
    @chathappannayar9335 Місяць тому +1

    അഭിഭാഷകനു അഭിനന്ദനങ്ങൾ

  • @sasick295
    @sasick295 Місяць тому +1

    Super...super...lawyer. Congratulations my dear lawyer.

  • @shailajaleja9537
    @shailajaleja9537 Місяць тому +36

    അഡ്വാകറ്റ് അശോക് പി. നായർ 👌👌👌💯%🙏🙏🙏🙏

  • @jyothi5563
    @jyothi5563 Місяць тому +58

    നല്ല quality ഉള്ള വ്യക്തിയാണ് yedhu. ഹേ deserves better job.

  • @marneer381
    @marneer381 Місяць тому +2

    Saiby jose kidagoorne pole kozha vangi jeevikkunna advocatesnte idakku ithupole ulla advocates nu congratulations.❤❤❤

  • @teenajacob1630
    @teenajacob1630 Місяць тому +105

    ഇങ്ങനെ ആകണം ഒരു വക്കീൽ..👍👍

  • @umadevi7290
    @umadevi7290 Місяць тому +108

    ഇങ്ങനെ ഉള്ള അവസരങ്ങളിൽ നമ്മൾ ഉമ്മൻ‌ചാണ്ടിസാറിനെ ഓർത്തു പോകുന്നു, അദ്ദേഹം എത്ര അനായാസമായും, നീതിപരമായും കൊണ്ട് പോയേനെ..

    • @Jaykay345
      @Jaykay345 Місяць тому

      ഉമ്മൻ ചാണ്ടി ക്കെതിരെ ലൈംഗിയആരോപണം സരിതയെ കൊണ്ട് ഉന്നയിച്ച ആളാണ് ഗണേശൻ. ഇപ്പോൾ നടിയെ പൊക്കികൊണ്ട് വരുന്നു. എല്ലാവരും സൂക്ഷിക്കുക 🙏

  • @unni.-ei7ty
    @unni.-ei7ty Місяць тому +1

    ഇതാണ് വക്കീല്സല്യൂട്ട് സാർ

  • @Ashashsah19740
    @Ashashsah19740 Місяць тому +4

    വിനോദെ, വിനോദേന് വിളിച്ച വാ കൊണ്ട് മറ്റതു വിളിപ്പിക്കരുത് 😶

  • @bijukoileriyan7187
    @bijukoileriyan7187 Місяць тому +78

    നമ്മുക്ക് കോടതിയുള്ള ടീംസിനെതിരെ വക്കീലിൻ്റെ സൂപ്പർമാൻ പെർഫോമെൻസ്

  • @vijayanp3327
    @vijayanp3327 Місяць тому +229

    എത്രയും പെട്ടെന്നു തീവ്രത അളക്കാൻ വിദഗ്ധ ടീമിനെ
    നിയമിക്കുക
    പരാതിക്കാർ ക്യൂ നില്‍ക്കുകയാണ്

  • @sivarajk7485
    @sivarajk7485 Місяць тому

    അഭിഭാഷകൻ അവർകളുടെ തുടക്കം തന്നെ Mass എൻട്രി
    . അഭിനന്ദനങ്ങൾ 👍👍👍

  • @radharajan2770
    @radharajan2770 Місяць тому +1

    യദു നിന്റെ കൂടെ ദൈവവും ഉണ്ടാവട്ടെ.....ആ രൂപത്തിലാണ് അഭിഭാഷകൻ മുന്നോട്ട് വന്നത്....മോനേ തളരരുത്....

  • @Salim12350
    @Salim12350 Місяць тому +43

    Full support to Yadhu. കമ്മ്യുണിസ്റ്റ് ഫാസിസം തുലയട്ടെ. തുല്യനീതി എല്ലാവർക്കും കിട്ടുന്നതുവരെ കോടതി.

  • @technical___tips___2133
    @technical___tips___2133 Місяць тому +51

    എല്ലാവരും അദ്ദേഹത്തെ കയ്യി ഒഴിയുന്നു.... നിങ്ങൾ അദ്ദേഹത്തിന് പിന്തുണ കൊടുക്കണം 💯

  • @rajudaniel1
    @rajudaniel1 Місяць тому +5

    ക്യാപ്റ്റന്റെ മുമ്പിൽ പഞ്ചപുഛമടക്കി നിൽക്കുന്ന മാപ്രകൾ യദുവിനെതിരെ യുദ്ധകാഹളം മുഴക്കുന്നു

  • @johnsonvs8784
    @johnsonvs8784 Місяць тому

    ഇതാണ് കേസ് പഠിച്ച വക്കീൽ. അഭിനന്ദനങ്ങൾ

  • @Adamjoy-fu9kl
    @Adamjoy-fu9kl Місяць тому +56

    ഈ വക്കീൽ അടിപൊളി ആണല്ലോ ഇദ്ദേഹം ആണ് താരം

  • @unnikrishnan.g7195
    @unnikrishnan.g7195 Місяць тому +66

    😍😍😍😍 വക്കീൽ പൊളി ❤️

  • @marneer381
    @marneer381 Місяць тому +2

    Good advocate

  • @user-bj6xn8td5q
    @user-bj6xn8td5q Місяць тому +76

    യദു തെറ്റ് ചെയ്തിട്ടുണ്ടെകിൽ നടപടി സ്വീകരിക്കട്ടെ. അതുപോലെ സീബ്രാലൈനിൽ കാർ കിടന്നതും, ഗതാഗത തടസ്സം ഉണ്ടായതും, രാത്രിയിൽ യാത്രക്കാർക്ക് വഴിയിൽ ഇറങ്ങേണ്ടി വന്നതിനും കൂടി നടപടി വേണ്ടേ നിയമം എല്ലാവർക്കും ബാധകമല്ലേ?

    • @HonorMan-yg8ff
      @HonorMan-yg8ff Місяць тому +1

      ഇത് തന്നെ വലിയ offence ആണ്, ഒരു സാധാരണക്കാരനാണ് മേൽപ്പറഞ്ഞതെല്ലാം ചെയ്തതെങ്കിൽ ഉടനെ അറസ്റ്റ് ചെയ്തു ലോക്കാപ്പിലായിരിക്കും ഇപ്പോഴ്യേറ്റ് കിടപ്പ്

  • @mohananav4173
    @mohananav4173 Місяць тому +74

    വക്കീൽ കലക്കി 😂😂😂

  • @ambikapadmavati4218
    @ambikapadmavati4218 Місяць тому

    നല്ല ഭംഗിയായി അവതരിപ്പിച്ചു വക്കീൽ. തീർച്ചയായും വക്കീൽ നല്ലൊരു വക്കീലായി , നീതി മാനായ്, ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു 🙏

  • @dr.madhavadask.7301
    @dr.madhavadask.7301 Місяць тому +1

    Advocate Ashok pwolichadukki....super aayi mapra kalude fuse oori... Adipoli ❤️👍🙏

  • @thomaskm2704
    @thomaskm2704 Місяць тому +131

    മാപ്രയുടെ ശ്വാസം "ബൈ പാസ്സ് "വഴി പോയിട്ടുണ്ടാകും!!

  • @preethap1927
    @preethap1927 Місяць тому +138

    സർ കുട്ടിയെ എറിഞ്ഞു കൊന്നവളെ അതിജീവിത ആക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതികരിക്കണം

  • @mohandas1040
    @mohandas1040 Місяць тому +1

    ചാനലുകാരുടെ അണ്ണാക്കിൽ കൊടുത്ത adv... അശോക് sir ന് കേരളത്തിന്റെ Big Salute.... ഒരുത്തന്റെയും വായിൽ നാക്കില്ലെന്ന് തോന്നുന്നു

  • @PremKumar-re7xj
    @PremKumar-re7xj Місяць тому +2

    Hats off to the Lawyer in safe guarding the Driver 👏🙏💐

  • @PradeepKumar-vd5lw
    @PradeepKumar-vd5lw Місяць тому +38

    അഡ്വ. അശോക് പി നായർ പുലിയാണ്.
    വക്കിൽ പണിക്കു 100 ശതമാനം യോഗ്യൻ.,
    വിനോദ് മപ്രകൾക്കു ഒരു നല്ല ഉദാഹരണമാണ്.
    അന്ധംകമ്മികൾക്കു ഒരു വഴികാട്ടിയാണ്.
    മറ്റുവല്ല പണിക്കും ശ്രമിച്ചുകൂടേ എന്ന് ഈ വീഡിയോ കാണുന്നവർ
    ചോദിച്ചുപോയാൽ അതൊരു തെറ്റാകുമോ .

  • @jessygeorge8861
    @jessygeorge8861 Місяць тому +58

    ബോധം ഇല്ലാത്ത കുറേ റിപ്പോർട്ടർമാർ😱

  • @beenasam4596
    @beenasam4596 Місяць тому

    സത്യത്തിനു വേണ്ടി നിൽക്കുന്നവർ എന്നും വിജയിക്കട്ടെ.

  • @rajeev_shanthi
    @rajeev_shanthi Місяць тому +1

    അഭിഭാഷകന്. നമസ്കാരം സാർ

  • @sonuvs8874
    @sonuvs8874 Місяць тому +51

    വക്കിലിന് ഒരു ഉഗ്രൻ സല്യൂട്ട്. 🙋

    • @josecv7403
      @josecv7403 Місяць тому +1

      യദുവിനും വക്കീലിനും പ്രൊട്ടക്ഷൻ ഉറപ്പാക്കണം 💪

  • @ansarms5642
    @ansarms5642 Місяць тому +112

    സത്യമാണ്. എത്ര ക്ഷമാശീലനും കോപാകുലനാകും. ആക്കിയിരിക്കും.