'ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്,മഴ കഴിയുമ്പോഴേക്കും തീരും' | K Muraleedharan | Arya Rajendran

Поділитися
Вставка
  • Опубліковано 24 жов 2021
  • തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ മുരളീധരന്‍. ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്, മഴ കഴിയുമ്പോഴേക്കും തീരും, ഇങ്ങനുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണ് തിരുവനന്തപുരം നഗരസഭയെന്നും മുരളീധരന്‍ പറയുന്നു.
    K Muraleedharan against Thiruvananthapuram mayor Arya Rajendran.
    #asianetnews #asianetnewslive #KMuraleedharan #AryaRajendran
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 317

  • @reshmaharish5591
    @reshmaharish5591 2 роки тому +165

    എനിക്ക് ഇപ്പോഴും മനസ്സിൽ ആകാത്തത് നടത്താത്ത പൊങ്കാലയുടെ പേരിൽ ഇത്രയും പൈസ എങ്ങനെ കണക്കിൽ കാണിക്കുന്നു

    • @csipolyadmission8913
      @csipolyadmission8913 2 роки тому +7

      സത്യം അത്രയ്ക്കും അഴിമതി ഒകെ കാണിക്കമോ 🤐

    • @Seema-cs4he
      @Seema-cs4he 2 роки тому +5

      അതു ഈ സർക്കാർക്കാരിന്റെ രീതിയാണ്

    • @sooraj981
      @sooraj981 2 роки тому +5

      വല്ല തന്തയില്ലാത്ത കൊച്ചുങ്ങൾക്കു കൊടുക്കുന്നുണ്ടാവും ഇപ്പോ അതാണല്ലോ ട്രെൻഡ്

    • @user-hx3kl9up8i
      @user-hx3kl9up8i 2 роки тому +3

      ചോദിക്കാനും പറയാനുമൊന്നും ആളില്ലല്ലോ.

    • @midhunkuttan9648
      @midhunkuttan9648 2 роки тому +8

      ഇലക്ഷൻ ഫണ്ട് എന്നപേരിൽഎട്ട് കോടി കുഴൽപണം കടത്തി വീതിച്ചടുത്തവൻമാരും,2018 ലെ വെള്ളപൊക്കത്തിൽ വീട് നഷ്ടപെട്ടവർക്ക് വീട് എന്നുപറഞ്ഞ് തട്ടികൂട്ട് സംഘടനയുടെ പേരിൽ വിദേശത്ത് പോയി കോടികൾ പിരിച്ചിട്ട് പേരിനുപോലും ഒരുവീട്പണിത് നൽകാത്ത ആദർശധീരൻമാരുടെ പാർട്ടിയുമാണ് പൊങ്കാലയ്ക് മുമ്പായി നഗരം ശുദ്ധീകരിച്ച വകയീൽ ചിലവാക്കിയ ഒരുലക്ഷം രൂപയുടെ കണക് പറഞ്ഞ് അഴിമതീ ആരോപിക്കുന്നത്.

  • @mspc84
    @mspc84 2 роки тому +131

    പൊങ്കാല നടന്നില്ല പക്ഷെ മേയറും ടീമും അവിടെ പൊറോട്ട പൊങ്കാല നടത്തി...

  • @Seema-cs4he
    @Seema-cs4he 2 роки тому +123

    മുരളീധരനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല മേയരുടെ പ്രവൃത്തിയും നന്നായിരിക്കണം

    • @ponnuminnu8226
      @ponnuminnu8226 2 роки тому +10

      ഒരു പാട് ബുദ്ധി മുട്ടുന്നുണ്ടല്ലേ അനുഗൂലിക്കാൻ

    • @rahulbhaskaran7403
      @rahulbhaskaran7403 2 роки тому

      You are correct

  • @SakkeerHussain7
    @SakkeerHussain7 2 роки тому +40

    നഗര മാതാവിൻ്റെ പൊറോട്ട നാടകം 😀😀

  • @eldhosegeorge2786
    @eldhosegeorge2786 2 роки тому +66

    ആര്യ രാജേന്ദ്രൻ പൊറോട്ട പൊങ്കാല 😂

  • @jkm2298
    @jkm2298 2 роки тому +29

    ആ കൊച്ചിന്റെ മേലെ നോട്ടമിട്ടാൽ വിവരം അറിയും, സരിത പോലെ ആകില്ല

    • @bineshkonniyoor2030
      @bineshkonniyoor2030 2 роки тому

      സ്വപ്നയാകുമല്ലോ...

    • @mrinaldev7423
      @mrinaldev7423 2 роки тому

      @@bineshkonniyoor2030 swapna aratha athoode paray

  • @alimuhammed145
    @alimuhammed145 2 роки тому +46

    മുരളീധരന്റെ കുറെ പാരമ്പര്യം ഉണ്ട് ആപാരമ്പര്യം എന്തായാലും ആര്യക്ക് കിട്ടിയിട്ടില്ലല്ലോ

  • @Naizegram
    @Naizegram 2 роки тому +10

    ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന കോർപറേഷൻ ഏതെന്ന് നാട്ടുകാർക്ക് അറിയാം

  • @600msn
    @600msn 2 роки тому +69

    സിപിഎമ്മി ൻറെ വക കേരളത്തിന് നൽകിയ മറ്റൊരു ദുരന്തം😆

  • @albinbenny2384
    @albinbenny2384 2 роки тому +57

    ഈ മേയരെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 🤭

  • @ManojKumar-yw6ro
    @ManojKumar-yw6ro 2 роки тому +46

    അമ്പിളി അമ്മാവനെ നോക്കി മോങ്ങുന്ന പട്ടീടവസ്ഥയാണ് ഈ കൊണാണ്ടർ മുരളിയ്ക്ക്

  • @pmnarayan3829
    @pmnarayan3829 2 роки тому +51

    തിരുവനന്തപുരത്തുള്ളവർ ഇത്തിരിയെങ്കിലും വില ഈ മുരളിയുടെ വാക്കിന് കൊടുത്തിരുന്നെങ്കിൽ കഴിഞ ഇലക്ഷനിൽ മൂന്നാം സ്ഥാനത്താകില്ലായിരുന്നു.

    • @AJ-vr7zd
      @AJ-vr7zd 2 роки тому +19

      ശിവൻകുട്ടിയെ ജയിപ്പിച്ചതിന് ഇപ്പൊ നേമം കാർ വിലപിക്കുണ്ടാകും

    • @rajendranm.k5269
      @rajendranm.k5269 2 роки тому +3

      കനക സിംഹസനത്തിൽ ഇരുന്നത് കള്ള കരുണൻ അല്ലെ?... കിങ്ങിണി കുട്ടാ....

    • @pmnarayan3829
      @pmnarayan3829 2 роки тому +6

      ശിവൻകുട്ടി അവിടെ പുതുമുഖമൊന്നുമല്ല, നേരത്തെയും അതേ മണ്ഢലത്തിൽ നിന്നും വിജയിച്ചു വന്ന ആളാണ്. അവിടത്തുകാർക്ക് അദ്ദേഹത്തെ അറിയാം.

    • @radhakrishnanpm8424
      @radhakrishnanpm8424 2 роки тому

      16000 36500 കേരളത്തിൽ ഒരു മണ്ഡല ത്തിലും കൂട്ടിയിട്ടില്ല

    • @jibing3018
      @jibing3018 2 роки тому

      @@pmnarayan3829 pinnalla... Underwearinte color vare keralathil ellarkkum ariyam... Nattukarekontu onnum parayippikkallu kettu

  • @unniraman2594
    @unniraman2594 2 роки тому +19

    ഈ മഹാൻ കെ.പി.സി.സി പ്രസിഡെൻ്റായിരുന്നപ്പോൾ എന്തായിരുന്നുവെന്ന് ഉണ്ണിത്താൻ പറഞ്ഞിണ്ടുണ്ട്

  • @faayizahvp
    @faayizahvp 2 роки тому +175

    മുരളീധരൻ പറഞ്ഞത് 100% ശരി....അനുഭവസ൩ത്ത് ഇല്ലാത്തത് ആര്യയുടെ ഭരണത്തിൽ നല്ലോണം പ്രതിഫലിക്കുന്നുണ്ട്....

    • @itsme-tg8tz
      @itsme-tg8tz 2 роки тому +34

      പെട്ടന്ന് ഇത്ര ചെറിയ പ്രായത്തിൽ നഗരമാതാവ് ആയപ്പോൾ പിരി ഇളകിക്കാണും . 😏

    • @installallah7427
      @installallah7427 2 роки тому +27

      @@itsme-tg8tz നഗര മാതാവ് 🤣😅 പേരിൻ മാത്രം ഭരിക്കുന്നത് എകെജി centre ആണ ആവർ പറയും ഇവൾ ചെയ്‌യും puppet

    • @midhunkuttan9648
      @midhunkuttan9648 2 роки тому +20

      പപ്പുമോനെക്കാളും പ്രവർത്തനപരിചയം ആര്യക്കുണ്ട്. അതുപോലെതന്നെ സംഘികളുടെ പല നേതാക്കൻമാരെക്കാളും പ്രവർത്തനപരിചയം ആര്യക്കുണ്ട്. മുഖത്ത് പുട്ടിയും, തലയിൽ ഡൈയും തേച്ചിറങ്ങുന്ന എല്ലാ പാർട്ടിയിലെയും നേതാക്കൻമാരുടെയും,വിഷമം മനസ്സിലാവുന്നുണ്ട്.

    • @sooraj981
      @sooraj981 2 роки тому +20

      @@midhunkuttan9648 aa പരിചയം ആണല്ലോ നടത്താത്ത പൊങ്കാലയുടെ പേരിലും പാവങ്ങൾ നികുതിയടച്ച പൈസ കാണാതെ ആയതിലും കണ്ടത്

    • @installallah7427
      @installallah7427 2 роки тому +14

      @@midhunkuttan9648 അത് ആണ് ഇന്ത്യയിൽ 1% വോട്ട് ഇല്ലാത്ത കേരളത്തിൽ മാത്രം ഒള്ള ദേശീയ പാർട്ടി ആയത് 🤣😅

  • @vijayanvk8518
    @vijayanvk8518 2 роки тому +9

    കിങ്ങിണികുട്ടാ നീ ഒരു
    സംഭവംമാണ് നീ ഒരു
    വളരെ വലിയ മഹാനായ
    കോണ്ഗ്രസ് നേതാവാണ്‌
    അച്ഛ കരുണാകര കരുണമായ

  • @a7creation288
    @a7creation288 2 роки тому +39

    തോമ 🤣🤣ക്ക് തോറ്റതിന്റെ ക്ഷീണം ഉണ്ട്

  • @shabeerabdulkhalam2713
    @shabeerabdulkhalam2713 2 роки тому +14

    മൂത്രമൊഴിക്കാൻ പോയപ്പോൾ കിളിർത്ത ആളാണ് താൻ എന്ന് മുരളീധരൻ ഓർത്താൽ നന്നായിരിക്കും... ആന്റണിക്ക് നന്ദി... വെയിലത്ത്‌ സമരംപോലും ഇരുന്നു പാരമ്പര്യമില്ലാത്ത.. അച്ഛന്റെ തണലിൽ മക്കൾ രാഷ്ട്രര്യത്തിലോടെ വന്നായാൽ.. ഇങ്ങനെ പറയുന്നത്.. വളരെ വിചിത്രമായി തോന്നുന്നു

  • @smile-dl8mt
    @smile-dl8mt 2 роки тому +66

    വീട്ടിൽ നിന്നും പഠിച്ചു വരുന്ന സംസ്ക്കാരം...

  • @princekannattuf
    @princekannattuf 2 роки тому +44

    ചെറു പ്രായത്തിൽ കക്കാൻ പടിച്ച പെരും കള്ളി. എന്റമ്മോ

    • @prabakaranerinav817
      @prabakaranerinav817 2 роки тому

      രാജ്മോഹൻ ഉണ്ണി ഇതിന് മറുപടി പറയുമോ എന്തോ ...... അല്ല കിങ്ങിണി കുട്ടൻ മുഖത്ത് ചായം പൂശി തല കറുപ്പിച്ച് വീണ്ടും പെണ്ണുങ്ങളെ സൗന്ദര്യo നോക്കാൻ തുടങ്ങി കെട്ടാ''''''ഇവനെയെല്ലാം ഷണ്ടം ചെയ്യണം

    • @chandrank9031
      @chandrank9031 2 роки тому

      Kakkal congress parivadi, ellam adichumattiyavaranu congress kazhuthakal.

    • @prasadpitt8443
      @prasadpitt8443 2 роки тому

      @@chandrank9031 ഇവളെ കളിക്കാൻ കിട്ടുമോ

    • @nidhindas9217
      @nidhindas9217 2 роки тому

      @@chandrank9031 ചകാക്കൾ പുണ്യാളന്മാർ 😅

  • @babobabo4467
    @babobabo4467 2 роки тому +13

    ഇടതുപക്ഷക്കാർ ആയിരുന്നു ഇത് പറഞ്ഞിരുന്നെങ്കിൽ. ഓ മാമാ മാധ്യമങ്ങൾ ചാടിവീഴും ആയിരുന്നില്ലേ. ശ്രീ വിരുദ്ധമെന്ന് പറഞ്ഞ ആഘോഷത്തിന്.

  • @user-od6xt9yz3q
    @user-od6xt9yz3q 2 роки тому +27

    എന്ന് കെ പി സി സി ഓഫീസിൽ വനിതാ പ്രവർത്തകർക്ക് വേണ്ടി പ്രതേക റൂം ഉണ്ടാക്കിയ കിങ്ങിണി കുട്ടി

  • @sbrview9852
    @sbrview9852 2 роки тому +44

    സൗന്ദര്യത്തിന്റെ സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഭയങ്കരമാന ആൾ

  • @philipyesudas5777
    @philipyesudas5777 2 роки тому +4

    അപ്പൻ മൂത്രമൊഴിക്കാൻ പോയപ്പഴാണ് നിയമസഭയിലെത്തിയത്.
    ആന്റണിയെ മുക്കാലിയിൽ കെട്ടിയടിക്കണമെന്ന് പറഞ്ഞപ്പോഴാണ് ആളായത്.
    ഉണ്ണിത്താന്റെ ഉടുമുണ്ടഴിപ്പിച്ചപ്പോഴാണ് ആവേശമായത്.
    ഉമ്മൻചാണ്ടിയെ കള്ളൻ ചാണ്ടിയാക്കിയപ്പോഴാണ് ആള് കൂടിയത്.
    അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലാക്കിയപ്പോഴാണ് പുറത്തോട്ടായത്.
    സോണിയാ ഗാന്ധിയെ മദാമ്മാ ഗാന്ധിയാക്കിയപ്പോഴാണ് പുറത്തായത്.
    അപ്പനെ പിന്നിൽ നിന്ന് കുത്തിയവനെന്ന് നേർപെങ്ങൾ ശപിച്ചപ്പോഴാണ് കയ്യാലപ്പുറത്തായത്.
    മൂക്കാതെ പഴുത്തതെന്ന് ആര്യാടൻ അലക്കിയപ്പോഴാണ് കാലിടറിയത്.
    അമുൽ ബേബിയെന്ന് കെ.സി.അബു കളിയാക്കിയപ്പോഴാണ് കെട്ടിയ കാശ് പോയത്.
    ആൺവേശ്യയെന്ന് ഉണ്ണിത്താൻ ഉപമ പറഞ്ഞപ്പൊഴാണ് ഉളുപ്പില്ലാണ്ടായത്.
    ഭരണിപ്പാട്ടിനെപ്പറ്റി പറയാൻ മുരളീധരനെക്കാൾ യോഗ്യനാരുണ്ട് നാട്ടിൽ?

    • @prasadpitt8443
      @prasadpitt8443 2 роки тому

      25 ലക്ഷം രൂപയ്ക്ക് ബീഫും പൊറോട്ടയും ആറ്റുകാൽ പൊങ്കാലയ്ക്ക് ചിലവായിന്ന് പറഞ്ഞാൽ എങ്ങനെ പ്രീതികരിക്കണം സുഹൃത്തേ

  • @limsonthomas3154
    @limsonthomas3154 2 роки тому +21

    മുരളീധരനെ പറ്റി ഉണ്ണിത്താൻ പറഞ്ഞത് എല്ലാവരുടെയും ഓർമയിൽ ഉണ്ടല്ലോ ല്ലേ.....

  • @baburajankalluveettilanarg2222

    മുരളീധരന്റെ വാക്കുകൾ കൂടുതൽ വ്യക്തമായി

  • @bijuravi8522
    @bijuravi8522 2 роки тому +19

    എന്ന് Kpcc ഓഫീസിൽ സ്വന്തമായി മുറി ഉണ്ടായിരുന്ന മഹാൻ.

  • @infotring
    @infotring 2 роки тому +18

    Left side flexil oral nokki chirikkunnu..... 🤣

  • @unknown0x0x
    @unknown0x0x 2 роки тому +11

    Super talk by Muralidharan . Very short but very powerful words

  • @soorajnandana7477
    @soorajnandana7477 2 роки тому +15

    Sir you said it , Good speech ❤️❤️❤️

    • @Abbhiiiiii
      @Abbhiiiiii 2 роки тому +1

      😭😭😭😭😭😁😆😆😆 enthonna cheer paranje

  • @allvediosmidea5020
    @allvediosmidea5020 2 роки тому +18

    എന്തുമാകട്ടെ , സൗന്ദര്യത്തെ കുറിച്ചുള്ള മുരളിയെട്ടൻ്റെ ഒരു "റേഞ്ച്" മനസിലായി 😉😉😉

  • @madhujithmnair6382
    @madhujithmnair6382 2 роки тому +25

    പുറകിൽ സുന്ദ്രരൻ ഏട്ടൻ🤣😍

    • @shahida8307
      @shahida8307 2 роки тому

      27ലക്ഷം മുക്കിയ ഇവർ ആണ് തൃക്കാക്കരയിൽ 10000രൂപ ക്കു സമരം ചെയ്തത് അതാണ് ഏറ്റവും വലിയ കോമഡി ആയതു

  • @basheerpk5225
    @basheerpk5225 2 роки тому +3

    "മാപ്പ്, മാപ്പേയ് "വേറെ ഒന്നും സംഭവിച്ചില്ല 😀

  • @mykittens7363
    @mykittens7363 2 роки тому +2

    Why he is not saying about C.R.Das who was also a mayor for more than one time

  • @cr-ml3gm
    @cr-ml3gm 2 роки тому +35

    ചെങ്ങായിക്ക് തോറ്റത് ന്റെ സങ്കടം ഉണ്ട് 😂

    • @kiranfrancis7397
      @kiranfrancis7397 2 роки тому +11

      May be... but ayal parnjathil Kurachu Shari undu

    • @prasadpitt8443
      @prasadpitt8443 2 роки тому +1

      25 ലക്ഷം രൂപയ്ക്ക് ബീഫും പൊറോട്ടയും ആറ്റുകാൽ പൊങ്കാലയ്ക്ക് ചിലവായിന്ന് പറഞ്ഞാൽ എങ്ങനെ പ്രീതികരിക്കണം സുഹൃത്തേ

  • @sathyank8005
    @sathyank8005 2 роки тому +2

    പണ്ട് ഉള്ളവർ പറയും അവരവരുടെ വലിയ മുറം വെച്ചിട്ട് എന്തിനാണ് ആരാന്റെ അരമുറത്തിന് പോകുന്നത് എന്ന്

  • @shaji.b.haranshajimon4335
    @shaji.b.haranshajimon4335 2 роки тому +23

    കിങ്ങിണിക്കുട്ടന്റെ ഗതികെട്ട പ്രസംഗ തമാശ.....

    • @prasadpitt8443
      @prasadpitt8443 2 роки тому +3

      25 ലക്ഷം രൂപയ്ക്ക് പൊറോട്ടയും ബീഫും ഇവള് ഒറ്റയ്ക്കു തിന്നോ

    • @praneshkumar2139
      @praneshkumar2139 2 роки тому

      അന്തം എന്നും അന്തം തന്നെ

  • @santhoshkiran5100
    @santhoshkiran5100 2 роки тому +19

    കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് ഭയാനകം എന്ന് പറഞ്ഞ കിങ്ങിണിക്കുട്ടൻ്റ അഭിപ്രായത്തോട് സംഘപുത്രന്മാരുടെ നിലപാട് എന്താ?

    • @veekayrm
      @veekayrm 2 роки тому +1

      ഭരണി പാട്ടിനെക്കാൾ ഭയാനകം എന്നല്ലെ പറഞ്ഞത്?😀

    • @kunjippaathanippadi1264
      @kunjippaathanippadi1264 2 роки тому +2

      സംഘികളുടെ അഭിപ്രായം അറിഞ്ഞിട്ടാണോ എല്ലാം നടത്തുന്നത് ?

  • @KiranKdarknightrises
    @KiranKdarknightrises 2 роки тому +3

    Rs 5,70, 800 - Porotta ,beef n chicken for Aatukal pongala ..kollam..super aayittundu..😌😑😑

  • @mohanankarichiveetil3400
    @mohanankarichiveetil3400 2 роки тому +7

    കിങ്ങിണി ഒക്കെ ഇങ്ങനെ പലതും പറയും, അത് നാട്ടു നടപ്പ്.

  • @basheertirur5623
    @basheertirur5623 2 роки тому +4

    വീട്ടിൽ നിന്ന് കേട്ട ഭരണിപ്പാട്ട് ചെവിയിൽ മുഴങ്ങി നിൽക്കുന്നതുകൊണ്ടാണ് മുരളിക്ക് കേൾക്കുന്നതെല്ലാം ഭരണിപ്പാട്ടായി തോന്നുന്നത്

  • @iqbalnp1440
    @iqbalnp1440 2 роки тому +25

    മുർളിയെ പറ്റി ഉണ്ണിത്താനും ആര്യാടനു മുന്പേ പറഞ്ഞത് റിവേഴ്സ്ചെയ്ത് നോക്കിയാൽ അറിയാം.3രൂപ മമ്പർഷിപ്പ് മതിയെന്ന് പറഞ്ഞകെപി ച്ചി ച്ചി പോയമുർളി......

    • @hassankp5798
      @hassankp5798 2 роки тому +2

      കിങ്ങിണി കുട്ടൻ ചെറ്റ

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 2 роки тому +8

    സൗന്ദര്യം മാങ്ങാ തൊലി പഴുത്ത മോണയും കാണിച്ചുള്ള ലവളുടെ ചിരി കണ്ടാൽ മതി ഓക്കാനിക്കാൻ വരും

    • @user-uz9yg2vl9z
      @user-uz9yg2vl9z Рік тому

      വിജയൻ പറഞ്ഞത് കറക്റ്റ്... ഇവൾക്ക് സൗന്ദര്യം ഉണ്ടെന്നു പറയുന്നവന്റെ കണ്ണിനു വല്ല തിമരവും ഉണ്ടാകും.. ഒരു മദയാന..

  • @MrSatprem
    @MrSatprem 2 роки тому +10

    ധാർഷ്ട്യത്തോടെ സംസാരിക്കുന്നത് നേതാക്കന്മാരായാലും സാധാരണക്കാരായാലും മോശമായ കാര്യമാണ്. വളർന്നു വരുന്ന നേതാക്കന്മാർ പക്വതയോടെയും വിനയത്തോടെയും സംസാരിക്കുന്ന നേതാക്കന്മാരെ മാതൃകയാക്കുക.

  • @rajancv3408
    @rajancv3408 2 роки тому +28

    മേയറുടെ സൗന്ദര്യം നോക്കാൻ പോയ കിങ്ങിണി കുട്ടനെ ആര്യ തെറിപറഞ്ഞോ. കഷ്ടം. കനക സിംഹാസനത്തിൽ കയറിയിരുന്നവൻ ശുനകനോ.....എന്ന് പാടിയതിന് പാവം ഈച്ചര വാര്യരുടെ മകനെ അച്ഛൻ തീർത്തിരുന്നല്ലോ.

  • @devarajangopalan5790
    @devarajangopalan5790 2 роки тому +18

    ഒരു സീറ്റിൽ പോലും ഇരിക്കാൻ പറ്റാത്ത മുരളി കഴിവുള്ളവർ ഓരോ സ്ഥാനത്തു വരുമ്പോൾ എന്തിനാണ് പരിഹസിച്ചു സ്വയം പരിഹാസ്യനാവുന്നത്?

    • @prasadpitt8443
      @prasadpitt8443 2 роки тому

      25 ലക്ഷം രൂപയ്ക്ക് ബീഫും പൊറോട്ടയും ആറ്റുകാൽ പൊങ്കാലയ്ക്ക് ചിലവായിന്ന് പറഞ്ഞാൽ എങ്ങനെ പ്രീതികരിക്കണം സുഹൃത്തേ

  • @vineeshps9354
    @vineeshps9354 2 роки тому +4

    ഒറ്റമഴയിൽ കിളിർത്ത തോ
    പത്ത് മാസം വേണ്ടാ അല്ലേ
    കെ റെയിൽ സ്പീഡ്

  • @sreekantanachuthan6446
    @sreekantanachuthan6446 2 роки тому +4

    Her School reopen on 01 November ...Please wait till then ...😂

  • @nizamabdullah9152
    @nizamabdullah9152 2 роки тому +14

    കോൺഗ്രസുകാർ ഇഷ്ടപ്പെടുന്ന സോണിയ ഗാന്ധിയെ മദാമ്മ എന്ന് വിളിച്ച് ആക്ഷേപിച്ച ആളാണ് ആര്യ രാജേന്ദ്രനെ സംസ്കാരം പഠിപ്പിക്കുന്നത്

    • @100kuttu
      @100kuttu 2 роки тому

      ആര് ഇഷ്ടപെടുന്ന

  • @viswanathanernakulam8596
    @viswanathanernakulam8596 2 роки тому +6

    Super super k Murali we watching and listening ur words thanks again for your replay 🙏

  • @vbalachandran7610
    @vbalachandran7610 2 роки тому +2

    Good മുരളീധരൻ

  • @LOGAN-et1cx
    @LOGAN-et1cx 2 роки тому +4

    spitting facts

    • @shahida8307
      @shahida8307 2 роки тому

      ഇത് പൊളിച്ചു

  • @user-hu4of9qy4p
    @user-hu4of9qy4p 2 роки тому +1

    👍👍👍

  • @myopinion5523
    @myopinion5523 2 роки тому +6

    Cheap words by a senior Leader....

    • @robinsonba9196
      @robinsonba9196 2 роки тому

      ഇവൻ സീനിയറെന്ന് ആരാ പറയുന്നത് !

  • @mithincharu4024
    @mithincharu4024 2 роки тому +8

    Super speech

  • @harinair7371
    @harinair7371 2 роки тому +12

    കിങ്ങിണി കുട്ടാ മേയർ ചെറുപ്പം മുതൽ കൊടിയും പിടിച്ചു വളർന്നു വന്ന് മേയർ ആയതാ അല്ലാതെ അച്ചന്റെ കെയർ ഓഫിൽ (തന്നെ പോലെ) ഇ സ്ഥാനത്തിൽ എത്തിയതല്ല. ഓർത്താൽ നന്നായി.

  • @arunkallukallu2047
    @arunkallukallu2047 2 роки тому +3

    ഉണ്ണിത്താൻ പണ്ട് പറഞ്ഞത് ഓർമ്മ വരുന്നു മുരളി ഓർക്കുന്നുണ്ടോ എന്തോ

  • @praveenabraham3148
    @praveenabraham3148 Рік тому

    ഇപ്പോഴാണ് ആ പറഞ്ഞത് ജനങ്ങൾക്ക്‌ മനസ്സിലായത്

  • @mohammedrafi7556
    @mohammedrafi7556 Місяць тому

    ഡിഫ് ma ഇത് മാത്രമല്ല കാണാനുള്ള ബാക്കി എന്താണ് അതിന്റെ തൊട്ട് ഫ്രണ്ടിൽ ഉള്ളത് കാണുന്നില്ലല്ലോ യുഡിഎഫ് ആണ് എൽഡിഎഫ് ആണോ

  • @sheelasthanima330
    @sheelasthanima330 2 роки тому

    👍👍👍👍🌹

  • @prasanthpalazhi3480
    @prasanthpalazhi3480 2 роки тому +6

    പേടാകിങ്ങിണികുട്ടാ

  • @user-tf3xi2sm1k
    @user-tf3xi2sm1k Рік тому

    മുരളീധരൻ ഒരു പ്രതിഭാസമാണ്

  • @sreedeviparameswaran8101
    @sreedeviparameswaran8101 2 роки тому

    നമസ്തേ മേയർ ആര്യയെ പോലെ ഉള്ള വനിതകൾ തന്നെ വേണം താങ്കളെ പോലുള്ള വ്യക്തികളെ ഒരുക്കാൻ

  • @leenas.dandclement.ddevada4703
    @leenas.dandclement.ddevada4703 2 роки тому +2

    As other parties try to suppress the reactions of the Congress, truths like these need to be corrected so and that they reach the people.

  • @AGR251
    @AGR251 2 роки тому +4

    Development varatte kerslathil... Ath illathidatholam kalam ellam kakkal thanne

  • @jafarak4329
    @jafarak4329 2 роки тому +7

    💯ഞാൻ യോജിക്കുന്നു 👏👏👏

    • @limsonthomas3154
      @limsonthomas3154 2 роки тому +1

      കരഞ്ഞുതീർക്ക്

    • @sujeeshmn2281
      @sujeeshmn2281 2 роки тому

      അപ്പൻമൂത്രംഒഴിക്കാൻപോയപ്പോൾനേതാവായആളല്ലആര്യരാജേന്ദ്രൻ. ബാലസംഘത്തിലൂടെപ്രവർത്തിച്ചുകടന്ന്.വന്നതാകിങ്ങിണികുട്ടാ

  • @muralidharanm856
    @muralidharanm856 2 роки тому +4

    ത്രിശൂർ രാമനിലയം ഗീദോപദേശം മറന്നോ കിങ്ങിണി കുട്ട

  • @prasadprasad3383
    @prasadprasad3383 2 роки тому +2

    Ithupolulla vivaradoshiyuday prasangam kelkunnatu arochakam

  • @aneeshpayyanoor1477
    @aneeshpayyanoor1477 Рік тому

    👌👌👏👏👏

  • @lovemykeralam8722
    @lovemykeralam8722 2 роки тому +1

    കിട്ടാത്ത മുന്തിരി പുളിക്കും കിങ്ങിണി കുട്ടാ

  • @michaelbaby6130
    @michaelbaby6130 2 роки тому +35

    കഴുത കാമം കോൺഗ്രസ്‌ കാർ കരഞ്ഞുതീർക്കും, ഞങ്ങൾ ഇനിയുള്ളകാലം ജനങ്ങൾക്ക്‌ വേണ്ടി ഭരിക്കും

  • @cal_mi_abu
    @cal_mi_abu 2 роки тому +19

    മുരളീശൻ മാപ്പ് പറഞ്ഞ് തടിതപ്പി 😂😂

  • @saju.k.theekkuni5493
    @saju.k.theekkuni5493 2 роки тому +28

    ഭരണം നല്ല രീതിയിൽ നടക്കുന്നുന്നതിന്റെ ഉദഹരണമാണ് ഈ ചോറിയൽ മുരളിയുടെയും കോൺഗ്രസിന്റെയും സംസ്കാരം നാട്ട്കാർക്ക് അറിയാം

    • @nsnsns5786
      @nsnsns5786 2 роки тому +1

      അടിമ എത്തിയല്ലോ

    • @mspc84
      @mspc84 2 роки тому

      AISF വനിതാ നേതാവിനോട് SFI കാണിച്ച സംസ്കാരം മഹത്തരം ... "ഞങ്ങൾ നിന്നെ ബലാത്സംഗം ചെയ്യും "...

  • @user-od3gy9ze1w
    @user-od3gy9ze1w 2 роки тому +17

    ഉണ്ണിത്താൻ പറഞ്ഞത് 100%ശരി. മുരളീധരൻ പെണ്ണായിരുന്നെങ്കിൽ അറിയപ്പെടുന്ന ഒരു വേശ്യയാകുമായിരുന്നു 😄

  • @arun5352
    @arun5352 2 роки тому

    Super ji this is fact

  • @paulfrancis5777
    @paulfrancis5777 2 роки тому +20

    അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേൽ എന്നും സോണിയ ഗാന്ധിയെ മദാമ്മയെന്നും വിളിച്ചവനാണ് ഇപ്പോ വേദാന്തം പറയുന്നേ.

    • @ramesandamodaran605
      @ramesandamodaran605 2 роки тому +2

      തീർന്നില്ല, AK ആന്റനിയെ മുക്കാലിയിൽ കെട്ടി അടിക്കണം എന്നും പറഞ്ഞു. ഇപ്പോൾ ഒരു നേതാവ് ചമയുന്നു.... Good for nothing.... A waste for congress, രണ്ടും, ഈ ജനസ്സിൽ ഒന്ന് കൂടി ഉണ്ട്.

  • @muhammedsalim2449
    @muhammedsalim2449 2 роки тому

    Adichu mattal kalavu adichirakkal enthokkeya sir ....

  • @abhijeethpv5978
    @abhijeethpv5978 2 роки тому +5

    Muraleedharan g unnithan g അന്ന് താങ്കളെ പറ്റി പറഞ്ഞത് സത്യം ആയിരുന്നോ? 🤣🤣🤣🤣🤣
    സിപിഐഎം എന്ത് ചെയ്യണം എന്ന് മുരളിയുടെ അഭിപ്രായം വേണ്ട സ്വന്തം പാർട്ടി ഗ്രൂപ്പ്‌ അടി ഒക്കെ തീർക്കു

  • @rajeshmambully4230
    @rajeshmambully4230 2 роки тому

    Very currect

  • @jideshjidesh5912
    @jideshjidesh5912 2 роки тому +4

    നല്ല വിത്ത് അണേങ്കിൽ ഒറ്റ ചാറ്റൽ മഴ മതി മുരളി മുള്ച്ചത് എത്ര മഴ പൊയ്താണ് എന്ന് അന്യഷിച്ചാൽ മതി

  • @alanjose9247
    @alanjose9247 2 роки тому

    Meyar.evideyada.ramanilayam.theri.paranjathu

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Рік тому

    സിപിഎം പാർട്ടി അല്ലെ, നിലവാരം എത്ര ഉണ്ടാകും

  • @rajanp3694
    @rajanp3694 Рік тому

    ആര്യ രാജേന്ദ്രേനെക്കാട്ടിലും കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിച്ചു ഉമ്മൻ ചാണ്ടി യെന്ന നേതാവിനെ, മന്ത്രി കസേറയിൽ ഇറക്കിയവളും, ഇപ്പഴും ഒരുത്തി കോളിളക്കം സൃഷ്ടിച്ചു കൊണ്ടിഇരിക്കുന്നതും കാണാമല്ലോ. ഈ രണ്ടെണ്ണവും സൗന്ദര്യത്തിലും കഴിവിലും മിടുക്കികളാണ്. നല്ലപോലെ ഓടിയ വണ്ടികളും. ഇതൊന്നും ഇല്ലാത്ത ഈ പാവം കൊച്ചിനെ വെറുതെ വീടു സഹോദരാ. 😄.

  • @bobyj8214
    @bobyj8214 2 роки тому +3

    ഈ സ്ത്രീ സുന്ദരിയാണെന്ന് കള്ളം പറഞ്ഞതിന് മുരളിക്കെതിരെ പരാതികൊടുക്കണം . മുരളി സുന്ദരിമാരെ കണ്ടിട്ടില്ല എന്ന് തോന്നുന്നു.

  • @lazarjackson5972
    @lazarjackson5972 2 роки тому

    Do you know anything about subramaniyan

  • @babobabo4467
    @babobabo4467 2 роки тому +1

    മുരളീധര ആര്യ രാജേന്ദ്രൻ നേക്കാൾ സൗന്ദര്യം. താങ്കളുടെ സഹോദരി പത്മജ വേണുഗോപാൽ ഉണ്ട്

    • @linjukt5065
      @linjukt5065 2 роки тому

      തിരുവന്തപുരത്തെ പൊറോട്ട മേയർ ആര്യ ക്ക് അഭിവാദ്യങ്ങൾ..............

  • @shylajanck5027
    @shylajanck5027 Рік тому

    ആ തെ റി യൊ ന്ന് പറ യു സാർ

  • @Shiyaspv
    @Shiyaspv 2 роки тому +3

    ഉണ്ണിത്താനെ സ്‌മരിക്കുന്നു 😃

  • @radhakrishnanpm8424
    @radhakrishnanpm8424 2 роки тому +7

    ഇന്ന് കേരളത്തിൽ ഏറ്റവും പൊതുജനമിഷ്ടപ്പെടുന്ന കോൺഗ്രസ് നേതാവ് മുരളി തന്നെയാണ്. മതേതരത്വം പ്രസംഗിക്കാനും അർഹതയുണ്ട്

  • @suresha.raghavan1361
    @suresha.raghavan1361 2 роки тому

    പലനല്ലയാളകളും ഇരുന്നകസേരയാണ് കെപിസിസി പ്രസിഡന്റ്. ഈനാറി അവിടെ യിരുന്നുകാണിച്ചത് എന്തൊക്കെ യെന്നു
    മറവിരോഗം ഇല്ലാത്ത വർക്കറിയാം കിങ്ങിണിക്കുട്ടൻ പോയേ

  • @user-uy9of4vm1k
    @user-uy9of4vm1k 2 роки тому +1

    അപ്പൻ മൂത്രമൊഴിക്കാൻ പോയപ്പഴാണ് സഭയിലെത്തിയത്.
    ആന്റണിയെ മുക്കാലിയിൽ കെട്ടിയടിക്കണമെന്ന് പറഞ്ഞപ്പോഴാണ് ആളായത്.
    ഉണ്ണിത്താന്റെ ഉടുമുണ്ടഴിപ്പിച്ചപ്പോഴാണ് ആവേശമായത്.
    ഉമ്മൻചാണ്ടിയെ കള്ളൻ ചാണ്ടിയാക്കിയപ്പോഴാണ് ആള് കൂടിയത്.
    അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലാക്കിയപ്പോഴാണ് പുറത്തോട്ടായത്.
    സോണിയാ ഗാന്ധിയെ മദാമ്മാ ഗാന്ധിയാക്കിയപ്പോഴാണ് പുറത്തായത്.
    അപ്പനെ പിന്നിൽ നിന്ന് കുത്തിയവനെന്ന് നേർപെങ്ങൾ ശപിച്ചപ്പോഴാണ് കയ്യാലപ്പുറത്തായത്.
    മൂക്കാതെ പഴുത്തതെന്ന് ആര്യാടൻ അലക്കിയപ്പോഴാണ് കാലിടറിയത്.
    അമുൽ ബേബിയെന്ന് കെ.സി.അബു കളിയാക്കിയപ്പോഴാണ് കെട്ടിയ കാശ് പോയത്.
    ആൺവേശ്യയെന്ന് ഉണ്ണിത്താൻ ഉപമ പറഞ്ഞപ്പൊഴാണ് ഉളുപ്പില്ലാണ്ടായത്.
    ഭരണിപ്പാട്ടിനെപ്പറ്റി പറയാൻ മുരളീധരനെക്കാൾ യോഗ്യനാരുണ്ട് നാട്ടിൽ?
    പ്ലീസ് ഡോണ്ട് സ്റ്റോപ്പ് ഇറ്റ്.

  • @thomasva4322
    @thomasva4322 Рік тому

    Just imagine what will happen if a boy aged 22 is selected as mayor of trivandrum corporation or such position

  • @43jayan
    @43jayan 2 роки тому +6

    Aval ahankariyanu. Alpanu artham kittiyal ardharathri kuda pidikkum ennoru chollund. Athanu Arya enna Mayor.

  • @bduraheem9543
    @bduraheem9543 2 роки тому +1

    ഇദ്ദേഹത്തിന്റെ വാക്ക് ചതുരി സമ്മതിക്കാതെ വയ്യ

  • @navasfvs5701
    @navasfvs5701 2 роки тому +1

    Enthaale, oru cinema kand kzhinja oru mood

  • @shajudheens2992
    @shajudheens2992 2 роки тому

    Good KM

  • @vidyavishwak1150
    @vidyavishwak1150 2 роки тому +2

    Kanaka simhasanam padiyavathu eechara warrier de makan rajan... Engane marichu... Swantham achan odu yudham.cheythq makan ippol decency de class...best

  • @sasidharanpallai4128
    @sasidharanpallai4128 2 роки тому

    പുതിയ കസേര വച്ച വിവരം ഉരളീധരൻ അറിഞ്ഞില്ലേ

  • @shaluoommen1
    @shaluoommen1 2 роки тому

    എല്ലാവരും കൂടെ മുടിക്ക് നാടിനെ
    നക്കി കുടിക്ക്
    എല്ലാം നായ്കാട്ടം

  • @moviepark6724
    @moviepark6724 2 роки тому +4

    അങ്ങാടിയിൽ തോറ്റതിന് ആര്യയോട് എന്തിനാണ്. തൻറെ വർത്തമാനം അല്ല തൻറെ സ്വഭാവം ആദ്യം ശരിയാക്ക....

    • @prasadpitt8443
      @prasadpitt8443 2 роки тому

      25 ലക്ഷം രൂപയ്ക്ക് ബീഫും പൊറോട്ടയും ആറ്റുകാൽ പൊങ്കാലയ്ക്ക് ചിലവായിന്ന് പറഞ്ഞാൽ എങ്ങനെ പ്രീതികരിക്കണം സുഹൃത്തേ

  • @asifras6241
    @asifras6241 2 роки тому +2

    Muraleedaran rockzz 😂😂