Toxic Relationships Triangulation Narcissism Malayalam

Поділитися
Вставка
  • Опубліковано 11 гру 2024
  • This is the official UA-cam channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala.
    The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist.
    FOR CONSULTATION, please contact our clinic. Phone number and other contact details are given in the website.
    For more details, please visit our website: bodhipsychservi...
    Our Email: info@bodhipsychservices.com
    Enabling a Narcissist | Narcissist നു വളം ആയി തീരുന്ന കാര്യങ്ങൾ | Narcissism Malayalam | Bodhi • Enabling a Narcissist ...
    Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
    • Part 1 | How to deal w...
    Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
    • Part 2 | How to deal w...
    Other videos on Abusive relationships:
    Silent Treatment of a Narcissist
    • Silent Treatment by a ...
    Manipulation by a Narcissist
    • Manipulation by a Narc...
    How old are you ചിത്രത്തിലെ Emotionally Abusive ആയ ഭർത്താവ്|എല്ലാവരും അറിയേണ്ട Narcissistic Abuse
    • How old are you ചിത്രത...
    നമുക്ക് സത്യം എന്ന് തോന്നുന്നതിനെ ചോദ്യം ചെയ്യുന്ന Abuser | What is Gaslighting in Malayalam | Part 1
    • നമുക്ക് സത്യം എന്ന് തോ...
    What is Gaslighting in Malayalam | Part 2 Video | The most potent weapon of an Emotional Abuser
    • What is Gaslighting in...
    Narcissistic ആയ എല്ലാവരും NPD ഉള്ളവർ ആണോ? Difference between NPD and Narcissism | Dr Chandana| Bodhi
    • Narcissistic ആയ എല്ലാവ...
    "ഞാനെന്ന ഭാവം" Grandiosity of a Narcissist | Narcissism Malayalam| Dr. Chandana | Bodhi
    • "ഞാനെന്ന ഭാവം" Grandio...
    Invalidation by a Narcissist |Narcissist നമ്മെ താഴ്ത്തി കെട്ടുമ്പോൾ | Weapons of a Narcissist|Bodhi
    • Invalidation by a Narc...
    Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Narcissistic Abuse |Bodhi
    • Cycle of Abuse in a re...
    "എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
    • "എനിക്ക് അവകാശങ്ങൾ മാത...
    Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
    • Abuse നെ ന്യായീകരിക്കു...
    ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
    • ഓരോ നിമിഷവും ഭയന്ന് കൊ...
    Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
    • Narcissism രോഗമാണോ? ഇത...
    NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
    • NARCISSISTIC ആയ അച്ഛനമ...
    നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
    TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
    • TOXIC ബന്ധങ്ങളിലെ പ്രമ... ​
    മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
    • മല്ലു അനലിസ്റ്റ് പറഞ്ഞ... ​
    ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
    • ചൂഷണമാണെന്നു അറിഞ്ഞിട്... ​
    വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
    • വൈകാരിക ചൂഷണം തിരിച്ചറ... ​
    Want to receive health tips and parenting ideas through email?
    Please subscribe to our newsletter: articles.bodhip...
    For more videos, please subscribe to our channel.
    For more articles and resources on mental health, please visit our:
    Facebook page: / bodhipsychservices
    Instagram: / bodhi_psych
    Twitter: / bodhi_psych
    Thanks for watching.
    Have a great day today.
    Stay happy, stay healthy❤️❤️

КОМЕНТАРІ • 85

  • @anithaks6690
    @anithaks6690 2 роки тому +56

    നമ്മൾ കൂട്ടുകാരോട് കളിക്കുമ്പോൾ അത് മുടക്കും വീട്ടിൽ ഇരിക്കാൻ പറയും നമ്മൾ സന്തോഷിക്കുന്ന സംഭവം അവർക്ക് ടെൻഷൻ ഉണ്ടാക്കുന്നു

  • @indigenouscuisines1446
    @indigenouscuisines1446 2 роки тому +11

    My husband is like this he wants to control each and everything. His mother is his model, finally I realised he was searching his mother in me.

  • @jomonthomas7938
    @jomonthomas7938 2 роки тому +13

    Ee disorder ethra bheekaramanannu nerittariyam

  • @raniyanusreen323
    @raniyanusreen323 Рік тому +6

    Ma'am , പറയുന്ന ആൾക്ക് sympathy കിട്ടുന്ന വിധത്തിൽവളരെ തന്മയത്വത്തോടെ കൂടി മറ്റുള്ളവരോട് നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച് അവരുടെ മനസ്സിൽ നമ്മോട് അകൽച്ച സൃഷ്ടിക്കുന്നത് കണ്ടപ്പോൾ (NPD യെ കുറിച്ചൊന്നും അന്ന് അറിവില്ലായിരുന്നു) ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. പക്ഷേ മൂന്നാമത്തെ വ്യക്തി ഇത് നിരസിക്കുകയായിരുന്നു. നിങ്ങളെ പറ്റി ഒരു കുറ്റം പോലും പറഞ്ഞു തന്നിട്ടില്ല എന്നായിരുന്നു മറുപടി. പക്ഷേ ഞാനും ആ മൂന്നാമത്തെ വ്യക്തിയും(അച്ഛൻ) ദിനംപ്രതി അകന്നു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അദ്ദേഹം ഇനിയൊരിക്കലും തിരിച്ചുവരാത്ത ലോകത്തിലേക്ക് യാത്രയായി. സൂത്രധാരിയായ narcissistic നെ ഞാൻ ഈ വൈകിയവേളയിൽ തിരിച്ചറിഞ്ഞു.

  • @halloween1748
    @halloween1748 2 роки тому +4

    14:55 my life experience…. But I understood that’s just for blaming me…give the 3rd person the real picture .. 1.ignore the 3rd person ,triangulation can be avoided … or team up with 3rd person…

    • @nandhunandanan5855
      @nandhunandanan5855 2 роки тому

      In my experience 2 nd person is madly attached and trested the 3ed person... And blamed me.. I removed both of them... And go to isolated and now I am strong.. 😇

    • @seennheardclinic
      @seennheardclinic  2 роки тому

      Keep going💐
      Bodhi Team👍

  • @neetu4444
    @neetu4444 Рік тому +4

    All true, now I am so careful what I speak in front of such people! It's hard but learnt it

  • @krishnasparentingtipsforne2331
    @krishnasparentingtipsforne2331 2 місяці тому +1

    Thank you very much Thank you for sharing the idea of maintaining distance from narcissistic people.

    • @seennheardclinic
      @seennheardclinic  Місяць тому +1

      Keep going. More strength to your journey💐💐
      Thank you
      Bodhi Team 👍🏻💐

  • @achuaswathy1972
    @achuaswathy1972 6 місяців тому +4

    കല്യാണത്തിന് ശേഷം ഞാനും എന്റെ അനിയത്തിയുമായുള്ള ബന്ധം മുറിക്കാൻ ആൾ ഒരുപാട് നോക്കി.. ഞാനും sis തമ്മിൽ നല്ല ആത്മാർത്ഥമായ ബന്ധമായിരുന്നു.അന്നൊന്നും എനിക്കൊന്നും മനസിലായില്ല.അവളെ കേരളത്തിന്‌ പുറത്തേക് പഠിക്കാൻ വിടാനുള്ള കാര്യത്തിന് കൊറേ മോശം പറഞ്ഞു.. അവളുടെ സുഹൃത്തുക്കൾ വീട്ടിൽ വന്നതിനു ഒരുപാട് മോശം പറഞ്ഞു.. ഇതെല്ലാം കാര്യമെന്താന്നറിയാതെ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു.അവളെ ഫോൺ ൽ സംസാരിക്കാൻ പോലും സമ്മതിച്ചിരുന്നില്ല. ഹൃദയം പൊട്ടി ഞാൻ കരഞ്ഞിട്ടുണ്ട്.. ഓരോ ചേച്ചിക്കും അവരുടെ അനിയത്തിമാർ മകളാണ്..hus പറയുന്നത് തെറ്റാണെന്നു ഞാൻ പറയുമ്പോഴും അവള് വലിയ തെറ്റാണു ചെയ്തത് നീ എന്റെ pകൂടെയാണോ അവളുടെ കൂടെയാണോ നികേണ്ടത്.. നിനക്ക് ഉളുപ്പുണ്ടോ etc..Fully manipulation.അവളോട് ഞാൻ പറഞ്ഞു നീ മിണ്ടണ്ട എന്ന് എന്നിട്ടും അവള് hus നെ വിളിച്ചു ഫോൺ എടുത്തില്ല..ഞാൻ വഴി അവള് ചെയ്തത് തെറ്റാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു അവളോട് hus നോട്‌ പറയായിപ്പിക്കണമെന്ന രീതിയിൽ എന്നോട് കൊറേ വഴക്കുകൾ ഉണ്ടാക്കി മോശം വാക്കുകൾ എന്നേം എന്റെ കുടുംബത്തിനും പറഞ്ഞു. അവളോട് ഞാൻ പറഞ്ഞു ഇനി വിളിക്കണ്ട ന്നു അവള് വിളിച്ചില്ല...2yr shesham അന്നത്തെ പ്രശ്നം വീണ്ടും അയാൾ വഴക്കുകൾ ഉണ്ടാക്കി ഒരുതരത്തിലും എനിക്ക് യോജിക്കാൻ പറ്റിയില്ല physically mentally verbally .. Ella രീതിയിലും ഞാൻ അനുഭവിച്ചു.ഞങ്ങളുടെ സ്നേഹബന്ധം നിലനിന്നത്കൊണ്ട് ഇന്നും ഞാനത് തകരാതെ കൊണ്ടുനടക്കുന്നു hus അറിയാതെ Love marriage ആരുന്നു.. Aalk oru love m ellarunnu ennu ipo enik manasilayi..ഇപ്പോഴാണ് എല്ലാം ഞാൻ മനസിലാക്കി വരുന്നത്. ഞാൻ കുറച്ചു സ്ട്രോങ്ങ്‌ ആയി സംസാരിക്കാനും ഒരു boundary ഉണ്ടാകാൻ നോക്കിയപ്പോൾ കൊറേ തകർക്കാൻ നോക്കി. ഞാൻ കാര്യങ്ങൾ മനസിലാക്കി വരുന്നു എന്ന് ആൾക് മനസിലായി എന്ന് തോന്നുന്നു.madom പറഞ്ഞത് സത്യമാണ് ഞാനെന്റെ ജീവിതത്തിൽ അനുഭവിക്കാൻ ബാക്കി ഇനി എന്ത്.. Career, family, time, peace, happiness എല്ലാമേ പോച്.ഞാൻ ഒരു pvt ജോലിക് പോകാൻ നോക്കിയാൽ നീ ഇതിനാണോ എത്രയും നാൾ കഷ്ടപ്പെട്ട് പഠിച്ചത്..എന്ന് പറഞ്ഞു മാറ്റി ഞാൻ നിർബന്ധം പറഞ്ഞപ്പോ വഴക്കായി.. Isolate cheyka വഴി അവരോടുള്ള dependency പോകരുത് എന്നുള്ള കാര്യം എനിക്ക് മനസിലായി.. അതിനാണ് ജോലിക് സമ്മതിക്കാത്തത്. അതുവഴി socialise ആകുവാന് victim നേടുന്നത് അത് ഒരുവിധത്തിലും narscisst സമ്മതിക്കില്ല. എന്തിന് സ്വന്തം ഡയറി എഴുതാൻ കൂടി സമ്മതിക്കില്ല.. ഇങ്ങനെ ഉള്ള ആൾക്കാരുടെ അടുത്ത പെട്ടാൽ പെട്ടതാണ്. നമ്മൾ അഴികുംതോറും അവര് മുറുക്കും.. Victim നെ അങ്ങ് എക്സ്ട്രീം ലെവൽ ലേക്ക് എത്തിച്ചു നിർത്തും. അവിടെ കിടന്നു ഇതെല്ലാം എന്റെ പ്രശ്നം എന്നും പറഞ്ഞു സ്വന്തം ജന്മത്തെപോലും നമ്മള് പഴിക്കും. അവിടെ സ്വയം ഇല്ലാതാക്കാനുള്ള ശ്രമം പോലും നടക്കും. അവിടുന്നൊരു പുറകോട്ട് നടത്തം ചെയുക.. പുറകോട്ട് ചിന്തിക്കുക പറ്റുന്നത്ര.. എന്നിട്ട് സ്വയം വാല്യൂ ചെയുക. അപ്പോ മനസിലാകും.. Just break truma bond.. And free to live. ഒരുപാട് പേർ ഇങ്ങനെ കഷ്ടപെടുന്നുണ്ടാകാം.. ഞാനിപ്പോൾ ഏത് സ്റ്റേജ് ൽ ആന്നെന്നു എനിക്കറിയില്ല. എനിക്ക് മെഡിക്കൽ പരമായി അറിയില്ലെങ്കിലും അനുഭവത്തിന്റെ വെളിച്ചതിലാണ് ഇങ്ങനെ എഴുതുന്നത്. ഒരിക്കലും ഇങ്ങനുള്ളവരോട് ഒത്തുപോകാൻ പറ്റില്ല..
    Mam,
    ഒരുപാട് ഞാൻ confuse ആയ കാര്യമാണ് ഇത്.. Mam പറഞ്ഞപോലെ ആ ടൈം ൽ ഇതൊന്നും നമുക്ക് മനസിലാവില്ല. ഒരുപാട് എന്നെ ഇട്ട് കളിപിച്ചു രസിച്ചു. എന്റെ family ൽ കേറി പക്ഷേ എന്റെ family ൽ ഉള്ള ബന്ധം ശക്തമായത് കൊണ്ടാകാം ഭഗവാന്റെ കൃപ കൊണ്ട് തളരാതെ ഇരുന്നത്.. അന്നും ഇന്നും എനിക്ക് ആ കാര്യത്തിൽ clarity ഇല്ലാരുന്നു. പക്ഷേ mam ന്റെ ക്ലാസിൽ വ്യക്തമായ ധാരണ എനിക്ക് കിട്ടി.ഒരുപാട് പേർ നേരിടുന്നനെണ്ടുന്നു comment ൽ കണ്ടകൊണ്ടാണ് ഞാൻ detail ആയി പറഞ്ഞത് ആർകെങ്കിളിലും ഉപകാരം ആകുമെങ്കിൽ ആകട്ടെ
    Mam നോട്‌ തീർത്ത തീരാത്ത നന്ദി അറിയിക്കുന്നു
    Thankyou from my heart❤

    • @seennheardclinic
      @seennheardclinic  5 місяців тому

      So glad that you found the video helpful.
      Thank you for sharing your story with us
      Keep going.
      Bodhi Team👍💐

    • @sruthikalarikkal1995
      @sruthikalarikkal1995 3 місяці тому +1

      Athe enikum ithe avastha aayirunnu after marriage. Porathathin vere Kure pennungalumayi relations... Pics, videos chat ellam njan pokki. Ennittum ulup illatha oru manushyan. Ende gold vare marriage kainj 2 months nu ullil ellum kondupoi panayavum vilkukayum cheyth. Ippo divorce nu koduthit aann ullath.
      Ivarude koode jeevikunnath naraka thulyamanu😢

  • @sindhusuresh9760
    @sindhusuresh9760 6 місяців тому

    Very very very grateful 🙏🏻for giving the remedy to live with this person. I'm suffering from my childhood itself, now I'm 51 yrs old,. Now I realise what my Mom is doing with me

    • @seennheardclinic
      @seennheardclinic  6 місяців тому

      So glad that you found our videos helpful
      Keep going. More strength to your journey💐💐
      Thank you
      Bodhi Team 👍🏻💐

  • @ammushazz
    @ammushazz Рік тому +5

    My life story.....my MIL controls my relationship with my husband.....i am financially abused....i never had a meaningful bond with my partner due to this.....still suffering

  • @sherlysebastian2715
    @sherlysebastian2715 2 роки тому +2

    Very good information...Thanks doctor..

  • @jinypaul3015
    @jinypaul3015 2 роки тому +2

    Very helpful. Thanks ❤🌹🙏

  • @rejithankachan1071
    @rejithankachan1071 6 місяців тому

    Very good information madom 👍🏼👍🏼👍🏼👍🏼

  • @neetu4444
    @neetu4444 Рік тому +2

    Ente familyne akattan ayal kure kalichu, pashe ellarkum ariyam ippo, onnum ayalku athondu control kitunilya, cut off family ennu vare parayum..mattullavare more than family pole treat cheyum, nammude oronninum kanakku vakkalum theerkalum mathram..

  • @easybelascookingchannel2460
    @easybelascookingchannel2460 2 роки тому +1

    Absolutely correct mam🙏

  • @dory4482
    @dory4482 2 роки тому +9

    Mam..pls help..me..I want to file a complaint against my abusive mother..who is physically also harrasing my elder sister...she is verbally extremely abusive..took her phone also..pls mam...whom to call.. Any toll free 🥺🥺🥺🥺number..she is pushing my sister towards suicide

    • @lalyjames6683
      @lalyjames6683 2 роки тому +4

      Omg please call child help line ...make sure that you and your sister is safe..

    • @seennheardclinic
      @seennheardclinic  2 роки тому +7

      Kindly call the child help line by calling 1098 to get help, if the victim is below 18 years of age. If the victim is above 18 years of age, and is a woman, kindly call 1091 or 181 to get help against domestic violence. Or you can file a complaint in the website of National Commission for Women. Kindly visit ncw.nic.in.
      Or visit the nearest police station to seek help.
      Domestic Violence is a crime and you can get support from the legal system. Kindly do the needful.
      Thank you for raising your voice.
      More strength to you👍💐
      Bodhi Team ❤️

    • @mariyasalam5072
      @mariyasalam5072 2 роки тому +2

      @@seennheardclinic Thank you🙏🙏

  • @lifeisbeautiful5743
    @lifeisbeautiful5743 8 місяців тому

    Spirituality athijeevanathin sahayichekkum

  • @sindhu.e.m6737
    @sindhu.e.m6737 Рік тому

    very helpful thanks

  • @bettythomas2632
    @bettythomas2632 2 місяці тому

    Very helpful
    Thanks

    • @seennheardclinic
      @seennheardclinic  2 місяці тому

      So glad that you found the video helpful.
      Thank you
      Bodhi Team👍💐

  • @prettyjohnson6495
    @prettyjohnson6495 Рік тому

    100%correct 🙏🙏🙏

  • @muhsinafarsana3037
    @muhsinafarsana3037 10 місяців тому

    Nalla information nalkunna videos

  • @prabhar8531
    @prabhar8531 2 роки тому +1

    exact . Specially in case of affair

  • @Ameya-h6u
    @Ameya-h6u Місяць тому

    My MIL tried this with us and make us separate......but me and my hus had a conversation and found that she is making fake stories......I reacted first then my hus supported me she never expected that........still trying with new new stories and abuses........Once I started watching NPD related videos Ii got to know what is happening....so I cut all my communications with her......now she is trying these tactics through my lil daughter who is only 3 years old.....still I am staying with her no other options.........still abuses are going on even today morning I heard....But I didnt listen what she said.....me and my hus know the situations and very rarely he reacts.....I fixed in my mind that she is no more exists.........even if the relationship is MIL and DIL I cant respect her any more....................

  • @EduHelpmate
    @EduHelpmate Рік тому

    How can we treat a narc

  • @sabithabose271
    @sabithabose271 Рік тому

    Mam. Njanaghaluda. Kudumbham.Thakrthukalanju.

  • @githathomas5594
    @githathomas5594 2 роки тому +2

    👍👍

  • @indrasathyan7351
    @indrasathyan7351 2 роки тому +5

    Ente husband npd anu ennu thonnunnu makkal randum enimies anu

  • @pkbindu9132
    @pkbindu9132 9 місяців тому

    Ente husband oru Npd ulla alanu ennu after 32 years nhan tiricharinhu. Trapped anu nhan. 😢. Oru best friend ayalkku illa. Arodum onnum parayula.Ennodu mathram anu ingane. Society lu valare nalla alanu. Enne joli kku polum vidunnilla.

    • @sabujoseph1745
      @sabujoseph1745 8 місяців тому

      Alaiku vendi prayer cheyooo....ഈശോയെ ഞാൻ എന്റെ hudnante നെ അങ്ങയുടെ കയ്യിൽ സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറയുക. അപ്പോൾ ആ energy അയാളെ childhood trauma ഇല്ലാതാകും all the best....😊

    • @shalinivinod9705
      @shalinivinod9705 6 місяців тому

      ​@@sabujoseph1745😂😂kollalo

    • @shalinivinod9705
      @shalinivinod9705 6 місяців тому

      Be safe..self healing IL focus cheyuu..life will improve for sure ❤❤my prayers too

  • @lissysebastian6775
    @lissysebastian6775 2 роки тому +1

    💐💐

  • @sujas881
    @sujas881 9 місяців тому

    Yes mam I'm very badly undergoing these situations now..I'm a victim of a narcissist husband..I have only one daughter.and my husband's manipulating her relationship with me.also he is making a relationship with my younger sister through manipulation what can I do.pl.help me

    • @seennheardclinic
      @seennheardclinic  9 місяців тому

      We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
      Kindly consult a nearby Psychologist or visit our website to avail our services.
      Keep going 💐💐
      Bodhi Team 👍💐

  • @sreeragrajan636
    @sreeragrajan636 Рік тому

    👌🏻👌🏼🙏🏻

  • @bineesh7975
    @bineesh7975 2 роки тому +2

    👍🏻👍🏻👍🏻🥰🥰

  • @sabujoseph1745
    @sabujoseph1745 8 місяців тому

    🙏👍

  • @sindhu.e.m6737
    @sindhu.e.m6737 Рік тому

    😮😮

  • @raniyanusreen323
    @raniyanusreen323 Рік тому

    ഇവർ ദുഷ്ട ബുദ്ധിയോടുകൂടി തന്നെയാകുമോ ഇങ്ങനെ ചെയ്യുന്നത്?

  • @grisamathew255
    @grisamathew255 2 роки тому +5

    My life experience. It's too horrible

  • @abdurahamangood3000
    @abdurahamangood3000 Рік тому

    May brother is narcissistic

  • @aadhi1265
    @aadhi1265 Рік тому

    White knight vedio try 👍🏻🫱🏽‍🫲🏼

  • @jinypaul3015
    @jinypaul3015 2 роки тому +1

    Very helpful. Thanks ❤🌹🙏