എന്റെ സന്തോഷം share ചെയ്താൽ ഒരു തരം പുച്ഛമാണ്.. ഓ പിന്നേ.. വല്യ കാര്യം എന്ന കമന്റ് അല്ലാതെ ഒന്നും ഇല്ല. പിന്നെ പിന്നെ ഒന്നും പറയണ്ട എന്ന് തീരുമാനിച്ചു.
100%, ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു.Mr perfect and Mrs imperfect ഉം തമ്മിലുള്ള ലൈഫ് ആണ് ഞങ്ങളുടേത്.ഞങ്ങളുടെ ലൈഫ് നേ കണ്ടിട്ട് mam സംസാരിക്കുന്ന പോലെ ഉണ്ട്.അനുഭവങ്ങൾ എഴുതിയാലോ പറഞ്ഞാലോ തീരില്ല.
എന്തേലും പറഞ്ഞ് conflict ഉണ്ടായാൽ,അതിൽ victim ഞാൻ ആണെന്ന് എനിക്ക് അറിയാം എങ്കിലും അവസാനം ഞാൻ കുറ്റവാളിയും hus victim ഉം ആവും,ഞാൻ പോയി അങ്ങോട്ട് സോറി പറയേണ്ടിയും വരും.
Narcissistic ആണ് എന്റെ അച്ഛൻ എന്ന് ഞാൻ തിരിച്ചറിഞ്ഞിട്ട് രണ്ട് വർഷം മാത്രമേ ആയുള്ളൂ. ആദ്യം ആയി narcissistic personality യെ പറ്റി കേട്ടതും അപ്പോൾ മാത്രം ആണ്. ഇപ്പോൾ എനിക്ക് 41 വയസ്സ്. അതായത് 39 വയസുള്ളപ്പോൾ ഞാൻ ഇത് തിരിച്ചറിഞ്ഞിട്ടും ഒരു ഇഞ്ച് മുന്നോട്ട് പോയി രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാരണം അപ്പോഴേക്കും തന്നെ ചിലന്തി വലയിൽ പ്രാണി കുടുങ്ങിയത് പോലെ എന്റെ സർവ്വ വിധത്തിൽ ഉള്ള സമ്പത്തും അച്ഛൻ നശിപ്പിച്ചിരുന്നു. Mentally, Spiritualy, Materialistically, Physically, Financially, Socially എല്ലാം എന്നെ തകർത്തു. ഒരു ചോദ്യം സത്യത്തിൽ ഈ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തോട് ചോദിക്കേണ്ടതുണ്ട് NPD പോലെ നമ്മുടെ ഒക്കെ ചോര ഊറ്റി കുടിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് ഒന്ന് നമുക്ക് പഠിപ്പിച്ചു തരാതെ, നമ്മൾ ജീവിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിൽ, സ്വന്തം കുടുംബത്തിൽ നമ്മൾ നേരിടേണ്ടി വരുന്ന എല്ലാത്തരം അറിവും പറഞ്ഞ് തരാതെ ഈ maths, Science ഒക്കെ പഠിപ്പിച്ചിട്ട് എന്ത് കാര്യം. രണ്ട് പിജി യും കൂടാതെ മറ്റ് രണ്ട് പിജി ഡിപ്ലോമയും ഉള്ള എനിക്ക്, നാല് വിവിധ യൂണിവേഴ്സിറ്റികളിൽ പഠിച്ച എനിക്ക് ഈ NPD എന്ന വാക്ക് കേൾക്കാൻ കാത്തിരിക്കേണ്ടി വന്നത് 39 വർഷം ആണ്. ഇത്രയൊക്കെ പഠിച്ചിട്ടും എന്താ നിന്റെ ജീവിതം രക്ഷപെടാത്തത്, എന്താണ് നീ വിവാഹം കഴിക്കാത്തത്, എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നത് കൂടാതെ ആദ്യം സ്നേഹത്തിൽ തുടങ്ങി പിന്നെ കുറ്റപ്പെടുത്തിക്കൊണ്ട് അതും കഴിഞ്ഞ് കളിയാക്കികൊണ്ട് ഉപദേശങ്ങളുടെ ഒരു ലോഡ് നമുക്ക് തള്ളി തരുന്ന പഴയ കൂട്ടുകാരോട് ഒന്നും പറയാതെ എല്ലാം കേട്ടു ഇരുന്നിട്ട് അവസാനം നീ മടിയൻ ആണ് എന്ന വാക്ക് കേൾക്കുമ്പോൾ സഹിക്കാൻ കഴിയാതെ പറയും. എടാ എന്റെ അച്ഛൻ ഒരു narcissist ആണ്, അതാണ് എന്റെ ജീവിതത്തിലെ പ്രശ്നം എന്ന്... Medical Rep, Manager, engineers , അധ്യാപകർ, ഡോക്ടർ എന്ന് വേണ്ട അറിവ് കൊണ്ടും, അനുഭവം കൊണ്ടും, പണം കൊണ്ടും എല്ലാം തികഞ്ഞു കിടക്കുന്ന എന്റെ സഹപാഠികൾ ഉൾപ്പടെ ഉള്ള കൂട്ടുകാർ ചോദിക്കും അതെന്താണ് "narcissistic" എന്ന് പറഞ്ഞാൽ, പിന്നെ നമ്മൾ NPD യെ കുറിച്ചും നമ്മൾ അനുഭവിക്കുന്നതും, കടന്ന് പോകുന്നതും ആയ അവസ്ഥ monoact നടത്തി കാണിക്കും. എല്ലാം കേട്ട ശേഷം അവന്മാർ ഒരു അഭിപ്രായം പറയും, എല്ലാം നിന്റെ തോന്നൽ ആണ്, ഇതൊന്നും ഒരു ന്യായീകരണങ്ങൾ അല്ല, നിനക്ക് കഴിവില്ല അത് പറഞ്ഞാൽ പോരെ, അങ്കിൾ നെ എനിക്കറിയാം, എന്നെ എവിടെ വച്ച് കണ്ടാലും വന്ന് വിശേഷങ്ങൾ ചോദിക്കും, എന്റെ മക്കൾക്ക് ഒക്കെ വലിയ ഇഷ്ടം ആണ്, എപ്പോൾ അമ്പലത്തിൽ പോയാലും അവിടെ അങ്കിൾ ഉണ്ടാകും, പണ്ട് അമ്പലത്തിൽ നിന്ന് ഇറങ്ങാത്ത നിന്നെ അമ്പലത്തിൽ കണ്ടിട്ട് എത്ര നാളായി, നിന്നെ കാണാഞ്ഞിട്ടു ഞാൻ അങ്കിൾ നോട് ചോദിക്കുമ്പോൾ അങ്കിൾ സങ്കടത്തോടെ കണ്ണ് നിറഞ്ഞു എന്നോട് പറയാറുണ്ട് നീ നല്ല ജോലിക്ക് ഒന്നും പോകുന്നില്ല, വിവാഹം കഴിക്കുന്നില്ല, മോൻ ഒന്ന് കാണുമ്പോൾ ഒന്ന് പറഞ്ഞ് മനസ്സിലേക്ക് എന്ന്, പുള്ളി ഒരു പാവം ആണ്. എല്ലാം നിന്റെ കുഴപ്പം ആണ്. നീ നമ്മുടെ കൂട്ടത്തിൽ ഉള്ള ആരുടെയെങ്കിലും കല്യാണത്തിന് വരുമോ, എന്തിന് സ്കൂൾ / കോളേജ് reunion വന്നാലും നീ കാണില്ല. എല്ലാം നിന്റെ കുഴപ്പം ആണ്, അല്ലാതെ എന്ത് NPD, അങ്ങനെ ഒന്നും ഇല്ല.. ഒക്കെ നിന്റെ തോന്നലാണ്.. അഭ്യസ്ഥവിദ്യരായ അവരോട് NPD എന്ന വാക്ക് പറഞ്ഞു എന്ന തെറ്റിന് കേട്ടതാണ് ഇത്രയും ഇനിയെങ്കിലും നന്നാക് എന്ന് ഒരു ഉപദേശവും തന്ന്, പഠിക്കുന്ന കാലത്ത് താന്തോന്നി ആയി നടന്ന അവനൊക്കെ ജീവിത വിജയം നേടി, ഭാര്യയും, കുട്ടികളും ആയി പോകാൻ ഒരുങ്ങുമ്പോൾ . കണ്ണും നിറഞ്ഞു അവന്റെ കുട്ടികൾക്ക് ടാറ്റ കൊടുക്കുന്ന തിരക്കിലേക്ക് ഞാൻ മാറും എന്തിന് വിദ്യാഭ്യാസം? ജീവിക്കാൻ പഠിപ്പിച്ചില്ല എങ്കിൽ എന്ത് കാര്യം... narcissistic - NPD ആയ എന്റെ അച്ഛനെ കുറിച്ച് ഞാൻ മനസ്സിലാക്കിയത് മനുഷ്യ രൂപം ഉള്ള പിശാച് എന്നായിരുന്നു പക്ഷെ ഇപ്പോൾ ഞാൻ അത് തിരുത്തി " A human with Artificial Intelligence - Specially designed to distruct his own family & Family members " മനുഷ്യ രൂപം ഉള്ള രാക്ഷസൻമാർ, 1000 ചിന്ത ഒരു സമയം ഇവൻ മാർ process ചെയ്യും, സ്റ്റോറി, സ്ക്രീൻപ്ലേ, ഡയലോഗ്, ആക്ഷൻ, emotion ഒക്കെ ഒരു സെക്കൻഡിൽ ഉണ്ടാക്കും. ഭക്തി, ദാനധർമ്മം നാട് നീളെ. വീട്ടിൽ ഒരു 10 രൂപ ആവശ്യപ്പെട്ടാൽ വഴക്കും ബഹളവും. " A machine which always creating problems by its own and transfer to poor victims like us " ഇനിയും പറഞ്ഞാൽ തീരില്ല " ഇവരുടെ കഴിവുകൾ " (Continued....to page 2)
എല്ലാം സത്യം. നമിച്ചു 🙏🙏 നിങ്ങൾ ഇത് പറയുമ്പോ ഞാൻ എന്റെ ജീവിതം വായിക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത്. നാനും ഇതേ അനുഭവസ്ഥൻ. എന്തു ചെയ്യും നമ്മളൊക്കെ. ആരോട് പറയും. ആര് മനസിലാക്കും. നാനും പെട്ടുപോയി. ജീവിതം ജെനിപ്പിച്ച ആൾ തന്നേ ഇല്ലാതാകുന്നല്ലോ ഇത്രയൊക്കെ കഴിവും വിവരവും ഉള്ള നമ്മൾ ഇങ്ങനെ ആയത് വല്ലാത്തൊരു അവസ്ഥ തന്നേ. കൂടെ ഉണ്ടായിരുന്ന മന്ത ബുദ്ധികൾ പോലും രക്ഷപെട്ടു നമ്മളൊക്കെ അന്നും എന്നും ഒരേപോലെ. എന്ന അവരെക്കാൾ നമ്മുക്ക് എല്ലാത്തിനും കഴിവ് ഉണ്ട് താനും. വല്ലാത്തൊരു യോഗം. എഗ്ഗനെ ഇത് എല്ലാരേയും മനസിലാക്കി എടുക്കും ബ്രോ. വല്ല വഴിയും കിട്ടിയാൽ എന്നോട് കൂടെ ഒന്ന് റിപ്ലൈ ചെയ്യണം. പ്ലീസ്. ബാക്കി ഉള്ള ആയസെങ്കിലും ഒരു മനുഷ്യനായി ജീവിക്കാനുള്ള കൊതികൊണ്ടാണ്
@@Hyy363 NPD എന്ന ഈ ഭീകരമായ കാര്യത്തെ കുറിച്ച് covid നെ കുറിച്ച് ലോകം മുഴുവൻ ഉള്ള ആളുകൾക്ക് അറിയുന്ന പോലെ പരസ്യമായി പ്രസിദ്ധപ്പെടുത്തണം... അപ്പോൾ എല്ലാ ആളുകളും പാവം ചമഞ്ഞു നടക്കുന്ന NPD ഉള്ളവരെ തിരിച്ചറിയാൻ തുടങ്ങും. ഇപ്പോൾ പോലീസ് നോ ഡോക്ടർ മാർക്ക് പോലും അറിയില്ല NPD എന്താണ് എന്ന്
We have already done a few videos on that topic. Kindly check out our channel, especially the playlist of personal growth. Thank you Keep going 💐💐 Bodhi Team 👍
ഇനിയും പറഞ്ഞാൽ തീരില്ല " ഇവരുടെ കഴിവുകൾ " ( Continuation from Page 1) ഒരു കാര്യം നമുക്ക് മനസിലാകുന്നത് ചൂട് ഉള്ള അടുപ്പിനോട് ചേർത്ത് വെറുതെ ഇരിക്കുന്ന പാത്രത്തിലും ചെറിയ ചൂട് ഉണ്ടാകും. നമ്മൾ ഇവരുടെ ഈ നീച പ്രവർത്തി വേറെ ആരോടെങ്കിലും പറഞ്ഞാൽ, നല്ല മനസ്സുണ്ട്, നമ്മളെ സഹായിക്കും എന്നൊക്കെ കരുതി, അറിയാതെ പറഞ്ഞ് പോകുന്നതാണ്.. 1) NPD അത് അറിയാൻ ഇടവന്നാൽ, നമ്മളെ കേട്ട സഹായിക്കും എന്ന് തോന്നിയ ആൾ അടുത്ത തവണ നമ്മൾ കാണുമ്പോൾ NPD charecter നമ്മളോട് കാണിക്കും അവരുടെ subconcius mind ൽ കയറി അവരെ അങ്ങനെ behave ചെയ്യിക്കും. എന്നിട്ട് നമ്മൾ മോശം ആണ് എന്ന് വരുത്തും അതിനിടക്ക് എന്തെങ്കിലും അവസരങ്ങൾ ഉണ്ടാക്കി അവരോടു കൂട്ട് കൂടി അവരുടെ സ്നേഹം കവർന്ന് എടുക്കും, പിന്നെ അവർ ഒരുമിച്ചു നമ്മളെ ദ്രോഹിക്കും കാര്യങ്ങൾ എന്തെങ്കിലും പാളി എന്ന് തോന്നിയാൽ NPD നമ്മുടെ subconcius mind ൽ അവരെ കുറിച്ച് ഉള്ള ഒരു sympathy തോന്നിപ്പിക്കും പലപ്പോഴും ഇതൊക്കെ ചെയ്യുന്നത് ആളുടെ (NPD) pressence ഇല്ലാതെ ആയിരിക്കും സത്യത്തിൽ ഇവർ നമ്മുടെ മനസ്സിൽ തുളഞ്ഞു കയറി, ഒരു trans അവസ്ഥയിൽ നമ്മളെ ആക്കി ചെയ്യുന്ന പരിപാടി ആണ് ഇത് ചിലപ്പോൾ ഈ NPD വ്യക്തി നല്ലതാണ് എന്ന രീതിയിൽ നമ്മളെ സ്വപ്നം കാണിക്കും
ചിലപ്പോൾ ഈ NPD വ്യക്തി നല്ലതാണ് എന്ന രീതിയിൽ നമ്മളെ സ്വപ്നം കാണിക്കും ഇവരുടെ negative mind ന്റെ പവർ കൊണ്ട് കാണിക്കുന്ന ( Continuation............ from page 2) ( മെന്റലിസം പോലെ ഒരു technique - ചിലപ്പോൾ ഓടിയനെ പോലെ വേഷം മാറുക, കൂടു വിട്ട് കൂടു മാറ്റം ഒക്കെ ഇവർ പ്രയോഗിക്കും ) ഇത്തരം പ്രവർത്തികൾ അവരുടെ തന്നെ മനശക്തി, പവർ of negative taught ആണ് എന്ന് നമ്മൾ മനസ്സിലാക്കാതിരിക്കാൻ ഏതെങ്കിലും ജ്യോൽസ്യൻ നെ സ്ഥിരമായി കാണുക, കൂടോത്രം ചെയ്യുക, പൂജ ചെയ്യുക ഇങ്ങനെ ഒരു പരിപാടി ഒപ്പിക്കും. ആദ്യം ഒന്നും നമ്മൾ മനസ്സിലാകില്ല ഇവർ തന്നെ ആണ് യഥാർത്ഥ ബാധ എന്ന് നാട് നീളെ അലഞ്ഞു തിരിഞ്ഞു അവസാനം NPD എന്നൊരു വാക്ക് മനസ്സിലാക്കി നമ്മൾ രക്ഷപ്പെടാം എന്ന് കരുതുന്നതും നമ്മുടെ മുഖത്ത് നോക്കി അപകടം മനസ്സിലാക്കുന്ന അവർ നമ്മുടെ കൂട്ടത്തിൽ ഒരുമിച്ചു നിൽക്കുന്ന victim നെ പെട്ടന്ന് വേറെ ഒരു NPD ആക്കും ഞാൻ ഇതൊക്കെ എഴുതുമ്പോൾ ചിലർ കരുതും ഇതൊക്കെ അബദ്ധം ആണ് NPD ക്ക് അങ്ങനെ ഒന്നും ചെയ്യാൻ ഉള്ള പവർ ഇല്ലെന്ന് അത് കൊണ്ടാണ് ഞാൻ ആദ്യമേ പറഞ്ഞത് " NPD" എന്നതിനെ പറ്റി സ്കൂൾ ലെവലിൽ കുറഞ്ഞത് teenage മുതലെങ്കിലും പഠിപ്പിച്ചു, അതിന്റെ ലക്ഷണങ്ങളും പറഞ്ഞ് മനസ്സിലായില്ലെങ്കിൽ NPD യുടെ victim ന്റെ എണ്ണവും, NPD കളുടെ എണ്ണവും കൂടികൊണ്ടേ ഇരിക്കും ഇവിടെ ചന്ദന maam ചെയ്യുന്ന പോലെ നമ്മൾ എല്ലാവരും NPD awareness നടത്തിയാലേ, നമ്മൾ പോലും രക്ഷപ്പെടൂ.. എത്ര ഇത് നമ്മൾ ഒളിച്ചു വയ്ക്കുന്നോ അത്രയും NPD ഉള്ളവരുടെ ക്രൂരത കൂടി കൊണ്ട് ഇരിക്കും Police ന് പോലും NPD എന്താണെന്നു അറിയില്ല NPD ക്ക് കോടതിയിൽ പോലും victim ന് നിയമ പരിരക്ഷ കിട്ടില്ല സമൂഹത്തിൽ NPD ഉള്ളവർ exposed ആയാൽ കുറെ ഒക്കെ നമ്മളും രക്ഷപ്പെടും ഉദാഹരണം, കളവു നടത്തിയാൽ പിടിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ നമ്മുടെ കൂട്ടത്തിൽ ഉള്ളവർ പോലും ആ അവസരം മുതലെടുത്തേക്കാം ഇവിടെ സമൂഹവും പോലീസും ആണ് അവരെ മോഷണത്തിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നത് NPD awareness ന് NPD victim ആയ നമ്മൾ ഓരോരുത്തരും തന്നെ മുന്നോട്ട് വന്ന് ചന്ദന ma'am ഒക്കെ നടത്തുന്ന NPD awareness പ്രോഗ്രാം വലിയ രീതിയിൽ വിജയിപ്പിക്കുക ഓർക്കുക നമ്മൾ എത്ര നമ്മളെ ഒളിപ്പിക്കുന്നോ, അത്രയും നമ്മുടെ പിന്നിൽ NPD hide ചെയ്യുകയാണ്
Ma'am, ഞാൻ അങ്ങനെ ആണ് എന്ന് അറിയാം, വീട്ടിൽ ചെറുപ്പം മുതൽ അമ്മയുടെ scape goat ആണ് ഞാൻ, അച്ഛന്റെ നല്ല മോളും, എന്നാൽ അമ്മയുടെ blaming വഴി അച്ഛനും നന്നായി ദേഷ്യപ്പെട്ടിരുന്നു, ( പക്ഷെ അച്ഛന് ഏറ്റവും ഇഷ്ടം മോളെ അല്ലെ എന്നൊക്കെ പറയും ബ്രദർ also.) ബ്രദർ പക്ഷെ എന്നെ നിറയെ കുറ്റപ്പെടുത്തും ഞാൻ ചെയ്യുന്നതെല്ലാം അച്ഛനും ബ്രദറിനും അമ്മയുടെ ട്വിസ്റ്റിംഗ് മികവിൽ കുറ്റമാണ്, കിട്ടിയ hus ഉം അമ്മയെ പോലെ ആണ്, അതുകൊണ്ട് തന്നെ എല്ലാവരും എന്റെ കുഴപ്പമാണെന്നേ ചിന്തിക്കുന്നുള്ളു, " നിനക്ക് മാത്രമെന്താ അമ്മയും ഭർത്താവും ബ്രദറുമൊക്കെ കുറ്റപ്പെടുത്തുന്നതെന്നു, ഞാൻ ഇപ്പോൾ എല്ലാവരുടെ ചുറ്റും ഒറ്റയ്ക്കാണ്, അമ്മ ഞാൻ ഇല്ലാത്തപ്പോൾ കുട്ടികളോടും എന്നെപ്പറ്റി കുറ്റം പറയുകയും അവർ അത് എന്നോട് പറയുകയും ചെയ്യുന്നു,.... ഹസ്ബൻഡ് മെന്റലി ഫിസിക്കലി abuse ചെയ്യുമ്പോൾ എന്റെ അമ്മ മൗന അനുവാദം കൊടുക്കുന്നു... ഞാൻ എങ്ങനെ സർവൈവ് ചെയ്യുന്നു എന്ന് എനിക്കറിയില്ല. കൂടുതൽ ഉൾവലിഞ്ഞു കുറ്റപ്പെടുത്തുന്ന ബന്ധുക്കളിൽ നിന്നെല്ലാം ഉൾവലിഞ്ഞു, ബട്ട് എന്റെ ഉള്ളിൽ ഇപ്പോൾ ഒരു നല്ല rebel ഉണ്ടെന്നു തോന്നുന്നു, വളരെ detached ആയിട്ടുണ്ട് എല്ലാത്തിനോടും, ജോലി ചെയ്യാൻ പറ്റുന്നില്ല, ഇത്തിരി കഴിയുമ്പോഴേക്കും എനിക്ക് quit ചെയ്യാൻ തോന്നുന്നു....
എന്റെ Same അവസ്ഥയും ഇതാണ് അവരൊരിക്കലും മാറില്ല മാറേണ്ടത് നമ്മളാണ് ഞാനും കുറെ നാൾ confused ആയിരുന്നു എന്താ നടക്കുന്നതെന്ന് ഇനി ഇത് സഹിക്കാൻ എന്നെ കിട്ടില്ല എന്ന തരത്തിൽ നമ്മൾ മാറണം നമ്മളെ Protect ചെയ്യാൻ നമ്മളെ ഉള്ളൂ.
@@manjushaanilkumar2520 എന്റെ അച്ഛൻ ജീവിച്ചിരിപ്പില്ല, എക്സ്പോസ് ചെയ്തുകൊടുത്താൽ മനസ്സിലാക്കാൻ ശേഷിയുള്ള ആളായിരുന്നു എന്റെ അച്ഛൻ, സ്വന്തമായി hus ( ഞങ്ങൾക്ക് വേണ്ടി ) ഒന്നുമുണ്ടാക്കിയിട്ടില്ലാതത് കൊണ്ട് തന്നെ അമ്മയുടെ കൂടെ വീട്ടിൽ നിൽക്കേണ്ട ഗതികേടാണ്,.... ഞാൻ വളരെ ഡാമേജ് ആയതിനാൽ തന്നെ ടാർഗറ്റ് ബേസ്ഡ് ആയ ജോബ്സ് ഒന്നും പറ്റുന്നില്ല.... ജീവിക്കുന്നത് മക്കളെ husil നിന്നും അമ്മയിൽ നിന്നും protect ചെയ്യാൻ...
Page 1 Page 2 ( Continuation...) Page 3 ( Continuation...) End All the above pages are posted in reverse order, that is page 3 on top and page 1 in bottom )
നിങ്ങൾ പറഞ്ഞതെ വളരെ ശെരിയാണ്.. എന്റെ അമ്മായിയപ്പൻ നാത്തൂൻ എല്ലാം npd ആണ്. ഒരുപാട് കാലം ഞാൻ മാനസികമായി തകർന്നു. Suicide ച്യ്താലൊന്നേ orthu. ഇവർ വലിയ പ്രാർത്ഥന ഉള്ളവരാണ്ണേ. ഇവർ നമ്മുടെ മനസിനെ വരെ മാറ്റിക്കളയും
ഒരു ചെറിയ വഴി പറഞ്ഞു തരാം, ആദ്യം ഒരു ചെറിയ വൃത്തം വരക്കുക, അതിന്റെ നടുക്ക് സ്വന്തം പേര് എഴുതുക. ആ വൃത്തതിന്റെ ചുറ്റും ഒരു വൃത്തം കൂടെ വരക്കുക, അവിടെ ഭർത്താവ്, കുട്ടികൾ, സ്വന്തം മാതാപിതാക്കൾ അവരുടെ പേര് എഴുതുക , അടുത്തു അതിന് ചുറ്റും ഒരു വൃത്തം, അതിൽ friends, relatives, അയൽക്കാർ, നാട്ടുകാർ, അതിന് ചുറ്റും ഒരു വൃത്തം വരക്കുക, അവിടെ കൂടെ പഠിച്ചവർ ( but friends അല്ല ), കൂടെ ജോലി ചെയ്യുന്നവർ, അടുത്ത കാലത്ത് പരിചയപ്പെട്ടവർ, ആത്മീയ ബന്ധം ഉള്ളവർ, ഭർത്താവിന്റെ മാതാ പിതാക്കൾ, നാത്തൂൻ, അപ്പോൾ 4 th boundary യിൽ ആണ് അവരുടെ സ്ഥാനം. സ്വന്തം boundary ( first ) അതിൽ ആരെയും extra ഉൾപെടുത്തരുത്, സ്വന്തം പേര് മാത്രം. ബാക്കി boundary കൾ അവരവരുടെ പെരുമാറ്റം അനുസരിച്ച് പ്രൊമോട്ട് ചെയ്യുകയോ depromote ചെയ്യുകയോ ആവാം, ശ്രമിച്ചു നോക്കൂ.. മനസ്സിന് ശക്തിവരും, നിങ്ങളുടെ മനശക്തി അവരുടെ മുകളിൽ എത്തുന്ന ദിവസം അവർ ഒന്നും അല്ലാതെ ആകും. ദൈവം കൂടെ ഉണ്ട്, നന്മ വരട്ടെ @@bessyantony7574
@@bessyantony7574 ഒരു ചെറിയ വഴി പറഞ്ഞു തരാം, ആദ്യം ഒരു ചെറിയ വൃത്തം വരക്കുക, അതിന്റെ നടുക്ക് സ്വന്തം പേര് എഴുതുക. ആ വൃത്തതിന്റെ ചുറ്റും ഒരു വൃത്തം കൂടെ വരക്കുക, അവിടെ ഭർത്താവ്, കുട്ടികൾ, സ്വന്തം മാതാപിതാക്കൾ അവരുടെ പേര് എഴുതുക , അടുത്തു അതിന് ചുറ്റും ഒരു വൃത്തം, അതിൽ friends, relatives, അയൽക്കാർ, നാട്ടുകാർ, അതിന് ചുറ്റും ഒരു വൃത്തം വരക്കുക, അവിടെ കൂടെ പഠിച്ചവർ ( but friends അല്ല ), കൂടെ ജോലി ചെയ്യുന്നവർ, അടുത്ത കാലത്ത് പരിചയപ്പെട്ടവർ, ആത്മീയ ബന്ധം ഉള്ളവർ, ഭർത്താവിന്റെ മാതാ പിതാക്കൾ, നാത്തൂൻ, അപ്പോൾ 4 th boundary യിൽ ആണ് അവരുടെ സ്ഥാനം. സ്വന്തം boundary ( first ) അതിൽ ആരെയും extra ഉൾപെടുത്തരുത്, സ്വന്തം പേര് മാത്രം. ബാക്കി boundary കൾ അവരവരുടെ പെരുമാറ്റം അനുസരിച്ച് പ്രൊമോട്ട് ചെയ്യുകയോ depromote ചെയ്യുകയോ ആവാം, ശ്രമിച്ചു നോക്കൂ.. മനസ്സിന് ശക്തിവരും, നിങ്ങളുടെ മനശക്തി അവരുടെ മുകളിൽ എത്തുന്ന ദിവസം അവർ ഒന്നും അല്ലാതെ ആകും. ദൈവം കൂടെ ഉണ്ട്, നന്മ വരട്ടെ
എന്റെ സന്തോഷം share ചെയ്താൽ ഒരു തരം പുച്ഛമാണ്.. ഓ പിന്നേ.. വല്യ കാര്യം എന്ന കമന്റ് അല്ലാതെ ഒന്നും ഇല്ല. പിന്നെ പിന്നെ ഒന്നും പറയണ്ട എന്ന് തീരുമാനിച്ചു.
💯
Same
Onnum parayaruth....
Exactly my father&mother💯
Mam said very clearly super super ❤
Thank you💐
Bodhi Team👍
100%, ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു.Mr perfect and Mrs imperfect ഉം തമ്മിലുള്ള ലൈഫ് ആണ് ഞങ്ങളുടേത്.ഞങ്ങളുടെ ലൈഫ് നേ കണ്ടിട്ട് mam സംസാരിക്കുന്ന പോലെ ഉണ്ട്.അനുഭവങ്ങൾ എഴുതിയാലോ പറഞ്ഞാലോ തീരില്ല.
Glad you found the video relatable.
Keep going 💐
Bodhi Team 👍💐
അതേ 😮
എന്തേലും പറഞ്ഞ് conflict ഉണ്ടായാൽ,അതിൽ victim ഞാൻ ആണെന്ന് എനിക്ക് അറിയാം എങ്കിലും അവസാനം ഞാൻ കുറ്റവാളിയും hus victim ഉം ആവും,ഞാൻ പോയി അങ്ങോട്ട് സോറി പറയേണ്ടിയും വരും.
Narcissistic ആണ് എന്റെ അച്ഛൻ എന്ന് ഞാൻ തിരിച്ചറിഞ്ഞിട്ട് രണ്ട് വർഷം മാത്രമേ ആയുള്ളൂ. ആദ്യം ആയി narcissistic personality യെ പറ്റി കേട്ടതും അപ്പോൾ മാത്രം ആണ്.
ഇപ്പോൾ എനിക്ക് 41 വയസ്സ്. അതായത് 39 വയസുള്ളപ്പോൾ ഞാൻ ഇത് തിരിച്ചറിഞ്ഞിട്ടും ഒരു ഇഞ്ച് മുന്നോട്ട് പോയി രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടില്ല.
കാരണം അപ്പോഴേക്കും തന്നെ ചിലന്തി വലയിൽ പ്രാണി കുടുങ്ങിയത് പോലെ എന്റെ സർവ്വ വിധത്തിൽ ഉള്ള സമ്പത്തും അച്ഛൻ നശിപ്പിച്ചിരുന്നു. Mentally, Spiritualy, Materialistically, Physically, Financially, Socially എല്ലാം എന്നെ തകർത്തു. ഒരു ചോദ്യം സത്യത്തിൽ ഈ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തോട് ചോദിക്കേണ്ടതുണ്ട് NPD പോലെ നമ്മുടെ ഒക്കെ ചോര ഊറ്റി കുടിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന്
ഒന്ന് നമുക്ക് പഠിപ്പിച്ചു തരാതെ, നമ്മൾ ജീവിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിൽ, സ്വന്തം കുടുംബത്തിൽ നമ്മൾ നേരിടേണ്ടി വരുന്ന എല്ലാത്തരം അറിവും പറഞ്ഞ് തരാതെ ഈ maths, Science ഒക്കെ പഠിപ്പിച്ചിട്ട് എന്ത് കാര്യം.
രണ്ട് പിജി യും കൂടാതെ മറ്റ് രണ്ട് പിജി ഡിപ്ലോമയും ഉള്ള എനിക്ക്, നാല് വിവിധ യൂണിവേഴ്സിറ്റികളിൽ പഠിച്ച എനിക്ക് ഈ NPD എന്ന വാക്ക് കേൾക്കാൻ കാത്തിരിക്കേണ്ടി വന്നത് 39 വർഷം ആണ്. ഇത്രയൊക്കെ പഠിച്ചിട്ടും എന്താ നിന്റെ ജീവിതം രക്ഷപെടാത്തത്, എന്താണ് നീ വിവാഹം കഴിക്കാത്തത്, എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നത് കൂടാതെ ആദ്യം സ്നേഹത്തിൽ തുടങ്ങി പിന്നെ കുറ്റപ്പെടുത്തിക്കൊണ്ട് അതും കഴിഞ്ഞ് കളിയാക്കികൊണ്ട് ഉപദേശങ്ങളുടെ ഒരു ലോഡ് നമുക്ക് തള്ളി തരുന്ന പഴയ കൂട്ടുകാരോട് ഒന്നും പറയാതെ എല്ലാം കേട്ടു ഇരുന്നിട്ട് അവസാനം നീ മടിയൻ ആണ് എന്ന വാക്ക് കേൾക്കുമ്പോൾ സഹിക്കാൻ കഴിയാതെ പറയും. എടാ എന്റെ അച്ഛൻ ഒരു narcissist ആണ്, അതാണ് എന്റെ ജീവിതത്തിലെ പ്രശ്നം എന്ന്...
Medical Rep, Manager, engineers , അധ്യാപകർ, ഡോക്ടർ എന്ന് വേണ്ട അറിവ് കൊണ്ടും, അനുഭവം കൊണ്ടും, പണം കൊണ്ടും എല്ലാം തികഞ്ഞു കിടക്കുന്ന എന്റെ സഹപാഠികൾ ഉൾപ്പടെ ഉള്ള കൂട്ടുകാർ ചോദിക്കും അതെന്താണ്
"narcissistic" എന്ന് പറഞ്ഞാൽ, പിന്നെ നമ്മൾ NPD യെ കുറിച്ചും നമ്മൾ അനുഭവിക്കുന്നതും, കടന്ന് പോകുന്നതും ആയ അവസ്ഥ monoact നടത്തി കാണിക്കും. എല്ലാം കേട്ട ശേഷം അവന്മാർ ഒരു അഭിപ്രായം പറയും, എല്ലാം നിന്റെ തോന്നൽ ആണ്, ഇതൊന്നും ഒരു ന്യായീകരണങ്ങൾ അല്ല, നിനക്ക് കഴിവില്ല അത് പറഞ്ഞാൽ പോരെ, അങ്കിൾ നെ എനിക്കറിയാം, എന്നെ എവിടെ വച്ച് കണ്ടാലും വന്ന് വിശേഷങ്ങൾ ചോദിക്കും, എന്റെ മക്കൾക്ക് ഒക്കെ വലിയ ഇഷ്ടം ആണ്, എപ്പോൾ അമ്പലത്തിൽ പോയാലും അവിടെ അങ്കിൾ ഉണ്ടാകും, പണ്ട് അമ്പലത്തിൽ നിന്ന് ഇറങ്ങാത്ത നിന്നെ അമ്പലത്തിൽ കണ്ടിട്ട് എത്ര നാളായി, നിന്നെ കാണാഞ്ഞിട്ടു ഞാൻ അങ്കിൾ നോട് ചോദിക്കുമ്പോൾ അങ്കിൾ സങ്കടത്തോടെ കണ്ണ് നിറഞ്ഞു എന്നോട് പറയാറുണ്ട് നീ നല്ല ജോലിക്ക് ഒന്നും പോകുന്നില്ല, വിവാഹം കഴിക്കുന്നില്ല, മോൻ ഒന്ന് കാണുമ്പോൾ ഒന്ന് പറഞ്ഞ് മനസ്സിലേക്ക് എന്ന്, പുള്ളി ഒരു പാവം ആണ്. എല്ലാം നിന്റെ കുഴപ്പം ആണ്. നീ നമ്മുടെ കൂട്ടത്തിൽ ഉള്ള ആരുടെയെങ്കിലും കല്യാണത്തിന് വരുമോ, എന്തിന് സ്കൂൾ / കോളേജ് reunion വന്നാലും നീ കാണില്ല.
എല്ലാം നിന്റെ കുഴപ്പം ആണ്, അല്ലാതെ എന്ത് NPD, അങ്ങനെ ഒന്നും ഇല്ല.. ഒക്കെ നിന്റെ തോന്നലാണ്..
അഭ്യസ്ഥവിദ്യരായ അവരോട് NPD എന്ന വാക്ക് പറഞ്ഞു എന്ന തെറ്റിന് കേട്ടതാണ് ഇത്രയും
ഇനിയെങ്കിലും നന്നാക് എന്ന് ഒരു ഉപദേശവും തന്ന്, പഠിക്കുന്ന കാലത്ത് താന്തോന്നി ആയി നടന്ന അവനൊക്കെ ജീവിത വിജയം നേടി, ഭാര്യയും, കുട്ടികളും ആയി പോകാൻ ഒരുങ്ങുമ്പോൾ
. കണ്ണും നിറഞ്ഞു അവന്റെ കുട്ടികൾക്ക് ടാറ്റ കൊടുക്കുന്ന തിരക്കിലേക്ക് ഞാൻ മാറും
എന്തിന് വിദ്യാഭ്യാസം?
ജീവിക്കാൻ പഠിപ്പിച്ചില്ല എങ്കിൽ എന്ത് കാര്യം...
narcissistic - NPD ആയ എന്റെ അച്ഛനെ കുറിച്ച് ഞാൻ മനസ്സിലാക്കിയത്
മനുഷ്യ രൂപം ഉള്ള പിശാച് എന്നായിരുന്നു
പക്ഷെ ഇപ്പോൾ ഞാൻ അത് തിരുത്തി
" A human with Artificial Intelligence - Specially designed to distruct his own family & Family members "
മനുഷ്യ രൂപം ഉള്ള രാക്ഷസൻമാർ, 1000 ചിന്ത ഒരു സമയം ഇവൻ മാർ process ചെയ്യും, സ്റ്റോറി, സ്ക്രീൻപ്ലേ, ഡയലോഗ്, ആക്ഷൻ, emotion ഒക്കെ ഒരു സെക്കൻഡിൽ ഉണ്ടാക്കും. ഭക്തി, ദാനധർമ്മം നാട് നീളെ. വീട്ടിൽ ഒരു 10 രൂപ ആവശ്യപ്പെട്ടാൽ വഴക്കും ബഹളവും.
" A machine which always creating problems by its own and transfer to poor victims like us "
ഇനിയും പറഞ്ഞാൽ തീരില്ല " ഇവരുടെ കഴിവുകൾ "
(Continued....to page 2)
No one will understand pla escape.
@@Ready4Rank ആഗ്രഹം ഉണ്ട്. പക്ഷെ ചിലന്തി വലയിൽ പെട്ടപോലെ രക്ഷപ്പെടാൻ കൈ കാൽ അനക്കുന്നതും കൂടുതൽ കൂടുതൽ ശക്തമായി ഒട്ടി പിടിക്കുന്നു.
@@Ammu-iy7fn👍🤝🙏
എല്ലാം സത്യം. നമിച്ചു 🙏🙏
നിങ്ങൾ ഇത് പറയുമ്പോ ഞാൻ എന്റെ ജീവിതം വായിക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത്. നാനും ഇതേ അനുഭവസ്ഥൻ. എന്തു ചെയ്യും നമ്മളൊക്കെ. ആരോട് പറയും. ആര് മനസിലാക്കും. നാനും പെട്ടുപോയി. ജീവിതം ജെനിപ്പിച്ച ആൾ തന്നേ ഇല്ലാതാകുന്നല്ലോ
ഇത്രയൊക്കെ കഴിവും വിവരവും ഉള്ള നമ്മൾ ഇങ്ങനെ ആയത് വല്ലാത്തൊരു അവസ്ഥ തന്നേ. കൂടെ ഉണ്ടായിരുന്ന മന്ത ബുദ്ധികൾ പോലും രക്ഷപെട്ടു നമ്മളൊക്കെ അന്നും എന്നും ഒരേപോലെ. എന്ന അവരെക്കാൾ നമ്മുക്ക് എല്ലാത്തിനും കഴിവ് ഉണ്ട് താനും. വല്ലാത്തൊരു യോഗം. എഗ്ഗനെ ഇത് എല്ലാരേയും മനസിലാക്കി എടുക്കും ബ്രോ. വല്ല വഴിയും കിട്ടിയാൽ എന്നോട് കൂടെ ഒന്ന് റിപ്ലൈ ചെയ്യണം. പ്ലീസ്.
ബാക്കി ഉള്ള ആയസെങ്കിലും
ഒരു മനുഷ്യനായി ജീവിക്കാനുള്ള കൊതികൊണ്ടാണ്
@@Hyy363 NPD എന്ന ഈ ഭീകരമായ കാര്യത്തെ കുറിച്ച് covid നെ കുറിച്ച് ലോകം മുഴുവൻ ഉള്ള ആളുകൾക്ക് അറിയുന്ന പോലെ പരസ്യമായി പ്രസിദ്ധപ്പെടുത്തണം...
അപ്പോൾ എല്ലാ ആളുകളും പാവം ചമഞ്ഞു നടക്കുന്ന NPD ഉള്ളവരെ തിരിച്ചറിയാൻ തുടങ്ങും. ഇപ്പോൾ പോലീസ് നോ ഡോക്ടർ മാർക്ക് പോലും അറിയില്ല NPD എന്താണ് എന്ന്
Mam perfectionism kurich oru video cheyyyamo
We have already done a few videos on that topic. Kindly check out our channel, especially the playlist of personal growth.
Thank you
Keep going 💐💐
Bodhi Team 👍
ഇനി ലൈഫ് ൽ തന്നെ മുന്നോട്ട് പോവണം എങ്കിൽ I need councelling, may be psychatric treatment is needed.
Therapy could help. Kindly consult a nearby Psychologist or visit our website to avail our services.
Keep going 💐💐
Bodhi Team 👍💐
How to attend let's differentiate workshop
Kindly contact us at 7907198263 for registration.
Thank you
Bodhi Team 👍💐
ഇനിയും പറഞ്ഞാൽ തീരില്ല " ഇവരുടെ കഴിവുകൾ "
( Continuation from
Page 1)
ഒരു കാര്യം നമുക്ക് മനസിലാകുന്നത് ചൂട് ഉള്ള അടുപ്പിനോട് ചേർത്ത് വെറുതെ ഇരിക്കുന്ന പാത്രത്തിലും ചെറിയ ചൂട് ഉണ്ടാകും.
നമ്മൾ ഇവരുടെ ഈ നീച പ്രവർത്തി വേറെ ആരോടെങ്കിലും പറഞ്ഞാൽ, നല്ല മനസ്സുണ്ട്, നമ്മളെ സഹായിക്കും എന്നൊക്കെ കരുതി, അറിയാതെ പറഞ്ഞ് പോകുന്നതാണ്..
1) NPD അത് അറിയാൻ ഇടവന്നാൽ, നമ്മളെ കേട്ട സഹായിക്കും എന്ന് തോന്നിയ ആൾ അടുത്ത തവണ നമ്മൾ കാണുമ്പോൾ NPD charecter നമ്മളോട് കാണിക്കും
അവരുടെ subconcius mind ൽ കയറി അവരെ
അങ്ങനെ behave ചെയ്യിക്കും. എന്നിട്ട് നമ്മൾ മോശം ആണ് എന്ന് വരുത്തും
അതിനിടക്ക് എന്തെങ്കിലും അവസരങ്ങൾ ഉണ്ടാക്കി അവരോടു കൂട്ട് കൂടി അവരുടെ സ്നേഹം കവർന്ന് എടുക്കും,
പിന്നെ അവർ ഒരുമിച്ചു നമ്മളെ ദ്രോഹിക്കും
കാര്യങ്ങൾ എന്തെങ്കിലും പാളി എന്ന് തോന്നിയാൽ NPD നമ്മുടെ subconcius mind ൽ അവരെ കുറിച്ച് ഉള്ള ഒരു sympathy തോന്നിപ്പിക്കും
പലപ്പോഴും ഇതൊക്കെ ചെയ്യുന്നത് ആളുടെ (NPD) pressence ഇല്ലാതെ
ആയിരിക്കും
സത്യത്തിൽ ഇവർ നമ്മുടെ മനസ്സിൽ തുളഞ്ഞു കയറി,
ഒരു trans അവസ്ഥയിൽ നമ്മളെ ആക്കി ചെയ്യുന്ന പരിപാടി ആണ് ഇത്
ചിലപ്പോൾ ഈ NPD വ്യക്തി നല്ലതാണ് എന്ന രീതിയിൽ നമ്മളെ സ്വപ്നം കാണിക്കും
My Narc husband is telling, just because of his efforts ,our married life has continuing on for 18 years.😢
19 yrs😢😢😢
We are so sorry for your current situation.
Keep going 💐
Bodhi team 🌞
After 21years my narc husband had died in an accident😅😅😅😅
30 years
It's me. ഭൂമിക്ക് ഭാരം 😢
❤❤
ചിലപ്പോൾ ഈ NPD വ്യക്തി നല്ലതാണ് എന്ന രീതിയിൽ നമ്മളെ സ്വപ്നം കാണിക്കും
ഇവരുടെ negative mind ന്റെ പവർ കൊണ്ട് കാണിക്കുന്ന
( Continuation............
from page 2)
( മെന്റലിസം പോലെ ഒരു technique - ചിലപ്പോൾ ഓടിയനെ പോലെ വേഷം മാറുക, കൂടു വിട്ട് കൂടു മാറ്റം ഒക്കെ ഇവർ പ്രയോഗിക്കും ) ഇത്തരം പ്രവർത്തികൾ അവരുടെ തന്നെ മനശക്തി, പവർ of negative taught ആണ് എന്ന് നമ്മൾ മനസ്സിലാക്കാതിരിക്കാൻ
ഏതെങ്കിലും ജ്യോൽസ്യൻ നെ സ്ഥിരമായി കാണുക, കൂടോത്രം ചെയ്യുക, പൂജ ചെയ്യുക ഇങ്ങനെ ഒരു പരിപാടി ഒപ്പിക്കും.
ആദ്യം ഒന്നും നമ്മൾ മനസ്സിലാകില്ല ഇവർ തന്നെ ആണ് യഥാർത്ഥ ബാധ എന്ന്
നാട് നീളെ അലഞ്ഞു തിരിഞ്ഞു അവസാനം NPD എന്നൊരു വാക്ക് മനസ്സിലാക്കി നമ്മൾ രക്ഷപ്പെടാം എന്ന് കരുതുന്നതും
നമ്മുടെ മുഖത്ത് നോക്കി അപകടം മനസ്സിലാക്കുന്ന അവർ
നമ്മുടെ കൂട്ടത്തിൽ ഒരുമിച്ചു നിൽക്കുന്ന victim നെ പെട്ടന്ന് വേറെ ഒരു NPD ആക്കും
ഞാൻ ഇതൊക്കെ എഴുതുമ്പോൾ ചിലർ കരുതും ഇതൊക്കെ അബദ്ധം ആണ് NPD ക്ക് അങ്ങനെ ഒന്നും ചെയ്യാൻ ഉള്ള പവർ ഇല്ലെന്ന്
അത് കൊണ്ടാണ് ഞാൻ ആദ്യമേ പറഞ്ഞത് " NPD" എന്നതിനെ പറ്റി സ്കൂൾ ലെവലിൽ കുറഞ്ഞത് teenage മുതലെങ്കിലും പഠിപ്പിച്ചു, അതിന്റെ ലക്ഷണങ്ങളും പറഞ്ഞ് മനസ്സിലായില്ലെങ്കിൽ
NPD യുടെ victim ന്റെ എണ്ണവും, NPD കളുടെ എണ്ണവും കൂടികൊണ്ടേ ഇരിക്കും
ഇവിടെ ചന്ദന maam ചെയ്യുന്ന പോലെ നമ്മൾ എല്ലാവരും NPD awareness നടത്തിയാലേ,
നമ്മൾ പോലും രക്ഷപ്പെടൂ..
എത്ര ഇത് നമ്മൾ ഒളിച്ചു വയ്ക്കുന്നോ അത്രയും NPD ഉള്ളവരുടെ ക്രൂരത കൂടി കൊണ്ട് ഇരിക്കും
Police ന് പോലും NPD എന്താണെന്നു അറിയില്ല
NPD ക്ക് കോടതിയിൽ പോലും victim ന് നിയമ പരിരക്ഷ കിട്ടില്ല
സമൂഹത്തിൽ NPD ഉള്ളവർ exposed ആയാൽ കുറെ ഒക്കെ നമ്മളും രക്ഷപ്പെടും
ഉദാഹരണം, കളവു നടത്തിയാൽ പിടിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ നമ്മുടെ കൂട്ടത്തിൽ ഉള്ളവർ പോലും ആ അവസരം മുതലെടുത്തേക്കാം
ഇവിടെ സമൂഹവും പോലീസും ആണ് അവരെ മോഷണത്തിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നത്
NPD awareness ന് NPD victim ആയ നമ്മൾ ഓരോരുത്തരും തന്നെ മുന്നോട്ട് വന്ന് ചന്ദന ma'am ഒക്കെ നടത്തുന്ന NPD awareness പ്രോഗ്രാം
വലിയ രീതിയിൽ വിജയിപ്പിക്കുക
ഓർക്കുക നമ്മൾ എത്ര നമ്മളെ ഒളിപ്പിക്കുന്നോ,
അത്രയും നമ്മുടെ പിന്നിൽ NPD hide ചെയ്യുകയാണ്
ജീവനുള്ള പിശാചുക്കൾ ഇവറ്റകൾ കൊല്ലും മനുഷ്യനെ😮😢
Ma'am, ഞാൻ അങ്ങനെ ആണ് എന്ന് അറിയാം, വീട്ടിൽ ചെറുപ്പം മുതൽ അമ്മയുടെ scape goat ആണ് ഞാൻ, അച്ഛന്റെ നല്ല മോളും, എന്നാൽ അമ്മയുടെ blaming വഴി അച്ഛനും നന്നായി ദേഷ്യപ്പെട്ടിരുന്നു, ( പക്ഷെ അച്ഛന് ഏറ്റവും ഇഷ്ടം മോളെ അല്ലെ എന്നൊക്കെ പറയും ബ്രദർ also.) ബ്രദർ പക്ഷെ എന്നെ നിറയെ കുറ്റപ്പെടുത്തും ഞാൻ ചെയ്യുന്നതെല്ലാം അച്ഛനും ബ്രദറിനും അമ്മയുടെ ട്വിസ്റ്റിംഗ് മികവിൽ കുറ്റമാണ്,
കിട്ടിയ hus ഉം അമ്മയെ പോലെ ആണ്, അതുകൊണ്ട് തന്നെ എല്ലാവരും എന്റെ കുഴപ്പമാണെന്നേ ചിന്തിക്കുന്നുള്ളു, " നിനക്ക് മാത്രമെന്താ അമ്മയും ഭർത്താവും ബ്രദറുമൊക്കെ കുറ്റപ്പെടുത്തുന്നതെന്നു, ഞാൻ ഇപ്പോൾ എല്ലാവരുടെ ചുറ്റും ഒറ്റയ്ക്കാണ്, അമ്മ ഞാൻ ഇല്ലാത്തപ്പോൾ കുട്ടികളോടും എന്നെപ്പറ്റി കുറ്റം പറയുകയും അവർ അത് എന്നോട് പറയുകയും ചെയ്യുന്നു,.... ഹസ്ബൻഡ് മെന്റലി ഫിസിക്കലി abuse ചെയ്യുമ്പോൾ എന്റെ അമ്മ മൗന അനുവാദം കൊടുക്കുന്നു... ഞാൻ എങ്ങനെ സർവൈവ് ചെയ്യുന്നു എന്ന് എനിക്കറിയില്ല. കൂടുതൽ ഉൾവലിഞ്ഞു കുറ്റപ്പെടുത്തുന്ന ബന്ധുക്കളിൽ നിന്നെല്ലാം ഉൾവലിഞ്ഞു, ബട്ട് എന്റെ ഉള്ളിൽ ഇപ്പോൾ ഒരു നല്ല rebel ഉണ്ടെന്നു തോന്നുന്നു, വളരെ detached ആയിട്ടുണ്ട് എല്ലാത്തിനോടും, ജോലി ചെയ്യാൻ പറ്റുന്നില്ല, ഇത്തിരി കഴിയുമ്പോഴേക്കും എനിക്ക് quit ചെയ്യാൻ തോന്നുന്നു....
എന്റെ Same അവസ്ഥയും ഇതാണ് അവരൊരിക്കലും മാറില്ല മാറേണ്ടത് നമ്മളാണ് ഞാനും കുറെ നാൾ confused ആയിരുന്നു എന്താ നടക്കുന്നതെന്ന് ഇനി ഇത് സഹിക്കാൻ എന്നെ കിട്ടില്ല എന്ന തരത്തിൽ നമ്മൾ മാറണം നമ്മളെ Protect ചെയ്യാൻ നമ്മളെ ഉള്ളൂ.
@@manjushaanilkumar2520 എന്റെ അച്ഛൻ ജീവിച്ചിരിപ്പില്ല, എക്സ്പോസ് ചെയ്തുകൊടുത്താൽ മനസ്സിലാക്കാൻ ശേഷിയുള്ള ആളായിരുന്നു എന്റെ അച്ഛൻ, സ്വന്തമായി hus ( ഞങ്ങൾക്ക് വേണ്ടി ) ഒന്നുമുണ്ടാക്കിയിട്ടില്ലാതത് കൊണ്ട് തന്നെ അമ്മയുടെ കൂടെ വീട്ടിൽ നിൽക്കേണ്ട ഗതികേടാണ്,.... ഞാൻ വളരെ ഡാമേജ് ആയതിനാൽ തന്നെ ടാർഗറ്റ് ബേസ്ഡ് ആയ ജോബ്സ് ഒന്നും പറ്റുന്നില്ല.... ജീവിക്കുന്നത് മക്കളെ husil നിന്നും അമ്മയിൽ നിന്നും protect ചെയ്യാൻ...
മൂന്ന് മക്കളുടെ അമ്മയായ എന്നോട് ഏത് വേശ്യ വിചാരിച്ചാലും മൂന്നു പ്രസവിക്കാമെടീ എന്ന് എൻ്റെ മക്കളുടെ father പറഞ്ഞത് ഇടയ്ക്കിടെ മനസ്സിൽ തികട്ടിവരും😢
😭😭@@smmathstopper712
Page 1
Page 2 ( Continuation...)
Page 3 ( Continuation...)
End
All the above pages are posted in reverse order, that is page 3 on top and page 1 in bottom )
നിങ്ങൾ പറഞ്ഞതെ വളരെ ശെരിയാണ്.. എന്റെ അമ്മായിയപ്പൻ നാത്തൂൻ എല്ലാം npd ആണ്. ഒരുപാട് കാലം ഞാൻ മാനസികമായി തകർന്നു. Suicide ച്യ്താലൊന്നേ orthu. ഇവർ വലിയ പ്രാർത്ഥന ഉള്ളവരാണ്ണേ. ഇവർ നമ്മുടെ മനസിനെ വരെ മാറ്റിക്കളയും
ഒരു ചെറിയ വഴി പറഞ്ഞു തരാം, ആദ്യം ഒരു ചെറിയ വൃത്തം വരക്കുക, അതിന്റെ നടുക്ക് സ്വന്തം പേര് എഴുതുക. ആ വൃത്തതിന്റെ ചുറ്റും ഒരു വൃത്തം കൂടെ വരക്കുക, അവിടെ ഭർത്താവ്, കുട്ടികൾ, സ്വന്തം മാതാപിതാക്കൾ അവരുടെ പേര് എഴുതുക , അടുത്തു അതിന് ചുറ്റും ഒരു വൃത്തം, അതിൽ friends, relatives, അയൽക്കാർ, നാട്ടുകാർ, അതിന് ചുറ്റും ഒരു വൃത്തം വരക്കുക, അവിടെ കൂടെ പഠിച്ചവർ ( but friends അല്ല ), കൂടെ ജോലി ചെയ്യുന്നവർ, അടുത്ത കാലത്ത് പരിചയപ്പെട്ടവർ, ആത്മീയ ബന്ധം ഉള്ളവർ, ഭർത്താവിന്റെ മാതാ പിതാക്കൾ, നാത്തൂൻ,
അപ്പോൾ 4 th boundary യിൽ ആണ് അവരുടെ സ്ഥാനം. സ്വന്തം boundary ( first ) അതിൽ ആരെയും extra ഉൾപെടുത്തരുത്, സ്വന്തം പേര് മാത്രം. ബാക്കി boundary കൾ അവരവരുടെ പെരുമാറ്റം അനുസരിച്ച് പ്രൊമോട്ട് ചെയ്യുകയോ depromote ചെയ്യുകയോ ആവാം, ശ്രമിച്ചു നോക്കൂ.. മനസ്സിന് ശക്തിവരും, നിങ്ങളുടെ മനശക്തി അവരുടെ മുകളിൽ എത്തുന്ന ദിവസം അവർ ഒന്നും അല്ലാതെ ആകും. ദൈവം കൂടെ ഉണ്ട്, നന്മ വരട്ടെ
@@bessyantony7574
@@bessyantony7574 ഒരു ചെറിയ വഴി പറഞ്ഞു തരാം, ആദ്യം ഒരു ചെറിയ വൃത്തം വരക്കുക, അതിന്റെ നടുക്ക് സ്വന്തം പേര് എഴുതുക. ആ വൃത്തതിന്റെ ചുറ്റും ഒരു വൃത്തം കൂടെ വരക്കുക, അവിടെ ഭർത്താവ്, കുട്ടികൾ, സ്വന്തം മാതാപിതാക്കൾ അവരുടെ പേര് എഴുതുക , അടുത്തു അതിന് ചുറ്റും ഒരു വൃത്തം, അതിൽ friends, relatives, അയൽക്കാർ, നാട്ടുകാർ, അതിന് ചുറ്റും ഒരു വൃത്തം വരക്കുക, അവിടെ കൂടെ പഠിച്ചവർ ( but friends അല്ല ), കൂടെ ജോലി ചെയ്യുന്നവർ, അടുത്ത കാലത്ത് പരിചയപ്പെട്ടവർ, ആത്മീയ ബന്ധം ഉള്ളവർ, ഭർത്താവിന്റെ മാതാ പിതാക്കൾ, നാത്തൂൻ,
അപ്പോൾ 4 th boundary യിൽ ആണ് അവരുടെ സ്ഥാനം. സ്വന്തം boundary ( first ) അതിൽ ആരെയും extra ഉൾപെടുത്തരുത്, സ്വന്തം പേര് മാത്രം. ബാക്കി boundary കൾ അവരവരുടെ പെരുമാറ്റം അനുസരിച്ച് പ്രൊമോട്ട് ചെയ്യുകയോ depromote ചെയ്യുകയോ ആവാം, ശ്രമിച്ചു നോക്കൂ.. മനസ്സിന് ശക്തിവരും, നിങ്ങളുടെ മനശക്തി അവരുടെ മുകളിൽ എത്തുന്ന ദിവസം അവർ ഒന്നും അല്ലാതെ ആകും. ദൈവം കൂടെ ഉണ്ട്, നന്മ വരട്ടെ