Types of Enablers and How to deal with them | Narcissistic Enablers | Narcissism Malayalam | Bodhi

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 50

  • @dreamland6777
    @dreamland6777 2 роки тому +24

    Victim നു മാത്രം മനസിലാകുന്ന സത്യം ആണ്, narcassist ഒരിക്കലും മാറില്ല എന്നുള്ളത്. Enables നോട് എത്ര പറഞ്ഞാലും അവർക്കത് മനസിലാവില്ല. നമ്മളോട് ഒന്ന് സംസാരിക്കാൻ പോലും അവർ തയ്യാറല്ല. വളരെ വേദന ജനകമായ അവസ്ഥആണ്. 😢😢

  • @sindhu.e.m6737
    @sindhu.e.m6737 Рік тому +6

    സത്യം. അനുഭവിച്ചവർക്കേ അറിയൂ ഈ വേദനകൾ

  • @ancywilson7283
    @ancywilson7283 2 роки тому +18

    40 years ആയി അനുഭവിക്കുന്നു..narcissist & enablers മാറില്ല..മനസ്സിലാവില്ല..😢

  • @mariyasalam5072
    @mariyasalam5072 2 роки тому +7

    Nammude voice uyarthiyal vannu kazhuthil pidikkum

    • @sajitha789
      @sajitha789 2 роки тому

      Evils

    • @seennheardclinic
      @seennheardclinic  Рік тому

      Domestic Violence is punishable under law. Kindly report to the local authorities if you are facing physical abuse.
      Keep going💐
      Bodhi Team👍

    • @mariyasalam5072
      @mariyasalam5072 Рік тому

      @@seennheardclinic Thank you Dr🙏🙏

    • @elz123
      @elz123 10 місяців тому

      Orikkal police station kayattanam. Ivar public fear ullavar aanu nalla pilla chamayunnavar. So avar may be onn adangum

  • @sajitha789
    @sajitha789 2 роки тому +8

    Narccisstne ethire oru niyamavum varunnilelo,very sad, victim always suffering

    • @farizaseethi8193
      @farizaseethi8193 Рік тому +3

      Judge and lawyers has to be a narcissistic victim. Otherwise how will we make them understand what a narcissist and their manipulation is 😢😢😢

  • @sajitha789
    @sajitha789 2 роки тому +5

    Verytrue

  • @HPN2019
    @HPN2019 Рік тому +1

    വായിൽ വരുന്നത് വിളിച്ചു പറഞ്ഞിട്ട് നമ്മൾ ആകെ തകർന്നു ഇനി ഒന്നിനും വയ്യ lets avoid max. Contact എന്ന് കരുതി ഒഴിഞ്ഞിരികുമ്പോൾ തൻ്റെ actions ne nyayeekarikunnoru dialogue undu. "എനിക്ക് ഹൈ depression aanu, enne കേൾക്കാൻ ആരുമില്ല, ഞാൻ പൊട്ടിത്തെറിച്ച് പോകുന്നതാണ് പറഞ്ഞു കഴിഞ്ഞാൽ എൻ്റെ മനസ്സിൽ നിന്ന് ഒക്കെ പോകും, മനസ്സിൽ ഒളിച്ചു വച്ച് നിങ്ങളെ പോലെ അഭിനയിക്കാൻ എനിക്കാവില്ല, im a pure soul, i love u all very much, ഞാൻ ലൈഫിൽ അനുഭവിച്ച trauma ആണ് എല്ലാത്തിനും കാരണം. അവർ എന്നെ ഒറ്റപ്പെടുത്തുന്നു. അമ്മക് ഞാൻ ഒരു മകൾ അലെ. അമ്മമാർ മക്കളോട് ക്ഷമികില്ലെ. എൻ്റെ മക്കളോട് എനിക്കങ്ങനെ ചെയ്യണേ കഴിയൂ. ഇങ്ങനെ ഒരമ്മയെ ഞാൻ കണ്ടിട്ടില്ല...... Etc. "
    Ini victim aaya അമ്മയെ thaanginirthiya sibling ne പറ്റി - "അവൽ അവസരം muthalakki അമ്മയെ തെറ്റിദ്ധരിപ്പിച്ച്. എനിക്ക് പുറകിൽ കളിച്ചു. അതറിയാൻ ഞാൻ വൈകി പോയി . ഇപ്പൊ എനിക്ക് ഇല്ലരേം മനസിലായി. ഇനി ഞാൻ പട്ടിക്കാപെടുകയില്ല. നിൻ്റെ കളികൾ ഞാൻ അറിഞ്ഞു എന്ന് നിന്നെ അറിയിക്കണം എന്ന് തോന്നി അതാണ് സ്വയം ഒഴിഞ്ഞു നിൽക്കുമ്പോഴും ഞാൻ ഇതൊക്കെ നിന്നോട് പറയുന്നത്. Only to acknowledge u that i know ur dirty game u both played . Dont try to act like mother Mary."
    😢.

  • @nandhuchandran30
    @nandhuchandran30 2 роки тому +4

    Very useful

  • @remyakmkm9260
    @remyakmkm9260 7 місяців тому +1

    Thank you❤

  • @vijayasankarmnicechips9423
    @vijayasankarmnicechips9423 2 роки тому +3

    100 % Right

  • @DileepKumar-rt3bh
    @DileepKumar-rt3bh 11 місяців тому

    ❤🙏❤thanks mem

  • @jjkj8421
    @jjkj8421 Місяць тому

    Ee traits combination ayitt Ulla enablers undauvo?

  • @meghaminnu2322
    @meghaminnu2322 2 роки тому +12

    Enteyum makkaludeyum jeevitham nasichath narcissist aya ente husbandum addehathe support cheyunna addehathinte sahodaranmarum sahodarimarum chernnanu.njan pala thavana.avarodellam paranju, pala pravasyam avare vilichu varuthi,avide vannirunnu enne kuttapeduthi angu pokum enikkitt para paniyum.ithayirunnu avastha

    • @saheelv8403
      @saheelv8403 2 роки тому +4

      Ellayidathum iduthenne avastha...

    • @anithaks6690
      @anithaks6690 2 роки тому +5

      ഇതൊന്നും ആരോടും പറഞ്ഞാൽ മനസ്സിലാവില്ല

    • @mariyasalam5072
      @mariyasalam5072 2 роки тому +4

      Nammalellam thulya dukkithar anu
      Ruminate cheyyathe nammal strong avanam
      Swayam build cheyth nammude health nokkanam nammale nannayi care cheyyuka
      Ente hus physical ayi abuse cheyyunna alanu

    • @sajitha789
      @sajitha789 2 роки тому +1

      Same,Avark nammaloyige ellareyum pattikaan kayiyunnund

    • @rosemaggie4745
      @rosemaggie4745 2 роки тому +1

      Can relate 💯

  • @ishqehabeeb9808
    @ishqehabeeb9808 2 місяці тому

    Ente husbentum randamathe vaguppil pedunnu

  • @bineesh7975
    @bineesh7975 2 роки тому +1

    👌👌🥰🥰

  • @sureshpattat7664
    @sureshpattat7664 2 місяці тому

    അവനവനെ തിരിച്ചറിഞ്ഞ് തിരുത്തുന്നവർക്കാണ് മറ്റുള്ളവരെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. ഇതിന് നിർവികാര നിരീക്ഷണം ശീലിക്കണം . പ്രോത്സാഹിപ്പിക്കുന്നവന് അവൻ ചെയ്യുന്നത് എന്താണെന്ന് അറിയില്ല.

    • @seennheardclinic
      @seennheardclinic  2 місяці тому

      Thank you for sharing your perspective.
      Bodhi Team 👍💐

  • @anilathomas2275
    @anilathomas2275 5 місяців тому

    Vedio ithrem valich neetande aavashyam illa

  • @Heman11-2
    @Heman11-2 2 роки тому +5

    Good content.
    Madam please upload this is your instagram page also.I think u will get more reach through that.Bcz i also get to know about you through insta only.

    • @seennheardclinic
      @seennheardclinic  2 роки тому +2

      Thank you for your suggestion.
      We are currently working towards posting regular content in Instagram. Hopefully we could achieve the target within few weeks.
      Thank you for the support. Much appreciate your kind words 👍😇
      Thanks again.
      Bodhi Team💐