Hi Dr, I want to share my experience എൻ്റെ നാർസിസ്റ്റിക്ക് പാർട്ട്ണർ ചെയ്യുന്ന ചെറിയ ചെറിയ കാര്യത്തിന് പോലും validity പിടിച്ചു വാങ്ങുന്നു. എല്ലാവരും ചെയ്യുന്ന കാര്യമാണെങ്കിൽ പോലും അത് അയാളുടെ ത്യാഗമായി വിളിച്ചു പറയുന്നു. ഞാനിവിടെ എൻ്റെ എല്ലാ കഴിവും ഉപയോഗിച്ച് കാര്യങ്ങൾ നടത്തിയാലും പുച്ഛം മാത്രം. അതേ സമയം എന്തെങ്കിലും ബുദ്ധിമുട്ടുകൾ അക്കമിട്ടു പറഞ്ഞാലും എൻ്റെ സംസാരം നല്ലതല്ല, പറഞ്ഞു തൊലക്ക്, ഇനി ഇതിനേ പറ്റി സംസാരിക്കരുത് എന്നൊക്കെ പറഞ്ഞു അപമാനിക്കലാണ് സ്ഥിരം പരിപാടി Dr. ഒരു വീഡി യോയിൽ പറഞ്ഞത് പോലെ എൻ്റെ പെരുമാറ്റം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് ഞാൻ നിരുപാധികം മാപ്പു പറഞ്ഞു, ഞാൻ ഉന്നയിച്ച പരാതിയിൽ തന്നെ ഉറച്ചുനിന്നു. പിറ്റേ ദിവസം മുതൽ എന്നോട് അൽപം മയത്തിൽ സംസാരിച്ചു. Thank you Dr
സത്യമായും,Maam അനുഭവിച്ചവർക്ക് മനസ്സിലാകും ഇതുപോലെ തന്നെയാണ്👍🏻
സദാ സ്വയം പൊക്കി പറഞ്ഞുകൊണ്ടിരിക്കും, ഭാകി എല്ലാവരും ബുദ്ധി ഇല്ലാത്തവരും😮
Well narrated, Ma'am
The "Speak up" program has helped a lot
Thank you 😊
Thank you for sharing your experience with us. So glad that you are doing great.
Keep going 💐💐
Bodhi Team 👍
Well said Mam. Heart touching words & every examples are Super 👍😌
💐
Mam ee paranjathu മുഴുവനും anubhavichondirikkuane 😢😢😢
Awareness is the key.
Keep going!!
Bodhi Team 💐
Mam well said
Mamപറഞ്ഞത് ശരിയാണ് ഇത് തന്നെയാണ് എൻ്റ്ജീവിതത്തിൽ.
Awareness is the key.
Keep going!!
Bodhi Team 💐
Narc victims nere opposite behaviour alle Mam kaaniykunnathu. Toxically responsible aayittu. Vazhiye ponna karyangal polum thante utharavadhitvam anennu victims karuthunnille
@@Maalu-ug8to 💐💐
Hi Dr, I want to share my experience
എൻ്റെ നാർസിസ്റ്റിക്ക് പാർട്ട്ണർ ചെയ്യുന്ന ചെറിയ ചെറിയ കാര്യത്തിന് പോലും validity പിടിച്ചു വാങ്ങുന്നു. എല്ലാവരും ചെയ്യുന്ന കാര്യമാണെങ്കിൽ പോലും അത് അയാളുടെ ത്യാഗമായി വിളിച്ചു പറയുന്നു. ഞാനിവിടെ എൻ്റെ എല്ലാ കഴിവും ഉപയോഗിച്ച് കാര്യങ്ങൾ നടത്തിയാലും പുച്ഛം മാത്രം. അതേ സമയം എന്തെങ്കിലും ബുദ്ധിമുട്ടുകൾ അക്കമിട്ടു പറഞ്ഞാലും എൻ്റെ സംസാരം നല്ലതല്ല, പറഞ്ഞു തൊലക്ക്, ഇനി ഇതിനേ പറ്റി സംസാരിക്കരുത് എന്നൊക്കെ പറഞ്ഞു അപമാനിക്കലാണ് സ്ഥിരം പരിപാടി Dr. ഒരു വീഡി യോയിൽ പറഞ്ഞത് പോലെ എൻ്റെ പെരുമാറ്റം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് ഞാൻ നിരുപാധികം മാപ്പു പറഞ്ഞു, ഞാൻ ഉന്നയിച്ച പരാതിയിൽ തന്നെ ഉറച്ചുനിന്നു. പിറ്റേ ദിവസം മുതൽ എന്നോട് അൽപം മയത്തിൽ സംസാരിച്ചു. Thank you Dr
Awareness is the key.
Keep going!!
Bodhi Team 💐
Great observations
💐
💗
❤❤❤
Mam npdye veruthe iruthi treat cheyyuka
Droham kureyokke ozhivakum
Thank you for sharing your perspective.
Bodhi Team 👍💐
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
😢
Depression stagila😢
Be strong and practice self love
Kindly consider taking therapy.
Keep going 💐
Bodhi Team 👍
Same avastha arnu enikum munb
Mee too