1) ഒരു തരത്തിലുള്ള criticism വും അംഗീകരിക്കല്ല. 2) over ആയിട്ടുള്ള മാന്യമായ പെരുമാറ്റം. അവരുടെ കൈയ്യിൽ പ്പെട്ട് കഴിഞ്ഞാൽ തറ സ്വഭാവം മനസിലാകും. 3) സ്വന്തം കഴിവിനെ അമിത മായി തള്ളും. 4) അടുത്ത സുഹൃത്തുക്കൾക്ക് പോലും ഇവരുടെ നല്ലവശം മാത്രമേ അറിയുകയുള്ളു. 5) കല്യാണം കഴിഞ്ഞ വരാണെങ്കിൽ Partner ന്റെ ബന്ധുക്കളുമായി കൂടുതൽ അടുപ്പം കാണിക്കൽ. 6) എന്ത് ആരോപണം ഉന്നയിച്ചാലും അത് കറങ്ങി തിരിഞ്ഞ് ആരോപണം ഉന്നയിച്ച ആളുടെ തലയിൽ കൊണ്ടിട്ടും. 7) ഇവരുമായി ബന്ധപ്പെട്ട ഒരു പ്രശ്നങ്ങളും നേരിട്ട് അഡ്രസ് ചെയ്യില്ല. 8) ഇവരെ ഒരു തരത്തിലും ബാധിക്കാത്ത ഏത് വിഷയമാണെങ്കിൽ പോലും അത് personally എടുക്കും. eg.. വണ്ടി പഴയതായല്ലോ എന്നൊന്ന് ചോദിച്ചാൽ മതി 9) കരഞ്ഞു മെഴുകും. 10) Self harming എന്റെ ഏറ്റവും അടുത്ത covert narcissist ന്റെ ചില സ്വഭാവങ്ങൾ ആണിത്.
Exactly.... But ente ബന്ധുക്കളുടെ കുറ്റം കാണാൻ ആണ് എപ്പോളും നോക്കുന്നെ അവരോടു നല്ല റിലേഷൻ അല്ല ആദ്യം മുതലേ വാ തുറന്നാൽ പ്രോബ്ലം ആണ്.. ബാക്കി എല്ലാം same same... കരഞ്ഞു മെഴുകൽ 😂 പൊങ്ങച്ചം criticisms അംഗീകരിക്കുകയില്ല നമ്മളാണ് പ്രശ്നം. ബാക്കി എല്ലാരുടെയും perfect
@@elz123 ഇവർക്ക് എപ്പോഴും loyal ആയിട്ടുള്ളവരും ഇവരുടെ കഴിവിനെ പുകഴത്തുന്നവരും മാത്രമാണ് മിത്രങ്ങൾ. എന്നാൽ ഇവരുടെ ചൊറി സ്വഭാവം അറിയുന്നവരും criticise ചെയ്യുന്നവരും covert ൻ്റെ കടുത്ത ശത്രുക്കളാണ്. അവരെയൊക്കെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും. എൻ്റെ അച്ഛൻ ഇദ്ദേഹത്തിൻ്റെ മിത്രവും ഇദ്ദേഹത്തിൻ്റെ സ്വന്തം അമ്മ (a malignant narcissist) ശത്രുവുമാണ്.
ഈ കാര്യങ്ങൾ 21 വർഷം മുൻപ്19 വയസ്സിൽ അറിഞ്ഞിരുന്നെക്കിൽ ആഗ്രഹിച്ചപോവുന്നു, ഇതിലുള്ള മൂന്നോ അതിലധികമോ റെഡ് ഫ്ലാഗ് ഉണ്ടായിരുന്നു,വിവാഹം കഴിഞ്ഞ സമയത്ത്,5വർഷതൊലം കരഞ്ഞു വറ്റി,പിന്നെ തീരുമാനിച്ചു1.സ്നേഹത്തിന് വേണ്ടി യാചിക്കില്ല2.എനിക്കിഷ്ടമുള്ള,മക്കൾ മൂന്നിനും മാതൃക യായി,ജീവിക്കും,3.ഞാൻ ചെയ്യാത്ത കുറ്റത്തിന് ഞാൻ കുലുങ്ങില്ല(വന്നീട്ടുമില്ല),അപ്പോ തൊട്ടാണ് അവരുടെ സമീപനത്തിലും വളരെ പതിയ മാറ്റം ഉണ്ടായി,വിശ്വസിക്കുമോന്നറിയില്ല പ്രാർത്ഥിച്ചു,പ്രതീക്ഷിച്ചു,പ്രവർത്തിച്ചു75%അസ്ലുമാരി,കാണുന്നവർക്കൊന്നും തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല,എന്നെപിടിച് നിർത്തിയ ഒരെ ഒരു കാര്യം മക്കൾക്കു നല്ലോരു അച്ഛൻ ആയിരുന്നു എന്നതൊന്നു മാത്രം,ഇപ്പോഴും പൊന്തിവരുന്ന ആ സ്വഭാവം ശ്രമപ്പെട്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാണാം, എനിക്ക് ഇതെന്താണെന്ന് മനസ്സിലാകൗന്നത് കാരണം അവോയ്ഡ് ചെയ്യാൻ പറ്റുന്നു,ഇത്രയും കാലം കൊണ്ട് ഞാൻ മാത്രമേ കൂടെ നിന്നുള്ളു എന്ന് തിരൈച്ചറിഞ്ഞു,ഇത്രയും ഉപകാരുള്ള വീഡിയോ ഇപ്പോൾ പോലും എത്ര ആശ്വാസം നൽകുന്നൂന്ന് പറയാൻ പറ്റുന്നില്ല,ലോഡ് ഓഫ് താങ്ക്സ്,ഗോഡ് ബ്ലെസ് യൂ❤
നമ്മുടെ നല്ല പ്രവർത്തിയുടെ ഫലം നമുക്ക് തീർച്ചയായും കിട്ടും,അവരുടേത് എന്താകുമെന്ന് നമ്മൾ ആലോചിക്കേണ്ട,അവർ തയാറായാലേ അതുനടക്കു ,ധൈര്യമായി ജീവിക്കുക,ശരീരതിനെ ഉപദ്രവിക്കാൻ സമ്മതിക്കരുത്,നമ്മുടേതായ മൂല്യമുള്ള സന്തൊഷങ്ങൾ കണ്ടെത്തുക,താമസിയാതെ പ്രകാശം നമ്മുടെ ലൈഫ് ലും വീണുതുടങ്ങും❤
1). Discrepancies between their words and deeds. 2). Notorious in breaking another individual’s boundaries. 3). Excessive pride in one’s achievements. (grandiosity) 4). Constantly seeking for others validation. 5). Can’t handle even constructive criticism. 6). Playing the victim game. 7). Minimising other’s efforts and struggles. 8). Contemptuous behaviour towards others. 9). Love bombing. 10). Hippocratic attitude when it comes to values & opinions. You’re welcome. 😊 Pete :”)
I thought this world was very direct. I mean everything is clear but I never knew someone very close will behave always like a stranger and at the same time is very judgmental, very rude, very irritating, very opinionated but also doesn't have any friends.. The above mentioned person is my father.
At times old people tend to behave differently that is very normal. They might have undergone trauma in life to win the livehood for family and the symptoms you mentioned are close to PTSD. So pls don't nail him as a narcissist and evil person without compassion. Pls pls respect elderly parents bec one day you will also become old and you will feel regretful for not understanding them with compassion.
My sir wanted to marry me He hacked my phone He body shamed me calling elephant He bullied me.. He asked people to hold their nose seeing me kilometers away He stalked me He asked my friends and relatives about me without my awareness He isolated me from my own relatives and friends. He put cameras in my home and hostel room.
@@deepugeorge2851ഒരു കാര്യവും ഇല്ല. അവർ public pleaser ആണ്. വളരെയധികം ആളുകളെ കയ്യിലെടുക്കും. ഈ ആളുകൾ genetics, the way they brought up അനുസരിച്ച് personality disorder വന്നതാണ്
All red flags are relatable ma'am. Problem is I am detecting narssists in everywhere easily but still finding difficult to run away. I dnt know it's good to detect or not😅 often I ask, am I the one who is narssist!😮😢 They distroy our inner voice and replace with their toxic convincing dialogues which are very difficult to erase from head nd heart..
Second paranja boundaries nte karyama, athinu oru example parayamo..clear avan, mikkathum mother and grandmother lu kandittunnd.... Soon l will consult you. 2 days before I called and enquired about details 😊..
Victimisation crct ആണ് mam... എന്റെ npd mother in law എപ്പോഴും പറയും പൈസ ഇല്ലാതെ ബുദ്ധിമുട്ടിയ കഥ അപ്പൊ ഡാഡിയെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ മമ്മി ക്കു കൂടി എന്തെങ്കിലും ജോലിക്ക് പോകയാമായിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചു. മമ്മി so called വലിയ വീട്ടിൽ ജനിച്ച ആളാണെന്നും അതുകൊണ്ട് ജോലിക്ക് പോകാൻ പറ്റില്ലെന്നും ആണ് മറുപടി
Inte madam ikku parayan vakukallilaa😪😪😪 ithil first muthal last vareyumulla red flags njn avalil ninnum anubavichu kazhinju 😪 njnethra viddi ayirunu ente relationshipilenu manasilakunna ee nimisham i can't control myself.I was cheated.She made me believe that she was only mine. Finally she convinced me that it was nothing. She found new pleasures and left.
Madom paranja ella red flagum olla oru vendapetta all enikkundu Avasanam paranja red flagodukudy avar narssistic anennu orappai Engilum avare enikku estamanu😅😅😅😅😅😅
If someone is not behaving the way we want them to behave we call them narcissist😋. Are we keeping our expectations high or are we evil haters who lost the capacity to love and see humans as it is? Seeing only the bad side of humans and naming them narcissists without proper professional diagnosis is very cruel to that human. Even Jesus Christ was nailed because evil haters did not see his loving and good side of him.
True👍 Thank you for sharing your opinion. But that doesn't mean we can't work on our own mental health and set boundaries and priorities. Seeing good in people is always a good thing, but that doesn't mean one has to tolerate abuse. We ourselves had done a video on 'why we shouldn't hate a Narcissist'. Kindly watch. Thanks again. Bodhi Team ❤️
A person who had undergone constant mental abuse , blaming and invalidation will only know what it is!!!. A balcony viewer will never understand that. And you can never explain it effectively. And the abuser will never change in his lifetime.
1.5 speedil kandittu polum theerunilla . Talking too much that getting confused about the points. Will be better if talk 1-2 sentences only about a point. Not only about this video, all videos of yours. Tried to watch two of them. First 3 minutes are unwanted talks too
1) ഒരു തരത്തിലുള്ള criticism വും അംഗീകരിക്കല്ല.
2) over ആയിട്ടുള്ള മാന്യമായ പെരുമാറ്റം. അവരുടെ കൈയ്യിൽ പ്പെട്ട് കഴിഞ്ഞാൽ തറ സ്വഭാവം മനസിലാകും.
3) സ്വന്തം കഴിവിനെ അമിത മായി തള്ളും.
4) അടുത്ത സുഹൃത്തുക്കൾക്ക് പോലും ഇവരുടെ നല്ലവശം മാത്രമേ അറിയുകയുള്ളു.
5) കല്യാണം കഴിഞ്ഞ വരാണെങ്കിൽ Partner ന്റെ ബന്ധുക്കളുമായി കൂടുതൽ അടുപ്പം കാണിക്കൽ.
6) എന്ത് ആരോപണം ഉന്നയിച്ചാലും അത് കറങ്ങി തിരിഞ്ഞ് ആരോപണം ഉന്നയിച്ച ആളുടെ തലയിൽ കൊണ്ടിട്ടും.
7) ഇവരുമായി ബന്ധപ്പെട്ട ഒരു പ്രശ്നങ്ങളും നേരിട്ട് അഡ്രസ് ചെയ്യില്ല.
8) ഇവരെ ഒരു തരത്തിലും ബാധിക്കാത്ത ഏത് വിഷയമാണെങ്കിൽ പോലും അത് personally എടുക്കും. eg.. വണ്ടി പഴയതായല്ലോ എന്നൊന്ന് ചോദിച്ചാൽ മതി
9) കരഞ്ഞു മെഴുകും.
10) Self harming
എന്റെ ഏറ്റവും അടുത്ത covert narcissist ന്റെ ചില സ്വഭാവങ്ങൾ ആണിത്.
Exactly.... But ente ബന്ധുക്കളുടെ കുറ്റം കാണാൻ ആണ് എപ്പോളും നോക്കുന്നെ അവരോടു നല്ല റിലേഷൻ അല്ല ആദ്യം മുതലേ വാ തുറന്നാൽ പ്രോബ്ലം ആണ്.. ബാക്കി എല്ലാം same same... കരഞ്ഞു മെഴുകൽ 😂 പൊങ്ങച്ചം criticisms അംഗീകരിക്കുകയില്ല നമ്മളാണ് പ്രശ്നം. ബാക്കി എല്ലാരുടെയും perfect
@@elz123 ഇവർക്ക് എപ്പോഴും loyal ആയിട്ടുള്ളവരും ഇവരുടെ കഴിവിനെ പുകഴത്തുന്നവരും മാത്രമാണ് മിത്രങ്ങൾ. എന്നാൽ ഇവരുടെ ചൊറി സ്വഭാവം അറിയുന്നവരും criticise ചെയ്യുന്നവരും covert ൻ്റെ കടുത്ത ശത്രുക്കളാണ്. അവരെയൊക്കെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും. എൻ്റെ അച്ഛൻ ഇദ്ദേഹത്തിൻ്റെ മിത്രവും ഇദ്ദേഹത്തിൻ്റെ സ്വന്തം അമ്മ (a malignant narcissist) ശത്രുവുമാണ്.
You are describing my ex.
ഇതെന്റെ ex husband അല്ലെ 😂
Criticism തിനോടുള്ള പ്രതികരണം.... ഒരിക്കലും എന്റെ ഭാഗത്തു തെറ്റില്ല എന്ന് കരുതുന്നവരോട് പറയുന്ന നമ്മൾ ആണ് തെറ്റുകാർ.
ഈ കാര്യങ്ങൾ 21 വർഷം മുൻപ്19 വയസ്സിൽ അറിഞ്ഞിരുന്നെക്കിൽ ആഗ്രഹിച്ചപോവുന്നു, ഇതിലുള്ള മൂന്നോ അതിലധികമോ റെഡ് ഫ്ലാഗ് ഉണ്ടായിരുന്നു,വിവാഹം കഴിഞ്ഞ സമയത്ത്,5വർഷതൊലം കരഞ്ഞു വറ്റി,പിന്നെ തീരുമാനിച്ചു1.സ്നേഹത്തിന് വേണ്ടി യാചിക്കില്ല2.എനിക്കിഷ്ടമുള്ള,മക്കൾ മൂന്നിനും മാതൃക യായി,ജീവിക്കും,3.ഞാൻ ചെയ്യാത്ത കുറ്റത്തിന് ഞാൻ കുലുങ്ങില്ല(വന്നീട്ടുമില്ല),അപ്പോ തൊട്ടാണ് അവരുടെ സമീപനത്തിലും വളരെ പതിയ മാറ്റം ഉണ്ടായി,വിശ്വസിക്കുമോന്നറിയില്ല പ്രാർത്ഥിച്ചു,പ്രതീക്ഷിച്ചു,പ്രവർത്തിച്ചു75%അസ്ലുമാരി,കാണുന്നവർക്കൊന്നും തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല,എന്നെപിടിച് നിർത്തിയ ഒരെ ഒരു കാര്യം മക്കൾക്കു നല്ലോരു അച്ഛൻ ആയിരുന്നു എന്നതൊന്നു മാത്രം,ഇപ്പോഴും പൊന്തിവരുന്ന ആ സ്വഭാവം ശ്രമപ്പെട്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാണാം, എനിക്ക് ഇതെന്താണെന്ന് മനസ്സിലാകൗന്നത് കാരണം അവോയ്ഡ് ചെയ്യാൻ പറ്റുന്നു,ഇത്രയും കാലം കൊണ്ട് ഞാൻ മാത്രമേ കൂടെ നിന്നുള്ളു എന്ന് തിരൈച്ചറിഞ്ഞു,ഇത്രയും ഉപകാരുള്ള വീഡിയോ ഇപ്പോൾ പോലും എത്ര ആശ്വാസം നൽകുന്നൂന്ന് പറയാൻ പറ്റുന്നില്ല,ലോഡ് ഓഫ് താങ്ക്സ്,ഗോഡ് ബ്ലെസ് യൂ❤
നമ്മുടെ നല്ല പ്രവർത്തിയുടെ ഫലം നമുക്ക് തീർച്ചയായും കിട്ടും,അവരുടേത് എന്താകുമെന്ന് നമ്മൾ ആലോചിക്കേണ്ട,അവർ തയാറായാലേ അതുനടക്കു ,ധൈര്യമായി ജീവിക്കുക,ശരീരതിനെ ഉപദ്രവിക്കാൻ സമ്മതിക്കരുത്,നമ്മുടേതായ മൂല്യമുള്ള സന്തൊഷങ്ങൾ കണ്ടെത്തുക,താമസിയാതെ പ്രകാശം നമ്മുടെ ലൈഫ് ലും വീണുതുടങ്ങും❤
Same ❤❤❤❤ bravery is only thing they fail 😊
1). Discrepancies between their words and deeds.
2). Notorious in breaking another individual’s boundaries.
3). Excessive pride in one’s achievements. (grandiosity)
4). Constantly seeking for others validation.
5). Can’t handle even constructive criticism.
6). Playing the victim game.
7). Minimising other’s efforts and struggles.
8). Contemptuous behaviour towards others.
9). Love bombing.
10). Hippocratic attitude when it comes to values & opinions.
You’re welcome. 😊
Pete :”)
All the 8 red flags I can relate with narsist who I am talking about here... He is an extreme version that I ever met...
Never accept criticism , self admierence, lack of empathy , no emotional feelings
പ്രത്യകിച്ചു ഒന്നും മാറ്റണ്ടത്യട്ടില്ല.. എല്ലാം corect ആണ്
I thought this world was very direct. I mean everything is clear but I never knew someone very close will behave always like a stranger and at the same time is very judgmental, very rude, very irritating, very opinionated but also doesn't have any friends..
The above mentioned person is my father.
So sorry to hear that.
Keep going 💐💐
Bodhi team 👍
At times old people tend to behave differently that is very normal. They might have undergone trauma in life to win the livehood for family and the symptoms you mentioned are close to PTSD. So pls don't nail him as a narcissist and evil person without compassion. Pls pls respect elderly parents bec one day you will also become old and you will feel regretful for not understanding them with compassion.
Very informative 🙏🙏8/8 red flags victim...
Thanks ഡോക്ടർ...Dr susan korath ന്റെ വീഡിയോ ലും നന്നായി explain ചെയുന്നുണ്ട്...
ശരിയാണ്
Mam, Ellaa red flagsum und👍🏼
ഇത് കാണുന്ന എല്ലാ നർസിസിസ്റ്റുകളും ഈ റെഡ് ഫ്ലാഗ്സ് എല്ലാം മാറ്റി, രൂപവും ഭാവവും ഒക്കെ മാറ്റി, പുതിയ വേഷത്തിൽ പുതിയ ഭാവത്തിൽ വന്നാൽ..... സിവനെ!! 😮😅🙏🏻
I was frequent viewer of dr.remani druvasla...but now we got know about her through you ...thank u madam
So glad that you found our videos helpful.
Keep going💐
Bodhi Team👍💐
Criticism theere mind cheyathe irunnaalo? Parayunna aale consider cheyathirunna pore..
Dr..ee alukal enganeyanu angane avunnath..jeevithasahacharyangal kondano atho birth muthal anganethanneyano?
We cannot say anything for sure without proper history and examination.
Keep going 💐💐
Bodhi Team 👍💐
Thank you doctor…explained so well,best in Malayalam language
So glad that you found our videos helpful.
Keep going💐
Bodhi Team👍💐
Criticise cheyyane padilla ivare..pakshe ivar nammude 24*7 critic aaavum.....epozhum blame cheyyunnuvar aavum ivar....
My sir wanted to marry me
He hacked my phone
He body shamed me calling elephant
He bullied me.. He asked people to hold their nose seeing me kilometers away
He stalked me
He asked my friends and relatives about me without my awareness
He isolated me from my own relatives and friends.
He put cameras in my home and hostel room.
police complaint kodukkan padille
Veettil arum ille randennam kodukkan
@@deepugeorge2851ഒരു കാര്യവും ഇല്ല. അവർ public pleaser ആണ്. വളരെയധികം ആളുകളെ കയ്യിലെടുക്കും. ഈ ആളുകൾ genetics, the way they brought up അനുസരിച്ച് personality disorder വന്നതാണ്
😮😮 what happend?? Did you take any action against him?
ഇതെല്ലാം എന്റെ അനുഭവത്തില്‍ ഉണ്ട്
Appo inagne ullavar multi relation vechu ath pidichu kshamichu munnott povumbo....avar sherikkum aah thett manasilakki kanumo allel ippoyum rahasyamayi ath keep cheyyo?plzzz reply mam nte lyf ithil pett poyi kond irikkuva
Mam paranjathellam ulla husinte koode jeevikkunnu
ഞാനും. തിരിച്ചറിയാൻ വൈകിപ്പോയി. വലിയ വിലയാണ് നൽകേണ്ടി വന്നത് എന്റെ കുട്ടിയുടെ ജീവൻ 😭
So sorry to hear that.
Awareness is the key.
Keep going 💐💐
Bodhi team 🌞
@@devikaslittleplanet1047it is toxicity...pls escape now.....ith koodi koodi varum....epozhum oru emotional slave aayi marum than
നന്നായി പറഞ്ഞു
💐
All red flags are relatable ma'am. Problem is I am detecting narssists in everywhere easily but still finding difficult to run away. I dnt know it's good to detect or not😅 often I ask, am I the one who is narssist!😮😢 They distroy our inner voice and replace with their toxic convincing dialogues which are very difficult to erase from head nd heart..
Just check your comment again , ull find urself a redflag ☺️
@@Am6_Sr33 🥺
Just look after yourself. Ignore them
വെരി കറക്റ്റ് 🙂 ഒന്നും പറയാനില്ല my father
👌🏻👏🏻👏🏻💐thank you
Second paranja boundaries nte karyama, athinu oru example parayamo..clear avan, mikkathum mother and grandmother lu kandittunnd.... Soon l will consult you. 2 days before I called and enquired about details 😊..
💐💐
Onnum parayanilla ellam correct 💯 my mother in law
Aging narccist inu enthu sambhavikyunnu ennathine kurichu oru video cheyyamoo ma'am?
Thank you for the suggestion.
Bodhi Team ❤️
@@seennheardclinical kurachokke churuttum if, we ignore
Onnum thettukal engilum parayan pattilla pakaram nammlum aayi aduthavarodu kuttapeduthi avaree vishwassoppikkan mathram nokkun
Empathy ennullath ivarde adth koode polum poyitundavilla.....enth tragic incident ketalum ivark oru bhavamattavum varillla....ivarde lifele cheriya budhimutikal okke nalla hype aayirikkum
@bodhipsychservices ഇതിന് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ ? ഉപേക്ഷിച്ചു പോകാൻ പറ്റുന്ന ഒരു ബന്ധം അല്ലെങ്കിൽ എന്തു ചെയ്യാൻ സാധിക്കും ?
Victimisation crct ആണ് mam... എന്റെ npd mother in law എപ്പോഴും പറയും പൈസ ഇല്ലാതെ ബുദ്ധിമുട്ടിയ കഥ അപ്പൊ ഡാഡിയെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ മമ്മി ക്കു കൂടി എന്തെങ്കിലും ജോലിക്ക് പോകയാമായിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചു. മമ്മി so called വലിയ വീട്ടിൽ ജനിച്ച ആളാണെന്നും അതുകൊണ്ട് ജോലിക്ക് പോകാൻ പറ്റില്ലെന്നും ആണ് മറുപടി
Keep going👍💐
Bodhi Team ❤️
Same but difference elarum torture chythu cash kittumonn noki maximum oootty eni kittillann manasilayapo torrture chyth pandarM adakki erakki vittu. Nammale kuttakkariyum akki
Same...Paisa illannu naadu neele paranju nadakkum...but my MIL mikkavarum divasavum purath karangan vandi eduthu pokum..purathunnu food kazhikkum..avarude needs and avashyangalkk oru kuravum illa..but bakki karyangalkk Paisa chodicha bharthav Paisa ayakkare ellannu paranju drama irakkum...makkal arelum kanakku chodicha appo drama irakkum...nilaviliyum tharayil kidannu urulalum veetinnu irangi pokkum okke ...ippo aarum mind cheyyathond aaa drama elkkunnillannu manasilayi nirthi...njangal njangade karyam nokki separate samadhanamayi jeevikkunnu..makane valippikkan pattathodu nattukarodu vrthiked makane Patti paranju jeevikkunnu
Nirantharam nammal cheythath seriyalla enn parayum
ഈ red flags മൊത്തം ഉള്ള ആളാണ് കൂടെ ജീവിക്കുന്നത് 😂
We are so sorry for your current situation.Awareness is the key.
Keep going. More strength to your journey💐💐
Thank you
Bodhi Team 👍🏻💐
My cousin is a narcissist he have alllll the signs🤌🏻🙂
Validation vallathe seek cheyyum ivar... appreciation epozhum kity kondirikkanam...kitiyillel chodichu vangi kondirikkum....
My sister in law 7/8, aadyam kaanumbol love bombing idarilla, jadayitte irikku, baakkiyellam und.
Angane nokkukayanengil e red flag njan kandirikkunna bhuribhagam alkkarum narssistic ayirikkum endukaryam paranjayalum
Avarellam nammude satrukkalanennu thonnaruthu avarum evideyulla alkkaranu😢😢😢😢😢😢
Love bombing
Excellent presentation ❤
Thank you
Bodhi Team👍💐
👍🏻👍🏻👍🏻🥰🥰
Inte madam ikku parayan vakukallilaa😪😪😪 ithil first muthal last vareyumulla red flags njn avalil ninnum anubavichu kazhinju 😪 njnethra viddi ayirunu ente relationshipilenu manasilakunna ee nimisham i can't control myself.I was cheated.She made me believe
that she was only mine. Finally she convinced me that it was nothing. She found new pleasures and left.
Pala situationilum ivar over polite aayirikum....
Madom paranja ella red flagum olla oru vendapetta all enikkundu
Avasanam paranja red flagodukudy avar narssistic anennu orappai
Engilum avare enikku estamanu😅😅😅😅😅😅
ഒരു പരമ്മ ഉടായിപ്പ് ആണെന്ന് മനസിലകാൻ 10 വർഷം എടുത്തു...
Madam, 8 out of 8 arnu nte fiancé. Torture arnu avasanam and still living the trauma
ഇങ്ങനെ വലിച്ചു നീട്ടരുത്. തകർന്ന മനുഷ്യർ ആണ് ഇത് കാണുന്നത് എന്ന ബോദ്ധ്യം വേണം
👍
If someone is not behaving the way we want them to behave we call them narcissist😋. Are we keeping our expectations high or are we evil haters who lost the capacity to love and see humans as it is? Seeing only the bad side of humans and naming them narcissists without proper professional diagnosis is very cruel to that human. Even Jesus Christ was nailed because evil haters did not see his loving and good side of him.
True👍 Thank you for sharing your opinion.
But that doesn't mean we can't work on our own mental health and set boundaries and priorities. Seeing good in people is always a good thing, but that doesn't mean one has to tolerate abuse. We ourselves had done a video on 'why we shouldn't hate a Narcissist'. Kindly watch.
Thanks again.
Bodhi Team ❤️
A person who had undergone constant mental abuse , blaming and invalidation will only know what it is!!!. A balcony viewer will never understand that. And you can never explain it effectively. And the abuser will never change in his lifetime.
നമുടെ marwadi ചേച്ചിക്ക് വല്ല ഭക്തിഗാനവു ഇട്ടുകൊടുക്കപ്പാ !
Enik vayya...
നാർസിസിസിസ്റ്റിന്റ അവസാനം എന്താണ്
Avasaanam ottakku kidannu narakikkum...😡😡
അവസാനം മരണം 🔥💀
ചെറുതായി ഒന്നു പറഞ്ഞു മനസിലാക്കാൻ നോക്കിയാമതി physcomode തെളിഞ്ഞു വരും
💐💐
ഇവർ മടിയൻ മാത്രമായിരിക്കുമോ.
Kindly check for other dynamics too.
Bodhi Team ❤️
Yes. Oru joleem cheyyilla