Hoovering | Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Bodhi
Вставка
- Опубліковано 7 лют 2025
- Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Narcissistic Abuse
This is the official UA-cam channel of Seen 'n heard Integrated Health Care Clinic for Psychotherapy and Counseling Services (formerly named Bodhi), Aluva, Cochin, Kerala.
The speaker is Dr. Chandana D. Karathully, Ayurveda Physician, Consultant Psychologist and Trauma Therapist.
For CONSULTATION, please contact our clinic. For contact details, please visit our website.
Phone number and other contact details are given in the website.
For more details, please visit our website: seennheardclini...
Our Email: info@seennheardclinic.com
For more videos, please subscribe to our channel.
For more articles, videos and resources on mental health, please visit our social media pages:
/ seenandheardclinic
/ seennheardclinic
Thanks for watching.
Have a great day today
Team Seen 'n heard❤️❤️
Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
• Part 1 | How to deal w...
Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
• Part 2 | How to deal w...
Other videos on Abusive relationships:
"എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
• "എനിക്ക് അവകാശങ്ങൾ മാത...
Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
• Abuse നെ ന്യായീകരിക്കു...
ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
• ഓരോ നിമിഷവും ഭയന്ന് കൊ...
Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
• Narcissism രോഗമാണോ? ഇത...
NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
• NARCISSISTIC ആയ അച്ഛനമ...
നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
• TOXIC ബന്ധങ്ങളിലെ പ്രമ...
മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
• മല്ലു അനലിസ്റ്റ് പറഞ്ഞ...
ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
• ചൂഷണമാണെന്നു അറിഞ്ഞിട്...
വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
• വൈകാരിക ചൂഷണം തിരിച്ചറ...
വല്ലാത്ത ഒരു ചുഴി തന്നെയാണ്... ഇത്!
Correct 😒
ഇന്നാണ് ഞാൻ ഒരു narcisist ൻ്റെ ഇര ആണെന്ന് തിരിച്ചറിഞ്ഞത്. Ur vedios helped a lot.
Njanum kurachu divasangalku munpaanu arrinjathu.😢
So glad that you found the video helpful.
Thank you
Bodhi Team👍💐
Njhan ennuthiricharinjhu
@@salini8776, too
ഈ സൈക്കിൾ restart ചെയ്യാൻ ഒരാൾ കുറെ ശ്രമിക്കുന്നുണ്ട്. But now I will stand strong
Keep going. More strength to your journey💐💐
Thank you
Team Seen 'n head 👍🏻💐
Cycle 10 times kazhinju....eppol divorce ayi. After 13 yrs Happy ayi kuttikalude koode jeevikkunnu ..🙏🙏🙏🙏
ഞാനും 👍👍
Narssistic ഒരിക്കലും മാറില്ല എന്ന് വിശ്വസിക്കാത്ത victims ഉണ്ട്. നമ്മൾ അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചാലും hooveringil വീണു പോകും. പ്രത്യേകിച്ചും കുടുംബബന്ധങ്ങളിൽ.
😢😢Njn
വിശ്വസിക്കുന്ന...
Psc ടെ question pole undallo
എന്നെ സംബന്ധിച്ചു കുറ്റബോധം ആണ് ഏറ്റവും വലിയ factor എന്ന് തോന്നുന്നു mam... ഇപ്പൊ detached phase ൽ ആണ്... Waiting for hoovering 😊
😂
@@rinuraj00should be there is some feeling 😂😂😂😂,
@@YachuPottarath yaya🤒
Dear Chandana Madam, greets. I shared your chapters to many suffering from these og issues, all they seem so pleased and conveyed regards to you. Lucks. Thank you.
എന്റെ കേസിൽ ഇളയ ആങ്ങള ആണ്
അവന്റെ ഭാര്യ മരിച്ചപ്പോൾ നാലര വയസ്സുള്ള അവന്റെ മകളെ എന്നോട് നീ കൊണ്ടുപോയി വളർത്തിക്കോ എന്നുപറഞ്ഞു തന്നു. മക്കൾ ഇല്ലാത്ത ഞങൾ അവളെ 8 വർഷം പൊന്നുപോലെ വളർത്തി... ഏറ്റവും വലിയ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു.. എല്ലാച്ചിലവും ഞങൾ വഹിച്ചു. ഞാൻ തന്നെ സെക്കന്റ് കല്യാണം നടത്തി കൊടുത്തു. അതിൽ ഒരു പെൺകുട്ടി യും ഉണ്ടായി. മൂത്ത മകൻ +2 കഴിഞ്ഞു കാനഡടയ്ക്കു പഠിക്കാൻ പോയപ്പോൾ അവൻ വന്നു മകളെ തിരികെ വാങ്ങി കൊണ്ട് പോയി.. അതും വളരെ cruel വാക്കുകൾ പറഞ്ഞ്... പിന്നീടാണ് narcissistic perdonality disorder ഉള്ള ആൾ ആണ് എന്ന് മനസ്സിലായത്... എന്തായാലും. യേശൂ ഞങ്ങളെ അവന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്തി. മകളുടെ പേര് പറഞ്ഞ് ഞങ്ങളെ stress ആക്കി പുള്ളിയുടെ വരുതിയിൽ നിർത്താൻ നോക്കിയതാണ് എന്ന് എല്ലാവരും പറഞ്ഞ്... ഒരുതരം ഇമോഷണൽ blackmailing. ഇത്തരം ആളുകളുടെ ദുഷ്ടത്തരം പറഞ്ഞാൽ ആരും വിശ്വസിക്കില്ല.. സ്വന്തം കാര്യം കാണാൻ എന്തും ചെയ്യാൻ മടിക്കാത്തവർ ആണ് ഇവർ..അങ്ങനെ എങ്കിലും ഇവരുടെ കയ്യിൽ നിന്നും രക്ഷപെടുക .. അല്ലാതെ ഒന്നും ചെയ്യാൻ ഇല്ല.. മാഡം പറയുന്നത് 100% സത്യം ആണ്. ഞാനും ഹസ്ബൻഡും സഹിച്ചു മടുത്തു.മനസ്സാക്ഷി എന്ന് പറയുന്ന ഒന്ന് ഇവർക്ക് ഇല്ല. നിനക്കു എത്ര ചിലവായി എന്ന് പറയു ഞാൻ അത് തന്നേക്കാം എന്നൊക്കെ പറഞ്ഞ്... എന്നിട്ട് പറച്ചില് മാത്രം... കോടീശ്വരൻ ആണ് ഇപ്പോൾ കുറച്ചു ടൈറ്റ് ആണ് എന്നും പറഞ്ഞു. 😂ഭീഷണി പെടുത്തി വരച്ചവരയിൽ നിർത്താൻ നോക്കി ഒരുപാട് കളി കളിച്ചു... ഞങ്ങൾക്ക് കൊച്ച് എന്ന് പറഞ്ഞാൽ ജീവൻ ആണെന്ന് അവനു മനസ്സിലായി.. ഭാഗ്യത്തിന് മാഡത്തിന്റെ videos കാണാൻ ഇടയായി. ഇപ്പോൾ ആ വേദനയിൽ നിന്നും രക്ഷപെടാൻ ദൈവം ഞങ്ങളെ സഹായിക്കുന്നു. 🙏
Exactly....Word to word ,I could relate to this.
It would be good if you could ponder some light on the golden child's behavior towards his wife, because for him his narcissistic mother is always right and he too gets involved in this hoovering believing his mother....the plight is unimaginable.
So tips for golden child 🙏
Correct aanu... Dialogue polum same aanu.... I vl overcome defntly
19 years aayi ....ennum hispital il aanu njn😢😢😢😢...Discard cheyyan pattunnilla......onn ethra paranjittum ente co borns nu polum manassilakunnilla.....19 years aayille ...adjust cheythu po nn....😢😢😢😢
Aarenkilum samsarikkan sremichal ente kure illatha kuttam paranju kodukkum....😢😢😢
Swantham ammaku polum manassilavilla ...pinnale siblings....so if you want to leave peacefully decide yourself
@@smmathstopper712 Ente ammakk manassilayi......but naattukareyum relatives neyum okke veruppich Jaathi bodham illatha Amma ottakk nadathiya vivaham aayirunnu.....manassilakkiyathinu shesham amma enne kuttappeduthiyittilla....but ente karyam paranju karayatha divasam illayirunnu enn akaalathil Amma vittu poyappo Achan paranju.....Achan support aayirunnu enikk....but finance aayirunnu issue....Achante pension kittan kurach issues undayi......
Ente PF...Gratuity....oru LIC....oru chitty cash okke pulli kaikkalaakki.....🙄🙄🙄😇🤬🤬🤬🤯🤯🤯
Kallam parayunnathil PhD eduthavananu ente npd hus
കഴിഞ്ഞ 30 വർഷമായിട്ട് എന്റെ ഭാര്യയിൽ നിന്നും ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഈ വീഡിയോയിൽ പറയുന്നത്. വല്ലാത്തൊരു ചിന്താക്കുഴപ്പം മാറിക്കിട്ടി 🙏
ബഹുമാന്യയായ ഈ ഡോക്ടർക്ക് കോടി പ്രണാമം 🙏🙏🙏
Glad you found the video relatable.
Keep going 💐
Bodhi Team 👍💐
28vayasu vare ente ammayil ninu anubhavicha abuse/ theera vedana... Avar enthinanu enne ithrayum drohichathenu eniku manasilayite illayarnu... Ente 35 vayasilanu eniku manasilayath... She's pure evil... Ipo njan mindaare illa... No contact aanu.. samadhaanam und
Njn oru karyam chodikatte victim Ayavarde oru group thudangiyalo..
E avastha anubhavikunnavarke manassilavu..telegram il engan oru community group undakiyalo...
Eni angane oru community undel parayane please..
Fb ik ind bt abroad members aaanu
Yes
ഈ പറയുന്ന പേർസൺ വിക്ടിം ആണെന്നതിന് എന്താണ് തെളിവ്?
Grup ഉണ്ടോ?
Victiminu grup ഉണ്ടങ്കിൽ പറയണേ
Mam u explained well.even the words are also same.i always used thing problem is with me.but u explained hovering very well
Mam, ithil last paranjittulla family function nte case valare connected aan.angne oru situationod engine aan prathikarikkenttath??plzz reply...
Tnqqq mam💗💗💗
Absolutely correct mam. 100% 100% 100% correct. Iam a victim.... 😭😭😭😭21 years... Fedup
19yrs😢😢😢
29 yrs
19
7
Vallre Correct ane Dr.
Njan same situation ill ane
I thought of committing suicide when the knowledge of narcissism came to my rescue. iI saved myself from my narcissist mother and sister who tried every way to destroy me mentally and break my family life.I will never go back to the relationship because they are too dangerous
Absolutely correct
Mam paranjadh pole njan 3 pravashyam aayi maari thamisikkan vendi povunnu hoovering il veezhum, eppoyum maaran urappichu nikkan. Hoovering cheyyunnund, njan veezhiyilla😢
ഇവർ നമ്മളിൽ നിന്ന് സ്വമേധയാ വിട്ട് പോവാൻ എന്താണ് ഒരു മാർഗം...എന്നെ വെറുത്ത് അയാൾ മാറിപോകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്...
We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
Kindly consult a nearby Psychologist or visit our website to avail our services.
Keep going 💐💐
Team Seen 'n heard 👍💐
Hoovering nadathiyittum victim npd de vazhikk vannillenkil pinne enthavum avar cheyyuka. Discard cheyyumo
Yes, a temporary discard and they will move to the next supply quickly. Use that time to heal yourself and break yourself from trauma bond. Mine came back after 10 months and she didnt have to say a word to hoover me back. So its very very important to break the trauma bond, because they will come back when you least expect it or on a special day.
Very informative
പലരിലും ഈ വൈകല്യം ഏറിയും കുറഞ്ഞും കാണുന്നുണ്ട്.
Thank you for sharing your perspective.
Team Seen 'n head 👍💐
Absolutely correct ma'am.. thank you so much for the informative videos..keep going..😊
വളരെ സത്യം മേം
So true
👍👍👍 TQ mam 🙏
If someone does not hoover at all.. What does that mean.
Narc wont take any initiative first?
Or still thinking that, victim cant stay alone.. Oneday victim will comeback.
Or totally afraid of exposal and absconding?
And on the otherside victim is thriving and making successful career.. But the jealous narc not hoovering
If the victim is still in vulnerable stage narc may hold back to hoover later.
If victim is thriving, narc may not hoover directly, they will send flying monkeys to stalk you. They will punish their current supply at this stage too. If the current supply fights back, they will discard them and will come at you. Narc will do anything to destroy your happiness.
Im going through hoovering😢
❤❤❤ superb doctor
Topic 🙌🏽
Very Correct👍
Family tour ath thanne adutha hooveringilekk
Jhan boundary break cheyyilla
Chennillengil ellavarudeyum sradha ente bagathekk thiri yum
Thank you for sharing your perspective.
Bodhi Team 👍💐
👌👌👌❤️❤️
ഒറ്റപ്പെടൽ സഹിക്കാൻ പറ്റണില്ല....😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 1000 വട്ടം തോറ്റുകൊടുത്താലും ക്രൂരമായി ഒറ്റപെടുത്തും...... നഷ്ട്ടം മാത്രം ഉള്ളൂ..., ഒട്ടും സന്തോഷം ഇല്ലാത്ത ജീവിതം.... ഭൂമിയിൽ തന്നെ ആണ് നരകം....
Keep going. More strength to your journey💐💐
Thank you
Team Seen 'n head 👍🏻💐
Really wonderful session. Ente closed contact l ninnu enikkingane anubhavam undayittund. Hoovering ariyathe thanne njan deal cheythu aa situatione
Ethu etra valiya sambavamano e narssistic persanality 😮😮😮😮
Yes.anubhavikkunnork
Solid proof undayittum cheating polum accept cheyyatha narcissist nu change varumo ....I mean sincere akumo
Never
Never
Never
How can we live happily with narcissist??🥺
We can't live happily with a narcissist. Only suffer.
We live in a confusion until we know that the other party is a narcissist.
Surely Impossible dear...
Sorry , No way dear friend 😢
Even if you became their grade A supply they will never be happier with you.
Once I was her primary supply and i did everything to please her and i was happy in my life too. She did everything in her book to bring me down, like triangulating me with her ex, smearing me with her sister and friends, etc. I tried to teach her about empathy and privacy in relationships and she was not interested in any of that.
Narc will never let you be happier, i learned it the hard way.
Ente kude jeevikkunnathu
Ettavum complicated aya narssistic persanality anu
Enikku yathoru presnam thonnunilla😀😀😀😀😀😀😀
പ്രശ്നം ഒന്നും തോന്നുന്നില്ലങ്കിൽ നിങ്ങളും narccist ayirikum. നോർമൽ ആള്കാര്ക് താങ്ങാൻ പറ്റില്ല
100 💯
പരമാവതി മലയാളം മാത്രം പറയുക ഇംഗ്ലീഷ് വാക്ക് പറഞ്ഞിട്ട് ആവാക്കു മനസിലാക്കാൻ കുറെ സമയം മലയാളത്തിൽ സംസാരിച്ചു സമയം കളയണ്ട കാര്യം ഉണ്ടോ... ഭാഷ എന്നത് ആശയ വിനിമയം നടത്താൻ ഉള്ള ഒന്നാണ്
Njahn too much empathetic aanu😢ipo manasilayi.
A person with NPD history in family is always getting married to a partner from similar history. Why this is happening? Any universal law exists? Suppose if a person got divorce and when he appear for second marriage again he will get married from a similar family?
For example ippo aduthu liver transplant surgery kazhinja cinema nadan.. Pullide adyathe bharya oru pattukaari.. A bandam polinju. Ippo veendum kettiyirikkunnath oru Kunnamkulam kaari doctor ne.. Second marriage lum aake motham jegapoga issues.. 2nd wife is a very empathetic person.. Separate aayi.. Hoover ing il veendum thirichu keriyirikkayaanu pullikkaaran #npdmalayalam
Something very relevant question to discuss.
കുറ്റബോധം മാറാൻ എന്താണ് ചെയ്യുക...
Swayathe aswasipikukaa... Kazhinjathu kazhinju... Start a new life...
@@ചിത്ര pattunnilla....
@@DGP8630 കുറച്ചു മെഡിറ്റേഷൻ ഒകെ പ്രാക്ടീസ് cheythu നോക്കു... മാറ്റം ഉണ്ടാകും...
@@ചിത്ര meditation vedios link share cheyyamo please
@@smmathstopper712 Njn UA-cam il OM chanting 108 times eduthu urangumbo cheviyil vekkum.....2 days aayappo thanne nalla sleep kittithudangi....
Same situation
😮😮😮....
crct anu mam
💐