Це відео не доступне.
Перепрошуємо.

ചിക്കൻ കുറുമ കിടിലൻ ടേസ്റ്റിൽ എളുപ്പത്തിൽ ഉണ്ടാക്കാം/ Chicken Kuruma Malayalam / Najeeb Vaduthala

Поділитися
Вставка
  • Опубліковано 16 лют 2024

КОМЕНТАРІ • 640

  • @user-mk5hd7cb8o
    @user-mk5hd7cb8o 2 місяці тому

    Wow സൂപ്പർ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണാൻ ഇടയായത് . നിങ്ങളുടെ വീഡിയോ നോക്കി ഇന്നലെ മൂന്നര കിലോ ചിക്കൻ കുറുമ ഉണ്ടാക്കി ഒരു രക്ഷയുമില്ല സൂപ്പറായി കഴിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു " അൽഹംദുലില്ലാഹ് ഇനിയും ഒരു പാട് വീഡിയോ ഇടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..... ആമീൻ

  • @ChandranPk-ih8cv
    @ChandranPk-ih8cv 3 місяці тому +1

    മോനെ നജീബ് ഞാൻ മോന്റെ പാചകം മാത്രമല്ല വാചകവും ഇഷ്ടമാണ്. ഇന്നത്തെ ചിക്കൻ കുറുമ കാണുമ്പോൾ അറിയാം സൂപ്പർ റോയൽ ഐറ്റം ആണ്. ഈശ്വരൻ അള്ളാഹു മോനെ അനുഗ്രഹിക്കട്ടെ. 🙏🏼♥️

  • @chessplayer8019
    @chessplayer8019 5 місяців тому +18

    നിങ്ങളുടെ കുക്കിങ്ങും ആ സ്ഥലത്തിന്‍റെ ഒരു വൈബും ..വേറെ ലെവല്‍..താക്സ്

  • @user-tz4gg2xk2t
    @user-tz4gg2xk2t 5 місяців тому +21

    നിങ്ങളുടെ പാചകം വളരെ ഇഷ്ടമാണ്. ഫുഡ് ഇരുന്ന് കഴിക്കുന്നത് വളരെ നല്ലതാണ്.. നല്ല ഭംഗിയുള്ള സ്ഥലം.

    • @najeebvaduthala
      @najeebvaduthala  5 місяців тому +2

      താങ്ക്യൂ സോ മച്ച് ഇരുന്നു കഴിക്കാൻ ഇനി ശ്രദ്ധിച്ചോളാം ❤️

  • @suhailvlog1233
    @suhailvlog1233 5 місяців тому +1

    Mashaallah
    കുറുമ റെസിപ്പി അടിപൊളിയായിട്ടുണ്ട് ഓരോ റെസിപ്പിയുടെ ഒപ്പം ഒത്തിരി ടിപ്സ് കിട്ടുന്നുണ്ട് thank you bro 👍👌😋

  • @shahinashahina2676
    @shahinashahina2676 2 місяці тому +2

    നജീബിന്റെ കുറുമ മാത്രമല്ല നിന്റെ സംസാരം നല്ല ഇഷ്ടമായി ട്ടൊ, 👌, ഞാൻ ഇപ്പോൾ അടുത്താണ് ഈ ചാനൽ കണ്ടത്, വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു, അപ്പോൾത്തന്നെ subscraib ചെയ്തു to, നിന്റെ സംസാരവും പാചകവും ഇഷ്ടപ്പെട്ടു 👍

  • @hussainhussain6063
    @hussainhussain6063 3 місяці тому +2

    നജീബ് Good താങ്കളുടെ അഹങ്കാരമില്ലാത്ത അവതരണവും ഒരു രക്ഷയുമില്ലാത്ത ഫുഡ്ഡുകളും സന്തോഷായിട്ടോ ഞാനും വരുന്നുണ്ട് ഒന്ന് ടേസ്റ്റ് ചെയ്യാൻ നിങ്ങളുടെ അടുത്തേക്ക്

  • @swathivs8838
    @swathivs8838 5 місяців тому +2

    😍സൂപ്പർ റെസിപ്പി. ഇനിയും ഇതുപോലെ യുള്ള വെറൈറ്റി റെസിപ്പി കൾ പ്രതീക്ഷിക്കുന്നു 🙏

    • @najeebvaduthala
      @najeebvaduthala  5 місяців тому

      ഉറപ്പായിട്ടും ചെയ്യാം ❤

  • @leenavenkatesh9579
    @leenavenkatesh9579 4 місяці тому

    Najeeb you cook with a smile and all your receipes are superb and I try them at home

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 5 місяців тому +9

    കുറുമ അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻

  • @sharifarahmanusa7940
    @sharifarahmanusa7940 4 місяці тому +1

    Wow .great chef .thank you 😊

  • @nizmalnishuviog1084
    @nizmalnishuviog1084 4 місяці тому +1

    Masha allah 😍 nice video bro👍

  • @user-jj5mc8cp1c
    @user-jj5mc8cp1c 4 місяці тому

    Super curry and super cutting

  • @abidzain8731
    @abidzain8731 4 місяці тому +1

    നിങ്ങളെ കണ്ടാൽ തന്നെ ഒരു പോസിറ്റിവ് വൈബ് ആണ്..❤ പ്രസൻ്റേഷൻ സൂപ്പർ ആണ്... ഫുൾ ടൈം ചിരിച്ച മുഖം...👌 ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ പടച്ചോൻ തുണക്കട്ടെ..

  • @shemeeradavood3160
    @shemeeradavood3160 27 днів тому

    Nejeebinte Ella recipiesum poliyatto❤

  • @user-nj8ud1po2f
    @user-nj8ud1po2f 4 місяці тому +1

    ഇൻശാ അല്ലാ , നോമ്പിന് ട്രൈ ചെയ്തു നോക്കണം

  • @syedmohammedaydhin1140
    @syedmohammedaydhin1140 5 місяців тому

    Nigal indakunnath okka super aanu ath kandale manacilavoom

  • @meenushibu5828
    @meenushibu5828 2 місяці тому

    chettante vedios okke ippazha kanune.oru rakshaumillattoo .parayanvakkukal illaa ellam.Super. avathranam.adipolii God bless youu chettaa ❤️❤️❤️🥰🥰🥰😍😍♥️

  • @tech_Repairs
    @tech_Repairs 5 місяців тому +7

    കൊള്ളാം വെച്ച് നോക്കുന്നുണ്ട് പാചകം ചെയ്യുന്ന സ്ഥലവും കൊള്ളാം❤

  • @user-yc2rv6uo3q
    @user-yc2rv6uo3q 5 місяців тому

    Wow chetta, വളരെ നന്നായിട്ടുണ്ട്

  • @pathummantekitchenandvlog
    @pathummantekitchenandvlog 3 місяці тому

    Wow അടിപൊളി 👌👍

  • @maluss9172
    @maluss9172 5 місяців тому

    സൂപ്പർ ഞാൻ വല്ലപ്പോഴും ചിക്കൻ കുറുമാ ഉണ്ടാക്കാർ ഉണ്ട് ബ്രെഡ്‌ ന്റെ കൂടെ ഭയകര രുചി ആണു 😍 എന്തായാലും സൂപ്പർ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @susharoy4289
    @susharoy4289 3 місяці тому

    സൂപ്പർ, കൊതി ആകുന്നു

  • @soumyarajesh8979
    @soumyarajesh8979 5 місяців тому

    Superrrr... Undakki nokkave ❤️❤️❤️❤️

  • @jencytharakan3050
    @jencytharakan3050 4 місяці тому

    First time subscriber from U.S

  • @kasimvp3232
    @kasimvp3232 5 місяців тому +1

    Food ellam adipoli irunn bakshanam kayikunnath nallathayirikum

    • @najeebvaduthala
      @najeebvaduthala  5 місяців тому

      അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാം ❤

  • @sabithajamal8982
    @sabithajamal8982 5 місяців тому +3

    നന്നായിട്ടുണ്ട് 👍🏻❤നോക്കിയിരുകുവായിരുന്നു പുതിയ റെസിപ്പിക്കു വേണ്ടി 🥰🥰

  • @nichuvlog8177
    @nichuvlog8177 5 місяців тому

    Super👍👍 poli nammalum inganeyaa undaakkney superaa😋😋😋

  • @knv9090
    @knv9090 5 місяців тому

    Thorough explanations delivered with a nice smile.

  • @thasneem0075
    @thasneem0075 5 місяців тому

    Super najeeb

  • @simnasaju8826
    @simnasaju8826 16 днів тому

    Niglde pluspoint ellam paranju manasilakki tharum verum cooking mathramalla porayimakal paranju manasilakitharum enganeya hotelmanagement padichadano

  • @nanditakiran2745
    @nanditakiran2745 5 місяців тому +1

    ayyo chetta this was awesome dear kaanichu kothipichile so njngalu ellarum innale sunday nehayude veetil poyi orumichu undaki chettan padipicha barotta and this kurma .sathyam diet onnum nokkiyila athra yummy thanku so much .next video vegam idane chetta katta waiting also nombuthura dishes idum ennu pratheekshikunnu .thanku bro love u loads .🥰🥰🥰

    • @najeebvaduthala
      @najeebvaduthala  5 місяців тому

      Thank you so much ❤ നോമ്പുതുറ വിഭവങ്ങൾ ഉടനെ ഉണ്ടാകും ❤️

  • @suseelamenon4209
    @suseelamenon4209 5 місяців тому

    Very very excellent. Najeeb

  • @antonyjosephine494
    @antonyjosephine494 5 місяців тому

    Super Recipe...

  • @assainarm296
    @assainarm296 Місяць тому

    സൂപ്പർ ഫുഡ് മേക്കർ

  • @user-zg1cj1kt4r
    @user-zg1cj1kt4r 3 місяці тому

    Good recipe 👍👍

  • @jeenavinodalleppey1059
    @jeenavinodalleppey1059 15 днів тому

    പാചകക്കാരുടെ ട്രിക്ക് ആരും പറഞ്ഞ് തരില്ല. ചേട്ടൻ്റെ മനസ്സ് നല്ലതാണ് ട്രിക്ക് പെടികൈയും മെക്കെ പറഞ്ഞു തരുന്നുണ്ടല്ലോ താങ്ക് യൂ

  • @emkayceena
    @emkayceena 5 місяців тому

    മാഷെ , നല്ല രസമാണ് താങ്കളുടെ അവതരണം

  • @thahiralatheef7990
    @thahiralatheef7990 4 місяці тому

    കുറുമ സൂപ്പർ 👌🏻😋 കത്തിയുടെ കമ്പനി ഏതാണ് പെട്ടന് കട്ടവുന്നുണ്ട്

  • @sobhapv5998
    @sobhapv5998 5 місяців тому +6

    സൂപ്പർ 👌👌🥰എത്ര ദിവസായി കണ്ടിട്ട് വല്ലപ്പോഴും വീഡിയോ ഇട്ടിട്ട് കാര്യമില്ലട്ടോ വീഡിയോക്ക് വേണ്ടി wait ചെയ്തിരിക്കുവായിരുന്നു 🥰

    • @najeebvaduthala
      @najeebvaduthala  5 місяців тому

      Thank you so much ❤️ കഴിഞ്ഞ വീക്കിൽ വീഡിയോ ഇട്ടായിരുന്നു നോട്ടിഫിക്കേഷൻ എല്ലാവർക്കും ചെന്നില്ല അതിൻറെ റീസൺ എനിക്കറിയില്ല

    • @safamarva4024
      @safamarva4024 5 місяців тому

      @@najeebvaduthala athethu vdo ayirunu. Njan kandiruno ennariyanayirunu to

  • @ABBASALI-sp9dj
    @ABBASALI-sp9dj 5 місяців тому

    Njanum inganethanneya undakkaru super👌👌👌👌

  • @susyjoy7190
    @susyjoy7190 4 місяці тому +1

    Super 👌

  • @midhun.a.d1130
    @midhun.a.d1130 5 місяців тому

    കാണുമ്പോൾ തന്നെ അറിയാം സൂപ്പറാണ് എന്ന് 👍👍👌

  • @user-xw1ce6ik3u
    @user-xw1ce6ik3u 5 місяців тому

    Ekka polichuuu, apriciate will try this

  • @nehamanu5110
    @nehamanu5110 5 місяців тому

    ponnu chetta onnum parayan illa sneham maathram bro.othiri othiri thanks njngalu katta waiting aayirunna requested recipe THANKU .innu njngalu friends full othu koodi undaki kazhikan ponu just tasted amboo oru raksha illatha taste .pwoliii. thanku thanku adutha dishnu kattta waiting.thanku love bro 🥰🥰🥰

  • @Balusumangi
    @Balusumangi 5 місяців тому

    ADipoly ikkkkkkaaaa sooooper bbbb recipe

  • @manisuman4145
    @manisuman4145 5 місяців тому

    നിങ്ങടെ reciepiyil ഉണ്ടാക്കിയത്...... Nice ആയിട്ടോ

  • @user-oy5df7ut8t
    @user-oy5df7ut8t 5 місяців тому +1

    Super❤

  • @muhammed_farzin
    @muhammed_farzin 5 місяців тому

    ഞാൻ ഉണ്ടാക്കി നോകാം

  • @asokkumar9031
    @asokkumar9031 5 місяців тому

    നന്നായിട്ടുണ്ട് കുറുമ. തേങ്ങ അരച്ച് ചേർത്ത് ഉണ്ടാക്കി നോക്കട്ടെ. Super bro ❤️🙏💪👏

  • @shareefashihabshareefa9939
    @shareefashihabshareefa9939 4 місяці тому

    അടിപൊളി കുറുമ ❤❤❤❤

  • @Caroline26011
    @Caroline26011 5 місяців тому

    thks for recipe...u always entertain us good tips n awesome presentation,, 👌

  • @ajivalasseril8470
    @ajivalasseril8470 3 місяці тому

    Super kuruma ekka

  • @user-kv3dl8gl6d
    @user-kv3dl8gl6d 3 місяці тому

    പൊളിച്ചു 👍

  • @akshayavinod3033
    @akshayavinod3033 5 місяців тому

    സൂപ്പർ റെസിപ്പി...❤

  • @Nechuss
    @Nechuss 5 місяців тому

    Adipoli ഇക്കാ 👍👍💯

  • @Nilanilu884
    @Nilanilu884 5 місяців тому +1

    Sadhya sambar recipe cheyyamo

  • @seenathsulaiman3471
    @seenathsulaiman3471 5 місяців тому

    Najeeb pajakam supper thengapalum geeyum cherkarilla theerchayayum undakanam engane 👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @TECH_VLOGGER7505
    @TECH_VLOGGER7505 5 місяців тому

    Simple reciepi. 👍👍👍

  • @thajunissaabubacker901
    @thajunissaabubacker901 5 місяців тому +1

    ❤മാഷാഅല്ലാഹ്‌ ❤അടിപൊളി ❤

  • @harshidakh4947
    @harshidakh4947 5 місяців тому

    അടിപൊളി 🥰

  • @FIREHILLRIDER
    @FIREHILLRIDER 5 місяців тому

    Vaduthaley koodyi pokumboll eppozchum orkum ikkaney kanan pattyirunengilennnu. Athrayum istamanu ikkantey recipes.❤❤❤❤

    • @najeebvaduthala
      @najeebvaduthala  5 місяців тому

      വടുതല വരുമ്പോൾ പറ ഞാൻ അവിടെ ഉണ്ടാവും താങ്കളുടെ വീട് എവിടെയാണ്

  • @amithagibinamitha2949
    @amithagibinamitha2949 5 місяців тому +7

    കുഴി മന്തി..... ഉണ്ടാക്കുന്നത്.... കാണിക്കാമോ.........

  • @BusharaNasi
    @BusharaNasi 3 місяці тому

    അടിപൊളി❤

  • @lissywilson6258
    @lissywilson6258 5 місяців тому

    സൂപ്പർ കുറുമ

  • @sreejubhaskaran3369
    @sreejubhaskaran3369 5 місяців тому

    Hai Najeeb, Super Preparation, ❤

  • @Jallas573
    @Jallas573 5 місяців тому

    Hlooo.... നെയ്യ് ഒഴിച്ചപ്പോൾ ഉണ്ടായ സൂപ്പർ smell ഇങ്ങു എന്റെ നാട്ടിൽ എത്തി ട്ടോ ❤ suuupper..

  • @anilpkkuttan4421
    @anilpkkuttan4421 5 місяців тому +1

    അടിപൊളി... കൊള്ളാം 🥰

  • @user-noufunooru
    @user-noufunooru 5 місяців тому

    സൂപ്പർ ❤❤❤

  • @babumahadevanpv7054
    @babumahadevanpv7054 5 місяців тому

    Good!👍 🙏

  • @user-od4zx8ep4q
    @user-od4zx8ep4q 3 місяці тому

    സുപർകുറുമ'പൊളിച്ചു മോ നേ

  • @rasheeda6579
    @rasheeda6579 3 місяці тому

    Soooooooper ❤❤❤❤❤❤

  • @doom9755
    @doom9755 5 місяців тому

    ഞാനും തേങ്ങ അറക്കാറുണ്ട് എന്നാൽ അണ്ടി പരിപ്പിന്റെ കണ്ണ് ചേർക്കാറില്ല ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം..... Video 👌👌👌

    • @najeebvaduthala
      @najeebvaduthala  5 місяців тому +1

      അണ്ടിപ്പരിപ്പ് നുറുക്ക് ചേർക്കാൻ കാരണം വില കുറവായതുകൊണ്ടാണ് ഒന്നുകൂടി നല്ലത് അണ്ടിപ്പരിപ്പ് തന്നെയാണ് ❤

  • @vidhyavishwambaran5458
    @vidhyavishwambaran5458 4 місяці тому

    Alaa items alavu onnu parayumo

  • @user-zb5rf5mq5m
    @user-zb5rf5mq5m 10 днів тому

    Super super

  • @mariyambeebi7415
    @mariyambeebi7415 5 місяців тому

    Ithupole matton 10 kg athinte kannak onnu parayamo

  • @sajinasuku2539
    @sajinasuku2539 Місяць тому

    Adi poli kuruma

  • @DilshaShareena
    @DilshaShareena 4 місяці тому

    Katting soopar❤

  • @nadeerachirayil4194
    @nadeerachirayil4194 5 місяців тому

    ഇന്നലെ വീഡിയോ കാണാൻ ഒത്തില്ല, കാണാൻ താമസിച്ചു ❤️👍

    • @najeebvaduthala
      @najeebvaduthala  5 місяців тому

      താമസിച്ചാലും കണ്ടല്ലോ അതുമതി താങ്ക്യൂ സോ മച്ച് ❤️

  • @BanuAzeez
    @BanuAzeez 4 місяці тому

    സൂപ്പർ 🥰🥰

  • @keyceenanminda9706
    @keyceenanminda9706 5 місяців тому +1

    സൂപ്പർ 👍

  • @remanair7144
    @remanair7144 5 місяців тому

    Awesome bro 👌👍🏻

  • @shilpams9695
    @shilpams9695 3 місяці тому

    Veg kuruma kanikkamo

  • @Shahinamusthafa24
    @Shahinamusthafa24 5 місяців тому

    Adipoli kuruma👌👌👌

  • @baachenliving2063
    @baachenliving2063 5 місяців тому

    Ghee ഞാൻ ഇതുവരെ ചേർത്തിട്ടില്ല... ഇനി അത് കൂടി ചേർക്കണം... നന്ദി നജീബ് ഭായ്

    • @najeebvaduthala
      @najeebvaduthala  5 місяців тому +1

      കുറുമാക്ക് ഗീ ബെസ്റ്റ് ആണ് ❤❤❤

    • @baachenliving2063
      @baachenliving2063 5 місяців тому

      @@najeebvaduthala : 👍

  • @sakunthalabalan270
    @sakunthalabalan270 5 місяців тому

    ഹായ് ബ്രോ സൂപ്പർ ഈ ഐറ്റംസ് നോക്കിയിരിക്കുകയായിരുന്നു താങ്ക്സ് ബ്രോ ❤❤

  • @fazil4139
    @fazil4139 5 місяців тому

    അടിപൊളി 👍🏻😍❤️🔥

  • @Gopan4059
    @Gopan4059 5 місяців тому +1

    വീഡിയോ ചെയ്യുന്ന കാര്യം മറന്നു പോയിരുന്നോ കുറെ ആയല്ലോ കണ്ടിട്ട്
    എന്തിരുന്നാലും വീഡിയോ പൊളിച്ചു
    ❤❤❤

    • @najeebvaduthala
      @najeebvaduthala  5 місяців тому

      കഴിഞ്ഞ വീക്കിൽ വീഡിയോ ചെയ്തിരുന്നു നോട്ടിഫിക്കേഷൻ എല്ലാവർക്കും ചെന്നില്ല എന്നൊരു പരാതിയുണ്ട് അതിൻറെ കാരണം എനിക്കറിയില്ല ❤

  • @manuelscaria
    @manuelscaria 5 місяців тому

    ആഹാ നല്ല സൊയമ്പൻ സാധനം.❤❤❤

  • @user-he3yh9ku7i
    @user-he3yh9ku7i 5 місяців тому +1

    Ningalu muthanu ekkaa❤

  • @sibibhaskaran44
    @sibibhaskaran44 5 місяців тому

    കണ്ടിട്ട് സൂപ്പർ 🎉

  • @user-pt1hl8lu2s
    @user-pt1hl8lu2s 5 місяців тому

    Masha Allah

  • @RabiNoushu
    @RabiNoushu 5 місяців тому

    പൊളി 🥰❤️👍🏻

  • @physismedia
    @physismedia 2 місяці тому

    1 kg chickende alavu parayumo please

  • @zeenathk6828
    @zeenathk6828 5 місяців тому

    Thank you ബ്രോ

  • @muhammeds6544
    @muhammeds6544 4 місяці тому

    Super,😋😋😋

  • @user-hx2ko2id6i
    @user-hx2ko2id6i 4 місяці тому

    Poli 👌

  • @babumahadevanpv7054
    @babumahadevanpv7054 5 місяців тому

    Good!🌹 🙏

  • @ambilysasi8549
    @ambilysasi8549 5 місяців тому

    Super dear ❤ 👍

  • @Baby-zj6rd
    @Baby-zj6rd 5 місяців тому

    Polichu ikkaaa❤