ചിക്കൻ കുറുമ ഇങ്ങനെ ഉണ്ടാക്കിയാൽ പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല😋 | Chicken Kurma | Village Spices

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 191

  • @kattoorbasheer2508
    @kattoorbasheer2508 Рік тому +2

    ഞാൻ കുറുമയുണ്ടാക്കി. സൂപ്പർ. വളരെ എളുപ്പം. ചിക്കൻ മറ്റൊരു കുക്കറിലിട്ട് മഞ്ഞപ്പൊടി : അല്പം കുരുമുളക് പൊടി , ഉപ്പ് എന്നിവയിട്ട് ഒരു വിസിലിൽ വേവിച്ചെടുത്ത് ചേർത്താൽ സുസൂപ്പർ.

  • @rajipillai6064
    @rajipillai6064 2 роки тому +5

    അടി പൊളി കുറുമ, നല്ല ടേസ്റ്റ് ആണ് . കൊള്ളാം എല്ലാത്തിനും പറ്റിയ കറി😋👌

  • @sreekuttyshinil4365
    @sreekuttyshinil4365 2 роки тому +2

    Nalla adipoli chicken kurma

  • @sumayyahameed9420
    @sumayyahameed9420 9 місяців тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @babuthekkekara2581
    @babuthekkekara2581 2 роки тому +1

    Super Adipoli Chicken 🐔🍗 Kurumma 👍🙏💖👍🙏❤️

  • @ashaph1318
    @ashaph1318 2 роки тому +2

    Nazeerikka njangale kothippichu. Appathinulla bestcombo. Super super.

  • @sheelasunil8737
    @sheelasunil8737 2 роки тому +8

    ചിക്കൻ കുറുമ എന്റെ ഫേവറേറ്റ് ആണ്.. കൊച്ചു കുട്ടികൾക്ക് പോലും കൊടുക്കാം... നന്നായി ചെയ്തു .... അടിപൊളി 😀

    • @varsharaj2548
      @varsharaj2548 2 роки тому

      ചേട്ടന്റെ പേരു് അറിഞ്ഞാൽ കൊള്ളാം

    • @12345_abcd
      @12345_abcd 2 роки тому

      @@varsharaj2548 നസീര്‍. നമ്മുടെ മുത്താണ്!

  • @remadevitr1367
    @remadevitr1367 2 роки тому +2

    Super cary adipoli

  • @wilfredkjohn8233
    @wilfredkjohn8233 2 роки тому +2

    ഈ ക്രിസ്മസിന് ഈ ഐറ്റം വീട്ടിൽ ഉണ്ടാക്കി. കിടിലം ടേസ്റ്. ഒരു രക്ഷയും ഇല്ല. താങ്കളുടെ പാചക രഹസ്യം പറഞ്ഞു തരാൻ കാണിച്ച സന്മനസിന് ഒരായിരം നന്ദി. ഇതുവരെ follow ചെയ്തു വന്ന പാചക ചാനലുകൾ ഇപ്പോൾ തുറക്കാറേ ഇല്ല. പാചകം കഴിഞ്ഞു രുചി നോക്കിയിട്ട് 'നന്നായി' എന്നു പറഞ്ഞു താങ്കൾ തരുന്ന ആ ഒരു confidence ആണ് ഈ രീതി try ചെയ്യാൻ നമുക്കു കിട്ടുന്ന confidence. പൂർണ്ണ ആരോഗ്യവാനായിരിക്കട്ടെ .....

  • @harishbabu999
    @harishbabu999 2 роки тому +3

    ഇക്കാ ഇത് supper... സിംപിൾ ആയിട്ടാണ് കുറുമ ഉണ്ടാക്കിയത് ❤👍👍

  • @susangeorge4
    @susangeorge4 2 роки тому +14

    വെള്ളേപ്പത്തിനെ സൂപ്പർ കറിയാ 😋👌👍. എന്തുവാ ചേട്ടാ തന്നെ ഉണ്ടാക്കി തിന്നുവാ എന്നിട്ട് ഞങ്ങളുടെ മുമ്പിൽ രുചി രുചി പറഞ്ഞിട്ടേ ചിരിക്കുവാ 🤣🤣 കൊള്ളാം അടിപൊളി ചേട്ടാ👍👍 god bless 🙏

  • @muhammed.rizwan.v.nv.n6451
    @muhammed.rizwan.v.nv.n6451 2 роки тому

    നല്ലകുറുമ കറി വേഗം ഉണ്ടാക്കുകയും ചെയ്യാം സൂപ്പർ👌👌👌🌹🌹🌹

  • @firozalli5321
    @firozalli5321 2 роки тому +1

    അടിപൊളി അവതരണം കാണാനും കേൾക്കാനും ഒരു സുഖം 👍

  • @fathimashoukathali5418
    @fathimashoukathali5418 2 роки тому +7

    കുറുമ പൊളിച്ചു നിസാറിനും കുടുംബത്തിനും എല്ലാ വിധ റഹ്മത്തും allahu നൽകട്ടെ ആമീൻ 🤲🤲

  • @geetharajapradeep1914
    @geetharajapradeep1914 2 роки тому +8

    Daili nalla food kazhichu aalu thadichu😃

  • @deepanarayanan6826
    @deepanarayanan6826 2 роки тому +2

    Supper. Udakki nokkanam

  • @kalasunder6818
    @kalasunder6818 2 роки тому +2

    Chicken karma adipoli aayi chetta😋😋

  • @Bhavatharini02
    @Bhavatharini02 2 роки тому +5

    Nalla adipoly curry. 👍🏻🔥. ക്യാമറ പിടിച്ചു നിൽക്കുന്ന ആളെ സമ്മതിക്കണം. Ena control anu. Kuruma Kandit thanne kothiyavunu.

  • @adithyavunni3911
    @adithyavunni3911 2 роки тому +3

    എന്റെ അമ്മ ഉണ്ടാക്കുന്ന കറികൾ എല്ലാം ഏതാണ്ട് എല്ലാം തന്നെ ഇതേ പോലെ ആണ്. ചില ചില ചേരുവകൾ മാത്രമേ വ്യത്യാസം ഉള്ളു. Hai spr 👍. ❤️❤️

  • @spearthayil
    @spearthayil 2 роки тому +3

    നസീറെ ഇങ്ങനെയാണെങ്കിൽ ലൊക്കേഷൻ തപ്പി ഇറങ്ങേണ്ടി വരും.... 👌

  • @bonney21
    @bonney21 11 місяців тому

    അടിപൊളി ചിക്കെൻ കൂർമ... അശോക്

  • @jasmineyesudas5952
    @jasmineyesudas5952 2 роки тому +1

    ചേട്ടാ എന്റെ നാട്ടിൽ കുറുമ തക്കാളി ചേർക്കില്ല. തേങ്ങാപാൽ ചേർക്കും. ഇതേ സൂപ്പർ. അടിപൊളി. 👍🏻.

  • @raniraju-t1y
    @raniraju-t1y 5 місяців тому

    Nannayirunnu nalla teste Ayirunni❤

  • @rathu555
    @rathu555 Місяць тому +1

    he made the right point that cashew should also cooked well 👌👌

  • @ashwinisubash9016
    @ashwinisubash9016 2 роки тому +3

    Thanks annaaa ... Adipwoliiii ❤️❤️❤️

  • @feminamol910
    @feminamol910 Рік тому +1

    Simple and humble man❤

  • @nehamanu5110
    @nehamanu5110 2 роки тому +1

    othiri santhosham chetta othiri thanks ithu njngade request aanu.thanku so much.ippo nallal busy aane projects ellam aayitu.njngalu chettante veetilottu varum.pls chetta kazhinja day itta koon masala idane pls.chapathi curry alle pls.appo orikal koodi thanks.stay blessed .loads of love take care othiri santhosham.😍😍😍

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 роки тому +2

    ചേട്ടാ സൂപ്പർ ഡിഷ്‌ 👍ഒരുപാട് ഇഷ്ട്ടംകുറുമ കിടു 😋ഇനി പപ്പട ബോളി ഉണ്ടാക്കുന്നത് കാണിക്കുമോ.ആശംസകൾ .

  • @arathi-fl3rz
    @arathi-fl3rz 2 роки тому +1

    Super ayittund chetta

  • @rachelphilip8444
    @rachelphilip8444 2 роки тому +1

    Mouth watering kuruma .👍😊

  • @alirafeeque1906
    @alirafeeque1906 2 роки тому +1

    ചേട്ടാ നിങ്ങൾ പോളിയാണ്

  • @tainujobyvolgs5309
    @tainujobyvolgs5309 2 роки тому +1

    കുറുമ സൂപ്പറായിട്ടുണ്ട്

  • @miniviju8209
    @miniviju8209 2 роки тому +1

    കൊതിപ്പിക്കല്ലേ ചേട്ടാ

  • @Iamsaved2000
    @Iamsaved2000 Місяць тому

    Simple way. Thanks

  • @reshmascreation9848
    @reshmascreation9848 2 роки тому +3

    ചേട്ടന്റ ഈ ചാനൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കട്ടെ👍👍👍

    • @jessyagith3503
      @jessyagith3503 2 роки тому +1

      എനിക്ക് കാണാൻ വളരെ ആഗ്രഹമുള്ള ചാനെൽ.

  • @suryalakshmislal495
    @suryalakshmislal495 2 роки тому +2

    Super kuruma😍&Nice presentation ❤️ Thankyouu.. ✨️

  • @minideva731
    @minideva731 2 роки тому +1

    Morning restaurant il kittunna puttu kadala curry,appam muttacurry ellam oru different taste aanu..ingane ulla naadan item's cheyamo

  • @garenas1884
    @garenas1884 Місяць тому

    Good recipe 👌👌

  • @aqsa4694
    @aqsa4694 2 роки тому +1

    ഹായ് ഇക്കാ, കഴിക്കുന്ന കണ്ടപ്പോൾ കൊതിയാവുന്നു ട്ടോ, ഇൻശാ അല്ലാഹ് ഇനി ചിക്കൻ വാങ്ങിച്ചു കുറുമ തന്നെ ട്രൈ ചെയ്യും ട്ടോ ❤️🙏

  • @ligigeorge4992
    @ligigeorge4992 2 роки тому

    Chettaa...othiri eshtam

  • @navyaaugustine3322
    @navyaaugustine3322 Рік тому

    സൂപ്പർ ഈസ്‌റ്റു

  • @sreenitcr810
    @sreenitcr810 Рік тому

    കാണുന്നതിന് മുമ്പ് like ചെയുന്ന ഒരേയൊരു program അങ്ങയുടെയാണ്. കാരണം ഞാൻ പറയുന്നില്ല ലോകത്ത് കാണുന്നവക്ക് എല്ലാവർക്കും അറിയാൻ ❤😂❤❤

  • @reginacy9414
    @reginacy9414 2 роки тому +2

    പാലപ്പം ഉണ്ടാകുന്ന വീഡിയോ ഇടോ ikka

  • @NORMANGAMERYT
    @NORMANGAMERYT 2 роки тому +1

    സൂപ്പർ curry❣️❣️❣️❣️

  • @dadyjkcalicut
    @dadyjkcalicut Рік тому +1

    😍❤️അടിപൊളി 👌🏼🌹

  • @krishnamehar8084
    @krishnamehar8084 2 роки тому

    സൂപ്പർ കുറുമ.

  • @s.ibrahim9150
    @s.ibrahim9150 Рік тому

    പൊളി 👍👍

  • @shiyonsk672
    @shiyonsk672 2 роки тому +1

    ഇച്ചിരി ബ്രെഡ്‌ എടുക്കാ 😋😋
    ഇച്ചിരി ഗ്രേവി എടുക്കാ 😋😋
    ഇച്ചിരി ചിക്കൻ എടുക്കാ 😋😋
    😋😋😋😋😋😋😋
    എന്നിട്ടുള്ള ചിരി 😋😋😘😘😘😘😂
    സൂപ്പർ 😘😘😘

  • @junaidhajunu9760
    @junaidhajunu9760 2 роки тому

    Sooper

  • @soniareji8357
    @soniareji8357 Рік тому

    Kollam ekka super ❤

  • @gregoryjijopaskel
    @gregoryjijopaskel 2 роки тому +2

    കുറുമയിൽ കുറച്ചു പൊട്ടറ്റോ കൂടെ ചേർത്താൽ നന്നാകില്ലേ...?. നല്ല കുക്കിംഗ്‌. സിമ്പിൾ cook and simple cooking.

  • @gargianirudhan846
    @gargianirudhan846 2 роки тому +1

    Super Ekka

  • @kunjumuhammedka1229
    @kunjumuhammedka1229 Рік тому

    ഓക്കെ ഇക്ക സൂപ്പർ

  • @sabnakunukki9089
    @sabnakunukki9089 2 роки тому +1

    Superr

  • @shobhanashobha5611
    @shobhanashobha5611 2 роки тому +1

    ചിക്കൻ കുറുമ സൂപ്പർ,,, ആ തത്തയെ ഒന്ന് കാണിക്കാമോ

  • @bijumaya8998
    @bijumaya8998 2 роки тому

    ചേട്ടാ കൊള്ളാം അടിപൊളി ചേട്ടാ ഒരുളകിഴങ്ങ് ചേർക്കത്തില്ലേ

  • @tdkeditz7331
    @tdkeditz7331 2 роки тому +6

    Humble person. God bless you. Good receipe ❤👍

  • @anithkumard8011
    @anithkumard8011 2 роки тому +2

    Super👍👍

  • @rrspiceskuravilangad
    @rrspiceskuravilangad 2 роки тому

    കലക്കി കുറുമ

  • @bannavkdbannavkd217
    @bannavkdbannavkd217 2 роки тому +1

    അടിപൊളി

  • @jayasree4257
    @jayasree4257 2 роки тому +11

    അടിപൊളി കുറുമ, ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നു കൊണ്ട് 🙏🙏🌹🌹

    • @souminimini5197
      @souminimini5197 2 роки тому +2

      ആഹാ സൂപ്പർ അനിയനും കുടുംബത്തിനും നന്മകൾ നേരുന്നു

  • @jasmineyesudas5952
    @jasmineyesudas5952 2 роки тому

    ചേട്ടാ തീർച്ചയായും ചെയ്യും.

  • @venugopalvilangil3370
    @venugopalvilangil3370 2 роки тому +3

    ചിക്കൻ കുറുമ എന്നും ചിക്കൻ സ്റ്റൂ എന്നും പറയും. എല്ലാവർക്കും ഇഷ്ടപെട്ട കറി ആണ്

    • @Hind0902
      @Hind0902 6 місяців тому

      No chicken stew iscwith coconut milk.ntjis is ground coconut with cashew

  • @bbiju1861
    @bbiju1861 2 роки тому

    Ekka supper

  • @rehananobin5252
    @rehananobin5252 2 роки тому

    Hi.... ചേട്ടാ..... നിങ്ങളെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടാ ♥️♥️♥️

  • @sowmianver8882
    @sowmianver8882 2 роки тому

    Super....

  • @srdaisyantony1363
    @srdaisyantony1363 2 роки тому

    Good presntion

  • @preetech627
    @preetech627 2 роки тому

    Bai...normal chickencurrikku potato ittathinupakaram andiparippu arachittalmathiyo .

  • @sudheeshkumarts9796
    @sudheeshkumarts9796 2 роки тому +1

    Nice❣️❣️❣️

  • @arnold1038
    @arnold1038 2 роки тому

    ചിക്കൻ കുറുമ കാത്തിരുന്നേതു

  • @shymolshymoljohnson2873
    @shymolshymoljohnson2873 2 роки тому

    സൂപ്പർ ചേട്ടാ

  • @josnashaji5691
    @josnashaji5691 Рік тому

    Supper 🙏❤️

  • @anupaulpaul452
    @anupaulpaul452 2 роки тому

    👌👌super...

  • @hareendrababu7676
    @hareendrababu7676 Рік тому

    Verrygood

  • @abdulmajeed7156
    @abdulmajeed7156 2 роки тому +1

    Super ikka

  • @minitomy2534
    @minitomy2534 Рік тому

    God bless you chetta

  • @ambilypaul3169
    @ambilypaul3169 2 роки тому

    Please do a video for making garam masala

  • @faizafami6619
    @faizafami6619 2 роки тому

    Beef vindalu onnu undakki kanikkamo

  • @AS-cb7dw
    @AS-cb7dw 2 роки тому +1

    Super curry 😊

  • @jennasworldmrj
    @jennasworldmrj 2 роки тому +1

    Best combination

  • @shabeebrahmankalayath8478
    @shabeebrahmankalayath8478 2 роки тому +2

    മസാല പൊടി എന്നതിൽ ഏതൊക്കെ ആണ് അതിൽ ചേർക്കുന്നത്...

  • @thankkoosekitchen7947
    @thankkoosekitchen7947 2 роки тому +1

    Simple cooking videos

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 Рік тому

    My favourite

  • @iii8209
    @iii8209 2 роки тому

    Mutton kuruma cheyamo

  • @omanasasi9723
    @omanasasi9723 2 роки тому +2

    👌👌👌👌👌

  • @elizabethalexander7583
    @elizabethalexander7583 2 роки тому

    Super 😊🎃

  • @boneyissac2090
    @boneyissac2090 2 роки тому

    tharavu irechide kanikamo

  • @ambilysaji6943
    @ambilysaji6943 2 роки тому

    Superb

  • @remyashaji7623
    @remyashaji7623 2 роки тому +1

    Chetta kuruma adipoliyanatto🙂👌👌

  • @AmruthaSS_vlogs
    @AmruthaSS_vlogs 2 роки тому +1

    Cheatta. Suuuuuper

  • @kondadi-fnt
    @kondadi-fnt 2 роки тому

    ഹായ് ചേട്ടാ നാട്ടിൽ വരുമ്പോൾ ചേട്ടന്റെ കറികൾ കൂട്ടാൻ വരുന്നുണ്ട്കേട്ടോ

  • @adv.aavaniksoman8214
    @adv.aavaniksoman8214 2 роки тому +11

    simple style of cooking 🥰 a good human being ..

    • @jessyagith3503
      @jessyagith3503 2 роки тому

      ചിക്കനും മട്ടനും പകരം വെജിറ്റബിൾ ഉപയോഗിച്ചാൽ വെജിറ്റബിൾ കുറുമ ആകും.

    • @sreejiththamban9397
      @sreejiththamban9397 2 роки тому

      Enikorupadishtayi adipoliya

    • @gracyimmanuel8675
      @gracyimmanuel8675 Рік тому

      ​@@sreejiththamban9397hz ihzviì

  • @elizabethgeorge5340
    @elizabethgeorge5340 7 місяців тому

    🎉❤

  • @satharazeezkunju7324
    @satharazeezkunju7324 2 роки тому

    Chakka vevikkunnathu venam

  • @AaAa-rd3bq
    @AaAa-rd3bq Рік тому

    100 plate kuruma recipy edumo

  • @ratheeshkumar2857
    @ratheeshkumar2857 2 роки тому

    ചേട്ടാ സുഖമല്ലേ 😆😆😆? കറി പൊളിച്ചു 👌

  • @mercyabraham2845
    @mercyabraham2845 3 місяці тому

    😊

  • @haneefap7046
    @haneefap7046 2 роки тому

    ഫുഡ്‌ ഉണ്ടാക്കി ഇക്ക രുജിച്ചുനോക്കി പറയുന്ന അഭിപ്രായം അതാണ് എല്ലാം വീഡിയോയുടെയും ഹെയലൈറ്റ്സ്

  • @sujigosh6273
    @sujigosh6273 2 роки тому +1

    Hii ikka❤️👍

  • @bijijosephjoseph9104
    @bijijosephjoseph9104 2 роки тому +1

    😋😋👌👌