സദ്യ സ്പെഷ്യൽ പിങ്ക് പാലടപ്രഥമൻ I how to make kerala style pink palada pradhaman I Sadya Palada

Поділитися
Вставка
  • Опубліковано 9 вер 2019
  • ഇത് നജീബ്, ആലപ്പുഴ ജില്ലയിൽ അരൂക്കുറ്റി വടുതലയിൽ ആണ് താമസിക്കുന്നത്. ഈ വിഡിയോയും ആയി സംബന്ധിച്ചുള്ള അത്യാവശ്യ സംശയങ്ങൾക്കും, കാറ്ററിംഗ് സർവീസ് & പാർട്ടി ഓർഡറുകൾക്കുമായി നിങ്ങൾക്ക് അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്.
    നമ്പർ - 9746456626
    നജീബിന്റെ വിഡിയോകൾ കാണാം...
    ഡ്രൈവർ ചങ്കുകൾക്ക് ഒരു കൈത്താങ്ങ്. - • ഡ്രൈവർ ചങ്കുകൾക്ക് ഒരു...
    നല്ല സോഫ്റ്റ് പൊറോട്ട എങ്ങനെ ഉണ്ടാക്കാം - • How To Make Layered So...
    സൂപ്പർ പുളിങ്കറി side dish - • സൂപ്പർ പുളിങ്കറി side ...
    Stay Tuned for more. Do like, share subscribe to us;
    Facebook: / thefoodtraveller
    Instagram : / thefoodtraveller
    UA-cam: / thefoodtraveller
    Email: connectfoodtraveller@gmail.com
    Mob : 9846 2255 01
    #paladapayasam #easypaladarecipe #pinkpaladapayasam #onamspecial #paladapayasamonam
    #PaladaPradhaman #authenticKeralapalada #keralapalada #easypalada #onasadhyaspecial
  • Навчання та стиль

КОМЕНТАРІ • 467

  • @thefoodtraveller
    @thefoodtraveller  4 роки тому +168

    നജീബിക്ക വീഡിയോ ചെയ്യണം എന്ന് ആഗ്രഹം ഉള്ള വിഭവം കമന്റ് ചെയ്യൂ...

  • @vijaysathya5960
    @vijaysathya5960 11 місяців тому +15

    ❤ സൂപ്പർ..... ഒരു ജാടയും ഇല്ലാതെ വളരെ കൃത്യമായി അവതരിപ്പിച്ചു നന്ദി നമസ്ക്കാരം❤

  • @thefoodtraveller
    @thefoodtraveller  4 роки тому +15

    Wishing you a very prosperous, healthy, wealthy and Happy Onam to all Malayalees in the World - The Food Traveller.

  • @m.g.s6105
    @m.g.s6105 2 роки тому +4

    ഇക്ക ആദ്യം ഒരു big thanks.. ഞാൻ 2 തവണ പാലട ഉണ്ടാക്കി രണ്ടുതവണയും സൂപ്പർ ആയി. എല്ലാവർക്കും ഇഷ്ട്ടമായി.. താങ്ക്സ് ഇക്ക 🙏🙌🏻

  • @judsonjerom8656
    @judsonjerom8656 9 місяців тому +3

    നജീബിന്റെ വീഡിയോ വരാൻ നോക്കിയിരിക്കുകയാണ് എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം 👍👍👍👍👍♥️

  • @sumavijay3045
    @sumavijay3045 3 роки тому +10

    അടിപൊളി... അളവ്, ഉണ്ടാക്കുന്ന രീതി ഒക്കെ വളരെ സത്യം ആയി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി..

  • @noonatechvlogzz2711
    @noonatechvlogzz2711 3 роки тому +3

    super ഇത് വരെ കാണാത്ത വിധം അs പായസം ഒരുപാട് ഇഷ്ടമായി എനിക്ക് ' super super

  • @ponusponus8173
    @ponusponus8173 Рік тому +5

    അടിപൊളി പായസം.... Spr...
    കാന്തരാ മൂവിയിലെ റിഷബ് ഷെട്ടിയെ പോലെ ഉണ്ട് കാണാൻ ❤

  • @shijinashijina7255
    @shijinashijina7255 3 роки тому +3

    Adipoli ഇക്ക കാണാൻ താമസിച്ചു പോയി സൂപ്പർ

  • @Pournami-yl6zr
    @Pournami-yl6zr 3 роки тому

    Good quality nice palatapayasam, Good job u selected to ur tasteerere and interest, clever youth

  • @fathimashikha7239
    @fathimashikha7239 4 роки тому +3

    Najeeb ikka palada yennik othiri ishtamula payasam Ann.
    Super ikka. thank you so much ikka

  • @haneefkuttuvan9587
    @haneefkuttuvan9587 8 місяців тому +1

    Ningalide monje pole thanne ningull undakunna vibavam ❤

  • @aneeshaaa2771
    @aneeshaaa2771 2 роки тому

    ഈ പായസം ഞാനും ഉണ്ടാക്കി,. Supper👍🏻👍🏻
    ഈ പായസം ഉണ്ടാക്കി പഠിക്കാൻ കുറെ ശ്രെമിച്ചു. നടന്നില്ല. ഇക്കാടെ ചാനൽ perfect recippy, തന്നു.
    Thank you ikka...

  • @FaslaKunjol
    @FaslaKunjol 4 місяці тому

    രണ്ടു മൂന്നു ദിവസമായിട്ടുള്ളു ഞാൻ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്... പൊറോട്ട ഉണ്ടാക്കുന്ന വീഡിയോ കണ്ടാണ് വന്നത്.. Sry അതിനകത്തു കമന്റ്‌ ഇടാൻ മറന്നു പോയി... വേറെയും ഒരുപാട് വീഡിയോസ് കണ്ടു.. എല്ലാം ഒന്നിനൊന്നു മെച്ചം.. അടിപൊളിയായിട്ടുണ്ട്... ഉണ്ടാക്കിയ ആളിനെ പോലെ തന്നെ ഉണ്ടാക്കുന്ന ഫുഡിന്നും. മൊഞ്ചുണ്ട് 💐

  • @user-ym9cm2ek1k
    @user-ym9cm2ek1k 2 місяці тому

    ഒരുപാട് ഇഷ്ടായി
    അടിപൊളി

  • @sijipk5863
    @sijipk5863 3 роки тому

    നാളെ തിരുവോണം ഞാൻ ഇതുപോലെ ഉണ്ടാക്കാൻ നോക്കും thanx so much

  • @Finu-xq4ni
    @Finu-xq4ni 7 місяців тому

    ഇയാളെ പോലെതന്നെ പായസവും മൊഞ്ചൻ ആയിട്ടുണ്ട് ട്ടോ സൂപ്പർ അടിപൊളി

  • @user-cg4ic4mg1k
    @user-cg4ic4mg1k 5 місяців тому

    ഞാൻ ഉണ്ടാക്കി നോക്കി 👍 അടി പൊളി 👍👍

  • @naveen36m
    @naveen36m 3 роки тому +1

    Adipoli aayittunde

  • @madhutrtr4870
    @madhutrtr4870 3 роки тому +7

    ഇക്ക അടിപൊളി പാലട പായസം ഈ രീതിയി ഇതുവരെ കണ്ടതേയില്ല 😋😋😋😋😋

  • @rincyshoby7871
    @rincyshoby7871 4 роки тому +1

    Amazing video...keep it up

  • @sinijohny6770
    @sinijohny6770 4 роки тому +7

    Super video.sathyamayittum kothi vannu.thanku

  • @alistar2540
    @alistar2540 4 роки тому +1

    Waaaawww
    Kothipichu kalanchuu😊

  • @Sunitha-bj9fi
    @Sunitha-bj9fi Місяць тому

    Suppr payasam ekka

  • @salamsp9725
    @salamsp9725 8 місяців тому +1

    ഇക്കയുടെ പായസം സൂപ്പർ ആണ് ട്ടോ

  • @najeebcatteringservice2443
    @najeebcatteringservice2443 4 роки тому +14

    എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😊😊

    • @thefoodtraveller
      @thefoodtraveller  4 роки тому

      Najeeb Cattering Service Thank you..
      Wish you a Happy Onam..

  • @renjithravi6426
    @renjithravi6426 4 роки тому +4

    Sugar caramalin ആക്കിയതിലോട്ട് നേരെ അട ചേർത്താൽ കട്ടയാവില്ലേ, അതോ ഷുഗറിന്റെ കൂടെ വേറെ എന്തെങ്കിലും add ചെയ്തോ

  • @julespljules6257
    @julespljules6257 Рік тому +1

    ഞാൻ ഇന്ന് ഉണ്ടാക്കിയിരുന്നു. സംഭവം അടിപൊളി ആയിട്ടുണ്ട്. മുൻപ് യൂട്യൂബിൽ വേറെ ആളുടെ കുക്കിംഗ്‌ കണ്ടിട്ട് വെച്ച് നോക്കി. പക്ഷേ വിജയിച്ചില്ല. എന്നാൽ ഇതു അടിപൊളി ആയി. നല്ല പിങ്ക് കളർ പായസം.
    Thanks ചേട്ടാ...... 🙏
    ഇനിയും സത്യസന്ധമായ വീഡിയോസ് ഇടണേ.........!!

  • @fosyshomeworld6412
    @fosyshomeworld6412 4 роки тому +2

    Nannayittund

  • @sareena507
    @sareena507 8 місяців тому

    Ekkanta alla foodum suppara katto masha allah 👍👍👌👌

  • @orginalworkoutprem1965
    @orginalworkoutprem1965 4 роки тому

    Bro supper ketto ...adi poli

  • @bincyprakashan1383
    @bincyprakashan1383 2 роки тому +1

    Thank You 🙏

  • @shubhababushubhababu886
    @shubhababushubhababu886 5 місяців тому

    സത്യസന്ധമായഅവതരണം സൂപ്പർ

  • @sureshpo6865
    @sureshpo6865 28 днів тому

    Najeeb bai adipoli Love you

  • @ghoshrav
    @ghoshrav 9 місяців тому +1

    പുതിയ പാലട രീതി ഇഷ്ടപ്പെട്ടു.

  • @sarath-hx5vk
    @sarath-hx5vk 9 місяців тому

    Ikka Eni palada pradaman vekkumbol nalikeram nurukki neyyil mooppichu cherthu noku sooper anu

  • @amruthaammu3325
    @amruthaammu3325 3 роки тому +2

    Najeeb ikka super....Enna oru monja

  • @manojmannur1751
    @manojmannur1751 3 роки тому +6

    പാലടയിൽ ആരും ആണ്ടി പരുപ്പം മുന്തിരിയും ഇടില്ല ആരാണ് ഗുരു

    • @malayalistar6636
      @malayalistar6636 3 роки тому

      നങ്ങളുട ഇവിടെ പാലടയിൽ കുട്ടിൽ കിട്ടാറുണ്ട്

  • @m.g.s6105
    @m.g.s6105 3 роки тому +1

    Ikkkaa polichu super

  • @dhaneeshpattathuvalappil970

    najeebka neela baniyan adipoliyaayitundu suppar

  • @leenavenkatesh9579
    @leenavenkatesh9579 4 місяці тому

    Your food is superb
    You always smile and cook
    That's from the heart
    Leena Venkatesh

  • @jolydavid4796
    @jolydavid4796 3 роки тому +1

    Great good job

  • @JacobTJ1
    @JacobTJ1 Рік тому

    Art of Cooking very talented man

  • @aryasabu3059
    @aryasabu3059 3 роки тому +3

    സൂപ്പർ. ഈ ഓണത്തിന് എന്തായാലും ഉണ്ടാക്കി നോക്കണം 🥰

  • @jaseelaashraf3133
    @jaseelaashraf3133 4 роки тому +1

    Masha Allah 👍👍👍

  • @anvarpoothara8121
    @anvarpoothara8121 4 роки тому +1

    നജീബിക്ക സൂപ്പർ ആയിട്ടുണ്ട്.
    നല്ല അവതരണം
    ഇനി ബീഫ് റോസ്റ് ഉണ്ടാക്കുന്നത് ഒന്നു കാണിച്ചു തരുമോ ഇക്കാ..😍😍😍

  • @jayashreesankar8557
    @jayashreesankar8557 4 роки тому +5

    Nannayitund😇 Palada is my fav payasam😋😋😋

  • @asifaachu8090
    @asifaachu8090 4 роки тому +1

    Kidu

  • @rahulrahu526
    @rahulrahu526 3 роки тому

    Thanks

  • @muhammedhassan.s7908
    @muhammedhassan.s7908 4 роки тому +1

    Super.... Butter cherkunath nthinanu??oru vethyasthada und.... Good job

  • @dhaneeshpattathuvalappil970

    najeebka paaladapaayasam adipoli

  • @farisshamp9923
    @farisshamp9923 4 роки тому +3

    ഞാൻ ഉണ്ടാക്കി. സൂപ്പർ

  • @suhaibussanar5355
    @suhaibussanar5355 4 роки тому +3

    നജീബ് ഇക്കാ.... ഇങ്ങനെ കൊതിപ്പിക്കല്ലേ മുത്തേ 😋😋😍

  • @WALKWITHJAMJAS
    @WALKWITHJAMJAS 4 роки тому +3

    അടിപൊളി 👌👌👌

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 11 місяців тому

    Super... Super

  • @jalajaanilvlogs1037
    @jalajaanilvlogs1037 3 роки тому +2

    ഇക്ക സൂപ്പർ,,,,

  • @zarina1356
    @zarina1356 4 роки тому +2

    Katta waiting for more videos from najeebkka😍😍

  • @CooknCraftswithRESH
    @CooknCraftswithRESH 4 роки тому

    Yummy നാവിൽ കപ്പലോടുന്നു 😋😋 superb
    തിരിച്ചും വരണേ

  • @eastwesttravelandfood1438
    @eastwesttravelandfood1438 4 роки тому +1

    Wishing all the best waiting for another video

  • @sumisumi9220
    @sumisumi9220 4 роки тому +1

    നജീബ്ക്ക ഉണ്ടാക്കിട്ടോ പിങ്ക് കളർ kitty.. സൂപ്പർ ആയിട്ടുണ്ട്.. ഇനി അടുത്തത് നജീബ്ക്ക ഉണ്ടാക്കീട്ട് വേണം എനിക്ക് ഉണ്ടാക്കാൻ..

  • @gigiharilal8605
    @gigiharilal8605 7 місяців тому

    Super Adipoli mone 👍👍👍👍👍👍👍👍

  • @smithavk8527
    @smithavk8527 8 місяців тому

    പായസം സൂപ്പർ 👌

  • @flnworld7034
    @flnworld7034 Рік тому

    സൂപ്പർ 👍🏻

  • @sandeepnair8267
    @sandeepnair8267 4 роки тому +1

    Classical പാലടയുടെ നേരെ വിപരീതമായി ആണ് ഇതിന്റെ പാചക രീതി അല്ലെ.?? സാധാരണ പാൽ ആദ്യം കുറുക്കി പിന്നെ പഞ്ചസാര അട എന്നിവ ചേർക്കും.. പക്ഷെ ഇത് നേരെ തിരിച്ചും... സംഭവം കളർ ആയിട്ടുണ്ട്.. ഒന്ന് ട്രൈ ചെയ്യണമല്ലോ ബ്രോയ്... 😋😋

  • @ajithps7193
    @ajithps7193 3 роки тому +1

    Supper ikkaaaaaa

  • @jumailac.k994
    @jumailac.k994 3 роки тому +1

    Super👍

  • @aneeshmohanananeeshmohanan5313
    @aneeshmohanananeeshmohanan5313 4 роки тому +4

    ഇക്ക പാലട പ്രഥമൻ സൂപ്പർ ഞാൻ ട്രയ് ചെയ്തു നോക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടായി, ഇതുപോലെ സദ്യയിലെ എല്ലാ ഐറ്റംസ് കാണിക്കുമോ പ്ലീസ്

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld4670 3 роки тому +1

    Valaree ishtamayii 😀subscribe um cheythuttoo👌

  • @ShanShajahan-ow6dp
    @ShanShajahan-ow6dp Місяць тому

    Super

  • @rasoolkaja2447
    @rasoolkaja2447 Рік тому

    Super bro adipoli

  • @dreamsofheaven5456
    @dreamsofheaven5456 4 роки тому +1

    Nice video bro😍😍😍😍

  • @shafinvlog9365
    @shafinvlog9365 Рік тому

    അടിപൊളി ഇക്കാ

  • @geethamenon8255
    @geethamenon8255 Рік тому

    സൂപ്പർ👍

  • @akshayas4935
    @akshayas4935 4 роки тому +1

    Super👌👌

  • @rajendrankulvel3093
    @rajendrankulvel3093 4 роки тому +7

    Super ആയി. പാലട കുടിക്കാൻ ഒരു സന്നർഭം കിട്ടണം, നജീബ്. All the best

  • @saheerabanu3760
    @saheerabanu3760 4 роки тому +1

    പായസം സൂപ്പർ

  • @shynsworld2808
    @shynsworld2808 3 роки тому +2

    Enthaaaa look ente padachoneeee

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 6 місяців тому

    പാലട പായസം അടിപൊളി 🎉🎉🎉

  • @risvansha7480
    @risvansha7480 4 роки тому +2

    Happy onam ikkaaa

  • @gopinaths7489
    @gopinaths7489 4 роки тому +1

    Hi. Your cooking superb

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 роки тому +1

    Sherikkum paladakk panchasara karamalised aakkanda karyam illa 🥰🥰🥰🥰🥰🥰🥰🥰🥰🥰. Natural ayitt paal vattumbol pink colour varum. Athinte koode onakkalari de ada thalle vanam. Appo pakka pink colour varum. Alland panchasara caramelized aakkanda karyam illa

  • @paruvava1961
    @paruvava1961 4 роки тому +1

    chetta adipoli super super super

    • @thefoodtraveller
      @thefoodtraveller  4 роки тому +1

      Paru Vava Thank you so much!
      subscribe for new videos.

  • @sunilapi9112
    @sunilapi9112 Місяць тому

    നല്ല പാചക കാരൻ

  • @shorts-qd9ug
    @shorts-qd9ug 4 роки тому +1

    Nice

  • @stellapeter372
    @stellapeter372 4 роки тому +2

    Brother subtitle in English pls because we also watch ur delicious and tempting recipes

  • @beemashameer4404
    @beemashameer4404 9 місяців тому

    പിങ്ക് കളറാണോ അതോ എൻറെ കണ്ണിന്റെ കുഴപ്പം ആണോ ഏതായാലും അടിപൊളി ആണ് ഞാൻ ഉണ്ടാക്കും ഒരു കിലോഗ്രാം അളവ് പറഞ്ഞു തരുന്നതിന് നന്ദി ചെറുക്ക ❤❤🤲

  • @unnimadari7480
    @unnimadari7480 8 місяців тому

    Soooper❤❤❤

  • @ansarta6834
    @ansarta6834 3 роки тому +1

    Nalla payasam

  • @roobz2012
    @roobz2012 4 роки тому +4

    Super paaladakku engine undo preparation pazham butter ellam puthia arivatto tks a lot

  • @AS-AS4me
    @AS-AS4me 9 місяців тому

    Wow ❤

  • @kichusviewsfuns4665
    @kichusviewsfuns4665 4 роки тому +1

    Sugar caramelise cheyyunnathinu munne elakkikondirunnath enthanennu parayamo ika

  • @sadiqcm5412
    @sadiqcm5412 4 роки тому +3

    ഞാൻ കെതിച്ച് ഇരുന്ന പിങ്ക് പാലട ഉണ്ടാക്കാൻ പഠിപ്പിച്ച് തന്നതിന്ന് പ്രത്യേക തൻ ക്യൂ

  • @chithrannair8735
    @chithrannair8735 10 місяців тому

    സൂപ്പർ

  • @user-bp7tg1re9m
    @user-bp7tg1re9m 6 місяців тому

    Adipoli payasam.paaladayil pazham cherkum alle?enthayalum undakki nokkanam

  • @mariyamp-pc4fy
    @mariyamp-pc4fy 3 роки тому +1

    സൂപ്പർ...... 👌👌👌👌👌👌👌

  • @ammusammu4686
    @ammusammu4686 3 роки тому +1

    Supper

  • @shafnajafar2732
    @shafnajafar2732 4 роки тому +2

    Ikkaa Sooper ayittund

  • @arundevsasi5502
    @arundevsasi5502 4 роки тому +9

    Ekkaaaa evidarunnu kuree ayallo kandittu.. supet video...

  • @ginujacob9743
    @ginujacob9743 4 роки тому +1

    Kollam ketto

  • @Rauoof
    @Rauoof 4 роки тому +3

    Adipoli