ചിക്കൻ കുറുമ!😋ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചിരുന്നോ?റസ്റ്റോറന്റിലേതിനേക്കാൾ രുചിയിൽ Chicken Kurma/Korma

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 1,4 тис.

  • @Dreamgirl1-mv5jo
    @Dreamgirl1-mv5jo 9 місяців тому +784

    2024 ramadanil kaanunnavar undo

    • @shaf8540
      @shaf8540 9 місяців тому +11

      Njn😃

    • @ziladesigns____
      @ziladesigns____ 9 місяців тому +4

      ഞാനും 😍

    • @__football_world_632
      @__football_world_632 9 місяців тому +3

      Njan und

    • @habeebahabi5217
      @habeebahabi5217 9 місяців тому +3

      ഞാൻ ഉണ്ട്‌. നാളെ നോമ്പ് തുറക്ക് ഉണ്ടാക്കാൻ

    • @ziladesigns____
      @ziladesigns____ 9 місяців тому +2

      ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആണ് 👍🏻thanks ഇത്ത

  • @thanweeracv8060
    @thanweeracv8060 11 днів тому +7

    ഇത് ഞാൻ ഇന്നാണ് try ചെയ്തത്. ചിക്കന്റെ പകരം ഗ്രീൻപീസ് കടല ആണ് ഇട്ടത്. Ufff ഒരു രക്ഷയും ഇല്ല. പൊളിച്ചു. യൂട്യൂബിൽ നോക്കിയിട്ട് മ്മൾ food ആകുന്നുണ്ടെങ്കിൽ ആദ്യം kannur kitchen ആയിരിക്കും നോക്കുക. ഇവർ ആകുന്ന റെസിപ്പി ഒരു പ്രതേക രുചിയാണ് 🥰

  • @a.rworldbymunnas4994
    @a.rworldbymunnas4994 9 місяців тому +257

    2024 il kanunnavarundo എന്നെപോലെ😅

  • @abcamj7340
    @abcamj7340 3 роки тому +51

    ഞാൻ ഇന്ന് നോമ്പ് തുറക്കാൻ ഈ റെസിപ്പി try ചെയ്തു. പ്രതീക്ഷിച്ചതിലും സൂപ്പർ ആരുന്നു. മുൻപ് ഞാൻ തേങ്ങ അരച്ച് വെച്ചിട്ടുണ്ട്,അതിനേക്കാൾ രുചി ഉണ്ട്, എളുപ്പവും ഉണ്ട് .എല്ലാരും ധൈര്യമായി try ചെയ്‌തോളൂ..💙💙💙💙frm kollam

  • @dineshsoman7737
    @dineshsoman7737 2 роки тому +8

    മനോഹരം.. ഓരോ വിഭവങ്ങളും പുതുമയും രുചിയോടെയും തയാറാക്കുന്ന തങ്ങൾക്ക്.. താങ്ക്സ് മറ്റുള്ളവരിലേക്ക് ഇതൊക്കെ എത്തിക്കുന്നതിന്

  • @saumyasudarshan4033
    @saumyasudarshan4033 2 роки тому +5

    Njan innu undaki.... Super aayirunu... Ellarudem munnil njan star aayi.... Thankyou so much for the recipe.

  • @Nihana290
    @Nihana290 20 днів тому +10

    2024 decemberil kanunnavar undo

  • @najisworld4030
    @najisworld4030 3 роки тому +1

    Chicken kurumayum beef pepper curym undakki very tasty.ellarkum nalla ishtayi.thanku somuch

  • @asiyayaqoob7292
    @asiyayaqoob7292 2 роки тому +23

    ഇത്ത പറഞ്ഞതുപോലെ തന്നെ ഒരു step ഉം വിട്ടുകളയാതെ അങ്ങനെ തന്നെ ഉണ്ടാക്കി... വെള്ളത്തിന്റെ അളവ് വരെ crct ആയിപ്പറഞ്ഞത് കൊണ്ട് perfect ആയിക്കിട്ടി... എല്ലാവർക്കും നല്ല ഇഷ്ട്ടായി... നന്നായിട്ടുണ്ട് ന്ന് പറഞ്ഞു... കൂടെ നെയ്ച്ചോറും ആയിരുന്നു... ഒരുപാട് സന്തോഷം ഇത്താ... ❤

    • @kannurkitchen6819
      @kannurkitchen6819  2 роки тому +4

      🥰🥰💕

    • @Reznahthesneem
      @Reznahthesneem 2 роки тому

      Same here🤍

    • @fuhadfaisal1819
      @fuhadfaisal1819 2 роки тому

      YyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyYyyyyyyYyyyyyyyYyyyyyy

    • @najiyaaah2995
      @najiyaaah2995 2 місяці тому

      പിന്നെ
      .
      മാത്രം.
      K
      Mmmmmom
      I
      ഒമ്മ്മ്മ്മ്
      😌hmkknkkmuoh
      Ohhl​@@kannurkitchen6819

  • @BeenaSunil-l4j
    @BeenaSunil-l4j Місяць тому +1

    സൂപ്പർ ആണ് ഞാൻ വെച്ചുനോക്കി സൂപ്പർ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി ചിക്കൻ കുറുമ

  • @hajaraamnacherukappally2214
    @hajaraamnacherukappally2214 Рік тому +14

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ട്

  • @mohdrafi276
    @mohdrafi276 3 роки тому +8

    ഞാൻ ഈ വീഡിയോ രാത്രി കണ്ടുകൊണ്ട് കിടന്നുറങ്ങി ഞാൻ അതിമനോഹരമായി കറി ഉണ്ടാക്കി പെട്ടെന്ന് കണ്ണുതുറന്നപ്പോൾ കിടന്നുറങ്ങി കൊണ്ടിരിക്കുന്നു എന്തായാലും സ്വപ്നത്തിൽ കറി ഉണ്ടാക്കിയത് കൊണ്ട് എല്ലാം ലാഭം എൻറെ ഭാഗ്യം

  • @nasreenajamshad1237
    @nasreenajamshad1237 Рік тому +5

    ഞാൻ ഇന്ന് ഉണ്ടാക്കി 👌👌അടിപൊളി ആണ് എല്ലാർക്കും ഇഷ്ട്ടപ്പെട്ടു😍

  • @Leo_efx__z
    @Leo_efx__z Рік тому +2

    അടിപൊളി കുറുമ ഞാൻ 2 വട്ടം ഉണ്ടാക്കി അടിപൊളി ടെസ്റ്റാണ്
    .

  • @azilabdulla8441
    @azilabdulla8441 Рік тому +6

    ഇന്നലെ ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു.❤

  • @aamizanju8926
    @aamizanju8926 3 роки тому +2

    Supper
    Itha nte dish Nokiyann umma Eporum food
    Athra adipolliyann👍👍👍👍👍👍👍

  • @4vloges507
    @4vloges507 3 роки тому +7

    ഇത്തരയെന്നും പണിയില്ല കുറുമ ഉണ്ടാക്കാൻ പിന്നെ ഇത് സൂപ്പർ ആണ് എല്ലാവരും സിമ്പിൾ ആണ് തിരയുന്നത് 👍👍👍

  • @kichusworld4960
    @kichusworld4960 8 місяців тому +1

    ഞാനും try ചെയ്തു സൂപ്പർ 👍🏻👍🏻

  • @aishashamsudhen3484
    @aishashamsudhen3484 2 роки тому +4

    Mashallah super arunnu njan eth undakkit. Thank you so much for this yummy 😋

  • @afluesvlogs6772
    @afluesvlogs6772 2 роки тому +1

    Njn try cheythu mashaallah sprrr aarnnu elrkm ishtaayi thanxu itha

  • @bijipr-vt8mi
    @bijipr-vt8mi 9 місяців тому +3

    ഞാൻ ഇന്ന്‌ ഉണ്ടാക്കി നോക്കി സൂപ്പര്‍ ആയിരുന്നു ❤❤❤

  • @farsanakv5748
    @farsanakv5748 2 роки тому +1

    അടിപൊളി അണ് ഞാൻ ഉണ്ടാക്കി നല്ല കമൻ്റ് അണ് കിട്ടിയത്. നന്നായി എല്ലാവരും പറഞ്ഞു spl congratulation പറഞ്ഞു innle അണ് ഉണ്ടാക്കിയത് കമൻ്റ് ഇടാൻ മാത്രം വന്നതാണ് 👍👍👍👍

  • @AskarM-pl2ld
    @AskarM-pl2ld 9 місяців тому +3

    ഞാനിത് ഉണ്ടാക്കി നോക്കി സൂപ്പർ ആണ്

  • @bismiyanahna6050
    @bismiyanahna6050 3 роки тому +1

    ചിക്കൻ കുർമ ഞാൻ ഉണ്ടാക്കി. മാഷാഅല്ലാഹ്‌ സൂപ്പർ ആയി ഇത്ത. നിങ്ങളുടെ റെസിപ്പീസ് ഞാൻ ട്രൈ ചെയ്യാറുണ്ട്. മാഷാ അള്ളാ എല്ലാം അടിപൊളിയാണ്

  • @sruthikk3607
    @sruthikk3607 9 місяців тому +3

    I tried it. Soo yummy.

  • @muhammedishan5775
    @muhammedishan5775 2 роки тому +2

    Njan idakidak undakkarulla recipe
    Super aan
    Ellarkum ishttavum

  • @rabiuppala9217
    @rabiuppala9217 2 роки тому +6

    Hi ithaa, nhan inn ravile undakki adipoli aayrunnuuu ellarkkum ishtayi 😍Thankyouuu for your delicious recipes

  • @RahmathulNajiya
    @RahmathulNajiya 2 місяці тому +1

    Ithaa njan guest varumbol ee curry anu undakkar first time undakkiyappo thanne usharayi ippo chicken kittiyal ithan undakkaru adipoli anu husband ne nalla ishtamanu ee curry ❤ thankyou ithhaa

  • @mushthaq6y
    @mushthaq6y 4 місяці тому +5

    masha Allah..njan try cheyithu super ayirunu ellarkum ishttayi ❤ thank you itha ❤ .. ennepole comment nokitt try cheyunavar dhairyamayi undakikko adipoliyan..

  • @diljithjithu6906
    @diljithjithu6906 Рік тому +2

    ഞാൻ ഇന്നലെ ഉണ്ടാക്കി ഒരു രക്ഷയില്ല സൂപ്പർ ടേസ്റ്റ്. Thanks for your recipy😍

  • @shehanamehrin4648
    @shehanamehrin4648 Рік тому +4

    Njan inn undaki. Super taste ❤️😍

  • @nasarmannoor
    @nasarmannoor Рік тому +1

    Njanum try cheythu ushaar sathanm.. Ellavarkum ishttayi

  • @sajnasaheer1604
    @sajnasaheer1604 3 роки тому +16

    I try this rcp it was superrrb 👌thank you for sharing this rcp 🥰

  • @ShabiraS
    @ShabiraS 9 місяців тому +1

    Undakki nokki....adipoli🥰🥰🥰Ellavarkkum nalla ishtayi😍

  • @arifashaharoz9168
    @arifashaharoz9168 Рік тому +3

    Undaakki nokki ❤delicious 🎉

  • @anugeorge6262
    @anugeorge6262 6 місяців тому +2

    Njn indakki njngalkku ishtappettu super 👍🏻👍🏻nalla test indayirunnu😊😊❤

  • @jisusk8675
    @jisusk8675 Рік тому +3

    Ningalud Ella vediosum supper Ann. Enta husband catring and ningaluda chanel kant undakiya resippi ellam supper .

  • @madeenabeevi3247
    @madeenabeevi3247 7 місяців тому +2

    Tried this method, സൂപ്പർ 👏🥰👍

  • @mhpesgaming9418
    @mhpesgaming9418 2 роки тому +10

    ഞാൻ ഇതുപോലെ ഉണ്ടാക്കിയിരുന്നു. അടിപൊളി taste ഉണ്ട് 💖😋

  • @ruzmyjamal868
    @ruzmyjamal868 Рік тому +2

    ബോറടിപ്പിക്കാത്ത അവതരണം, ഞാനും ഉണ്ടാക്കി, സൂപ്പർ ടെസ്റ്റ്‌

  • @justrelax9964
    @justrelax9964 Рік тому +3

    Muharram nomb തുറക്കാൻ ഇപ്രാവശ്യം ഈ recepie ഉണ്ടാക്കിയ ശേഷം 4 തവണ same recepie ഉണ്ടാക്കി. വീട്ടിൽ ഇടക്ക് guests undayirunnu kurachu divasangalayitt 😅
    അടിപൊളി taste aayirunnu എല്ലാ പ്രാവശ്യവും.
    Thank you so much ❤

  • @nimishaprakash3350
    @nimishaprakash3350 2 роки тому

    Thank u soooooo much for this recipe....innale veetile salkarathnu undakki...sambavam polichu....ellaaarkum ishtayi..ellavarum super taste anenn paranju..thank uuuu...

  • @sainabhakn4111
    @sainabhakn4111 2 роки тому +3

    Njanum try cheythu ithaa adipoli ellavarkkum ishttappettu💓💓💓💓

  • @dovesminikitchen2952
    @dovesminikitchen2952 2 роки тому +1

    Njan try chayidhu super😋

  • @NogaNoga-mr2dr
    @NogaNoga-mr2dr Рік тому +4

    ഞാൻ ഉണ്ടാക്കി.😊അടിപൊളി ആയിരുന്നു 😋

  • @NelsonPM-w8y
    @NelsonPM-w8y 29 днів тому

    We did it. It was marvelous. Thank 🙏you

  • @Jazeelasuhail
    @Jazeelasuhail Рік тому +20

    I tried this recipe yesterday😍😍it’s very tasty😍😍Thank you itha for the wonderful recipe♥️

  • @tasreenatasree8928
    @tasreenatasree8928 2 місяці тому

    Masha Allah very nice recipe I made it today and alhamdulillah it was too good☺️

  • @Soooomee
    @Soooomee 3 роки тому +6

    Njan try cheythu today uchaku chappathiku vendi super ayitund.. Nalla poli taste💜

  • @muhsinayousef6386
    @muhsinayousef6386 Рік тому +1

    Super tasty njan ippo 2,3 pravashyam indakki adipoli ayirunnu

  • @molyjaseera1802
    @molyjaseera1802 3 роки тому +3

    Ingal Poli an to ithatha nomb thorkan ingale cury try cheyd Perth ishtayikn god bless you

  • @jasimshahi3436
    @jasimshahi3436 3 місяці тому +1

    Njn ipol undakiyathe ullu kidu ayinu ellavarum wow paranju njn oru paravasi anu

  • @hibahibz2004
    @hibahibz2004 Рік тому +4

    Thankyouu for your adipoli reciepyyy ...undakkiii nookki adipoli taste ellaarkkum ishttapettuu ..🥰

  • @njlgaming7021
    @njlgaming7021 Рік тому

    ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ട് ഇത് പോലെ ഉണ്ടാക്കിയിട്ട്
    ഞാൻ മറ്റൊരു രീതിയിലായിരുന്നു ഉണ്ടാക്കാറ് എന്റെ മക്കൾക്ക് ഇഞ്ചി ചതച്ചിട്മ്പോൾ ഇഷ്ടമല്ലായിരുന്നു
    ഇത് പോലെ ചെയ്തപ്പോൾ ഇഞ്ചി കടിക്കുന്നില്ല
    അവർക്ക് ഇഷ്ടമായി ഞാൻ ഹാപ്പി Thanks itha,❤

    • @beegamv
      @beegamv 11 місяців тому

      Adipoli taste

  • @aboobackerkunnummal7959
    @aboobackerkunnummal7959 3 роки тому +4

    ഇത്തയുടെ എല്ലാ വീഡിയോയും വളരെ നന്നാകുന്നുണ്ട്. സമയം കൂടുതൽ എടുക്കാതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്ന തിൽ നന്ദിയുണ്ട് നല്ല വീഡിയോകൾക്കായി പ്രദീക്ഷിക്കുന്നു Thanks

  • @aimenabdulla.k1768
    @aimenabdulla.k1768 2 роки тому +1

    Enth special undkkumpozhum ithaye thirayum.....innu ithu try cheyyatte

  • @abidarahim5668
    @abidarahim5668 3 роки тому +79

    ഇത്ത ഉണ്ടാകുന്നത് ഓരോ വിഭവവും സൂപ്പർ ആണ് ഞാൻ ചിലതൊക്കെ ഉണ്ടാക്കി നോക്കാറുണ്ട്

  • @lekshmisb
    @lekshmisb 2 дні тому

    Try cheythu ..delicious ❤

  • @daredevil0075
    @daredevil0075 2 роки тому +15

    Tried it and came out soo good that my daughter is asking to make it on every weekend.. thank you so much.🌹

  • @hannahn5
    @hannahn5 2 місяці тому

    Came out amazing... was so delicious...thank you so much ❤😊

  • @rashikashereen5312
    @rashikashereen5312 3 роки тому +13

    Njn undakki nookittooo.. Nalla taste indeynuu.. Thnkuuu🥰

    • @mohammedfasil9669
      @mohammedfasil9669 2 роки тому

      ഞാൻ ഉണ്ടാക്കി ഒന്നാം പാൽ ഒഴിച്ച് ശേഷം അര മണിക്കൂർ വേവിച്ചു കറി പുട്ടിനു കുടർത്തിയപോലെ ആയി 😢

  • @murshefy7319
    @murshefy7319 2 роки тому

    Wooww njan inale undaaki noki... sprbb... oru rakshayum illa 😍

  • @sumiyapmuhammed823
    @sumiyapmuhammed823 3 роки тому +5

    I try this recipe super taste....thnx itha for this wonderful recipe,,🥰🥰🥰🥰💯💯💯💯💯❤️❤️❤️❤️❤️👏👏👏👏🌹🌹🌹🌹

  • @fathimazahra1225
    @fathimazahra1225 2 роки тому

    Etthaaa..... Suuuuuuuuuper kuruma.... adipoli ayind...tto... veettil yellaarkkum eshtappettu.... thanks 😊

  • @fathimaasma8295
    @fathimaasma8295 3 роки тому +3

    Njan first kaana eee channel subscribe cheithutto

  • @shahalanp1105
    @shahalanp1105 2 роки тому +2

    Njn ndakiii ..adi pwlii eeenn.Llarkm shtayii..thanks very much ithaaa 👍

  • @preetivishwakarma4986
    @preetivishwakarma4986 3 роки тому +18

    From mumbai dear awesome recipe dear I'm going to try this Sunday mam kure naladhaan mam orikyLlum time pass cheyarillya full recipe petanu paranyu thirkunu you are very good mam love from our family members dear 😘god bless you 🙏

  • @hajarackc
    @hajarackc 7 місяців тому +2

    Tried this recipe.comes very tasty. Thanks for sharing ❤

  • @raheemathnaiem5178
    @raheemathnaiem5178 Рік тому +6

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു.

  • @rineeshcm4163
    @rineeshcm4163 6 місяців тому

    ഇത് ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ മക്കൾ വെള്ളപ്പവും കൂട്ടി നല്ലണം കഴിച്ചും

  • @seminanunu
    @seminanunu 3 роки тому +15

    ഞാൻ ഉണ്ടാക്കി.. സൂപ്പർ 👍thanx for this recipe 😘

    • @bowlsspoons9149
      @bowlsspoons9149 3 роки тому +1

      ethu 2green chilly mathiyo erivu undakumo

  • @shahinashahinapp6829
    @shahinashahinapp6829 5 місяців тому

    Adipoli recipe ann.👌👌😍😍❤️‍🔥
    Ellarum try cheyth nokkikko😘😘❤️♥️💯💯

  • @anoojasarath9390
    @anoojasarath9390 2 роки тому +3

    ഞാൻ ഒരുപാട് തവണ ഉണ്ടാക്കി 🥰❤വളരെ നന്നായിരുന്നു ❤️❤️❤️superb must try every one ❤

  • @ashfanak5792
    @ashfanak5792 10 місяців тому

    ഞാൻ ഇന്നഹ് ട്രേ ചൈദു thanku ഇതാ താങ്ക് ഊ സൂ മിച് അടി പൊളി kuruma😘🥰🥰

  • @shemin9395
    @shemin9395 3 роки тому +17

    ഞാൻ ഇത്തയുടെ ഫുള്ള് വീഡിയോസും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @anandnair07
    @anandnair07 Рік тому +1

    Undaki ....super ayirynu...with boiler chicken..
    Nadan chicken anagil enganeya vevu...

  • @orchidlove7938
    @orchidlove7938 3 роки тому +17

    Innale nhanum undaaki👍👌👌ellaarkum bayangara like aayi😍😍😍

  • @becool2112
    @becool2112 Рік тому +1

    Thankyou ..ith undakinnath vare ente oru kuruma polum sheriyayitilla ...ente vaga chilamatangal varuthiyengilum this was base ... awesome ❤

  • @shahinasanamol1865
    @shahinasanamol1865 3 роки тому +13

    സൂപ്പർ.. ഞാൻ ട്രൈ ചെയ്യും..👍👍

  • @Swalathulfathih786
    @Swalathulfathih786 3 дні тому

    ഞാനും ഉണ്ടാക്കി... അടിപൊളി ആയി എന്ന് പറഞ്ഞു ട്ടോ.. എല്ലാരും

  • @muhammedraihaan.r8473
    @muhammedraihaan.r8473 3 роки тому +48

    Njan pala youtubersintem recipies kanarundu. But mikkathum satisfied aavathe adutha vdos kaanum.. anganeyaanu ithade vdos kaanan thudangiyathu. Oru thavana kanumpol thanne satisfied aanu.. chemmeen biriyani.. beef curuma okke njanundakki success aayi. Ellarkum ishtamayi... Ipol njan ithade recipie mathre nokarullu. Ee channelil illenkil mathre adutha channel noku... Valare santhosham. Thank you... Alhamdulillah... Ithupole ulla nalla nalla recipies inym pratheekshikkunnu .. Insha allah ithum njan urappayum undakkum..

  • @abhiathuvlogzz6476
    @abhiathuvlogzz6476 Рік тому +2

    Chechi njn inn breakfastinu try chythu... Adipoli taste aahntto.. Theernnath arinjilla... Thnk uu so much ❤️❣️

  • @thomasabraham2155
    @thomasabraham2155 3 роки тому +26

    Can you try to add chicken pieces to onion paste and cook for a while before adding water and 2nd coconut milk. So that all masala would enter in to the pieces. I feel, for any chicken dishes before adding water, give space for the masala to enter the chicken for a while. Try out

    • @nishasanu6929
      @nishasanu6929 3 роки тому

      I felt weird too ..

    • @sreejasreekumarsg
      @sreejasreekumarsg 3 роки тому

      If you cook chicken and beef in coconut milk.... Taste will enhace. Try it then you will realize

  • @anbhymedia2891
    @anbhymedia2891 2 роки тому +2

    Ende ponnu itha adipoli item njan undakki 👌👌
    Kude palappavum porattayum ayirunnu randinum nalla combination. Ellavarkkum nallonam ishtayi.
    Thank you soooooo much itha💖🥰🥰

  • @Noufiya176
    @Noufiya176 2 роки тому +7

    Adipoli njn ithu vechirunnun super kari . Ellavarkum ishtayinu 😍

  • @bneelu
    @bneelu 3 роки тому

    Try cheythu.... valare nannayi....cheyyaan valare easy recipe and ellaarkkum ishtapettu..

  • @hoba9498
    @hoba9498 3 роки тому +4

    Njan undaakki nookki super taste aann👍💜

  • @ShemeejaShemee
    @ShemeejaShemee 7 місяців тому +1

    സൂപ്പർ കറി ഞാനും ഉണ്ടാക്കി 🥰🥰tx

  • @Sana_x3
    @Sana_x3 3 роки тому +9

    ഉണ്ടാക്കി നോക്കട്ടെ 😊

  • @shahidshaishahidshahi415
    @shahidshaishahidshahi415 3 роки тому +2

    Inn njan undaki...njan vijarchadinekal super ayi kitti...ellarkum ishtayi...thankyu so much itha

  • @bushrahafsa5742
    @bushrahafsa5742 2 роки тому +17

    ഞാൻ ഉണ്ടാക്കി നോക്കി 🥰super 👌very testy😋♥️

    • @naseebabasim1018
      @naseebabasim1018 Рік тому

      ua-cam.com/video/-XsHINniS6I/v-deo.html👍👍👍👍👍👍👍👌

  • @ansiyasalman419
    @ansiyasalman419 Рік тому +1

    Mashaallah Adi poli chechi njaaan ഇതുപോലെ ഉണ്ടാക്കി kollam 🥰🫂🫂❤

  • @thankachanjoseph9720
    @thankachanjoseph9720 3 роки тому +11

    അടിപൊളി. ഗുഡ് recipes
    GOD bless U watching viewers Good evening every one.I pray everyone reading be happy in Life.

    • @kannurkitchen6819
      @kannurkitchen6819  3 роки тому +2

      👍😍😍

    • @jaseelarafi2345
      @jaseelarafi2345 3 роки тому

      kkiiik8kkikkkk8kkkkkkkkkkkkkkkkkkkkkkkkkkkk@@kannurkitchen6819kk kkkikkkkkkkkkkkkkkkkkkkkkk8kkkk8kkk8kkkkkkkkkkk8kkkkkkkk8kkkkkkkk8k8kkkkkkkkkkkkkkkkkkkk8kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk8kkk8kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk8kkkkkkkkkkkkkkkkkkkkkkkkk7kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkikkk88kkkkkkkkkkkkkkkkkkkkkkkkkk8kkkkkkkkkikkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk7kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk7kk7kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk7kkkkkkkkkkkkkkkkkkkkkkkkkkkk8kkikkkkkkkkkkkkk7kkkk7kkkkkkkkkkkkkkkkkkkkk7kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk8kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk7kkkkkkkkkkkkkkkkkkkkkkk7kkkkkkkkkkkkkkkkkkkkkkkkkkkkkkkk7kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

    • @shilpasandeep7384
      @shilpasandeep7384 3 роки тому

      ua-cam.com/video/LW_5KcnsMY8/v-deo.html

  • @nooruniza1344
    @nooruniza1344 2 роки тому +2

    ഓരോന്നും അടിപൊളിയാണ്. എന്റെ ഇഫ്താർ resipes full ividatheyannu❤️😋

  • @attitudequeenanu0408
    @attitudequeenanu0408 3 роки тому +15

    Today evening I watched this video first
    Then now again I am watching it 8:02
    I made it by 9 o'clock it's really delicious😋😋 love the recipe thank u soo much
    All loved it Thanks to kannur kitchen

  • @anshianshi3912
    @anshianshi3912 Рік тому +1

    ഞാനും ഇണ്ടാക്കി ട്ടാ 👌ആണ് must try 👍

  • @balqeesbq4663
    @balqeesbq4663 3 роки тому +5

    Insha Allah naale undaakkanam😊😍😍😘

  • @reyhanakm2147
    @reyhanakm2147 3 роки тому +2

    Ithaante recipes kaanurund. Chilathokke try cheythittumund. Kuruma naan inn undakki, Super aayirunnu. Ellavarkkum ishttamayi.
    Athupole broasted chickenum perfectayi kitti. Thank you ithoose....

  • @zanhaskitchenstories3532
    @zanhaskitchenstories3532 3 роки тому +8

    Inn ella commentsinum reply undallo njan ningalude beef kuruma reciepe Eppolum undakarullath ini ithum try cheyyanam

  • @sirajkpa9702
    @sirajkpa9702 3 роки тому +2

    സൂപ്പർ.. ഇഷ്ട്ടമുള്ള ഡിഷ് ആണിത്... നന്നായിട്ടുണ്ട്.