സദ്യയിൽ വിളമ്പുന്ന പുളിശ്ശേരി I Pulissery l Najeeb Vaduthala

Поділитися
Вставка

КОМЕНТАРІ • 502

  • @najeebvaduthala
    @najeebvaduthala  8 місяців тому +60

    10 പേർക്കുള്ള പുളിശ്ശേരിക്ക് ആവശ്യമായ സാധനങ്ങൾ .. മുക്കാൽ ലിറ്റർ തൈര്, അര മുറി തേങ്ങ, ചെറിയ പൈനാപ്പിളിന്റെ നാലിൽ ഒരു ഭാഗം, ഒരു ഏത്തപ്പഴത്തിന്റെ പകുതി, നാല് പച്ചമുളക്, അര ടീസ്പൂൺ, മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ, കുരുമുളകുപൊടി കാൽ ടീസ്പൂൺ ഉലുവാപ്പൊടി, 50 ഗ്രാം ശർക്കര ,

    • @Anithastastycorner
      @Anithastastycorner 8 місяців тому +1

      🎉🎉🎉🎉 thanks bro 😍

    • @najeebvaduthala
      @najeebvaduthala  8 місяців тому

      ​@@Anithastastycornersister ❤

    • @veenaprasad3407
      @veenaprasad3407 8 місяців тому +6

      ഇതുകൊള്ളാം. റെസിപ്പി അളവുകൾ കമെന്റിൽ കൊടുക്കുന്നത് വളരെ ഉപകാരം. എന്നും ഇതുപോലെ ചെയ്യണേ ❤

    • @najeebvaduthala
      @najeebvaduthala  8 місяців тому +2

      @@veenaprasad3407 thank you ❤️❤️❤️

    • @PR-VLOGS
      @PR-VLOGS 8 місяців тому +1

      Ikka sprr

  • @shameermisri9687
    @shameermisri9687 6 місяців тому +11

    പാചകത്തോൾ ഭംഗിയുള്ള സംസാരം
    ❤❤❤❤❤❤

  • @Anithastastycorner
    @Anithastastycorner 8 місяців тому +15

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് bro 🎉🎉🎉🎉

  • @sobhapv5998
    @sobhapv5998 8 місяців тому +14

    അരിയുന്നത് കാണാൻ നല്ല ഭംഗി 🥰നന്നായിട്ടുണ്ട് 👌👌അവസാനം കഴിക്കുന്നതും കൂടി കണ്ടപ്പോ വായിൽ വെള്ളം വന്നു 🥰

  • @neethuretheesh1821
    @neethuretheesh1821 8 місяців тому +10

    ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത് പക്ഷെ ശർക്കരക്ക് പകരം പഞ്ചസാര ചേർക്കും 👌. അവിയലും പുളിശ്ശേരിയും മാങ്ങ അച്ചാറുംകൂട്ടി ഒരു പിടി പിടിക്കണം ഹോ ഒരു രക്ഷയുമില്ലാത്ത ടേസ്റ്റ് ആണ്

    • @najeebvaduthala
      @najeebvaduthala  8 місяців тому +1

      പഞ്ചസാര ചേർക്കുന്നതിലും ടേസ്റ്റ് ശർക്കരയാണ് ❤️❤️❤️

  • @mubeenamubeena9748
    @mubeenamubeena9748 5 місяців тому +4

    Ikkaaaa.. പാചകം സൂപ്പർ❤️❤️❤️❤️❤️

  • @remyasuresh2514
    @remyasuresh2514 8 місяців тому +2

    പുളിശ്ശേരി സൂപ്പർ തകർത്തു 👌👌

  • @ajaytkochu8593
    @ajaytkochu8593 8 місяців тому +2

    Favourite പുളിശ്ശേരി ❤️

  • @vinaychandran2517
    @vinaychandran2517 8 місяців тому +1

    ഇക്ക സൂപ്പർ..it's my favourite dish...thanks for the video

  • @Rolex200-ut5yu
    @Rolex200-ut5yu 8 місяців тому +1

    Super ayittund polichu

  • @rainbowworld6954
    @rainbowworld6954 8 місяців тому +1

    Ethra super aayitta ariyunnath👌👌👌

  • @chitravlogs1515
    @chitravlogs1515 8 місяців тому +2

    പുളിശ്ശേരി അടിപൊളി

  • @Fathimaskitchen313
    @Fathimaskitchen313 7 місяців тому +1

    അറിയുന്നത് പൊളിച്ചു പിന്നെ പുളിശ്ശേരി ഒരു രക്ഷയുമില്ല 👌👌👌👌👌👌

  • @vasudevanmattappilly6769
    @vasudevanmattappilly6769 6 місяців тому +1

    മഴ നനഞ്ഞുകൊണ്ടുണ്ടാക്കുന്നതിന് പ്രത്യേക രുചിയാണ് ആഹാ

  • @ushakumari5320
    @ushakumari5320 8 місяців тому +1

    നജീബിനെ പുളിശ്ശേരി കാണുന്ന കണ്ണൂരകാരി😮 എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം❤

  • @vipinvijay4599
    @vipinvijay4599 8 місяців тому +1

    പൊളിച്ചു തകർത്തു

  • @manjuck1536
    @manjuck1536 5 місяців тому +2

    ഭംഗി ഉള്ള ചിരി ❤

  • @fousiyaummer6908
    @fousiyaummer6908 8 місяців тому +3

    ഇക്കാ പോത്തിന്റെ വരവ് കാണുമ്പോൾ തന്നെ പേടിയാവുന്നു 😮

  • @sonofnanu.6244
    @sonofnanu.6244 8 місяців тому +2

    സൂപ്പർ....... പുളിശ്ശേരി.

  • @beemashameer4404
    @beemashameer4404 8 місяців тому +1

    ഇനി ഞാൻ ഇതുപോലെ പുളിശേരി ഉണ്ടാക്കും ചെറുക്കനെ പോത്തുമായ കൂട്ട് കൊച്ചു കള്ളൻ സൂക്ഷിച്ചോ 👋❣

  • @suseelamenon4209
    @suseelamenon4209 8 місяців тому

    Super very super najeeb

  • @geetham772
    @geetham772 8 місяців тому

    സൂപ്പർ 👍👍👌👌

  • @adilasherink5601
    @adilasherink5601 8 місяців тому

    Super super super .....location ...athilere super ❤

  • @user-ct5ug2qr2r
    @user-ct5ug2qr2r 3 місяці тому

    അടിപൊളി ഞാൻ ആദ്യമായാണ് പുലിശേരി ഉണ്ടാക്കുന്നു കാണുന്നു കഴിച്ചിട്ടുണ്ട് ഉണ്ടാക്കിട്ടില്ല 👍മഴ സൂപ്പർ

  • @user-kl2ru5tn9q
    @user-kl2ru5tn9q 8 місяців тому +1

    Maasha Allah ❤ orupad iashtamai ❤ ❤ ❤
    My favorite😍 I like pulisseri. Thankyou ikka

  • @hameeda2322
    @hameeda2322 5 місяців тому

    Nalla varnana supper❤

  • @vinodkumarkv7315
    @vinodkumarkv7315 8 місяців тому +1

    Very nice... 👏👏👏👏👏👏

  • @chippyajith5167
    @chippyajith5167 8 місяців тому

    Super...super...

  • @jayakumars5272
    @jayakumars5272 8 місяців тому

    Super anallo

  • @ambilysasi8549
    @ambilysasi8549 8 місяців тому

    അടിപൊളി 😊

  • @user-wc6om7vv1q
    @user-wc6om7vv1q 7 місяців тому

    Vaduthale super

  • @joicyvarghese4441
    @joicyvarghese4441 8 місяців тому

    Sooper

  • @thefoodtraveller
    @thefoodtraveller 8 місяців тому +2

    Adipoli🎉

  • @sudhamohan2814
    @sudhamohan2814 8 днів тому

    പുളിശേരിസൂപ്പറ്
    😊😊😊

  • @bijuvettiyar9282
    @bijuvettiyar9282 3 місяці тому

    മച്ചാനെ പൊളി 🥰❤️❤️🥰❤️

  • @SabiSana-jw8ch
    @SabiSana-jw8ch 8 місяців тому

    Wow super

  • @Nazira-ur7ws
    @Nazira-ur7ws 8 місяців тому +1

    Hi brother,
    അടിപൊളിയായിണ്ട് ♥️♥️

  • @user-ni2rh9ef5p
    @user-ni2rh9ef5p 4 місяці тому

    Thirakkinidayilum vittu poyathu orthu appol thanne parayunnathu super

  • @nazirmansoormusic109
    @nazirmansoormusic109 8 місяців тому

    Poli bro gud presentation ❤

  • @premkumarkp465
    @premkumarkp465 7 місяців тому

    Adipoli pulisseri pajakam.❤❤❤❤❤❤❤

  • @sreejubhaskaran3369
    @sreejubhaskaran3369 8 місяців тому +1

    Hai Najeeb Bro,Pulisseri Preparation Super,Thanks ,Orupadu ishtapettu

  • @prasanththaliyadath7118
    @prasanththaliyadath7118 6 місяців тому

    അടിപൊളി.

  • @kuttusblog5065
    @kuttusblog5065 8 місяців тому

    Soopar 👍👍

  • @saeedubaid4823
    @saeedubaid4823 8 місяців тому +3

    Excellent ❤

  • @NaseemaPd
    @NaseemaPd 8 місяців тому

    Masha allaha 👍❤

  • @shemishemi123
    @shemishemi123 8 місяців тому

    Sooper 👍❤️❤️

  • @jenusworld-t2c
    @jenusworld-t2c 8 місяців тому +4

    തകർത്തു ബ്രോ❤

  • @sabeenariyas633
    @sabeenariyas633 8 місяців тому +1

    Adipoli😋

  • @naveenr5758
    @naveenr5758 8 місяців тому +1

    adipowli ikka ... superb 😋😍, ikka eni ernakulam specials onnu introduce cheyyanam

  • @hashishappiness8289
    @hashishappiness8289 8 місяців тому

    Adi poli 👍👍👍

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 8 місяців тому

    Wow super. ❤❤❤🎉🎉🎉🎉

  • @binduroy6241
    @binduroy6241 8 місяців тому

    സൂപ്പർ

  • @77.royalstephen94
    @77.royalstephen94 8 місяців тому +4

    very good ❤

  • @shabnashihabshabnashihab018
    @shabnashihabshabnashihab018 8 місяців тому

    Kazhich kanichu tannathin thanks❤

  • @kochurani7012
    @kochurani7012 8 місяців тому

    Kurachu kayappodikoodi cherkkamayirunnu, suuuperada, suuuuper.

  • @gtecish
    @gtecish 8 місяців тому

    അടിപൊളി

  • @gigiharilal8605
    @gigiharilal8605 7 місяців тому

    Super Adipoli mone 👍👍👍

  • @shaheedanavas2892
    @shaheedanavas2892 4 місяці тому

    മാഷാ അല്ലാഹ് 👍👍👍🌹🌹🌹

  • @suryasooraj2145
    @suryasooraj2145 8 місяців тому

    Kidu 👌

  • @Caroline26011
    @Caroline26011 8 місяців тому +1

    thks chetta.. i will try this.

  • @jithinkrishnan8747
    @jithinkrishnan8747 8 місяців тому

    സൂപ്പർ ഇക്ക 😍🌹👍

  • @no13589
    @no13589 8 місяців тому +1

    ❤❤❤❤❤❤😂😂😂😂😂😂😂black beauty..rocking in all colours blue bird😂😂😂😂😂❤❤❤❤❤❤❤❤❤

  • @Brucelez
    @Brucelez 8 місяців тому

    Professional ❤

  • @arunkannan5792
    @arunkannan5792 8 місяців тому

    Kidilol kidilan 😊

  • @appur2509
    @appur2509 8 місяців тому

    കൊതി കിട്ടുമേ....❤❤❤

  • @anandukumarka2784
    @anandukumarka2784 7 місяців тому

    ഇക്ക spr❤️

  • @muraligopalan6087
    @muraligopalan6087 7 місяців тому

    അടിപൊളി...

  • @Nikshpakshan
    @Nikshpakshan 8 місяців тому +3

    Suupe👍👍👍r മഴ പണി തന്നു അല്ലേ സാരമില്ല മാനേജ് ചെയ്തല്ലോ

  • @user16-l4z
    @user16-l4z 8 місяців тому +1

    Adipoliiiii.... 😋😋😋💕

  • @beenaissac4258
    @beenaissac4258 5 днів тому

    Super ❤

  • @suragshalu1213
    @suragshalu1213 8 місяців тому

    Chettante chiry aa place pulissery vibe vibeee❤❤❤❤

  • @Rolex200-ut5yu
    @Rolex200-ut5yu 8 місяців тому +1

    My favourite pulisserryy❤❤ ente hus catering anu ethupole anu undakkunnathu

  • @keyceenanminda9706
    @keyceenanminda9706 8 місяців тому

    സൂപ്പർ 👍

  • @user-fc7mk8wi4m
    @user-fc7mk8wi4m 8 місяців тому +1

    Super..❤

  • @anshadmohammed
    @anshadmohammed 8 місяців тому +1

    അടുത്തത് കൂട്ടുകറി recipe
    പുളിശ്ശേരി Super😋

  • @priyamenon2766
    @priyamenon2766 8 місяців тому

    thanku chetta njn nehayude friend aa subscribed dear. .inim vegetable currykal kaanikane chapathikulla currykal koodi plssss .thanku neichor kidu aayirunnu chetta othiri thanks 🥰🥰

  • @geethakumarig238
    @geethakumarig238 8 місяців тому +1

    സൂപ്പർ ബ് ❤❤❤❤❤

  • @Rajesh-xp4pp
    @Rajesh-xp4pp 8 місяців тому

    സൂപ്പർ😋😋😋

  • @user-bs4vv8gi9b
    @user-bs4vv8gi9b 5 місяців тому

    Thalikkumbbol randdu thanddu karriveppila koodi aagamayerunnu👏👏👏👌👌👌👌😊❤

  • @sajinasalim_849_
    @sajinasalim_849_ 8 місяців тому +2

    Super 🎉

  • @sreelathasugathan8898
    @sreelathasugathan8898 8 місяців тому

    അടിപൊളി ❤❤🎉🎉🎉

  • @rahmathazees2852
    @rahmathazees2852 8 місяців тому +1

    👍 nice presentation

  • @santhoshkondotty9244
    @santhoshkondotty9244 8 місяців тому

    Pwoli ❤❤❤

  • @renooprenu9716
    @renooprenu9716 8 місяців тому +1

    ഇക്ക നമ്മടെ മിസ്റ്റർ വടുതല ആയത് കൊണ്ട് എല്ലാം നിസാരം ആണ് 😍❤️❤🤩

  • @shirazunknown6913
    @shirazunknown6913 8 місяців тому

    Pwoli ❤

  • @seethaps8340
    @seethaps8340 8 місяців тому

    Nice preparation

  • @shibinasathar2476
    @shibinasathar2476 8 місяців тому

    super ikka

  • @Eri-chan__xxx
    @Eri-chan__xxx 8 місяців тому

    Super pullisherry😊❤❤❤

  • @Jallas573
    @Jallas573 8 місяців тому

    സൂപ്പർ bro

  • @sheheenamidlaj3905
    @sheheenamidlaj3905 8 місяців тому

    Nallapole kashtapettu alle.pavam thonni mazha peythapo.njangalude natil ingane alla.ithu super.try cheyyum.

  • @arunramcharan7774
    @arunramcharan7774 8 місяців тому +2

    Nice voice bro, keep it up. God bless u.👍👍

  • @jojigeorge2909
    @jojigeorge2909 8 місяців тому

    Najeeb love your location ❤

  • @user-dg3fv8gd1i
    @user-dg3fv8gd1i 8 місяців тому

    👌😍😘

  • @unnimayaprasanth4826
    @unnimayaprasanth4826 8 місяців тому

    Adipoli 👍

  • @nadeerachirayil4194
    @nadeerachirayil4194 8 місяців тому

    ചോറിന്റെ പുറത്ത് പുളിശ്ശേരി ഒഴിക്കാം എന്ന് പറഞ്ഞപ്പോൾ മോന്റെ വായിൽ കൊതി വന്നു ഇല്ലേ 😄❤️👍

  • @aneeshkumar4398
    @aneeshkumar4398 8 місяців тому

    Superrr😋

  • @ancymathew1836
    @ancymathew1836 8 місяців тому +2

    Super

  • @fewmomentswithnasi1532
    @fewmomentswithnasi1532 8 місяців тому

    Daily video venam😍👍🏼

    • @najeebvaduthala
      @najeebvaduthala  8 місяців тому

      ഡെയിലി ഞാൻ വന്നു വെറുപ്പിക്കുന്നത് ശരിയല്ലല്ലോ അതുകൊണ്ടാണ് 😁

  • @shalylaxman8880
    @shalylaxman8880 8 місяців тому +1

    Hai super Mazha!!!!

  • @anilkumarvgkannan356
    @anilkumarvgkannan356 8 місяців тому

    ഇക്ക കിടിലൻ