ഞാൻ ഉണ്ടാക്കിയത് കൊണ്ട് പറയണതല്ല 😅 ഒരു കല്യാണ വീട്ടിൽ ഇരുന്നു കൊണ്ട് ഒരൽപ്പം വിശപ്പോട് കൂടെ ഈ വീഡിയോ കാണുന്ന ഞാൻ..ഇതു കണ്ടപ്പോ വിശപ്പ് കൂടി 😇😇 നജീബെ.. ചിക്കൻ കറി sooooopppperrrrrrr 😍
നജീബ് ഇക്കാ, പല സ്ഥലങ്ങളിൽ നിന്നും ആളുകൾ വീഡിയോ കാണുന്നതല്ലേ, കയ്യിൽ ഒരു ഗ്ലോവ് ഇട്ടാൽ ചാനെൽ ഒരു സ്റ്റാൻഡേർഡ് ആകും. മറ്റു ചാനലുകൾക്ക് കൂടെ മാതൃകയും ആവാം. പിന്നെ 02:27 ധരിച്ചിരിക്കുന്ന വസ്ത്രം കൊണ്ടു കൈ തുടക്കുന്നതും മുഖം തുടക്കുന്നതും എല്ലാം ഒഴിവാക്കുക.
Sadharana kaaril saadhranam atre ullu❤ Namml chila hotle pooya avide nere kaanam avar glow idathe pole cheyyuna kandalum namuk oru arap illade kazhikum but chila idath angana alla but pullikaaran ok ane ❤
ഈ മനുഷ്യനെ കണ്ടിട്ട് ഒരു സീരിയൽ നായകൻ ആകാനുള്ള look ഒക്കെ ഉണ്ടല്ലോ ☺️☺️☺️👍🏽👍🏽
സീരിയൽ അല്ല, സിനിമാ നടൻ. 🤩
@@jalexrosh എന്ന സിനിമ നടൻ തന്നെ ആകട്ടെ ☺️
Machaaa ❤❤
മര്യാദക്ക് ജീവിക്കുന്നത് പറ്റുന്നില്ലല്ലേ 😂😂
@@mohammedshahid2714 aaha വലിയ നടനായി കഴിഞ്ഞു ഇങ്ങനെ തന്നെ പറയണം 😌
സുന്ദരിയായ ഒരുപാട് പാചകക്കാരികൾ ഉള്ള നമ്മുടെ യൂടൂബിൽ സുന്ദരനായ ഒരു പാചകക്കാരൻ ഉണ്ടായതിൽ നമ്മുക്ക് ആണുങ്ങൾക്ക് അഭിമാനിക്കാം ❤
Sathyam😊😊😊
ഓ.........
ആണുങ്ങൾ മേക്കപ്പ് ഇല്ലെങ്കിലും സുന്ദരൻ മാര് തന്നെ🙏🏼🙏🏼🎉🎉🎉🎉
@@tech_Repairs 😹😹😹😹
ഞാനും പാചകം തുടങ്ങുവാ
സുന്ദരനായ ഒരു പാചകക്കാരൻ
😛😛🤭🤭
സൗന്ദര്യം കൊണ്ടും പാചക കല കൊണ്ടും അനുഗ്രഹീതൻ ആണ് നമ്മുടെ നായകൻ ❤❤
😹😹🤭
ചിരിച്ച് കൊണ്ട് ഉണ്ടാക്കുന്ന ചിക്കൻ കറി നല്ല രസമായിരിക്കും ഇത് കാണുമ്പോൾ തന്നെ വയറും മനസും നിറഞ്ഞു God bless you
സുന്ദരനായ പാചകക്കാരൻ മോനെ സൂപ്പറാട്ടോ❤❤❤❤
എന്റ നജീബെ നിങ്ങൾ ഒരു അസാമാന്യ സ്നേഹിതനാണ്, വിനയവും... നിങ്ങളെ സമ്പന്നനാകും. സ്നേഹിതാ. വിജയീ ഭവ
@@mariajoseph6333 thank you brother 🫂
നിങ്ങളുടെ വീഡിയോകണ്ടാൽ ഏത് അറിയാത്തവർക്കും ഉണ്ടാക്കാൻ പറ്റും 👍🏼👍🏼👍🏼👍🏼👍🏼എന്നും വീഡിയോ ഇട്ടൂടെ ഇത് കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് 😊
അടുപ്പിച്ച് അടുപ്പിച്ച് വീഡിയോ ഇട്ടാൽ നിങ്ങൾക്ക് തന്നെ മടുപ്പാകും 😹 ഇടക്കിടക്ക് വരുമ്പോൾ മടുപ്പ് ഫീൽ ചെയ്യില്ലല്ലോ 🤭
അള്ളാ😮😮😮😮😮🤔
@@Aysha_s_Home 😁😁
സൂപ്പർ ഇനിയും ഇതുപോലെ ചെയ്യണം അഭിനന്ദനങ്ങൾ
ഉറപ്പായിട്ടും ചെയ്യാം ❤️
ആഹാ സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഉണ്ടാക്കിയതുകൊണ്ട് പറയുന്നതല്ല 😄കാണാനും കേൾക്കാനും കഴിക്കാനും കൊതിയൂറുന്നു ❤
ചിക്കനും കൊള്ളാം കറിയും കൊള്ളാം
ചിക്കൻ കറി വച്ച പയ്യനും കൊള്ളാം
🤣🤣
നിങ്ങൾ എങ്ങനെ പറഞ്ഞാലും ഞങ്ങള്ക്ക് ബോറടിക്കില്ല.. സൂപ്പർ ❤️❤️❤️
Thank you so much ❤️
😂
രുചിയുടെ കാര്യത്തിൽ
ഒരു വിട്ടുവീഴ്ചക്കും
തയ്യാറെല്ലാത്ത നജീബ് ബായ്
നിങ്ങൾ ഞങ്ങളുടെ
Foodinspekttaran
ആ നിഷ്കളങ്കത.. അതാണ് 🥰🥰❤️❤️
ചിക്കൻ കറി സൂപ്പർ 👍
Thank you so much ❤️
നജീബ് broyude വർത്താനം ..... ആഹാ അത് വല്ലാത്തൊരു cute ആണ്...❤❤smily killer najeeb vaduthala✌️✌️
Thank you so much dear brother ❤
അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
കാണാൻ നല്ല രസം ഉണ്ട് 😍
ചിക്കൻ കറിയും ആ ചിരിയും സൂപ്പർ 👍🏻
Thank you so much ❤️
ബല്ലാത്ത ചിരി ❤❤
ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ട് ചിക്കൻ കുറുമ try ചെയ്തു...... So... Sooooper 👍👍എല്ലാരും ഭയങ്കര അഭിപ്രായം ആയിരുന്നു....... Thank you.... 🥰
Thank you so much ❤️
🌈 Mashaalla നെജീബിനെയും നെജീബിന്റെ എല്ലാ Tips ഉ o വളരെഇഷ്ടമാണ് ഞ്ഞാൽഒരുപ്രവാസിയാണ് നിങ്ങളുടെപല വിഭവങ്ങളുംഞ്ഞാൻ ഉണ്ടാക്കാറുണ്ട് നിങ്ങളുടെനാട്ടുകാർക്ക് ഇങ്ങനെതെസന്ദർഭങ്ങളിൽഞ്ഞാൻപരിജയപെടുത്താറുണ്ട് ദീർഘായുസിനെ ഉയർത്തട്ടെ🤲🤲🤲 congratulesion👍👍🥰🌈
Thank you so much brother ❤️
ബിസ്മി ചൊല്ലി ഇടുന്നു 👍🏼👍🏼👍🏼
Najeebikka de aa chiri😅 poliyaanu❤❤❤
Thank you 😹😹😹😹
യൂ അർ വെരി nice. Love
സൂപ്പർ ചിക്കൻ കറി കൊതിയായി😋😋 പൊറോട്ടാ ചിക്കൻ ഒരു രക്ഷയുമില്ല👌👌👌 കുറേ നാളായി നജീബിനെ പ്രതീക്ഷിക്കുന്നു. പാചകവും പാചകക്കാരനും സൂപ്പർ❤❤❤❤❤
@@sushamamohan991 thank you so much ❤️
കാണാൻ നല്ല ഭംഗിയുണ്ട്🥰🥰🥰🥰
@@Aysha_s_Home വൈഫ് കേൾക്കണ്ട.നജീബിക്കായ്ക്ക് പണിയാകും 😊
അടിപൊളി ഞാൻ ഇങ്ങനെ ഒന്ന് try ചെയ്യട്ടെ 👍🏻എനിക്ക് ഈ പാചക പരുവാടി വല്ല്യ ഇഷ്ട്ടാ അത് ഉണ്ടാക്കുന്നവരേം 🤞🏻najeeb ഇക്ക സൂപ്പർ
Thank you brother ❤
👍
കിടു മുത്തേ ❤
എന്ത് കുക്ക് ചെയ്യുമ്പോഴും ബിസ്മി കൂട്ടി തുടങ്ങുന്ന നിങ്ങൾക്ക് അതിനുള്ള ബർക്കത്തും ആ ഭക്ഷണത്തിൽ കാണാൻ ഉണ്ട് മാഷാ അള്ളാഹ്
❤❤❤❤
Nalla malayalathil samsarikunu,parambaryamayi cooking cheyunavaranno,nalla kshama❤❤❤❤❤❤❤❤❤
വാപ്പ മുതൽ പാചകം ചെയ്യുന്നതാണ് ഞങ്ങൾക്ക് ഹോട്ടൽ ഉണ്ടായിരുന്നു അവിടെന്നാണ് തുടക്കം ❤️
നജീബെ, സൂപ്പർ ആയിട്ടുണ്ട്,, പിന്നെ കുരച്ചു നാളായിട്ടു കാണാനില്ലായിരുന്നല്ലോ,,
കല്യാണ വർക്കിന്റെ തിരക്ക് മൂലമാണ് വീഡിയോ ചെയ്യാൻ സാധിക്കാത്തത്❤
ഞാൻ ഉണ്ടാക്കിയത് കൊണ്ട് പറയണതല്ല 😅
ഒരു കല്യാണ വീട്ടിൽ ഇരുന്നു കൊണ്ട് ഒരൽപ്പം വിശപ്പോട് കൂടെ ഈ വീഡിയോ കാണുന്ന ഞാൻ..ഇതു കണ്ടപ്പോ വിശപ്പ് കൂടി 😇😇
നജീബെ.. ചിക്കൻ കറി sooooopppperrrrrrr 😍
Thank you so much ❤️😹
നജീബ്ക്കാ ങ്ങള് പൊളിയാണ്❤❤❤
ഇക്കാ cooking videos super
ഇനിയും നല്ല videos പ്രതീഷിക്കുന്നു❤
Thank you ❤️
Eniku ikkante cooking valare istan..pres❤❤❤
Good presentation, explained very well.👍
Thank you ❤️
Curry or masala prepare cheyyumbol Last cashew paste cherkkunath oru pretheka taste tharum 😍💯
Athea❤
ഇത്രയും ഗ്ലാമറും വെച്ചോണ്ട് ചിക്കൻ കറിയുണ്ടാകാതെ വല്ല സിനിമ നടനാവാൻ നോക്ക് മനുഷ്യ 😁
😹😹😹😹
സത്യം 🥰👍
😂ശെരിയാ.
എന്നിട്ട് വേണം ഇയാളെ പിടിച്ചു പവർ ഗ്രൂപ്പിന്റെ ചെയർമാൻ ആക്കാൻ
എന്തായാലും സിനിമയേക്കാളും, സീരിയലിനേക്കാളുമെല്ലാം അന്തസ്സുള്ള ജോലി ഇതുതന്നെ ആണ് സഹോദരാ.
സൂപ്പർ ❤❤❤❤
സൂപ്പറായിട്ടുണ്ട്❤😊
Thank you ❤️
najeebe nee ingane oronnudakki kothippikaruthe ithu nokkiyanu samayam pokunne verry good narration
നജീബ് ഇക്കാ, പല സ്ഥലങ്ങളിൽ നിന്നും ആളുകൾ വീഡിയോ കാണുന്നതല്ലേ, കയ്യിൽ ഒരു ഗ്ലോവ് ഇട്ടാൽ ചാനെൽ ഒരു സ്റ്റാൻഡേർഡ് ആകും. മറ്റു ചാനലുകൾക്ക് കൂടെ മാതൃകയും ആവാം.
പിന്നെ 02:27 ധരിച്ചിരിക്കുന്ന വസ്ത്രം കൊണ്ടു കൈ തുടക്കുന്നതും മുഖം തുടക്കുന്നതും എല്ലാം ഒഴിവാക്കുക.
ഇതിനേക്കാളൊക്കെ നല്ലത് വൃത്തി രാക്ഷസനായ താങ്കൾ ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണാതിരിക്കുക.. താങ്കളുടെ വീട്ടിൽ പാചകം ചെയ്യുമ്പോൾ ഗ്ലൗ ഇടാറുണ്ടോ 🤦🏻♂️🤦🏻♂️
@@GLACIERDREAMZ ഇതു സാധരണക്കാർക്ക് വേണ്ടി സാധരണക്കാരൻ ഉണ്ടാക്കുന്നതാണ് അല്ലാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഉണ്ടാക്കുന്നതല്ല
❤❤❤❤❤
Sadharana kaaril saadhranam atre ullu❤
Namml chila hotle pooya avide nere kaanam avar glow idathe pole cheyyuna kandalum namuk oru arap illade kazhikum but chila idath angana alla but pullikaaran ok ane ❤
നിങ്ങള് ഇത് എവിടെയാണ് മനുഷ്യ..... 🙏വല്ലപ്പോഴും ആണല്ലോ കാണുന്നത് 😄👍
സൂപ്പർ 👍👍👍
കല്യാണ വർക്കിന്റെ തിരക്ക് മൂലമാണ് വീഡിയോ ചെയ്യാൻ സാധിക്കാത്തത്❤
@@SeenaNavas-h5s 😂😂
നിങ്ങൾക്ക് ഇപ്പൊ എത്ര ആരാധകരാ 😂ഓരോരുത്തരെയും കമന്റ് കേട്ടു ചിരിച്ചു
മനോഹരം , ഒരു മെലഡി പാട്ട് കേൾക്കുന്ന സുഖമുണ്ട് .
Thank you so much ❤️
Super 👍👍👍👍👍👍
Thank you ❤️
3:08
😹😹
പാജകം വിജയിക്കട്ടെ ഇക്കാ ❤
ഞാൻ ഇങ്ങനെ തന്നെ ഉണ്ടാകുന്നത് ബട്ട് മല്ലി പൊതിനാ ചേർക്കാറില്ല
❤️❤️❤️
ആളും.. സൂപ്പർ.. കറിയും സൂപ്പർ... അവതരണവും സൂപ്പർ 🥰
ശരിയായില്ല ആ പൂച്ചക്ക് ഒരു കഷണം കൊടുക്കാമായിരുന്നു
അവരെന്റെ മക്കളല്ലേ മുത്തേ അവർക്ക് കൊടുക്കാതിരിക്കുമോ ഞാൻ ❤️ അവർ ചിക്കൻ അങ്ങനെ കഴിക്കാറില്ല ഓൺല്ലി ക്യാറ്റ് ഫുഡ്
@@najeebvaduthala വീണ്ടും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു എന്ന് സ്വന്തം ചങ്ക് ബ്രോ കറുകപ്പള്ളിക്കാരൻ
ബ്രോ അവതരണം വളരെ നല്ലതാണ് 🥰 keep it up❤
Thank you so much ❤️
ബിസ്മി ചൊല്ലി 👍🏻❤❤❤❤
അടിപൊളി കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു 👍👍🙏🙏❤❤❤
നാടൻ കറികൾ പോരട്ടെ. എന്നെ പോലെ ത്തെ പ്രവാസികൾക്ക് അതു ഗുണം ചെയ്യും. ഞാൻ ഇപ്പൊ നിങ്ങളുടെ റെസിപ്പി ആണ് choose ചെയ്യുന്നത് സൂപ്പർ ആണ് bro
Kothi pattum❤️
👍👍👍👌👌👌❤️❤️❤️
Glamour chief najeeb bro 🥰
Nalla vinayavum, aarayyum paranghu bor adipikaathey
Paachakathinttaye alavugal
Valaraye correct aayittu
Paranghu tharunna najeeb
Chettannu congratulations 👍🏻
നജീബ്ഇക്ക. ...super ആയിട്ടുണ്ട് ❤❤❤
👍👍👍👍
Your cooking style is excellent. Keep on adding!
ഹായ് നജീബ് മച്ചാനെ❤❤❤
സൂപ്പർ ചിക്കൻ കറി
I Loved it... 👌👌
വീട്ടു കാർക്ക് നല്ല രുചി യുള്ള ഫുഡ് കഴിക്കാം അല്ലെ 👍👍👍👍🥰🥰🥰🥰sir♥️♥️❤️❤️ .
@@PramiPramina 😁😁😁❤️❤️❤️❤️
👍👌
Hai Najeeb Bro, Super Preperation, Adipoli ❤️👍🤝
Thank you so much ❤️
മാഷാ അള്ളാ👌
സുന്ദരൻ cook
കത്തി സൂപ്പർ
Namaste 🙏 Supper Supper Supper
Sundharan❤😂. Cooking super😂
🤭🤭
ചിക്കൻ കറി സൂപ്പർ
നജിബ് ക സൂപ്പർ
ikka super. 👍♥️
പാചകസുന്ദരൻ!
Ai super amban❤
Adipoli chicken curry brother 👌 definitely i will try this recipe.. thank you so much brother 🙏
Chícken kàrí ❤❤ bró super 🎉🎉🎉
Wow super kidu
Bro very helpful for me 😊
Pravassiii
Have nice Day 👍
Super 👍👍👍👍👌👌
Najeeb. Ekka. ❤
ഇത് കൊള്ളൂല
പൊളിച്ച് ഭായ് ❤️❤️
Super❤ kothiyavunu
സുന്ദര കുട്ടപ്പൻ
കൊള്ളാം 😋
Najeem look cinima nadan look ok🙏👍
Adipoliyayirunnu najeebe super
Thank you ❤️
❤❤❤ ചേട്ടാ..കലക്കി..കൊതി വിട്ടിട്ടുണ്ട് 😂😂🏃🏃🏃
Thank you 😹😹😹
ഗ്രില്ല് ചിക്കൻ കാണിക്കണേ homemade കാണിക്കണം plz 🥰❤️🥰😍 ചെറിയ ഉള്ളിക്ക് അല്ലിയോ ടെസ്റ്റ്
Najeeb ikka ee Sunday chiken ee reethiyil undaki nokam Andi parippu cherkila namal vekumbole epo athu cherthu undaki nokam👍👍nalla thik gravi kitonu nokam
Soopa👍🌹
ചിക്കൻ അടിപൊളിയാണ്
Thank you ❤️
Kothepekalanajukutta❤❤❤❤❤😂😂
😹😹😹
Frutis chethittulla rice recipe cheyyamo..ikka...all video suuper aanu😊
Oru butter cheicken recipe kanikavo .... Bro....😊
അടുത്തത് ഞൊണ്ടു കറി ആയിക്കോട്ടെ
ഞണ്ടുകറി ഉറപ്പായിട്ടും ചെയ്യാം ❤️
അമ്പോ ഇക്ക അടിപൊളി ❤️❤️❤️❤️❤️❤️കൊതി ആകുന്നു ❤️❤️❤️❤️
Thank you so much brother 💛💛💛💛
കഴിഞ്ഞ വീഡിയോയിൽ കമൻറ് ഒന്നും കണ്ടില്ലല്ലോ😹
ചേട്ടൻ നാരങ്ങ പിഴിഞ്ഞപ്പോൾ നാവിൽ വെള്ളം vannu😋😋