എന്റെ മാരുതി സെലേറിയോ സി എൻ ജി വേരിയന്റിന് ലോങ് ട്രിപ്പ് പോകുമ്പോൾ 31കിമി മൈലേജ് കിട്ടി |Rapid fire

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 368

  • @baijutvm7776
    @baijutvm7776 Рік тому +13

    മൊയ്‌തീൻ കാഞ്ചനമാലയെ സ്നേഹിച്ചത് പോലെയാണ് ചേട്ടനും മകളും സ്വന്തം സഫാരിയെ സ്നേഹിക്കുന്നത്... ❤❤❤❤❤❤TATA SAFARI 👍

  • @singarir6383
    @singarir6383 Рік тому +8

    നല്ലൊരു സഫാരി ഓണർ അഭിപ്രായം കേട്ടപ്പോൾ സഫാരിയുടെ കൂടുതൽ ഇഷ്ടം തോന്നുന്നു

  • @SHAJI_PAPPAN
    @SHAJI_PAPPAN Рік тому +55

    0:09 Introduction
    0:56 Hyundai i20
    5:37 TATA SAFARI (2010 model)
    11:41 Maruti Celerio (CNG)
    18:12 Renault Duster

  • @manu.monster
    @manu.monster Рік тому +66

    ടാറ്റയുടെ പഴയ വണ്ടി use ചെയ്യുന്നവരിൽ സംതൃപ്തനായ ഒരാളെ കണ്ടു, അത്ഭുതം 🚘

    • @JOMZ_
      @JOMZ_ Рік тому +4

      pachayathum puthiyathum kannakka tata alle

    • @mrvattoli1858
      @mrvattoli1858 Рік тому

      പഴയ സഫാരി use ചെയുന്നവർ ആരും അത് കൊടുക്കില്ല

    • @JOMZ_
      @JOMZ_ Рік тому

      @@mrvattoli1858 arum vangulaa athondalle

    • @Volvo2946
      @Volvo2946 Рік тому

      ​@@mrvattoli1858കൊടുക്കില്ല. 1 ലക്ഷം തികച്ചു കിട്ടണ്ടേ??😅

    • @syammohan3039
      @syammohan3039 Рік тому

      ​@@JOMZ_ It clearly says about ur knowledge 😀

  • @vinodtn2331
    @vinodtn2331 Рік тому +1

    ടാറ്റാ സഫാരി എന്റെ വിവാഹത്തിന് പോകാൻ ഫ്രണ്ട് കൊണ്ടു വന്ന വാഹനം ആണ് 2011ആയിരുന്നു അത്.അന്ന് ഒരു പ്രാവശ്യമേ ഈ വണ്ടിയിൽ യാത്ര ചെയ്തിട്ടൊള്ളു ഇന്നും മനസ്സിൽ ഒരുപാടിഷ്ടം ❤

  • @neeradprakashprakash311
    @neeradprakashprakash311 Рік тому +14

    പഴയ 🚘 Tata Safari പുതിയ safari യെക്കാൾ മികച്ച ഒരു off roader ആയിരുന്നു.
    🚘 Renault Duster ന് Renault ന്റെ മറ്റ് വാഹനങ്ങളെക്കാൾ നിർമ്മാണ നിലവാരം തോന്നിയിട്ടുണ്ട്. 😊 എയർ സസ്‌പെൻഷനെ ഓർമ്മിപ്പിക്കും വിധം ഗംഭീര സസ്പെൻഷനുള്ള ആ Duster അടുത്ത വർഷം തിരിച്ചെത്തുന്നു എന്നത് വളരെ നല്ലതുതന്നെ.

  • @shijithcc
    @shijithcc Рік тому +34

    Safari is not just a car it’s an emotion ❤ by proud owner of Safari Storme 🎉

  • @christiojoy1081
    @christiojoy1081 Рік тому +40

    Tata safari is pure love...using 3 litre safari ..absolutely perfect for highway drives❤..juz goes like a cruise ship

  • @sarathps7556
    @sarathps7556 Рік тому +23

    Tata safari 13 years use 👏👏👏👌👌👌

  • @sijojoseph4347
    @sijojoseph4347 Рік тому +15

    Tata Safari polichu 🔥🔥🔥🔥🔥

  • @madhukumar-lk6yc
    @madhukumar-lk6yc Рік тому +3

    Well done Mr. അക്ഷയ് and അക്കു മോൾ❤. സഫാരിയുടെ ഒരു real user review കണ്ടതിൽ സന്തോഷം. കൂടുതലും സഫാരിയെ ദൂരെ നിന്ന് കണ്ടിട്ട് വാങ്ങി ഉപയോഗിക്കാത്തവർ പറയുന്ന negative opinion മാത്രം പറയുന്നതാണ് കണ്ടിട്ടുള്ളത്. 13 വർഷമായി സഫാരി use ചെയ്യുന്ന ആളുടെ opinion Mr. Baiju Nair . നും oru surprise ആയി എന്ന് തോന്നുന്നു. A safari user. 👍

  • @geethavijayan-kt4xz
    @geethavijayan-kt4xz Рік тому +8

    ഇന്നത്തെ Rapid Fire - ൽ എല്ലാവരും അവനവൻ്റെ വാഹനങ്ങളിൽ തൃപ്തരാണ്. കുഞ്ഞുവാവ അടക്കം😊

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +4

    പഴയ tata safari ഇഷ്ട്ടം ❤
    അന്നും ഇന്നും safari ക്ക് ഒരു കുട്ടികൊമ്പന്റെ തലയെടുപ്പാണ് പുതിയ safari വന്നപ്പോൾ ആ ഒരു feel പോയി

  • @jijesh4
    @jijesh4 Рік тому

    Rapid fire ഒരു പാട് പുതുമകൾ നിറഞ്ഞ പരിപാടി തന്നെ വണ്ടികളെ കുറിച്ച് ചോദ്യത്തിലുടെ ഒരു പാട് പേർക്ക് അറിവ് പകർന്നു നൽക്കുന്നുണ്ട് 👍👍👍👍👍

  • @sreejeshk1025
    @sreejeshk1025 Рік тому +8

    Safari owner kollam.. That car is emotion. ..

  • @anoopvenuanuctla5160
    @anoopvenuanuctla5160 Рік тому +9

    സഫാരി ഓണർ, ഇഷ്ടം.❤

  • @jobyjoseph9500
    @jobyjoseph9500 Рік тому +6

    മഴനനഞ്ഞ് Rapid ഫയറിന്റെ എപ്പിസോഡ് പെട്ടെന്ന് തീർന്ന് പോയത് പോലെ TATA സഫാരി long journey ക്ക് സൂപ്പറാ duster ന്റെ paint കൊള്ളാം superb🫡👍👏🏻❤️🥰

  • @MalayalamTechOfficial
    @MalayalamTechOfficial Рік тому +4

    Proud Safari Owner 😎⚡

  • @shameermtp8705
    @shameermtp8705 Рік тому +1

    സഫാരി ഓണർ റും മകളും സൂപ്പർ, നല്ല റിവ്യൂ 🤝.
    വണ്ടിയെ മക്കളെ പോലെ സ്നേഹിക്കണം ❤.

  • @sinojganga
    @sinojganga Рік тому +2

    Tata safari ഇപ്പോളും ഒരു വികാരമാണ് look that boldness powerfully

  • @tppratish831
    @tppratish831 Рік тому +3

    Tata safari owner is so happy. Actually the vehicle is so bold and beautiful even I too do love it.

  • @eldospeter9945
    @eldospeter9945 Рік тому +3

    I am using 2007 dicor 2.2 safari. Superb car. Amazing car. Driving comfort, drive any type of car, road presense amazing...

  • @visaganilkumar8076
    @visaganilkumar8076 Рік тому +26

    Every Friday Mrng Rapid Fire ന് വേണ്ടി എല്ലാവരും കാത്തിരിക്കുന്നുണ്ട് അല്ലേ🎉❤

  • @sanjusajeesh6921
    @sanjusajeesh6921 Рік тому

    എല്ലാ ക്സ്റ്റമേഴ്സും ഹാപ്പിയാണ്....TATA safari യും ആയി വന്ന ചേട്ടൻ വേറെ ലെവൽ

  • @muhammedfasil8522
    @muhammedfasil8522 Рік тому +1

    8:34 🔥

  • @adarshm4112
    @adarshm4112 Рік тому +11

    Episode safari owner kondupoi❤❤

  • @nimeshjoy3181
    @nimeshjoy3181 Рік тому +3

    True lover of safai.... Great

  • @prasoolv1067
    @prasoolv1067 Рік тому +12

    Waiting for that electric bicycle review once it is ready.. Tata safari dicor customer is super happy, rarely seeing it..❤

  • @niyasmuhammed3915
    @niyasmuhammed3915 Рік тому +18

    സഫാരി ഓണർ ❤

  • @Kalaidoscope666
    @Kalaidoscope666 Рік тому +5

    Safari owner akshay ❤❤❤
    Molese peru super akeera❤❤❤

  • @mohammedarif8248
    @mohammedarif8248 Рік тому +1

    ഒരു കാലത്ത് രാജാവായിരുന്നു renault Duster 20:51

  • @Rajesh-lo5ut
    @Rajesh-lo5ut Рік тому +3

    Electric കാറുകളെ കുറിച്ച് ചോദിക്കുമ്പോൾ 20% to 100%charge ചെയ്യാൻ പബ്ലിക് ചാർജിങ് സ്റ്റേഷനിൽ എന്ത് cost ആവും എന്ന് കൂടി ചോദിക്കാമോ...?

  • @riyaskt8003
    @riyaskt8003 Рік тому +2

    Safari owner പറഞ്ഞത് ശെരിയാണ്,
    ചില വണ്ടികൾ കാണുമ്പോൾ തട്ടി കൂട്ട് design പോലെ തോന്നും

  • @naijunazar3093
    @naijunazar3093 Рік тому

    പഴയ സഫാരി വളരെ ഇഷ്ടമുള്ള മോഡൽ ആയിരുന്നു. സഫാരിയുടെ കട്ട ഫാൻ ആയ കൊച്ചു മിടുക്കിയെയും ഒരുപാട് ഇഷ്ടമായി

  • @binukrishnan1066
    @binukrishnan1066 Рік тому +3

    Hats off to the safari owner . Great job

  • @munnathakku5760
    @munnathakku5760 Рік тому +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️29. മത്തെ rapid fire കാണുന്ന ലെ ഞാൻ 😍👍💪ആ tata ബ്രോ 😍.. സമ്മതിച്ചു 👍ഉള്ളത് ഉള്ളത് പോലെ പറഞ്ഞു 👍 18:13 woo 😍ഡെസ്റ്റർ പൊളിച്ചു 😍👍ലുക്ക്‌ പൊളിച്ചു 👍😍യൂസ് ഫുൾ വീഡിയോസ് 😍👍

  • @moideenpullat284
    @moideenpullat284 Рік тому +2

    All time fvrt episode....nalla rasayitt kandu.....oru rakshayumilla sir ...iniyum orupad pretheekshikkunna...❤🎉 Infullswing👍👌👌👌full supportnd....🤗👌👌👌👌🔥

  • @alanfrancis3359
    @alanfrancis3359 Рік тому +16

    കുറെ നാളായി കാണണമെന്ന് ആഗ്രഹിച്ച രണ്ടു വണ്ടികളാണ് ടാറ്റാ സഫാരി യും ഡസ്റ്ററും 👍

    • @sijone699
      @sijone699 Рік тому +1

      😊👍

    • @lajipt6099
      @lajipt6099 Рік тому +1

      സഫാരി എന്ന വാഹനം ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @sijone699
      @sijone699 Рік тому +1

      സഫാരി നൈസ് ആണ്,👍😉 70 km സ്പീഡിൽ പോകുമ്പോ വളവിൽ പഴത്തൊലി ഉണ്ടേൽ വണ്ടി പറമ്പിൽ ഉണ്ടാവും.( safari king👍)

  • @ajaysabari
    @ajaysabari Рік тому +1

    എന്റെ indica dls 1.85 ലക്ഷം km ഓടി.2009 മോഡൽ.ഒരു പ്രശ്നവും ഇല്ല.Very economical.

  • @shibujohn2490
    @shibujohn2490 Рік тому +1

    Tata safari dicor is one of the legendary vehicle. Still loving this beast. It's very noticeable with it's road presence and body shape like an elephant 🐘

  • @jittojosekadampanad2095
    @jittojosekadampanad2095 Рік тому

    18:12 oru classic pwoli look duster 🤩🤩

  • @cheekuzee
    @cheekuzee Рік тому +1

    It's always a pleasure to see a true car lover ... safari guy is awesome... I too hav a similar scenario car similar year ... vento...

  • @muhammeddilshad584
    @muhammeddilshad584 Рік тому +1

    duster is looking super

  • @abhijithaa2096
    @abhijithaa2096 Рік тому +3

    Safari and its owner❤️

  • @aromal_rajan_pillai
    @aromal_rajan_pillai Рік тому +5

    ബിഗ് ബോയ് സഫാരി ❤️🔥

  • @dinildnangelil1835
    @dinildnangelil1835 Рік тому +4

    Tata Safari chetane aarum kannuvekkalle pls

  • @manojacob
    @manojacob Рік тому +1

    1 million subscribers soon. Congrats!

  • @sijone699
    @sijone699 Рік тому +8

    സഫാരി ❤

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Happy to be a part of this family ❤️

  • @sajimongopi2907
    @sajimongopi2907 Рік тому +3

    സഫാരി അടിപൊളി 👍

  • @dev1142
    @dev1142 Рік тому +1

    Baiju cheta , safari is the real legend, one and only Floating Truck in our country,... Safari is in our Heart ❤️💪💪💪, u can compare with Land cruiser also ,(i was already used Land Cruiser so I know very well about both),bt always the real king Safari only

  • @sammathew1127
    @sammathew1127 Рік тому +2

    Today.. all the car users were amazing. .. their responses were apt 👌🏻

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Informative video ❤

  • @krishnanunnitharakkal3561
    @krishnanunnitharakkal3561 Рік тому

    Harrier, Hycross,Tigun, or Mahindra 700 which is best choice

  • @gouthamgmn8165
    @gouthamgmn8165 Рік тому +1

    Legendary SAFARI🖤❤️

  • @Traveldart
    @Traveldart Рік тому +1

    Jeevithil adhiya mayi oru tata dy satified Aya customer kandu...😊

  • @ginugangadharan8793
    @ginugangadharan8793 Рік тому +2

    ടാറ്റ വാഹനങ്ങൾ സൂപ്പർ... പക്ഷേ സർവ്വീസ് ഇപ്പോഴും ...

  • @mueesabdulrahiman5308
    @mueesabdulrahiman5308 Рік тому

    Nice experience of feedback from customers

  • @tomsmathew8098
    @tomsmathew8098 Рік тому +2

    Tata Safari💞💕🔥❤️

  • @fazalulmm
    @fazalulmm Рік тому +2

    ഉപയോഗിക്കുന്ന വണ്ടിയെ പറ്റിയുള്ള എന്തും ഇവിടെ പറയാം ❤❤❤❤ കാര്യങ്ങൾ അതുപോലെ തന്നെ ഞങ്ങളിൽ എത്തിക്കുന്ന റാപിഡ് ഫയർ 🔥🔥🔥🔥

  • @vshibu2003
    @vshibu2003 Рік тому +2

    Hello ബൈജു, ലൊക്കേഷൻ എങ്കിലും മാറ്റി പിടിച്ചൂടേ. എന്തായാലും നന്നാകുന്നുണ്ട്.

  • @pinku919
    @pinku919 Рік тому +1

    Once again back to my favourite episode 'rapid fire'. All the customers are happy too. The safari guy seems happy because he is not servicing his car in Tata 😂. Renaults suspension is top notch no doubt.

  • @abdulmuneermk3706
    @abdulmuneermk3706 Рік тому +3

    ബൈജു ചേട്ടാ ഷർട്ട്‌ അടിപൊളി ആയിട്ടുണ്ട് 😊

  • @ktjvtm
    @ktjvtm Рік тому +2

    Safari sir poli❤

  • @karthikpm254
    @karthikpm254 Рік тому +3

    Waiting for citroen c3 aircross test drive review 👍👍👍

  • @antonythomas2213
    @antonythomas2213 Рік тому +1

    I wait every Friday to watch this

  • @lijik5629
    @lijik5629 Рік тому

    Merits (Advantages) of CNG Engine in a Car:
    1. Cost Savings: CNG is generally cheaper than gasoline or diesel, which can result in significant cost savings for fuel expenses.
    2. Environmental Benefits: CNG is a cleaner-burning fuel compared to gasoline or diesel, emitting fewer greenhouse gases and pollutants. This can lead to reduced air pollution and a smaller carbon footprint.
    3. Lower Emissions: CNG engines produce lower levels of carbon monoxide, nitrogen oxides, and particulate matter, contributing to improved air quality.
    4. Engine Longevity: CNG burns more cleanly, resulting in reduced engine wear and potentially longer engine life.
    5. High Octane Rating: CNG has a high octane rating, which can contribute to better engine performance and efficiency.
    6. Quiet Operation: CNG engines tend to run quieter than conventional gasoline or diesel engines.
    Demerits (Disadvantages) of CNG Engine in a Car:
    1. Limited Refueling Infrastructure: CNG refueling stations are less common compared to gasoline and diesel stations, limiting the convenience of refueling.
    2. Reduced Driving Range: CNG has a lower energy density than gasoline, which leads to a shorter driving range on a full tank.
    3. Storage Space: CNG requires larger storage tanks compared to liquid fuels, which can impact trunk space or cargo capacity.
    4. Conversion Costs: Converting a gasoline or diesel car to run on CNG can involve significant upfront costs for retrofitting or purchasing a new CNG-equipped vehicle.
    5. Performance Trade-offs: CNG engines might have slightly lower power output and acceleration compared to gasoline engines.
    6. Maintenance Complexity: CNG engines may require specialized maintenance due to differences in fuel delivery and storage systems.
    7. Safety Concerns: Although CNG is generally safe, there are concerns about the potential for gas leaks or fire hazards in case of accidents.

  • @ilyasdbz
    @ilyasdbz Рік тому +2

    Jimny adthondallo😍🚙

  • @vishnuputhiyedam
    @vishnuputhiyedam Рік тому +3

    Tata safari ❤❤❤

  • @ramlaramlu2080
    @ramlaramlu2080 Рік тому

    Baiju chetta nighalude video super ❤

  • @jithin2664
    @jithin2664 Рік тому +2

    Wow....മ്മ്‌ടെ ടാറ്റ

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Рік тому +1

    അപ്പോൾ മറയില്ലാതെ അവതരിപ്പിക്കപ്പെടുന്ന റാപ്പിഡ് ഫയറിന് സ്വാഗതം😉

  • @hamraz4356
    @hamraz4356 Рік тому

    Rapid fire - one of the best segments introduced by baiju sir

  • @sarathkp3000
    @sarathkp3000 Рік тому

    Quite intresting session👍🏻

  • @lijilks
    @lijilks Рік тому +1

    May be in future CNG price also will reach as petrol or diesel price. But still mileage is very good.

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Рік тому

    Baiju sir nice video

  • @MelvuTechyVlogs
    @MelvuTechyVlogs Рік тому +3

    Tata safari 👍

  • @vipinnk9759
    @vipinnk9759 Рік тому

    Good infermation episode

  • @shemeermambuzha9059
    @shemeermambuzha9059 Рік тому

    പുതിയ ഒരു വണ്ടിയെടുത്തു 13 വർഷം പൊന്നുപോലെ കൊണ്ട് നടന്ന ചേട്ടന് ബിഗ് ലൈക്ക്❤

  • @habindas9863
    @habindas9863 Рік тому +2

    സഫാരി ഫാമിലി ❤

  • @renyrockey5095
    @renyrockey5095 Рік тому

    Enne vandipranthan aakiyathu e rancy chettan aanu. ❤

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +4

    Tata safari 👌👌👌

  • @TURBOKID5400
    @TURBOKID5400 Рік тому +2

    Safari owner❤

  • @SOORAJMENON-c1b
    @SOORAJMENON-c1b Рік тому

    Safari is an emotion..❤

  • @bitnpiece
    @bitnpiece Рік тому +1

    Tata Sierra arem kanunnillallo @Baiju ചേട്ടാ

  • @shameerkm11
    @shameerkm11 Рік тому

    Baiju Cheettaa Super 👌

  • @gbponnambil
    @gbponnambil Рік тому

    Was waiting for this episode from morning...

  • @00-007
    @00-007 Рік тому

    Safari owner review super

  • @sunilkumarkt6862
    @sunilkumarkt6862 Рік тому

    വണ്ടിയെ ഒരുപാടു സ്നേഹിക്കുന്നവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @gibinpatrick
    @gibinpatrick Рік тому +1

    ആദ്യമായ് ബൈജു ചേട്ടൻ പ്രായമായി എന്ന് സമ്മതിച്ചു🤣🤣

  • @merwindavid1436
    @merwindavid1436 Рік тому

    Katta waiting aayirunnu

  • @pesfolio9568
    @pesfolio9568 Рік тому

    മാരുതി 👍👍

  • @shybinjohn1919
    @shybinjohn1919 Рік тому +1

    Safari owner 🔥🔥

  • @vmsunnoon
    @vmsunnoon Рік тому

    Hyundai is more practical one when compared with polo. Has the kicks (not as much as polo yet enough) has more interior & back seat space.
    Features etc....
    Still if we ride polo, most of us just didn't care about those.

  • @lijik5629
    @lijik5629 Рік тому

    Baby like the car too much.

  • @suryajithsuresh8151
    @suryajithsuresh8151 Рік тому +2

    Always waiting for Rapid fire eppisodes

  • @jayanp999
    @jayanp999 Рік тому

    CNG ടാങ്കിന്റെ
    കാലാവധി കഴിഞ്ഞാൽ
    അതിന്റെ നടപടികൾ
    എന്താണെന്ന്
    കുറച്ചുകൂടി വ്യക്തമായി
    ചോദിക്കാം ആയിരുന്നു
    ബൈജുവേട്ടാ

  • @dikhilmkdikhilmk1136
    @dikhilmkdikhilmk1136 Рік тому +1

    Nice

  • @sreejithjithu232
    @sreejithjithu232 Рік тому +1

    My favorite program...❤

  • @moncychanganacherry4933
    @moncychanganacherry4933 Рік тому +1

    Tata❤️