കിറ്റി എന്ന കുരങ്ങനുമായി വിനോദിന്റെ മഹിന്ദ്ര സൈലോ കേരളത്തിലെ 919 പഞ്ചായത്തുകളിൽ സഞ്ചരിച്ചു കഴിഞ്ഞു..

Поділитися
Вставка
  • Опубліковано 21 жов 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :39
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
    Instagram: / vstarindiaofficial
    Facebook: / vstarindiaofficial
    Twitter: VS...
    UA-cam: / @vstarcreations9847
    LinkedIn: / v-star-creations-pvt-ltd
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#ToyotaYaris

КОМЕНТАРІ • 450

  • @bineshbineshbecky8553
    @bineshbineshbecky8553 Рік тому +252

    Tata hexa യുടെ ഓണർ ടെ റിവ്യൂ കണ്ടു കിളി പാറിയ baiju ചേട്ടൻ 😇😇😂

  • @RaviPuthooraan
    @RaviPuthooraan Рік тому +95

    *Gypsy* കണ്ടിട്ട് കൊതിയാവുന്നു.... Very well maintained 👌❤️
    *Hexa* owner ൻ്റെ knowledge about the vehicle 👌👍

    • @soorajn7907
      @soorajn7907 11 місяців тому +1

      ഇ ചേട്ടൻ എന്റെ നാട്ടിൽ വന്നിട്ടുണ്ട് . തില്ലങ്കേരി പഞ്ചായത്ത് കണ്ണൂർ .

  • @shemeermambuzha9059
    @shemeermambuzha9059 Рік тому +34

    ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ലായിരുന്നു😊 കിറ്റിക്ക് ബിഗ് ലൈക്❤ നമ്മൾ ഒരു വാഹനത്തെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അതിൻറെ പ്രശ്നങ്ങൾ ഒന്നും നമുക്ക് ഒരു പ്രശ്നമേയല്ല അതിൻറെ ഉദാഹരണമാണ് ജിപ്സി കസ്റ്റമർ ടാറ്റ ഹെക്സ കസ്റ്റമർ❤

  • @manikandadas7875
    @manikandadas7875 Рік тому +52

    സമയം പോയതറിഞ്ഞില്ല. അത്ര രസകരമായ episode.hexa കസ്റ്റമറി നെ നമിക്കുന്നു. നമ്മുടെ പല വാഹന ഡീലർമാരുടേയും എക്സിക്യൂട്ടിവുകളും ഇദ്ദേഹത്തെ മാതൃകയാക്കണം. കിറ്റിയെ ഇഷ്ടമായി. അഭിനന്ദനങ്ങൾ എല്ലാവർക്കും.

  • @prasoolv1067
    @prasoolv1067 Рік тому +42

    ജിപ്സി കസ്റ്റമർ പറഞ്ഞത് കറക്റ്റ് ആണ് 'ഒരു ksrtc യിൽ പോകുന്ന ഫീൽ '... Hexa കസ്റ്റമർ അനർഗനിർഗളമായി കാറിനെ പറ്റി സംസാരിച്ചു..' ഗരുഡവാദം ' അതായിരുന്നല്ലേ ഈ കലാരൂപത്തിന്റെ പേര്, പുതിയ അറിവായിരുന്നു, kitty കൊള്ളാം ✌️refreshing episode👌🏻

  • @Muhammadfarisu006
    @Muhammadfarisu006 Рік тому +64

    ഞാൻ 6 ക്ലാസിൽ പഠിക്കുന്ന സമയത്ത് ഈ Kitty & വിനോദ് ഏട്ടൻ എൻറെ സ്കൂളിൽ വന്നിട്ടുണ്ട് ,ഇപ്പോൾ എനിക്ക് വയസ് 24🥲, Nostu

    • @basudev.___1639
      @basudev.___1639 Рік тому +2

      Njnagale schoolilum vanntnd

    • @krc8903
      @krc8903 Рік тому +4

      32 vayasulla ente school ilum pulli vannitund.... 🤣....performing voice kettapolum costumil kandapolum aanu ale ormavannath.....

  • @MagicSmoke11
    @MagicSmoke11 Рік тому +34

    കൃഷ്ണദാസ് എന്ന EY Tata ഫാൻ തകർത്തു.❤😂
    കിറ്റി ചേട്ടനും...എത്ര മനോഹരമായിട്ടാണ് വായനക്കാതെ കുരങ്ങന്റെ ശബ്ദം കേൾപ്പിക്കുന്നത്.. അപാര കഴിവ്!❤😂

  • @ignatiusdavid7397
    @ignatiusdavid7397 Рік тому +20

    I was the 1st owner of Gipsy in Ernakulam..during 1992-93. I still love Maruti Gipsy...

  • @sumithbhama
    @sumithbhama Рік тому +25

    ആ ഹെക്സ ഭാഗ്യം ചെയ്ത വണ്ടിയാണ് അതിന്റെ ഉടമസ്ഥൻ അതുപോലെയാണ് ആ വണ്ടിയെ നോക്കുന്നത്

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +4

    ഇന്ന് കൊണ്ടുവന്ന വാഹനവും വാഹനഉടമകളും വ്യത്യസ്തമായിരുന്നു ❤ശരിക്കും നല്ല രസമുള്ള ep.ആയിരുന്നു ബൈജു ചേട്ടനേക്കാൾ score ചെയ്ത വാഹന ഉടമകൾ ആണ് ഇന്നത്തെ ep. വ്യത്യസ്തമാക്കിയത് 👍

  • @naijunazar3093
    @naijunazar3093 Рік тому +3

    ബൈജു ചേട്ടാ, ഇന്നത്തെ എല്ലാ വാഹനങ്ങളും വളരെ സ്പെഷ്യൽ ആയിരുന്നു. ബൈജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ "അതീവ രസകരമായിരുന്നു വിനോദ് ചേട്ടനും കിറ്റിയും അത്ഭുത xylo യും 👌🏻👌🏻👌🏻. ഇന്നത്തെ എപ്പിസോഡിൽ വന്ന ഓരോരുത്തരും ഓരോ സ്പെഷ്യൽ എപ്പിസോഡിന് പറ്റിയവരാണ്. ജിപ്സി ഹെക്സ എന്നിവ നൊസ്റ്റാൾജിയ സെക്ഷനിൽ പെടുത്താം. Audi റ്റ് സ്പെഷ്യൽ കാർ. വിനോദേട്ടനുമായി ബൈജു ചേട്ടൻ ഒരു സ്പെഷ്യൽ എപ്പിസോഡ് കൊണ്ടുവരണം

  • @jijesh4
    @jijesh4 Рік тому +9

    വിനോദ് ഏട്ടൻ തകർത്തു Kitty പൊളിച്ചു ഇടയ്ക്ക് ഇതു പോലുള്ള പരിപാടി കൂടി ആയാൽ പൊളി hexa ഓണർ ഒരു പാട് കാര്യങ്ങൾ പറഞ്ഞു👍👍👍👍👍

  • @jbmedia9898
    @jbmedia9898 Рік тому +7

    Tata hexa owner ആദ്യം കണ്ടപ്പോൾ ഡയറക്ടർ ജൂഡ് ആന്റണി പോലെ തോന്നിയവർ ഉണ്ടോ?
    ഹെക്സ ഒരു പ്രാവശ്യം ഓടിച്ചിട്ടുള്ളവർ മറ്റ്‌ വണ്ടിയിലേക്ക് പോകാൻ ചാൻസ് കുറവാണ്. നല്ല ഡ്രൈവിംഗ് കംഫർട് തരുന്ന വാഹനം ആണ്. അതുകൂടാതെ middle സീറ്റ്‌ കംഫർട് സൂപ്പർ ആണ്

  • @sreejeshk1025
    @sreejeshk1025 Рік тому +6

    Hexa owner kollam. The real car enthusiast. Got an opportunity to know more about Hexa.. Tata should once again bring Hexa back..

  • @observercommenter6679
    @observercommenter6679 Рік тому +33

    Kitty added the pleasure of watching this episode of Rapid Fire.
    Kitty should be invited exclusively by you Mr.Baiju in your any episode for a driving discipline and traffic rules vlog .

    • @niranjannair
      @niranjannair Рік тому +1

      Aa kittyude perfection apaaram..shows his experience as an artist..Thanks Baijuettan for a very refreshing episode with interesting vehicles..Hexa Gypsy n Kitty❤❤❤

  • @visaganilkumar8076
    @visaganilkumar8076 Рік тому +6

    Kitty ക്കും ചേട്ടനും ഒരു ബിഗ് Shoutout ❤❤.. performance അപാരം ❤❤

  • @visaganilkumar8076
    @visaganilkumar8076 Рік тому +8

    Tata Hexa owner genuine Review.... ❤ കുഞ്ഞിനേ പോലെ നോക്കണം❤

  • @munnathakku5760
    @munnathakku5760 Рік тому +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍rapid fair. കിടന്ന് രാത്രിയിൽ 😍കാണുന്ന ലെ ഞാൻ 😍👍ജിപ്സി 😍സ്റ്റോക്ക് 👍പൊളിച്ചു ബ്രോ. കട്ട ജിപ്സി പ്രാന്തൻ 👍😍❤️xylo ചേട്ടൻ. റിവ്യൂ xylo നല്ല കസ്റ്റമേർ 👍മോനു പൊളിച്ചു 😍കിറ്റി 😍👍ഹൈവ 😍ഒരു കൊച്ചിനെ പോലെ. 🤣നല്ല. രസം ആയിട്ടുണ്ട് 😍🤣🤣കിറ്റി 😍👍ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😍👍❤️😘ബൈജു ചേട്ടാ 😍👍

  • @LEARNHOUSEOfficial
    @LEARNHOUSEOfficial Рік тому +25

    Kitty was so sweet❤. Great talent hats off ❤

  • @rinoshjohn9577
    @rinoshjohn9577 Рік тому +19

    Tata hexa man was really good proude to be a tata owner

  • @sarathps7556
    @sarathps7556 Рік тому +11

    Jypsy stock condition. True vehicle lover😊🤝👌👌👌👏👏👏

  • @sammathew1127
    @sammathew1127 Рік тому +12

    *Vinod's* performance.. was ..😂 ❤❤❤❤❤❤❤❤
    He's damn talented 👏🏻
    And the car update was 👍🏻💎

  • @akhi1418
    @akhi1418 Рік тому +25

    ഈ പരിപാടിയിൽ ഓട്ടോ ഡ്രൈവർമാർ ലോറി ഡ്രൈവർമാർ ആക്ടിവ പോലുള്ള സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ എന്നിവരെക്കൂടി ഉൾപ്പെടുത്തിക്കൂടെ.? അവർക്കും അവരുടെ പ്രശ്നങ്ങളും സജഷൻസും പറയാൻ ഉള്ള ഒരു അവസരം കിട്ടുമല്ലോ.?

    • @akashv9036
      @akashv9036 Рік тому +1

      Onnu podo. Auto drivers alle verum naarikal aanu e nayikkal . Show veruthe cheap aayi povum. Bastards ennu parayam avare

    • @anuhappytohelp
      @anuhappytohelp Рік тому

      Taxi,uber guys mainly need to talk

  • @fazalulmm
    @fazalulmm Рік тому +3

    ബൈജു ചേട്ടൻ പറഞ്ഞ പോലെ കണ്ടാൽ കൊതിതോന്നുന്ന വാഹനം ..മാരുതി ജിപ്സി ❤❤❤
    ടാറ്റ ഹെക്സ ഓണർ ഇങ്ങള് പൊളിയാണ് ❤❤❤
    മൊത്തത്തിൽ ഈ എപ്പിസോഡ് തകർത്തു

  • @ashokkumarm7493
    @ashokkumarm7493 Рік тому +5

    ബൈജു, നിങ്ങൾ rapid fire തുടങ്ങിയതിനു ശേഷം ഏറ്റവും നല്ല എപ്പിസോഡ്. അഭിനന്ദനങ്ങള്‍ ആശംസകൾ. 🌹

  • @bkjbond
    @bkjbond Рік тому +5

    Dear Baiju chetta one suggestion / request that while interview person please show the look around of the Vehicles. So we also get the opportunity to watch the vehicles in one minute. Today we can say about that Gypsy, Hexa and GT. Some times especially rare models comes. Thanks.

  • @anandhu7814
    @anandhu7814 Рік тому +19

    Hexa owner പൊളി

  • @ARU-N
    @ARU-N Рік тому +5

    കൊള്ളാം ബൈജു ചേട്ടാ, വളരെ variety ആയൊരു episode..
    Special thanks to Kitty👍

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Рік тому +6

    കിറ്റിയും വിനോദും കലക്കി.🤩

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Рік тому +7

    ഹെക്‌സാ ഇറങ്ങിയ നേരത്താണ് പുതിയ എമിഷൻ നോംസ് വന്നത്, ഇത് തുടരാതിരിക്കാൻ അതും ഒരുകാരണമാണ് ❤

  • @habindas9863
    @habindas9863 Рік тому

    ഡൽഹിയില് ജോലിചെയ്യുന്ന എൻ്റെ സുഹൃത്ത് ഇന്നോവ കൊണ്ടുവരാൻ പ്ലാൻ ഇട്ടപ്പോളാണ് ഞാൻ ഹെക്സ തപ്പാൻ പറഞ്ഞത് .. അവസാനം ഡൽഹി ഇന്നോവ ഒഴിവാക്കി ടാറ്റ ഹെക്സ എടുത്ത അവൻ കഴിഞ്ഞ മാസം സഹോദരിക്ക് വേണ്ടി ഒരു ഓട്ടമാറ്റിക് ഹേക്സ കൂടി എടുത്തു... ഹെക്സക്ക് തുല്യമായി മറ്റൊരു വണ്ടി ഇല്ല ..ആളുകൾ തിരിച്ചറിയാതെ പോയത് ദൗർഭാഗ്യകരം ആണ്...
    മറ്റൊരു മികച്ച വണ്ടി ആണ് Xylo..ടാക്സി സെഗ്മെൻ്റിൽ 3rd row ഇത്രയും സുഖകരം ആയി യാത്ര ചെയ്യാൻ വേറെ വണ്ടി ഇല്ല.. മികച്ച സസ്പെൻഷനും ആണ്

  • @sanjusajeesh6921
    @sanjusajeesh6921 11 місяців тому

    ജിപ്സി കണ്ട് ഒന്ന് കൊതിച്ചു....അപ്പോഴാണ് ഹേക്സയും ആയി വന്ന ചേട്ടൻ്റെ ഒരു രക്ഷയും ഇല്ലാത്ത റിവ്യൂ....പിന്നെ കിറ്റിയും. റ്റീറ്റീ യും കൂടെ ആയപ്പോ എപ്പിസോഡ് ഉഷാർ ആയി...😊

  • @mohammedarif8248
    @mohammedarif8248 Рік тому +2

    ടാറ്റാ ഹെക്സയെ കുറിച്ച് ഇപ്പോഴും അറിയാത്ത കുറേ ആളുകൾ ഉണ്ട്.❤ 13:08

  • @hafeesmuhammed3968
    @hafeesmuhammed3968 Рік тому +3

    Tata hexa ചേട്ടൻ പറയുന്നത് കാണുമ്പോൾ. ജനപ്രിയൻ എന്ന സിനിമയിലെ ജയസൂര്യയെപ്പോലെ തോന്നുന്നു

  • @christopher_joby1056
    @christopher_joby1056 Рік тому +4

    hexa owner 🔥 pure enthusiast✔

  • @jafarkk1682
    @jafarkk1682 Рік тому +3

    കിറ്റി ഞങ്ങളുടെ സ്കൂളിലും വന്നിട്ടുണ്ട് എല്ലാവിധ ആശംസകളും ..❤

  • @dsailor
    @dsailor Місяць тому

    കുറെ കുറെ episodes aay ഇപ്പൊ but still this is the best episode 😍Gypsy, Hexa owner nte santhosham, kitty and vinodetan😍😍😍..TT 😻

  • @ananthumohan2956
    @ananthumohan2956 Рік тому +2

    Cant compare Hexa with any other models.....its next level❤❤❤❤

  • @rahilrahi6132
    @rahilrahi6132 Рік тому +6

    I skip tata hexa rewie but comments made me to watch it😅

  • @avinzz1
    @avinzz1 Рік тому +1

    Thrissur നമ്പർ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം ആണ്

  • @thariqmuhammeds4871
    @thariqmuhammeds4871 Рік тому +4

    Hexa owner... orginal vandiprandhan...😅💯💯🌟

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +2

    Happy to be a part of this family ❤

  • @muhammeddilshad584
    @muhammeddilshad584 Рік тому +4

    hexa owner knowledge is very good.

  • @shybinjohn1919
    @shybinjohn1919 11 місяців тому

    His performance is great 👍👍

  • @ginugangadharan8793
    @ginugangadharan8793 Рік тому +1

    ഹെക്സായുടെ ഓണർ സൂപ്പർ...

  • @akhilmahesh7201
    @akhilmahesh7201 Рік тому +1

    really loved the hexa customer

  • @baluarun8956
    @baluarun8956 11 місяців тому

    ഗോകുലം മോട്ടോഴ്സിന്റ കൊച്ചിയിൽ ഉള്ള രമേഷ് ചന്ദ്രമേനോൻ സർ വിസ്റ്റാ കാർ ഉപയോഗിക്കുന്ന വർക്കും നല്ല സപ്പോർട്ട് ആണ് തരുന്നത്

  • @sreejithjithu232
    @sreejithjithu232 Рік тому +1

    വിനോദ് ചേട്ടൻ അടിപൊളി... ❤️

  • @soorajn7907
    @soorajn7907 11 місяців тому

    ഇ ചേട്ടൻ എന്റെ നാട്ടിൽ വന്നിട്ടുണ്ട് . തില്ലങ്കേരി പഞ്ചായത്ത് കണ്ണൂർ . 2007 il ഇൽ ആണ് . ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുന്ന സമയം

  • @anishca8620
    @anishca8620 Рік тому +2

    ഇനി മുതൽ ഇൻട്രോ ഇങ്ങനെ ആവട്ടെ “ ഞാനും വിസ്റ്റാറും e&y കൂടി അവതരിപ്പിക്കുന്ന റാപിട് ഫയർലേക്ക് സ്വാഗതം”

  • @anoopvenuanuctla5160
    @anoopvenuanuctla5160 Рік тому +3

    Kitty & വിനോദ് ചേട്ടൻ & ഉണ്ണിക്കുട്ടൻ ❤❤❤

  • @jithinkrishvp835
    @jithinkrishvp835 Рік тому +1

    Oru ksrtcyil pokunna feel😁❤

  • @lijik5629
    @lijik5629 11 місяців тому

    Brilliant, High talented person.

  • @gb3152
    @gb3152 Рік тому +1

    Super Episode.. Each car had it's uniqueness...

  • @Harith402
    @Harith402 11 місяців тому

    പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta 😂😂😂❤❤❤❤🎉🎉🎉🎉

  • @tppratish831
    @tppratish831 Рік тому +2

    Kitty was super.....what a performance....

  • @fazalullahcm6901
    @fazalullahcm6901 Рік тому +1

    Very interesting episode
    Especially kitty and unique cars,
    We expecting like that

  • @arjunilambur
    @arjunilambur 11 місяців тому

    One of the best Rapid Fire episodes👍👌

  • @karthikpm254
    @karthikpm254 Рік тому +5

    Power of mahindra xylo 👌👌👌

  • @AbdulSalam-gf6js
    @AbdulSalam-gf6js Рік тому +2

    ഹെക്സ ചേട്ടൻ 👏👏👏

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie Рік тому +2

    Hexa owner Adipoli 😂❤

  • @saneeshsanu1380
    @saneeshsanu1380 Рік тому +1

    Hexa ഉയോഗിക്കുന്നവർക്കൊക്കെ അതിനെ പറ്റി നല്ല അഭിപ്രായം ആണ്🧡

  • @vipinnk9759
    @vipinnk9759 11 місяців тому

    Very well mainded vehicle episode

  • @sajmedia1733
    @sajmedia1733 Рік тому +1

    ബൈജുവേട്ടന്റെ ചാനൽ ഒട്ടും ബോറടിക്കില്ല... കിറ്റി പൊളിച്ചു

  • @MultiAmerican10
    @MultiAmerican10 Рік тому

    Very nice episode. Vinod's performance was excellent especially the awareness message.

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +1

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു വെറൈറ്റി വിനോദേട്ടൻ പൊളിച്ചു

  • @ankithneeraj6517
    @ankithneeraj6517 Рік тому +3

    Worth watching every single minute ❤

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Рік тому +4

    കിറ്റി പൊളിച്ചു ❤️😂

  • @singarir6383
    @singarir6383 Рік тому

    റാപ്പിഡ് ഫയർ ഒരു ഫയർ തന്നെയായിരുന്നു, കിറ്റിയും hexa യും കിടുക്കി.......❤

  • @subinraj3912
    @subinraj3912 8 місяців тому

    I was longing to see Gypsy. That's when Hexa came and the review of the brother who has no salvation. Then Kitty. The episode became ushar when Teeti was also present...😊

  • @abhinanths1877
    @abhinanths1877 Рік тому

    Poli Gypsy, Hexa owner inte Samsaram kett baiju chettan nilkuna nilp😂

  • @thalasserykaran1143
    @thalasserykaran1143 Рік тому +2

    What was that agency name in edapally told by gypsy person I'm looking for gypsy since long time but did not found genuine agency ?
    Baiju cheta please share agency name

  • @dijoabraham5901
    @dijoabraham5901 Рік тому +1

    Good review brother Biju 👍👍

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie Рік тому +1

    The Maruti Gypsy ❤❤

  • @krishnadasmk
    @krishnadasmk Рік тому +1

    You are meeting some extraordinary individuals 🎉

  • @itsmecr8751
    @itsmecr8751 Рік тому +1

    ഇന്ന് നല്ല പരിപാടി ആയിരുന്നു 😊
    hexa owner 🥰
    ജിപ്സി 😍

  • @aswinjoy11
    @aswinjoy11 Рік тому

    10:15 Ebay enn aano parayunne? Ath company name aano? Entha sambovam?

  • @bmshamsudeen9114
    @bmshamsudeen9114 Рік тому +5

    Tata hexa owner❤

  • @sarathkp3000
    @sarathkp3000 Рік тому

    Excellent session.

  • @pinku919
    @pinku919 Рік тому

    Once again back to my favourite episode 'rapid fire '. The gypsy is an icon and its a maintenance free vehicle. Tata hexa beat all its competitors with its comfort and ride quality. Two lakh plus km in any vehicle is a huge thing and his love to his vehicle is a feather in mahindra's hat. Audi TT is a beautiful car though its not a sports car it's a fun car.

  • @robinthomas5372
    @robinthomas5372 Рік тому +2

    ഈ പ്രോഗ്രാം ആദ്യ എപ്പിസോഡുകൾ അതിന്റെ ഒർജിനാലിറ്റി കൊണ്ട് ശ്രദ്ധ നേടിയിരുന്നു.റോഡിൽ കാണുന്ന അപരിചിതർ ആയിരുന്നു വാഹനങ്ങളുമായി എപ്പിസോഡിൽ വന്നിരുന്നത്. ഇപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ച ആൾക്കാർ ആണ് കൂടുതലായി വരുന്നത്.അതുകൊണ്ട് തന്നെ പ്രോഗ്രാം അല്പം ബോറിങ് ആകുന്നുണ്ട്. പോളിഷ്ഡ് ആയ അഭിപ്രായങ്ങൾ

  • @macdos1662
    @macdos1662 11 місяців тому

    Loved the tata hexa owner❤a

  • @najafkm406
    @najafkm406 Рік тому +1

    Tata owner aalu poliyaanallo....❤❤

  • @sabucheriyil1
    @sabucheriyil1 Рік тому +1

    ബൈജു ചേട്ടാ..അടിപൊളി..❤❤

  • @vinoymonjoseph1650
    @vinoymonjoseph1650 Рік тому +1

    Super program 👍

  • @gineeshmambally
    @gineeshmambally Рік тому

    Kity... തകർത്തു... 👏👏👏

  • @sajinraj9024
    @sajinraj9024 11 місяців тому +1

    ഞാൻ Kitty ഫാൻ ആയി❤😂

  • @abhilashb7402
    @abhilashb7402 Рік тому

    Vinod Chettan & Kitty Kalakki,,,

  • @MuraliKc-bz5ue
    @MuraliKc-bz5ue Рік тому

    ഞാൻ sonalika. Rino..crdi.. Injector. Type... ഡീസൽ. Milege... നല്ല റോഡുകളിൽ..20. Km.milege കിട്ടും... വണ്ടി ഷോറൂം കണ്ടിഷൻ ആണ്.... En5എന്റെ ഇഷ്ടപെട്ട വണ്ടി.. Sonalika.7seeter....

  • @thisismetim1833
    @thisismetim1833 Рік тому +3

    ഇന്നത്തെ cars എല്ലാം varaiy ആണല്ലോ

  • @muhammedbilal621
    @muhammedbilal621 Рік тому +1

    Namaskaram

  • @asifkollangana9907
    @asifkollangana9907 Рік тому

    This episode was awesome fantastic
    Powli thakarthu kidu kidukachi....!

  • @tomjoesebastian6668
    @tomjoesebastian6668 Рік тому

    Gypsy എന്താ look😮❤❤❤❤❤

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ Рік тому +1

    EY 💪🏼
    EY എംപ്ലോയീസ് ഇല്ലാതെ എന്തു റാപ്പിഡ് FIRE

  • @CoastwoodTMExports
    @CoastwoodTMExports Рік тому +1

    Congratulations for your new peace land in vagamon🩶

  • @maneeshmanoharan30
    @maneeshmanoharan30 Рік тому +5

    kitty super 😀😀😀😀

  • @navasvaikileri4867
    @navasvaikileri4867 Рік тому +1

    Happy to be part of this family ❤❤

  • @rajeevjacob532
    @rajeevjacob532 Рік тому +2

    പണ്ട് സ്കൂളിൽ വന്നിട്ടുണ്ട് കിറ്റി..😄😄..പിന്നെ ഇടയ്ക്ക് ടിവിയിൽ ഒക്കെ കണ്ടിട്ടുണ്ട്.... ഇപ്പൊൾ ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടും കണ്ടൂ....

  • @vinuvincentv
    @vinuvincentv Рік тому

    Byju bhai .please include female car owners also. Feels like ignoring them

  • @AesterAutomotive
    @AesterAutomotive Рік тому

    21:46...2wd offroader ennal ath only mahindra..paranjath 100%correct aanu