ഓട്ടോമാറ്റിക് കാർ ഓടിക്കുമ്പോൾ ഉറക്കം വരുന്നുണ്ടെങ്കിൽ go for IMT. Skoda kushaq customer ഒരു കഥ പറയുംപോലെ കാര്യങ്ങൾ വിശദീകരിച്ചു 👌🏻. Tata Mk kottakkunnille james ചേട്ടന് അഭിനന്ദനങ്ങൾ
കയ്യില്‍ ചുമ്മാതെ കിട്ടിയ കോടികള്‍ വെറുതേേേ........കളയണമെന്നുണ്ടെങ്കില്‍ ഷ്കോഡയുടെ ഏതെ........ങ്കിലുമൊരു വണ്ടി വങ്ങൂ. വാറന്‍റി പീര്യേടു കഴിയുന്നതോടെ തുടങ്ങും പോക്കറ്റിലെ പണമിറങ്ങാന്‍. ആദ്യമായി പ്രശ്നമുണ്ടാക്കുന്നത് ഡോറാണ്. ചില ഡോറുകള്‍ പുറത്തു നിന്നു തുറക്കാന്‍ കഴിയില്ല. മറ്റു ചിലവ അകത്തുനിന്നു തുറക്കാന്‍ കഴിയില്ല. അടുത്ത ഊഴം വിന്‍ഡോ ഗ്ളാസുകളുടെ പണിമുടക്കാകും. ചില ഗ്ളാസുകള്‍ താഴില്ല. അതു സഹിക്കാം. പക്ഷേ മറ്റു ചില ഗ്ളാസുകള്‍ താഴ്ന്നു കഴിഞ്ഞാല്‍ പിന്നെ ഉയരില്ല. കാര്യം നിസ്സാരമെന്നു തോന്നാം, പക്ഷേ അനുഭവിക്കുന്നവര്‍ക്ക് പ്രശ്നം ഗുരുതരം തന്നെയാണ്. തുടര്‍ന്ന് ഓരോരോ സെന്‍സര്‍ ആയി പണിമുടക്കാന്‍ തുടങ്ങും. തമാശയെന്തെന്നാല്‍ സെന്‍സറുകള്‍ ലോകത്തൊരിടത്തും ലഭ്യമല്ല. സര്‍വ്വീസ് സെന്‍ററുമായി ഇഷ്ടത്തോടെയല്ലെങ്കിലും പിണങ്ങേണ്ടിവരും. അതിനു കാരണം അവര്‍ പറയും, ഈ വണ്ടി രണ്ടുമൂന്നു വര്‍ഷം പഴക്കമായില്ലേ, ഇതിനെ എക്സ്ചേഞ്ചു ചെയ്ത് നമുക്ക് അപ്ഗ്രേഡു ചെയ്യാമെന്ന്. എക്സ്ചേഞ്ചു വില കേള്‍ക്കുമ്പോള്‍ നമുക്ക് നമ്മുടെ കണ്ട്രോള്‍ പോകും. ഭൂമിയിലില്ലാത്തത്ര വില കൊടുത്തു വാങ്ങിയ വണ്ടിക്ക് രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ പാട്ട വില തന്ന് എക്സ്ചേഞ്ചിന്‍റെ പേരില്‍, വിലയിലും, കേടാകലിലും ഇതിന്‍റെ ചേട്ടനായ ഒരു ചടാക്കിനെ ഉപഭോക്താവിന്‍റെ തലയില്‍ കെട്ടി വയ്ക്കാന്‍ അവര്‍ കാണിക്കുന്ന ആക്രാന്തം കാണുമ്പോഴാണ് നമ്മുടെ കണ്ട്രോള്‍ പോകുന്നത്. ഇന്‍ഡ്യയിലെ ശരാശരി ഉപഭോക്താവിന് ഏറ്റവും പറ്റിയത് ജാപ്പനീസ്/കൊറിയന്‍ കാറുകള്‍ തന്നെയാണ്. 32:35
ഹുണ്ടായിയും ജർമ്മൻ ബ്രാൻഡുകളും ഇങ്ങനെ തന്നെയാണ്.. കാർ മേടിക്കുമ്പോൾ ഉള്ള വാറിന്റെയും അതുകഴിഞ്ഞിട്ടുള്ള നമ്മൾ പൈസ കൊടുത്തെടുക്കുന്ന അഡീഷണൽ വാറണ്ടിയും ഉണ്ടെങ്കിൽ മാത്രമേ സമാധാനത്തോടെ ഈ രണ്ട് കമ്പനികളെയും കൊണ്ട് നടക്കാൻ പറ്റുകയുള്ളൂ.....
ഹോണ്ട ജാസ് മികച്ച ഒരു വാഹനം തന്നെയാണ്. വാഹനത്തിന്റെ പിന്നിൽ മൂന്നുപേർക്ക് സുഖമായി ഇരിക്കാം എൻജിനും സ്മൂത്താണ് പുതിയ കണക്ടിവിറ്റികൾ ഇല്ല എന്നുള്ള ഒരു കുറവ് മാത്രമേ ഇതിൽ ഉള്ളൂ
Ella vandikalkkum nammal comfort enna vakku use cheyyarund. Is it possible to define minimum comfort? Coz chila cars eniku comfort ayrikum may be not for others. When we say comfort..better if somebody say comfort in what.. comfort in seat, comfort in driving etc etc..
Jazz Petrol Manual - Using from 2015 - 55K+ Kms ran so far, 15-16 Mileage in Bangalore city, 18+ mileage on highways on an average (I even touched 20+ when I ride it between 60 and 80 Km speed on highways), no major complaints so far, not even changed the clutch yet and it is going on, another reliable car from Honda, love it❤❤❤
🚘❤ Rapid Fire ന്റെ ഓരോ എപ്പിസോഡ് കഴിയുംതോറും പ്രതീക്ഷിക്കും, Tataയുടെ സർവീസിൽ പൂർണ്ണ സംതൃപ്തരായ ഒരു കസ്റ്റമറെയെങ്കിലും കണ്ടുമുട്ടുമെന്ന്. പക്ഷെ എന്തുകൊണ്ടോ ഇപ്പോഴും Tataയുടെ സർവീസിന് ഇക്കാര്യത്തിൽ എന്തോ ബുദ്ധിമുട്ടുള്ളത് പോലെ. 🙂 മാരുതിയുടെ വാഹനങ്ങൾക്ക് VW Group ന്റെ ചിലവാഹനങ്ങളെക്കാളും യാത്രാസുഖം തോന്നാറുണ്ടെന്നത് ഒരു നഗ്നസത്യം തന്നെയാണ്. 😊 Skoda Kushaq ഉം ആയി വന്നയാളുടെ പ്രശ്നം, പണ്ട് Rapid Fireലൂടെ Skoda Rapid ഉം ആയിവന്നയാളുടെ പ്രശ്നം പരിഹരിക്കപ്പെട്ടത് പോലെ പരിഹരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
എന്റെ റാപ്പിഡ് നും After Accident രണ്ട് തവണ Battery Drain Issue വന്നിരുന്നു. രണ്ട് തവണ warranty യിൽ മാറി Issue Solve ആയത് രണ്ടാം തവണ മാറിയിട്ട് എന്തോ Software issue solve ചൈയ്തപ്പോൾ ആണ്
Sleep apnea is a sleep disorder where a person's breathing repeatedly stops and starts during sleep. It can lead to poor sleep quality and various health issues. Treatment options include lifestyle changes, using a continuous positive airway pressure (CPAP) machine, and sometimes surgery. If you have concerns about sleep apnea, it's best to consult a medical professional for guidance.
Once again back to my favourite episode 'rapid fire'. In this episode too people are happy. Honda jazz mileage wow. Why Skoda can't rectify it's infotainment complaint? Maruti S cross is truly a global product. Tata ASS has improved a lot but still it seems like they still have long way to go.
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️32 മത്തെ rapid fire വീഡിയോ കാണുന്ന ലെ ഞാൻ പൊളിച്ചു skoda ചേട്ടൻ 👍കുഞ്ഞു വാവ 😍👍ഫുൾ സപ്പോർട് 💪ബൈജു ചേട്ടാ.. ഇനിയും മുന്നോട്ടു 😍❤️👍
Scross owner bro, if u r reading this, pls do the wolf remap. Changes the whole driving experience, lag okke kurayum, gear shifts will reduce more than 50%. I own a 2018 scross diesel and the remap helped.
Biju Etta ... I bought a skoda superb 2010 ... Enthengilum features missing aano nu chodicha ... Onnum illa ..2010 ellam kodutha oru superb package ... Well maintained vehicle ... 4.5lac edutha njan bhayangara happy aanu ... Service cheythu purathu ... 5.5 k aayollu ... Ende lodgy service cost aanu verunathu
@@anuhappytohelp am alredy told many times somebuddy from other dist but that pupils settle in ernakulm. So change that place baiju chettn. You just come to other districts 🥲🥲🥲
One doubt, Some people, namely celebrities Mammootty, MS Dhony have a number of cars. How do they manage it, means the insurance, maintenance and all. I always wonder.
In short, if you are rich and have huge money backing then there are no worries to maintain any number of cars. Only middle class society worries in this case.
ഇന്നത്തെ മികച്ച കസ്റ്റമർ ആയി സ്കോഡ കസ്റ്റമർ തിരഞ്ഞെടുത്തിരിക്കുന്നു❤ രാജകുമാരി So cute😘 എസ് ക്രോസ് കസ്റ്റമർ വളരെ നന്നായി സംസാരിച്ചു❤
ഓട്ടോമാറ്റിക് കാർ ഓടിക്കുമ്പോൾ ഉറക്കം വരുന്നുണ്ടെങ്കിൽ go for IMT. Skoda kushaq customer ഒരു കഥ പറയുംപോലെ കാര്യങ്ങൾ വിശദീകരിച്ചു 👌🏻. Tata Mk kottakkunnille james ചേട്ടന് അഭിനന്ദനങ്ങൾ
ടാറ്റക് പിന്നെ സർവിസ് കുറ്റം പറയാതെ ആരും പോകില്ല 😜😂😂
😂
😂
ടാറ്റായുടെ ജാതകത്തിൽ ഉള്ളത് തൂത്താൽ മാറില്ലല്ലോ 🤣🤣🤣🤣🤣
Malayalam tata service valare mosham anu.but focus motor service is better
Nippon ഗ്രൂപ്പ് all ഓവർ കേരള 40ഷോറൂം /സർവീസ് സെന്റർ തുടങ്ങിയിട്ടുണ്ട് (ഹൈസൺ ടാറ്റ )
Kushaq ഓണർ വളരെ മനോഹരമായി സത്യസന്ധമായി വിഷയം അവതരിപ്പിച്ചു. Kushaq ഫാൻ ആയ എനിക്ക് അതിനോടുള്ള ഇഷ്ടം കുറച്ചൂടെ കൂടി.
കയ്യില്‍ ചുമ്മാതെ കിട്ടിയ കോടികള്‍ വെറുതേേേ........കളയണമെന്നുണ്ടെങ്കില്‍ ഷ്കോഡയുടെ ഏതെ........ങ്കിലുമൊരു വണ്ടി വങ്ങൂ. വാറന്‍റി പീര്യേടു കഴിയുന്നതോടെ തുടങ്ങും പോക്കറ്റിലെ പണമിറങ്ങാന്‍. ആദ്യമായി പ്രശ്നമുണ്ടാക്കുന്നത് ഡോറാണ്. ചില ഡോറുകള്‍ പുറത്തു നിന്നു തുറക്കാന്‍ കഴിയില്ല. മറ്റു ചിലവ അകത്തുനിന്നു തുറക്കാന്‍ കഴിയില്ല. അടുത്ത ഊഴം വിന്‍ഡോ ഗ്ളാസുകളുടെ പണിമുടക്കാകും. ചില ഗ്ളാസുകള്‍ താഴില്ല. അതു സഹിക്കാം. പക്ഷേ മറ്റു ചില ഗ്ളാസുകള്‍ താഴ്ന്നു കഴിഞ്ഞാല്‍ പിന്നെ ഉയരില്ല. കാര്യം നിസ്സാരമെന്നു തോന്നാം, പക്ഷേ അനുഭവിക്കുന്നവര്‍ക്ക് പ്രശ്നം ഗുരുതരം തന്നെയാണ്. തുടര്‍ന്ന് ഓരോരോ സെന്‍സര്‍ ആയി പണിമുടക്കാന്‍ തുടങ്ങും. തമാശയെന്തെന്നാല്‍ സെന്‍സറുകള്‍ ലോകത്തൊരിടത്തും ലഭ്യമല്ല. സര്‍വ്വീസ് സെന്‍ററുമായി ഇഷ്ടത്തോടെയല്ലെങ്കിലും പിണങ്ങേണ്ടിവരും. അതിനു കാരണം അവര്‍ പറയും, ഈ വണ്ടി രണ്ടുമൂന്നു വര്‍ഷം പഴക്കമായില്ലേ, ഇതിനെ എക്സ്ചേഞ്ചു ചെയ്ത് നമുക്ക് അപ്ഗ്രേഡു ചെയ്യാമെന്ന്. എക്സ്ചേഞ്ചു വില കേള്‍ക്കുമ്പോള്‍ നമുക്ക് നമ്മുടെ കണ്ട്രോള്‍ പോകും. ഭൂമിയിലില്ലാത്തത്ര വില കൊടുത്തു വാങ്ങിയ വണ്ടിക്ക് രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ പാട്ട വില തന്ന് എക്സ്ചേഞ്ചിന്‍റെ പേരില്‍, വിലയിലും, കേടാകലിലും ഇതിന്‍റെ ചേട്ടനായ ഒരു ചടാക്കിനെ ഉപഭോക്താവിന്‍റെ തലയില്‍ കെട്ടി വയ്ക്കാന്‍ അവര്‍ കാണിക്കുന്ന ആക്രാന്തം കാണുമ്പോഴാണ് നമ്മുടെ കണ്ട്രോള്‍ പോകുന്നത്. ഇന്‍ഡ്യയിലെ ശരാശരി ഉപഭോക്താവിന് ഏറ്റവും പറ്റിയത് ജാപ്പനീസ്/കൊറിയന്‍ കാറുകള്‍ തന്നെയാണ്. 32:35
വിൻഡോ ഗ്ലാസ് പ്രശ്നം wagner നും ഉണ്ട്
ഹുണ്ടായിയും ജർമ്മൻ ബ്രാൻഡുകളും ഇങ്ങനെ തന്നെയാണ്.. കാർ മേടിക്കുമ്പോൾ ഉള്ള വാറിന്റെയും അതുകഴിഞ്ഞിട്ടുള്ള നമ്മൾ പൈസ കൊടുത്തെടുക്കുന്ന അഡീഷണൽ വാറണ്ടിയും ഉണ്ടെങ്കിൽ മാത്രമേ സമാധാനത്തോടെ ഈ രണ്ട് കമ്പനികളെയും കൊണ്ട് നടക്കാൻ പറ്റുകയുള്ളൂ.....
11:11... കുഞ്ഞുവാവ soooo cute 😍😍😘😘
Skoda... 👌🏻ഒരു മൊതല് തന്നെയാണ്....
കുശാക്കിൻ്റെ ബേസ് വേരിയൻ്റ് ആണെങ്കിലും ആ വാഹനം അവർക്ക് എത്ര വിലപ്പെട്ടതാണ്....❤
Sokoda KUSHAQ oru under rated vandi poleyaa...
Greater car 🚗 everrr🎉❤❤
KUSHAQ Owner clearly explained everything as vehicle.
Thanks 🙏 for your time.
Kushaq owner പൊളി 😍... നല്ല സംസാരം... എല്ലാം clear ആയിട്ട് പറഞ്ഞു...
Khushaq owner explains well such a cool customer ❤
കുഷാക് ഓണർ വണ്ടിയെ നല്ലതു പോലെ നോക്കുന്നുണ്ട് .... ❤ 6:32
6:20 ബാക്കിലുള്ള ആ fortuner 😮🔥 colour.. ❤🔥🥵
Skoda kushaq ന്റെ ഓണർ നല്ല വിശദമായി കാര്യങ്ങൾ പറഞ്ഞു പത്തോളം വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്തെങ്കിലും അവസാനം ആ പുലിയിൽ ചെന്നെത്തി കൊള്ളാം
Kushaq owner explained everything nicely ❤
Adipoli.........all time fvrt episodan...rapid fire.....resayitt kandondirunnu....adipoliii👍
ഹോണ്ട ജാസ് മികച്ച ഒരു വാഹനം തന്നെയാണ്. വാഹനത്തിന്റെ പിന്നിൽ മൂന്നുപേർക്ക് സുഖമായി ഇരിക്കാം എൻജിനും സ്മൂത്താണ് പുതിയ കണക്ടിവിറ്റികൾ ഇല്ല എന്നുള്ള ഒരു കുറവ് മാത്രമേ ഇതിൽ ഉള്ളൂ
Skoda chettan adipoli kunjuvava cute anu 😍😍😍
I am happy and even more proud to be able to work as part of the Skoda VW brand.❤
Rapid fire എല്ലാ വണ്ടികളുടേയും ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയാൻ വളരെയേറെ സഹായിക്കുന്നു . Interesting video ❤️🔥
കുഷാക് കസ്റ്റമറിന്റെ യൂസർ റിവ്യൂ മറ്റേതോ ചാനെലിലുണ്ട് .. Interesting ആണ് .❤
റാപിഡ് ഫയർ ഓരോ എപ്പിസോഡ് കഴിയുന്തോറും തിളക്കം കൂടുന്നു 😍😍
സർവീസിൽ ഹാപ്പിയായ ഒരു ടാറ്റാ കസ്റ്റമറെ റാപിഡ് ഫെയറിൽ കാണാൻ ഒരു ആഗ്രഹം 😎😎
ബൈജു ചേട്ടാ, എല്ലാവരോടും റോഡ് നിയമങ്ങൾ കുറിച്ചുള്ള ചോദ്യങ്ങൾ കൂടി ചോദിക്കണം.
ഞങ്ങൾ ഫ്രണ്ട്സ് long ride ന് തപ്പി നടക്കുന്ന cars jazz Diesel and Ecosport Diesel (for mileage).
But രണ്ടിനും used market il മുടിഞ്ഞ വിലയാണ്
For me, Honda amaze diesel in highway getting 28-29km/liter
RAPID FIRE ന് ആശംസകൾ ❤❤❤😊
Rand brand kal atyavasyam nalla comfort tarunathanu... Hondayil oke etre long trip poyalum madukula.. Pine mileage rand vandiyum kanakanu eco model ittu poya atyavasym kitum
@@joby4946 കൊതിയാകുന്നു..
ഇപ്പോഴത്തെ cars nte mileage കേട്ടാൽ ഞെട്ടും 9,10 in city especially Hyundai and kia petrol
Brezza diesel
Ella vandikalkkum nammal comfort enna vakku use cheyyarund. Is it possible to define minimum comfort? Coz chila cars eniku comfort ayrikum may be not for others. When we say comfort..better if somebody say comfort in what.. comfort in seat, comfort in driving etc etc..
Jazz Petrol Manual - Using from 2015 - 55K+ Kms ran so far, 15-16 Mileage in Bangalore city, 18+ mileage on highways on an average (I even touched 20+ when I ride it between 60 and 80 Km speed on highways), no major complaints so far, not even changed the clutch yet and it is going on, another reliable car from Honda, love it❤❤❤
vandi chavittiyal ninolum...apol alto car okee chavityal nikkile...
Introduction shirt super 👍👍😄🤣🤣
Full colour full ആണല്ലോ.😊
Kuzhaq owner walk with neff youtube channelil user reviewil vannittunde
🚘❤ Rapid Fire ന്റെ ഓരോ എപ്പിസോഡ് കഴിയുംതോറും പ്രതീക്ഷിക്കും, Tataയുടെ സർവീസിൽ പൂർണ്ണ സംതൃപ്തരായ ഒരു കസ്റ്റമറെയെങ്കിലും കണ്ടുമുട്ടുമെന്ന്. പക്ഷെ എന്തുകൊണ്ടോ ഇപ്പോഴും Tataയുടെ സർവീസിന് ഇക്കാര്യത്തിൽ എന്തോ ബുദ്ധിമുട്ടുള്ളത് പോലെ.
🙂 മാരുതിയുടെ വാഹനങ്ങൾക്ക് VW Group ന്റെ ചിലവാഹനങ്ങളെക്കാളും യാത്രാസുഖം തോന്നാറുണ്ടെന്നത് ഒരു നഗ്നസത്യം തന്നെയാണ്.
😊 Skoda Kushaq ഉം ആയി വന്നയാളുടെ പ്രശ്നം, പണ്ട് Rapid Fireലൂടെ Skoda Rapid ഉം ആയിവന്നയാളുടെ പ്രശ്നം പരിഹരിക്കപ്പെട്ടത് പോലെ പരിഹരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
Lightweight വാഹനങ്ങളുടെ സസ്പെൻഷൻ പ്രവർത്തനം ആണ് പൊതുവേ നമുക്ക് സുഖകരം ആയി തോന്നുക.. നമ്മുടെ റോഡ് കണ്ടിഷണിൽ പ്രത്യേകിച്ചും
@@habindas9863 yes slow speedil new wagon r suspension nalla comfort ayittu thonnittund
എന്റെ റാപ്പിഡ് നും After Accident രണ്ട് തവണ Battery Drain Issue വന്നിരുന്നു. രണ്ട് തവണ warranty യിൽ മാറി Issue Solve ആയത് രണ്ടാം തവണ മാറിയിട്ട് എന്തോ Software issue solve ചൈയ്തപ്പോൾ ആണ്
The user experience for Skoda on Touch screen is true. I have a Slavia 1.5. It also has got Similar hanging issue with it's touch screen display.
Aa tiago chetan paranjath valare sheriyaann cherya vandikathulla oru comfort zone und❤🫀
Jazz-inu poli power aanu. 3rd & 4th gear 🔥🔥🔥🔥🔥🔥
❤
if you drive M800 for 2 years, you will be comfortable in that. even if upgraded, it will take some time to get used to the new one.
ഇന്നത്തെ എപ്പിസോഡ് skoda🔥 കൊണ്ടുപോയി
Skoda Family😍
Nice video
എല്ലാവരുടെയും
പരാതിയും പരിഭവവും
കേൾക്കാൻ ഒരാൾ
ഇവിടെയുണ്ട് അതാണ്
റാപ്പിഡ് ഫയർ
I hv a wagonr now that too 2nd hand.. shall I go to again Maruti
Baiju, pls use the windscreen muff on your mics...too much noise on voice and it's very disturbing....
ഡീസൽ ഓട്ടോയെ പേടിച്ചു പറമ്പിൽ കേറിയ ചേട്ടന് ഓണാശംസകൾ
😬
പാട്ട seltos എടുത്തില്ല. പുറം മോടി മാത്രം സെൽറ്റസിനു
@@hirakirubaleni6122seltos nalla vandi alle👀 pinne 100 in molil okke poyi idicha bmw ayittum karyamilla
Roy thomas (skoda)thakarthu…….. Rajakumaranekkaalum cute Rajakumaariyaanu 😘😘😘…… love you vaavaaa❤️😘😘
Go for imt if you are bored of driving automatic
Stunned to know.. *Jazz Diesel* has.. *25kmpl* ❤❤❤
Jazz ലെ ചേട്ടൻ്റെ voice low ആണ്
Skoda kidu.....
Sleep apnea is a sleep disorder where a person's breathing repeatedly stops and starts during sleep. It can lead to poor sleep quality and various health issues. Treatment options include lifestyle changes, using a continuous positive airway pressure (CPAP) machine, and sometimes surgery. If you have concerns about sleep apnea, it's best to consult a medical professional for guidance.
Rapid fire ❤ എല്ലായ്‌പോഴും ഉപകാരപ്രദമായ സെഗ്മെന്റ് 🙏
Once again back to my favourite episode 'rapid fire'. In this episode too people are happy. Honda jazz mileage wow. Why Skoda can't rectify it's infotainment complaint? Maruti S cross is truly a global product. Tata ASS has improved a lot but still it seems like they still have long way to go.
വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤
Our Taigun also have similar issue with infotainment. It hangs once in a while.
Kushaq bro kure kariyangal adipoli ayi parayunnundarnnu.. But onnu shredhikkan pattiyilla.. Concentration on baby😊
Skoda person explained very well.
Maruthi same aanu..Waist service KVR dealers
Skoda gives such an empphatic safety feel to customers..great
Honda Jazz is a great car. Three people can sit comfortably behind the vehicle and the engine is smooth
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️32 മത്തെ rapid fire വീഡിയോ കാണുന്ന ലെ ഞാൻ പൊളിച്ചു skoda ചേട്ടൻ 👍കുഞ്ഞു വാവ 😍👍ഫുൾ സപ്പോർട് 💪ബൈജു ചേട്ടാ.. ഇനിയും മുന്നോട്ടു 😍❤️👍
Rapid fire session is good. Real customer feedback
Skoda owner... നല്ല quality യാണ്.. എന്നിട്ട് ഒരു song പോലും മര്യാദയ്ക്ക് കേൾക്കാൻ പറ്റില്ല 😂😂😂
Quite informative session
Scross owner bro, if u r reading this, pls do the wolf remap. Changes the whole driving experience, lag okke kurayum, gear shifts will reduce more than 50%. I own a 2018 scross diesel and the remap helped.
Ive been reading about the remap bro but I never felt confident enough to go through with it. But I might do it soon :) Thank you!
@@JustinJames77 its been 2 years since i did it and there are no issues so far. There is only 1 life, go for it.
@@anishkallingal Haha yup 😄
1.3 or 1.6 ?
Kushaq owner well explained 👍
Informative program..❤
Namaskaram Baiju Cheta..wishing you happy onam..
Biju Etta ... I bought a skoda superb 2010 ... Enthengilum features missing aano nu chodicha ... Onnum illa ..2010 ellam kodutha oru superb package ... Well maintained vehicle ... 4.5lac edutha njan bhayangara happy aanu ... Service cheythu purathu ... 5.5 k aayollu ... Ende lodgy service cost aanu verunathu
Njade nattil vnale njalkum ethil participate chyn patu baiju chetta epo ernakulam settle chyth ver mathrm mathyo 😢😢😢
This is Cochin rapid fire 😅
@@anuhappytohelp am alredy told many times somebuddy from other dist but that pupils settle in ernakulm. So change that place baiju chettn. You just come to other districts 🥲🥲🥲
Why not asking any Kia customers? About Sonet and Seltos
Happy ഓണം ചേട്ടാ....
Good to know that, thinks seems to be unfixable are fixed easily with a glance of Biju.
Keep going 🎉👌
സംഭവം ശെരിയാണ്.. Safety ഉണ്ട്.. പക്ഷെ ബാറ്ററി drain ആയി പോണ ഇഷ്യൂ എല്ലാ VW വണ്ടികൾക്കും ഉണ്ട്
I rented an S cross diesel car for hill trip. Regreted as the it is not going up easily.
Why car is emotional. We can know from Tata customer. Kushaq owner kollam. Smart move getting base variant..
Kushak *** i am brinto youtuber wife pole und chechi
Informative ❤
ബൈജുവേട്ടൻ കുശാഖിന്റെ ഓണർ പോയ ശേഷം: ഇവനെ വിളിക്കേണ്ടായിരുന്നു 😂
Superr❤
Good program 👍
Honda 🔥🔥🔥🔥👌
Hai, is it worth buying Seltos Htx, NA petrol is under powered ?
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
One doubt,
Some people, namely celebrities Mammootty, MS Dhony have a number of cars. How do they manage it, means the insurance, maintenance and all. I always wonder.
In short, if you are rich and have huge money backing then there are no worries to maintain any number of cars. Only middle class society worries in this case.
They have a team of management to do things for them and do follow up.
Moving away from roadside is good. Background noise is reduced.
Skoda yum preshnangal ulla vahanamayo😊
6:49 backile fortuner😮💨
Tata ❤❤❤❤
maruthi s cross ❤
My brother in law has been using Slavia 1.5 for 16 months. Stereo super. Performance 🔥🔥🔥
ഹോണ്ട ജാസ് മൈലേജ് 25 എന്ന് പറഞ്ഞപ്പോൾ ബൈജു ചേട്ടന്റെ ഞെട്ടല് കണ്ടതുപോലെ തന്നെ ഞാനും ഞെട്ടി 😄
സൂപ്പർ
That Fortuner in the background is fab🔥
Timeline parayuna comment vannillalo😢
8-0 ദിവസം ആയി യൂട്യൂബിൽ ഇല്ലായിരുന്നു. ഇനി വേണം എല്ലാ വീഡിയോകളും കുത്തിയിരുന്ന് കാണാൻ...
Good episode 🥰👌🏻
Tata Tiago milage 14,15 highway ൽ എനിക്ക് കിട്ടുന്നൊള്ളൂ
ടാറ്റ എത്ര മാറിയാലും service ന്റെ പ്രശ്നം ഇത് വരെ മാറിയിട്ടില്ല, മാറ്റാന്‍ ടാറ്റ ക്ക് ആഗ്രഹം ഇല്ല
Kazhinja divasam kandappol paranjlle gymni ude kaaryam
Ingalu bayangara actor thanne…
Happy to be part of this family 👍