ചളി കണ്ടാൽ ജിംനിയുടെ അവസ്ഥ ഇതാണ് !

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 952

  • @surisurya3577
    @surisurya3577 Рік тому +19

    Best demonstration and review of the 5 door Jimny till date! Have fun and a good harvest in the next season. Nice puddling!

  • @jonat7131
    @jonat7131 Рік тому +36

    Jimny proves it is more practical than other vehicles in its category.

  • @Petercharlie303
    @Petercharlie303 Рік тому +43

    The disadvantage of Thar in slush is its weight compared jimny/ gypsy

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому +1

      Y

    • @Petercharlie303
      @Petercharlie303 Рік тому +3

      @@drivendinebyrashidameen2219 due to its light weight 1200 kg (thar is heavier by around 600kgs) built, gypsies and jimnys dont get stuck in loose soil or slush.

    • @imuwithash
      @imuwithash Рік тому +2

      Power to weight ratio is best in Jimny

    • @muhammadfayasp.s6293
      @muhammadfayasp.s6293 Рік тому +1

      Bro ഈ വീഡിയോ മാത്രം ആണോ കണ്ടിട്ട് ഉള്ളേ ഥാർ ഇതിലും super ആയി ചെളിയിൽ ഓടിക്കാം പഞ്ചാബി വീഡിയോ ഒക്കെ കണ്ട് നോക്ക് പിന്നെ ഞാൻ kerala jeepers fedaration , ffja ഒക്കെ മെമ്പർ ആണ് ബ്രോ മഹിന്ദയുടെ പവർ അറിയണം എങ്കിൽ ഒരു തവണ ഞങ്ങളുടെ കൂടെ വാ

  • @morpho13anuz51
    @morpho13anuz51 Рік тому +21

    Ithilum valya parasyam jimnykk keralathil kittula❤

  • @faseehvalarad2194
    @faseehvalarad2194 Рік тому +17

    Jimmy performing like rocket 🚀🔥

  • @baijujohny2415
    @baijujohny2415 Рік тому +16

    ഫോർച്ചുണർ പൊളി.... ജിമ്നി weight കുറവായതുകൊണ്ട് ഈസി ആയി മൂവ് ആവും..... വെള്ളം ചെളി ആണേൽ വീതിയുള്ള ടയർ and വണ്ടി അല്പം ഭാരം കുറഞ്ഞാൽ ചീറും...... Uae അൽ ഐനിൽ നിന്നും ഒരു വണ്ടി ഭ്രാന്തൻ... ✌️🤝🤝 ടൊയോട്ട ഫാൻ ആണ്.... ജിമ്നിയോട് സ്നേഹം മാത്രം.....

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому +2

      thank you fan

    • @muhammadfayasp.s6293
      @muhammadfayasp.s6293 Рік тому +1

      Bro ഈ വീഡിയോ മാത്രം ആണോ കണ്ടിട്ട് ഉള്ളേ ഥാർ ഇതിലും super ആയി ചെളിയിൽ ഓടിക്കാം പഞ്ചാബി വീഡിയോ ഒക്കെ കണ്ട് നോക്ക് പിന്നെ ഞാൻ kerala jeepers fedaration , ffja ഒക്കെ മെമ്പർ ആണ് ബ്രോ മഹിന്ദയുടെ പവർ അറിയണം എങ്കിൽ ഒരു തവണ ഞങ്ങളുടെ കൂടെ വാ

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому

      ഞാൻ ഒരു താർ ഓണർ ആണ് ബ്രോ ✌🏻😊

  • @hanotak2399
    @hanotak2399 Рік тому +13

    Field is ready for wet rice cultivation 😊

  • @dreamlife6585
    @dreamlife6585 Рік тому +10

    സ്റ്റോക്ക് കണ്ടീഷനിൽ ജിമ്നി ഇജ്ജാതി പൊളി ❤❤❤

  • @sabu5727
    @sabu5727 Рік тому +39

    Gymny ഇന്നും പൊളിച്ചു 🔥👌🏻സെറ്റ് സെറ്റ്

  • @aruns1403
    @aruns1403 Рік тому +2

    എന്റെ പൊന്നോ ജിപ്സി ഒടുക്കത്തെ പവർ 😎

  • @normanmathew
    @normanmathew Рік тому +24

    Scene onnum undakkan varatha nattukarkku ente like🫶

  • @nissampibrahim1298
    @nissampibrahim1298 Рік тому +1

    Ijaz bro Poli......, Jordhanod parayuka next time valikkumbol vandi neutral ittu irikkuvan kurach koodi eluppam aakum.

  • @NahasMoidutty
    @NahasMoidutty Рік тому +200

    Jimny വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അത് ഉറപ്പിക്കാൻ ഉള്ള അവസാനത്തെ ആണി....❤

  • @alanprasad1706
    @alanprasad1706 Рік тому +2

    Suzuki oru kidilam vandu thaneee irakki ..mpoliii❤❤❤😮😮

  • @dhanielsiriyac2320
    @dhanielsiriyac2320 Рік тому +11

    ഏതു കൊല കൊമ്പൻ വന്നാലും മാരുതി suzukki അവന്റെ കഴിവ് തെളിയിച്ചു 🔥🔥🔥🔥🔥

  • @aadarsh_creations
    @aadarsh_creations Рік тому +1

    performance koond jimny polichu
    drivingil hawk inte driver polichu

  • @jasimabdulkareem2547
    @jasimabdulkareem2547 Рік тому +103

    മൊട്ട ടയർ ഇട്ട് ഥാർ ചെളിയിലിറക്കിയ ആ അളിയനാനിന്നത്തെ മാസ്സ് 😂❤❤❤

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому +3

      Irakki poyille

    • @rahulks375
      @rahulks375 Рік тому +2

      Over weight 🤣

    • @muhammadfayasp.s6293
      @muhammadfayasp.s6293 Рік тому +1

      @@rahulks375 Bro ഈ വീഡിയോ മാത്രം ആണോ കണ്ടിട്ട് ഉള്ളേ ഥാർ ഇതിലും super ആയി ചെളിയിൽ ഓടിക്കാം പഞ്ചാബി വീഡിയോ ഒക്കെ കണ്ട് നോക്ക് പിന്നെ ഞാൻ kerala jeepers fedaration , ffja ഒക്കെ മെമ്പർ ആണ് ബ്രോ മഹിന്ദയുടെ പവർ അറിയണം എങ്കിൽ ഒരു തവണ ഞങ്ങളുടെ കൂടെ വാ

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  7 місяців тому

      🤞

  • @AesterAutomotive
    @AesterAutomotive Рік тому +6

    Whatever the condition of tyre,thar will fail in slush and rock climb because of weight..old thar,jypsy,jimny are light weight and thus they are better

  • @AjithKumar-uk1wq
    @AjithKumar-uk1wq Рік тому +18

    Jimny: ഏതായാലും നനഞ്ഞു...ഇനി തിമിർത്തിട്ട് കേറാം 🔥🔥
    Aa last ഇറക്കിയത് ആണ് കറക്റ്റ്, കാരണം എല്ലാ വണ്ടിയും കയരീരങ്ങി aa ചളി അതിൻ്റെ തനി കോണം ആയിയുണ്ടവും

  • @Caraforlif
    @Caraforlif Рік тому +21

    Jimny Polichu❤

  • @bolerofckerala931
    @bolerofckerala931 Рік тому +4

    Eth nthoke kanichallum thar tae feeling onn vere thanne ya odicha experience ll parayunnatha thar rine vellan evan ayit ella thar uyirr❤🌠🖤🗿

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому

      Yes 🙌

    • @UwU-si3ec
      @UwU-si3ec Рік тому

      Actually thar inte granddad ahn jimny ipolum ingane parayunnenkil u don't know the practicality of jimny. Jimny globally sell cheyunna oru car ahn thar okke varunathinu munne irangiyath ahn.

  • @MU_A_D
    @MU_A_D Рік тому +2

    13:40 padakkalathile yodhavinte entry😈😈

  • @MsTyson171
    @MsTyson171 Рік тому +6

    Am going to book jimni.. Soo satisfied

  • @nithinjoseaickarayil
    @nithinjoseaickarayil Рік тому +3

    ജിമിനി അല്ല ഇനി ലാൻഡ് റോവർ വന്നാലും ഥാറിന്റെ തട്ട് താണ് തന്നെ ഇരിക്കും... മഹിന്ദ്ര ഉയിർ 💪🏻.... മൊട്ട ടയർ ഇട്ടു ഥാറ് ഇവിടെ ഇറക്കിയ ചേട്ടന്റെ മനസ്സ്... ജിമിനി ഏതായാലും നനഞ്ഞതല്ലേ പുതിയ ടയർ ഇട്ട ഥാറിനോട് മുട്ടാൻ ഉണ്ടോ ?

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому

      nmukke set akkam

    • @Vendeta552
      @Vendeta552 Рік тому

      It's not the tyre you dumb fankid, it's the weight of the car. Educate yourself before you make yourself a clown on the internet

  • @maxinproytb
    @maxinproytb Рік тому +2

    Vayalil inaugurate cheyyunna aadyathe jimmy kerala thinu swantham ❤

  • @asokankadangode3522
    @asokankadangode3522 Рік тому +37

    ജിമ്നി വാങ്ങിയാൽ രണ്ടുണ്ട് ഗുണം, കണ്ടം പൂട്ടുകയുമാകാം 🥰

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn Рік тому +2

    Aniyan bavayum chettan bavayum polichadukki💪🥰😘🔥👍💪💪

  • @gopanmvla7154
    @gopanmvla7154 Рік тому +32

    പാവം പോത്തിന്റെ മേയുന്ന സ്ഥലം പോയി കിട്ടി പാവം

  • @Babu-ng3ll
    @Babu-ng3ll Рік тому +2

    കാശുള്ളവരുടെ ഓരോ വിനോദങ്ങളെ

  • @ashishanil2215
    @ashishanil2215 Рік тому +4

    Jimny .....njn itra vijarichillaa💥

  • @bijoshpthomas4688
    @bijoshpthomas4688 Рік тому +2

    Bro grand vitara awd konduvaramo

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr Рік тому +34

    അപ്പൂപ്പന്റെ legecy..... Jimny ❤️❤️

  • @__imharry__
    @__imharry__ Рік тому +2

    Ipo eth vandi vangum... Thar or gimni... 🙂

  • @codmallugamer
    @codmallugamer Рік тому +12

    jimny hero ada.. HERO

  • @Faisalmhdali
    @Faisalmhdali Рік тому +2

    Jimny ക്ക് അകത്തെ visuals . 7:33 .. ഡ്രൈവ് ചെയ്യുന്നവനും പുറകിൽ ഇരിക്കുന്ന ആളും സീറ്റ് ബെൽറ്റ് use ചെയ്തിട്ടില്ല...ഇത് പോലുള്ള പരിപാടികളിൽ സ്വന്തം safety ക്ക് ഒപ്പം മറ്റുള്ളവർക്ക് മാതൃക ആവാൻ ശ്രദ്ധിക്കുക....ആശംസകൾ .❤

  • @infinitebeing1119
    @infinitebeing1119 Рік тому +15

    If jimny can do this with stock power imagine with supercharger upgrade.

  • @BalakriahnanBalakrishnan
    @BalakriahnanBalakrishnan Рік тому +1

    Thakuudu 😊 nann aadhyamaya ningadea veedio kanunnea poli.jimmi awesome 😊

  • @ebullgetlovers3186
    @ebullgetlovers3186 Рік тому +36

    Jimny wash ചെയ്യുന്നത് കൂടി കാണിക്കാമായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ??

  • @oneandoneoneandone
    @oneandoneoneandone Рік тому +1

    Ejaaas ore powli😅😊😅😅🔥🔥🔥🔥🔥🔥

  • @baburajpillai6753
    @baburajpillai6753 Рік тому +10

    Perfomance Jypsy അല്ലെ താരം, new models ഇൽ jiminy👍

  • @deepeshm.pillai9303
    @deepeshm.pillai9303 Рік тому +1

    Big daddy GURKHA is not there...manual differential lock and most power full 4w Low of the segment...

  • @rejimathew36
    @rejimathew36 Рік тому +5

    ഇപ്പോ ഒരു കാര്യം ബോധ്യമായി ഞാനും ഇപ്പോൾ ഒരു കാര്യം ബോധ്യമായി ഞാനും മഹീന്ദ്ര ഫാൻകാരനാണ് പക്ഷേ പറഞ്ഞിട്ട് കാര്യമില്ല എന്താണെന്ന് വെച്ചാൽ മഹേന്ദ്ര ടെക്സ് സ്പെസിഫിക്കേഷൻ ഒക്കെ മാറ്റം വരുത്തേണ്ട സമയമായിരിക്കുന്നു മാരുതി ജിമ്മിയുടെ തന്നെ അതേ സ്പെസിഫിക്കേഷൻ കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ ഇതുപോലുള്ള ഓഫ് റോഡുകളിൽ ഒക്കെ എന്തെങ്കിലും പ്രയോജനം ആയിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റുകയുള്ളൂ ഉദ്ദേശിച്ചത് കണ്ടെത്തി ഓടിച്ചിട്ട് ആരും മുൻപന്തിയിൽ ഓടിയെത്തും അല്ലെങ്കിൽ ആര് ഓഫ് റോഡിനെ കവർ ചെയ്യുന്നത് മാരുതി ജിമ്മിയുടെ വണ്ടി മാതിരിയുടെ പഴയ ജിപ്സിയും പിന്നെ മഹീന്ദ്ര താർ പഴയ മോഡൽ ഉണ്ട് അതും ടൊയോട്ട ഫോർച്യൂണറിന്റെ എക്സോസ്റ്റ് ഫ്രണ്ടിലേക്ക് സെറ്റപ്പ് അതും കുഴപ്പമില്ലാത്ത രീതിയിൽ എല്ലാം കവർ ചെയ്ത് വന്ന് കാരണം വേറൊന്നും കൊണ്ടല്ല പുലി വരുന്നു, വരുന്നു എന്ന് പറങ്ങേ പുലി വന്നു അത് jimni ആണ്. അല്ലാതെ thar അല്ല ഈ video അനന്ദ് മഹിന്ദ്രക്ക് send ചെയുക

  • @niranjannair
    @niranjannair Рік тому +1

    super video..jimny oru rakshayilla..ini off road rangathekku kooduthal per varumennu urappu..

  • @rejimathew36
    @rejimathew36 Рік тому +3

    മഹീന്ദ്ര താർ ഒന്ന് പരിഷ്കരിക്കേണ്ടത് ആയിട്ട് പരിഷ്കരിക്കേണ്ടത് ആയിട്ട് വന്നിട്ടുണ്ട് കാരണം ബോഡി വെയിറ്റ് കുറച്ച് മാരുതി സുസുക്കിയുടെ സുസുക്കിയുടെ ജിമ്മി പോലെ തന്നെ വെയിറ്റ് ലെസ് ആക്കിയിട്ട് അതിന്റെ സെറ്റപ്പ് ആക്കിയാൽ ഈ ചള്ള കണ്ടത്തിനകത്തോട്ട് അതും അതുപോലെ ഞാൻ കണ്ട ഈ വീഡിയോ മുട്ട ടയർ ഇട്ടിട്ടു ഓടിച്ച ആ ചങ്ങാതിക്ക് മുട്ടൻ ഒരു മാർ അങ്ങനെ ചെയ്യാൻ പാടില്ല അത് അവരുടെ അതിനാൽ എന്ത് സംഭവിച്ചു മഹീന്ദ്ര കാറിന്റെ ആ വില അവിടെ ഇടിഞ്ഞു പോയി അവിടെ ഇടിഞ്ഞു പോയി ഇതാണ് സംഭവിച്ചത്

  • @noufalnizam5514
    @noufalnizam5514 Рік тому +1

    Kurach pavapeta piller kalikana sthalam nashipichit nth kitana bro

  • @jinsvarkey3866
    @jinsvarkey3866 Рік тому +30

    അതിലേക്ക് ഒരു DI താർ ഇറക്കു...with 6.00-16 tyre size...n repeat the game...see the result... 💕

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому +3

      Mahindra da

    • @mnpu4499
      @mnpu4499 Рік тому +6

      അതെയതെ സ്റ്റോക് താർ Di യും കൊണ്ട് ഞാൻ ഇതുപോലെ ഒരു ഇവന്റ കുളം ആക്കിയതാണ് കടിച്ചു പിടിച്ച് കയറി വരും പല്ല് എണ്ണം കുടിയ crown & pinion ആണ് Di ക്ക് 💪💪

    • @sanalmadhav5463
      @sanalmadhav5463 Рік тому +1

      അന്തം ഇല്ലാത്തവെൻമാർ താറും കൊണ്ട് ഇറങ്ങിയ ഇങ്ങനെ ഇരിക്കും 😂

    • @blackbarrel5579
      @blackbarrel5579 Рік тому

      Crde🥰

    • @MU_A_D
      @MU_A_D Рік тому +1

      Stock tire itt irakkeett athim motta ,ennitt konakkunnu.crde 6.00 inch tyre itt oodikkan ariyunnavantel kodukk appo kaanam Indian off-road market bharikkunnad thaaraan ath anghane thanne pookum🔥🔥🔥🔥

  • @thecannabis
    @thecannabis Рік тому +1

    Very nice video. Keep going.

  • @heyyfaris
    @heyyfaris Рік тому +1

    addicted to that jimny's insta reel

  • @vishnudas7391
    @vishnudas7391 Рік тому +11

    Jimny love ❤️

  • @shjdox
    @shjdox 3 місяці тому +1

    Jimny adhu vere levalanu makkale 🔥🔥🔥🔥🔥

  • @Bus_premi_2.o
    @Bus_premi_2.o Рік тому +5

    എല്ലാവണ്ടിയും poli❤️ performance but new thar and forthuner 🤬😂old thar and gypsy poli❤️❤️❤️💔💔🥰🥰🥰

  • @vishnuraj5872
    @vishnuraj5872 7 місяців тому +1

    ജിമ്നി, ജിപ്സി ഓകെ lite weight ആണ് ഭാരം ഉള്ള വണ്ടിക് ഇതു പോലെ പോകാൻ പറ്റില്ല Thar ഓകെ ജിമ്നി യെ പോലെ weight കുറച്ചു പുതിയ ഒരു മോഡൽ ഇറക്കിയാൽ ജിമ്നി ജിപ്സി ടാ കൂടെ നില്കും

  • @anishp.r6555
    @anishp.r6555 Рік тому +3

    Jimny Stock sയറിൽ ഇതുപോലെ പാടത്തേക്കടെ ഓടിക്കാൻ പറ്റുമോ Bro ?

  • @robin546146
    @robin546146 Рік тому +1

    Njan marutila work cheyyunne ithu kanumpo Oru manasukam Adutha varsham bonus kuudumallo ……pwolichadukki

  • @bijua2255
    @bijua2255 Рік тому +5

    Jimny 🔥🔥🔥🔥

  • @muhammedalic8163
    @muhammedalic8163 Рік тому +1

    Eni kurachu njarum kondu nattal mathi poli poppoli👍👍

  • @samedep
    @samedep Рік тому +10

    Best coverage for Jimny. Rashid you deserve applause 👍

  • @sukeshsuku508
    @sukeshsuku508 Рік тому +1

    പിന്നെ നമ്മള് കൊണ്ടോവുന്ന താർ എങ്ങനെ കുന്നും ചളിയും കയറി പോരുന്നത്?

  • @ahmednalka
    @ahmednalka Рік тому +5

    With upgraded tyre jimny looks a car to go for

  • @sunandhasunandha4320
    @sunandhasunandha4320 Рік тому +2

    സൂപ്പർ... ഇതു എവിടെയാ സ്ഥലം

  • @vishnuvishnuvichu4685
    @vishnuvishnuvichu4685 Рік тому +7

    Thaar തട്ട് athe താണ് thanne irikum 🤩

  • @Relaxingmusic-jf7mx
    @Relaxingmusic-jf7mx Рік тому

    Джимни,как маленький Гелендваген.Браво,что появилась 5 ти дверная версия.Ждем ее на просторах России

  • @renjithparameswaran6585
    @renjithparameswaran6585 Рік тому +3

    Jimny roadilkoodi povunapoleyanalo paadathkoodi povunnath

  • @maheshc8985
    @maheshc8985 Рік тому +1

    വയൽ കിളക്കാനാണെങ്കിൽ ഇതിലും നല്ലത് ടാക്റ്റ്റല്ലെ ?

  • @shahadasshas8360
    @shahadasshas8360 Рік тому +3

    Ya mone poli Jimny🔥

  • @Vendeta552
    @Vendeta552 Рік тому +1

    Is this Jimny Manuel or auto?

  • @cmmurshid5418
    @cmmurshid5418 Рік тому +39

    English caption ഇട്ടിരുന്നേൽ വീഡിയോ വൈറൽ ആയേനെ...

  • @gopakumarbk418
    @gopakumarbk418 Рік тому +1

    റോഡിൽ ഓട്ടുവാനുള്ളനല്ല മൈ ലെയേജ് വണ്ടി ആണ് നമുക്ക് ആവശ്യം അല്ലാതെ കാള പുട്ടാനല്ല റോഡ് എല്ലാം കേന്ദ്രം അടിപൊളി ആക്കി ഇതു കൂപ്പു വണ്ടിയായി ഉപയോഗിക്കാം റൈസിംഗ് വാഹനം

  • @faizalkavungal4462
    @faizalkavungal4462 Рік тому +1

    Jimny....pwolii....powerrrr

  • @Issacpaulmadasseri
    @Issacpaulmadasseri Рік тому +2

    Euro markert യിൽ ഈ വണ്ടി valiya demand annu 6-9 month waiting period undu 🔥 ippo india 🔥❤️ susuki prove it

  • @KL-gi7xp
    @KL-gi7xp Рік тому +3

    താർ കുറച്ചു ഓവർ സ്മാർട്ട് അവൻ ശ്രമിച്ചു ...
    ജിംനി പോവാത്ത സ്ഥലത്തിലൂടെ പോവാൻ ശ്രമിച്ചതാ ...

  • @darkfuture2544
    @darkfuture2544 Рік тому +1

    Excellent video

  • @Canadamalayale
    @Canadamalayale Рік тому +8

    Jimny Body weight ,power, size is way better and very suite for off-road
    Thar fails due to its over weight .
    Jimny is more practical.

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому +2

      Yeah

    • @paulwalker0312
      @paulwalker0312 Рік тому +1

      ua-cam.com/video/yXDIP06y9mQ/v-deo.html

    • @paulwalker0312
      @paulwalker0312 Рік тому +2

      Just watch the video. And don't compare the jimny to thar. We saw a video that fortuner is struggling in snow and an alto going easily, is that because alto is better than fortunar lol. They already said that the thar's tyre is poor. DBAA

    • @paulwalker0312
      @paulwalker0312 Рік тому +1

      Are you saying jimny's power is better. In your mathematics 103 bhp is higher than 130bhp😅 STFU

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому +1

      😊

  • @sreejithsreep2908
    @sreejithsreep2908 Рік тому +1

    കലക്കി, സൂപ്പർ

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 Рік тому +13

    ഒരു വണ്ടിയുടെ പെർഫോമെൻസ് എന്നാൽ പാടത്തും ഓഫ്രോ ടും മാത്രമല്ല മറ്റു പല ഗുണങ്ങളും നോക്കിയാണ് 🙂ജിംനിയെ വിലയിരുത്താൻ ആയിട്ടില്ല.. ഇന്ത്യൻ റോഡുകളിൽ എങ്ങിനെ ആണ് എന്നതും ഒകെ പരിശോധിക്കണം... പിന്നേ ഈ ഫോർച്യുണർ ഒക്കെ ഇതിനും മുകളിൽ ആണ് 😄😄

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому +1

      Theerchayayum

    • @malayali.9995
      @malayali.9995 Рік тому +7

      50 kollam aayi world motham oodikondirikkunnath aanu jimny. Puthiya model jimny kond europianmar eni cheyyan onnum bakki illa. Avarude vidios youtubil kandaal manasilakum.

    • @f4friends72
      @f4friends72 Рік тому

      Maruthi suzuki Fan boy♥️♥️♥️♥️

    • @django2791
      @django2791 Рік тому +1

      50 laksham venam fortunerinu. Ith 15/17 kond kittum

    • @sandeepnair4913
      @sandeepnair4913 Рік тому +1

      Fortuner okke anthanu ,, nammude nattil athil koodiya vandi Common allathond. Toyota il Land crusier or FJ crusier okke arelum offload nu consider chyuu. JIMNY ethinte okke koodanu offloading nadathunne.

  • @izin123
    @izin123 Рік тому +1

    reduce air pressure on the tyre

  • @amarchelamattom3947
    @amarchelamattom3947 Рік тому +4

    King always king ❤️ mahindra thar ❤️😍🥰

  • @manticorepixels2024
    @manticorepixels2024 Рік тому +1

    washing video venam bro

  • @HaidherksdKsd
    @HaidherksdKsd Рік тому +5

    ഇതിന്റെ full ചെലവും വണ്ടിയും മാരുതി തരുമോ....
    കാരണം ഇതിന്റെ ഫുൾ ബെനിഫിറ്റ് മാരുതിക്ക് ആണ് 😂😂

  • @abhiabhilu9931
    @abhiabhilu9931 6 місяців тому +1

    Tracter kittan illa onnu varumo ❤

  • @turbocars_malayalam
    @turbocars_malayalam Рік тому +19

    Jimny kazhiv theliyichu😀

  • @puzzycat6438
    @puzzycat6438 Рік тому +1

    നാളെ ഇതിന്റെ ഓക്യ പാച്ചു വർക്ക്‌ ക്ലബ്‌ തുടങ്ങേണ്ട വരുമോ

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +4

    ന്യൂജൻ കർഷകർ 🥰.

  • @zidhantranskerala1521
    @zidhantranskerala1521 Рік тому +1

    Thar odikkunnavane aadyam kondoy odikan padipichu kodukk aadyam

  • @Drvishnucnair
    @Drvishnucnair Рік тому +5

    Jimny is the best

  • @KL-gi7xp
    @KL-gi7xp Рік тому +5

    jimny കാണാൻ ഒരു ലുക്ക് ഇല്ല ബാക്കിയെല്ലാം ok

  • @WandererAwake
    @WandererAwake Рік тому +1

    Pwoli. You missed close up shots

  • @travelmandiaries
    @travelmandiaries Рік тому +3

    Jimny ore poli

  • @shjdox
    @shjdox 3 місяці тому +1

    Njhum oru jimny owner aanu UAEil anu ulladh nattil poyittu venam onnu polikkan 😅😅

  • @sabiquevu24
    @sabiquevu24 Рік тому +5

    Good work 🔥 jimny❤

  • @AnilKumar-td8jz
    @AnilKumar-td8jz 10 місяців тому +1

    Power of Off road vehicle

  • @jeromjames2790
    @jeromjames2790 Рік тому +3

    Jimny marakam .❤❤❤

  • @harikrishnanps8938
    @harikrishnanps8938 Рік тому +1

    Which place is this

  • @palakkadan5386
    @palakkadan5386 Рік тому +3

    പണ കൊഴുപ്പ്‌ ...ഞങ്ങളെ പോലുള്ള പാവങ്ങളും ഇതൊക്കെ കാണുന്നുണ്ട് ഒരു സെക്കന്റ് ഹാൻഡ് പോലും വാങ്ങാൻ പറ്റാത്ത ഒരുപാട് പേരുണ്ട് ഈ നാട്ടിൽ ..കാണുമ്പോൾ ചങ്ക് പൊട്ടുന്ന പോലെ

    • @bibinkrishnan4483
      @bibinkrishnan4483 Рік тому +1

      അങ്ങനെ പറയരുത്..... പെർഫോമൻസ് അറിയണമെങ്കിൽ ഇങ്ങനെ ഇറക്കണം 😄അല്ലാതെ റോട്ടിൽ മാത്രം ഓടിച്ചിട്ട് കാര്യമില്ല 😄🤭

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому +1

      Paniyeduth panamundakki ith pole cheyyunnu

  • @vabeeshchathoth5690
    @vabeeshchathoth5690 Рік тому +3

    എടുക്കാൻ മടി ഉള്ളവരുടെ മടി മാറും ഇതു കണ്ടാൽ ജിമ്മി 👍

  • @sandeeps5897
    @sandeeps5897 Рік тому +1

    Jimny item thanne👏👏

  • @harikrishnansp1590
    @harikrishnansp1590 Рік тому +22

    Jimni powerr🔥🔥🔥

  • @nasertc9729
    @nasertc9729 Рік тому +1

    Fortunarinte പെർഫോമൻസ് ഒന്നും പറയാനില്ല

  • @sreenathunnikutten8990
    @sreenathunnikutten8990 Рік тому +3

    Video vlogerinu jiminiye poki prayan payisa velathum tano 😮

    • @sabu5727
      @sabu5727 Рік тому

      നീ പൊട്ടനാണോ അതോ 😆😂😂ഇത്രയും ഭംഗി ആയി വീഡിയോ യിൽ പെർഫോമൻസ് കാണിച്ചിട്ടും നിനക്ക് അത് മനസിലായില്ല എങ്കിൽ നീ പക്കാ ഒരു രാഷ്ട്രീയക്കാരൻ തന്നെ 👌🏻👌🏻👌🏻👌🏻👌🏻പൊക്കി പറയേണ്ട കാര്യം ഇല്ല നേരിട്ട് കാണിച്ചു തന്നു എന്നിട്ടും മനസിലായില്ല എങ്കിൽ നീ വെറും ഊള.. അത്ര തന്നെ.... നല്ലതിനെ നല്ലതായി തന്നെ കാണാൻ പഠിക്കണം കേട്ടോ.. ഇനി ഇപ്പൊ ഈ ജന്മം വേസ്റ്റ് ആയി .. സാരമില്ല അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോ 👌🏻

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  Рік тому

      onnum kittiyilla bro

  • @Carlos1a114
    @Carlos1a114 Рік тому +2

    What did You size tired used?