Kerala/കേരളം വൻ ദുരന്തമേഖലയിലേക്ക്

Поділитися
Вставка
  • Опубліковано 20 жов 2024
  • ‪@MalayalivarthaInside‬

КОМЕНТАРІ • 77

  • @tcsajithekkumkanathil596
    @tcsajithekkumkanathil596 5 годин тому +3

    സർക്കാരുകളുടെ നയങ്ങളേയും, പദ്ധതികളേയും സൂഷ്മമെന്നും സ്ഥൂലമെന്നും തിരിച്ച് മനസ്സിലാക്കുവാനുള്ള കോമൺ സെൻസ് പൊതുജനങ്ങൾക്ക് വേണം...
    ഒരു ദരിദ്ര പ്രദേശത്തിലെ ജനതയ്ക്ക് അനുയോജ്യമായ അനുദിന ക്രമീകരണങ്ങൾക്ക് ഉപരിയായുള്ള ആഗോള നിർവഹണങ്ങൾക്ക് നമ്മുടെ സർക്കാർ വകുപ്പുകൾ സജ്ജമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..!

  • @pbrprasad4430
    @pbrprasad4430 6 годин тому +5

    യുദ്ധങ്ങൾ, അമിതമായ ഉപഭോഗം, ജനസംഖ്യ വർദ്ധന മുതലായവ ലോകത്തെ കാലാവസ്ഥാ ക്രൂരതയിലേക്ക് നീങ്ങുന്നു

  • @marykuttyabraham4833
    @marykuttyabraham4833 6 годин тому +13

    അത്രക്കും പാപം ചെയ്തു കൊണ്ട് ഇരിക്കുന്ന കേരളം ഈ ലോകത്തിൽ ഉണ്ടാവില്ല 🤗🤗🤗ദൈവം ശിക്ഷിക്കാതിരിക്കുമോ 🤭🤭

  • @josephpt7286
    @josephpt7286 7 годин тому +19

    സാമ്പത്തിക മേഖലയും, വിദ്യാഭ്യാസ മേഖലയും, സാംസ്ക്കാരിക മേഖലയും തുടങ്ങിയ മേഖലകളെല്ലാം തകർന്നടിഞ്ഞു കൊണ്ടിരിക്കുമ്പോൾ, ഇനിയെന്തിന് ആശങ്കപ്പെടണം?😢

    • @sivarathnanak4275
      @sivarathnanak4275 7 годин тому +1

      ഭരണം മാറിയാൽ കേരളത്തിൽ കാലാവസ്ഥ മാറും

    • @BanuMathi-cw9cc
      @BanuMathi-cw9cc 5 годин тому +1

      പിണ്ങ്ങാണ്ടി വിജ്യൻ പോയാൽ എല്ലാ കാലാവസ്ഥയും മാറും 😂😂😂😂

  • @josekj9690
    @josekj9690 7 годин тому +26

    ഇവിടത്തെ ഇടതനും വലതനും ഞങ്ങൾക്ക് ഭരണം വേണം എന്ന ഒറ്റ ആഗ്രഹം മാത്രമേ ഉള്ളൂ സാധാരണക്കാരന് എല്ലാ മേഖലകളും തകർന്നടിഞ്ഞു ഈ കേരളം എങ്ങനെ തിരിച്ചു വരും ജനങ്ങൾ ഓർക്കുക മനസ്സിലാക്കുക

  • @radhikapanicker6647
    @radhikapanicker6647 7 годин тому +18

    എങ്ങനെ വരാതിരിക്കും പിണറായി അല്ലെ ഭരണം.

  • @manojThomas7648
    @manojThomas7648 7 годин тому +6

    ദുരന്തങ്ങൾ മാറി മാറി ഭരിക്കുന്ന കേരളത്തിൽ മറ്റെന്ത് വരാൻ.

  • @varghesemathai8277
    @varghesemathai8277 6 годин тому +6

    നൂറ് ശതമാനം സത്യം. കാരണം പ്രത്യേകം പറയേണ്ടതില്ലല്ലോ. ജനം പാപത്തെ സ്നേഹിക്കുന്നവർ. എവിടേയും അധാർമ്മികതക്ക് മുൻതൂക്കം😮 അതുകൊണ്ട് തന്നെയല്ലേ നരഭോജികൾ നാട് ഭരിക്കുന്നത്.😮😮😮😮😮😢😢😢😢😢😢😢😢😢

  • @kabeermankada
    @kabeermankada 6 годин тому +4

    വനങ്ങൾ വെട്ടിനശിപ്പിച്ചും അപ്പോൾ ചൂടിൻ്റെ ആക്കം കൂടുകയും വെള്ളം കിട്ടാതെയും ഭക്ഷണം കിട്ടാതെയും വരുമ്പോഴാണ് കാട്ടുമൃഗങ്ങൾ കാടിന് പുറത്ത് വരുന്നത് അങ്ങനെയാണ് കാട്ടുപന്നികൾ മുതലായവ വന്ന് നമ്മുടെ കൃഷി നശിപ്പിച്ചും ഉണ്ടാക്കുന്ന നഷ്ടങ്ങൾ

  • @joyaugustine2690
    @joyaugustine2690 7 годин тому +7

    റബർ മരത്തിൻ്റെ കറ 40% കുറഞ്ഞു.😢

  • @mathewnampudakam3113
    @mathewnampudakam3113 6 годин тому +1

    ഒരുപാട് വിഷയങ്ങൾ ഒന്നിച്ച്. ചിന്തിക്കേണ്ട, വിലയിരുത്തേണ്ട, ഇടപെടേണ്ട കാര്യങ്ങൾ.

  • @sasindranathan
    @sasindranathan 6 годин тому +4

    കാശിന് വേണ്ടി കാട് വെട്ടിത്തെളിച്ചു , അതിനെ കൂപ്പ് ലേലം എന്ന ഓമനപ്പേരിൽ സർക്കാരിന്റെ ഖജനാവ് നിറക്കാൻ വനം കൊള്ള ആണ് ഓർമ്മ വരിക . അന്നൊക്കെ ആരും ചിന്തിക്കാറില്ല .
    അത് ഈ ഭൂമിയിലെ ഏറ്റവും വലിയ വന നശീകരണം ആയിരുന്നു. സർക്കാരിന്റെ നേതൃത്വത്തിലുള്ള സംഘടിത വനം കൊള്ള , ഏറ്റവും ലജ്ജാകരമായി തോന്നുന്നു .

  • @radhakrishnanmk9791
    @radhakrishnanmk9791 8 годин тому +12

    ഇനി എന്ത് ദുരന്തം😢

  • @mathaiouseph9700
    @mathaiouseph9700 7 годин тому +6

    ലോകത്ത് പല ഭാഗത്തും ഇങ്ങനെ അതി കഠിനമായ കാലാവസ്ഥ സംഭവിച്ചുകൊണ്ടിരിക്കുന്നു

  • @pbrprasad4430
    @pbrprasad4430 6 годин тому +1

    പ്രവചാനാതീതമായ കാലാവസ്ഥ എല്ലായിടത്തും ഉണ്ട്

  • @anuvinayan1590
    @anuvinayan1590 7 годин тому +5

    Keralayil pinarayi ane ettavum valiya durantham

  • @MuhammedNTNT
    @MuhammedNTNT 6 годин тому +2

    ആയിരത്തി തൊള്ളായിരത്തി എഴുനൂർകൾ. വരെ ഇത് ഭയങ്ക
    കണ്ടുപിടുത്തം തന്നെ. ഇത് കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ പറഞ്ഞത് കൊണ്ട് എൻ്റെ സമയം പോയില്ല 😂😂😂😂😂

  • @BabyUsha-ic2qm
    @BabyUsha-ic2qm 4 години тому

    പണ്ടൊക്കെ എന്റെ കുട്ടിക്കാലത്തു തെങ്ങുകൾക്ക് മത്തി ആണ് വളം ഇട്ടു കൊടുക്കുക കടലിന്റെ അടുത്തൊക്കെ എല്ലാവരും അതാണ് ചെയ്യുക അത്രയും മത്തി ഉണ്ടാകും അതൊരു കാലം തന്നെ ആണ്

  • @gopalakrishnank.c1262
    @gopalakrishnank.c1262 7 годин тому +2

    ഭൂമിയും മനുഷ്യനുമൊക്കെ സൃഷ്ടിക്കപ്പെട്ടതല്ലേ.
    വെറുതെ ദൈവവിരുദ്ധത പറയാതെ.
    ഞങ്ങളുടെ മതമാണ് ശരി.

  • @Chair.dreamer
    @Chair.dreamer 4 години тому

    The number of viewers shows our social responsibility

  • @muraleedharanpillai9542
    @muraleedharanpillai9542 5 годин тому +1

    55 വർഷത്തിനു് മുൻ മ്പ് ഉള്ള കേരളമാണോ ഇന്നത്തേ കേരളം, കമ്യൂണിസവും വിദേശത്തേക്കുള്ള ഒഴുക്കും വളർന്നപ്പോൾ കേരളത്തിൻ്റെ നാശം തുടങ്ങി ,അത് പൂർണ്ണതയിലേക്ക് കുതിക്കുന്നു,

  • @rajarajakaimal701
    @rajarajakaimal701 4 години тому

    മയിൽ വന്നാൽ മഴക്കാലത്ത് പെരുമഴയും വേനൽ കാലത്ത് പേരും ചൂടും അനുഭവപ്പെടും എന്നതാണ് ഫലം.

  • @ThomasVarghese-v1k
    @ThomasVarghese-v1k 7 годин тому +3

    ആയിരത്തി തൊള്ളയിരത്തി എഴുന്നൂറുകൾ വരെ! ഹോ ഭയങ്കരം 🤭

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 7 годин тому +2

    People know everything
    Since May 2016
    Kerala lost its identity

  • @philosophytomodernscience2588
    @philosophytomodernscience2588 5 годин тому

    🕉
    Acharyasree

  • @rejipn1332
    @rejipn1332 6 годин тому +2

    എട്ടര വർഷമായി

  • @mcvagamon489
    @mcvagamon489 5 годин тому

    Kani konna
    Rambutan plant
    Nutmeg Tree
    Jack tree
    Mango tree..all seasons gone..

  • @raveendranathanvallikkat6791
    @raveendranathanvallikkat6791 7 годин тому +1

    👍

  • @arun8750
    @arun8750 6 годин тому +4

    അധർമ്മം അവസാനിക്കണം.എന്നാലെ പരിഹാരമുള്ളൂ.

  • @senas847
    @senas847 5 годин тому

    കള്ളവും കൊള്ളയും ദുർഭരണവും ക്രൂരതയും അതിരുവിട്ടു, കൊള്ളക്കാരൻ കേരളത്തിന്റെ പുറത്തുനിന്നു വരുന്നു, എന്നിങ്ങനെ പോകുന്നു കാര്യങ്ങൾ. പ്രകൃതി ഇണനെ മനുഷ്യനെതിരാകുന്നു

  • @balapulickal7721
    @balapulickal7721 4 години тому

    മഴ ക്കാലത്ത് മുല്ല പ്പെരിയാർ😅 വേനലിൽ വെള്ളമില്ല😅

  • @manualsebastian1876
    @manualsebastian1876 6 годин тому +1

    19700 വരെ 😢ആദ്യം എണ്ണാൻ പഠിച്ചിട്ട് വരണം Mr

    • @vmsterna1933
      @vmsterna1933 6 годин тому

      athano ividuthe prashanam oro durandhangal

  • @balakrishnank8157
    @balakrishnank8157 5 годин тому

    അങ്ങ് എന്തുകൊണ്ട് - ഒരു 30 വർഷങ്ങൾക്ക് മുമ്പ് ഇതു പറഞ്ഞില്ല? വിദ്യാഭ്യാസ വിജ ക്ഷണൻമാരും ശാസ്ത്ര സാഹിത്യപ്പരിഷത്തുമാരും ശാസ്ത്രഞ്ജന്മാരും ഇവിടെ ഉണ്ടായിരുന്നില്ലേ?........ ടൗൺ പ്രദേശമൊഴിച്ച് മറ്റു പഞ്ചായത്ത് പ്രദേശങ്ങളിൽ ഓടിട്ട വീടുകളെ മാത്രoഅനുവദിക്കാവൂ .....കോൺഗ്രീറ്റു വീടുകൾ ക്ക്..എന്തുകൊണ്ട് പെർമിഷൻ നൽകി...... ശാസ്ത്ര ബോധമുള്ളവർ എന്തു കൊണ്ട് സംഘടിച്ച് നേതൃത്വം നൽകിയില്ല?

  • @ajithprasad9643
    @ajithprasad9643 4 години тому

    കഴിഞ്ഞ 8 കൊല്ലമായിട്ടേ ഉള്ളു കാലാവസ്ഥയിൽ മാറ്റവും ദുരന്തവും തുടങ്ങിയിട്ട്

  • @babujose6678
    @babujose6678 8 годин тому +4

    നാട് മൊത്തം ഒന്നിച്ചു നശിക്കും 🙏

  • @sajimg1407
    @sajimg1407 5 годин тому

    പണത്തിന് വേണ്ടി മാത്രം ഭരിക്കുന്ന ഭരണ അധികാരികൾ ഉദ്യോഗസ്ഥർ ഒരു മാനദണ്ഡവും. ഇല്ലാത്ത വൻ പരിസ്ഥിതി ദുരന്തം വിളിച്ചു വരുത്തും വരുത്തുന്നു ഇത് കേരളം മുഴുവൻ വലിയ വില കൊടുക്കേണ്ടി വരും ചെങ്കുത്തായ മലകൾ അവിടെ പോലും കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നു അറിഞ്ഞു കൊണ്ട് ദുരന്തം വിളിച്ചു വരുത്തുന്നു

  • @ThomasVarghese-v1k
    @ThomasVarghese-v1k 7 годин тому +1

    2:33

  • @chandramohan342
    @chandramohan342 7 годин тому +2

    സർ, Ac നിമിത്തം എന്തേ പറയാത്തത്?

  • @vishnuravi4623
    @vishnuravi4623 7 годин тому +1

    Vanamillathakunnu .paramatakalum
    Petrol pumpukalum ...Viplavam
    Poothulayunna Keralam .

  • @vijayansyogaclass3669
    @vijayansyogaclass3669 7 годин тому +1

    19700

  • @Jose-e6m
    @Jose-e6m 6 годин тому +2

    ഒരു പ്ലാസ്റ്റിക്ക് കത്തിച്ചാൽ കാൻസർഓസോൺ പാളിക്ക് വിള്ളൽ ഒരു വീട് വെക്കാൻ അല്പം പാറ പൊട്ടിച്ചാൽ പ്രശ്നം... കർഷകൻതൂമ്പ ഉപയോഗിച്ച് കിളച്ചാൽ പ്രകൃതി ദുരന്തം..? അപ്പോൾ ഇസ്റ യേലിലും ഗാസയിലും യുക്രൈനിലും ഒന്നും പ്രകൃതി ഇല്ലേ .... ഓസോൺ പാളി ഇല്ലേ .... ?

  • @sandeepplazhy4368
    @sandeepplazhy4368 8 годин тому +3

    E nadu nasichu kazhiju eappole

  • @jayachandrankunjan2840
    @jayachandrankunjan2840 7 годин тому +5

    വലിയ ദുരന്തം 8 വർഷമായി
    ഇനി എന്തു ദുരന്തം😅😅😅😅😅😅😅😅😅

  • @mkthomas4385
    @mkthomas4385 5 годин тому

    19700 is only slip of the tongue.

  • @devidas4006
    @devidas4006 6 годин тому

    Katalilekku mungande?

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 4 години тому

    When the pinarayee sitting on the c.m.chair there after how many incident happened in kerala,India,and world vijayan suporting arabic country.again and again elected the publics.

  • @sallycherian3164
    @sallycherian3164 5 годин тому

    Eni evide vere enthu durandhamm..😅

  • @lilyissac1345
    @lilyissac1345 4 години тому

    L

  • @sasipallakat8548
    @sasipallakat8548 5 годин тому

    ഇതിലും വലിയ ഒരു ദുരന്തം എന്താണ്
    വല്ല സുനാമി ആയിരിക്കും

  • @shajimonabraham1039
    @shajimonabraham1039 7 годин тому

    Global warning is an international issue. Why you limit it to kerala??

  • @geethasuresh7884
    @geethasuresh7884 6 годин тому

    Adharmam kodi kuthi vazhukayalle. Nammal aare kuttam parayum. Varunnathu varatte. Kurachu nalla aalkkarum undu pakshe dushtanmaranu kooduthal. Dharmam rakshikkan daivathinu enthum cheyyendivarum. Vannotte nammallkku Kai neeti varunnathine sweekarikkam.

  • @sudhakaranottuparakkal7622
    @sudhakaranottuparakkal7622 4 години тому

    ആയിരത്തിത്തെള്ളായിരത്തിഎഴുന്നുറോ?......

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 6 годин тому

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @t.chandrasekharan728
    @t.chandrasekharan728 6 годин тому

    ആയിരത്തി തൊള്ളായിരത്തി yezhunnoo r

  • @ViswanathanK.K-t3b
    @ViswanathanK.K-t3b 4 години тому

    മരങ്ങൾ ഇലകളിലൂടെ ജലം ശേഖരിയ്ക്കുമോ. അപ്പോൾ വേരുകളുടെ ആവശ്യമില്ലല്ലോ.