Oru Sanchariyude Diary Kurippukal | EPI 561 | BY SANTHOSH GEORGE KULANGARA | SAFARI TV
Вставка
- Опубліковано 4 лют 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_561
#santhoshgeorgekulangara #sancharam #travelogue #explore #exploretheworld #tibet #lhasa #lhasacity #DalaiLama #china #travel #traveldiaries #PotalaPalace
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 561 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...
ഞാൻ എപ്പോഴും ചിന്ധിക്കാറുണ്ട് വികസനം ഉള്ള രാജ്യത് ജനിച്ചവർ ഭാഗ്യവാന്മാർ ആണ് എന്ന്.. നമ്മളെ പോലെ പ്രവാസികൾ ആകേണ്ട... നല്ല അടിസ്ഥാന സൗകര്യം നല്ല വരുമാനം സ്വന്തം നാട്ടിൽ തന്നെ കിട്ടും കുടുംബം തലമുറകളോടൊപ്പം സ്വന്തം രാജ്യത്.
Same
Ath തന്നെ ഉണ്ടായതല്ല അ രാജ്യക്കാർ പൊരുതി,പണി എടുത്ത് ബുദ്ധിയൂപയോഗിച്ച് ഉണ്ടാക്കിയതാണ്
അത് തന്നെ ഉണ്ടായതല്ല.aa രാജ്യത്തെ ആളുകൾ aanmarmthamayi സ്വന്തം രാജയ്‌തിന് വേണ്ടി പണി എടുത്ത് ഉണ്ടാക്കിയത് ആണ്. ഒന്നും വെറുതെ കിട്ടില്ല.
Comment's എന്തിനാ ഡിലീറ്റ് ആകുന്നത് സഫാരി.സുഡുകളെ പേടിച്ചിടണോ
have you thought what they will be feeling when some new economy overtake them? I mean what west feel when they see the development in china?
Hopefully what they gonna see with india's development in next 10 years..
(india always 10 years behind china)
ഞായറാഴ്ച ഒത്തുകൂടുന്ന എല്ലാവർക്കും നമസ്കാരം
നമസ്കാരം 🙏🏻
njanum🤣
🙋👍
Namaskaram
@@ratheesh381😮😅😊
ഇത്രയും ഗംഭീരമായ നിർമ്മിതികളും പട്ടാളസംവിധാനങ്ങളും അടങ്ങിയ ഒരു രാജ്യമാണ് ടിബറ്റ് എന്ന് ഈ സഞ്ചാര വിവരണങ്ങളിലൂടെ മാത്രമാണ് അറിയാൻ കഴിഞ്ഞത്. ഇതുവരെ ടിബറ്റിനെ കുറിച്ച് ധരിച്ച് വെച്ചിരുന്നത് വെറും കുറെ വന്യതനിറഞ്ഞ മലംപ്രദേശങ്ങളും കുറെ സന്യിസിമാരും കഴിയുന്ന വികസനം എന്തെന്നറിയാത്ത ഒരു നാട് എന്നായിരുന്നു. എന്തായാലും അത്ഭുതാവഹമായ കെട്ടിടങ്ങളും ഇന്ത്യയേക്കാൾ വികസിച്ച റോഡ് , ആകാശയാത്രകൾ , മനുഷ്യരുടെ ജീവിതരീതികൾ എല്ലാം മഹത്തരം തന്നെ.🎉
ചൈന അധിനിവേശം നടത്തി അവിടുത്തെ ഒട്ടേറെ ജനങ്ങളെ വധിച്ചും നാടുകടത്തിയും ചെയ്ത് അതിനു ശേഷം അവർ അവരുടെ പട്ടാളത്തെ അവിടെ നിലനിർത്തിയിരിക്കുകയാണ്.
താങ്കൾ ചെയ്തിട്ടുള്ള വീഡിയോകളും അതിലെ വിവരണങ്ങളും മഹത്തരമാണ്. എനിക്ക് ചൈനയോ ടിബറ്റോ നേരിൽ പോയി കാണാൻ ഈ ജന്മം കഴിയില്ല. ഈ വീഡിയോ കണ്ടപ്പോൾ അത്രയും സമയം ഞാൻ അവിടെയായിരുന്നു. Thank you so much. ഞാനും ഒരു പാലാക്കാരനായതുകൊണ്ട് ആ ഭാഷ വളരെ ഹൃദ്യമായി തോന്നി. 🙏
love u
Never Say Never
True
tibetan episodes സഞ്ചാരത്തിൽ പണ്ട് കണ്ടത് ഇപ്പോഴും ഓർക്കുന്നു !🙏👍👍
സാറ് തീർച്ചയായും ഒരു മ്യൂസിയം തുടങ്ങണം ഞാൻ പലപ്പോഴും ചിന്തിച്ച കാര്യമാണ് ഈ പോയ ഇടങ്ങളിൽ നിന്ന് എല്ലാം ഒരു പൊരുൾ കൊണ്ടുവന്ന് സൂക്ഷിച്ച ഒരു മ്യൂസിയം.
ചരിത്രം ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് സഞ്ചാരം വളരെ ഇഷ്ടമാണ്. എല്ലാം കാണാൻ കഴിയാറില്ല. എന്നാൽ sanchariyude diarikkurippukal തേടിപ്പിടിച്ചു കാണും. അല്ല കേൾക്കും. അതു സന്തോഷ് സാറിന്റെ ശബ്ദം ആയതിനാൽ ആ വിവരണത്തിൽ അതിൻറെ ആത്‍മാവ് feel ചെയ്യും. ഒരു മാരക രോഗത്തിന് ചികിത്സ യിൽ കഴിയുന്ന എനിക്ക് അങ്ങയുടെ ഈ diarikkurippukal നൽകുന്ന ഒരു ആശ്വാസം ചെറുതല്ല. അങ്ങയോടൊപ്പം ചരിത്രത്തിന്റെ നാൾ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ആ feelings ഉൾക്കൊണ്ട് ഞാൻ എന്റെ വേദന കൾ മറക്കുന്നു. നന്ദി പ്രിയ സന്തോഷ് സർ അങ്ങേക്കും കുടുംബത്തിനും നന്മകൾ നേരുന്നു.
Hope u get well soon ❤
Get well soon 🙏🙏🙏
Thank you
നമ്മുടെ നാട്ടിൽ ഒരു കുതിരാൻ തുരങ്കം തുറക്കാൻ ഉണ്ടാക്കിയ നാളുകൾ 30 വർഷമാണ് ഈ തുരങ്കത്തിൽ കൂടി പോകുന്നവർക്ക് വീണ്ടുമൊരു ടോള് ഈടാക്കാൻ പറ്റുമോ എന്ന് ചിന്തിക്കുന്ന ഒരു സർക്കാറാണ് നമ്മുടെത്.
😂😂
👍🏻
China യിൽ toll ഇല്ലെന്ന് കരുതുന്ന സുഹൃത്തിന് നമോവാകം
Nalla road ille@@s9ka972
China yil toll oke und bro
സന്തോഷ് സർ.... ചൈന കാരുടെ നൂഡിൽസ് തിന്നുന്നത് "തയ്യൽ മെഷീനകത്തു നൂൽ പോകുന്നതുപോലെ " സൂപ്പർ 🥰
അത് പറയുമ്പോ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു
🤣🤣🤣
ഇതാണ്. വികസനം❤❤❤❤❤
നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു സ്ക്വയർ ഉണ്ടായാൽ എങ്ങനെ കപ്പലണ്ടി കച്ചവടം ചെയ്യാൻ പറ്റും എന്ന് ചിന്തിച്ച് ഒരു കെട്ട് ന്യൂസ് പേപ്പർ എടുത്ത് അതിൽ പൊതിഞ്ഞ് കപ്പലണ്ടി കൊടുത്ത് ആ പരിസരം എങ്ങനെ വൃത്തികേട് ആക്കാം എന്ന് ഉദ്ദേശത്തോടെ നടക്കുന്ന കച്ചവടക്കാരും നാട്ടുകാരും😊
എന്നാ നമ്മുടെ നാട് ഇങ്ങനെ yaaka.... കൊതിയാകുന്നു.. ഞങ്ങളും സന്തോഷിനോടപ്പം യാത്രയിൽ ആണ് ❤
വളരെ അതിശയകരമായ കാഴ്ചകൾ. പ്രത്യേകിച്ച് train യാത്രകൾ ,തുരങ്കങ്ങൾ ,ദലൈലാമകൾ താമസിച്ചിരുന്ന കൊട്ടാരങ്ങൾ ,ആചാരങ്ങൾ ,മണ്ണ് മൂടിയ, സമുദ്രനിരപ്പിൽ നിന്ന് 4 കി.മി ഉയരം ,എല്ലാം കൊണ്ടും ഒരു അത്ഭുതം തന്നെ .. വിവരം തന്ന സന്തോസ് സാറിന് നന്ദി..
ചൈന ഒരു അദ്‌ഭുതം ആണ് 🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🙏🙏🙏
രാവിലെ നല്ല മഴ + swiggy delivery eiding+ സന്തോഷ് സാർ voice over അന്തസ് ❤❤
നമ്മള്‍ ചൈനയേക്കാള്‍ 100 വര്‍ഷം പിന്നിലാണ്
ഒരാഴചയുടെ തുടക്കം ഡയറികുറിപ്പിലൂടെ... തുടങ്ങാം ❤️❤️
Thanks
സന്തോഷ് ജീ, അതി മനോഹരമായ കാഴ്ചകളും അതിനു ചേരുന്ന വസ്തുതാപരമായ വിവരണവും. വളരെ നന്നായിരിക്കുന്നു. താങ്കളുടെ ചാനലും പരിപാടികളുമൊക്കെ എപ്പോഴും കാണാറുണ്ട്. അഭിനന്ദനങ്ങളും ആദരവും അറിയിക്കട്ടെ. ❤❤❤❤🤝🤝
പുതിയ പരുപാടി കൊള്ളാം City tour❣️❣️❣️
എല്ലാ തോന്നിയവാസങ്ങളും കാണിക്കാൻ സൗകര്യമുള്ള നമ്മുടെ ജനാധിപൈത്യം😢😢😢😢
നമ്മൾ ഇപ്പോളും Krail നു എതിരെ സമരം ചെയ്തോണ്ടിരിക്കുന്നു 🥴
അടിപൊളി ടിബറ്റ് കാഴ്ചകൾ അതി മനോഹരം 👏👏👏👍🙏🙏🙏🎉🎉🎉🎉❤️❤️❤️🌷🌷🌷🌷ഈ ഭാഗം ഒക്കെ നേരത്തെ ഒരു വീഡിയോ യിൽ പരിചയം ആയി (സുജിത് ന്റെ )
നമ്മുടെ ആദിവാസി ഗോത്രമായ മുതുവാന്മാർ ഇതുപോലെയാണ് കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത്☺️
വല്ല്യ പണവും പ്രതവവും ഇല്ലെങ്കിലും ആഫ്രിക്കൻ നാടുകളാണ് എൻറെ Favourite ❤️❤❤
Enteyum
Ath oru special feel anu..super
I used to see your travelogues since 2010. But now I watch Sujith Bhaktans's vlogs more , as its a cut above.
പഴയ ടിബറ്റൻ എപ്പിസോഡ് ഇന്നലെ കേട്ട ഞാൻ....ങേ!!!😂
?
🤔
മുമ്പ് ഈ ടിബറ്റൻ യാത്ര സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ പറഞ്ഞതാണ്! അത് സാറ്റർഡേ കേട്ടു കൊണ്ട് യാത്ര ചെയ്ത ഞാൻ ഞായറാഴ്ച്ച ഇത് കേട്ടു ഞെട്ടി മാമാ 😀
ഞാൻ എപ്പഴും tv ൽ നിങ്ങളുടെ എല്ലാ എ പ്പിസോഡുകളും കാണാറുണ്ട് എല്ലാ പ്രോഗ്രാമുകളും വളരെ മനോഹരം ആയിട്ടുണ്ട് ❤❤❤❤❤
അങ്ങനെ ടിബട്ടിൽ എത്തിച്ചേർന്നു 👍❤️
Dear loving Santhosh Brother
Your detailed narration was mind blowing about Tibet...
Beautiful views... You took all to Tibet... That also to the olden times...
Congratulations...
🌹🌹🌹
Waiting eagerly to see Potala Palace next sunday...
God bless you abundantly...
❤❤❤
Sunny Sebastian
Ghazal singer
sunny mehfil channel
Kochi.
❤🙏🌹
.
ലോകത്തിലെ.എറ്റവും മനോഹരമായ കൊട്ടാരത്തിൻറ മുന്നിൽ ഞങ്ങുളും.SGK.യോടൊപ്പം.
അവിടെ നമ്മെ കൂട്ടിപ്പോയfeeling
great. അവതരണം
തയ്യൽ മെഷീനിൽ നൂലുകേറുന്നത്...... 😍
അതിഷ്ടമായി ❤️
Dr. P. S. Kedarnath
Tibet is culturally more connected to India than China… I am super happy that Govt of India given the much needed care and protection to Tibetan citizens and leader… this is the real India ,
നമ്മുടെ സമൂഹിക ചുറ്റുപാടുകൾ വെച്ചേ ജനാധിപത്യ സംസ്കാരത്തെ പുച്ചിക്കരുതേ🙏🏻
സഫാരി ചാനൽ ഞാൻ സ്ഥിരമായി കാണാറുണ്ട്❤
I used to watch all episode Sunday only. But this time got delayed because of my Singapore trip 🤩🥰
ചങ്കിലെ ചൈന 😍
Like അടിക്കാൻ മറന്നു പോകുന്ന ഒരേ ഒരു പരിപാടി ❤
സ്വന്തം നാട്ടിലെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് ഭരണം നടത്തുന്ന നമ്മുടെ രാജ്യവും, നാടിന്റെയും ജനങ്ങളുടെയും പുരോഗതി ലക്ഷ്യമാക്കി ഭരണം നടത്തുന്ന രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം അവിടത്തെ ജനങ്ങളെ കണ്ടാലറിയാം..
സന്തോഷേട്ടാ.. ഇത് പണ്ട് പറഞ്ഞ experience ആണല്ലോ..അങ്ങിനെ ആണ് ഓർമ...പുതിയത് പുതിയത് വന്നാൽ സന്തോഷം 🎉
I had the same thought😊
It gets better with age.
Yes but Ath Vere oru country parayunnathinte idayil paranju poyath aanu
Real growth
എല്ലാ sunday യിലും സഞ്ചാരം നടത്തുന്ന ഞാൻ. ❤❤❤
SGK plans to go on a shopping spree after his retirement. 😁
Great knowledge. Thank you 🙏🙏❤❤
വന്നിട്ട് കുറെ നേരായോ ഞാൻ കുറച്ചു വൈകി.. ❤️
Amazing 🎉❤ 29:17
Ufff vibe✨
ഒരു ദിവസം നേരിൽ നമ്മൾ കാണും തീർച്ച
സന്തോഷ് സർ😊
സന്തോഷ് സാർ, നമസ്കാരം ❤️❤️❤️❤️❤️❤️❤️
Leh palace in ladakh also looks similar, i think Ladakh in india and laza in tibet were like india and nepal before 1957,
ടിബറ്റിൽ എന്ത് സ്വർഗം ആണ്, ഡെവലപ്മെൻ്റ്
സഞ്ചാരി 🤩
ചെല്ലുന്ന രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും പ്രേക്ഷകന് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ് താങ്കളുടെ യാത്രയുടെ ഏറ്റവും വലിയ സവിശേഷത.
' ഒരു ലാമ എങ്ങനെ രൂപപ്പെടുന്നു ' എന്നു പറഞ്ഞു തരുന്ന ലോക പ്രശസ്തമായ പുസ്തകമാണ് , ' The Third Eye '.
അതികഠിനമായ നിഷുകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും കടന്ന് മൂന്നാം കണ്ണ് തുറന്നു കിട്ടുന്ന ' ലാമ ' പദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണത്. വളരെ ചെറിയ ഒരു പുസ്തകം.
ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
ഏതൊരാൾക്കും, ' എൻ്റെ രാജ്യത്തിൻ്റെ സംസ്കാരവും ചരിത്രവുമാണ് ഏറ്റവു മികച്ചത് ' എന്ന അഭിമാനമുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ, തൻ്റെ തൊട്ട അയൽ രാജ്യത്തിനും അതുപോലെയോ, അതിനെക്കാൾ മികച്ചതോ ആയ ഒരു സംസ്കാരവും ചരിത്രവുമുണ്ടെന്ന് മനസ്സിലാവുക ഇത്തരം പുസ്തകങ്ങളിലൂടെയോ താങ്കളെപ്പോലുള്ളവർ നൽകുന്ന വിലമതിക്കാനാവാത്തതും മനോഹരവുമായ വിവരണങ്ങളിലൂടെയോ ആണ്.
ഇനി വരാൻ പോകുന്ന ലാമമാർ ആരൊക്കെ, അവർ ഏതെല്ലാം സങ്കീർണതകളിലൂടെ കടന്നുപോകും എന്നൊക്കെ പ്രവചിക്കുന്ന ഒരു Holly പുസ്തകം അവർക്ക് ഉണ്ടെന്ന് ആ പുസ്തകത്തിൽ ഞാൻ വായിച്ചറിഞ്ഞു. അവിശ്വസനീയവും അത്ഭുതകരവും!
താങ്കളുടെ ലോകോത്തരമായ ട്രാവലോഗിനും ചാനലിനും എന്നെന്നും ആശംസകളുടെ പൂച്ചെണ്ടുകൾ🎉
Thank youuu ❤❤
Thank you sir 👍❤
Awesome knowledge
ചൈന :അതിവേഗം വളരുന്ന ലോകത്തിലെ എട്ടാം മഹാത്ഭുതം 🎉അഭിപ്രായം ഉള്ളവർ ലൈക്കിക്കോ
👌🏻👌🏻👌🏻
Just waiting 4 sunday to see this😊
Safari🌹🌹🌹🌹🌹🌹🌹🌹❤
റിട്ടയേർമെന്റ് കഴിഞ്ഞ് ഷോപ്പിംഗിന് മാത്രമായിട്ട് പോയാലും SGK ആ ക്യാമറയും കൊണ്ടുപോകും........ ഉറപ്പ്... 😁😁😁
SGK❤❤
കാത്തു കാത്തിരുന്ന് അവസാനം വന്നല്ലോ...
❤❤❤❤❤❤❤❤
, ബ്രഹ്മപുത്ര ❤❤❤❤❤❤❤
ചൈനയിലെയും ജപ്പാനിലെയും അതിവേഗ Bullet ട്രെയിൻ യാത്രയുടെ സഞ്ചാരം ഇതുവരെ കണ്ടിട്ടില്ല . 250-300kmph average speed 😮. അങ്ങനൊരു സഞ്ചാരം വേണം. അവിടത്തെ സ്ഥലങ്ങളും ഉൾപ്പെടുത്തണം. റോഡുകളും കുന്നുകളും പാലങ്ങളും എല്ലാം 😊
😂 ഒരു എ ഫോർ ഷീറ്റ് എടുക്കുക നാലിഞ്ച് ബ്രഷ് എടുത്ത് അതിൻറെ അറ്റത്ത് ഓരോ കളർ പുരട്ടുക ശേഷം പേപ്പറിൽ കൂടെ വലിക്കുക മണിക്കൂറിൽ 300 400 കിലോമീറ്റർ സ്പീഡിൽ പോകുന്ന ട്രെയിനിൽ നിന്നും വീഡിയോ എടുത്താൽ അങ്ങനെയാണ് കാണുക
@@rahimkvayath നീയാണ് വസന്തം
@@rahimkvayathA for apple 😂
ചൈനയിൽ നോക്കു കൂലി ഉണ്ടോ സന്തോഷേട്ട?
ഉണ്ണിയേട്ടൻ ഫസ്റ്റ്❤
@@army123major😂
Njamle keralam aan no 1
ഇനി അടുത്ത sunday വരാം.. ബൈ 😍
Santhosh sir, nammude naatil Deer skull and Bison skull veetil set cheyithathaayi Forest Department arinjaal house ownerude peril case edukkum ennu kettitundu, but ithu Yak skull (Domestic Animal) aayathu kondu problem undakilla ennu vicharikkunnu.♥️
❤ Present 🥰
Tibet India yil aavanjatu avarude luck 😮what a infrastructure 😮
Very nice
Happy sunday 🥰
What he said about China is very correct. Highly developed and advanced.
Slavery ക് സാമാനം ആണ് പല കാര്യങ്ങളും. Ex ഒരു book published കാണണേൽ local secretary യുടെ permission വേണം... Party ഉന്നതർ ആരേലും ഒരു സാധാരണ കാരന്റെ കുടുംബത്തെ ഉപദ്രവിച്ചാൽ.. മിണ്ടാതെ നിൽക്കാനെ പറ്റു...നമ്മൾ താമസിക്കുന്ന വീട്ടിൽ നിന്നും ഇറങ്ങാൻ പെട്ടന്നു വന്നു പറഞ്ഞാൽ ഇറങ്ങുക അല്ലാതെ വേറെ വഴി ഒന്നും ഇല്ല
ദലൈലാമയെ ഒരുപാട് ഇഷ്ടം ❤️
Waiting arunnuuuu❤
ഇങ്ങനെ പറഞ്ഞു കൊതിപ്പിക്കല്ലേ ഈ ജന്മം ഇവിടെ പോകാൻ പറ്റില്ല
Good morning❤️❤️❤️❤️
Beautiful
കമ്മ്യൂണിസം + ക്യാപിറ്റലിസം എന്ന ഡെഡ്ലി കോമ്പിനേഷൻ.. അതു കൊണ്ടാണ് ചൈന സൂപ്പർ പവർ ആകുന്നത്.. ആരും ചോദ്യം ചെയ്യില്ല
Super video
Waiting for episode 562❤
സന്തോഷ് ജോർജ് കുളങ്ങര Tour പാക്കേജ് സഘടിപ്പിക്കുന്നെങ്കിൽ ചരിത്രം പഠിച്ചു കൊണ്ടുള്ള യാത്രയാകും.
ഞമ്മൾക്ക് ഇതൊക്കെ കാണാൻ ഭാഗ്യമുണ്ടാവുമോ ☺️
🌹👌
ദൈവങ്ങളില്ലാത്ത ചൈന....സുന്ദരചൈന...❤
അടുത്ത എപിസോഡ് വരുന്നദ് കാത്തിരിക്കുന്നു
Hi Sir, Hope u r doing great...❤
ടിബറ്റിൽ പോയ പോലെ.....
ടിബറ്റിനു എതിരെ ഒരു നീക്കം ചൈന ചെയ്തപ്പോൾ മിണ്ടാതിരുന്ന ജവഹർലാൽ ആണ് എൻ്റെ ഹീറോ
22:49 സന്തോഷ് സാറിന് റിട്ടയർമെന്റൊ ??
He will retire only after his death. 😊
ജനാധിപത്യം അത്രക്ക് വേണ്ടായിരുന്നു😂
Ith already vannathaanu nu thonunnu
Tibet 🎉
SGK sir, please increase the duration of episodes . We need 2hrs.
Sir sanchary Dari kurip ennum venam please
Greece 🇬🇷 sanchara kadhakalkayie waiting
China built a semi-HSR train line from mainland to Laza recently.
Allapuzha distect court,❤❤❤
Great