വണ്ടി റിവേഴ്‌സ് ഡ്രൈവ് ചെയ്യാൻ പേടിയുള്ളവർ ഈ ട്രിക്ക് പ്രയോഗിച്ചു നോക്കൂ /Reverse driving tips

Поділитися
Вставка
  • Опубліковано 1 жов 2024
  • #sajeeshgovindan #drivingtips #driving #reversedriving
    --------
    For business Enquiry
    Channel contact number
    watsapp number:9400600735
    ----------
    Watch my travel channel A JOURNEY with Sajeesh Govindan from the link below
    • വാങ്ങിയ ബിരിയാണിയും പോ...
    --------------------------------------
    Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
    • ♥️ഈ ഫാൻ നിങ്ങൾക്കു മൊബ...
    -------------------------
    Follow by Instagram page from the link below
    ...
    --------------------------
    Follow my facebook page from the link below
    / sajeesh-govindan-64249...

КОМЕНТАРІ • 224

  • @dreamloverkochi787
    @dreamloverkochi787 2 роки тому +16

    ചേട്ടന്റെ വീഡിയോ അടിപൊളി ആണ് ചേട്ടന്റെ വീഡിയോ കണ്ടിട്ട് വണ്ടി ഓടിക്കാൻ പേടി ഉള്ള ഞാൻ.. ചേട്ടന്റെ വീഡിയോ കണ്ടു ധൈര്യം വന്ന് ഇപ്പോൾ അടിപൊളി ആയി ഓടിക്കാൻ സാധിക്കുന്നു

  • @salimabbas3052
    @salimabbas3052 2 роки тому +12

    താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.. വളരെ ഉപകാരപ്രദം ആണ്... മികച്ച അവതരണം..

  • @prinil3879
    @prinil3879 2 роки тому +42

    താങ്കളുടെ വീഡിയോ പലതും എനിക്ക് ഉപകാരപ്രദമായ അറിവുകൾ തരുന്നുണ്ട് താങ്ക്സ്..

  • @rejeenaabdulvahab7617
    @rejeenaabdulvahab7617 2 роки тому +5

    Small space ulla gate il reverse parking cheyyunna vedeo idamo.

  • @itsdude9866
    @itsdude9866 26 днів тому +1

    Cheta oodikumbolum idu pole alle mirror vaykkendathu?

  • @leelapk4791
    @leelapk4791 3 місяці тому +1

    Good വീഡിയോ. ചിലർ തെറ്റായ വീഡിയോസ് ഉം ഇടുന്നുണ്ട്. അതായത് ഗ്ലാസ് സെറ്റ് ചെയ്യുന്നത് front door handle നോക്കിയാണ് എന്ന് പറഞ്ഞിരുന്നു. ഇത്തരം വീഡിയോസ് എന്തിനാണ് ഇടുന്നത്. Confusion ഉണ്ടാക്കാൻ ആണോ

  • @Sunilkumar-in7gw
    @Sunilkumar-in7gw 2 роки тому +5

    വെറുതെ ഒരു ഹോണടിച്ച് ഓവർ ടേക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്,നമ്മൾ ഒരു വണ്ടിയെ ഓവർടേക്ക് ചെയ്യുമ്പോൾ മുന്നിലുള്ള വണ്ടിയുടെ ഡ്രൈവറുടെ മുഖം മുന്നിലുള്ള വണ്ടിയുടെ വലത് ഭാഗത്ത് കൂടി കാണുമ്പോഴാണ് ആ ഡ്രൈവർക്ക് പിന്നിലുള്ള വണ്ടിയെ കാണാൻ പറ്റൂ, അങ്ങിനെ കാണുന്നില്ലെങ്കിൽ ഹോണടിച്ച് ഡ്രൈവറുടെ ശ്രദ്ധ നമ്മളിലേക്ക് ആക്കാൻ ശ്രമിക്കുക

  • @sudheersudhi1313
    @sudheersudhi1313 2 роки тому +3

    Hai Sajeesh.... Kazhinja oru 8monthsolam njan ningalude videoes kandukonde irunnu. Ee 51vayassil nadakkilla ennu karuthiya driving padhanam poorthiyaay..test kazhinju Driving license innale kaiyil kitti..... 🙏🙏🙏njanum oru car swanthamaakkunnu.... 🙏🙏🙏tnqs alot Sajeesh💞💞hridayabhashayil.... Oraayiram.... Nandi sneham❤❤❤

  • @ramanan__
    @ramanan__ 2 роки тому +8

    കുറേ കാലത്തിനുശേഷം വീഡിയോ കാണുന്ന ഞാൻ.... 🙈

  • @abhirajr9888
    @abhirajr9888 2 роки тому +5

    സജിഷേട്ടാ ചേട്ടന്റെ വീഡിയോ വളരെ ഉപകാരപ്രതമാണ് 👌👌, എനിക്ക് ഒരു സംശയം ഉണ്ട്, നമ്മൾ റിവേഴ്‌സ് എടുക്കുന്ന സമയത്ത് പിറകിലൂടെ ഒരു വണ്ടി പെട്ടെന്ന് കയറി വന്നാൽ എന്തു ചെയ്യും? അതായത് ബാക് ഭാഗം കാണാൻ പറ്റാത്ത ഒരു വണ്ടി ആണ് റിവേഴ്‌സ് എടുക്കുന്നതെങ്കിൽ (പെട്ടിയുള്ള ലൈറ്റ് ഗുഡ്സ് വാഹനങ്ങൾ,ace, പിക്കപ്പ് പോലുള്ളവ)എങ്ങനെ അത് മാനേജ് ചെയ്യണം?

  • @jaykm3140
    @jaykm3140 2 роки тому +11

    The main problem arises when reversing in a tight spot where there is not much space in the right side. In narrow road with walls on both side, in tight apartment parking and in city traffic where vehicles keep coming from behind and from the road where we need to reverse. A video of such situations will be highly useful.

  • @bijuvs7916
    @bijuvs7916 Рік тому +1

    ഈ വണ്ടി ignis ആണല്ലോ ഇതിന്റെ back u shape ആയത് കൊണ്ട് back corner കിട്ടാൻ ബുദ്ധിമുട്ടുന്നു. നേരത്തെ വാഗണറിന് ഈ ബുദ്ധിമുട്ട് ഇല്ലായിരുന്ന

  • @ValkannadibyBindu
    @ValkannadibyBindu 2 роки тому +29

    ഇങ്ങിനെ ആയിരുന്നു അല്ലെ. 🙄 ഈശ്വരാ ഇതുവരെ ഒന്നും പറ്റാത്തിരുന്ന എന്റെ വണ്ടി 😄😄യും ഞാനും 🤣🤣👍

  • @mollystanly4017
    @mollystanly4017 25 днів тому

    Eppozhum ingane Mirror set cheythal പേരെ സ്ഥിരമായി

  • @kjabraham7640
    @kjabraham7640 2 роки тому +4

    താങ്കളുടെ വിഡിയോ എനിക്ക് വളരെ ഉപകാരപ്രദമാണ്

  • @ajayanajayankili256
    @ajayanajayankili256 2 роки тому +2

    ദൈവാനുഗ്രഹം എനിക്ക് ഇതു വരെ ഒന്നും പറ്റാത്തിരുന്നത് ഇനി ഇതുകൂടി നോക്കാം

  • @naushadpv4114
    @naushadpv4114 2 роки тому +1

    ഒരു camera man ഉണ്ടങ്കിൽ videos കുറെ കൂടി നന്നായിരിക്കും

  • @gilbertjoseph5624
    @gilbertjoseph5624 Рік тому

    എല്ലാം മനസ്സിലായി.... പ്രാക്ടീസ് ആണ് പ്രധാനം...
    ഏട്ടിലെ പശു പുല്ലു തിന്നില്ല. 😂

  • @anoopkk2826
    @anoopkk2826 2 роки тому +3

    ഒരു കേയറ്റത് നിന്ന് തിരിഞ്ഞ് ഇടതേക്കോ ,വലത്തേക്ക് റിവേഴ്സ് ചെയ്യുന്ന വീഡിയോ കൂടി ചെയ്യാമോ..

  • @vinthawilliam8255
    @vinthawilliam8255 2 роки тому +5

    Good teaching thank you sir👌👍

  • @seenathp980
    @seenathp980 Місяць тому

    റൈറ്റ് സ്പേസ് ഇല്ല 2 ഭാഗം ഒരുപോലെ ആണെങ്കിൽ എങ്ങനെ

  • @SreelathaKSVava
    @SreelathaKSVava 2 роки тому +11

    താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട്.... വണ്ടി ഓടിക്കാൻ പഠിക്കുന്ന ഒരാളെന്ന നിലയിൽ ഒത്തിരി ഉപകാരമാണ് ഓരോ വീഡിയോയും എനിക്ക്... താങ്കളുടെ അവതരണം, സംസാരശൈലി... ഇതൊക്കെ വളരെ ആകർഷണീയമാണ്... അഭിനന്ദനങ്ങൾ...
    Thanku so much...

  • @sobinjosephks4812
    @sobinjosephks4812 2 роки тому +2

    റോഡിലെ സിഗ്നൽ ലൈനിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..

  • @sivadasanmp4785
    @sivadasanmp4785 2 роки тому +1

    നിങ്ങളുടെ വിഡിയോ കണ്ടാണ് ഇപ്പോൾ ഞാൻ പേടി ഇല്ലാതെ ഡ്രൈവ് ചെയ്യുന്നു. കയറ്റത്തിലേ ക്ക് എങ്ങനെ റിവേഴ്സ് ചെയ്യാം എന്ന് അറിഞ്ഞാൽ തരക്കേടില്ല കയറ്റത്തിലേക്ക് റിവേഴ്സ് എടുക്കുമ്പോൾ വണ്ടി മുന്നോട്ട് വരുന്നതാണ് പ്രശ്നം പറഞ്ഞു തരാമോ?

    • @Sunilkumar-in7gw
      @Sunilkumar-in7gw 2 роки тому

      വളരെ എളുപ്പമാണ് ഇറക്കത്തിൽ നിർത്തിയ ഒരു വണ്ടി റിവേർസ് ചെയ്യണമെങ്കിൽ ഡീസൽ വണ്ടി പെട്രോൾ വണ്ടിയെക്കാൾ കുറച്ച് എളുപ്പമാണ് ,കാരണം ഡീസൽ എൻജിൻ പെട്രോൾ എൻജിനേക്കാൾ Rpm ഉം പവ്വറും വ്യത്യാസമുണ്ട് ,ഇറക്കത്തിൽ നിർത്തിയ വണ്ടി ആദ്യം ബ്രേക്ക് ചവിട്ടി നിർത്തിയ ശേഷം അതെ അവസ്ഥയിൽ റിവേർസ് ഗിയറിൽ ഇട്ടതിന് ശേഷം ബ്രേക്കിൽ നിന്ന് കാലെടുക്കാതെ ക്ലച്ച് പെടൽ സാവധാനം റിലീസ് ചെയ്യുക ചെയ്യുന്ന സമയത്ത് എൻജിന് വിറയലും ഓഫാകുന്ന പോലുള്ള അവസ്ഥ തോന്നും ആ അവസ്ഥ കൂടുതൽ ആകുന്ന സമയത്ത് ക്ലച്ച് റിലീസ് ചെയ്യുന്നത് നിർത്തുക അപ്പോൾ ഈ സമയത്ത് ബ്രേക്ക് പെഡൽ റിലീസ് ചെയ്താൽ വണ്ടി ഇറക്കത്തിൽ പോകാതെ അവിടെത്തന്നെ നിൽക്കും ഈ സമയത്ത് ക്ലച്ച് റിലീസ് ചെയ്യുന്നതിന് അനുസരിച്ച് ആവിശ്യ ത്തിന് ആക്സിലേറ്ററും കൂടികൊടുത്താൽ വണ്ടി സുഖമായി കയറ്റം റിവേർസിൽ കയറും ,ഈ രീതിയിൽ പ്രാക്ടീസ് ചെയ്യുക ,ഇത് നേരിട്ട് ചെയ്ത് കാണിച്ചു തരുവാൻ ആളുണ്ടെങ്കിൽ കുറച്ചും കൂടി എളുപ്പമാണ് ,ഇല്ലെങ്കിലും സാരമില്ല കുറച്ചധികം സമയമെടുക്കുമെന്നെയുള്ളു

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy Місяць тому

    വീഡിയോ ഒരുപാട് length കൂടുന്നു

  • @mercykj1271
    @mercykj1271 4 місяці тому +2

    Good class easily can follow you ❤

  • @subairpopular6884
    @subairpopular6884 2 роки тому +1

    തിരിച്ച് പോകുമ്പോൾ ഒരു ബാഗ് പിടിച്ചു നടന്നു പോയ ചേട്ടനെ കൂടി കൊണ്ടുപോകണം

  • @ismailk9778
    @ismailk9778 Місяць тому +1

    I am new. I am happy sir

  • @jayajames123
    @jayajames123 2 роки тому +3

    Sir
    വളരെ ഉപകാരപ്രദമായ വീഡിയോ.നന്ദി.

  • @mixcourt9812
    @mixcourt9812 2 роки тому +2

    ഏട്ടാ, നിങ്ങളെ വിഡിയോ പൊളി ആണ് 🌹🌹🌹🌹, , congrats

  • @xhtjg
    @xhtjg 2 роки тому +1

    സ്‌റ്റിയറിങ്ങ് ശരിയാക്കുമ്പോൾ ക്ലാച്ചും ബ്രേക്കുംചവിട്ടാണോ

  • @pgkunjamma9599
    @pgkunjamma9599 Рік тому +1

    താങ്കളുടെ വീഡിയോ കാണാറുണ്ട് എന്നും പുതിയ അറിവ് കിട്ടും

  • @rajeevo1
    @rajeevo1 2 роки тому +4

    Dear Sajeesh, Below 5 lakh best option car ethanu. Kindly advice .

  • @manishalele4074
    @manishalele4074 7 місяців тому +1

    Nice video.... I was waiting for this kind of one video... Today I could watch your video.... wonderful explanation.... could gain lots of information.thankx a lot.....

  • @nivedkrishna2128
    @nivedkrishna2128 2 роки тому +1

    Car 1 year ayi odikkunnu nnalum ngan videos kanarunde nalla arive ane kittunnathe

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 2 роки тому +4

    If possible please make a blog same with right turn curve. This blog is very well explained, it's very helpful and Awesome

  • @SUBRAHMANIYAN-bd2nj
    @SUBRAHMANIYAN-bd2nj 2 роки тому

    വീട്ടിൽ പതിവായി ചെറിയ കയറ്റത്തിൽ കാർ പാർക്ക്‌ ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ? നിരപ്പായ സ്ഥലത്തു മാത്രമേ സ്ഥിരമായി പാർക്ക്‌ ചെയ്യാൻ പാടുള്ളൂ എന്നുണ്ടോ?

  • @sathisathi2122
    @sathisathi2122 2 роки тому +3

    Very useful video 👍 Thank you brother 🙏

  • @radhsasi7125
    @radhsasi7125 2 роки тому +3

    Sir, kindly do a video like a car parking in our car porch from road...and also how to take a car from porch to road.pls note that the porch is having height from road.

  • @mariamscafe7447
    @mariamscafe7447 2 роки тому +1

    Oru car kanakkayit ulla sthalathu ninnum reverse cheyunnath enganeyanu enthokke sradhikkanam ennu oru video cheyyavo?

  • @mollymukundan5823
    @mollymukundan5823 2 роки тому +3

    I have no words to express my gratitude for ur very informative & helpful videos

  • @sijidesilvathomas8296
    @sijidesilvathomas8296 2 роки тому +2

    Useful msg tnx brother vandi super 👌👍

  • @sanoopcvcheeral5268
    @sanoopcvcheeral5268 2 роки тому +2

    Sajeeshettaaa thanks 👌👌👌

  • @rajeevnair1119
    @rajeevnair1119 Місяць тому +1

    Thanks,God bless u dear ,gud teacher❤

  • @sureshsethumadhavan6537
    @sureshsethumadhavan6537 Рік тому +1

    Appartment parking oru video idamo,plz

  • @subhashp.s.5658
    @subhashp.s.5658 2 роки тому +3

    Very good explanation
    Easy to follow thank you

  • @fuhad4434
    @fuhad4434 2 роки тому

    Idhoke Drive chyunna ellavrkum areyam 😂😂
    Nighke rechee koodani vandee oroo karyghle undakani 😀

  • @thomasphilip4708
    @thomasphilip4708 2 роки тому +1

    വണ്ടി റിവേഴ്സ് ഇട്ടാൽ എപ്പോഴും ചരിഞ്ഞാണ് കിടക്കുന്നതു് എങ്ങനെയാണ് സ്റ്റിയറിങ്ങും വണ്ടിയും നേരെ ആക്കുന്നത്

    • @Sunilkumar-in7gw
      @Sunilkumar-in7gw 2 роки тому

      അതിന് ഒരു എളുപ്പ വഴിയുണ്ട് താങ്കളുടെ ഏത് വണ്ടിയാണെങ്കിലും ഓരോവണ്ടിക്കും ടേർണിംഗ് സർക്കിൾ വ്യത്യാസമുണ്ടാകും, അതിന് വേണ്ടി താങ്കൾ വണ്ടി റിവേർഡ് പാർക്കിങ്ങ് ചെയ്യുന്ന സമയത്ത് സ്റ്റീയറിംഗ് വീൽ എത്ര തവണയാണ് റിവേർസ് ചെയ്യാൻ വേണ്ടി തിരിക്കുന്നത് അതിന്റെ എണ്ണം മനസിൽ ഓർത്ത് വച്ച് ശേഷം റിവേർസ് വരുന്നതിന് അനുസരിച്ച് വണ്ടി യുടെ സ്റ്റിയറിംഗ് വിൽ എതിവശത്തേക്ക് മുൻപ് തിരിച്ച എണ്ണം ആകുമ്പോഴേക്ക് നിർത്തിയാൽ വണ്ടിയുടെ സ്റ്റിയറിംഗും വണ്ടിയും നേരേയാകും ആദ്യമൊക്ക കുറച്ച് ബുദ്ധിമുട്ടുണ്ടായാലും പ്രാക്ടീസായാൽ പിന്നെ താങ്കൾ അറിയാതെ തന്നെ ഇത് ഗരിയാകും

  • @PLUMS0515
    @PLUMS0515 2 роки тому +2

    Thank you so much..🙏

  • @Manojmichel-e2g
    @Manojmichel-e2g 3 місяці тому +1

    എന്റെ കമന്റിനു മറുപടി കിട്ടി 🙏❤️

  • @padminiapadminia5660
    @padminiapadminia5660 8 місяців тому +2

    Thanks🙏

  • @salykumar1094
    @salykumar1094 Рік тому +1

    Thank you very much Sajeesh brother. God bless you. Beautiful teaching.

  • @DrVidya-rg7hy
    @DrVidya-rg7hy 2 роки тому +1

    Nice n informative video... I used to get out from car while reversing...

  • @ThibuatCourtois
    @ThibuatCourtois 2 роки тому +2

    Thank you sajeesh your videos are superb and highly educative

  • @rajanchackravarthi7479
    @rajanchackravarthi7479 2 роки тому +2

    Thanks 😊

  • @sudhiraveendran4577
    @sudhiraveendran4577 2 роки тому +1

    Oru maruthi 800 kodukKan und 2002 model place :kollam.full condition new engine oil new gear oil new coolent front 2 tyre 85percentage back 70 percentage . Insurance valid till dec.Renewal sep 2022. Rate 40000 negotible. Thalparaym ullavar ithinu adiyil msg ayakk

  • @prasadkuttankuttan1063
    @prasadkuttankuttan1063 2 роки тому +1

    അടിപൊളി tips.. Very usefull to new comers. 👌👌👌

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 2 роки тому

    Why you always saying I am sajeesh Govindhan not required for that we're aware your voice
    Please don't repeat like this if you're like it again please do it as subtle your name

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      Do u know how many new viewers watching my channel daily ???

  • @ashinashaju8238
    @ashinashaju8238 2 роки тому +1

    ലേർണേഴ്‌സ് ടെസ്റ്റ് ഇപ്പോഴും ഓൺലൈനിൽ ആണോ...

  • @divakarank.v5336
    @divakarank.v5336 2 роки тому +3

    Valuable information ❤️❤️

  • @ababeelmedia1893
    @ababeelmedia1893 Рік тому

    താങ്കളുടെ ക്ലാസ്സ് ഉഷാറാണ് ട്ടോ. ഡ്രൈവിംഗ് പഠിക്കുന്ന എനിക്കൊക്കെ വളരെ ഉപകാരം ചെയ്യുന്നുണ്ട്.

  • @shylajanambiar215
    @shylajanambiar215 2 роки тому +1

    Very helpful vedio. Thanks sajeesh

  • @prasadkuttankuttan1063
    @prasadkuttankuttan1063 2 роки тому +3

    സജിഷേട്ടാ കുറച്ചു maintenance tips കൂടെ ഉൾപ്പെടുത്തി video ചെയ്താൽ നന്നായിരിക്കും..

  • @ismailk2615
    @ismailk2615 2 роки тому

    ഇത്‌ പുതിയ വണ്ടി എട്ത്തതാണ്ണൊ. പഴയവണ്ടി വിറ്റൊ??🙂🙂

  • @prasannakumari3558
    @prasannakumari3558 2 роки тому +2

    സൂപ്പർ ക്ലാസ്സ്‌ 👍👍🌹

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 2 роки тому +2

    Thank you...!

  • @pavuvarghese
    @pavuvarghese 2 роки тому +2

    All your videos are very informative and beautifully presented. Your presentation about reversing was also good. But could you explain how the left front side can be judged when we reverse to the right.

  • @jancymathew4594
    @jancymathew4594 2 роки тому

    Hello സജീഷ്. സുഖമാണോ. Messenger ഇപ്പൊ working അല്ലേ

  • @kareemporora5952
    @kareemporora5952 2 роки тому +2

    👍✋

  • @nereeshrajan3007
    @nereeshrajan3007 2 роки тому +1

    Thanks for your valuable informations

  • @vinodhrpadmakumar704
    @vinodhrpadmakumar704 2 роки тому +1

    Chetta ...Make a video upon U-turn in Highway road

  • @കാഴ്ച്ചയ്ക്ക്അപ്പുറം

    നന്നായിട്ടുണ്ട്

  • @devanarayanan6825
    @devanarayanan6825 Рік тому

    Chetta vandi reverse edukumbol purakil vandiyo enthelum object undel tharathe corect aayi athinaduthu nirthan patuna video cheyyumo bike chedichatti angane enthelum irunal side miroril kanan patilalalo

  • @sajithaaji3814
    @sajithaaji3814 2 роки тому +1

    Very good video Thankyou

  • @SHIBU.T
    @SHIBU.T 2 роки тому +1

    Thank you for your valuable video

  • @unnikrishnan190
    @unnikrishnan190 2 роки тому +1

    വളരെ നല്ല വീഡിയോ

  • @balakrishnanthekkepurakkal4201
    @balakrishnanthekkepurakkal4201 2 роки тому +1

    വളരെ നന്ദി

  • @bijilijo7398
    @bijilijo7398 3 місяці тому

    Can I take separate date for car and bike?

  • @rajanchackravarthi7479
    @rajanchackravarthi7479 2 роки тому +1

    Thankuuuu

  • @muhammedv8827
    @muhammedv8827 Рік тому

    👍ഗുഡ്

  • @maryvincent6256
    @maryvincent6256 День тому

    Thank you

  • @tintuthomas1902
    @tintuthomas1902 2 роки тому

    Enik pedi munbot odikumbo frontil driver side allatha placil evidelum orayuvon ennanu

  • @shylasafeedeen5454
    @shylasafeedeen5454 2 роки тому +1

    Thankuuu Sajeesheeta👍

  • @TOM-id6zh
    @TOM-id6zh 2 роки тому +1

    വളരെ നല്ല ടിപ്സ് 👏👏

  • @rajagopalg7789
    @rajagopalg7789 2 роки тому +1

    😄👍💐അതി മനോഹരം 🌷

  • @SureshKumar-vp1ew
    @SureshKumar-vp1ew 2 роки тому +1

    🚩🚩🚩💕super

  • @supreethabiju3364
    @supreethabiju3364 2 місяці тому

    Oneday training fee etra

  • @lathapchandran225
    @lathapchandran225 2 роки тому +1

    Useful video

  • @shk4039
    @shk4039 2 роки тому +1

    Tnxxxxxxx

  • @pixelsbypraveen
    @pixelsbypraveen 2 роки тому

    For Maruti contact me !!

  • @malavikan2870
    @malavikan2870 2 роки тому

    Sedan car anenghil ,carinte back end ano judge cheyuva,

  • @indian2bharath634
    @indian2bharath634 2 роки тому +1

    Very good idea

  • @c.a.narayannarayan141
    @c.a.narayannarayan141 2 роки тому +2

    Funny. No role for reverse camera? I saw a glimpse. Maybe not in all cars. But if present, could be fruitfully used. Thanks sir for the lesson. Is this applicable for sedans?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому +3

      U can use camera also.it will be applicable for all types of cars.

  • @chandrabose-t7w
    @chandrabose-t7w 5 місяців тому

    Very good class

  • @mohankm3018
    @mohankm3018 2 роки тому +1

    Thank you....sir.

  • @abhilashma4u
    @abhilashma4u 2 роки тому +1

    ആശാൻ ആശാൻ 🥰👍🏽

  • @AzadVs-t6p
    @AzadVs-t6p 3 місяці тому

    👍👍👍👍👌👌👌👌

  • @sreekumaralumkada4658
    @sreekumaralumkada4658 2 роки тому +1

    👍👍

  • @gangadharan1262
    @gangadharan1262 2 роки тому +1

    Thank you 🙏😊😊

  • @ibrahimpulikkal4812
    @ibrahimpulikkal4812 Рік тому

    Super bro