62000 km ഓടിയ എന്റെ Ola s1 pro എടുത്തിട്ട് 2 വർഷവും 3മാസവും ആയി. ആകെ 7 തവണ service centre ൽ കയറിയിട്ടുണ്ട്. അത് തന്നെ 4 തവണ break pad മാറ്റാനാണ്. (750/- per both side ), പിന്നെ ഒരു തവണ front fork upgrade ചെയ്യാൻ, അത് free ആയിരുന്നു പിന്നെ അടുത്തത് back ലെ disc മാറ്റാനാണ്, അത് സത്യം പറഞ്ഞാൽ എന്റെ mistake ആണ്, കാരണം break pad മാറ്റാതെ ഓടിച്ചു disk ൽ ഉരഞ്ഞിട്ടാണ്, അതിന് 2000 രൂപ ചിലവായി. പിന്നെ ഈ അടുത്ത ദിവസം mc kit മാറ്റി. അതിന് labour cost അടക്കം 1400 രൂപ. ടയർ back 2 തവണ മാറ്റി, ഫ്രണ്ട് ഒരു തവണയും,ഒരു തവണ 1900 വച്ച്. Range ഇപ്പോഴും 135 km തന്നെ കിട്ടുന്നുണ്ട്, പവറും ഒരു വ്യത്യാസവും ഇല്ല. ഇതാണ് 62000 km ഓടിയ എന്റെ ഓലയുടെ സത്യാവസ്ഥ.
ഞാൻ രണ്ടു വർഷമായി ഓല S1 PRO use ചെയ്യുന്ന ആളാണ്,50000 KILOMETER ഓടി ,കംപ്ലൈന്റ്റ് എല്ലാം ലോ cost അല്ലെങ്കിൽ ചിലവവ് അധികം ഇല്ലാതെ കമ്പനി തരും ,പക്ഷെ കൊടുത്താൽ ഒരു മാസം വരെ വെയിറ്റ് ചെയ്യേണ്ടി വരും ,എന്റെ വണ്ടി പല തവണയായി മൂന്നു മാസം സർവീസ് സെന്ററിൽ ഇരുന്നു സർവീസ് സെന്ററിൽ ഫോൺ വിളിച്ചാൽ എടുക്കില്ല ,ആഴ്ചയിൽ ഒരിക്കൽ നേരിട്ട് പോയി എന്തായി എന്നാണൊഷിക്കേണ്ടിവരും ,ഈ മൂന്നു മാസവും 5000 X 3 =15000 ,EMI അടച്ചു ,കൂടാതെ ഈ 3 മാസം എന്റെ യാത്രക്ക് വേണ്ടി വേറെ വണ്ടി ഉപേയാഗിക്കേണ്ടി വന്നു അതിനു ഒരു 15000 രൂപ ചിലവായി,3 തവണ വഴിയിൽ വച്ച് കംപ്ലൈന്റ്റ് ആയപ്പോ വേറെ പെട്ടി ഓട്ടോയിൽ കയറ്റി സർവീസ് സെന്ററിൽ എത്തിക്കാൻ 10000 ചിലവായി .പിന്നെ ബ്രേക്ക്പാഡ് ,ഡിസ്ക് ,ടയർ,ഹാൻഡിലെ ഷേക്ക് ISSUE എല്ലാം പുറമെ ലോക്കൽ വർക്ക് ഷോപ്പിൽ മാറ്റി അതൊക്കെ ഒരു അര മണിക്കൂർ കൊണ്ട് റെഡി ആക്കി കിട്ടി.നല്ല ടെൻഷൻ ഉള്ള ജീവിതത്തിൽ ക്യാഷ് മുടക്കി കൂടുതൽ ടെൻഷൻ വാങ്ങലാണ് ഓല എടുത്താൽ .
2 3 kaaryam nhan notice cheythe parayatte 1. Back tyre maximum kituka 20K aanu ( ente ather nu kityathaanu parayune , malappuram aanu place athyavshyam kayatta erakkamulla area aarnu still 17k aanu kityath( 20k adyame paranhe approx kanakk aanu pinne paranhe 17 enik kityathaany ) Front tyre enik 38k il aanu mattendi vannath 2. Swing arm new vandiyil change ollathkond belt cover pidipikan patilla EV DE NEGATIVE SIDE 1 Plan cheyathe oru paripadikkum ev nadakila 120km vare povan plan olle ( chila circumstances aavshyam varum apo petrol venam ) 2. Kayyil oru ather undnekil kayyil mattoru petrol vandi must aanu
ഞാനും ഇപ്പോൾ ഇതാണ് ഉപയോഗിക്കുന്നത്.. എനിക്ക് മനസ്സിലായത് പെട്രോൾ വണ്ടി തന്നെയാണ് നല്ലത്.. ഒരു 5 കൊല്ലം കഴിഞ്ഞു eletric എടുക്കുന്നതാണ് നല്ലത് main കാരണം കംപ്ലയിന്റ് ആയാൽ പണി ആവും
@@arifzain6844അതെങ്ങനെ പെട്രോൾ നല്ലത് ആകും....! എങ്ങനെ ഒക്കെ നോക്കിയാലും ev aanu 2 wheelers ൽ ലാഭം അല്ലെങ്കിൽ ഡെയിലി 150 to 100km oottam ഉള്ളവർക്ക് risk aakum
Gen 3 യിൽ ബെൽറ്റ് കവർ ഇടാൻ പറ്റില്ല. പുതിയ വണ്ടിയുടെ സ്വിങ് arm വ്യത്യാസം ഉണ്ട്.പുതിയ ജനറേഷൻ വണ്ടിക്ക് വേണ്ടി ഡിസൈൻ ചെയ്തതാണ് ബെൽറ്റ് കവർ. അത് പഴയ വണ്ടിക്ക് suit ആകില്ല
hi battery മാറ്റാൻ warranty കഴിഞ്ഞവർക്ക് 5000 ത്തിൻ്റെ സ്കീം ഉണ്ട്. my friend waiting for warranty അവന് Battery മാറ്റി കിട്ടിയിട്ട് അറിയിക്കുന്നതാണ്. ' wait
Back tyre 30k kms kittum ennoo? Nth thallu aadoo.. 20k ethiyal thanne back tyre pottum ennitaa… 15k kilometres kazhijappo thanne tyre motta avum..njanum ather use cheyyana ane.. pinne belt pada pada nu pott unnind ippo😖… oru quality um illa belt nu ippo..10-15k avumbo thanne ath onnillel pottum allel crack vannu sound varum.. belt warranty ippo avar 5k akki kurach😢
വയനാട് കയറി ഇറങ്ങാൻ ഇടക്ക് fast charging station ഉണ്ടോ... ചുരം എത്ര KM ഉണ്ട്. അതിനിടക്ക് charging station ഉണ്ടോ... മലപ്പുറം to vayanad Ather Trip with pillion നടക്കോ
Nadakkum. Njan mukkam charge cheythu churam keri. Ythiri pinnem charge cheythu. Athallathe kseb de charge mode nte unit und. Electric post il. Koodathe 2 aale vachu churam irangumbol 5% charge kayarum. Mukkam, അഗസ്ത്യമുഴി, താമരശ്ശേരി, അടിവാരം, ഇത്രയും ചാർജിങ് സ്റ്റേഷൻ ഉണ്ട്. ഞാൻ പോയപ്പോൾ അടിവാരം ഇല്ലായിരുന്നു. മുക്കം to ythiri 2 പേര് എത്തി. 👍
Yes njaan manjeri ninn wayanad poyi vannu Manjeri ninn iragi pinne thamarasheri fast charging point ind avide 80% veree charge aaki pinne churam keeri vythiri fast charging station ind Then return vannu Churam full forced region vech aan iragiyat 6% charge extra kitty Full ride pillion indeenu ~Vandi ather gen 3
Hi ചേട്ടാ ചേട്ടാ എന്റെ ola സ്കൂട്ടർ s1 pro 53k km കഴിഞ്ഞു ഇപ്പൊ അതിന്റെ ബാറ്ററി complaint ആയി . ഷോറൂമിൽ കൊണ്ടോയപ്പോൾ 87500/- രൂപ ആവും എന്ന് അവര് പറയുന്നു. .. ബാറ്ററി യുടെ 8th cell ആണ് complaint ആയത്. .. എന്റെ വണ്ടിയുടെ വാറന്റി കഴിഞ്ഞു. ചേട്ടന്റെ അറിവിൽ ബാറ്ററി സർവീസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ... പ്ലീസ് reply തരണേ ചേട്ടാ
I qube /chetak/ rizta ഇതിൽ ഏത് വണ്ടി ആണ് നല്ലത് budget under 150000/- നാളെ ഏതെങ്കിലും ഒന്ന് ബുക്ക് ചെയ്യാൻ നിക്കുവാണ്. ഇപ്പോൾ ഉപയോഗിക്കുന്നത് burgman ആണ് പ്ലീസ് ഹെല്പ് 🙏🙏
Rista , bulky aanu..ithrayum valiya scooter singles nu Vanda I qube- bldc motor ആണെന്നുള്ള കുറവ് മാറ്റി നിർത്തിയാൽ നല്ലൊരു option ആണ്. Chetak- side mounted motor 👌 retro look ഇഷ്ടാണെങ്കിൽ ok.. overall best option. മൂന്നിനും നല്ല build quality ഉണ്ട്.. Range allmost same aanu ഇതുവരെ ഒരു ചീത്തപ്പേര് ഇല്ലാത്ത scooters ആണ് 3 ഉം
Ok, rista അത്രയും bulky alla.. Ola gen3 വരുന്നുണ്ട്, Ola self made battery with less complicated technology.. ഇപ്പോൾ Ola യുടെ problems എല്ലാം fix akum.. service center കൂട്ടുന്നതിന് പകരം problems കുറക്കുന്നതിലാണ് Ola effort ഇടുന്നത്. Unique design ❤ Definitely ഇന്ത്യയുടെ future തന്നെയാണ് Ola. അതുകൊണ്ട് Ola മുഴുവനായും തള്ളി കളയേണ്ട..but ഇപ്പൊൾ available ആയ Ola scooters ഞാൻ suggest ചെയ്യില്ല. Ola gen3 definitely will be a great scooter.
ബ്രോ chetak നോക്കണ്ട. ചിലപ്പോ ഓടുമ്പോൾ നിക്കും. മറ്റു രണ്ടെണ്ണത്തിൽ ഏതും എടുക്കാം. നിലവിൽ കംപ്ലൈൻ്റ് കുറവാണ് i qube നു. Rizta സ്റ്റഡി ചെയ്യാൻ കൂടുതൽ distance ഓടിയവർ കുറവാണ്.
ഞാൻ പതിനായിരത്തിൽ മാറ്റി😂😂😂😂 പിന്നീട് എനിക്ക് മനസ്സിലായി എങ്ങനെ ഓട്ടമാണ് എന്ന് ഇപ്പോൾ പതിനയ്യായിരം ആയിട്ടുണ്ട് അതും ടിവിഎസ് കമ്പനി തരുന്നത് എംആർഎഫ് വാർപ്പിൽ ഇട്ട് ഒറ്റ കൊടുക്കലായിരുന്നു മുമ്പൊക്കെ ഇപ്പോൾ പതുക്കെ എടുക്കുന്നത് കൊണ്ട് ടയർ തേയ്മാനം കമ്മിയാണ് മുമ്പത്തെ ടയർ ഇരുപത്തിഅയ്യായിരം കിലോമീറ്ററായി
നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ് ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത് ഒന്നരവർഷമായി ഞാൻ ഉപയോഗിക്കുന്നു മുപ്പതിനായിരം കിലോമീറ്റർ ഓടി 30 കിലോമീറ്റർ ഡെയിലി ഓടുന്നു ഉണ്ടെങ്കിൽ ധൈര്യമായി വണ്ടിയെടുത്ത് മുതലാക്കാൻ
@ Entel um und bro same gen 3 oct 2022 model ippam recent update-il aanu coasting regen vannath. Engane nokkiyaalum oru 40-45kmph-nu ullil odiyaale 102/104 km range kittukayullu allenkil 100km + “8-9”km Kittanam enn undenkil max 27-30kmph nu ullil odi kazhinjaaal kittum, Athaanu correct theory
ഈ റവെല്യൂഷൻ്റെ വേഗതകുറച്ചത് ഓലയാണങ്കിൽ വേഗത കൂട്ടാൻ സഹായിക്കുന്നത് ബ്രോയാണ്
ചെക്കൻ പൊളിയാണ്
Athukondaavum olayude vandikal kooduthal erangunnath 😂
നല്ല ബോധവും വിവരവും ഉള്ള ചെക്കൻ 🔥🔥🔥
Ev കളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയത് താങ്കളുടെ വിഡിയോ കണ്ടിട്ടാണ്. Best wishes. Thankyou 🎉😊
He using proper technical words always 👍
Ur videos are detailed, incisive and yet does full justice by keeping to the point!
Wonder how a rear tyre on a scooter lasts 30k kms though 😯
let me check if that was a mistake told by him and i will update you bro
62000 km ഓടിയ എന്റെ Ola s1 pro എടുത്തിട്ട് 2 വർഷവും 3മാസവും ആയി. ആകെ 7 തവണ service centre ൽ കയറിയിട്ടുണ്ട്. അത് തന്നെ 4 തവണ break pad മാറ്റാനാണ്. (750/- per both side ), പിന്നെ ഒരു തവണ front fork upgrade ചെയ്യാൻ, അത് free ആയിരുന്നു പിന്നെ അടുത്തത് back ലെ disc മാറ്റാനാണ്, അത് സത്യം പറഞ്ഞാൽ എന്റെ mistake ആണ്, കാരണം break pad മാറ്റാതെ ഓടിച്ചു disk ൽ ഉരഞ്ഞിട്ടാണ്, അതിന് 2000 രൂപ ചിലവായി. പിന്നെ ഈ അടുത്ത ദിവസം mc kit മാറ്റി. അതിന് labour cost അടക്കം 1400 രൂപ. ടയർ back 2 തവണ മാറ്റി, ഫ്രണ്ട് ഒരു തവണയും,ഒരു തവണ 1900 വച്ച്. Range ഇപ്പോഴും 135 km തന്നെ കിട്ടുന്നുണ്ട്, പവറും ഒരു വ്യത്യാസവും ഇല്ല. ഇതാണ് 62000 km ഓടിയ എന്റെ ഓലയുടെ സത്യാവസ്ഥ.
പക്ഷെ ഷോറൂമിൽ kettiyal വേഗം കിട്ടില്ല... Showroom employees ശെരി ഇല്ല എന്ന് kore പേര് പറയുന്നത് കേൾക്കുന്നു.. Ola sales കുത്തനെ thazhottum
@@successguru105ola nalla vandiyanu
Anik 17000 km odi S1 pro ithvarei oru complaint um vannitilla
ഞാൻ രണ്ടു വർഷമായി ഓല S1 PRO use ചെയ്യുന്ന ആളാണ്,50000 KILOMETER ഓടി ,കംപ്ലൈന്റ്റ് എല്ലാം ലോ cost അല്ലെങ്കിൽ ചിലവവ് അധികം ഇല്ലാതെ കമ്പനി തരും ,പക്ഷെ കൊടുത്താൽ ഒരു മാസം വരെ വെയിറ്റ് ചെയ്യേണ്ടി വരും ,എന്റെ വണ്ടി പല തവണയായി മൂന്നു മാസം സർവീസ് സെന്ററിൽ ഇരുന്നു സർവീസ് സെന്ററിൽ ഫോൺ വിളിച്ചാൽ എടുക്കില്ല ,ആഴ്ചയിൽ ഒരിക്കൽ നേരിട്ട് പോയി എന്തായി എന്നാണൊഷിക്കേണ്ടിവരും ,ഈ മൂന്നു മാസവും 5000 X 3 =15000 ,EMI അടച്ചു ,കൂടാതെ ഈ 3 മാസം എന്റെ യാത്രക്ക് വേണ്ടി വേറെ വണ്ടി ഉപേയാഗിക്കേണ്ടി വന്നു അതിനു ഒരു 15000 രൂപ ചിലവായി,3 തവണ വഴിയിൽ വച്ച് കംപ്ലൈന്റ്റ് ആയപ്പോ വേറെ പെട്ടി ഓട്ടോയിൽ കയറ്റി സർവീസ് സെന്ററിൽ എത്തിക്കാൻ 10000 ചിലവായി .പിന്നെ ബ്രേക്ക്പാഡ് ,ഡിസ്ക് ,ടയർ,ഹാൻഡിലെ ഷേക്ക് ISSUE എല്ലാം പുറമെ ലോക്കൽ വർക്ക് ഷോപ്പിൽ മാറ്റി അതൊക്കെ ഒരു അര മണിക്കൂർ കൊണ്ട് റെഡി ആക്കി കിട്ടി.നല്ല ടെൻഷൻ ഉള്ള ജീവിതത്തിൽ ക്യാഷ് മുടക്കി കൂടുതൽ ടെൻഷൻ വാങ്ങലാണ് ഓല എടുത്താൽ .
@@successguru105 എനിക്ക് brake pad മാറുന്നതൊക്ക 1/2 day കൊണ്ട് കിട്ടി, പക്ഷെ disc മാറാൻ 2 ദിവസം എടുത്തു.
2 3 kaaryam nhan notice cheythe parayatte
1. Back tyre maximum kituka 20K aanu ( ente ather nu kityathaanu parayune , malappuram aanu place athyavshyam kayatta erakkamulla area aarnu still 17k aanu kityath( 20k adyame paranhe approx kanakk aanu pinne paranhe 17 enik kityathaany )
Front tyre enik 38k il aanu mattendi vannath
2. Swing arm new vandiyil change ollathkond belt cover pidipikan patilla
EV DE NEGATIVE SIDE
1 Plan cheyathe oru paripadikkum ev nadakila 120km vare povan plan olle ( chila circumstances aavshyam varum apo petrol venam )
2. Kayyil oru ather undnekil kayyil mattoru petrol vandi must aanu
ഞാനും ഇപ്പോൾ ഇതാണ് ഉപയോഗിക്കുന്നത്.. എനിക്ക് മനസ്സിലായത് പെട്രോൾ വണ്ടി തന്നെയാണ് നല്ലത്.. ഒരു 5 കൊല്ലം കഴിഞ്ഞു eletric എടുക്കുന്നതാണ് നല്ലത് main കാരണം കംപ്ലയിന്റ് ആയാൽ പണി ആവും
നിങ്ങള് പൊളിയാണ് ബ്രോ only Genuine❤❤❤❤❤❤
സത്യത്തിൽ ബാറ്ററി കംപ്ലൈൻ്റ് വന്നിട്ടും അതു ലാഭം ആകുന്നത് കൂടുതൽ ദൂരം യാത്ര ചെയ്യുന്നവർക്കാണ്. അല്ലെങ്കിൽ അതു വൻ നഷ്ടമാവും.
Electric vandi kooduthal ootam ullavarkanu laabam. Kuravu ootam ullavarku petrol anu nallathu
Cycle അതിലും ലാഭമാണ്.
Athar എൻറെ അടുത്തും ഉണ്ട് ദിവസവും ചുരുങ്ങിയത് 30 കിലോമീറ്റർ എങ്കിലും ഓടുന്ന അവർക്ക് ലാഭമുള്ള
8yr warranty und engil kuzhapamila...nashtamila...but spare parts nalla rate enn
@@arifzain6844അതെങ്ങനെ പെട്രോൾ നല്ലത് ആകും....!
എങ്ങനെ ഒക്കെ നോക്കിയാലും ev aanu 2 wheelers ൽ ലാഭം അല്ലെങ്കിൽ ഡെയിലി 150 to 100km oottam ഉള്ളവർക്ക് risk aakum
Genius Bro..wow
❤️🙏🥰
Thanks for the video. Can you do the same for Rizta too?
14:11 Porsche 🤯🤯🤯🤯
Tanx for the video bro🔥🔥🔥
❤️❤️
Hats off to the owner for we'll maintaining the vehicle ❤
13000 km aao ather only tyre and break pad changed outside approx 2200 rs no issues till now . Current is free because of solar happy with ather
Ather ❤❤❤
Chekkan poliyanu
Gen 3 യിൽ ബെൽറ്റ് കവർ ഇടാൻ പറ്റില്ല. പുതിയ വണ്ടിയുടെ സ്വിങ് arm വ്യത്യാസം ഉണ്ട്.പുതിയ ജനറേഷൻ വണ്ടിക്ക് വേണ്ടി ഡിസൈൻ ചെയ്തതാണ് ബെൽറ്റ് കവർ. അത് പഴയ വണ്ടിക്ക് suit ആകില്ല
1L test super thalaiva people can be confident na thku jisaab
Halo Helmet nte Review koode chodikkamaayirunnu Bro!
ചെയ്തിട്ടുണ്ട് ബ്രോ ...
Ather HALO Smart Helmet Customer Review
ua-cam.com/video/y06AELrQCZA/v-deo.html
spare പാർട്സ് കൊള്ള വിലക്കാണ് എല്ലാ ഇലക്ട്രിക്ക് സ്കൂട്ടർ കമ്പനികളും വിൽക്കുന്നത്
Ola one lakhs vedio ചെയ്യാമോ?
Olaye kurich id broooo
Regeneration braking system new updatetion ille auto regen ayi mari
👍👍👍
ബ്രോ Ola 1 lac ഓടിയത് റിവ്യൂ ചെയ്യാമോ
hi
battery മാറ്റാൻ warranty കഴിഞ്ഞവർക്ക് 5000 ത്തിൻ്റെ സ്കീം ഉണ്ട്.
my friend waiting for warranty
അവന് Battery മാറ്റി കിട്ടിയിട്ട് അറിയിക്കുന്നതാണ്. '
wait
Athenth scheme
Athenth scheme
warranty extended
?
😊😊😊😊😊
😊😊
Belt cover change akenamenkil new model vandiyudee swing harm fit cheyyanm
Back tyre 30k kms kittum ennoo? Nth thallu aadoo.. 20k ethiyal thanne back tyre pottum ennitaa… 15k kilometres kazhijappo thanne tyre motta avum..njanum ather use cheyyana ane.. pinne belt pada pada nu pott unnind ippo😖… oru quality um illa belt nu ippo..10-15k avumbo thanne ath onnillel pottum allel crack vannu sound varum.. belt warranty ippo avar 5k akki kurach😢
Ola s1 pro 1 lak ayath review cheyyuo
Kittiyaal cheyyam bro
❤
എൻ്റെ ചേതക്ബേക്ക്back ടയർ 12000 km ആണ് കിട്ടിയത്
🙋♂️
വയനാട് കയറി ഇറങ്ങാൻ ഇടക്ക് fast charging station ഉണ്ടോ...
ചുരം എത്ര KM ഉണ്ട്.
അതിനിടക്ക് charging station ഉണ്ടോ...
മലപ്പുറം to vayanad Ather Trip with pillion നടക്കോ
Nadakkum.
Njan mukkam charge cheythu churam keri. Ythiri pinnem charge cheythu. Athallathe kseb de charge mode nte unit und. Electric post il.
Koodathe 2 aale vachu churam irangumbol 5% charge kayarum. Mukkam, അഗസ്ത്യമുഴി, താമരശ്ശേരി, അടിവാരം, ഇത്രയും ചാർജിങ് സ്റ്റേഷൻ ഉണ്ട്. ഞാൻ പോയപ്പോൾ അടിവാരം ഇല്ലായിരുന്നു. മുക്കം to ythiri 2 പേര് എത്തി. 👍
Yes njaan manjeri ninn wayanad poyi vannu
Manjeri ninn iragi pinne thamarasheri fast charging point ind avide 80% veree charge aaki pinne churam keeri vythiri fast charging station ind
Then return vannu
Churam full forced region vech aan iragiyat 6% charge extra kitty
Full ride pillion indeenu
~Vandi ather gen 3
@@ajinilambur thanks
@@sahlsaleem2564 ok
my ather rizta middle model
Pro pack edutha vandikk 60000km vare battery warranty undo 450x LR
Pully 9000rupayo😢bellt 4000😢 maintain cheyan vallya കഷ്ടമാണ്
ബെൽറ്റ് 4000 ഇല്ല
ഇപ്പോ റേറ്റ് കുറച്ചിട്ട് ഉണ്ട്. 1500 ഒള്ളു.
Hi ചേട്ടാ
ചേട്ടാ എന്റെ ola സ്കൂട്ടർ s1 pro 53k km കഴിഞ്ഞു ഇപ്പൊ അതിന്റെ ബാറ്ററി complaint ആയി . ഷോറൂമിൽ കൊണ്ടോയപ്പോൾ 87500/- രൂപ ആവും എന്ന് അവര് പറയുന്നു. .. ബാറ്ററി യുടെ 8th cell ആണ് complaint ആയത്. .. എന്റെ വണ്ടിയുടെ വാറന്റി കഴിഞ്ഞു. ചേട്ടന്റെ അറിവിൽ ബാറ്ററി സർവീസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ... പ്ലീസ് reply തരണേ ചേട്ടാ
8 years warranty ille ola ku?
53kyil battery warranty kazhiyilla
Battery warrenty 3 years anu
Free replace akum
ONLINE ALI EXPRESSIN PARTS VANGI ASSEMBLY CHEYTHAL 45000 RUPAK UNDAKA
ബ്രോ കൊമാക്കി 3.0 ചെയ്യാ മൊ Plz
അത് ചൈനീസ് കളിപ്പാട്ടം ആണ് ബ്രോ
@shyamvishnot അത്തരത്തിലുള്ള കോംപാക്ടായ നല്ല ട്രൈ സിക്കിൾ ഉണ്ടൊ ഉണ്ടെങ്കിൽ ഒന്നു പരിചയപെടുത്താമൊ
My bike 2019 model 89k km drived
2022 1 lack km
Oben rorr ez വണ്ടി ഷോറൂം ഇൽ പോയി നോക്കി.. ഈ വണ്ടിക്ക് സബ്സിഡി ഓൺലൈൻ കാണിക്കുന്നുണ്ട്.. ബട്ട് ഷോറൂം ഇല് ഇങ്ങനില്ല.. എന്നാണ് പറയുന്നത്
Oben bike 4.7 kw review please
അവര് എനിക്ക് വണ്ടി റിവ്യൂ ചെയ്യാൻ തരുന്നില്ല ബ്രോ
@shyamvishnot something fishy😆😆
@@abhijith__305 😁😁. let me try any customers
സ്കൂട്ടർ ഇത്ര ലൈഫ് കിട്ടോ ടയർ
Bro nice video, try to find a ola with 1lak km
ശ്രമിക്കാം ബ്രോ ❤
Safdar thalli marakkannund😂
പ്രാക്ടിക്കൽ no 1 ather
I qube /chetak/ rizta ഇതിൽ ഏത് വണ്ടി ആണ് നല്ലത് budget under 150000/- നാളെ ഏതെങ്കിലും ഒന്ന് ബുക്ക് ചെയ്യാൻ നിക്കുവാണ്.
ഇപ്പോൾ ഉപയോഗിക്കുന്നത് burgman ആണ്
പ്ലീസ് ഹെല്പ് 🙏🙏
Rista , bulky aanu..ithrayum valiya scooter singles nu Vanda
I qube- bldc motor ആണെന്നുള്ള കുറവ് മാറ്റി നിർത്തിയാൽ നല്ലൊരു option ആണ്.
Chetak- side mounted motor 👌 retro look ഇഷ്ടാണെങ്കിൽ ok.. overall best option.
മൂന്നിനും നല്ല build quality ഉണ്ട്..
Range allmost same aanu
ഇതുവരെ ഒരു ചീത്തപ്പേര് ഇല്ലാത്ത scooters ആണ് 3 ഉം
@pradeepcherukara ഇപ്പോൾ ഉപയോഗിക്കുന്നത് burgman ആണ്
bldc motor ന് എന്താ കുഴപ്പ൦@@pradeepcherukara
Ok, rista അത്രയും bulky alla..
Ola gen3 വരുന്നുണ്ട്, Ola self made battery with less complicated technology.. ഇപ്പോൾ Ola യുടെ problems എല്ലാം fix akum.. service center കൂട്ടുന്നതിന് പകരം problems കുറക്കുന്നതിലാണ് Ola effort ഇടുന്നത്. Unique design ❤
Definitely ഇന്ത്യയുടെ future തന്നെയാണ് Ola.
അതുകൊണ്ട് Ola മുഴുവനായും തള്ളി കളയേണ്ട..but ഇപ്പൊൾ available ആയ Ola scooters ഞാൻ suggest ചെയ്യില്ല. Ola gen3 definitely will be a great scooter.
ബ്രോ chetak നോക്കണ്ട. ചിലപ്പോ ഓടുമ്പോൾ നിക്കും. മറ്റു രണ്ടെണ്ണത്തിൽ ഏതും എടുക്കാം. നിലവിൽ കംപ്ലൈൻ്റ് കുറവാണ് i qube നു. Rizta സ്റ്റഡി ചെയ്യാൻ കൂടുതൽ distance ഓടിയവർ കുറവാണ്.
പുള്ളി മാറ്റാൻ 9000 😃
ലൈത്തിൽ 1500 രൂപയ്ക്കു കോയമ്പത്തൂരിൽ ഉണ്ടാക്കിത്തരും.
ടയർ ബാക്ക് അത്ര കിട്ടും തോന്നുന്നില്ല 1 3000 ഫ്രണ്ട് ടയർ 25000 കിട്ടുകയെള്ളൂ
Aha Ather HALO undallo kayyil
Ather banglore vech oru event nadathiyirunnu 1 year 55 k km cover cheythathinn.. athin poyappo avar free aayi thannatha
@ Ather community day-ku poyavarkk free aayitt gooddies okke alle kodukkunnath? HALO free allallo 🤣 Ather HALO 50% discount il aanu kodukkunnath 12k yude product community day-kku vannavarkk maathram 6.5k something nu aanu koduthath enn aanu kettath 🤣
Ather unlock 2024 winner aan @@RaamnadhsMedia
eniku back tyre 13000 km odiollu
oodunna roads pole irikkum bro...ivide tvm city roadil oodiya ente vandikkum 12k aayappo tyre mattendi vannu
@ashique5432 tvm roads aanu
Belt 4000 😮
ബാക്ക് ടയർ 30000 കിലോമീറ്റർ കിട്ടും 😁.... താമരശ്ശേരി ചുരം..... ഒരൊറ്റ തള്ള് ആയിരുന്നു 😁😁
Ather.bajaj . and heroVida2
ടയർ ഇവൻ കത്തി അടിച്ചതാ 😄 17000 max ആണ് back front 30
അല്ല
എൻ്റെ ടയർ 18000 ഓടി
Front ടയർ 40000 കിട്ടി, ഇന്നലെ മാറി
Single ride kooduthal kittum... pinne road conditions depends akum
Tyre model depend cheyyum. Pinne Motta aayitano tyre maatiyathu ennum ariyillalo
ഞാൻ പതിനായിരത്തിൽ മാറ്റി😂😂😂😂 പിന്നീട് എനിക്ക് മനസ്സിലായി എങ്ങനെ ഓട്ടമാണ് എന്ന് ഇപ്പോൾ പതിനയ്യായിരം ആയിട്ടുണ്ട് അതും ടിവിഎസ് കമ്പനി തരുന്നത് എംആർഎഫ് വാർപ്പിൽ ഇട്ട് ഒറ്റ കൊടുക്കലായിരുന്നു മുമ്പൊക്കെ ഇപ്പോൾ പതുക്കെ എടുക്കുന്നത് കൊണ്ട് ടയർ തേയ്മാനം കമ്മിയാണ് മുമ്പത്തെ ടയർ ഇരുപത്തിഅയ്യായിരം കിലോമീറ്ററായി
Ente വണ്ടി 57000 km kazhinju
1 lck vndi mothal aayi enn bonus😄
Control unit.. 11000₹🤣🤣🤣🤣🤣
ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ കാർ ഒക്കെ നഷ്ടം ആണ് സ്പെയർ പാർട്സ് ബാറ്ററി ക്കു ഒക്കെ ഭയങ്കര വിലയും ആണ് പെട്രോൾ സ്കൂട്ടർ ബൈക്ക് ആണ് ലാഭം
നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ് ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത് ഒന്നരവർഷമായി ഞാൻ ഉപയോഗിക്കുന്നു മുപ്പതിനായിരം കിലോമീറ്റർ ഓടി 30 കിലോമീറ്റർ ഡെയിലി ഓടുന്നു ഉണ്ടെങ്കിൽ ധൈര്യമായി വണ്ടിയെടുത്ത് മുതലാക്കാൻ
നിങ്ങൾ അതും പറഞ്ഞു അവിടെ ഇരിക്കൂ. വിവരമുള്ളവർ ലാഭം ഉണ്ടാക്കി ഓടുന്നുണ്ട് 👍
Regen 8-9 kilometerooo😂 🤣mmm super 👌🏽02:04
ഏകദേശം 100 km ഓടിക്കുമ്പോൾ അത്ര തന്നെയാണ് എനിക്കും കിട്ടാറുള്ളത്
@ Entel um und bro same gen 3 oct 2022 model ippam recent update-il aanu coasting regen vannath. Engane nokkiyaalum oru 40-45kmph-nu ullil odiyaale 102/104 km range kittukayullu allenkil 100km + “8-9”km Kittanam enn undenkil max 27-30kmph nu ullil odi kazhinjaaal kittum, Athaanu correct theory
ലവൻ ഇരുമ്പിന്റെ ടയർ ആണോ ഓടിക്കുന്നത് ഏത് ടയർ ആണെങ്കിലും 15,000 കിലോമീറ്റർ കൂടിയാൽ
ഇല്ല bro michelline ന്‍റ tyre ന് 35+ കിട്ടിയ ആളുകളുണ്ട് 😊 depends on usage.
@@അപ്പൻകുളപ്പുള്ളി EV ക്ക് 20k +കിട്ടും regen brake കൂടുതൽ ഉപയോഗിക്കുന്നവർക്ക്..... സാധാ brake ആണ് കൂടുതൽ use ചെയ്യുന്നതെങ്കിൽ താങ്കൾ പറഞ്ഞതെ കിട്ടൂ
Single ride ayirunnu bro kooduthalum
അതാണ് എങ്ങിനെയാണ് 30000 കിലോമീറ്റർ ഒരുടയർ 😊
എന്റെ യൂണികൊൺ ബൈക്കിന് 63000 കിലോമീറ്റർ ടയർ ഓടിയിട്ടുണ്ട്.
Ola öne lakhs kms video
സർവീസ് സെന്ററിൽ നിന്ന് ഒന്നു ഇറങ്ങട്ടെ
Kitiyeth thenne😂
@@Mr.POVian😂😂
ഈ വണ്ടിയോട് Honda EV Compair ചെയ്യാനൊക്കുമോ😂
Ather ശരിക്കും ഒരു പുലിയാണ്. എൻ്റെത് 75000 km കടന്നു.
🎉🎉🎉🎉🎉🎉
Pully 9000₹ 😀🤣🤣🤣🤣🤣
Safdar aal udayip aan😂
😂😂
Pully 9000₹🤣🤣🤣🤣🤣