OLA vs Ather - The Perspective of an Automobile Engineer| OLAyum Atherഉം ഉപയോഗിക്കുന്ന

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 192

  • @vimal.designer
    @vimal.designer Рік тому +22

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും യാഥാർഥ്യമായ റിവ്യൂ. ഞാൻ കഴിഞ്ഞ ഒരു വർഷമായി ഒല യൂസർ ആണ്. ഒല കൊട്ടിഘോഷിച്ചു ഉണ്ടെന്നു പറഞ്ഞു ഇറക്കിയ പല ഫീച്ചേഴ്സും ഇതുവരെ വന്നിട്ടില്ല. ഒരു കയറ്റത്തിൽ വച്ച് വണ്ടി ബ്രേക്ക് ചെയ്താൽ ഹിൽ ഹോൾഡ് ഇല്ലാത്തതുകൊണ്ട് എടുക്കാൻ നല്ല ബുദ്ധിമുട്ട് ആണ്. മുഴുവൻ തുകയും കൊടുത്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പ്രോക്സിമിറ്റി അൺലോക്ക്, ഹിൽ ഹോൾഡ്, വോയിസ് കണക്ട് അങ്ങനെ പല ഫീച്ചേഴ്സും തന്നിട്ടില്ല. ഒരു സെന്റർ സ്റ്റാൻഡും ബഡ്‌ഡി സ്റ്റാൻഡും മുഴുവൻ തുകയും കൊടുത്ത് ഓർഡർ ചെയ്തിരുന്നു. ഇതുവരെ കിട്ടിയിട്ടില്ല. എസ്റ്റിമേറ്റ് ചെയ്ത തീയതി ആകുമ്പോൾ അവർ തീയതി വീണ്ടും ചേഞ്ച് ചെയ്യും. അങ്ങനെ ഇപ്പോൾ മാസങ്ങളായി. ഇതുവരെ ഇറക്കിയ വണ്ടികൾ നല്ല രീതിയിൽ സർവീസ് ചെയ്ത് നൽകേണ്ടതിനു പകരം പുതിയ വണ്ടികൾ ഇറക്കുന്നതിലും പുതിയ വണ്ടികൾ വിൽക്കുന്നതിലും ആണ് ഒല കൂടുതൽ ശ്രദ്ധിക്കുന്നത്. റേഞ്ച് കൂടുതൽ വേണ്ടുന്നത് കാരണം മാത്രം ആണ് ഒല ചൂസ് ചെയ്തത്. പുതിയതായി വണ്ടി വാങ്ങാൻ പോകുന്നവർ എന്നോട് ചോദിക്കുമ്പോൾ ഞാൻ ഒല റെക്കമെന്റ് ചെയ്യാറില്ല. ആദ്യമൊക്കെ വീട്ടിൽ വന്നു സർവീസ് ചെയ്ത് തരുമായിരുന്നു. ഇപ്പോൾ അതിനു പ്രത്യേകം പാക്കേജ് എടുക്കണം. അല്ലെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കണം. ഇതുവരെ ഉള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് പുതിയ വണ്ടി ഇറക്കുമ്പോൾ മാത്രം ഒല എടുത്താൽ മതി എന്ന് ആണ് എനിക്ക് പഴ്സണലി പറയാൻ ഉള്ളത്.

    • @shafip
      @shafip Рік тому

      ഇപ്പോൾ എന്താണ് അഭിപ്രായം?

  • @balrambalu9000
    @balrambalu9000 Рік тому +8

    Feels Genuine interview.. Thankyou

  • @pramoshantony
    @pramoshantony Рік тому +5

    നല്ല ഒരു വീഡിയോ..... ഒരുപാട് കാര്യങ്ങളും...... ഇത്രയും നല്ല ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി....🙏🙏🙏❤️❤️❤️

  • @shinoopca2392
    @shinoopca2392 8 місяців тому +1

    വളരെ നല്ല review👌🏻

  • @JithinPv
    @JithinPv Рік тому +1

    Good video. Parayumbo aa vandide videos koode kanichal nannavum

  • @renjitggt
    @renjitggt Рік тому +1

    Great video❤

  • @harshadzayn1249
    @harshadzayn1249 Рік тому +2

    Good comparison video..

  • @ajmalaju_369_
    @ajmalaju_369_ 21 день тому +1

    Ather Rizta booked 👍🏻

  • @akhilraj3392
    @akhilraj3392 Рік тому +2

    Really nice video, thank you

  • @sinan_sr
    @sinan_sr Рік тому +1

    Nice video💖🙌🏼

  • @bijukumar12345
    @bijukumar12345 2 місяці тому

    Good information video ,Bro onar Name..removed ചെയ്യ്ത്, രണ്ടാമത് save cheyyan pattumo.?

  • @abdullamohammed8072
    @abdullamohammed8072 Рік тому +1

    Good video 👏🏻👏🏻👏🏻

  • @sijojos1707
    @sijojos1707 Рік тому +1

    You are right

  • @Varun_Krishna18
    @Varun_Krishna18 Рік тому +2

    Very informative

  • @walkwithlenin3798
    @walkwithlenin3798 Рік тому +1

    Good review

  • @Radiant-i9n
    @Radiant-i9n Рік тому +17

    handling , stability ,easy flicking bad roadiloode ulla damping and suspension enik ather aanu better ayit feel cheythittullath

  • @RanjithRocky-rc3js
    @RanjithRocky-rc3js 5 місяців тому

    Delivery job ne yetha better.... include ather ritza...pls reply..

    • @NadeemLatheef
      @NadeemLatheef  5 місяців тому

      Ather anu olayekal reliable. But, vehicle warranty 3 year/30,000 km ulu. Athanu preshnam. Batteryku 5 year/60,000 km kitum.

    • @arundas91
      @arundas91 4 місяці тому

      Ather 450x nu avar 8 years warraty undenu parayunnallo ​@@NadeemLatheef

  • @anoobkm9674
    @anoobkm9674 Рік тому +17

    It was really a nice session. Akhil Puthusheery യുമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @ARJUN-xd2nd
    @ARJUN-xd2nd Рік тому +4

    i think ather has better built quality and about features ola is better

  • @favaspachu1
    @favaspachu1 11 місяців тому +6

    ഓല വണ്ടി ആരും തല വെക്കരുത്. സർവീസ് ലോക പരാജയം ആണ് ഇത്രക് മോശം സർവീസ് govt സ്ഥാപനത്തിൽ പോലും ഇല്ല

  • @MR_AVILION
    @MR_AVILION Рік тому +5

  • @ekryasar
    @ekryasar Рік тому +5

    good effort 😊

  • @motocaptain_
    @motocaptain_ Рік тому +2

    Ather map orientation bug fix cheythu. Innu puthiya update vannitund

    • @NadeemLatheef
      @NadeemLatheef  Рік тому

      I know bro. Video cheyanam. Update varate.

  • @_musico.man_
    @_musico.man_ Рік тому +1

    GOOD VIDEO

  • @AbdulLatheef-pd7pn
    @AbdulLatheef-pd7pn Рік тому +11

    Informative Video 👍 jiddu Bro,,,👌 എന്നാലും OLA തന്നെ Best,,,🥳

  • @deepsmedia4094
    @deepsmedia4094 Рік тому

    Chetta hub moter vandi ano belt drive vandi ano better. Kayatangal atyavasyam ulla stalam anu njgade area.

    • @NadeemLatheef
      @NadeemLatheef  Рік тому +1

      Ather, ola oke belt drive anu. Nala pole kettam kerum. Pakshe, belt drive aya revolt shokam anu. Athu pole benling aura, komaki TN95, iQube polula vandikalum kuzhapamilathe kettam kerum. Athoke hub motor anu. Kettam keran ettavum best ather anu. Hub ayalum belt ayalum kerunathum kerathathumaya vandikal undu palathum

    • @deepsmedia4094
      @deepsmedia4094 Рік тому +1

      @@NadeemLatheef tanks cheta

  • @mshaheen2005
    @mshaheen2005 Рік тому +4

    100% Genuine interview, am one of OLA user since 8 months , facing many issues in product and service , I never recommend OLA! , And OLA owners Whatsapp Group sorry OLA fans group, there is some admins their attitudes like Hitler, if any one comment like bad service or product these admins gather together and attack the questionnaire and remove from WhatsApp Group,. They are thinking OLA is Thier family company ,
    If any one going to buy OLA please rethink

    • @NadeemLatheef
      @NadeemLatheef  Рік тому +1

      I have heard similar incidents previously. Group attacks on complianing group members, removing them from groups etc.

    • @shoukkathkm2107
      @shoukkathkm2107 Рік тому

      Thank you

    • @shoukkathkm2107
      @shoukkathkm2107 Рік тому

      Going to cancel my booking

    • @shoukkathkm2107
      @shoukkathkm2107 Рік тому

      Ola booking

    • @haappystories
      @haappystories Рік тому

      Same experience, im one among them, who got group attack and got removed. Vandi njan 19400 odichu. Maasam 2 complaint minimum vararund. Surviving.

  • @ajeesha7155
    @ajeesha7155 Рік тому +1

    Akhil puthusheery and jiddu bro💗💗💥💥💥

  • @althafp.a3532
    @althafp.a3532 Рік тому

    Optimize charging entha sambhavam onn explain cheyyo? Olayil aa feature indo?

    • @NadeemLatheef
      @NadeemLatheef  Рік тому +1

      Optimised charging on akyal, 80% akumbo charging off akum. Batteryku kooduthal life kitum. OLAyil a feature ila.

  • @antokalarickal
    @antokalarickal Рік тому +1

    Daily oru 60km oodunund oru ev edukan plan undu
    Reviews ellam kandu eath edukanam enu confusion anu🥲

  • @francispb1693
    @francispb1693 Рік тому +2

    👍👍

  • @thrissookkaran
    @thrissookkaran Рік тому

    Daily 120 km oodunna enik ethanu better ??? Plz reply

    • @NadeemLatheef
      @NadeemLatheef  Рік тому

      Daily 120 km enu parayumbol, monthly oru 3000 km kootam. Oru kollam kondu than 36,000 km odam. Ather and ola warranty 60,000 km anu. Apo 2 kollam polum akum munpu warranty theerum. Athanu issue. But, 60,000 oke odiyal thane mudakiya amount thirichu pidikam.

  • @rangorevzvlogs
    @rangorevzvlogs Рік тому +1

    👍🏼👍🏼👍🏼

  • @bijuk8124
    @bijuk8124 Рік тому +1

    Nice

  • @shemeervs7182
    @shemeervs7182 Рік тому +47

    ഇയാൾ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് 100%

    • @JiddusGarage
      @JiddusGarage Рік тому

      👌😊

    • @mohammedmubas5208
      @mohammedmubas5208 Рік тому

      Onnu churukki parayamo ? Ather or ola ? Which one is best ? Randuperudeyum voice kuravayath kondu nere kelkan pattunilla so maati..

  • @rugminigopi2864
    @rugminigopi2864 Рік тому +1

    നൈസ് 👍🏻

  • @XenoXASMR0
    @XenoXASMR0 Рік тому

    @nadeemlatheef ather owners group link idamo ?

  • @shiyad3
    @shiyad3 Рік тому +1

    ഒരു വീട്ടിൽ രണ്ടുev വണ്ടി വാങ്ങുകയാണെകിൽ ഒരേ കമ്പനി ആണ് നല്ലത് ഒറ്റ ചാർജർ മതി. അതിന്റ കാശ് ലഭിക്കാം

    • @NadeemLatheef
      @NadeemLatheef  Рік тому +6

      Charger inte karyathil ok. Pakshe, atherinu ilatha palathum olaku undu. Olaku ilatha palathum atherinu undu. Namude avashyam pole istamula vandy kondu pokalo 🤗

    • @hashiquev4422
      @hashiquev4422 Рік тому +1

      രണ്ടു പേർക്കും ചാർജ് ചെയ്തു രണ്ടു വായിക്ക് പോണമെങ്കിലോ

  • @scs1518
    @scs1518 Рік тому +3

    Ola yil map correct കിട്ടാൻ mobile il Google map il സ്ഥലം എടുത്ത് അതില് point ulla number ഉണ്ടല്ലോ( correct പേര് എനിക്ക് അറിയില്ല) aa number ola map il അത് പോലെ അടിച്ചു കൊടുത്താൽ മതി... .

    • @NadeemLatheef
      @NadeemLatheef  Рік тому +4

      Athilum easy phonil Google maps ititu Bluetooth connect chyunatha 😁

    • @scs1518
      @scs1518 Рік тому

      @@NadeemLatheefഅതും sheriyaa... പക്ഷെ എന്നെ സംബന്ധിച്ച് speaker ഞാൻ use ചെയ്യാറില്ല....

    • @NadeemLatheef
      @NadeemLatheef  Рік тому +2

      Njn pandorikal bluetooth ittu speakeril itanu poyath 😅

    • @scs1518
      @scs1518 Рік тому

      @@NadeemLatheef ഹൈവേ yil ഒക്കെ athyavashaym സ്പീഡ് il പോകുമ്പോൾ സൗണ്ട് കേൾക്കുമോ...

    • @NadeemLatheef
      @NadeemLatheef  Рік тому

      Headset vechal mathy. Njn inale Bluetooth headset vechanu map use chythe 😁

  • @paingain2646
    @paingain2646 Рік тому

    വട്ടം ചാടുമ്പോൾ break alle vende

  • @shameeralis4768
    @shameeralis4768 Рік тому +1

    Front ഇൽ എത്ര whait വെക്കാം ?

  • @rkr6176
    @rkr6176 Рік тому +1

    Ake confused anu eppolum.. please suggest which one is best after 3 wks vedio

    • @NadeemLatheef
      @NadeemLatheef  Рік тому

      What is your priority ?
      Range, Performance, Reliability etc ??

    • @engineer446
      @engineer446 Рік тому

      Reliability

    • @noufalpattambi4523
      @noufalpattambi4523 Рік тому +2

      ⁠​⁠@@NadeemLatheef bro രാവിലെ ഓൺലൈൻ ഡെലിവറി (40) km ഓട്ടമുണ്ട്, വൈകുന്നേരം ഫുഡ് ഡെലിവെറിയുമുണ്ട്. ഏതു വണ്ടിയാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത് ,

  • @dildeepa4554
    @dildeepa4554 Рік тому +4

    പുള്ളിക്ക് ഏറ്റവും ഉപകാരപ്പെടുന്നത് ഒലയാണ്. ഒരു ഓട്ടോമൊബൈൽ എഞ്ചിനീയറുടെ അഭിപ്രായങ്ങളെ വിലമതിക്കുന്നു.

    • @NadeemLatheef
      @NadeemLatheef  Рік тому

      Pulliku range and storage kondu ola anu ishtam. Baki karynagalku atherum.

    • @dildeepa4554
      @dildeepa4554 Рік тому +5

      അങ്ങിനെയല്ല. ബൂട്ട്സ് പെയ്സ് , പെർഫോമൻസ് , വില - ഇക്കാര്യങ്ങളിൽ ഒല തന്നെ മുന്നിൽ. മഴക്കാലത്ത് ഏഥറിൽ യാത്ര ചെയ്താലുള്ള അവസ്ഥ യൂസർമാർ പറഞ്ഞറിയാം.
      രണ്ടു വണ്ടിക്കും ചില പ്രശ്നങ്ങളുണ്ട്. ഭാവിയിൽ അതൊക്കെ പരിഹരിക്കുമായിരിക്കും. ഞാൻ 2022 ജനുവരി മുതൽ ഒല ഉപയോഗിക്കുന്നു. ഇതുവരെ പ്രശ്നങ്ങൾ ഒന്നുമില്ല. ഇനിയുള്ള അവസ്ഥ

    • @JiddusGarage
      @JiddusGarage Рік тому +1

      ​@@dildeepa4554 2 vandikalakum athindethaya gunagal orupad und 😀

    • @PunchiriVision
      @PunchiriVision Рік тому

      ​@@dildeepa4554 l

    • @alexanderxd9803
      @alexanderxd9803 Рік тому

      Cash indengil ola edukkunna karyam 2aakkivekkum mikkavarum Karanam road performance

  • @surajsuresh3915
    @surajsuresh3915 Рік тому

    How to join in your group

  • @techie-clone9850
    @techie-clone9850 Рік тому

    എന്താണ് ഇടക്ക് YMN8 എന്ന് എഴുതി കാണിക്കുന്നു

    • @NadeemLatheef
      @NadeemLatheef  Рік тому

      Athoru giveaway anu 😁 ua-cam.com/video/-k2FFTpgrD4/v-deo.html

  • @earth_wonderla
    @earth_wonderla Рік тому

    ചേട്ടാ അതേർ full charg l pavilon വച്ചിട്ട് അത്ര range കിട്ടും

    • @NadeemLatheef
      @NadeemLatheef  Рік тому

      Pillion undel proper ayi odichal, 100 oke kitum. Kurachu kai koduthu odichall oru 85 km oke expect chytholum

  • @jaisalka2638
    @jaisalka2638 Рік тому

    Sound onnu kurakkan pattumo

  • @faizvp3004
    @faizvp3004 Рік тому +1

    Njaan consumer courtil mattoru case file cheyyaan pooyappol 3 cases ola kku etire file cheythittundu.accident aaya vandi aayirunnenkil case file cheyyumaayirunnoo.

  • @AshidAashii
    @AshidAashii Рік тому +1

    KSEB nte post nu electric vandi charge cheyyunne enganan ore video cheyyavo

    • @NadeemLatheef
      @NadeemLatheef  Рік тому +2

      Cheyalo..

    • @AshidAashii
      @AshidAashii Рік тому +2

      @@NadeemLatheef Ather book cheythittond ee week last kittum
      Ather grid ente jilla il ella
      KSEB aan aasrayam

    • @NadeemLatheef
      @NadeemLatheef  Рік тому

      Ok

  • @aksankar795
    @aksankar795 Рік тому

    Ivarkk oru competition kodukkan inni Simple One um varunnund

    • @NadeemLatheef
      @NadeemLatheef  Рік тому

      Kollam 2 akunu bro kelkan thudangeetu 😅

  • @marshalcc
    @marshalcc Рік тому +2

    സൗണ്ട് കുറവുണ്ട്

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 5 місяців тому

    Ola group link ഉണ്ടോ

  • @currentelectro4052
    @currentelectro4052 Рік тому

    Ather service subscription plan 45000K vere edukan pattu ennukeetu

    • @NadeemLatheef
      @NadeemLatheef  Рік тому

      Ente frnd 64,000 kms kazhinju. Avan ipozhum use cheyanundu. Matam valom vanonu ariyila.

  • @minirajan9701
    @minirajan9701 Рік тому

    Sorry height ഏതിനാണ് കൂടുതൽ

  • @febinfranco122
    @febinfranco122 Рік тому

    Atheril Chely therikunathu paranjilla

    • @NadeemLatheef
      @NadeemLatheef  Рік тому

      Athu parayenda avashyam undo ? Keralathile ethu kochu kuttikum ariyam 😅 Belt noise and mud splashing.

  • @amalkrishna6897
    @amalkrishna6897 Рік тому

    ഗഗ്യാസ് കുറ്റി കൊണ്ടുവരാൻ പറ്റിയത് ഏതാ

    • @NadeemLatheef
      @NadeemLatheef  Рік тому

      OLAyil vekanel, randu sidilum ishtika vekanam. Level ayitu irikan. Atheril ente frnd kondu poyitundu..pakshe, tight ayi irikum..paadu veezhum..

    • @shajiksa9222
      @shajiksa9222 Рік тому

      ഇനി അതും നടക്കുല 😂

    • @mrx8051
      @mrx8051 Рік тому +1

      Access 125

  • @shebina6267
    @shebina6267 Рік тому

    Ladies pattiyath ithil ethanu

    • @NadeemLatheef
      @NadeemLatheef  Рік тому

      Handling nokuvanel ather anu. Weight kuravanu. Vandiku adhikam size ila.

  • @rokzzstar
    @rokzzstar Рік тому +1

    Normal mode average 55 km poyal real life il range ethra kittum OLA il

    • @NadeemLatheef
      @NadeemLatheef  Рік тому

      Correct ayi ariyila. Njn inale ente veetinu malappuram vare poyi. 75% vare normal mode itu oru 38-40 Kmph pidichanu poyath. Pine eco mode aki same speed maintain chythu. Kettangal, irakangal oke kazhinju last 7% baki undarnu. 150 kms odichu 😁 Pinem oru 4-5 kms odan patumarnu..

    • @afsalca970
      @afsalca970 Рік тому

      Kazhinja 6 week ayi Ella fridayum Malappuram (kottakkal) poyi varunnund 25 km remaining undakum

    • @NadeemLatheef
      @NadeemLatheef  Рік тому

      Evidenu poyi varunu ?

    • @ashiqashraf739
      @ashiqashraf739 Рік тому +1

      @@NadeemLatheef chankuvetti😇😉

  • @JaneeshSarkudel
    @JaneeshSarkudel Рік тому +4

    Interviewer ola ye support cheythu samsarikunathu pole thonunu

    • @NadeemLatheef
      @NadeemLatheef  Рік тому +4

      Ningalude thonnal mathram anu. Njn oru ather owner anu ☺️

  • @arjunrj6978
    @arjunrj6978 Рік тому +1

    Ola s1 pro eduthit 5 years kondu 55000 km above ride cheyan patiyla...Pinne aa battery remaining ethra years or ethra km kude pokan chance und..

    • @anoobkm9674
      @anoobkm9674 Рік тому +1

      Depends 1000+ charging cycle എന്തായാലും കിട്ടും

    • @NadeemLatheef
      @NadeemLatheef  Рік тому +1

      OLAkum atherinum 2000 charging cycles anu parayunath.

    • @NadeemLatheef
      @NadeemLatheef  Рік тому +1

      Okke battery health pole irikum. Proper ayi kondu nadanal 1L onum issue undakila.

    • @arjunrj6978
      @arjunrj6978 Рік тому

      @@anoobkm9674 thankyou👍🏻

    • @arjunrj6978
      @arjunrj6978 Рік тому +1

      @@NadeemLatheef 👍🏻

  • @lucifermorningstar1583
    @lucifermorningstar1583 Рік тому

    Delivery job in ola suitable ano?

    • @NadeemLatheef
      @NadeemLatheef  Рік тому +1

      Range kitum..nala storage undu..pakshe fast chargers adhikam ila. Athu pole service ipo mosham anu.

  • @akhilmohan9053
    @akhilmohan9053 Рік тому

    Off road odikan nalathu ola ano ather aano?

  • @shemeervs7182
    @shemeervs7182 Рік тому +4

    ചൂടായിട്ട് 10 തവണ തള്ളി OLA😡😡😡

  • @cowboysmoke
    @cowboysmoke Рік тому +1

    He using ola S1 anooo

  • @sherifk.ksherif8338
    @sherifk.ksherif8338 Рік тому

    ന്യൂസ്‌ പേപ്പർ സപ്ലൈ ചെയുന്നവർക്കുബയോഗിക്കാൻ പറ്റിയ വണ്ടി എന്തായിരിക്കും മഴ പ്രശ്നം ആവുമോ

  • @ansarhameed313
    @ansarhameed313 Рік тому +6

    രണ്ടു വഞ്ചിയിൽ കാലു കുത്തി നിൽക്കുന്ന ഒരാളെ ഞങ്ങൾ എവിടെ കൊള്ളിക്കും 😝
    FIE ഗ്രുപ്പിന്റെ soul...... Congrats both👏👏👏 very useful👍

  • @JiddusGarage
    @JiddusGarage Рік тому +4

    😀
    New s1 pro comes with new suspension
    Thats what i mentioned s1 air is different story

  • @nikhiliiiiii1679
    @nikhiliiiiii1679 Рік тому +1

    Ather range ottum ella.....
    Etrayum rate koduthu vandi vaaagiyit orumathiri udaip.

  • @kumarbiju2044
    @kumarbiju2044 Рік тому +2

    സിറ്റിയിൽ ഓടാൻ നല്ലതെ ഓലയാണ്

    • @NadeemLatheef
      @NadeemLatheef  Рік тому

      Karanam ?

    • @Roshankm1994
      @Roshankm1994 Рік тому +1

      സിറ്റിയിൽ ather ആണ് നല്ലത് എന്നാണ് തോന്നുന്നത്.. ather charge ചെയ്യാൻ ഇഷ്ടം പോലെ grid ഉണ്ട്.. ഓലയുടെ charging ഒക്കെ പ്രശ്നമാണ്.. സിറ്റിയിൽ ആണേൽ 100km താഴെ മിക്കവാറും ഓട്ടം കാണുള്ളു..
      ഞാൻ ഒരു ഓല യൂസർ ആണ്.. തൃശൂർ ടൗണിൽ എപ്പോഴും charging station പണിമുടക്ക് ആകും..

  • @MathRoot
    @MathRoot Рік тому

    ചുരുങ്ങിയത് 1 വർഷം Ather ഉപയോഗിച്ച ശേഷമാണ് ശെരിക്കുള്ള review എടുക്കേണ്ടത്.
    അതുപോലെ ola യുടെ service ഇപ്പോൾ 1 ദിവസം കൊണ്ട് കിട്ടും. എനിക്ക് കിട്ടിയിട്ടുണ്ട്. ഇദ്ദേഹം ola എടുത്തത് 1 വർഷം മുൻപാണ്. ഇപ്പോൾ service ൽ ola ഒരുപാട് മുന്പിലാണ്. Ather വളരെ പിറകിലും. അതുപോലെ ather നു ഇടക്ക് കാശുകൊടുത്തു service ചെയ്യണം but ola ക്ക് അതിന്റെ ആവശ്യം ഇല്ല.

    • @NadeemLatheef
      @NadeemLatheef  Рік тому +1

      Bro, thankalku one day kondu service kity. Athinte artham elarum angane anu enala. Ente frndinu 5 days kazhinjanu avar vanath thane. Athu group message itapo vere oruthanu same avasth. 4 days ayitum servicinu arum vanila.
      Bro, periodic service ela vandikalkum avashyam anu. Ilenkil, vandiyil ula defects chilapo arinjenu varila. OLAyude periodic service varan pokenu. Athinu munnodi ayi service plan iraki. Ipo home service visit onum free ala. Service pack undel free. Alel cash kodukanam.
      Pine servicil ola orupaadu munnil anenu paranjalo. Ningalku nala service kity. Nala karyam. Pakshe, ottumikka idathum experience centre mathre ulu. Service ila. Kure per complaint varumbo kaathu irikanam aal varan.

    • @MathRoot
      @MathRoot Рік тому

      ​@@NadeemLatheef ather service ചെയ്ത് കിട്ടാൻ 20 to 25 days എന്നൊക്കെ കേൾക്കുന്നു. ശെരിയാണോ ??
      ആണെങ്കിൽ അത്രയും ദിവസം നമുക്ക് petrole cash നഷ്ട്ടം അല്ലെ ???

    • @NadeemLatheef
      @NadeemLatheef  Рік тому +1

      Bro, randu vandikaludeyum service kanakanu. Periodic service oke annu thane kitolo. Compliants vanalum, parts undel petenu kitum. Parts ilel, athu varunath vare wait cheyendi varum. Ather ayalum ola ayalum ethu brand ayalum, same avastha anu 😁

    • @JiddusGarage
      @JiddusGarage Рік тому +2

      ​@@MathRoot bro 20 days delay paranjath claim work nu anu, same time ola atrem edukunila but still delay und
      Ipo Malappuram ather service il aprox 1 month oke booking time und, ende close frnd nte experience anu ith.
      Anyway kurachude use cheythit therchayayum baki karyagal parayunathanu.

    • @_ashhkar
      @_ashhkar Рік тому

      Heating prblm undo OLa ?

  • @shemeervs7182
    @shemeervs7182 Рік тому

    2 ടായറും വെട്ടി തെയുന്നു ola ക്ക് 😡😡😡

  • @shemeervs7182
    @shemeervs7182 Рік тому

    കയറ്റം കയറിയാൽ ചൂടാകുന്നു ola

    • @NadeemLatheef
      @NadeemLatheef  Рік тому

      Normal kettangal scene undo ? Churangal oke anel overheat akum

  • @gireeshmelethil7404
    @gireeshmelethil7404 Рік тому

    നീ, നിൻ്റെ എന്നീ പദങ്ങൾ ഒഴിവാക്കി അല്പംകൂടി മാന്യമായി അഭിസംബോധന ചെയ്യുക

    • @NadeemLatheef
      @NadeemLatheef  Рік тому +2

      Chetta, njnagal adutha suhruthukal anu. So, angodum ingodum ni, da enoke vilikan ula freedom njangalku undu

  • @Radiant-i9n
    @Radiant-i9n Рік тому +1

    ഞാൻ ather gen 3 യൂസ് ചെയ്യുന്ന ആളാണ് ..അനായാസം 100km അതിന്റെ മുകളിൽ കിട്ടുനുണ്ട്

    • @NadeemLatheef
      @NadeemLatheef  Рік тому +2

      110 oke easy ayi kitanam. Nala pole odichal, 130 kms oke kitum.

    • @Radiant-i9n
      @Radiant-i9n Рік тому

      @@NadeemLatheef yes brw without any worries 100 plus gen 3 confirm ayit kittum

    • @JiddusGarage
      @JiddusGarage Рік тому +3

      Kitunund bro
      But care cheyanm
      In ola spcl effort ilathe 100 kitum atha udheshiche

  • @kenzakenza909
    @kenzakenza909 Рік тому +1

    ഒലയേക്കാളും 30000കൂടിയതിനെ കുറിച്ച് ഏഥർകൂലിയളിന്മാർക്ക് ഒന്നും പറയാനില്ലേ എന്നൊരു എളിയ ചോദൃമുണ്ട് അടിയന്????
    റേഞ്ചുംകുറവ് വിലയു കൂടുതല്

    • @NadeemLatheef
      @NadeemLatheef  Рік тому

      Athu thane anu budget and range wise ola anu nalathenu paranjath 😅 Video full kanu..apo manasilakum..

    • @JiddusGarage
      @JiddusGarage Рік тому +3

      Enik ee ather free kitiyathala bro. Olayum alla
      Athupole thane ee rivew ittathinu arum onum thanit ila.
      Adhyame paranju fan fight alla vangan udheshikunavark oru help atre ulu.
      Pinne negative parayan matram anel 1 hr vdo ola matram cheyavunathe ullu. Ithoru scooter anu roadil oduna sadhanm anu enna thirichariv ulathondanu valare churuki direct affect avuna karyagal matram paranjath.
      Pinne ather ne negative paranjath kettile?
      Atho ola ye paranjapo ulla frustration il chevi adanju poyathukondano?

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി Рік тому

      എന്നൊരു ഓളക്കൂലിയളിയൻ... പോയി quality മെച്ചപ്പെടുത്താൻ പറയെടെ 😂.

  • @kenzakenza909
    @kenzakenza909 Рік тому

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് Olaയാണ് . ഇയാൾ പറയുന്ന പ്രശ്നങ്ങൾ ഇത്രയധികം ആളുകൾ പൊട്ടൻമാരാണോ (പിന്നെ എന്റെ വണ്ടിക്ക് ഇതൊന്നുമില്ലെന്നു അളിയൻ തുറന്നു പറയുന്നുഎന്തൊ എവിടെയൊ ഒരു പിശക്)

    • @NadeemLatheef
      @NadeemLatheef  Рік тому

      Theerchayayum budget kondu ola thane anu best enu videoyil paranjalo. A budget thane anu ola salesil no 1il nilkan ula main reason. Pine, avarude a rangum. Kooduthal vilkunu enu keruthy athu ettavum mikachath akila. Olaku ilatha pala advantages atherinu undu. Atherinu ilatha orupaadu karynagal olaku undu. Athil ettavum valiya porayma anu avarude engineeringile poraymakal. Athoru start up ayath kondanu enum clear ayi paranjitundu. E video ottumikka ola owners sammathicha karyngal thane anu ithoke. Fan boysinu mathram ithonum ishtapedila. Athinu onum cheyyanum ila 🤗

    • @NadeemLatheef
      @NadeemLatheef  Рік тому

      Indiayil atherinekal kooduthal vittu pokuna oru vandy anu TVS iQube. Athinte vila thane anu main reason ☺️ Enu karuthy iQube ano atherinekal better ? Orikalum ala. Atherinekal mikachathayi iQubinu ulath suspension mathram anu. Baki elam ather thane anu munnil. Performance, warranty, gradeability, storage, features, range etc etc. Ettavum kooduthal vilkunu enu karuthy a product ettavum mikachath akanam enila koottukara 😅

    • @JiddusGarage
      @JiddusGarage Рік тому +2

      Ende vandik ithonum illa ennath sathyam thane anu, valare adhikam satisfied um anu, pinne orupad per vandi eduthu enn vech ellam perfect avanm en ilalo, mosham karangal choondi kanikuka thanne vende,
      Nigal video full kandila enu thonunu

    • @mshaheen2005
      @mshaheen2005 Рік тому

      If you want more evidence contact with me because am an victim of OLA

    • @muneerkpanniyoor5966
      @muneerkpanniyoor5966 Рік тому

      ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ മാരുതി ആണ് എന്നിട്ട് ആരെങ്കിലും മാരുതി നല്ലതാണ് എന്ന് പറയുന്നുണ്ടോ

  • @ajikumar6416
    @ajikumar6416 Рік тому +1

    good review

  • @irshugym8766
    @irshugym8766 Рік тому +2

    ❤️❤️❤️❤️

  • @DileepKv-x4d
    @DileepKv-x4d Рік тому +1

    🤝👍