87,000 kms in Ather 450X Gen 3, Battery Replaced
Вставка
- Опубліковано 26 лис 2024
- Electric Scooter/Bike Service
Ashique contact NO: +91 99477 90757
______________________________________________________
Latest videos:
Simple one and simple dot one details and my opinion
• SIMPLE ONE, 212 Kms Ra...
ഒരു മനുഷ്യൻറെ മരണത്തിന്ന് കാരണക്കാരായിട്ടും ഇപ്പോഴും അത് തന്നെ അവർ തുടരുന്നു! നമ്മൾ ഒന്നിക്കണം!
• ഹീറോ വിട എടുക്കുന്നവർ ...
ഇനി ആര്? EV SALES REPORT SEPTEMBER 2024
• ഇനി ആര്? EV SALES REPO...
Ather RIZTA complete detailed video:
• NEW ATHER RIZTA
ATHER RIZTA റേഞ്ച് ടെസ്റ്റും പിന്നെ എൻറെ അഭിപ്രായവും
• ATHER RIZTA റേഞ്ച് ടെസ...
________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
Battery warranty
വാറന്റിയിൽ ബാറ്ററി ഫ്രീ ആയിട്ട് മാറ്റിയാൽ പിന്നെ വാറന്റി കിട്ടില്ല .. വാറന്റിക്ക് ശേഷം കാശ് കൊടുത്തു ബാറ്ററി മാറ്റിയാൽ വാറന്റി ലഭിക്കും
Oh ok shyam bro👍
എൻ്റെ സംശയം വാറണ്ടിയിൽ ബാറ്ററി കേടായി മാറ്റി 1 ആഴ്ചക്ക് ശേഷം ബാറ്ററി വീണ്ടും പോയാൽ എന്ത് ചെയ്യും
വാറന്റിയിൽ എത്ര തവണ കേടായാലും അവർ ഫ്രീ ആയി repair അല്ലെങ്കിൽ replace ചെയ്ത് തരണം
ആര് പറഞ്ഞു ബ്രോ ഈ മണ്ടത്തരം 😂
എന്ത് മണ്ടത്തരം ?
നല്ല വീഡിയോ ബ്രോ... എന്റെ ather gen2 58000km ആയി ഇപ്പോൾ റിയൽ റേഞ്ച് 85നു പകരം 60-65കിട്ടുന്നുള്ളു, 3വർഷം ആയിട്ടില്ല... ഞാനും കുറച്ചു ദിവസം മുന്നേ വിളിച്ചു കംപ്ലയിന്റ് പറഞ്ഞു
നിങ്ങളുടെ ബാറ്ററിയുടെ സെല്ലുകൾ അടിച്ച് പോയിട്ടുണ്ടാകും... വാറണ്ടി ഉണ്ടെങ്കിൽ വേഗം പോയി ബാറ്ററി മാറുന്നത് ആണ് നല്ലത്... വാറണ്ടി ഇല്ലെങ്കിൽ സെല്ലുകൾ മാത്രം മാറ്റുക...
@@MONZTER.GAMING.But warranty is 3 years 30k and 5 years 50k so he is out of warranty.
55,000 km ഓടാൻ ₹ 70k യ്ക്ക് മുകളിൽ....🤣
Per km cost 1.4 രൂപ....പിന്നെ ദിവസവും battery charge ചെയ്യാൻ per km ന് 25 paise ചിലവാകും.അങ്ങനെ
ആകെ per km cost ₹ 1.65....🤣
എന്റെ പുതിയ Hero Splendor+ ന് 80+ mileage ഉണ്ട്. സംശയമുള്ളവർക്ക് ഞാൻ ഓടിച്ച് കാണിച്ചുതരാം..(.best 86km/l)
Per km cost 1:32 രൂപ മാത്രം....വണ്ടി വില 1 ലക്ഷം രൂപ യിൽ താഴെയേ ഉള്ളൂ...!!
Electric scooter നെ അപേക്ഷിച്ച് യാത്രാസുഖം 10 മടങ്ങ് കൂടുതലാണ്.
2 വർഷം ഉപയോഗിച്ച electric scooter കളഞ്ഞിട്ടാണ് ഇത് മേടിച്ചത്.
110% satisfied ആണ്.വണ്ടിക്ക് warrenty 70,000km 5year ഉണ്ട്.
Potten enn vachal loka pottan😂
@Mathewzz-00 പൊട്ടിത്തെറിക്കുമ്പോൾ മനസിലാകും ആരാണ് ലോക പൊട്ടനെന്ന്....🤣
Yatra sugam 😂😂😂 ok vishwasichu
@RahulRaj-mb2wi Splendor+ ന് ഏത് scootet നേക്കാളും മികച്ച യാത്രാസുഖം ഉണ്ട്.
@@jyothish737880 lokke poyal pidukk vare virakunna vandi alle ee splendor
Good work brother. ഇതുപോലെ മറ്റു വണ്ടികൾ long term ഓടിച്ച ആളുകളുടെ അനുഭവങ്ങൾ ഇനിയും വരുമെന്ന് വിശ്വസിക്കുന്നു...... ഒരു കാര്യം മനസ്സിലായി ഏതർ സാധരണ ക്കാരൻ്റെ ബഡ്ജറ്റിൽ സർവീസ് ഒക്കെ ഇത്തിരി ടഫ് ആണ്
Wow superb real o real user review pakka ather owner dedicated @ memory he gives it spontaneously+ thala ur question abt d petrol cost Vareva highlight thala 1.75+ lakh thku jisaab
പെട്രോൾ വണ്ടിയെക്കാൾ അധിക തുക മുടക്കി ഈ വണ്ടി വാങ്ങിയിട്ട്... ഇത് സെക്കൻഡ് ഹാൻഡ് ആയി കൊടുക്കാം എന്ന് വിചാരിച്ചാൽ വില കിട്ടില്ല... സ്പെയർപാർട്സിന് വൻവില ... കൺട്രോളറിന് ഇരുപതിനായിരത്തിൽ കൂടുതലാണ് വില പിന്നെ ചാർജറും ഏകദേശം ഈ വിലക്ക് അടുത്ത് തന്നെയുണ്ട്... പിന്നെ നിരവധി പോരായ്മകളും ചാർജ് തീർന്നാൽ വഴിയിൽ കുത്തിയിട്ട് കാത്തിരിക്കണം.. ഓടി ചാർജ് തീർന്നു വീട്ടിലെത്തിയതിനു ശേഷം പിന്നീട് ഒരു അത്യാവശ്യമുണ്ടായാൽ അതായത് ഒരു ആക്സിഡന്റ് കേസ് അല്ലെങ്കിൽ ഒരു മരണ അറിയിപ്പ് അങ്ങനെ വരുമ്പോൾ പിന്നെ പെട്രോൾ വണ്ടി തന്നെ ശരണം അങ്ങനെയെങ്കിൽ പിന്നെ ഇതിന് ഇൻഷുറൻസും ടാക്സും കൊടുത്തു അധിക ബാധ്യതയല്ലേ എടുക്കുന്നത്.. 😂
നി മണ്ടനാണോ
87000 Km ഓടാൻ എത്ര രൂപ വേണം.ഇപ്പോൾ തന്നെ വാഹനത്തിന്റെ 80% തുകയും മുതലായി കഴിഞ്ഞു. ഇനിയും ഓടി വണ്ടി ഫ്രിയായി കൈയ്യിൽ ഇരിക്കും.
ഓട്ടം ഉള്ളവന് മാത്രമാണ് ലാഭം
ഞാൻ ഡെയ്ലി 20Km ഓടുന്ന ൮ക്തിയാണ് ഞാൻ ഇപ്പോഴും Dio ഉപയോഗിക്കുന്നു. ഓട്ടം ഇല്ലാത്തവർക്ക് നഷ്ട്ടമാണ്
ഇവൻ പൊട്ടനാ മുതലാളി 😂
Petrol vandi veetil ethumbol petrol tgernal ethee athyavishaa ghattam varumbol pinnee vellathil oodunee vandi medikandi varuvalloo. Thangalku electric vandi eshtam allengil athu paraa allathee koree modanthan nyanyangal paranjondu varathee.
Electric vandi daily use cheyunavar athu vanal udanee charge cheyan idum, athu oru routine aayi kayicjal athyavishaa smayavum vandyil charge undayirikum.
Pinnee oru accident pattiyaa oralee orikalum oru 2 wheeleril kayati kondu pokillaa minimum oru autoyil engilumee kondu pokulluu, athu petrol vandi oodikunnaa alayalum electric vandi oodikunnaa alayalum sheri.
I think vandi vangiyal ellarum fast chargung use cheythu vegam battery complaint akuka. Ennitu warrantyil battery maaruka😂
Annit
Vallatha potta idea aayipoi
ആറര വർഷമായി ഇലകട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നു. ഇപ്പോഴാണ് 80000 കി.മീ കഴിഞ്ഞത്.
രണ്ട് ബാറ്ററിയും മാറ്റി.
രണ്ട് വർഷം കൊണ്ട് 87000 കി.മീ. ഒറ്റ ബാറ്ററിയിൽ ഓടുന്നുണ്ടെങ്കിൽ ഇവി ലാഭമാണ്..
Bro eetha വണ്ടി use akunne
Hi im ather 450x user from 8months drove over 17k + km i ride in sports or warp mode always im getting like above 113 to 118 + km always riding in sports mode or warp mode doesnt need much power ride in minimum speed you will get good range.. but when your riding in eco or ride mode your battery needs much power n your range will reduce sooo ride in sports or warp mode n check it... Enjoy wheeeee wheeeee always
All facts. But fast charge use cheyel daily...ee broikum enik thonune ath thaneya patiyath
Costing regen use chyunundo
Sport mode etra speed an use chyne for more range
good upload bro 👍
Daily fast charge cheythal..nammal vijarikatha speed il range kurayum
വണ്ടി നോക്കുന്ന പോലെ ഇരിക്കും ഞാൻ പൊതുവെ fast charge ചെയ്യാറില്ല 2yrs ആയി still മേടിച്ച time ലെ പോലെ തന്നെ performance കിട്ടുന്നുണ്ട് ❤️ 450s owner ❤️
ethra km oodi…?
Ethra km aayi
എന്തോരം ഓടി 😊
എനിക്ക് ഈ മാസം 1200 കിലോമീറ്റർ ഓടാൻ 1000 രൂപ ചിലവായി grid മാത്രം use ചെയ്തിട്ട്
How much on petrol?
@@kevinfernandez9999 normally around 2500 to 3500 for petrol bike
@@kevinfernandez9999petrol aanenkil considering 45km/l as avg mileage in scooters, 2830rs for 1200kms
@@kevinfernandez9999Electric vandiyil petrol oyichu oodan patillaa ennu adhyam mansilakanam.
Pinnee petrol vandiyudee karyam nookiyal oro vandikum oro mileage annu,1200 km oodam, petril cash per litre oru 110eduthal, thangal oru 80 km muleage ulla platinayil eethandu 1650 roooa aakum
Epol oru 70 km mileage ulla splendour eduthal ethandu 1886 roopa aakum
50 km range ulla mt15 allel r15 eduthal ethandu 2640 roopa aakum
35 km ullaa bullet annel 3772 um
30 km mileage ulla duke 250 annel 4400 um 25 km mileage ulla re 650 gt annel,5280 um 20 km milega ulla kawasaki z900 annel,6600 um
15 km ulla ninja h2 annel,8800 um
10 kmum 5 km mileage kittunna bikeibtee per ariyathindu njan evidee nirthunnu nannnii. 😁
3240roopa varum
ente vandi 450x gen 3 randumoonu divsm ayt nalla range drop kanikkunund otta chargil 100-105 kittiyodth ippo ake full chargil 60-65 kittunollu vandi eduthitt 2 years ayyi 31k odi warrantyil matti kittumenn prethikshikkunn(fast charging ake 2 -4 times cheythtollu )
ബാറ്ററി പോലെ ഇത്രയും വലിയ expense പെട്ടെന്ന് വന്നാൽ ഞങ്ങൾ തകർന്ന് പോകും
I can say that ather is one of the best ev scooter and bro please do iqube review more than 80,000km review
@@RidhinRmarkose
s
i cube 80 k runs with no issues
ഉള്ളവരുണ്ടെങ്കിൽ hub motor കൊള്ളാം എന്ന് പറയാമായിരുന്നു
Orupaadu oottam ullavarkku battery 70,000 roopa koduthu replace cheythaalum, EV laabham aanu ennathaanu Sathyam! Ithe power ulla petrol scooter vaangiyaal minimum 1500 litre petrol adikkendi varum85000-kilometerr oodan.
Bro Oben Rorr electric bike inte cheyyi
same ente 57k battery complaint aaayi 3days battery replace chythu thannu ippo 61k aaayi
replace cheythe battery warranty ondo ?
Rate ethre
Ather aahno
Ente vandi 58000 km il battery Matti
Good service aanu
2 DayZ kond vandinkitti
evideaayirunnu service ? enik first 5000km service il tanne valare mosham anubhavam aayirunnu.... Karamana service center. Oru kuzhappavum illathirunna vandi ... first service nu kondu poyi service kazhinju medichu oodichappol tanne slow speedil oru sound from chain,,,, athu chain tight aakkiyathanu maarum ennu paranju tannu.... avare viswasichu vandi irakki but ithu vare sound maariyittilla.
ഞാനും ഓടി 75000 km
Chethak nte real customer ayittu long term review kittumo..
Comments il oru pad fakes ulla pole thonnunnu..
Ather ന്റെ battery മാറുമ്പോൾ ഏകദേശം 90000 രൂപക്കടുത് വരും
എന്റെ പുതിയ വണ്ടി 2500 കിലോമീറ്റർ കഴിഞ്ഞപ്പോൾ ബാറ്ററി 5% കുറഞ്ഞു
Petrol vandi mathi ipo😄
ആർക്കെങ്കിലും Ather Apex ആക്സിലറേഷൻ കംപ്ലൈൻറ് വന്നിട്ടുണ്ടോ? ഓടിക്കുന്ന സമയത്ത് സ്പീഡ് കട്ട് ആവുകയോ? 30k/h ലോക്ക് ആയി ഓടുകയോ ചെയ്തിട്ടുണ്ടോ? എനിക്ക് ഈ കംപ്ലൈൻറ് 4500km ആയപ്പോഴേക്കും വന്നു. സർവീസിന് കൊടുത്തപ്പോൾ അവർക്ക് അതിൻറെ എറർ കോഡ് റീഡ് ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയും, എറർ കോഡ് റീഡ് ചെയ്യാത്തതിനാൽ വാറണ്ടി കിട്ടില്ല എന്ന് പറഞ്ഞു
Rizta owners ആരേലും ഉണ്ടോ. ബെൽറ്റിൻ്റെ സൗണ്ട് കുറച്ച് കൂടുതൽ ആണെന്നൊരു തോന്നൽ.
Silicon grease is now available at ather service centres, remarkably reduce the belt sound in rizta
Ethra months ayi vandi
3 months kazhinju vandi. 2nd periodic service kazhinjappo aanu sound kooduthal ayath.
@@smiling_budha7607 how many kms done
@@nigel5971 2 months aayi
Ather 450 x gen 4 battery ethra aahnu rate
അതും 3.7 kwh അല്ലെ ? ഏകദേശം 70,000 rs വരും
Battery company software ചെയ്തു kilometers കുറച്ചു പറ്റിക്കും swap battery gogro വരാൻ പ്രാർത്ഥിക്കു 😅
Bro eco mode അല്ലേ 110 കിലോമീറ്റർ Rang പറയുന്നത്?
👍❤
Ipoo 8 year und extended warranty.
29400 km ഓടി ബാറ്ററി അടിച്ചു പൊയി റെഡിയാക്കാൻ വണ്ടി കൊടുത്തു. 10 ഡേയ്‌സ് ആയപ്പോ വേറെ ബാറ്ററി തല്ക്കാലം വച്ച് വണ്ടി തന്നു,
ആ ബാറ്ററി വെറും 55 km milage കിട്ടുന്നോള്ളൂ ഇപ്പോഴും എന്റെ വണ്ടിയുടെ ബാറ്ററിക്കായി കാത്തിരിക്കുന്നു 😢
ഇന്നേയ്ക് 40 ഡേയ്‌സ് ആയി
Bridgway ഇന്നും പൊയി ബാറ്ററി എത്തിയിട്ടില്ല.
Ather ano
വണ്ടി ഏതാ?
5 വർഷം കൊണ്ട് ഒരു ലക്ഷം എങ്കിലും ഓടാത്തവർക്ക് ഇലക്ട്രിക്ക് ഇപ്പഴും നഷ്ട്ടം തന്നെയാണ് കൂടാതെ ബേട്ടറി പോയാൽ അതിലും വലിയ നഷ്ട്ടം ആവും എന്ന് ഈ വീഡിയോയിൽ മനസിലാക്കാം
പെട്രോൾ വണ്ടിക്ക് പിന്നെ വേറെ ചിലവൊന്നും വരാത്തത്കൊണ്ട് കുഴപ്പം ഇല്ല.... 60k ഓടിയാൽ തന്നെ already zero cost ആകും വണ്ടി.... പിന്നെ മൊത്തം ലാഭം ആണ് ബ്രോ
Petrol vandiyum kondu spare parts medikaan Chellu...appom keerum pocket....kure odiya shesham pazhe pole piston ring maati cylinder latheil koduthu seri aaki odikaan aanu plan enkil pollution kittilla...so RC renew cheyaanum patilla...piston cylinder kit ode replace cheyanam athinu thanne venam 25,0000rs
@@chucknorris9427 പെടോൾ വണ്ടിക്ക് ഓടാതിരുന്നാൽ വരുന്ന യാതൊരു പ്രശ്നവും ഇല്ല ഇലക്ട്രിക്ക് പോലെ ബേട്ടറി 70000 ആവും എന്ന പേടി വേണ്ടല്ലോ
@@niriap9780 ഞാൻ ഇലക്ട്രിക്ക് എടക്കണം എന്ന് കരുതിയതാണ് ഓട്ടം അത്ര ഇല്ലാത്തതിനാൽ തന്നെ ഇലക്ട്രിക്ക് ഒഴിവാക്കി splender x tec എടുത്തു ഒന്നരവർഷം കഴിഞ്ഞു 21000 Km ഓടി ഇതുവരെ ഓയിൽ മാറാൻ അല്ലാതെ ടയർ പോലും ഒന്നും ആയിട്ടില്ല
ഓട്ടം കുറഞ്ഞ ആളുകൾ ഇലക്ട്രിക്ക് എടുത്തിട്ട് എന്ത് കാര്യം ബേട്ടറി എന്താവും എന്നാലോചിച്ച് ടെൻഷൻ അടിക്കാം എന്നല്ലാതെ
മിക്ക ആളുകൾക്കും 50 to 60 ൽ ബാറ്ററി ഹെൽത്ത് കുറയുന്നതായി കണ്ടിട്ടുണ്ട് അത് വാറണ്ടി ഇലെങ്കിൽ 70000 മുടക്കുന്നതിൽ എന്ത് ലാഭമാണ് അതും ഒരു ബൈക്കിൽ
Daily 100 Km ചുരുങ്ങിയത് ഓടിയാലേ ev സ്കൂട്ടർ മുതലാവൂ എന്ന് ഉറപ്പാണ്
True @@niriap9780
Battery price tell me
70K
Hii bro❤
hi ❤️
ഏത് വണ്ടിയുടെ 174000 പറഞ്ഞത് എനിക്ക് അക്ടിവക്ക് 263000 വേണം 35 കി മി കിട്ടുന്നത്
നല്ല മൈലേജ് ഉള്ള വണ്ടി ആയിരിക്കും
110 km കിട്ടുന്നുണ്ടോ !
👍👍❤
2 lakh oodiya scooters und bro, it’s worthless for people who have high mileage on their vehicles
Charging cycles engane aayirunnu. Fast charging aano slow charging aano kooduthalum cheyyunne??
രണ്ടും
87000 KM ഓടാൻ 18000Rs ചിലവ് അപ്പോ കിലോമീറ്റർ Rs 4.83 മറ്റു ചിലവുകൾ വേറെ 😂😂 പിന്നെ എവിടെയാണ് ലാഭം 😂😂
87k km ഓടാൻ ഒരു പെട്രോൾ വണ്ടിക്ക് എത്ര ചിലവുണ്ടെന്ന് ഈ മണ്ടനു ആരെങ്കിലും പറഞ്ഞ് കൊടുക്ക്🤣🤣🤣🤣🤣🤣
20paisa/km alle...
കണക്ക് തെറ്റാണ്
ബാറ്ററി ഫുൾ മാറ്റാതെ സെൽ മാത്രം മാറ്റാൻ പറ്റില്ലേ
warranty കഴിഞ്ഞിട്ട് കേടായാൽ അങ്ങിനെ ചെയ്യുന്നതാവും നല്ലതെന്ന് തോന്നുന്നു
Ola🔥
Pari poodey
22000+18000= 40000 ropa 90000 km ഓടാൻ ഇതിൽ എന്ത് ലാഭം
compare with petrol
Oru 60kml milage ulla vandi 90000 km odenenkil 1,50,000 rs chelav vernind
December 25
??
January 2
Don’t buy ather
Too costly, worst service
Better to buy cycle
Bro you should walk instead of buying a cycle and should open a fixed deposit for that amount. 👍🏻😁
2nd
Ola s1x engane und
ഹി
പുതിയ battery ക് ഇന്നീ warrenty ഉണ്ടാകുമോ? 🤔
വാറന്റിയിൽ ഫ്രീ ആയിട്ട് മാറ്റിയാൽ പിന്നെ വാറന്റി കിട്ടില്ല .. വാറന്റിക്ക് ശേഷം കാശ് കൊടുത്തു ബാറ്ററി മാറ്റിയാൽ വാറന്റി ലഭിക്കും
👍@@shyamvishnot
@@shyamvishnot മാറ്റി വക്കുന്ന ബാറ്ററിക്ക് extra warranty കിട്ടില്ല എന്നല്ലേ ഒള്ളൂ?
30000 KM ൽ ഒരു ബാറ്ററി replace ചെയ്തു.
അതേ ബാറ്ററി തന്നെ വീണ്ടും 50000 KM ൽ complaint ആയാൽ warranty തരേണ്ടത് അല്ലേ?
@@CurrentPanikkaaranath kittum
Total warranty 3 years old
Ipoo warranty 8 years
ഒരു കിലോമീറ്റർ പെട്രോൾ സ്കൂട്ടർ ഓടുന്നതിന് 2.60 വരുന്നുണ്ട് അങ്ങനെ നോക്കുമ്പോൾ 2 ലക്ഷം രൂപയിൽ മുകളിൽ പെട്രോൾ ആവുന്നുണ്ട്
Idhinekal bhedham petrol scootwr thanneya
Aa vandi cash full kittiyille bro
50km per litre mileage ulla oru scooter 87,000km oodan Rs 1,87,000/- petrol expense aakum. Athinu purame Ella 5000km ilum anu oil service ath oru minimum Rs 800 aanel Rs 14,000/- akum . Total Rs 2,01,000/- akum perol scooter inte expense. Iniyum chettanu athanu labham enn thonunundo.
Ethupole zomato oodunavark ev bayangara labham aan.
😮@@jayakrishnan7431