എൻ്റെ വണ്ടി 37,000 k.m ആയി. ആകെ ഒരു പ്രാവശ്യം മാത്രം സെൽ imbalance issue വന്നു. എല്ലാം ഫ്രീ ആയി ഫിക്സ് ചെയ്തു തന്നു. എല്ലാം കൊണ്ടും നല്ല വണ്ടി. ഇനി പെട്രോൾ വണ്ടിയിലേക്കു പോകാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല. പൈസ ഉണ്ടെങ്കിൽ ഞാൻ പുതിയ 450x 3.7kWh ilekku upgrade ചെയ്യും. Im a big fan of ather.❤
ഇലക്ട്രിക് വണ്ടിയുടെ ടയർ പ്രഷർ എപ്പോഴും ചെക്ക് ചെയ്യണം ഒരു ഫുഡ് പമ്പ് വീട്ടിൽ കരുതുന്നത് നല്ലതാണ്.. കാരണം ടയർ പ്രഷർ കുറഞ്ഞാൽ വണ്ടിയുടെ ബാറ്ററിക്ക് കൂടുതൽ സ്ട്രെയിൻ ഉണ്ടാക്കും കമ്പ്ലൈന്റ് ആവാനും സാധ്യതയുണ്ട് ... പിന്നെ ബാറ്ററി ലൈഫ് പരമാവധി കൂട്ടാനും ടയർ പ്രഷർ മെയിന്റയിൻ ചെയ്യുന്നത് കൊണ്ട് സാധിക്കും.. ബാക്ക് ടയറിൽ അല്പം കാറ്റ് കൂട്ടി അടിക്കുന്നത് കൂടുതൽ മൈലേജ് ലഭിക്കുന്നതിനും സഹായിക്കും
Bro I am using ola x 4 kwt key variant. I have taken delivery on 16/06/2024 sunday.Riding scooter good performance but last 2 day before scooter not starting display showing as system issue I am waiting for 1 year for key variant because I think key model will not get this kind of issue.now I am so sad . 22/06/2024 my scooter as towing to ola showroom Monday they will check . I think 2 days before my location is in trivandrum went to office, morning has a very heavy rain i parked on roadside but at the time no issues happened after 2 hours later when i ON my scooter non stop horn sound coming. Two time, I off my scooter but next time scooter display shows as system issue.bad build quality switches in ola x key variant.
be happy man in rain horn is continuously blowing think that if cruise control is automatically activated, it would have been a disaster you are a lucky man
Fast charging battery pettannu damage aaakum ini kaanaan pokunna preshnam charging station ethra undekilum charge cheyyan que nilkande avasth aakum... Mark my words....😅😅
Intermediate pully theymaanan und... 12016km stock illa.. alappuzhayil ninnum edutha vandi aanu... Minimum 10 days aakum enn parayunnu...ippol Ernakulam palal service centre il irippund 😑
ഞാൻather വാങ്ങിയിട്ട് 2 വർഷം കഴിഞ്ഞു. (2022. ജൂലൈ) 45000 km കടന്നു അതിനിടയിൽ വലിയ ബൽറ്റ് പൊട്ടി ചെറിയ ബൽറ് ചെയ്മാനം സന്ധവിച്ച് അതും മാറ്റി അതൊടൊപ്പം ബൽറ്റിൻ്റെ റിങ്ങിനും തെയ്മാനം സമ്പവിച്ചു എന്ന് പറഞ്ഞു അതും മാറ്റി. മൊത്തം 11000 രൂപ കഴിഞ്ഞ സർവീസിൽ വന്നു. മൈലേജ് ഷോട്ടും വന്നിട്ടുണ്ട്. Sport ൽ 10km ഒടിയാൻ 20 km ചാർജ് കുറയുന്നു
@@NadeemLatheef ശരിയാക്കി തന്നിട്ടുണ്ട് പക്ഷേ ഞാൻ എൻ്റെ നല്ല ബൈക് വിട്ടിറ്റ് വളരേ പ്രതീക്ഷയോടെ വാങ്ങിയത് ഇത്രെയും പെട്ടെന്ന് ഇങ്ങിനെ പോവും എന്നു ഞാൻ കരുതിയില്ല
Namude naatil EV edukuna 90% alukalum economy anu nokunnath. Petrol vandiyekkal ethra running costil labhikan kazhiyum enathanu. Apo pine comparison cheyyathe patilalo.
എന്റെ 2022 നവംബർ 1.5 വർഷം 55 000 km ഹാപ്പി
നദീം ന്റെ വീഡിയോസ് കണ്ടിട്ടാണ് ഞാൻ എടുത്തത് എന്തായാലും ഞാൻ ഹാപ്പി
താങ്ക്സ് നദീം
എൻ്റെ വണ്ടി 37,000 k.m ആയി. ആകെ ഒരു പ്രാവശ്യം മാത്രം സെൽ imbalance issue വന്നു. എല്ലാം ഫ്രീ ആയി ഫിക്സ് ചെയ്തു തന്നു. എല്ലാം കൊണ്ടും നല്ല വണ്ടി. ഇനി പെട്രോൾ വണ്ടിയിലേക്കു പോകാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല. പൈസ ഉണ്ടെങ്കിൽ ഞാൻ പുതിയ 450x 3.7kWh ilekku upgrade ചെയ്യും. Im a big fan of ather.❤
ഇലക്ട്രിക് വണ്ടിയുടെ ടയർ പ്രഷർ എപ്പോഴും ചെക്ക് ചെയ്യണം ഒരു ഫുഡ് പമ്പ് വീട്ടിൽ കരുതുന്നത് നല്ലതാണ്.. കാരണം ടയർ പ്രഷർ കുറഞ്ഞാൽ വണ്ടിയുടെ ബാറ്ററിക്ക് കൂടുതൽ സ്ട്രെയിൻ ഉണ്ടാക്കും കമ്പ്ലൈന്റ് ആവാനും സാധ്യതയുണ്ട് ... പിന്നെ ബാറ്ററി ലൈഫ് പരമാവധി കൂട്ടാനും ടയർ പ്രഷർ മെയിന്റയിൻ ചെയ്യുന്നത് കൊണ്ട് സാധിക്കും.. ബാക്ക് ടയറിൽ അല്പം കാറ്റ് കൂട്ടി അടിക്കുന്നത് കൂടുതൽ മൈലേജ് ലഭിക്കുന്നതിനും സഹായിക്കും
ഓവർ കാറ്റ് അടിച്ചാൽ ടയർ center മാത്രം തേഞ്ഞു പോകും.
Congrats man for completing 1 lakh and that too in such a short span of time🎉
Bro I am using ola x 4 kwt key variant. I have taken delivery on 16/06/2024 sunday.Riding scooter good performance but last 2 day before scooter not starting display showing as system issue I am waiting for 1 year for key variant because I think key model will not get this kind of issue.now I am so sad . 22/06/2024 my scooter as towing to ola showroom Monday they will check .
I think 2 days before my location is in trivandrum went to office, morning has a very heavy rain i parked on roadside but at the time no issues happened after 2 hours later when i ON my scooter non stop horn sound coming. Two time, I off my scooter but next time scooter display shows as system issue.bad build quality switches in ola x key variant.
I don't recommend ola now
be happy man
in rain horn is continuously blowing
think that if cruise control is automatically activated, it would have been a disaster
you are a lucky man
1 year 10 months ❤ 40k km 🎉 no major complaint ❤ happy 🎉
ഒന്നര വർഷം 43000 km
No major complaints
എന്റെ 450x 20000 km ആയി ബാറ്ററി ഇമ്പലെൻസ് ബാറ്ററി റീപ്ലേസ് ആണ് പറഞ്ഞത്
എന്റെ വണ്ടിയുംബാറ്ററി ഫുൾ ചാർജ് ചെയ്യാത്തതിനാൽ 21000km ൽ ഇതു പോലെ സംഭവിച്ചു ബാറ്ററി മാറി അതിന് ശേഷം ഞാൻ ഇപ്പോൾ ഫുൾ ചാർജ് 100%ചെയ്യും
Idaku idaku overnight charge cheyyanam. For cell balancing.
ഞാൻ ഏഴുകൊല്ലം ഉപയോഗിച്ച ആക്സസ് ആകെ ഓടിയത് മുപ്പതിനായിരത്തിൽ താഴെ
Athoke ororutharude use pole ale 😁
Athalley electricntey gunam. Aarum odichu pokum. Almost free. Solar Vachal full free. U will make 2000-5000 km monthly
കൊടുക്കുന്നൊ
അതിനെന്താണ്
@@moideenwelder2904 കൊടുത്തു bullet meteor എടുത്തു.
Fast charging battery pettannu damage aaakum ini kaanaan pokunna preshnam charging station ethra undekilum charge cheyyan que nilkande avasth aakum... Mark my words....😅😅
Ather grid paid akiyathil pole karyamayi thirakonumila bro. Fast charging valapozhum oke cheyyam. Sthiram cheythal pani kitum.
2022 സെപ്റ്റംബർ എന്നല്ലേ വിഡിയോയിൽ പറയുന്നത്. അപ്പോൾ 2 കൊല്ലം പോലും ആയിട്ടില്ല
മൂന്ന് kollam
Athu 2021 enulath 2022 ayi maripoyathakum. Enthayalum 3 kollam akan ini 3 masam ulu.
2021 ആയിരിക്കും, കാരണം lockdown time എന്ന് പറഞ്ഞല്ലോ
Supper bro iam 450x 3 gen 45000 km ride bro
Intermediate pully theymaanan und... 12016km stock illa.. alappuzhayil ninnum edutha vandi aanu... Minimum 10 days aakum enn parayunnu...ippol Ernakulam palal service centre il irippund 😑
Scene..
Super
എഡിറ്റിൽ ഇനി ചരിച്ച് നിർത്താൻ പറ്റോ?
😂😂😂
Njan 3 thavana paranjath kandalo ? Miljo thaniye ente nere ninu pokum 😊
37k kilometers in 1 year .
You deserve more subscribers
അടിപൊളി
1yr 45000km still loved it 😌
Nee oru mairan thanne
😂
Ippo baterry ethra rate varunnundu gen 3
Ariyila
I have replaced my gen 3 battery recently under warranty and I got a bill of Rs 86.5k
@@kirant9888 86k 🥺
Gen 4 189000
Battery rate anu chodichekunath 😅 Vandiyude rate ala
10 months 20000+ KM 👍
ഞാൻ ഒരു ഞാൻ ഒരു RIZTA പൈസ അടച്ചു രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കയ്യിൽ കിട്ടു انشااللهء
Rate km range atha model
Njanum
കെയറ്റത്തിൽ നിറുത്തി 2 പേര് വെച്ച് നോക്കി 😭
👍
ഞാൻather വാങ്ങിയിട്ട് 2 വർഷം കഴിഞ്ഞു. (2022. ജൂലൈ) 45000 km കടന്നു അതിനിടയിൽ വലിയ ബൽറ്റ് പൊട്ടി ചെറിയ ബൽറ് ചെയ്മാനം സന്ധവിച്ച് അതും മാറ്റി അതൊടൊപ്പം ബൽറ്റിൻ്റെ റിങ്ങിനും തെയ്മാനം സമ്പവിച്ചു എന്ന് പറഞ്ഞു അതും മാറ്റി. മൊത്തം 11000 രൂപ കഴിഞ്ഞ സർവീസിൽ വന്നു. മൈലേജ് ഷോട്ടും വന്നിട്ടുണ്ട്. Sport ൽ 10km ഒടിയാൻ 20 km ചാർജ് കുറയുന്നു
Battery health check cheyyan parayu
2 ദിവസം മുമ്പ് ഞാൻ ബുക്ക് ചെയ്ത അതേ 450x hr കിട്ടി..എന്താവോ എന്തോ🙂
Onroad etra ai
Kasargod on road prize high range n varunnath 1.92 aan. Karnataka yil 1.82
Government subsidies kitio
Hr ??🤔
@@techodontics9944 hr(high range) top ens
5 to zero avunath battery complaint annu njan mari
Nte gen 2 inn battery replacement inu koduthe ullu
Ethra km ayi ?
@@NadeemLatheef 32000
Keep riding
bike vangi 10 kollam aayi enittum 56000km matram odiya le njan 😅😅
Exactly. EV akumbo ottam koodum valiya running cost ilathondu.
👍👍👍
Deep discharging and over charging kills any battery, don't run below 17% charge
Unless there is an emergency 😊
Ola aayirunneel 3 vattam battery maariyeene
Njaan oru vattam maari😅😅
Plz make videos in english too
3 month 4500 km,
🎉🎉🎉
3 വർഷത്തിനുള്ളിൽ 60000 km ന് മുകളിൽ കടന്നാൽ വാറണ്ടി ഇല്ല എന്നാണ് ather പറയുന്നത്.
5 year/60000 enu paranjal, athil ethelum orenam kazhinjal, warranty theernu enanu. 1 kollam kondu 60000 odiyalum, warranty theerum. Athu elathinum anganeyanu.
എന്റെ 450X 60000km
8 month 20500 km🎉🎉
Njan ola eduth 35 km showroom il.. 125000 oodiya mathi
Ola ake scene anu bro. Issues onum ilathe odiyal ningal oru bhagyavan ayirikum
1 വർഷം.... 9000 കിലോമീറ്റർ ആയി... ബാക്ക് ടയർ 9000 ഓടി... 9000 ബൽറ്റും പൊട്ടി...... ബൽറ്റ് 30000 വരെ വാറന്റി ഉള്ളതിനാൽ മാറി തന്നു...
Athyavashyam kai koduthu odikunavarku belt nerathe pottunundu.
8 month 16000Km
70,000kms ഓടിയ എൻ്റെ ബജാജ് avenger 220 ക്ക് engine പണി ആയി.
Timing chain മാറ്റി.
Elam kanakkanu
4month 11000km
Ended 35000
Ather വാങ്ങി ഒരു മാസം ആയിട്ടുള്ളൂ 5 complaint വന്നു ഞാൻ കുടുങ്ങി
Enthokeya complaints ? Karyangal clear ayi parayu
@@NadeemLatheef 1000 കിലോ മീറ്റർ ഉളളിൽ വണ്ടിക്ക് സ്ക്രീനിൽ വെള്ളം കയറി, 900 കിലോ മീറ്റർ ഉള്ളിൽ ബ്രേക്ക് pade pooyi ഫുള്ളും, ഇപ്പൊൾ ഇന്ന് ചാർജർ പോയി
ഇപ്പൊൾ വീണ്ടൂം വണ്ടിക്ക് വെള്ളം കയറി
@@mahmoodbinabbashaji7617 Enitu avar warrantyil sheriyaki thannile ?
@@NadeemLatheef ശരിയാക്കി തന്നിട്ടുണ്ട് പക്ഷേ ഞാൻ എൻ്റെ നല്ല ബൈക് വിട്ടിറ്റ് വളരേ പ്രതീക്ഷയോടെ വാങ്ങിയത് ഇത്രെയും പെട്ടെന്ന് ഇങ്ങിനെ പോവും എന്നു ഞാൻ കരുതിയില്ല
Bro ഒരിക്കലും പെട്രോൾ വണ്ടി ആയിട്ടു compare ചെയ്യാതിരിക്കുക ev ക് വേറെ ഒരു ഐഡന്റിറ്റി ആണ്
Namude naatil EV edukuna 90% alukalum economy anu nokunnath. Petrol vandiyekkal ethra running costil labhikan kazhiyum enathanu. Apo pine comparison cheyyathe patilalo.
❤
1 lack cover aya ഒരു പാട് വണ്ടി ഉണ്ട് ഇപ്പൊ കേരളത്തിൽ .
Ariyanula arelum undel number share cheyyo. Video cheyan patumonu nokam.
Ola s1..my nearby fish stall... He has two. First one he said he did 70000 and so afterwards he bought another one which is now Run 50000. S1 pro
Location ?
20 month 88000 km❤
Nice
Fast Charging cost 70 😮
Vandiyude koode charger kitunundalo. Veetil charge cheythal valiya chilavu varila. Athyavashyathinu mathram fast charging use cheyyuka. Njan 100 rupaku charge cheythitu masam 3 akunu. Ipozhum 30-40 Rs baki undu.
Ola 66000 km battery MCU...poy..
Warranty kityo ?
Ola battery 57000 complaint ayi . Warrenty claim kitty
Mobnumber
Arude ?
👍