I don't use nor am I going to buy an electric scooter but I found your reviews to be very honest. Very hard to find reviewers like you. Keep up the good work and help the people buying these vehicles. Wishing your Chanel good luck.
Ather ഒന്നര വർഷമായി ഉപയോഗിക്കുന്നു ഇരുപത്തയ്യായിരം കിലോമീറ്റർ ഓടി ഒരു കുഴപ്പവുമില്ല ഏത് കയറ്റവും കയറും മൂന്നാള് വച്ചു ധൈര്യമായി വാങ്ങാം കുറച്ചു വില കൂടുതലാണെങ്കിലും
Ampere njn recommend cheyyunnu.... I am using Zeal Ex for 2 years... Battery and Range superb...90 Above range kittunnund....15k km kazhinju... Aake problem body parts maathram aanu.... quality. But No other issues....
ഇപ്പോൾ TVS ICube തിരുവനന്തപുരം service സെൻ്ററിൽ ബുക്ക് ചെയ്താൽ ഒരു മാസം കഴിഞ്ഞ് മാത്രമാണ് സർവ്വീസ് നടത്തി കിട്ടുക. അതിനി ഒരു തകരാർ ആണെങ്കിൽ തിരിച്ച് കിട്ടാൻ വീണ്ടും ദിവസങ്ങൾ എടുക്കും. ഞാൻ മടുത്ത് consumer court ൽ പോകാൻ തീരുമാനിച്ചു.
ഞാൻ ഒന്നരകൊല്ലമായി cheathk ഉപയോഗിക്കുന്നു,20000km ആയി, ഇതു വരെ ഒരു പ്രോബ്ലെവും ഇല്ലാ സർവീസ് പക്കാ, രാവിലെ കൊടുത്താൽ ഉച്ചക്ക് വണ്ടി തരും.,മൈലെജിൽ ഇത് വരെ ഒരു കുറവും വന്നിട്ടില്ല,
I'm using Numeros Uno Diplos for the past 1 year. 100 km range (with 2 batteries). Charger replaced once. Other than that no issues. Good fit for delivery persons.
ഹായ് ബ്രോ.. ather riztha ഞാൻ എടുത്തു. ദിവസവും കോഴിക്കോട് മുതൽ തിരുവമ്പാടി വരെ പോയി വരുന്നു. ടോട്ടൽ upand down 80..km . ഇടയ്ക്ക് കയറ്റവും ഇറക്കവും ഉള്ളതിനാൽ പവർ മോഡ് ചേഞ്ച് ചെയ്യുന്നതിനാൽ ആ റേഞ്ച് കിട്ടുന്നു. വേറെ എവിടേക്കും കറങ്ങി തിരിയാൻ പറ്റില്ല. 40 കിലോമീറ്റർ ഓളം നൈറ്റ് റൈഡ് ചെയ്തതിൽ ഹെഡ് ലൈറ്റിന് ഒരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല ഞാൻ നേരത്തെ honda activa ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതിൽനിന്നും വ്യത്യസ്തമായി എനിക്ക് പ്രശ്നമായി തോന്നിയത് ഷോക്ക് അബ്സോർബർ ആണ്. ഇപ്പോൾ 80 കിലോമീറ്റർ ഓടി തിരുവമ്പാടിയിൽ എത്തുമ്പോഴേക്കും നടുവിൻ്റെ പരിപ്പ്ഇളകിപ്പോകുന്നുണ്ട്. എന്തായാലും ഓടിച്ചിട്ട് 10 ദിവസത്തോളം ആകുന്നതേയുള്ളൂ. കൂടുതൽ റിവ്യൂ തരാം
ഓല gen2 മേടിച്ചു 11000km 8 months ആയി ഇതിന് ഇടയിൽ ചാർജർ പ്ലഗ് ചൂടായി ഉരുകി. ഒരിക്കൽ മോട്ടോർ ഇഷ്യൂ വന്നു ബെൽറ്റ് ബ്രേക്ക് ആയി.. ബട്ട് വണ്ടി ഷോ റൂമിൽ കൊടുത്തപ്പോൾ പിറ്റേ ദിവസം ശെരി ആക്കി കിട്ടി.. വണ്ടി ആകെ ഉള്ള ഗുണം മൈലേജ് ആൻഡ് പവർ.. ഓല care koode edutal kuzhapm ഇല്ലാതെ സർവീസ് ചെയ്തു കിട്ടുമെന്ന് തോന്നുന്നു.
Bro എന്റെ വീട് മലപ്പുറം ആണ്. ഇപ്പൊ work ചെയ്യുന്നത് എറണാകുളം. ഞാൻ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. നമ്മുടെ ഭാഗത്താണ് (mpm and clt) ആളുകൾക്ക് ഓല യോട് ഇത്രയും craze. ആളുകൾ ചവറുപോലെ വാങ്ങുന്നു. But എറണാകുളത്തു ഞാൻ കൂടുതൽ കണ്ടത് i queb ആണ്. നമ്മുടെ നാട്ടിലെ ഓല പോലെയാണ് ഇവിടെ i queb ഇന്റെ എണ്ണം.
ഞാൻ ഒരു Tvs ഐ ക്യൂബ് 5/9/24 വാങ്ങി ഒരുപാട് പേരോട് അന്വേഷിച്ച് പൂർണ്ണ തൃപ്തിയോടെ കൂടിയാണ് ഞാൻ ഈ വണ്ടിക്ക് സജഷൻ ചെയ്തത്. ഏതറ് എന്റെ മുന്നിൽ തന്നെ ബെൽറ്റ് പൊട്ടിയിട്ട് കിടക്കുന്നത് ഞാൻ കണ്ടു അതോടെ അതിന്റെ വിശ്വാസം പോയി ഓല ഇറങ്ങി അന്നുമുതലേ തൃശ്ശൂർ പൂരം പോലെ പൊട്ടാറാണ് കൂടുതൽ😂😂😂
എന്റെ ola 40000 km കഴിഞ്ഞപ്പോ വാറന്റി കഴിഞ്ഞു.ആക്സിലും LV കേബിളും കംപ്ലയിന്റ് ആയി. 3200 രൂപ. അടുത്ത മാസം ആയപ്പോൾ suspension കംപ്ലയിന്റ് ആയി. 5942 രൂപ. അങ്ങനെ രണ്ടു മാസം കൊണ്ട് 9200 രൂപ പോയി കിട്ടി. ഇപ്പൊ 51000 km കഴിഞ്ഞു
tvs iqube 1.50വർഷമായി use ചെയുന്നു. ഇന്ന് 29000km കടന്നു. പറയാൻ 2കാര്യം ഉള്ളൂ. 1) 2തവണ hub മോട്ടോർ മാറ്റേണ്ടി വന്നിട്ടുണ്ട് ഒരു മാസം ഷോറൂമിൽ വെക്കേണ്ടി വന്നു. രണ്ടു തവണയും ഫ്രീ ആയി മാറ്റി തന്നിരുന്നു so. കുഴി ഉള്ള റോഡിൽ. ഓടുമ്പോൾ കുഴി ശ്രെന്തിക്കുക 2)ബ്രേക്ക് കട്ട. പെട്ടന്ന്. മാറ്റേണ്ടി വരുന്നു. ബ്രേക്ക് use നോക്കി use. ചെയുക. അത്രേ ഇതു. വരെ. തോന്നിയടുള്ളു
ഞാൻ രണ്ട് വർഷമായി ഓടിക്കുന്നു. ഞാൻ രണ്ടുമൂന്ന് കമ്പനിയുടെ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. എത്ര മോശപ്പെട്ട കരണ്ട് വണ്ടി ആയാലും രണ്ട് വർഷം കൊണ്ട് പണം മുതലാകും 👌👌👌
Compare to other electric scooter river indie have good review and it's a horse 🐎 power scooter with good reliability...am waiting for river indie in Kerala... This company team very dedicated to customers...
എൻ്റെ chetak 2.5 വർഷം ആയി. നോ complaint. 15000 ആയിട്ടുള്ളൂ. ഓട്ടം വളരെ കുറവാണ്. ഓൺ ബോർഡ് ചാർജർ ആണ്. വളളി മാത്രമേ പുറത്ത് ഉള്ളൂ.3.5 മതി ചാർജ് ആവാൻ. പിന്നെ suspention കുറച്ചു tight aanu, 50 km ഒക്കെ ഓടിക്കണകിൽ കയ്യു കുറച്ചു കഴക്കും. നല്ല വണ്ടിയാണ് മൊത്തത്തിൽ
If somebody needs more km on single charge and no problem if it stays on for some days in service centre go for Ola. If somebody doesnt want headaches and can spend more money go for Ather. If somebody drives less km on a daily basis go for TVS. If some body drives slow and with less software features and more stability go for Chetak. This is as simple as that. 2 മാസത്തോളം റോഡിൽക്കൂടി പോകുന്ന സകല ഇലക്ട്രിക്ക് സ്കൂട്ടർ യൂസേഴ്സിനോടും ചോദിച്ച് summarize ചെയ്തത് ആണ്. We do have a chetak ev at home
@@earlyhooman9381 exactly but still some people get fancied about the VFM and bag full of features. If they do have multiple vehicles or if he can negate the delay in service station they can definitely go for Ola
പക്ഷേ പറഞ്ഞതിൽ ഒരു മാറ്റം വരുത്തണം... Ather 450 servicente കാര്യത്തിലും use ചെയ്യാനും pakka ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്.. But ritza ഞാൻ test drive ചെയ്തതാണ് മോശം എന്നല്ലാതെ പറയാൻ മറ്റൊന്നും ഇല്ല... Motor capacity കുറച്ചു കൊണ്ടാണ് അത് ഇറക്കിയത് അതുകൊണ്ട് തന്നെ ഫാമിലി സ്കൂട്ടർ ആയ ഈ rizta കയറ്റങ്ങൾ വരുമ്പോൾ നിന്ന് പോകുന്നുണ്ട്... ദയവായി ചെക്ക് ചെയ്യൂ... എന്റെ ബുക്കിങ് ഞാൻ cancel ചെയ്തതിനു തെളിവുണ്ട്
Honda has confirmed that its first electric scooter will be launched in March 2025..2 scooters will be coming..One will be a sporty scooter and the other will be utilitarian..As the Japanese giant enters the EV game its going to be not easy game ahead for homegrown brands..
ഞാൻ ഈ സെപ്തംബർ 4 nu വാങ്ങി, ചാർജ് ഓരോ നിർത്തി ഇടുമ്പോൾ മണിക്കൂറിലും 1% കുറഞ്ഞു വരുന്നു, ഈ പ്രശ്നം ആർകെങ്കിലും ഉണ്ടോ, സർവീസ് സെന്ററിൽ കാണിച്ചപ്പോൾ ബാറ്ററിക്കു പ്രശനം ഇല്ലന്ന് പറയുന്നു, tvs ഇൽ ഡയറക്റ്റ് ഇപ്പോൾ കംപ്ലൈന്റ് ചെയ്തിട്ടുണ്ട്, എന്തായിരിക്കും കാരണം, പ്ലസ് ക്യാമെൻറ്സ്........😢
@@nijeshnnair2954 ചാർജജ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇടക്ക് നിർത്തി മണിക്കൂറുകൾ കഴിഞ്ഞ് ഓൺ ചെയ്താൽ ചിലപ്പോൾ 1 - 2% കുറവ് കാണിക്കും. എന്നാൽ ചാർജ്ജ് ചെയ്ത ശേഷം ഒടിച്ചിട്ട് ഓഫ് ചെയ്ത് കഴിഞ്ഞാൽ വീണ്ടും ഓൺ ചെയ്യുമ്പോൾ ചാർജജ് കുറവ് കാണിക്കാൻ പാടില്ല ചിപ്പോൾ 2% ഒക്കെ കൂടുതലാണ് കാണിക്കാറ്.
ഹലോ ശ്യാം നിങ്ങളുടെ സംഭാഷണം എത്ര നല്ലതാണ് കേട്ടിരിക്കൻ തോന്നും ഇതിന് മുമ്പുള്ള ഒരു വീഡിയോയെ കുറച്ച് പരാതി പറഞ്ഞിരുന്നു അതിന് മറുപടിയായി നിങ്ങൾ ഈ വിഡിയോ കാണാൻ പറഞ്ഞിരുന്നു വീഡിയോ കണ്ടു ഉപകാരപ്രദമായിരുന്നു വണ്ടി എടുക്കുമ്പോൾ കോണ്ടാക്റ്റ് ചെയ്യാം കേട്ടോ curent update അറിയാൻ ' കോണ്ടാക്റ്റ് നമ്പർ ? ആക്റ്റീവ ഇവി വരുന്നു എന്ന് കേട്ടല്ലോ അതിനായി വൈറ്റ് ചെയ്യണോ ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് നിങ്ങളെ പോലുള്ള സത്യസന്ദരായ വ്ലോഗേർസ് ആണ് ആശ്രയം
vida owner aya njan vida de intro kettu chirichu oru vazhi aayi ente vandi mazha paital pinne verayalum panim jeladoshom mokadapuma veyilathu pulikutiya ennalum edakku nice pani veyilatum tararundu
എൻ്റെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല. ഓല അപ്പ് വഴി പാനൽ ഗ്യാപ് ഇഷ്യൂ ഡെലിവറി കഴിഞ്ഞു 2 ദിവസത്തിനുള്ളിൽ അറിയിച്ചപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ പാനലും മാറ്റി പുതിയ പാനൽ ഫിക്സ് ചെയ്ത് വീട്ടിൽ എത്തിച്ചു തന്നു. 😊. എപ്പോൾ 6 മാസം ആയി വേറെ ഒരു ഇഷ്യൂവും ഇല്ല.
ചില കമ്പനികളുടെ ആദ്യകാല മോഡലുകൾ മികച്ചവയായിരുന്നു. മറ്റു ചില കമ്പനികളുടേത് പ്രശ്നങ്ങൾ ഉള്ളവയും. നല്ല മോഡലുകൾ പരിഷ്കരിച്ചപ്പോൾ ക്വാളിറ്റി പ്രശ്നങ്ങൾ, മറ്റു ചില പ്രശ്നങ്ങൾ ഇവ വന്നു. What really matters is; which are the best models one can rely on today's stock? Anyways, huge round of applause for the effort that you take to review all these things. Kudos #underthestars
ഓല എടുത്തിട്ട് 20 മാസം 30000 km ഒരു പ്രശ്നം ഇത് വരെ ഇല്ല...സ്റ്റോറേജ്.. സീറ്റ് ലെങ്ത് സ്പീഡ് റേഞ്ച് എല്ലാം അടിപൊളി.. ഒരിക്കൽ സ്റ്റാൻഡ് പൊട്ടി ഉടനെ തന്നെ മാറ്റി കിട്ടി... പാലക്കാട്..
ഹലോ ശ്യാം നിങ്ങളുടെ ഗവേഷണബുദ്ധിയും ജനത്തിനോട് കാട്ടുന്ന നീതിയും പ്രശംസ അർഹിക്കുന്നു. നന്നായി വരട്ടെ, നന്ദി
❤️💕🙏
Congrats for your sincere review
❤
എല്ലാം തുറന്നു പറയാൻ കാണിച്ച തങ്ങളുടെ മനസ്സിന്... ഒരു പാട് നന്ദി 🙏
ഇതൊരു പ്രഖ്യാപനമാണ് പ്രകൃതിസ്നേഹികളും നിശബ്ദരുമായ മനുഷ്യ സ്നേഹികളുടെ 👍👍❤️
വളരെ നന്ദി ശ്യാo
Ev വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും അറിയാൻ ആഗ്രഹമുള്ളവർക്കും ഉള്ള നോളേജ് ബാങ്ക് ആണ് അങ്ങയുടെ വീഡിയോകൾ. അങ്ങയുടെ effort സൂപ്പർ
❤️❤️
We value your opinions bro.. നിങ്ങളെ വിശ്വസിക്കാം❤
❤️❤️❤️
Ather eduth 1 varsham 10 masam ayi 41000 km oodi... 100% satisfied anu...
I don't use nor am I going to buy an electric scooter but I found your reviews to be very honest. Very hard to find reviewers like you. Keep up the good work and help the people buying these vehicles. Wishing your Chanel good luck.
thank you bro ❤️❤️❤️
ജനങ്ങളോടുള്ള നിങ്ങളുടെ പ്രതിബദ്ധതയ്ക്ക് സല്യൂട്ട് ❤🌹
❤️❤️
Ather ❤️ . Now Iam trusting it like an IC scooter.
Eatha model range ethra kittunnu?
@abധൈര്യമായി വാങ്ങിച്ചോളൂ വില അല്പം കൂടുതലെങ്കിലും സൂപ്പർ hijith__305
ഞാൻ രണ്ട് വർഷത്തിലധികമായി ather use ചെയുന്നു. .അടിപൊളി വണ്ടി ആണ്
Battery replacement cost okke engane aanu?
@@shibilshan270 6year normal warranty inde pinea extent cheyam
Price
മോഡൽ pls
Battery കംപ്ലൈന്റുണ്ടോ
Ather ഒന്നര വർഷമായി ഉപയോഗിക്കുന്നു ഇരുപത്തയ്യായിരം കിലോമീറ്റർ ഓടി ഒരു കുഴപ്പവുമില്ല ഏത് കയറ്റവും കയറും മൂന്നാള് വച്ചു ധൈര്യമായി വാങ്ങാം കുറച്ചു വില കൂടുതലാണെങ്കിലും
Njnum എടുത്തു❤
മൈലീജ് കുറവ് സർവീസ് ചാജ് കൂടുതൽ ഓലസുപ്പർ
ഓല ഒലക്ക 😂@@rajancr4794
Ola ഒന്നു പോലെ.
ഓല show rooms customers കത്തിച്ചു തുടങ്ങി.
ഓല കത്തും 😅
ഒരു പാട് കാലത്തിനു ശേഷം കണ്ട നല്ല റിവ്യൂ ❤️❤️
Ampere njn recommend cheyyunnu.... I am using Zeal Ex for 2 years... Battery and Range superb...90 Above range kittunnund....15k km kazhinju... Aake problem body parts maathram aanu.... quality. But No other issues....
എന്റെ ather 30k ഓടി ഇതുവരെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ല ഞാൻ ather എടുത്തതിൽ ഹാപ്പി ആണ്😊🥰
you took a good decision 👍👍
Which model what price bro
ഇപ്പോൾ TVS ICube തിരുവനന്തപുരം service സെൻ്ററിൽ ബുക്ക് ചെയ്താൽ ഒരു മാസം കഴിഞ്ഞ് മാത്രമാണ് സർവ്വീസ് നടത്തി കിട്ടുക. അതിനി ഒരു തകരാർ ആണെങ്കിൽ തിരിച്ച് കിട്ടാൻ വീണ്ടും ദിവസങ്ങൾ എടുക്കും. ഞാൻ മടുത്ത് consumer court ൽ പോകാൻ തീരുമാനിച്ചു.
Njnum ee same anubhavichond irikunnu..battery replacement koduthatha warranty..ithvare kiteela 1 month ayi
Tvs oo
Same avastha aanu broo enikkum..
Ente iqube 1 year aayi . 1 thavana battery replace cheythu.. battery issue aayitt.. athinu shesham 1 maasam kazhinjappo veendum same issue vannu.. ath service center il avar sheri aakki thannu..athum kazhinj 3 maasam kazhinjappol veendum same issue.. ipo 2 week aayi vandi service centeril aanu.. kopp...😠
@@nikkientertainments9474 ethra aayi vandi എടുത്തിട്ട്
One and only ather 450xhr 55000km completed still now in new condition true range.super build quality iam 101%full satisfaction
⚡️
ഞാൻ ഒന്നരകൊല്ലമായി cheathk ഉപയോഗിക്കുന്നു,20000km ആയി, ഇതു വരെ ഒരു പ്രോബ്ലെവും ഇല്ലാ സർവീസ് പക്കാ, രാവിലെ കൊടുത്താൽ ഉച്ചക്ക് വണ്ടി തരും.,മൈലെജിൽ ഇത് വരെ ഒരു കുറവും വന്നിട്ടില്ല,
Range?
Service nu evideyaa koduthath
Very good analysis
Now I gave up buying electric scooter
Non paid, neutral, and by effort full research 👌👌👌❤️❤️❤️
🥰🙏
1 വർഷം ആയി i cube ഉപയോഗിക്കുന്നു ഇതുവരെ കംപ്ലയിന്റ് ഒന്നും ഇല്ല fully satisfied 🥰🥰🥰 22000 km compleeted
I'm using Numeros Uno Diplos for the past 1 year. 100 km range (with 2 batteries). Charger replaced once. Other than that no issues. Good fit for delivery persons.
Ather 💥❤️
ഹായ് ബ്രോ.. ather riztha ഞാൻ എടുത്തു. ദിവസവും കോഴിക്കോട് മുതൽ തിരുവമ്പാടി വരെ പോയി വരുന്നു. ടോട്ടൽ upand down 80..km . ഇടയ്ക്ക് കയറ്റവും ഇറക്കവും ഉള്ളതിനാൽ പവർ മോഡ് ചേഞ്ച് ചെയ്യുന്നതിനാൽ ആ റേഞ്ച് കിട്ടുന്നു. വേറെ എവിടേക്കും കറങ്ങി തിരിയാൻ പറ്റില്ല. 40 കിലോമീറ്റർ ഓളം നൈറ്റ് റൈഡ് ചെയ്തതിൽ ഹെഡ് ലൈറ്റിന് ഒരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല ഞാൻ നേരത്തെ honda activa ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതിൽനിന്നും വ്യത്യസ്തമായി എനിക്ക് പ്രശ്നമായി തോന്നിയത് ഷോക്ക് അബ്സോർബർ ആണ്. ഇപ്പോൾ 80 കിലോമീറ്റർ ഓടി തിരുവമ്പാടിയിൽ എത്തുമ്പോഴേക്കും നടുവിൻ്റെ പരിപ്പ്ഇളകിപ്പോകുന്നുണ്ട്. എന്തായാലും ഓടിച്ചിട്ട് 10 ദിവസത്തോളം ആകുന്നതേയുള്ളൂ. കൂടുതൽ റിവ്യൂ തരാം
@@raneeshvnambiartharas9059 thanks bro 💗
ഏതർ 450 ആണ് നിങ്ങൾക്ക് പറ്റിയ വണ്ടിയായിരുന്നു
@raneesh Use ചെയ്തിട്ട് എങ്ങനെയുണ്ട് bro? ഈ Suspension issue ഇന്നലെ Test drive ചെയ്തപ്പോൾ എനിക്കും തോന്നി.
Bro eppol engana und
Iqube for Normal Use ❤
Ola ❤❤❤❤❤
One of the best analysis on ev scooters nice work dude❤
❤️🙏
Ather _30000km battery change _25000km, belt _1 change ( reverse charge) , backtyre _3, front tyre_1, break pad _4+4
അതെ ഞാനും പെട്ടു പൊയി,,, ആമ്പേയർ വാങ്ങിയ മൂന്ന് വർഷം ആയി,,, ബാറ്ററി എന്നും പ്രശ്നം ആണ്,,, പരിഹരിക്കാൻ മരുന്ന് ആഴ്ച വരെയാണ് സമയം എടുക്കുന്നത്
Thank you for your social service and customer awareness initiative.
❤
Wish you success and happiness
❤️🙏🥰
ഓല gen2 മേടിച്ചു 11000km 8 months ആയി ഇതിന് ഇടയിൽ ചാർജർ പ്ലഗ് ചൂടായി ഉരുകി. ഒരിക്കൽ മോട്ടോർ ഇഷ്യൂ വന്നു ബെൽറ്റ് ബ്രേക്ക് ആയി.. ബട്ട് വണ്ടി ഷോ റൂമിൽ കൊടുത്തപ്പോൾ പിറ്റേ ദിവസം ശെരി ആക്കി കിട്ടി.. വണ്ടി ആകെ ഉള്ള ഗുണം മൈലേജ് ആൻഡ് പവർ.. ഓല care koode edutal kuzhapm ഇല്ലാതെ സർവീസ് ചെയ്തു കിട്ടുമെന്ന് തോന്നുന്നു.
അൾട്രാ വയലറ്റ് ഷോറൂം കൊച്ചി ബൈപ്പാസിൽ പ്രവർത്തനം ആരംഭിച്ചു,,,❤
Anpere മാഗ്നസ് Ex - 4500 Km ഓടി . ഇതുവരെ complaint ഇല്ല . കൊള്ളാം. വലിയ വിലയും ഇല്ല. family ride ന് കൊള്ളാം. 56 km/hr Speed.
Rizta owner... 1 month 3500 km. 120 km range in zip mode. 45km/h average speed.
Bro എന്റെ വീട് മലപ്പുറം ആണ്. ഇപ്പൊ work ചെയ്യുന്നത് എറണാകുളം. ഞാൻ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. നമ്മുടെ ഭാഗത്താണ് (mpm and clt) ആളുകൾക്ക് ഓല യോട് ഇത്രയും craze. ആളുകൾ ചവറുപോലെ വാങ്ങുന്നു. But എറണാകുളത്തു ഞാൻ കൂടുതൽ കണ്ടത് i queb ആണ്. നമ്മുടെ നാട്ടിലെ ഓല പോലെയാണ് ഇവിടെ i queb ഇന്റെ എണ്ണം.
മലബാർ മേഖലയിൽ ഓല വളരെ കൂടുതൽ ഇറങ്ങിയിട്ടുണ്ട് ഇപ്പൊ iCube ഇറങ്ങുന്നുണ്ട്.
Eranakulathum ola thanneyanu kooduthal
Njan kanda review il genuine one 🙏🏻 keep going broh❤
💕💕
ഞാൻ ഒരു Tvs ഐ ക്യൂബ് 5/9/24 വാങ്ങി
ഒരുപാട് പേരോട് അന്വേഷിച്ച് പൂർണ്ണ തൃപ്തിയോടെ കൂടിയാണ് ഞാൻ ഈ വണ്ടിക്ക് സജഷൻ ചെയ്തത്.
ഏതറ് എന്റെ മുന്നിൽ തന്നെ ബെൽറ്റ് പൊട്ടിയിട്ട് കിടക്കുന്നത് ഞാൻ കണ്ടു അതോടെ അതിന്റെ വിശ്വാസം പോയി ഓല ഇറങ്ങി അന്നുമുതലേ തൃശ്ശൂർ പൂരം പോലെ പൊട്ടാറാണ് കൂടുതൽ😂😂😂
എന്റെ കയ്യിൽ ather ആണ് കിടു പെർഫോമൻസ്
Bro simple one de oru latest opinion and vishwasich yedukkamo nnu parayamoo😊
2023 January muthal ather upayogikunu..ith vare enik negatives onum vandik parayan illa..service centreilek pokanulla dhooramaan personally budhimutt..ather super aan❤
ഏഥറിന്റെ ബ്രേക്ക് സൂപ്പർ ആണ്
Ether ❤
Ellam correct ay parunna true video, thnks macha 🎉
Sincere review... congratulations 💖
വളരെ നല്ല റിവ്യൂ. എനിക്ക് വളരെ ഉപകാരപ്പെട്ടു
💗
Gd reviews, negative and positive പറഞ്ഞു. Thanks bro
💗💗
എന്റെ ola 40000 km കഴിഞ്ഞപ്പോ വാറന്റി കഴിഞ്ഞു.ആക്സിലും LV കേബിളും കംപ്ലയിന്റ് ആയി. 3200 രൂപ. അടുത്ത മാസം ആയപ്പോൾ suspension കംപ്ലയിന്റ് ആയി. 5942 രൂപ. അങ്ങനെ രണ്ടു മാസം കൊണ്ട് 9200 രൂപ പോയി കിട്ടി. ഇപ്പൊ 51000 km കഴിഞ്ഞു
Ola care എടുത്താൽ മതിയായിരുന്നു
Bad customer service
Nice bro, ഇതാണ് യഥാർത്ഥ യൂട്യൂബർ
❤️❤️
tvs iqube 1.50വർഷമായി use ചെയുന്നു. ഇന്ന് 29000km കടന്നു. പറയാൻ 2കാര്യം ഉള്ളൂ. 1) 2തവണ hub മോട്ടോർ മാറ്റേണ്ടി വന്നിട്ടുണ്ട് ഒരു മാസം ഷോറൂമിൽ വെക്കേണ്ടി വന്നു. രണ്ടു തവണയും ഫ്രീ ആയി മാറ്റി തന്നിരുന്നു so. കുഴി ഉള്ള റോഡിൽ. ഓടുമ്പോൾ കുഴി ശ്രെന്തിക്കുക
2)ബ്രേക്ക് കട്ട. പെട്ടന്ന്. മാറ്റേണ്ടി വരുന്നു. ബ്രേക്ക് use നോക്കി use. ചെയുക. അത്രേ ഇതു. വരെ. തോന്നിയടുള്ളു
ഞാൻ രണ്ട് വർഷമായി ഓടിക്കുന്നു.
ഞാൻ രണ്ടുമൂന്ന് കമ്പനിയുടെ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.
എത്ര മോശപ്പെട്ട കരണ്ട് വണ്ടി ആയാലും രണ്ട് വർഷം കൊണ്ട് പണം മുതലാകും 👌👌👌
ഓട്ടം കൂടുതൽ ഉണ്ടാവണം
ഓട്ടം ഉണ്ടെഗിൽ എന്നൂടി പറ
Most reliable presentations about electric scooter
❤️🙏
Compare to other electric scooter river indie have good review and it's a horse 🐎 power scooter with good reliability...am waiting for river indie in Kerala... This company team very dedicated to customers...
Ather...... 🔥🔥🔥
I subscribe and suggest (others) this channel only because of your sincerity in your videos👍👍👍
❤️❤️❤️ thanks a lot bro 🙏
Oben Rorr is best Electric bike in EV segment.....❤❤❤❤❤
Ather❤
Beguss no. 1. നാലു വർഷം ആയി ഉപയോഗിക്കുന്നു... 30000/- കെഎം. ഓടിച്ചു. നല്ല വണ്ടി. നല്ല സർവീസ്..
Enikk nannayi thonni... Pinne onnum nokkiyilla koode kooti. Iqube❤
Very honest opinions keep it up brother
❤️🙏
എൻ്റെ chetak 2.5 വർഷം ആയി. നോ complaint. 15000 ആയിട്ടുള്ളൂ. ഓട്ടം വളരെ കുറവാണ്. ഓൺ ബോർഡ് ചാർജർ ആണ്. വളളി മാത്രമേ പുറത്ത് ഉള്ളൂ.3.5 മതി ചാർജ് ആവാൻ. പിന്നെ suspention കുറച്ചു tight aanu, 50 km ഒക്കെ ഓടിക്കണകിൽ കയ്യു കുറച്ചു കഴക്കും. നല്ല വണ്ടിയാണ് മൊത്തത്തിൽ
If somebody needs more km on single charge and no problem if it stays on for some days in service centre go for Ola. If somebody doesnt want headaches and can spend more money go for Ather. If somebody drives less km on a daily basis go for TVS. If some body drives slow and with less software features and more stability go for Chetak. This is as simple as that. 2 മാസത്തോളം റോഡിൽക്കൂടി പോകുന്ന സകല ഇലക്ട്രിക്ക് സ്കൂട്ടർ യൂസേഴ്സിനോടും ചോദിച്ച് summarize ചെയ്തത് ആണ്. We do have a chetak ev at home
Don't take ola pls.
@@earlyhooman9381 exactly but still some people get fancied about the VFM and bag full of features. If they do have multiple vehicles or if he can negate the delay in service station they can definitely go for Ola
wait for 5 years all companies will make better EVs
What a great analysis... You are great among the reviewers. Big salute
❤️🙏
Ithavanam ella chanelum kande padikatte supper
"A friend is one who warns you." 😍
❤️😊
Bonce അടിപൊളി വണ്ടി ഞാൻ വാങ്ങിട്ട് എട്ട് മാസമായി 11000 കിലോമീറ്റർ ഓടി ഒരു പ്രഷ്ണവും ഇല്ല ദൈര്യമായിട്ട് വാങ്ങാം
Thank you for your Genuine Review Congratulations bro
💕💕💕
പക്ഷേ പറഞ്ഞതിൽ ഒരു മാറ്റം വരുത്തണം... Ather 450 servicente കാര്യത്തിലും use ചെയ്യാനും pakka ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്.. But ritza ഞാൻ test drive ചെയ്തതാണ് മോശം എന്നല്ലാതെ പറയാൻ മറ്റൊന്നും ഇല്ല... Motor capacity കുറച്ചു കൊണ്ടാണ് അത് ഇറക്കിയത് അതുകൊണ്ട് തന്നെ ഫാമിലി സ്കൂട്ടർ ആയ ഈ rizta കയറ്റങ്ങൾ വരുമ്പോൾ നിന്ന് പോകുന്നുണ്ട്... ദയവായി ചെക്ക് ചെയ്യൂ... എന്റെ ബുക്കിങ് ഞാൻ cancel ചെയ്തതിനു തെളിവുണ്ട്
Honda has confirmed that its first electric scooter will be launched in March 2025..2 scooters will be coming..One will be a sporty scooter and the other will be utilitarian..As the Japanese giant enters the EV game its going to be not easy game ahead for homegrown brands..
Orupad work cheyydan ee video eduthirukkunnad ennu manasilavum good keep the momentum shyam
❤️❤️❤️
Good video bro.❤ Happy Onam you and your family.🎉
thanks bro .. happy onam to all at your family ❤️❤️ god bless
Iqube 20000 കിലോമീറ്റർ ആയി പറയത്തക്ക ഇഷ്യൂസ് ഒന്നും ഇല്ല.... Happy
ഞാൻ ഈ സെപ്തംബർ 4 nu വാങ്ങി, ചാർജ് ഓരോ നിർത്തി ഇടുമ്പോൾ മണിക്കൂറിലും 1% കുറഞ്ഞു വരുന്നു, ഈ പ്രശ്നം ആർകെങ്കിലും ഉണ്ടോ, സർവീസ് സെന്ററിൽ കാണിച്ചപ്പോൾ ബാറ്ററിക്കു പ്രശനം ഇല്ലന്ന് പറയുന്നു, tvs ഇൽ ഡയറക്റ്റ് ഇപ്പോൾ കംപ്ലൈന്റ് ചെയ്തിട്ടുണ്ട്, എന്തായിരിക്കും കാരണം, പ്ലസ് ക്യാമെൻറ്സ്........😢
@@nijeshnnair2954 ചാർജജ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇടക്ക് നിർത്തി മണിക്കൂറുകൾ കഴിഞ്ഞ് ഓൺ ചെയ്താൽ ചിലപ്പോൾ 1 - 2% കുറവ് കാണിക്കും. എന്നാൽ ചാർജ്ജ് ചെയ്ത ശേഷം ഒടിച്ചിട്ട് ഓഫ് ചെയ്ത് കഴിഞ്ഞാൽ വീണ്ടും ഓൺ ചെയ്യുമ്പോൾ ചാർജജ് കുറവ് കാണിക്കാൻ പാടില്ല ചിപ്പോൾ 2% ഒക്കെ കൂടുതലാണ് കാണിക്കാറ്.
എന്റെ, വണ്ടി ഹീറോ hf, deluxe 150000കിലോമീറ്റർ, ആയി, എപ്പോഴാണ്, എഞ്ചിൻ, പണി, വന്നേ, കറക്റ്റ്, ഓയിൽ, ചേഞ്ച്, ചെയ്ത്, ഓടിയാൽ, പെട്രോൾ, വണ്ടി, സൂപ്പർ
ഏതാ ഈ സത്യസന്ധൻ❤
😍😊
@@shyamvishnot കൊമാകി എന്ന കമ്പനി എങ്ങനെ?
Advanced Happy onam bro.
Happy onam to you too ബ്രോ ❤️❤️❤️
എന്റെ സഹോദരി ather വാങ്ങിയപ്പോൾ മുതൽ ഞാൻ ആണ് ഉപയോഗിക്കുന്നത്
1 year ആയി
ഒരു കുഴപ്പവും ഇതുവരെ ഇല്ല
ഞാൻ ather apex എടുക്കാൻ ഉള്ള plan ലാണ്😊
ഞഞാൻ ather 450x use 7 months ആയി use ചെയ്യുന്നു,very satisfied ❤belt noise und
Ather❤️
Ather❤
ather rizta top model eduthu. 3500 km ayii ..top level vehicle..iam high recommended this vehicle.. very happy with ather...❤
Ethra aayi bro Vila?
Range ethra kittum
3 pere vach kuthane ulla kayattam kayarumo bro
ഏതർ 5 പേരെ വച്ചു വേണമെങ്കിലും കുത്തനെയുള്ള കയറ്റം കയറും @@Kookachi3571
Ather rista❤
ഹലോ ശ്യാം നിങ്ങളുടെ സംഭാഷണം എത്ര നല്ലതാണ് കേട്ടിരിക്കൻ തോന്നും ഇതിന് മുമ്പുള്ള ഒരു വീഡിയോയെ കുറച്ച് പരാതി പറഞ്ഞിരുന്നു അതിന് മറുപടിയായി നിങ്ങൾ ഈ വിഡിയോ കാണാൻ പറഞ്ഞിരുന്നു വീഡിയോ കണ്ടു ഉപകാരപ്രദമായിരുന്നു വണ്ടി എടുക്കുമ്പോൾ കോണ്ടാക്റ്റ് ചെയ്യാം കേട്ടോ curent update അറിയാൻ ' കോണ്ടാക്റ്റ് നമ്പർ ? ആക്റ്റീവ ഇവി വരുന്നു എന്ന് കേട്ടല്ലോ അതിനായി വൈറ്റ് ചെയ്യണോ ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് നിങ്ങളെ പോലുള്ള സത്യസന്ദരായ വ്ലോഗേർസ് ആണ് ആശ്രയം
❤️
Booked Rizta due to more space and free fast charging grids
vida owner aya njan vida de intro kettu chirichu oru vazhi aayi ente vandi mazha paital pinne verayalum panim jeladoshom mokadapuma veyilathu pulikutiya ennalum edakku nice pani veyilatum tararundu
Always ATHER👌⚡️💪
River inde എറണാംകുളം NH ഇൽ കമ്പനി test ride ചെയ്യുന്നുണ്ടായിരുന്നു .
Very ഇൻഫർമേറ്റീവ് bro👍
💗💗
എൻ്റെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല. ഓല അപ്പ് വഴി പാനൽ ഗ്യാപ് ഇഷ്യൂ ഡെലിവറി കഴിഞ്ഞു 2 ദിവസത്തിനുള്ളിൽ അറിയിച്ചപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ പാനലും മാറ്റി പുതിയ പാനൽ ഫിക്സ് ചെയ്ത് വീട്ടിൽ എത്തിച്ചു തന്നു. 😊. എപ്പോൾ 6 മാസം ആയി വേറെ ഒരു ഇഷ്യൂവും ഇല്ല.
ചില കമ്പനികളുടെ ആദ്യകാല മോഡലുകൾ മികച്ചവയായിരുന്നു.
മറ്റു ചില കമ്പനികളുടേത് പ്രശ്നങ്ങൾ ഉള്ളവയും.
നല്ല മോഡലുകൾ പരിഷ്കരിച്ചപ്പോൾ ക്വാളിറ്റി പ്രശ്നങ്ങൾ, മറ്റു ചില പ്രശ്നങ്ങൾ ഇവ വന്നു.
What really matters is; which are the best models one can rely on today's stock?
Anyways, huge round of applause for the effort that you take to review all these things.
Kudos #underthestars
Thanks for the detailed information, what about komaki ranger
toy
Great Video Shyam Bro…Keep it up 👏
❤️🙏
Bro Iam Booked Ather 450x HR . Thanks for your Videos
❤️❤️
on road price
Ola മേടിക്കരുത്, വൃത്തികെട്ട ആളുകൾ ആണ് സർവീസിൽ,
@river indi waiting ❤
Booked Rizta due to space and fast charging grids.
Chettan powlilanu
ബ്രോ , ബാംഗ്ലൂർ ബേസ്ഡ് കമ്പനി
Oben Rorr ഇനെ കുറിച്ചൊന്നും പറഞ്ഞില്ല. 🤔
TVS iQube is best for normal Use
Ather Noise ആണ്.
ഓല service പ്രശ്നമാണ്.
Range anu issue?
Hats off for your courage
💗
ഓല എടുത്തിട്ട് 20 മാസം 30000 km ഒരു പ്രശ്നം ഇത് വരെ ഇല്ല...സ്റ്റോറേജ്.. സീറ്റ് ലെങ്ത് സ്പീഡ് റേഞ്ച് എല്ലാം അടിപൊളി.. ഒരിക്കൽ സ്റ്റാൻഡ് പൊട്ടി ഉടനെ തന്നെ മാറ്റി കിട്ടി... പാലക്കാട്..
പാലക്കാട് ഓലയ്ക്ക് നല്ല സർവീസ് ആണോ കൊടുക്കുന്നത് ബ്രോ ?
Underseat storage ഒട്ടും safe അല്ല. തിക്കി സാധനം അടിച്ചു മാറ്റാം. see videos of Shyam
@@shyamvishnot കുഴപ്പം ഇല്ല 3.4 സ്റ്റാഫ് ഉണ്ട്
ഭാഗ്യവാൻ
ലോട്ടറി എടുത്തോ ഭാഗ്യവാൻ
Ultraviolette review njn taram chetta ❤🎉
Rizta top varient eduthu one week aayi mashallah vandi oru rakshayilla
Mm vandi moshalla enn njnum kettu❤
Range engine und,
Broo vandii adipoli alle?
@@LittleWorld2k23 40km speed maintain cheydaal 125km sure kittum
6 മാസം കഴിയാതെ മിണ്ടരുത്.
River indie .. Bangalore പോയി ഒന്നു ഓടിച്ചു നോക്ക് . നിങ്ങളു ഓടിച്ച് അതിൻറെ റിവ്യൂ പറയുമ്പോൾ എല്ലാം പെട്ടെന്ന് മനസ്സിലാക്കി എടുക്കാൻ കഴിയും
Tks