ATHER GEN3 RANGE TEST ആദ്യം കാണുക, എന്നിട്ട് വാങ്ങിക്കാം വണ്ടി

Поділитися
Вставка
  • Опубліковано 2 січ 2023
  • OLA S1 PRO RANGE TEST VIDEO: • OLA S1 PRO REAL RANGE ...
    OLA S1 RANGE TEST VIDEO: • OLA S1 ന് കിട്ടിയ റേഞ്...
    __________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Please contact me for reviews
  • Авто та транспорт

КОМЕНТАРІ • 217

  • @shersharajputh8660
    @shersharajputh8660 Рік тому +98

    Vandi vittu kodutha രതീഷ് ബ്രോ ykk ഇരിക്കട്ടെ കുതിര പവൻ 🔥❤️

    • @shyamvishnot
      @shyamvishnot  Рік тому +5

      ❤️👍

    • @abdulrafeequemadasseri4996
      @abdulrafeequemadasseri4996 Рік тому +2

      ഈ കുതിര പവൻ എന്താ ചേട്ടാ?

    • @ronaldregan1
      @ronaldregan1 Рік тому

      Pulli phone el nokkiyal ariyam vandi evide anennu 😂

    • @youthoo
      @youthoo Рік тому +2

      @@abdulrafeequemadasseri4996 kuthira appi idumbo ulla shape

    • @Memu193
      @Memu193 4 місяці тому

      ​@@youthoo😂😂

  • @ExploreCalicut
    @ExploreCalicut Рік тому +5

    നമ്മൾ ബ്രോടെ എല്ലാ വിഡിയോസും കാണാറുണ്ട്... നല്ല videos ആണ് 👌

  • @ravindranravi5773
    @ravindranravi5773 Рік тому +4

    വീഡിയോ കിടു ബ്രോ! വ്യക്തമായ സ०ഭാഷണ० വീഡിയോവിലെ പ്ലസ്സ് പോയ്ൻറാണു്! ശരിക്കു० ഏതറിൻെറ Real Style നു് പുതുവത്സരാശ०സകൾ ☀🏍☀🏍പുതുവത്സരാശ०സകൾ☀🏍☀🏍

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb Рік тому +2

    നല്ലൊരു മനുഷ്യൻ 👍💪🙏

  • @nisam1637
    @nisam1637 Рік тому +7

    ഇതിന്റെ റേഞ്ച് അല്ല, fast ചാർജിങ് ആണ് 👍
    അതെറിൽ 100% ബാറ്ററി useable അല്ല. 10% അടുത്ത് ബാറ്ററി ഉണ്ടാവും, ട്രാക്ക് ചെയ്യാനും, ഹെഡ് ലൈറ്റ് ഒക്കെ use ചെയ്യാൻ ആണെന്ന് തോന്നുന്നു. പിന്നെ ബാറ്ററി ഹെൽത്തിനും (ആയിരിക്കും )

  • @SafeerSefi
    @SafeerSefi Рік тому +4

    105km aanu ente oru cousin brother range paranhath Ather gen3, 4months &5000km+ daily user comment. frm Mlpm. price only concern 173k.

  • @sudhin1176
    @sudhin1176 Рік тому +2

    Eco mod il aanu broi kooduthal energy waste avunnath. Ee video yil range kanikunna number ntey bagath red line varunnath kanam.

  • @pakkaranpo6896
    @pakkaranpo6896 Рік тому +1

    bro 105 km vandi eduthapo kanichath ecco modil anu bro ,ride ,sports modes use cheythath kondum top speed edak achieve chythath kondum anu 4 km diff vannath

  • @devnarayan5458
    @devnarayan5458 Рік тому +1

    Nalla sound undallo nirthiyitt edukkumbol? Belt issue enthenkilum undo bro?

  • @thoufeekjaseera3055
    @thoufeekjaseera3055 Рік тому +1

    Very useful video bro 👍

  • @mohammedjaseemp5694
    @mohammedjaseemp5694 Рік тому +7

    Eco mode il push cheythal range korayum
    Mode maatan vandi nirthanda
    Sports modeil economy keep cheytha maximum range kittum

  • @SujithAmigo
    @SujithAmigo Рік тому +12

    ബ്രോ Regen യൂസ് ചെയ്തിരുന്നോ? ഇല്ലെങ്കിൽ അടുത്ത പ്രാവശ്യം യൂസ് ചെയ്യണം. കുറെ കൂടെ റേഞ്ച് കിട്ടും. (twist the throttle on opposite direction for regen)

    • @nnlniclb
      @nnlniclb 7 місяців тому

      Regen automatic settings il costing regen on cheythal mathi. Opposite directionil twist cheyyan onnum patilla. Chelapo pazhaya modelsil patumayirikum.

  • @arunkrishnan.b.s2478
    @arunkrishnan.b.s2478 Рік тому +8

    കൊള്ളാം നല്ല റിവ്യൂ 👍🥰
    പുറകിൽ ഇരിക്കുന്ന ആൾക്കും ഹെൽമെറ്റ്‌ മുഖ്യം ബിഗിലെ 🥰🥰

  • @SujithAmigo
    @SujithAmigo Рік тому +10

    Ather ❣️ reliability 🥰

  • @giriprasaddiaries4489
    @giriprasaddiaries4489 Рік тому +3

    വീഡിയോയിൽ ശ്രദ്ധയിൽ പെട്ടത് ബ്രോ പറഞ്ഞത് പോലെ അവസാനത്തെ 20% ബാറ്ററി ചാർജ് ഉള്ള സമയത്തും റേഞ്ച് കുറഞ്ഞു വരുന്നത് നോർമൽ ലെവലിൽ ആയിരുന്നു എന്നതാണ്.

  • @advsuhailpa4443
    @advsuhailpa4443 Рік тому +4

    6:12 മെല്ലെ ഹോണടിക്ക് ചങ്ങായി
    യ്യോ - പോലീസായിരുന്നോ😜😂😂

  • @hakkimalmubarak8462
    @hakkimalmubarak8462 Рік тому +1

    Yes ഇതാണ് ടെസ്റ്റ്‌ ഡ്രൈവ്

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому

    Good work ❤🔥

  • @sarathlalthayyil1295
    @sarathlalthayyil1295 Рік тому

    Nice work ,👍🏽

  • @Aneespgl
    @Aneespgl Рік тому +8

    Ather 450x gen 2 .. 7 month aavunnu.. full chargil 100klm kitunnudd..
    klm increase Tips:- back tyre 32psi ullath 36psi aakiyal mathi ...

    • @thetribrid
      @thetribrid Рік тому +1

      Kayattam kayaraan warp mode il pokano? Eco mode il pattille?

    • @Aneespgl
      @Aneespgl Рік тому +1

      @@thetribrid eco modil njn idhu vare drive chytheelya.. only warp mode

    • @Edu_Settan-100k
      @Edu_Settan-100k Рік тому

      @@Aneespgl warp mode il ano kooduthal milege kita

  • @keeppuram
    @keeppuram Рік тому +1

    Aluvennu moonnar pavan patrimo eviyil

  • @rahimaljazeera133
    @rahimaljazeera133 Рік тому +1

    എത്ര km കിട്ടിയാലും , പിന്നെ പിന്നെ km കുറവായിരിക്കും കിട്ടുക battery life പ്രധാനo ,കൂടൂതൽ company ഇലക്ട്രിക് ലേക്ക് വരുമ്പോൾ വിലയും കുറയാം .

  • @xtvloger
    @xtvloger Рік тому +1

    Super bro

  • @Nrkdeepsleep
    @Nrkdeepsleep Рік тому +1

    Bro njaaan ather eduthitt ippo 1 week kazhinju night full charge cheyyunnund
    Morning disconnect cheyyunnullu
    ingane cheyyunnond enthelum problem undo ?

    • @shyamvishnot
      @shyamvishnot  Рік тому

      കൊഴപ്പമില്ല ബ്രോ എല്ലാവരും അത് തന്നെയാണ് ചെയ്യുന്നത്. auto disconnect ആയിക്കൊള്ളും 👍

  • @zainulabid3156
    @zainulabid3156 Рік тому +1

    Intresting

  • @hybruh5669
    @hybruh5669 Рік тому +5

    Warp l itt eco l pooya nalla range kittum. I am using gen 3 now

    • @thetribrid
      @thetribrid Рік тому

      Vere oru comment kandath sports mode il constant speedil 130km kittunund ennoke. True aano?

  • @Yellow_bae
    @Yellow_bae Рік тому +2

    Bro simple one energy ee Jan 26 nn eragum enn rumours und sheriyaano ? Keralathil evidelum avarude dealership uden start cheyyumo?

    • @shyamvishnot
      @shyamvishnot  Рік тому +2

      jan 26 rumours ഞാനും കേട്ടു ബ്രോ .. പക്ഷെ ഇവരുടെ കാര്യം ആയതുകൊണ്ട് സത്യം അറിയാൻ jan 26 വരെ തന്നെ കാത്തിരിക്കേണ്ടി വരും. ഇറങ്ങട്ടെ ആദ്യം, എന്നിട്ട് നോക്കാം ബ്രോ

    • @Yellow_bae
      @Yellow_bae Рік тому

      @@shyamvishnot bro athupole ₹1947 koduthu pre book chithal vandi 1st delivery cheithu thudangumbol nammukk kittuo ? Angane undel pre book chiyyarnnu 🙂, atho pinnem delay varuo?

    • @shyamvishnot
      @shyamvishnot  Рік тому +1

      @@Yellow_bae മുൻപ് ബുക്ക് ചെയ്തവർ ബുക്കിങ്ങ് ക്യാൻസൽ ചെയ്തിട്ടും റീഫണ്ട് ഇതുവരെ കിട്ടിയില്ല എന്ന പരാതിയുണ്ട്. അതുകൊണ്ട് നന്നായി ചിന്തിച്ചിട്ട് തീരുമാനമെടുക്കുക

  • @shyamandtechnology
    @shyamandtechnology Рік тому +1

    ബാലൻസ് കിലോമീറ്റർ കാണിക്കുന്നത് എത്ര മാത്രം കൃത്യമായിരിക്കാം ? അതായതു ഇനി ഓടാൻ ഉള്ള കിലോമീറ്റർ കാണിക്കുന്നത് ഹൈ റേഞ്ചിൽ ഓടിച്ചാൽ പെട്ടെന്ന് കുറയുമോ ?

    • @shyamvishnot
      @shyamvishnot  Рік тому +1

      അത് നമ്മുടെ റൈഡിങ്ങ് സ്റ്റൈൽ അനുസരിച്ച് മാറും ബ്രോ... കയറ്റത്തിലും മാറ്റം ഉണ്ടാവും.

  • @sharonmandapath9394
    @sharonmandapath9394 Рік тому +1

    hai run 80 km a day. Which vehicle is more comfortable???? I want to buy electric scooter what is your opinion. pls reply????

  • @noyoutube855
    @noyoutube855 Рік тому

    Warp IL thane range kittum eco venam eenu ula

  • @Balu_p.r
    @Balu_p.r Рік тому +3

    വില കൂടുതൽ ആണെങ്കിലും കമ്പനി പറഞ്ഞ റേഞ്ച് കിട്ടിയല്ലോ.. പൊളി 🔥🔥.
    എന്നിരുന്നാലും 🤭 ഇത്രയും കാശ് കൊടുത്തിട്ട് ഇത് എടുക്ക്ണം എന്ന് തോന്നുന്നില്ല 🥲..
    പവർ മാത്രേ ഉള്ളു ഉണ്ണിയെ 🤣...
    Gen മാറുമ്പോൾ റേഞ്ച് മാറട്ടെ 😍😍..
    ഒന്നും മാറിയില്ലേലും വില മാറിക്കോളും 😂😂😂..
    Good initiative ശ്യാം ബ്രോ 😍😍😍..
    ഇനി ഇതിന്റെ openion വീഡിയോ കൂടി വേണം ☺️☺️

    • @fahadfarizy
      @fahadfarizy Рік тому

      Pwr pore bro 🫴🏻

    • @rafeequekeelath007
      @rafeequekeelath007 Рік тому

      ഈ റൈഡിന്റെ ആവറേജ് സ്പീഡ് വെറും 28 കി മീ ആണ് . അത്രയും പതുക്കെ പോയാൽ മതിയൊ ?

    • @Balu_p.r
      @Balu_p.r 6 місяців тому +1

      ഇ കമെന്റ് ഇട്ട ഞാൻ ഇപ്പോ 450x book ആക്കി 🥲🥲🥲🤣

  • @rajeevrs9467
    @rajeevrs9467 Рік тому +4

    Ather 450x Gen2 വിൽ എനിക്ക് 90 മുകളിൽ റേഞ്ച് കിട്ടുന്നുണ്ട്

  • @shanvideoskL10
    @shanvideoskL10 Рік тому +1

    Decent range
    Great
    Good job

  • @jibiny7421
    @jibiny7421 Рік тому +4

    Mode mattan vandi nerthanda. Accelerator close cheythal mode mattan pattum

    • @shyamvishnot
      @shyamvishnot  Рік тому +4

      വണ്ടിയുടെ ഓണർ പറഞ്ഞത് നിർത്തണം എന്നാണ്. ബ്രോ പറഞ്ഞത് എനിക്ക് അറിയില്ലായിരുന്നു

  • @anceraju12
    @anceraju12 Рік тому +1

    Bro vandi nirthathe mode change cheyyan pattum accelerat release cheytha mathi

  • @MNK1998
    @MNK1998 Рік тому +2

    Ithu ather gen 3 450 plus model aano allenghil athinte video cheyumo

    • @shyamvishnot
      @shyamvishnot  Рік тому +1

      450 X ആണ് ബ്രോ

    • @MNK1998
      @MNK1998 Рік тому

      @@shyamvishnot 450 plus inte range test video cheyamo

  • @mallueyes7102
    @mallueyes7102 Рік тому +2

    Ather 🔥

  • @minhajkp9851
    @minhajkp9851 Рік тому +1

    Ride Mode change cheyyan throttle release cheythal pore vandi nirthenda avisham undo ?

    • @shyamvishnot
      @shyamvishnot  Рік тому +1

      ശെരിയാണ് ... അത് മതിയായിരുന്നു. വണ്ടിയുടെ ഓണറുടെ നിർദേശപ്രകാരമാണ് അങ്ങിനെ ചെയ്തത് 👍

  • @adheeps4375
    @adheeps4375 Рік тому +7

    Ente gen 3 yil Sport mode il 35-45kmh maintain cheyth odikmbo 120-130 range kittum (without pillion)

    • @shyamvishnot
      @shyamvishnot  Рік тому +4

      ശെരിയായിരിക്കാം ബ്രോ പക്ഷെ സ്പീഡിൽ പോവാൻ പറ്റില്ല ... അതാണ് പ്രശ്നം

    • @ronaldregan1
      @ronaldregan1 Рік тому

      @Aswin Biju Athalla paranje.. Ividuthe roadnte karyamanu paranje

    • @ameerahsan9199
      @ameerahsan9199 Рік тому

      ithipo average speed 28-29 kmph aanu.
      angane odichal eth vandikkum range kittum.

    • @rafeequekeelath007
      @rafeequekeelath007 Рік тому +1

      ഈ സ്പീഡിൽ പോയാൽ ഓല 170 + റേഞ്ച് കിട്ടും.

    • @adheeps4375
      @adheeps4375 Рік тому

      @@rafeequekeelath007 Range nte karyathil Ola aan better thonunnu

  • @musicmusic8615
    @musicmusic8615 Рік тому +1

    രതീഷ് ബ്രോ....
    👍👍👍👍👍👍🥰🥰

  • @jeesmon5711
    @jeesmon5711 Рік тому +1

    Helpfull video

  • @leviathan_g2346
    @leviathan_g2346 Рік тому +1

    Ola S1 and Ola S1pro Range test cheythapol kooduthalum normal mode aanallo use cheythath, Ola scooterinum Eco mode undu. As of my experience Ola Eco mode ride cheythal nalla range kittum. Next oru range test kude cheyu Ather Normal mode ride. Apol ariyam Atherinte correct range.

    • @shyamvishnot
      @shyamvishnot  Рік тому +5

      അതുകൊണ്ടല്ല ബ്രോ ഓലയുടെ eco mode തീരേയും power ഇല്ല. Ather ന്റെ Eco mode is powerful

    • @shyamvishnot
      @shyamvishnot  Рік тому +1

      എന്തായാലും താങ്കൾ പറഞ്ഞ പോലെ ഒന്ന് നോക്കുന്നുണ്ട്

    • @thoufeekjaseera3055
      @thoufeekjaseera3055 Рік тому +1

      Warp mode use cheyith 40 to 50 kmhr speedil odichal nalla range kittumennu kelkan idayayi. Ather use cheyunna user undenkil onnu parayamo?

    • @sadhu08
      @sadhu08 Рік тому +1

      Ola ഇക്കോ മോഡ് മൈലേജ് കൂടുതൽ കാണിക്കാൻ വേണ്ടി മാത്രം ഉള്ളതാ അതിൽ ഓടിക്കൽ പ്രാക്ടിക്കൽ അല്ല.
      Ather ഇക്കോ അത്യാവശ്യം പവർ ഉണ്ട്.

    • @leviathan_g2346
      @leviathan_g2346 Рік тому

      @@sadhu08 aaru paranju 2perum aai njn Ola S1 proil 130km cover cheythittundu, maximum speed 43km/hr

  • @shafiap-zx9lz
    @shafiap-zx9lz Рік тому

    Paragon nde siree😂❤

  • @vyshnav7976
    @vyshnav7976 Місяць тому

    ഉള്ളിയേരി evidya

  • @lifeisspecial7664
    @lifeisspecial7664 Рік тому

    Nice 👍

  • @arunkumarabcd
    @arunkumarabcd Рік тому +24

    If you are looking for a better range, always ride in sports mode. Avoid sudden acceleration. Then you can easily achieve 130+ range

    • @shyamvishnot
      @shyamvishnot  Рік тому +3

      but you have to ride less than 40 kmph right?

    • @Akash-in1gr
      @Akash-in1gr Рік тому +1

      @@shyamvishnot you can go in 45 to 50 km speed

  • @sadhu08
    @sadhu08 Рік тому +2

    Gen3 യൂസർ ആണ് 100 എന്തായാലും കിട്ടുന്നുണ്ട് 100% satisfied ആണ് 🥰🔥
    5000 km service ന് കൊടുത്തിരിക്കുന്നു.

    • @faizmohammed9904
      @faizmohammed9904 Рік тому

      Normal mode 100 ndhayalum kitvo enik one side 38 km odiknam job ?

  • @abhilashasianet7528
    @abhilashasianet7528 Рік тому +1

    Ola electric scooter range drop quickly after 20% battery
    Very currect review

  • @akshayks4236
    @akshayks4236 Рік тому +1

    Revolt range test cheyumo bro

    • @shyamvishnot
      @shyamvishnot  Рік тому +1

      ശ്രമിക്കാം ബ്രോ

  • @mrbees8041
    @mrbees8041 Рік тому +1

    Nalla road um undel powli aakum

  • @BASS_HOUSE007
    @BASS_HOUSE007 11 місяців тому +1

    Bro mode മാറ്റാൻ വണ്ടി നിർത്തണ്ട കാര്യമില്ല. Just അക്‌സെലിറേറ്ററിൽ നിന്ന് കൈ എടുത്തിട്ട് വേണ്ടതുപോലെ എത് മോഡിലേക്കും ഇടം

  • @abdulgani685
    @abdulgani685 Рік тому +1

    Mode change cheyyaan vandi nirthenda aavashyam illa bro, accilator cut cheithal mathi

  • @nidhinchandrankollam4887
    @nidhinchandrankollam4887 Рік тому +1

    Bro enikku ola und athil enikku kittunna range valare kuravanu 110 kittunnullu njan oru 45 -50 speed aanu ride cheyyunnath oru 40% vare njan normal modanu poyath bakki full eco mode ennittum 110 mathre kittunnullu

  • @binils9245
    @binils9245 5 місяців тому +1

    👍👍👏

  • @nidhinm5990
    @nidhinm5990 8 місяців тому

    Mode change cheyyan vandi nirthano,ride cheyumbol patille

  • @rameshvallath6051
    @rameshvallath6051 Рік тому

    Gen 2 ..100 plus with sports mode kittuna njan..

  • @sujithkumar.s6369
    @sujithkumar.s6369 Рік тому +1

    Backil erunna alinte weight ethra approx.

  • @uk2727
    @uk2727 Рік тому +3

    ഡിസ്പ്ലേ 4 കളർ ആണെന്ന് തോന്നുന്നു. നിറുത്തിയിട്ടാൽ കറുപ്പ്, എക്കോ യിൽ പച്ച, റൈഡ് മോഡ് മഞ്ഞ, സ്പോർട്സ് ചുവപ്പ്. ബാറ്ററി ഒരു ശതമാനം ഏകദേശം ഒരു കിലോമീറ്റർ ആണെന്ന് തോന്നുന്നു. റൊമായിക്ക് acceleration കൊടുക്കുമ്പോൾ ചാട്ടം ഉണ്ട്. 👌Nice വീഡിയോ 👍👍

  • @han__eye_z9447
    @han__eye_z9447 Рік тому +1

    😮

  • @mohammedirshad8843
    @mohammedirshad8843 Рік тому +1

    Ola s1 രണ്ടു പേരെ വെച്ച് നോർമൽ കയറ്റം എക്സ്പീരിയൻസ് വീഡിയോ ചെയ്യാമോ?

    • @shyamvishnot
      @shyamvishnot  Рік тому +2

      S1 pro ചെയ്തിട്ടുണ്ട് ബ്രോ .. S1 ശ്രമിക്കാം

    • @mohammedirshad8843
      @mohammedirshad8843 Рік тому

      @@shyamvishnot s1 pro കുറേ വീഡിയോ കണ്ടു.... s1 pro ഒരു സംശയവും ഇല്ല. അത് നല്ല രീതിയിൽ കയറ്റം കയറുന്നുണ്ട്... പക്ഷെ s1 വീഡിയോ അധികം കാണുന്നില്ല. ഇപ്പോൾ പുതിയ അപ്ഡേഷനിൽ കയറ്റങ്ങൾ പഴയതിലും നന്നായി കയറുന്നുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... അത് ശരിയാണോ.....

    • @shyamvishnot
      @shyamvishnot  Рік тому

      @@mohammedirshad8843 ഓടിച്ചു തന്നെ നോക്കിയാലേ വ്യക്തമായി പറയാൻ സാധിക്കുകയുള്ളു ബ്രോ

  • @aruncp8887
    @aruncp8887 Рік тому

    Bro anda vandi onnu test ride chayamo. Aldhor Bravo. Njan Calicut ane

  • @motofuture9468
    @motofuture9468 Рік тому +2

    Mode mattan vandi nirthanda bro

  • @jlijo619
    @jlijo619 Рік тому +6

    Njan 15 days aayi eduthitu eniku 115+ kittunnundu 🥰 maximum regen cheythu aanu oodikunne,pillion ne vechum allathe um mixed riding condition il aanu kittunne

    • @ajeeshnilambur3036
      @ajeeshnilambur3036 Рік тому +1

      അതിറിൽ regen ഉണ്ടോ???

    • @ajeeshnilambur3036
      @ajeeshnilambur3036 Рік тому +1

      ഉണ്ട്...
      വണ്ടി എടുത്തു... യൂസ് ചെയ്തപ്പോ മനസിലായി

  • @deepakgeorge2149
    @deepakgeorge2149 Рік тому +5

    മൊത്തം സ്പോർട്സ് മോഡിൽ ഓടിച്ചു നോക്കൂ ഇതിനേക്കാളും മൈലേജ് കിട്ടും

    • @shyamvishnot
      @shyamvishnot  Рік тому +2

      പക്ഷെ സ്പീഡ് കുറച്ചു ഓടിക്കണ്ടേ മുഴുവൻ സമയവും ബ്രോ

    • @deepakgeorge2149
      @deepakgeorge2149 Рік тому +1

      @@shyamvishnot സാധാരണ ഓടിക്കുന്നത് പോലെ ഓടിച്ചാൽ മതി ഓവർ സ്പീഡ് എടുക്കാതിരുന്നാൽ മതി

    • @Akash-in1gr
      @Akash-in1gr Рік тому +1

      @@shyamvishnot വേണ്ട ബ്രോ 40 to 50 maintain ചെയ്താലും നല്ല mileage കിട്ടും

  • @muhammedshafeeq2836
    @muhammedshafeeq2836 Рік тому

    Battery warrenty unlimited kilometres or 3 year ano....

    • @vishnuputhiyedam
      @vishnuputhiyedam Рік тому

      30k KM or 3 Year

    • @nisam1637
      @nisam1637 Рік тому +1

      @@vishnuputhiyedam not, unlimited 3yr. 3 yr or 30k for vehicle and motor, etc

  • @eldhovarghese4738
    @eldhovarghese4738 Рік тому +1

    ഐക്യു ബ എല്ലാവരും നല്ല അഭിപ്രായമാണല്ലോ പറയുന്നത്. ഒന്നുകൂടി റെയിഞ്ച് ടെസ്റ്റ് നടത്തുക ഏത് കമ്പനി വണ്ടിയാണ് മികച്ചത് എന്ന് താങ്കളുടെ ഒരു അഭിപ്രായവും പറയണം താങ്കളെ വിശ്വാസമാണ്

    • @shyamvishnot
      @shyamvishnot  Рік тому +2

      തീർച്ചയായും ബ്രോ 👍❤️

    • @thoufeekjaseera3055
      @thoufeekjaseera3055 Рік тому

      Pakshe tvs nte battery chemistry avarude sitil mention cheyithath LFP ennan ipol kanikunnath NMC ennan athoru cheating aan.
      Karanam LFP BATTERY chemistry anel kurachkoodi lifetime kittum ennan arinnath.

  • @shiyad3
    @shiyad3 Рік тому +2

    റൈഡ് മോഡ് മാറ്റാൻ വണ്ടിനിർത്തണ്ട. സ്പോർട്സ് മോഡിൽ മാത്രം പോയാൽ മതി 130+കിട്ടും(40-45സ്പീഡ് )eco ഇപ്പോൾ ഒടിക്കറേ ഇല്ല

  • @xtvloger
    @xtvloger Рік тому +1

    Platina bike madiku no problem

  • @jibiny7421
    @jibiny7421 Рік тому +8

    Enik 123 km range kittunund

  • @fahadsha897
    @fahadsha897 Рік тому +1

    Ola s1 pro ethu colour aanu better

    • @shyamvishnot
      @shyamvishnot  Рік тому +1

      കളർ ഒക്കെ വ്യക്തിപരമായ താല്പര്യം അല്ലെ ബ്രോ .. എന്റെ favourite matte dark blue ആണ്

    • @harikrishnanp97
      @harikrishnanp97 Рік тому

      Red

    • @fayis_O
      @fayis_O Рік тому

      Yellow

    • @thoufeekjaseera3055
      @thoufeekjaseera3055 Рік тому

      Mat colour ayirikum better.

  • @ronaldregan1
    @ronaldregan1 Рік тому +1

    Mode mattanamenkil vandi nirthanda avasyam illa
    Acceleration full vittal mode mattam

  • @prashanthraj9487
    @prashanthraj9487 Рік тому +2

    Regen undo vandik

  • @noyoutube855
    @noyoutube855 Рік тому +1

    10 -15 % only reliable on ather

  • @bandsetmedia2330
    @bandsetmedia2330 Рік тому

    പക്ഷേ എനിക്ക് full ചാർജിൽ eco modil പോയിട്ടും 80 കിട്ടുന്നുള്ളു

  • @sreeharins3
    @sreeharins3 Рік тому +1

    Accelerator just വിട്ട് mode മാറ്റാം
    നിർത്തേണ്ട ആവിശ്യം ഇല്ലാട്ടാ

    • @shyamvishnot
      @shyamvishnot  Рік тому +1

      ok bro 👍

    • @selinfrancispf7248
      @selinfrancispf7248 Рік тому

      ശ്രദ്ധിച്ചു നിർത്തിയില്ലെങ്കിൽ പിന്നിൽ നിന്ന് വരുന്നവർ മൂട്ടിൽ ഇടിച്ചു തരും.

  • @sarathbabuunathuparambil4166
    @sarathbabuunathuparambil4166 4 місяці тому

    Ithu 450 s aahno 450 x aahno

  • @im_fero_nh
    @im_fero_nh 7 місяців тому

    Ather ലെ മെയിൻ പ്രോബ്ലം അതിന്റെ പാർട്സ് ന്റെ വില ആണ്. വളരെ കൂടുതൽ ആണ്, പിന്നെ ബെൽറ്റ്‌ പൊട്ടുന്ന ഒരു പ്രശ്നം

  • @akshaythattummal7859
    @akshaythattummal7859 Рік тому +1

    Komaki dt3000 എനിക്ക് അത്യാവശ്യം നല്ല കയറ്റവും നിരപ്പ് റോഡും എല്ലാം ഓടിച്ചു 120 -130 റേഞ്ച് കിട്ടിയിട്ടുണ്ട് 71 volt ബാറ്ററി ഫുൾ ആകുമ്പോൾ കാണിക്കും 52-53 v vare ഓടിച്ചു

  • @midhunmohanan4087
    @midhunmohanan4087 Рік тому +1

    നന്മ ഉള ലോകമേ

  • @Powertronics
    @Powertronics Рік тому

    Bro km same allea kaanikkunnath enne nooke

  • @noyoutube855
    @noyoutube855 Рік тому

    Bro regen use cheythiruno 🤔

    • @shyamvishnot
      @shyamvishnot  Рік тому

      സത്യം പറഞ്ഞാൽ ഇല്ല .. 😣😓

  • @kvsreeji
    @kvsreeji Рік тому +4

    1:44 zebra വരിയിൽ road മുറിച്ചു കടക്കാൻ യാത്രക്കാരൻ നിൽക്കുന്നു. എന്നിട്ടും നിർത്താൻ തയ്യാറാകാത്ത നമ്മുടെ മച്ചാൻ നാടിൻ്റെ ദുരവസ്ഥയുടെ പ്രതീകം അല്ലേ?

    • @shyamvishnot
      @shyamvishnot  Рік тому +3

      ശെരിയാണ് നിർത്തണമായിരുന്നു. ഇനി ശ്രദ്ധിച്ചുകൊള്ളാം ബ്രോ 🙏

  • @bibinjose6487
    @bibinjose6487 Рік тому

    Ather lfp type battery annu ola nmc type battery annu

  • @abufadhi
    @abufadhi Рік тому +2

    പെങ്ങളുടെ മകൻ helmet ഇട്ടിട്ടില്ല ജാഗ്രതൈ

  • @rafeequekeelath007
    @rafeequekeelath007 Рік тому +1

    ആവറേജ് സ്പീഡ് 28 കി.മീ സ്പീഡിൽ പോയിട്ടാണോ കമ്പനി പറഞ്ഞ റേഞ്ച് തന്നെ കിട്ടി എന്ന് തള്ളുന്നത്.😝

  • @youthoo
    @youthoo Рік тому +1

    Ethaada nalla electric scooter.
    Enik daily 20km odan ullu

    • @shyamvishnot
      @shyamvishnot  Рік тому

      20 km ഒക്കെ ഉള്ളു എങ്കിൽ പെട്രോൾ വണ്ടി തന്നെയാണ് നല്ലത് ബ്രോ (പെട്രോളിന്റെ വില കാരണം ആണ് വണ്ടി വാങ്ങുന്നതെങ്കിൽ)

  • @surjithbobbin3635
    @surjithbobbin3635 Рік тому +2

    Hero vida test drive cheyu

    • @shyamvishnot
      @shyamvishnot  Рік тому

      ചെയ്യുന്നുണ്ട് ബ്രോ

  • @newspeparboynpb296
    @newspeparboynpb296 Рік тому +2

    ബ്രോ നല്ല വണ്ടിയാണ് എന്ന് തോന്നുന്നു.... ❤️

    • @manojanil8615
      @manojanil8615 Рік тому +1

      Njan 3 week ayi vangichittu oru urappillayirunnu pakshe njettichu Nalla performance odichu kothitherunnilla Poli vandi value for money

  • @ENTEMACHA-nc2jq8v
    @ENTEMACHA-nc2jq8v 8 місяців тому

    ratheesh illa poyi😅

  • @vijayanev6554
    @vijayanev6554 Рік тому

    Dl. വേണോ

  • @travellingfisher
    @travellingfisher Рік тому +2

    Mavelekra Ernakulam
    Normal mode
    55 60 Kilometre speed
    80kg 60kg '2'
    One side 110 Kilometre range
    Ola s1 pro 😂

  • @sig_b
    @sig_b Рік тому +1

    Kerala Ola owners എല്ലാവരും ഗ്രൂപ്പിൽ ജോയിൻ ആകു

    • @scs1518
      @scs1518 Рік тому

      Link ഉണ്ടോ

    • @sig_b
      @sig_b Рік тому

      @@scs1518 serch chei bro tlgmil, link ittal delete aay pokum automatclly

    • @scs1518
      @scs1518 Рік тому

      Kerala ola owners എന്നാണോ ടെലഗ്രാം channel name

    • @sig_b
      @sig_b Рік тому

      @@scs1518 ola electric owners- kerala

    • @faizbkrd886
      @faizbkrd886 Рік тому

      @@sig_b search cheythit kitumila

  • @rejinyahel2170
    @rejinyahel2170 Рік тому

    Awasana 5 km kai vitt odikam ainu 😂😂

    • @shyamvishnot
      @shyamvishnot  Рік тому +1

      അടുത്ത തവണ 🤣🤣

  • @m3sportstrading114
    @m3sportstrading114 Рік тому

    Ather is I phone rang 😂

  • @cr-pt8rn
    @cr-pt8rn Рік тому

    സൗണ്ട് 🥴മാത്രമേ എനിക്ക് പ്രശ്നം തോണിയുള്ളു

  • @sabarivl6777
    @sabarivl6777 Рік тому +1

    "തുറന്നു" പറയൂ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂. എല്ലാം ഇങ്ങനെ തുറന്നു വയ്ക്ക് അല്ലേ..... 😂😂😂😂😂😂😂

    • @shyamvishnot
      @shyamvishnot  Рік тому +2

      വേറെ പുതിയതൊന്നും ഇല്ലേ ബ്രോ .. എല്ലാ വിഡിയോയിലും ഒരേ comment ആണല്ലോ? 😂😂😂 പുതിയത് എന്തെങ്കിലും ഒക്കെയായി വരൂ 😂😂

  • @didc8127
    @didc8127 Рік тому

    Not value for money

  • @jishilmk8027
    @jishilmk8027 Рік тому

    Eco model ഓടി ദയവു ചെയ്ത് വണ്ടിയുടെ മൈലജ് പറയല്ലേ.. 🤦‍♂️🤦‍♂️🤦‍♂️. ഇപ്പോ പോയ രീതിയിൽ തന്നെ ഫുൾ warp മോഡിൽ ഓടു. എന്നിട്ട് പറയു.

    • @shyamvishnot
      @shyamvishnot  Рік тому

      warp മോഡിൽ പക്ഷെ 65 kmph ന് മുകളിൽ പോയാൽ റേഞ്ച് നല്ലോണം കുറയും ബ്രോ ..

    • @jishilmk8027
      @jishilmk8027 Рік тому

      @@shyamvishnot 100 % ആക്കി ഇതുപോലെ ഒന്ന് കൂടി ടെസ്റ്റ്‌ ചെയ്യൂ. ഫുൾ warp മാത്രം. സാദാരണ ഒരു വണ്ടി എങ്ങനെ യൊക്കെ ഓടിക്കും അതുപോലെ ഓടിക്കാം

  • @nithinzybo8012
    @nithinzybo8012 Рік тому +11

    Daily 120KM Single charge ill oodunna njn Ather 450x ❤ gen 3

  • @ddcreation12
    @ddcreation12 Рік тому +1

    നിങ്ങളുടെ ഡ്രൈവിങ്ങിൽ ഉള്ള രണ്ടു പിഴവ് ഞാൻ പറയാം. ഒന്ന് ഇൻഡിക്കേറ്റർ ഇടുന്നില്ല. രണ്ടാമത്തേത് നിങ്ങൾ ബ്രേക്ക് ലിവറിൽ കൈ വച്ചാണ് ഓടിക്കുന്നത്. അത് ശരിയായ രീതിയല്ല. കൈ വയ്ക്കാതെ തന്നെ എത്ര panic സിറ്റുവേഷൻ വന്നാലും കൃത്യമായി അന്നേരം മാത്രം കൈ വച്ച് ബ്രേക്ക് ചെയ്യാൻ പരിശീലിച്ചാൽ മതി