Ellam njan sammathikunnu , look wise good, build quality also good , bt after 45% eco modil mathrame run chellullu , over taking not possible, kayattam kerilla, ( kerathe vannal kaalukond just onnu thalli koduthal vandi parakkum aayirikkum ( top speed 105 alle😅) , allengil koode oral undel onnu thallan paranjalum mathi , 😂😂😂, Sonic mode only work 100% to 60% Dash mode only work 100% to 50 % Ride mode only work 100% to 45% After Eco modil 90 km oodum ath sure aanu ,njan oru ather owner aanu ippo oru 2,5 years aayitt use cheyyunnu , ente friend ente vakku kettu kazhinja day poyi simple one top model vandi , 100% charge cheythu , after 65 km drive , appol battery 45 % aayi automatic aayitt eco modilek switch cheythu , after 90 km 45 to 50 km speedil pokendi vannnu , kayattam keriyilla motor off aayi pokunnu,oru ather owner aaya ente vakku kettu kooduthal range kittum ennu viswasichu , njan avane kond simple one vangipichu last njan naanam kettu , ith njan parayunath veronninnum alla , vandi edukunnavar ithellam manasilakki eduthal ente friend nu pattiya abadham ningalk aarkum pattathe irikum 😅
Ellam njan sammathikunnu, look wise good, build quality also good, bt after 45% eco modil mathrame run cheyyullu.over taking not possible, kayattam kerilla, ( kerathe vannal kaalukond just onnu thalli koduthal vandi parakkum aayirikkum ( top speed 105 alle e) , allengil koode oral undel onnu thallan paranjalum mathi, Sonic mode only work 100% to 60% Dash mode only work 100% to 50 % Ride mode only work 100% to 45% After Eco modil 90 km oodum ath sure aanu,njan oru ather owner aanu ippo oru 2,5 years aayitt use cheyyunnu, ente friend ente vakku kettu kazhinja day poyi simple one top model vandi, 100% charge cheythu, after 65 km drive , appol battery 45 % aayi automatic aayitt eco modilek switch cheythu, after 90 km 45 to 50 km speedil pokendi vannnu, kayattam keriyilla motor off aayi pokunnu,oru ather owner aaya ente vakku kettu kooduthal range kittum ennu viswasichu, njan avane kond simple one vangipichu last njan naanam kettu, ith njan parayunath veronninnum alla, vandi edukunnavar ithellam manasilakki eduthal ente friend nu pattiya abadham ningalk aarkum pattathe irikum 😅
ബൈജു ചേട്ടാ, വണ്ടി അടിപൊളി തന്നെ 👌🏻👌🏻👌🏻. പിന്നെ ബൈജു ചേട്ടൻ വണ്ടി ഓടിച്ചു ഞാൻ കൃതാർഥനായി. ചേട്ടൻ EV പ്രൊമോട്ട് ചെയ്യുന്നത് കൊണ്ടാണോ EV റിവ്യൂയിൽ വണ്ടി ഓടിച്ചത്. എങ്കിൽ മഹിന്ദ്രയുടെ രണ്ട് EV കൾ പെന്റിങ് ഉള്ളത് കൂടി ഓർമ്മിപ്പിക്കുന്നു..
കേരളത്തിൽ സ്റ്റാർട്ട്അപ്പ് കമ്പനികൾ എല്ലാവരും കൂടി ചേർന്ന് ഒരു കൺസോർഷ്യം പ്ലാറ്റ്ഫോം ബേസിൽ സർവീസ് സെന്റർ റും സ്പെയർ പാർട്ട് ലഭ്യത യും ഉറപ്പ് വരുത്തിയാൽ കേരളത്തിലും സ്റ്റാർട്ട് അപ്പ് കൾ വിജയിക്കും. പഴയ പെട്രോൾ സ്കൂട്ടർ കാർ എന്നിവ ഇലക്ട്രിക് കിറ്റ് കയറ്റി കൺവെൻഷൻ ചെയ്യുന്ന അംഗീകൃത സെന്റർ കൂടി വന്നാൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.
ഈ വാഹനം ഒലക്കു ശേഷം ഒപ്പം ഇറങ്ങുകയും അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. ഞാൻ അഡ്വാൻസ് അടച്ചിരുന്നു. പക്ഷേ ഒരു വർഷം കഴിഞ്ഞിട്ടും വണ്ടി ഇറങ്ങിയില്ല. അഡ്വാൻസ് മടക്കി കിട്ടി. ഇപ്പോൾ ഏതായാലും ഗംഭീര വണ്ടിയാണ്. നമുക്ക് കൊച്ചിയിൽ ഷോറൂമും ആയി. ഇനി ആലോചിക്കണം.
ഇത് atherമായി വല്ല ബന്ധവുമുണ്ടോ ഞാൻ ഷോറൂം കണ്ടപ്പോൾ അവരുടെ ഷോറൂം atherന്റെ അതേപോലെയാണല്ലോ പേര് മാത്രമാണ് മാറ്റമുള്ളത് പിന്നെ വണ്ടിയുടെ ഡിസൈനും ഏകദേശം ഒരേപോലെയാണ്
സ്റ്റാർടപ്പ് കമ്പനികൾ നിർമിക്കുന്ന ഒരുപാട് വാഹനങ്ങൾ റോഡിൽ കത്തി നശിക്കുന്നുമുണ്ട്..... ഷോക്ക് പൊട്ടി ടയർ തെറിച്ചു പോയ സംഭവങ്ങളും ഉണ്ട്..... നല്ല കാണാൻ ഭംഗിയും... മറ്റു ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ കുത്തി നിറയ്ക്കുന്നു എന്നല്ലാതെ ക്വാളിറ്റി ഉണ്ട് എന്ന് പറയാൻ പറ്റില്ല.... വർഷങ്ങളായി വാഹനങ്ങൾ നിർമിച്ചു നൽകുന്ന കമ്പനികൾ അവർ ക്വാളിറ്റിയിൽ ഒരു കുറവും വരുത്താറില്ല.... അവർ പല പോരായ്മകൾ നികത്തി മുന്നോട്ട് പോകുന്നവരാണ്... പുതിയ കമ്പനികൾ വർഷങ്ങൾ എടുത്ത് മാറ്റങ്ങൾ കൊണ്ട് വന്നേക്കാം.... പക്ഷെ പഴയ വാഹന നിർമ്മ താക്കളോട് കിടപിടിക്കാൻ അവർ ഇപ്പോൾ ആയിട്ടില്ല എന്നതാണ് പല സംഭവങ്ങളും സൂചിപ്പിക്കുന്നത്.... അതുകൊണ്ട് പുതിയ കമ്പനിയുടെ വാഹനങ്ങൾ.. അതുപോലെ പുതുതായി വരുന്ന കമ്പനികൾ എന്നിവയുടൊക്കെ വാഹനങ്ങൾ എടുക്കുമ്പോൾ വളരെ ചിന്തിച്ചു എടുക്കേണ്ടതാണ്.. പിന്നെ പഴയ കമ്പനികൾക്കും പുതിയ ജനററേഷൻ ആൾക്കാരും പുതുതായി ചിന്ദിക്കുന്നവരും ഉണ്ട് എന്ന കാര്യം മറക്കരുത്.....
Simple one
Showroom number
9895428392
Sales team
8330037983
8301080826
8330037468
@@baijunnairofficial Hai. 👍
Ellam njan sammathikunnu , look wise good, build quality also good , bt after 45% eco modil mathrame run chellullu , over taking not possible, kayattam kerilla, ( kerathe vannal kaalukond just onnu thalli koduthal vandi parakkum aayirikkum ( top speed 105 alle😅) , allengil koode oral undel onnu thallan paranjalum mathi , 😂😂😂,
Sonic mode only work 100% to 60%
Dash mode only work 100% to 50 %
Ride mode only work 100% to 45%
After Eco modil 90 km oodum ath sure
aanu ,njan oru ather owner aanu ippo oru 2,5 years aayitt use cheyyunnu , ente friend ente vakku kettu kazhinja day poyi simple one top model vandi , 100% charge cheythu , after 65 km drive , appol battery 45 % aayi automatic aayitt eco modilek switch cheythu , after 90 km 45 to 50 km speedil pokendi vannnu , kayattam keriyilla motor off aayi pokunnu,oru ather owner aaya ente vakku kettu kooduthal range kittum ennu viswasichu , njan avane kond simple one vangipichu last njan naanam kettu , ith njan parayunath veronninnum alla , vandi edukunnavar ithellam manasilakki eduthal ente friend nu pattiya abadham ningalk aarkum pattathe irikum 😅
Enthukond ivar first parayunilla after 45% eco mode mathrame work aakullu ennu , ningal parayu friends
Ente comment delete cheyth kalayunnu guysss 😂😂😂😂😂
Ellam njan sammathikunnu, look wise good, build quality also good, bt after 45% eco modil mathrame run cheyyullu.over taking not possible, kayattam kerilla, ( kerathe vannal kaalukond just onnu thalli koduthal vandi parakkum aayirikkum ( top speed 105 alle
e) , allengil koode oral
undel onnu thallan paranjalum mathi, Sonic mode only work 100% to 60% Dash mode only work 100% to 50 % Ride mode only work 100% to 45% After Eco modil 90 km oodum ath sure aanu,njan oru ather owner aanu ippo oru 2,5 years aayitt use cheyyunnu, ente friend ente vakku kettu kazhinja day poyi simple one top model vandi, 100% charge cheythu, after 65 km drive , appol battery 45 % aayi automatic aayitt eco modilek switch cheythu, after 90 km 45 to 50 km speedil pokendi vannnu, kayattam keriyilla motor off aayi pokunnu,oru ather owner aaya ente vakku kettu kooduthal range kittum ennu viswasichu, njan avane kond simple one vangipichu last njan naanam kettu, ith njan parayunath veronninnum alla, vandi edukunnavar ithellam manasilakki eduthal ente friend nu pattiya abadham ningalk aarkum pattathe irikum 😅
ബൈജു ചേട്ടാ, വണ്ടി അടിപൊളി തന്നെ 👌🏻👌🏻👌🏻. പിന്നെ ബൈജു ചേട്ടൻ വണ്ടി ഓടിച്ചു ഞാൻ കൃതാർഥനായി. ചേട്ടൻ EV പ്രൊമോട്ട് ചെയ്യുന്നത് കൊണ്ടാണോ EV റിവ്യൂയിൽ വണ്ടി ഓടിച്ചത്. എങ്കിൽ മഹിന്ദ്രയുടെ രണ്ട് EV കൾ പെന്റിങ് ഉള്ളത് കൂടി ഓർമ്മിപ്പിക്കുന്നു..
One of the first customer in kochi. Ithvare satisfied aanu. Lookwise and range❤
Sonic mode range?
Eath model use cheythalum 45-50 maintain cheythal 190km kittum.
Enik oru 178 okey kittund
@@mhdalijawhar2033 bro service,quality okke nganeya?
Me too🤝
ningal continous ayat etra km oolam oodichu
സിംപിൾ ഒൺ ശരിക്കും സിംപിൾ ❤❤❤❤❤ ഉയരങ്ങൾ കീഴടക്കട്ടെ
Range,Suspension,ആണ് സാറേ ഇവൻ്റെ മെയിൻ
Test drive ചെയ്തു
ഇഷ്ടപ്പെട്ടു എടുക്കണം 😊
നല്ല ഭംഗിയുള്ള വണ്ടി. നന്മകൾ നേരുന്നു.
😍നൈസ് കാണാൻ നല്ല രസം ഉണ്ട്🥰കണ്ടിട്ടു ഒരു റൈസ് ബൈക്ക് പോലെ 💥സൂപ്പർ 👌
Look inu look
Range nu range
Power nu power..❤❤
Paid promotion ആണ്
Oben rorr വീഡിയോ ചെയ്യാമോ
When starting in trivandrum showroom.
Trivandrum showroom undo
Design കണ്ടിട്ട്, ബാക്ക് വീലിൽ നിന്ന് മഴക്കാലത്ത് ചെളി തെറിക്കാൻ സാധ്യതയുണ്ട്
Good👍
ഇലക്ട്രിക്ക് സ്ക്കുട്ടറിൽ നല്ലോരു മോഡൽ നല്ല റേഞ്ച് എല്ലാം നോക്കുമ്പോൾ ഗംഭീര സ്ക്കുട്ടർ
ബൈജു ചേട്ടാ വീഡിയോ യിൽ 2 പേർ ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിക്കുന്നുണ്ടല്ലോ?🤣
ബൈജു ചേട്ടന്റെ വീഡിയോ യിൽ തന്നെ അത് വന്നുവല്ലോ 😂
Quality um parayunna range um kittiyal success aakum
Good looking ev ❤
I think in price also they are no 1 in this segment.
charging time ?
Heavy range🔥🔥
കേരളത്തിൽ സ്റ്റാർട്ട്അപ്പ് കമ്പനികൾ എല്ലാവരും കൂടി ചേർന്ന് ഒരു കൺസോർഷ്യം പ്ലാറ്റ്ഫോം ബേസിൽ സർവീസ് സെന്റർ റും സ്പെയർ പാർട്ട് ലഭ്യത യും ഉറപ്പ് വരുത്തിയാൽ കേരളത്തിലും സ്റ്റാർട്ട് അപ്പ് കൾ വിജയിക്കും.
പഴയ പെട്രോൾ സ്കൂട്ടർ കാർ എന്നിവ ഇലക്ട്രിക് കിറ്റ് കയറ്റി കൺവെൻഷൻ ചെയ്യുന്ന അംഗീകൃത സെന്റർ കൂടി വന്നാൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.
Kannur indo eth
Hi... Baiju... chetta...❤️👌
ഈ വാഹനം ഒലക്കു ശേഷം ഒപ്പം ഇറങ്ങുകയും അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. ഞാൻ അഡ്വാൻസ് അടച്ചിരുന്നു. പക്ഷേ ഒരു വർഷം കഴിഞ്ഞിട്ടും വണ്ടി ഇറങ്ങിയില്ല. അഡ്വാൻസ് മടക്കി കിട്ടി. ഇപ്പോൾ ഏതായാലും ഗംഭീര വണ്ടിയാണ്. നമുക്ക് കൊച്ചിയിൽ ഷോറൂമും ആയി. ഇനി ആലോചിക്കണം.
Charging time?
ഈ വണ്ടി ഓലയുടെ പോലെ ഒരു ബെൽറ്റ് മാത്രമാണ് ഉള്ളത് Ather 450x ന് 2 Belt ഉള്ളതുകൊണ്ട് എത്ര കുത്തനെയുള്ള കയറ്റവും കയറും ഇത് കണ്ടറിയണം
72nm torque ond bro
03:55 ചിലപ്പോൾ ശരിയായിരിക്കാം ഒരു പ്രത്യേക തരം ജീവി ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെ വന്നതായിരിക്കും
Namaskaram 🙂
Ather face lifted😊
Nice airoflow design
സൂപ്പർ കാണാൻ രസമുണ്ട്
Namaskaram ❤
our doubt.. ah extra battery kude vandiyil ulla charging port vazhi charge cheyan patumo? or only remove and charge option?
Inbuilt battery charge aayathinu shesham portable charge aakum
2.77 sec for 0 to 100 ath real aanel pwolich faster than all super bikes and supercars🔥🔥❤️
2.7 sec for 0 to 40 km anu
Ather 3.3 sec, Hero vida 3 sec
@@ADEEBKHAN50062.55 aanu 0-40
👉 ദേ ... ബൈജു ചേട്ടൻ സ്കൂട്ടർ ഓടിക്കുന്നു ❤❤❤
Good 👍🙏
Nice scooter❤❤❤
Look...🔥🔥🔥
Baiju Cheettaa Super 👌
Simple ♥️
വില ഒരല്പം കുറയ്ക്കാൻ പറ്റുമോ 🤔
Showroom and vandi and showroom ambiance like atherinte pole thonniyavar like❤
ഇത് atherമായി വല്ല ബന്ധവുമുണ്ടോ ഞാൻ ഷോറൂം കണ്ടപ്പോൾ
അവരുടെ ഷോറൂം atherന്റെ അതേപോലെയാണല്ലോ പേര് മാത്രമാണ് മാറ്റമുള്ളത്
പിന്നെ വണ്ടിയുടെ ഡിസൈനും ഏകദേശം ഒരേപോലെയാണ്
Ather modified ആണ്.
I feel the same..
വണ്ടി എങ്ങാനും കേട് ആയാൽ എറണാകുളം വരെ പോവണ്ടേ 😀
Electric ഓട്ടോ എന്താ ചെയ്യാത്തത്
Super 🏍️
Ev❤❤❤
Style und scooter ❤❤
അങ്ങിനെ ബൈജു ചേട്ടൻ സ്കൂട്ടർ ഓടിച്ചേ കൂയ് 😂😂😂
Okay 👍
Present ❤❤
Namaskaram
ഒരു വർഷം ഉപയോഗിച്ചു എക്സ്പീരിയൻസ് ഉള്ള സ്നേഹിതരുടെ അറിഞ്ഞ ശേഷം വാങ്ങുന്ന കാര്യം ആലോചിക്കാം.... ഇപ്പോൾ ചേതക് തന്നെ മുന്നിൽ 😊😊😊
Ather 🎉
Ather.. ✨
Chethak❤
ഫ്രണ്ടിൽ ഒരു മൊബൈൽ ചാർജിംഗ് പോർട്ടും, ഒരു മൊബൈൽ ഹോൾഡറും കൂടെ കൊടുക്കേണ്ടിയിരുന്ന
അടിപൊളി
Range❤❤❤❤
വാച്ചിങ് ❤️❤️❤️
Nice
Drawbacks ഒന്നും പറഞ്ഞില്ല. Front സ്റ്റോറേജ് ഒന്നും ഇല്ല. Tvs പോലെ അതൊരു വലിയ പോരായ്മ അല്ലേ.
same like ather 450
Super😅
ബൈജു ചേട്ടാ നിങ്ങൾക്ക് സ്കൂട്ടർ ഇല്ലല്ലോ...ഇതൊരെണ്ണം പെടക്ക്...❤
nice
Kollam ❤
നായർ സാബ് , Good.
അപ്പുകുട്ടൻ എവിടെ?
0 to 40 kmph anu 2.77 sec 0 to 100 alla
bayangara hight undallo
Those mirrors on the handle bar are NOT 'Side View' mirrors, my friend. They are called "REAR VIEW" mirrors...😅😅😂😂
❤❤❤
❤❤❤❤❤❤❤❤
Simple one അത്ര simple അല്ല ❤
Simple vangi, kollam nalla range ind 170-190km kittunund. Build quality and suspension super
Speed ethra vare pokum bro, pinne charging time kooduthal analle.
നിങ്ങൾക്ക് eco യിൽ 170-190 കിട്ടുന്നുണ്ടോ.. ചെക്ക് ചെയ്തോ..
Kochil Test drive vannapol poyi iduthu. OLA vittatu idukanm
Enganeyund?
Ather ❤
kurachu kazhinjal spare parts kittan budhimuttum
🔥
BNN poli...❤
👍👍👍
Simple one🎉
100 km speed ethan alla 40 kmper hr ethan anu..
Ev ellam update ayi varundd🫰🫰
😊
സ്റ്റാർടപ്പ് കമ്പനികൾ നിർമിക്കുന്ന ഒരുപാട് വാഹനങ്ങൾ റോഡിൽ കത്തി നശിക്കുന്നുമുണ്ട്..... ഷോക്ക് പൊട്ടി ടയർ തെറിച്ചു പോയ സംഭവങ്ങളും ഉണ്ട്..... നല്ല കാണാൻ ഭംഗിയും... മറ്റു ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ കുത്തി നിറയ്ക്കുന്നു എന്നല്ലാതെ ക്വാളിറ്റി ഉണ്ട് എന്ന് പറയാൻ പറ്റില്ല.... വർഷങ്ങളായി വാഹനങ്ങൾ നിർമിച്ചു നൽകുന്ന കമ്പനികൾ അവർ ക്വാളിറ്റിയിൽ ഒരു കുറവും വരുത്താറില്ല.... അവർ പല പോരായ്മകൾ നികത്തി മുന്നോട്ട് പോകുന്നവരാണ്... പുതിയ കമ്പനികൾ വർഷങ്ങൾ എടുത്ത് മാറ്റങ്ങൾ കൊണ്ട് വന്നേക്കാം.... പക്ഷെ പഴയ വാഹന നിർമ്മ താക്കളോട് കിടപിടിക്കാൻ അവർ ഇപ്പോൾ ആയിട്ടില്ല എന്നതാണ് പല സംഭവങ്ങളും സൂചിപ്പിക്കുന്നത്.... അതുകൊണ്ട് പുതിയ കമ്പനിയുടെ വാഹനങ്ങൾ.. അതുപോലെ പുതുതായി വരുന്ന കമ്പനികൾ എന്നിവയുടൊക്കെ വാഹനങ്ങൾ എടുക്കുമ്പോൾ വളരെ ചിന്തിച്ചു എടുക്കേണ്ടതാണ്.. പിന്നെ പഴയ കമ്പനികൾക്കും പുതിയ ജനററേഷൻ ആൾക്കാരും പുതുതായി ചിന്ദിക്കുന്നവരും ഉണ്ട് എന്ന കാര്യം മറക്കരുത്.....
Hero vida scooter ഇന്റെ rear weel hub പൊട്ടി ഒരു മലയാളി ക്കു അപകടം പറ്റിയിരുന്നു 😢
Think positive. First experience then comment.
സർ ഹോണ്ട യുടെ മാനേജർ. ആ ണോ...
അതായിരിക്കും ഹോണ്ട കൊണ്ട് വരാന്‍ പോകുന്ന പുതിയ മോഡലിന്... 😅😅😅
Mazha yeth pokumbol pillion
rider nte karyam pokka (cheil therikkum)😮😮
Similar to ather looks
Ather aano😂.
Pwli😂
Lookwise and range far better than Ather. Idukanm
Sai Kumar oo
👍
Simple one showroomine കുറിച്ച് പൈസ കൊടുത്ത് റിവ്യൂ ചെയ്യിക്കുന്നു എന്ന് കേട്ടിരുന്നു
അതാണ് കാര്യം. ബൈജു അങ്ങ് ഒലിച്ച് ഇല്ലാതായി. നല്ലവണ്ണം കിട്ടിയിട്ടുണ്ട്
hai
മാക്സിമം സ്പീഡ് ഇതിനോ? അപ്പൊ Ola S1 Pro എന്താ പൊട്ടനാ?
👍❤️
4:00 😂😂😂😂
Simple Oru scooter look unde ola and ather pole alla😊😊😊
പുറകിൽ ഒരാൾക്ക് ഇരിക്കണമെങ്കിൽ വേറെ seat weld ചെയ്തു വെക്കണം
200 kitto thallanno .sathyam para
Eco modil itu 40-45il odichal kitum
റേഞ്ച് തന്നെയാണ് main