Це відео не доступне.
Перепрошуємо.

ചീര കടഞ്ഞത്, ഒരു നാടൻ ഒഴിച്ചുകൂട്ടാൻ | Cheera Kootan

Поділитися
Вставка
  • Опубліковано 21 лют 2023

КОМЕНТАРІ • 126

  • @rajiraghu8472
    @rajiraghu8472 Рік тому +3

    ചീരയും പരിപ്പും കൂട്ടാൻ വെയ്ക്കും, ഇതുണ്ടാക്കി നോക്കാം 🥰👌

  • @ushadas3528
    @ushadas3528 Рік тому +3

    ശ്രീക്കുട്ടി, അസ്സലായിട്ടുണ്ട്. ഞാൻ ഉണ്ടാക്കാറുണ്ട്. വെളുത്തുള്ളി ചേർക്കാറില്ല

  • @sudhamanik6033
    @sudhamanik6033 Рік тому

    നോർത്ത് ഇൻഡ്യൻ സ്റ്റൈലിൽ ഉണ്ടാക്കുന്ന രീതി നന്നായിട്ടുണ്ട് ആസ്വാദ് ഞാൻ രുചിച്ചു നോക്കി ഇനി കേരളത്തിൻ ഉണ്ടാക്കുന്ന വിധം
    ' വേണ്ട ഉപദംശങ്ങൾ'
    തൈരു കാൽ ലിറ്റർ
    ചീര രണ്ടുപിടി അരിഞ്ഞതു ഉപ്പ് ആവശ്യത്തിന്
    വെളിച്ചെണ്ണയൊ നെയ്യൊരണ്ടിലൊന്ന് അര സ്പൂൺ വറുത്തിടാൻ
    തേങ്ങ അവശ്യത്തിന് ' പച്ചമുളക്
    മഞപ്പൊടി
    മുളകുപൊടിക്കവശ്യത്തിന് കടുക് ഒരു ടീസ്പൂൺ
    കറിവേപ്പില്
    ചുവന്ന മുളക് രണ്ട് തയ്യാറാക്കുന്ന വിധം ഒരു കട്ടിയുള്ള ഒരു പാത്രം അടുപ്പിച്ച് വച്ച് 'ചീര ഇട്ട് ഒരു മിനിട്ട് അടച്ചു വയ്ക്ക എന്നിട്ട് ഉപ് മഞ്ഞപ്പൊടി ''

  • @molygs332
    @molygs332 Рік тому +1

    👌 Sreekutti🥰❤️

  • @snehajyothi3018
    @snehajyothi3018 Рік тому +1

    സൂപ്പർ സൂപ്പർ സൂപ്പർ..ശ്രീ

  • @sailajasasimenon
    @sailajasasimenon Рік тому +1

    നല്ല healthy ആയ,വ്യത്യസ്തമായ recipie.Try ചെയ്യും ശ്രീ.Tku🥰.

  • @valsalaramakrishnan3133
    @valsalaramakrishnan3133 Рік тому +1

    വാക്കുകളില്ല മോളേ..🧡😃umma

  • @user-hn6qi1mw3x
    @user-hn6qi1mw3x 3 місяці тому

    Sreeeeeeeee 🙏🙏🙏🙏🙏

  • @thalikakitchen4632
    @thalikakitchen4632 Рік тому +2

    Super dear... ഡാ നന്നായിട്ടുണ്ട്. ഇതുവരെ ഈ ഒരു രീതിയിൽ ചീര വെച്ചിട്ടില്ല.. Super idea ... കാണുമ്പോൾ തന്നെ മനസ്സിലാകും സംഭവം 😋😋😋.

  • @rajalekahmisubhash177
    @rajalekahmisubhash177 Рік тому +1

    നന്നായിട്ടുണ്ട്, ഉണ്ടാക്കി നോക്കാം

  • @bindugokul7616
    @bindugokul7616 5 місяців тому

    ശ്രീ സൂപ്പർ ട്ടോ ഞാൻ ഇന്നുണ്ടാക്കി ഇത്.. ഒരുപാട് ഇഷ്ടം ആയി മക്കൾ ക്കും 🥰🥰🥰

  • @subhasanthosh7046
    @subhasanthosh7046 Рік тому +1

    Indakkarundu Sree...pacha cheerakanu taste kooduthal..randum suuuuperrr aanu..suuuuperrr ❤💕💕💕

  • @anjana_anju8967
    @anjana_anju8967 7 місяців тому +1

    Super recipe 👍👍👍👍

  • @reenachazhikulathil4116
    @reenachazhikulathil4116 Рік тому +1

    E channel oru addiction aayilo sree chechi 🤤🎊😎 thank you

  • @rinujeslin7637
    @rinujeslin7637 Рік тому +1

    Manoharam 👍

  • @jalajaepillai5448
    @jalajaepillai5448 Рік тому +1

    Excellent!! And very precise explanation. ❤

  • @ushavarier8311
    @ushavarier8311 Рік тому +1

    Super super sree

  • @vincentvarkey3454
    @vincentvarkey3454 Рік тому +2

    First 😁super veg recipes

  • @geethasantosh6694
    @geethasantosh6694 Рік тому +1

    Very good recipe 👌👌
    Thank you Sree

  • @anushyam8677
    @anushyam8677 Рік тому +1

    Hi sree. Super recipe aanallo 😋😋

  • @rahulep695
    @rahulep695 Рік тому +1

    Ahaa,Super😊✌️

  • @shyambalan777
    @shyambalan777 Рік тому +1

    Super recipe👍

  • @jayasreemadhavan312
    @jayasreemadhavan312 Рік тому +2

    Super, Cheera curry is one of my favorite dish

  • @vishaalalhind1768
    @vishaalalhind1768 Рік тому

    Today I prepared your recipe really fine and delicious thanks for sharing 🙏❤

  • @omanaomanamaruthath4984
    @omanaomanamaruthath4984 Рік тому +1

    സൂപ്പർ 👍

  • @indirakeecheril9068
    @indirakeecheril9068 Рік тому +1

    Ithinu enthu peranu iduka .::-- cheers parippu erissery ...no aviyal alla puliyillatha sambar alla ... thenga chiraki ittittund ... enthayalum njan undakkum
    Cheera +mango+muringakka= cheera aviyal tasty😄👍

  • @puspakrishnan3746
    @puspakrishnan3746 Рік тому +1

    സൂപ്പർ ചീരക്കറി : തീർച്ചയായും ഇതേ രീതിയിൽ ഉണ്ടാക്കും

  • @abhiramijayalal7046
    @abhiramijayalal7046 Рік тому

    ഞാൻ നല്ല സ്പെഷ്യൽ കറികൾ വെക്കാൻ സെർച്ച് ചെയ്യുന്ന ചാനൽ ആണിത്🥰

  • @bindumohan6645
    @bindumohan6645 Рік тому

    Super.thank you sree

  • @madhavgs
    @madhavgs Рік тому

    Njan inu uchak vendi undaki - nalla aarnu ! Thank u Sree 👍

  • @indurajeev3176
    @indurajeev3176 Рік тому +1

    Love this. Always make it when the leaves r available. Very tasty and healthy!!!!

  • @ambishiva
    @ambishiva Рік тому +1

    good..always add turmeric powder first.

  • @suryas8037
    @suryas8037 Рік тому

    My fvrt will try your version

  • @sreekuttysreekutty5784
    @sreekuttysreekutty5784 Рік тому

    Superrr 😋😋

  • @yogiragesh
    @yogiragesh Рік тому

    Searching for this recipe👍👍👍

  • @roshinisatheesan562
    @roshinisatheesan562 Рік тому

    Super👏👏👏🤝👍

  • @getsmartwithteddy4054
    @getsmartwithteddy4054 Рік тому +1

    Searching for this recipe thankyou Shree dear lots of love and hugs 🥰💞👌

  • @fazalpk3783
    @fazalpk3783 Рік тому +1

    Simple and healthy

  • @seethalakshmiganesh5765
    @seethalakshmiganesh5765 Рік тому +1

    Hi Sree Superb 👌 healthy and tasty recipe thank you Sree 🤤👌👍

  • @ranjithmenon8625
    @ranjithmenon8625 Рік тому

    Nalla kootan 👍

  • @vasanthyiyer9556
    @vasanthyiyer9556 Рік тому

    Hi saree njan indakarund mmbai special aanu buy ivade ullavar coconut idilla

  • @pattathilsasikumar1391
    @pattathilsasikumar1391 Рік тому +1

    A healthy, adipoli tasty and simple recipe.
    Regards to molu and monu and all in your family

  • @sibiouseph9489
    @sibiouseph9489 Рік тому

    Simple recipe. Try cheyanam. 💝

  • @pnkmani9087
    @pnkmani9087 Рік тому

    Very nice 👌👍

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Рік тому +1

    Thank you so much for sharing this recipe.

  • @thulasidasm.b6695
    @thulasidasm.b6695 Рік тому +1

    Sreeeeeeeeeeeeeeeeeeeeeweee

  • @soumyas5708
    @soumyas5708 Рік тому

    Superb sree

  • @maheshnambidi
    @maheshnambidi Рік тому

    Parippu cooker il vevicha taste Illa.

  • @lathanilakantan685
    @lathanilakantan685 Рік тому

    It’s an excellent tasty dish! With spinach, less is more! For 47 years, this is my lazy- day ‘go to’ recipe. Only each time I’ll switch to a different dhal……. And it turns out delish every which way! Good job Sree!

  • @an29ta
    @an29ta Рік тому

    Super

  • @sunilkumar-ns5bz
    @sunilkumar-ns5bz Рік тому

    ഇന്ന് ഉണ്ടാക്കി ഊണും കഴിച്ചു super... പതിവ് പോലെ photo അയച്ചിട്ടുണ്ട് 😄

  • @itsme_chandru3181
    @itsme_chandru3181 Рік тому +1

    🥰

  • @rosilykp4543
    @rosilykp4543 Рік тому

    Curry super tasty 😋😋

  • @sheejaunnikrishnan1298
    @sheejaunnikrishnan1298 Рік тому

    Tengaku pakaram ara glass tengapal matio taste maripokumo

  • @lakshmiu5427
    @lakshmiu5427 Рік тому

    Super Recipe Sree chehi ❤️❤️❤️

  • @ftgh4831
    @ftgh4831 Рік тому

    🙏🙏🙏🙏💝💝💝💝💝

  • @dineshpai6885
    @dineshpai6885 Рік тому +1

    Very Delicious Super 👌👍😋

  • @lathachandrasekharan5426
    @lathachandrasekharan5426 Рік тому +1

    👌👌

  • @sreedevisasikumar2003
    @sreedevisasikumar2003 Рік тому +1

    👌👌👌👌🌹

  • @sumal546
    @sumal546 Рік тому +1

    വെളുത്തുള്ളി യും സവാള യും ചേര്‍ക്കണം എന്നു നിര്‍ബന്ധം ഉണ്ടോ?

  • @radhika3771
    @radhika3771 Рік тому +1

    😊

  • @krishnavenialphonse1462
    @krishnavenialphonse1462 Рік тому

    Very simple healthy receipe Sree❤❤

  • @vidhusebin3570
    @vidhusebin3570 Рік тому +1

    👍🏿👌👌🥰🥰

  • @vishaalalhind1768
    @vishaalalhind1768 Рік тому

    ❤🙏🙏🙏

  • @nirmalagrifarm8477
    @nirmalagrifarm8477 Рік тому +1

    👌👌👌👌

  • @Dreamviews_
    @Dreamviews_ Рік тому

    നല്ല കൂട്ടാൻ 😋😋

  • @malabiju1980
    @malabiju1980 Рік тому

    Which rice is this sree?

  • @vipinrajkt8221
    @vipinrajkt8221 Рік тому

    Super👌🙏😋

  • @sunilkumar-ns5bz
    @sunilkumar-ns5bz Рік тому

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട് but മല്ലിപ്പൊടി സാമ്പാർ പൊടി ഒക്കെ ചേർത്തു ചെയ്യുന്നത് ആദ്യായിട്ടാ കാണുന്നെ ഒരു ദിവസം ഉണ്ടാക്കും

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 Рік тому

    ശ്രീ ഈ ഈ ഈ ഇത് എന്തൂട്ട് കറിയാണ്... സ്വാദ് ഉണ്ടാവോ 🤔..? തൃശൂർ ഗെഡി കുവൈറ്റ്‌

  • @bindhudharmaraj3559
    @bindhudharmaraj3559 Рік тому

    👌👌👌